Day in My Life| BirthdaySpecial| Home Vlog| My Job|SkinCare|Family|Cooking|Lockdown Day in My Life

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • Welcome to PonnuAthiraz World 🙏🙏🙏🙏
    Am welcoming all to my family.....
    This s Athira..Ponnu s my nick name....
    Ponnuathiraz World, is all about DIY,Beauty,Fashion,Lifestyle,Travel....
    Am sharing my small life experience...You can trust me as ur sister...❤
    Keep in touch....
    Be Positive With Ponnu
    Feel free to contact❤
    Mail ID:
    ponnuathirazworld2019@gmail.com
    Social Media
    Facebook
    PonnuAthira
    PonnuAthiraz World
    Instagram
    Ponnu577
    http// ponnu577
    __________________________________________
    Frequently asking Question
    To get Kolarak
    pls watsup 9895221082
    _______________________________________

ความคิดเห็น • 602

  • @PonnuAthirazworld
    @PonnuAthirazworld  4 ปีที่แล้ว +67

    Hellooi.....
    സുഖല്ലെ എല്ലാർക്കും.....?????
    ഒരുപാട് വൈകി ചെയ്ത ഒരു Day in My Life video ആണിത്.... video ചോദിച്ച എല്ലാർക്കും dedicate ചെയ്യുന്നു ട്ടോ.....
    നിങ്ങൾക്കിഷ്ടായോന്ന് പറയണം...
    മറക്കരുത്.... നിങ്ങൾ ടെ support കൊണ്ടാണ് നന്മുടെ ചാനൽ ദിവസം കൂടുംതോറും ഇങ്ങനെ വലുതായി വരുന്നത്... എന്നും ഉണ്ടാവണം....
    Keep in touch...Take care..Love you..
    Ponnu❤

  • @sabupeter7605
    @sabupeter7605 4 ปีที่แล้ว +12

    പോന്നു ആ ഫേസ് ഓയിൽ മസാജിന്റെ വീഡിയോ ചെയനട്ടോ... day in my life supper

  • @anitharilesh3541
    @anitharilesh3541 4 ปีที่แล้ว +14

    Cute family....
    ജാടയൊന്നുമില്ലാത്ത ഒരു നല്ല ഡേ in my life... സൂപ്പർ 😘😘

  • @rasiyaiqbal6
    @rasiyaiqbal6 4 ปีที่แล้ว

    കുറേ മുൻപ് കണ്ടതാണ് പൊന്നൂടെ വീഡിയോ.... ഈ വീഡിയോ കണ്ടപ്പോൾ ഞെട്ടിപോയി... പൊന്നു എത്ര പെട്ടന്ന് ജോലിയൊക്കെ തീർത്തു... ഗുഡ്.. ചിക്കൻ വറുത്തതോ മറ്റോ ഉണ്ടല്ലോ.. അതു സ്പീഡിൽ കാണിച്ചത് കൊണ്ടു മനസിലായില്ല...എന്തായാലും അഭിനന്ദനങ്ങൾ... 👍

  • @varunkumar-bj3wt
    @varunkumar-bj3wt 4 ปีที่แล้ว +2

    ഹായ് പൊന്നൂസ്
    കൊള്ളാം
    ഇത്ര real ആയിട്ട് video ഒന്നും ആരും ചെയ്യില്ല
    അതാണ് മറ്റുള്ളവരിൽ നിന്ന് പൊന്നൂസിനെ വ്യത്യസ്ത ആക്കുന്നത്
    ഒരുപാട് ഇഷ്ടമാണ്
    ഈൗ ഒരു video കാണാനും aaa voice ഒരുപാട് isthaa
    അത് കാണാനും കേൾക്കാനും ആണ് യുട്യൂബിൽ വരുന്നത് തന്നെ
    ഇനിയും ഇങ്ങനെ തന്നെ തുടരാൻ പ്രാർത്ഥിക്കാം

