"അമ്മാ ഇപ്പൊ എന്നെ കാണാൻ ഒരു സ്റ്റൈലൊക്കെ ഇല്ലേ?" | Meleparambil Aanveedu Comedy Scene

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ย. 2020
  • Meleparambil Anveedu (transl. Male-house of Meleparambil) is a 1993 Indian Malayalam-language romantic comedy film directed by Rajasenan and scripted by Raghunath Paleri from a story by Gireesh Puthenchery. The film stars Jayaram and Shobana, along with Narendra Prasad, Meena, Jagathy Sreekumar, Janardanan, Vijayaraghavan, Oduvil Unnikrishnan, and Vinu Chakravarthy. The film was produced and distributed by Mani C. Kappan.
    The title comes from the fact that all three sons of Thrivikraman Pillai (Prasad) and Bhanumathi (Meena) of the Meleparambil House-Jayakrishnan (Sreekumar), Gopikrishnan (Vijayaraghavan), and Harikrishnan (Jayaram)- are bachelors. Their family also includes Kannappan (Janardanan), the bachelor brother of Bhanumathi
    #Jayaram #Jagathi #Shobana #MeleparambilAanveed #Vijayaraghavan #Janardhanan #MalayalamComedy
  • ตลก

ความคิดเห็น • 206

  • @user-ir6br6jb2j
    @user-ir6br6jb2j 2 ปีที่แล้ว +352

    ഈ പടത്തിൽ ജയറാം ശോഭന ജോഡിയെക്കാൾ മികച്ച ജോഡിയാണ്‌ അച്ഛനും അമ്മയും ഹ ഹ

  • @ashikhaidross6162
    @ashikhaidross6162 3 ปีที่แล้ว +565

    ഈ സിനിമ കാണുമ്പോൾ തന്നെ എനിക്ക് ആദ്യം ഓർമ വരുന്നത് ജഗതിയുടെ ഡൈലോഗ് ആണ്....... "എന്റെ ഗർഭം ഇങ്ങെനെ അല്ല " 😂😂