    • @PonnuAthirazworld
      @PonnuAthirazworld  4 ปีที่แล้ว +1

      Thanxalot dear varun

    • @varunkumar-bj3wt
      @varunkumar-bj3wt 4 ปีที่แล้ว

      @@PonnuAthirazworld 😍😍😍😍😍
      God bless uuuu ponnuse

  • @Indian-gn7tz
    @Indian-gn7tz 4 ปีที่แล้ว +34

    ഒരു ദിവസം ഇത്രയും വേഗം കഴിഞ്ഞോ വളരെ രസകരമായിരുന്നു good Family

  • @junaisjunu1880
    @junaisjunu1880 4 ปีที่แล้ว +17

    ഈ ലോക്ക്‌ഡൌൺ സമയത്തു ഒരുപാട് പേരുടെ Day in my life കണ്ടു എന്തോ എനിക്ക് കൂടുതൽ ഇഷ്ടമായത് നിങ്ങളുടേതാണ്. എല്ലാം ബോറടിക്കാതെ കണ്ടു (ആ പാട്ടു മാത്രം വേണ്ടായിരുന്നു ട്ടൊ )

  • @sumayyashameer7082
    @sumayyashameer7082 4 ปีที่แล้ว

    Nalla ishtayitto chechi iniyum Kore kaalam ingane thanne happy Aayitt life povann praryhikkam

  • @prajishap7089
    @prajishap7089 4 ปีที่แล้ว

    Chechi superb..ellam ethra easy aayitta cheyth theerkkunne..ithinidayiloke skin carinokke enganeya time kandethunne..oil massage cheythulla kuliyoke apo epola cheyyunne.....

  • @parvathyat1554
    @parvathyat1554 4 ปีที่แล้ว

    Nallathayrnnu chechi...... nalla family.... ennum ingane thanne ayirikatte.... stay happy and stay blessed❤️❤️😍😍😘😘😊😊

  • @jewelkumar7456
    @jewelkumar7456 4 ปีที่แล้ว

    Nyc friendly video shootings..... of correct routine unedited moments really nyc

  • @rabirabeeh2004
    @rabirabeeh2004 4 ปีที่แล้ว +22

    ഞാൻ ഫാത്തിമ ചേച്ചി വെള്ളം ഇരുന്നു കുടിക്കണം ഇല്ല എങ്കിൽ മരുന്ന് ഇല്ലാത്ത രോഗം വരും

    • @chottuzworld
      @chottuzworld 4 ปีที่แล้ว +1

      Vellam erunnu kudikanam ennullad areela..angane kettittilla....
      Vellam ninnu kudichal end asugam varaanaadaa???

    • @sreyavipi7224
      @sreyavipi7224 4 ปีที่แล้ว +1

      Anganeyokke undo

    • @jafarshamla665
      @jafarshamla665 4 ปีที่แล้ว +3

      Shariyanu.nammal bakshanam kayikumbolum vellam kudikumbolum irunnu kudikkanam.illenkil marunnillatha rogam varum

    • @Tpentertainment9562
      @Tpentertainment9562 4 ปีที่แล้ว +1

      വെള്ളം ഇരുന്ന് കുടിച്ചില്ലെങ്കിൽ മരുന്നില്ലാത്ത രോഗം കൊണ്ട് നിങ്ങളെ പരീക്ഷിക്കും

    • @Tpentertainment9562
      @Tpentertainment9562 4 ปีที่แล้ว

      കിഡ്നി പ്രോബ്ലം ഉറപ്പായും ഉണ്ടാവും

  • @anoopkrishnan4620
    @anoopkrishnan4620 4 ปีที่แล้ว +2

    ഞങ്ങൾക്ക്‌ വേണ്ടി കുറച്ചു കേക്ക് തന്നില്ലേ....
    ശരിക്കും സന്തോഷംണ്ട് ട്ടാ ... 😍
    പിറന്നാൾ ആശംസകൾ... 😍
    ശുഭരാത്രി 😍

  • @soumirasack5105
    @soumirasack5105 4 ปีที่แล้ว +1

    Ponnu athira'z ന്റെ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും best vedeo. Thank u Ponnu, lock down കാലത്ത് ഒരു നല്ല day in my life ചെയ്തതിന്.

  • @ismailmk3201
    @ismailmk3201 4 ปีที่แล้ว

    👪👍jolikk poi familye engane care cheyunna chottune veshamipikkate nannai nokkunna need ningalku randuperkkum big salute .god bless you

  • @fathimathusabira9052
    @fathimathusabira9052 4 ปีที่แล้ว +1

    Channel subscribe cheythu. Oru video kandappol thanne ishtayii. Good presentation.. keep it up..
    Go ahead.. Allah bless uuu

  • @afeenamujeeb4079
    @afeenamujeeb4079 4 ปีที่แล้ว +3

    First time njan Day in my life vlog skip cheyyathe kandu tto..Ishtaayi..Super😍😍

  • @sandhyarenjith9654
    @sandhyarenjith9654 4 ปีที่แล้ว

    Ayyo Ponnu..innanee video kandath...vishuntetha adyam kandath....iniyippo wish cheythitt karyamilla engilum oru birthday wish koodi ente vaka...kure late ayitt....inganathe videos koodi idak idatto...really enjoying...

  • @aswathitm7036
    @aswathitm7036 4 ปีที่แล้ว

    Haiii chechiiiiii... കുറച്ച് bzy ആയിരുന്നു അതാ video കാണാൻ late ആയെ,,
    ഞാൻ പല day in my life കണ്ടിട്ടുണ്ട്... പക്ഷെ,, ഞാൻ ഇതുവരെ കണ്ടതിൽ വെച്ചു best എന്നു എനിക്ക് ഇഷ്ട്ടപ്പെട്ട day in my life video അത് ചേച്ചിടെ ആണ്...... Originality feel ചെയ്തു അതാണ് എനിക്ക് തോന്നിയ positive 👍👍👍

    • @PonnuAthirazworld
      @PonnuAthirazworld  4 ปีที่แล้ว +1

      Thank you so much dear
      amak sugaayille daa

    • @aswathitm7036
      @aswathitm7036 4 ปีที่แล้ว

      @@PonnuAthirazworld chechiiiii😍😍😍
      അമ്മക്ക് ബുദ്ധിമുട്ടുണ്ട് എന്നാലും വല്യ കാര്യയിട്ടു ഇപ്പോ പറയുന്നില്ല.. ആയുർവേദം മരുന്ന് കഴിക്കുന്നുണ്ട്,,
      Doctors ടെസ്റ്റ് ഒക്കെ ചെയ്തുനോക്കിട്ടും കുഴപ്പൊന്നുമില്ല എന്നു തന്നെയാ പറയുന്നത്... പക്ഷെ അമ്മക്ക് ബുദ്ധിമുട്ട് പറയുന്നു

  • @seenushefee5355
    @seenushefee5355 4 ปีที่แล้ว +3

    നല്ല rasand vdo kandirikkan,
    Chechii... Chottun കുഞ്ഞി vavane വേണമെന്ന് തോന്നുന്നു 😊😊😊..

  • @resmip9114
    @resmip9114 4 ปีที่แล้ว +1

    Enik bayankara ishtayi ponnu chechi

  • @asherpc3066
    @asherpc3066 4 ปีที่แล้ว +1

    APPO STAY BLESSED Nalla vdo aayrnnu Chechii Loves From a Little brother 💖🥰

  • @Divya_Rxtalks
    @Divya_Rxtalks 4 ปีที่แล้ว

    Super family....orupad ishtamayi....wish you all happiness in life

  • @babykurian5813
    @babykurian5813 4 ปีที่แล้ว

    Mole ee oil massage Ella type skin karkkum pattumo? Ente oily skin anu kuru varan chance ille. Eyebrows valaran caster oil purattiyal mathi ennu youtubil kand athinu shesham face niraye kurukal vannu vishamichirikkukaya njan

    • @PonnuAthirazworld
      @PonnuAthirazworld  4 ปีที่แล้ว +1

      Chila skin typ suit aavilla
      Adh kondaaanu

    • @babykurian5813
      @babykurian5813 4 ปีที่แล้ว

      Caster oil purattiyittu vanna kurukka Maran enthenkilum parayano. Athu vannukonde irikkunnu.