  • @leninbenchamin1002
    @leninbenchamin1002 2 ปีที่แล้ว +363

    നായകനെക്കാൾ കൂടുതൽ അടിപൊളി ബാക്കി ഉള്ളവർ ആണ് 🤣🤣🤣

    • @simialbert
      @simialbert ปีที่แล้ว +1

      Haha

    • @ROLEXPUBGM6238
      @ROLEXPUBGM6238 10 หลายเดือนก่อน +6

      Appo nayakan pottana 😂

    • @JishadMajeed
      @JishadMajeed 8 หลายเดือนก่อน +4

      Ee പടത്തിൽ നായകൻ ഇല്ല

    • @user-gq1ou2to1e
      @user-gq1ou2to1e 7 หลายเดือนก่อน

      Sathyam

  • @arunshankarKR
    @arunshankarKR 2 ปีที่แล้ว +196

    @1:11 "മച്ചമ്പീ" എന്നുള്ള ആ വിളി.. 😂😂😂

  • @ansilka6790
    @ansilka6790 2 ปีที่แล้ว +225

    എത്ര വട്ടം കണ്ടാലും മതിയാവൂല 😂😂🤣🤣എല്ലാം ഒന്നിനോടൊന്നു മെച്ചം 🤣🤣🤣🤣

  • @adeniumlotus3389
    @adeniumlotus3389 ปีที่แล้ว +77

    എന്തോ.. പഴയ പടങ്ങൾ എത്ര കണ്ടാലും മതി വരില്ല 🥳🥳

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +156

    അമ്മേ ഇപ്പോ എന്നെ കാണാൻ ഒരു സറ്റൈൽ ഇല്ലെ.😝😝💪💪

  • @asifash5572
    @asifash5572 ปีที่แล้ว +66

    പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ അമ്പിളി ചേട്ടൻ ❤️❤️❤️

  • @sameerasup6927
    @sameerasup6927 3 ปีที่แล้ว +211

    മീന അമ്മ 👌👌👌🙏🙏😘😘😘😘😍😍😍😍

  • @jeevagreen7817
    @jeevagreen7817 2 ปีที่แล้ว +130

    മച്ചമ്പി.. ആങ്... 😂😂😂😂😂
    നരേന്ദ്ര പ്രസാദ് കിടുക്കി

  • @sudibh7811
    @sudibh7811 2 ปีที่แล้ว +50

    വന്നത് വേലക്കാരി അല്ല ഒരു ദേവത അടുക്കള ദേവത.... ജഗതി ചേട്ടൻ അമ്പോ. 😆😆😆

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +52

    യാശോദയുടെ ആ വെള്ളത്തിലോട്ട് എടുത്തുള്ള ആ ചാട്ടം 🔥🌪️😘ഓഒഹ്ഹ് ❤❤🔥😘

  • @ArjunN360
    @ArjunN360 3 ปีที่แล้ว +448

    ഈ സിനിമയിൽ ആരാണ് അഭിനയിക്കാൻ മോശം !! ❤️❤️ എല്ലാരും തകർത്തു അഭിനയിച്ചു. മീന, ജഗതി, നരേന്ദ്രപ്രസാദ്, ജനാർദ്ദനൻ

    • @vasudevkrishnan5476
      @vasudevkrishnan5476 3 ปีที่แล้ว +17

      ജയറാം, ശോഭന, പറവൂർ ഭരതൻ

    • @harikrishnanr9278
      @harikrishnanr9278 3 ปีที่แล้ว +9

      Meena undo ithil

    • @ArjunN360
      @ArjunN360 3 ปีที่แล้ว +9

      @@harikrishnanr9278 yes. Meena is the central character. Don't get confused with new age actress Meena!

    • @user-le2ks7su8v
      @user-le2ks7su8v 3 ปีที่แล้ว +9

      ശോഭനയുടെ വയറ്റിലുള്ള കുഞ്ഞ്

    • @ansarsalah6352
      @ansarsalah6352 3 ปีที่แล้ว +4

      എല്ലാരും ഒന്നിനൊന്നു മെച്ചം janardanan ചേട്ടൻ ഇത്രേ അടിപൊളി കോമഡി ഒകെ കാണിച്ച movie വേറെ ഇല്ല എന്റെ അറിവിൽ 👌

  • @sajithsaji5236
    @sajithsaji5236 3 ปีที่แล้ว +356

    *2:42* ജഗതി ചേട്ടൻ അച്ഛാ പാന്റ് പാന്റ് 😁😂😂

    • @salasam3486
      @salasam3486 3 ปีที่แล้ว +8

      😂😂😂

    • @arjunharish1049
      @arjunharish1049 3 ปีที่แล้ว +4

      😂😂😂😂🤣

    • @muthu8825
      @muthu8825 2 ปีที่แล้ว +2

      😂

    • @saheeravr7077
      @saheeravr7077 2 ปีที่แล้ว +1

      🤣🤣🤣🤣🤣

    • @user-cc1bw5my3d
      @user-cc1bw5my3d 2 ปีที่แล้ว +10

      *ഓരോരോ ലീലാ വിലാസങ്ങള്... 😂*

  • @cranagha
    @cranagha ปีที่แล้ว +32

    : മച്ചമ്പി എങ്ങോട്ടാ രാത്രിയിൽ??
    : ഞാൻ ഒന്ന് ഭാര്യ വീട് വരെ 😹😹😹

  • @adithya2016
    @adithya2016 ปีที่แล้ว +17

    മച്ചമ്പി എങ്ങോട്ടാ രാത്രിയിൽ...
    ഭാര്യ വീട്ടിലേക്ക് 😂😂😂അടിപൊളി 😂

  • @sabarinadh1
    @sabarinadh1 2 ปีที่แล้ว +83

    നരേന്ദ്ര പ്രസാദ് തനി മാടമ്പി.... അഭിനയ പ്രതിഭ....