  • @renjithrahool76
    @renjithrahool76 4 ปีที่แล้ว

    ഒരു സിനിമ പോലും മര്യാദയ്ക്കിരുന്നു കാണാത്ത ഞാൻ ഇത് കണ്ടുതീർന്നതു അറിഞ്ഞില്ല... എത്ര planning ഓടുകൂടിയുള്ള ജീവിത ശൈലികൾ ... എല്ലാ കുടുംബങ്ങൾക്കും ഒരു മാതൃകതന്നെയായിരിക്കും ഈ വീഡിയോ എന്നതിൽ യാതൊരു സംശയവും ഇല്ല.... അനുമോദനങ്ങൾ..... 😍

    • @PonnuAthirazworld
      @PonnuAthirazworld  4 ปีที่แล้ว +1

      Omg
      Working day aavumbo planning Elle onnum nadakkilla.....

  • @krishnendhump123krishnendh6
    @krishnendhump123krishnendh6 4 ปีที่แล้ว

    My frst comment.. belated happy bday wishes..chechine nalla ishta 😁😁🧡🧡🧡🧡😘😘😘

  • @neha33667
    @neha33667 4 ปีที่แล้ว +3

    Ishttapettu,👍simple, nice family..,😍

  • @shamsichalil3309
    @shamsichalil3309 4 ปีที่แล้ว

    Ithre day cheyyan pattatha day video nalla oru day thane cheyyan pattilo chechi. Vdo spr aayirnu.... njn eganathe vdos kanarillayirnu but ith full kandu. Nmmle chechi alle 🤩😀🤩😘 chechide oru vitham ella vdo kanarund nalla useful aanu thanks 😘😘😘

  • @swathip3017
    @swathip3017 4 ปีที่แล้ว

    Chechi poliyatto... Fast aayi paniyokke kazhichallo.... Perfect kudumbanaadhaa... Ikishtaayi

  • @vaishuadarsh334
    @vaishuadarsh334 4 ปีที่แล้ว

    Chechii.. very realistic day in my life.... Othiti eshtaye

  • @sudhanair7493
    @sudhanair7493 4 ปีที่แล้ว

    Ishtapettu. Happy family. God bless you all 🙂

  • @sheejava1143
    @sheejava1143 4 ปีที่แล้ว

    Ponnuzeee polichutto video kandappol valiya santhosham thonni ponnuz enth cheythalum ath cute ane ponnus pazhayathupole active aayi. Chettane ente birthday wishings ariyikkunnu late aayippoyathine sorry. Enikk net illathathu kond one week you tube open cheyyan pattiyilla.chottappane ente chakkarayumma😘😘😘😘😘

  • @jasminerassaljasminerassal9568
    @jasminerassaljasminerassal9568 4 ปีที่แล้ว +2

    Happy birthday chettayeee live long God bless you,🍧🍧🍧💐💐💐

  • @ranjushanikhin7621
    @ranjushanikhin7621 4 ปีที่แล้ว

    Ente same swabhavam aann chechikk.. vritheede karyathilaayalumm, foodaayalumm, panikalaayalum elllam.. love you chechiii... swantham veed evida chechide, hus nte work enthaa?? Pls reply

  • @harirohitnair4016
    @harirohitnair4016 4 ปีที่แล้ว

    Happy birthday wishes brother

  • @kavithachandran3036
    @kavithachandran3036 4 ปีที่แล้ว

    Hi പൊന്നു... നന്നായിട്ടുണ്ട്...
    എനിക്ക് ലഞ്ച് കഴിക്കുന്ന രീതി വളരെ ... ഇഷ്ട്ടപെട്ടു... ഒരു ജാടയും ഇല്ലാതെ... വളരെ നാച്ചുറൽ ആയി... ചിക്കൻറെയെ മറ്റോ വേസ്റ്റ് വായിൽ നിന്നും എടുത്തു പ്ലേറ്റിന് വശത്തു വച്ചതൊക്കെ വളരെ ഇഷ്ട്ടായി... നമ്മുട വീട്ടിലെ ഒരു കുട്ടിയായിട്ടു തോന്നി... ♥️♥️♥️
    എന്നും സന്തോഷത്തോടെ എല്ലാരും ഇങ്ങനെ ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു..

  • @jinijose504
    @jinijose504 4 ปีที่แล้ว

    Ithiri late aayi poyida. Ennalum chettanu happy b. Day Pinne adipoli vedio aayirunnu. Kandirunnappol. Njagalum. Avidundarunna. Pole feelu cheithu. Manasinu nalloru. Sathosham thonni. Pinne. Pavam chettan. 2 vikruthi kuttikale. Sahikanam. Alle 2 um kunju kuttikal. Daivam anugrahikate. Nigalude e.. kunju family ne

  • @ammuansil7872
    @ammuansil7872 4 ปีที่แล้ว

    Super vlog chechi ithreum bsy tym il chechi njagalk vendi ithra effort eduth video cheythathin orupad thanks

  • @pscnotesandvoiceclips1766
    @pscnotesandvoiceclips1766 4 ปีที่แล้ว

    Nannayitund athira..... doing well at home and at work..... anchoring nu... questions okke nerathe prepare cheyumo...... job placil kanunnath vere athira.... veetil vere athira.... nice..... take care.....

  • @nasripachu6438
    @nasripachu6438 4 ปีที่แล้ว

    oil. lil face masaj cheythal ath wash cheyyumbol soup upayogikkano pls rply

  • @shefeesgallery798
    @shefeesgallery798 4 ปีที่แล้ว +1

    വളരെ രസകരമായി അവതരിപ്പിച്ചു ഒരുപാട് ഇഷ്ടായീ.

  • @crazytalkies5592
    @crazytalkies5592 3 ปีที่แล้ว

    Happy Birthday 🥳🥳🥳

  • @sruthisadeesh8453
    @sruthisadeesh8453 4 ปีที่แล้ว +2

    Chechi super👌👌 skincare routine video cheyane.... love youuu

  • @anjubabu8677
    @anjubabu8677 4 ปีที่แล้ว +1

    Hii chechikutty nice video orupadue ishtayito birthday wishes parayanoto Happy birthday chetta

  • @hasthammaduram4906
    @hasthammaduram4906 4 ปีที่แล้ว

    Adyam nigalde vefio kandappoo njn karudi colge okka padikkunna oru kutty anenn... Pinne ann idokka kanunnd.... Sherikkum nalla cheruppam feel cheyyunnuuuu...

  • @SijiPJoy
    @SijiPJoy 4 ปีที่แล้ว

    Coconut chicken fry tried..really tasty..thx for this new taste..
    Next Stew try cheyyanam

    • @PonnuAthirazworld
      @PonnuAthirazworld  4 ปีที่แล้ว +1

      Happy to know💃💃💃
      Stew undaakumbo At last coconut oil add cheyaanund video capture aayittillaatto

    • @SijiPJoy
      @SijiPJoy 4 ปีที่แล้ว

      @@PonnuAthirazworld thank you

  • @ansiraabu3197
    @ansiraabu3197 4 ปีที่แล้ว

    Vedios super ayirunnu chechii kazhinjatharinjillaa. Nalla rasayirunnu kandirikkaan

  • @aryaethanray
    @aryaethanray 4 ปีที่แล้ว

    Hi...video nannayrnnu ponnu..altogether a superb women..happy b'day to ur husband..pls do a video of ur morning skincare and night skincare..waiting for that..Wishing u all gud luck 🙂👍

  • @lindakerstin9576
    @lindakerstin9576 4 ปีที่แล้ว

    Nice Video Ponnus.pinne chettane Birthday wishes👑👑chottu😘😘Nice Family

  • @sudeep123bah5
    @sudeep123bah5 4 ปีที่แล้ว

    നല്ല ഒരു ദിവസം എന്നും ഇങനെ തന്നെയാകട്ടെ. ജൻമദിനാശംസകൾ ശിശോഭ് ഭായി

  • @robinsonrobin4081
    @robinsonrobin4081 4 ปีที่แล้ว

    ചേച്ചീടെ one day video കണ്ടു. എന്താ പറയന്നറിയില്ല. പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്രക്കും നല്ല video. Good family. എനിക്ക് ഒത്തിരി ഇഷ്ട്ടമായി 💖💖💖💖👌👌👌👌