  • @rawmediamalayalam
    @rawmediamalayalam ปีที่แล้ว +18

    സത്യം പറയുന്നത് കൊണ്ട് മുതലാളിക്ക് ഒന്നും തോന്നരുത്: മക്കൾക്കൊക്കെ ഇച്ചിരി കാറ്റ് വീഴ്ച ഉണ്ട് 🤣

  • @aneeshbpadisseril
    @aneeshbpadisseril 3 ปีที่แล้ว +127

    4:57 ജഗതിയുടെ ഏക്‌സ്പ്രെഷൻ 😂😂

  • @sivapriyanv1344
    @sivapriyanv1344 2 ปีที่แล้ว +31

    0:45 ശ്ശോ ഇവിടെ എങ്ങാണ്ടാണല്ലോ വീണത് 😂😂

  • @thomasworld9750
    @thomasworld9750 2 ปีที่แล้ว +71

    3:17 " ആയ്യോ അമ്മാവാ......" 😂😂🤣💯

  • @achu..8934
    @achu..8934 2 ปีที่แล้ว +24

    4:53 😆 അടുക്കളദേവദ.. 😌🧚‍♀️😆😆😆

  • @Sanju19982
    @Sanju19982 ปีที่แล้ว +88

    മലയാള സിനിമയിലെ സൈക്കോ അമ്മ അതു ഈ അമ്മയാണ് ഇളയ മകനെ ലാളിച്ചു വളർത്തുകയും മറ്റു മക്കളെ തല്ലി വളർത്തുകയും വേലക്കാരിയുടെ ഗർഭത്തിന് ഭർത്താവിനെ വരെ സംശയിക്കുകയും ചെയ്ത മരണമാസ് അമ്മ 😊

    • @thasni1331
      @thasni1331 ปีที่แล้ว +20

      ഒട്ടുമിക്ക അമ്മമാരും ഇങ്ങനെയാണ്. എത്ര പ്രായം ആയാലും ഇളയത് കുഞ്ഞുതന്നെയാവും

  • @shiningstar5237
    @shiningstar5237 3 ปีที่แล้ว +53

    ഇന്നലെ രാത്രി ഞാൻ നന്നായി തൂങ്ങി നീ തൂങ്ങിയോ 🤣🤣🤣

  • @sreeragssu
    @sreeragssu 3 ปีที่แล้ว +71

    അമ്മേ ഇപ്പോ എന്നെ കാണാന്‍ ഒരൂ സ്റ്റെെലൊക്കെ ഇല്ലേ...
    പഠേേ😂🤣🤣🤣
    യ്യോ അമ്മാവാാ ,

  • @08kakz
    @08kakz 3 ปีที่แล้ว +103

    തറവാട്ടിൽ കൊണ്ട് പോകുമ്പോൾ 2 ബക്കറ്റ് വെള്ളം മാറ്റി വെക്കണം 😂

  • @zerin.
    @zerin. 3 ปีที่แล้ว +60

    1:11 machambiiii 😂😂😂

  • @srlife405
    @srlife405 3 ปีที่แล้ว +59

    ഇങ്ങനെയുള്ള സിനിമകളാണ് നമുക്ക് ഇപ്പോൾ നഷ്ട്ടമായിരിക്കുന്നത്

  • @kevinm2054
    @kevinm2054 3 ปีที่แล้ว +78

    മച്ചമ്പീ...😅

    • @RajeevM0380
      @RajeevM0380 3 ปีที่แล้ว +11

      എന്റമ്മേ അത് ഒരു വിളി തന്നെ ആയിരുന്നു...... 😅😅🙏

  • @mookambikamedia5298
    @mookambikamedia5298 2 ปีที่แล้ว +94

    നരേന്ദ്ര പ്രസാദ് സാർ ഓർമ ആയിട്ട് 14 വർഷം 🙏🏻❤️

    • @GOKUL9995
      @GOKUL9995 2 ปีที่แล้ว +3

      18 വർഷം

  • @sajnivpn4010
    @sajnivpn4010 3 ปีที่แล้ว +53

    യശോദെ..... ❤️😀

  • @soorajbiju640
    @soorajbiju640 2 ปีที่แล้ว +29

    ഏകദേശം അറിയായിരുന്നു...... ജയറാമേട്ടൻ പൊളി ❤

  • @jasminshajahan6292
    @jasminshajahan6292 3 ปีที่แล้ว +245

    Acha paant paant 😁😂😂😂😂

  • @aswathirahulaswathi3663
    @aswathirahulaswathi3663 3 ปีที่แล้ว +38

    അടുക്കളദേവത 🤣🤣🤣

  • @sandeepunni8746
    @sandeepunni8746 ปีที่แล้ว +10

    വിജയ രാഘവന്റെ ആ പോക്ക് 😄😂😂..

  • @vishnumaya1
    @vishnumaya1 3 ปีที่แล้ว +120

    Meena is my favourite actress . She was never recognised properly .

    • @samsinu7489
      @samsinu7489 10 หลายเดือนก่อน

      Who said so watch old movies she was an extraordinary artist

  • @kani1111.
    @kani1111. 10 หลายเดือนก่อน +7

    ചെറുപ്പത്തിൽ കണ്ട ഫിലിം❤
    Nostue 😂😂😂

  • @aneeshgbanerjee
    @aneeshgbanerjee 2 ปีที่แล้ว +85

    8:06 spontaneity of Sri Jagathy and way Sri Bharathan responded! Awesome!!!😊

    • @manavmc6832
      @manavmc6832 5 หลายเดือนก่อน +1

      That's the quality of these actors❤️

  • @dennizbethlahem
    @dennizbethlahem 3 ปีที่แล้ว +35

    Machambiiii😁

  • @aadhilashraf6209
    @aadhilashraf6209 11 หลายเดือนก่อน +5

    എത്ര കണ്ടാലും മടുപ്പ് തോന്നാത്ത movie

  • @satheeshoc4651
    @satheeshoc4651 2 ปีที่แล้ว +18

    3:17 അയ്യോ അമ്മാവാ 😄😄😄

  • @unknown-dl1oz
    @unknown-dl1oz 2 ปีที่แล้ว +10

    അമ്മാവാ...... പാന്റ് പാന്റ് :😂😂😂

  • @gayuzzunlimited3791
    @gayuzzunlimited3791 ปีที่แล้ว +18

    Pant scene jagathy oru rekshaumilla.narendra prasadinte ororo leelavilasangal enna parachil..meenaude response🤣 vijayaraghavan,janardhanan ellarum super

  • @jishareji1149
    @jishareji1149 3 ปีที่แล้ว +63

    0:54 njano bharya veed vare😂😂

  • @stardust1342
    @stardust1342 2 ปีที่แล้ว +22

    0:59...
    രണ്ടര ചാക്കേ പറിച്ചൊള്ളു അച്ഛാ 😅😅

  • @rajagopal7019
    @rajagopal7019 ปีที่แล้ว +11

    സ്റ്റാർ സെലക്ഷൻ സൂപ്പർ

  • @intimate_travelpartner
    @intimate_travelpartner ปีที่แล้ว +5

    മച്ചമ്പി എങ്ങോട്ട് ആ,,,, ഞാനൊന്ന് ഭാര്യ വീട് വരെ 🤣🤣🤣

  • @suryasuresh1844
    @suryasuresh1844 2 ปีที่แล้ว +17

    ഓരോരോ ലീലാവിലാസങ്ങളേ 🤭

  • @aravindR001
    @aravindR001 ปีที่แล้ว +5

    മച്ചമ്പി എങ്ങോട്ടാ
    ഞാൻ ഒന്ന് ഭാര്യ വീട് വരെ 😂

  • @sethusethumadhavan7240
    @sethusethumadhavan7240 3 ปีที่แล้ว +26

    Yesodeee.. 😆😆😆😆

  • @sarathak3022
    @sarathak3022 2 ปีที่แล้ว +22

    2:58 😂

  • @jamsheerjamshi7011
    @jamsheerjamshi7011 ปีที่แล้ว +6

    ശോ ഇവിടെങ്ങനാണല്ലോ വീണത് 🤣🙏🏻

  • @rejisammathew839
    @rejisammathew839 2 ปีที่แล้ว +12

    അച്ഛാ Pant.... Pant .... അമ്മാവാ ദേ... Pant Pant .. അമ്മേ.... ദേ Pant Pant...