  • @achuash4388
    @achuash4388 4 ปีที่แล้ว

    Ishtayi ... Kanuna njanglkum sandosham... Enum ingane happy ayit irikatte chechiyum chechide family um..🥰

  • @anaghagopidas4623
    @anaghagopidas4623 4 ปีที่แล้ว +3

    Chechuseee nanyind...elavardem day in my life ne kaalum endo ith othiri istayi....oru positive energy pole......love u....stay safe & happy dear😘❤

  • @razirazi7491
    @razirazi7491 4 ปีที่แล้ว

    Hai chechi...njan inn chiken try cheythu 👍👍.ikka paraya eni ennum engane undakkiya mathiyenn😄.ellaarkkum nalla eshttayikkn.

  • @hashidachi6585
    @hashidachi6585 4 ปีที่แล้ว +7

    ഒരു ലൈക്‌ അല്ലെ ഇടാൻ കയ്യും 😪👍👍👌👌

  • @sincyrajesh1060
    @sincyrajesh1060 4 ปีที่แล้ว

    Enikk orupad eshtamanu ponnu program kandirunnu ellam egena maintain chyunnu nalloru veettamma avatharka super anu tto

  • @viveksnair9349
    @viveksnair9349 4 ปีที่แล้ว

    Happy birthday chetta. Super video. Nalla ishtamayi.

  • @harirohitnair4016
    @harirohitnair4016 4 ปีที่แล้ว

    Hi happy birthday🎂🎁🎉👑

  • @aryaliju872
    @aryaliju872 4 ปีที่แล้ว

    Hii Ponnu super video ella karyangalum manage cheythu pokunnallo super.. Veetil ningal mathre ullo Parents evideya?

  • @sabithsabith9092
    @sabithsabith9092 4 ปีที่แล้ว

    Super. Happy birthday chetten

  • @pramodmelmuri2830
    @pramodmelmuri2830 4 ปีที่แล้ว +1

    Nice family
    ഹാപ്പി വിഷു ✌️

  • @vachanavachu6767
    @vachanavachu6767 4 ปีที่แล้ว

    Hi ponnu njan innanu e video kanunnathu....orupad ishttayittund.....

  • @fidhanaseeb5705
    @fidhanaseeb5705 4 ปีที่แล้ว

    Which brand virgin coconut oil use chynee

  • @ayushkrishna9949
    @ayushkrishna9949 4 ปีที่แล้ว

    Superb chechi...love u so much chechi🥰🥰

  • @bijinasujeeshkk2957
    @bijinasujeeshkk2957 4 ปีที่แล้ว

    Ponnu njan ninte big fan aanu. Ipo kurachaayitte ullu video kaanan thudangiyittu. Super aanu.Ee video kandapo manassilaayi iringaadanpalli aanu ninte veedennu.ente veedu medical college aanu.

  • @roopeshkrishna4798
    @roopeshkrishna4798 4 ปีที่แล้ว

    Happy birthday chettans .hai ponnus ,hai chottu .good family

  • @kaarthikasuresh6790
    @kaarthikasuresh6790 4 ปีที่แล้ว +19

    Nice video....അനാവശ്യ കാട്ടിക്കൂട്ടലുകളും show off ഉം ഇല്ലാത്ത സാധാരണ ജീവിതം....ഒരു പാട് ഇഷ്ടായി...stay blessed with family...