  • @sugusugesh
    @sugusugesh 2 ปีที่แล้ว +16

    കുറച്ചൂടെ പറിക്ക്🤣🤣🤣

  • @linin1899
    @linin1899 ปีที่แล้ว +16

    Raghunath Paleri sir's master dialogues👍

  • @saffanab09
    @saffanab09 3 ปีที่แล้ว +27

    0:57 nddhooooo...🤣🤣

  • @RahulR-cl4lx
    @RahulR-cl4lx 2 ปีที่แล้ว +10

    Deadly combination...

  • @jithinnm
    @jithinnm 2 ปีที่แล้ว +5

    *2:57** 🤭* ഇവിടെ ഉണ്ട് പാൻ്റ്

  • @racingedgemumbai7557
    @racingedgemumbai7557 ปีที่แล้ว +7

    ജയറാമിന് വരുന്ന അപ്പോയിന്മെന്റ് ഓഡർ കയ്യിൽ പിടിച്ചോണ്ട് നരേന്ദ്ര പ്രസാദ് ചാരുകസേരയിൽ ഒരു ഇരിപ്പുണ്ട് അപ്പോൾ ജനാർധനന്റെ ഡയലോഗ് മച്ചമ്പി എന്തിനാ വായിക്കാനറിയാതെ അതും പിടിച്ചോണ്ട് ഇരിക്കുന്നത് q

  • @faheemmhmd
    @faheemmhmd 2 ปีที่แล้ว +9

    യശോദേ.... !😆

  • @achu4195
    @achu4195 3 ปีที่แล้ว +16

    7:16 jagathy :D

  • @Westbrown9322
    @Westbrown9322 11 หลายเดือนก่อน +4

    നരേന്ദ്ര പ്രസാദ് ❤❤❤
    എന്റെ നാട്ടുകാരൻ

  • @Vishal-my4pc
    @Vishal-my4pc 3 ปีที่แล้ว +13

    😂😂😂😂 acha pant ammava pant

  • @midhuncn
    @midhuncn 3 ปีที่แล้ว +35

    ഒന്ന് .. രണ്ട്‌.. മൂന്ന്‌ . നാ .ആ ..ല് .. അഞ്ചേ.... ആ..ആറേ . 😂

  • @vyshakkumar1171
    @vyshakkumar1171 11 หลายเดือนก่อน +2

    അച്ഛാ പാന്റ്, അമ്മാവാ പാന്റ് 😄

  • @noelkvarghese9021
    @noelkvarghese9021 3 ปีที่แล้ว +28

    ഇവിടുത്തെ പശുക്കൾക്ക് കാന്തശക്തി ഉണ്ടോടാ

  • @raeesrahman2689
    @raeesrahman2689 3 ปีที่แล้ว +52

    2.44 engneya ithinte ullil kerunnath 😂😂😂😂

  • @dinildk73
    @dinildk73 3 ปีที่แล้ว +28

    ആരായാലും എനിക്ക് വാഴക്ക്യാ...എന്ന jayaram eattante dialogue ഏത് സിനിമയിലേയാ

    • @bharath7538
      @bharath7538 2 ปีที่แล้ว +4

      Summer in Bethlehem

  • @faxedits1598
    @faxedits1598 ปีที่แล้ว +5

    ഞാനൊന്നു ഭാര്യ വീട് വരെ പോവാ 🤣🤣🤣

  • @ironheartfireblade5637
    @ironheartfireblade5637 2 ปีที่แล้ว +9

    നേര് പറഞ്ഞാൽ വന്നത് വേലക്കാരി അല്ല ദേവദ ആണ് അടുക്കള ദേവദ...