    • @PonnuAthirazworld
      @PonnuAthirazworld  4 ปีที่แล้ว

      🥰🥰🥰

    • @kaarthikasuresh6790
      @kaarthikasuresh6790 4 ปีที่แล้ว +1

      @@PonnuAthirazworld ഞാൻ ഇന്നലെ രാത്രി സ്വപനത്തിൽ ഇയാളുടെ വീട്ടിൽ വന്നു...നമ്മൾ കുറെ നേരം സംസാരിച്ചിരുന്നു...ഇയാൾക്കത് ശല്യമായോ..ആവോ...😀😀

    • @PonnuAthirazworld
      @PonnuAthirazworld  4 ปีที่แล้ว

      @@kaarthikasuresh6790 hahaa

  • @aryaraj593
    @aryaraj593 4 ปีที่แล้ว

    Nannyitnd ketto..chechi❤❤pine ee cookeril curry leaves idan padillanuu ivd ammayoke panrj ketitund..hole adanj pokunno ntho...

  • @shylabeevi9086
    @shylabeevi9086 4 ปีที่แล้ว

    Valare nannaayittund chechi. Enikk chechiye orupaad ishtamaanu. Love you chechi.

  • @faizalm2999
    @faizalm2999 4 ปีที่แล้ว

    Ponnu maama erathinte face wash oil skininu nallathano

  • @appooscorner3342
    @appooscorner3342 4 ปีที่แล้ว

    Anchorng kanarund. Epo famly ye kaanichathil santhosham

  • @aswathys5237
    @aswathys5237 4 ปีที่แล้ว

    Wow da, ipozha kaanan pattiyathu.. othiri ishtayi.... Chodichu madutha vdo aanu

  • @sanjualpysaeditz
    @sanjualpysaeditz 4 ปีที่แล้ว

    Ponnu chechi kidu cute family Belated birthday wishes dear chetta

  • @MariyaMariya-pf3qg
    @MariyaMariya-pf3qg 4 ปีที่แล้ว

    എങനെ yanu pattiri ഇണ്ടാക്കിയത് machine വച്ചിട്ടുണ്ട് aano?

  • @soubhagyasajeesh7017
    @soubhagyasajeesh7017 4 ปีที่แล้ว

    Enthu rassyittanu cheythathu .theeralle nu karuthiya kandathu.soooperrrr.eniyum cheyyane ❤

  • @sreebeenakukku8858
    @sreebeenakukku8858 4 ปีที่แล้ว

    Oripaaad ishtayi super family ennum sandhoshamayi erikkatte

  • @ijjuzzz4225
    @ijjuzzz4225 4 ปีที่แล้ว

    Pink to shrert super

  • @movienme270
    @movienme270 4 ปีที่แล้ว

    Chechy e vedio kandu kaynjaplekkuk I really felt a connection wid u.. So simple lady.. Really admire u as a mother, wife n a working women... Luv uh❤

  • @aswathivinoth7728
    @aswathivinoth7728 4 ปีที่แล้ว

    Da oil massage, pinne skin care Ellam include cheytha vedio venam. Pinne nhan manjishtadi thailam anu use cheyyunnath. Ath skin color vekan nallathanoda. Pls reply me dear

  • @anjanamanoj2426
    @anjanamanoj2426 4 ปีที่แล้ว

    Adyamayanu comment cheyyunnath.vedio ishtayito.working women day life use ful ayi pinney thyroid tab kitchen cupboardil kondu vakutto.. brushing kazhinja udan kazhikuto.. njan angane anu

    • @PonnuAthirazworld
      @PonnuAthirazworld  4 ปีที่แล้ว

      Athokke try cheydu no raksha
      Adh maatram orma undaavilla
      Ath pinne duty hus nu koduthadaaanu
      Paavam

  • @jannuscreations3850
    @jannuscreations3850 4 ปีที่แล้ว +1

    നല്ല hardwork ആണല്ലേ ഈ പെണ്ണുങ്ങൾക്ക് ആണുങ്ങൾക്ക് ജോലിക്ക് പോയി വന്നു കഴിഞ്ഞാൽ വീട്ടിൽ ചുമ്മാതെ ഇരിക്കാമല്ലോ നമുക്കണേൽ 😰😰

  • @musicbeatzz6129
    @musicbeatzz6129 4 ปีที่แล้ว +2

    Sarikkum ishttaayi . vedio cheyyaan Vendi eduthapole allaa .ingane thanne aavatte ennu praarthikunnu

  • @sunilkumar-rc2fn
    @sunilkumar-rc2fn 4 ปีที่แล้ว

    Athira, Day activities 👌🏼super tto

  • @MrRomeo-sw2of
    @MrRomeo-sw2of 4 ปีที่แล้ว

    Simple and humble person 👌good attitude ❤️I really like you and your videos👍🏻

  • @manutm1485
    @manutm1485 4 ปีที่แล้ว

    Kidu family

  • @catherin8612
    @catherin8612 4 ปีที่แล้ว

    Ponnu chechi... nth rasa.. love u..god bless u 😍😍😍chottu, chettan👍💕💕💕

  • @harirohitnair4016
    @harirohitnair4016 4 ปีที่แล้ว

    After getting from the 🛏 on the spot should do brushing of teeth. During morning time, in mouth very bad smell will there

  • @anithathomas4624
    @anithathomas4624 4 ปีที่แล้ว

    Adipoli chechi god bless u and ur family

  • @fabulouslifebyindusangeeth9766
    @fabulouslifebyindusangeeth9766 4 ปีที่แล้ว

    Hai .. njan e channel kaanunath e adutha kaalathaanu... orupaad sandhosham thonni e samsaram ketapo.. natural aayi samsaram..ini ennum kaanottto

  • @Shitha2021
    @Shitha2021 4 ปีที่แล้ว

    Good family and your approach. From where you brought krishna statue.. Keep going good.

  • @mrsmenon8046
    @mrsmenon8046 4 ปีที่แล้ว

    Naanum coconut paste aane use cheyyare....ethra pettenne ella paniyum theetho. Enikke oru kickstart aayi tto. Thanks 😊...

  • @fathimathulfidhapk9afadwap180
    @fathimathulfidhapk9afadwap180 4 ปีที่แล้ว +1

    Video nannayittund. Uchakk food athra nirbandham illa. Nightila heavy food ishttam.illenkil urakk sheriyaavatha poleya😅

  • @itcpclimited9670
    @itcpclimited9670 4 ปีที่แล้ว

    Ayo same ente mon engane counter top il kayri erikum ennittanna chayunanenno kashidae kayil mutthae ennalum chadie dae leafkanum..njan kantahe athoke edum hooo..ethaokae paripadie. 5yrs chotu nu ethra age ayie

  • @aadya3781
    @aadya3781 4 ปีที่แล้ว

    Superb family 😍 no incubations .. natural behavior.. chechi payasathil salt ettappol Chottunte Camara nokkiyulla expression...uffffff..kidu🥰🥰🥰. 20:30

    • @PonnuAthirazworld
      @PonnuAthirazworld  4 ปีที่แล้ว +1

      Really surprised to hear ds words...
      Thank you
      Love you 🥰

  • @swapnas7021
    @swapnas7021 4 ปีที่แล้ว +2

    Sooper video

  • @anakhamalu1369
    @anakhamalu1369 4 ปีที่แล้ว

    Good family chechi happy birthday chettaaa

  • @shibinayasin8461
    @shibinayasin8461 4 ปีที่แล้ว +1

    Good Family 👪

  • @aswathyrajanaswathyrajan6991
    @aswathyrajanaswathyrajan6991 4 ปีที่แล้ว

    Super vedio ആയിരുന്നു family orupadu ishtappettu love you all😍😍😍

  • @wayofhappiness.
    @wayofhappiness. 4 ปีที่แล้ว

    Njan puthiya family member aanutto. Ennalum pazhaya video okke kanarundu. Day in my life nannayirunnu.. calicut aano.?.

    • @PonnuAthirazworld
      @PonnuAthirazworld  4 ปีที่แล้ว

      Calicut aaanu...kovoor
      Welcome to our family

  • @sujashaju4340
    @sujashaju4340 4 ปีที่แล้ว

    സൂപ്പർ വീഡിയോ ചോട്ടു ummma സന്തോഷമ കൊണ്ട് കണ്ണുനിറഞ്ഞു പോയി എന്റെ വീട്ടിലെ ഒരംഗത്തെ പോലെ തോന്നി