  • @Vishnuvishnu-gp5wm
    @Vishnuvishnu-gp5wm 2 ปีที่แล้ว +7

    Machabiii aaa😁😁

  • @arjunvs1762
    @arjunvs1762 2 ปีที่แล้ว +6

    അച്ഛാ പാന്റ് പാന്റ്

  • @jithinppjithu7028
    @jithinppjithu7028 ปีที่แล้ว +2

    🤣🤣🤣🤣ശെരിക്കും സ്റ്റൈൽ ആയി

  • @jordanjose329
    @jordanjose329 ปีที่แล้ว +3

    അച്ചാ പാന്റ്...😄

  • @arunchand1103
    @arunchand1103 5 หลายเดือนก่อน

    പകരം വെക്കാൻ ആരുമില്ല ജഗതി ചേട്ടൻ ഹാസ്യ സാമ്രാട്ട് ❤

  • @vilakkattulife295
    @vilakkattulife295 10 หลายเดือนก่อน +2

    Meenachechi is ultimate in this movie.

  • @ashibahamza6759
    @ashibahamza6759 3 ปีที่แล้ว +16

    Chadiii...😂😂😂😂

  • @shaheedha_10
    @shaheedha_10 3 ปีที่แล้ว +18

    Poli

  • @anjanaachu8875
    @anjanaachu8875 3 ปีที่แล้ว +9

    Supper movie ithoke ane movies

  • @VK-ds7wv
    @VK-ds7wv 2 ปีที่แล้ว +8

    7:01 😅

  • @urvashitheaters2.015
    @urvashitheaters2.015 3 ปีที่แล้ว +11

    Kiduve😍

  • @kasimkp462
    @kasimkp462 3 ปีที่แล้ว +13

    Jayaram big fan of Kozhikode

  • @sruthyskumar1630
    @sruthyskumar1630 9 หลายเดือนก่อน +1

    Ethra kandalum madukkatha movie 😍❤️

  • @ABINSIBY90
    @ABINSIBY90 19 วันที่ผ่านมา

    Super 😂

  • @a_s_n2859
    @a_s_n2859 ปีที่แล้ว +1

    5:55 യശോദെ... 😁

  • @user-gk1gh3rg2s
    @user-gk1gh3rg2s 2 ปีที่แล้ว +4

    Pinu vinde pant kandittu vannavarundo

  • @ebinkichu334
    @ebinkichu334 ปีที่แล้ว +2

    Feb 14 fans assemble 😂😂😂😂 2:04

  • @shanazirk
    @shanazirk ปีที่แล้ว +2

    💕 Ottapalam 💕

  • @praveenparoor3098
    @praveenparoor3098 2 ปีที่แล้ว +9

    Narendra Prasad ……heavy heavy

  • @vibinlal4746
    @vibinlal4746 28 วันที่ผ่านมา

    Yashodeee😂😂

  • @nithuh3639
    @nithuh3639 ปีที่แล้ว

    Acha pant pant 🤣🤣🤣🤣 ayo etra vattm aaa oru seen kandittu chirikan vye🤣🤣🤣🤣😂😂😂😂

  • @tvmcouple7095
    @tvmcouple7095 7 หลายเดือนก่อน

    5.58 🤣🤣😆😆😆😆Yashodheeeee🔥🔥🔥🔥

  • @allenroy6541
    @allenroy6541 2 หลายเดือนก่อน

    Narendra Prasad, Meena great versatile humour legendary actors

  • @user-yu5fd3sp1u
    @user-yu5fd3sp1u 2 หลายเดือนก่อน

    Acha pant super

  • @vocallocus7660
    @vocallocus7660 2 ปีที่แล้ว +7

    Machambi aaa🤣😁

  • @faize5042
    @faize5042 3 ปีที่แล้ว +10

    😁😁

  • @yesodharanyesodharan8772
    @yesodharanyesodharan8772 ปีที่แล้ว

    എശോധേ..... 😃😃😃😃😃

  • @midhunmidhun3190
    @midhunmidhun3190 2 ปีที่แล้ว +2

    ❤❤❤❤

  • @rahees-vr2py
    @rahees-vr2py 2 วันที่ผ่านมา

    7:36 😂😂😂😂

  • @bassharsharqi7594
    @bassharsharqi7594 ปีที่แล้ว

    Yashooodeeee😂