എനിക്ക് വളരെ പഴക്കം ചെന്ന രോഗമാണ് കോഴിക്കോടുള്ള നിരവധി dr മാരെ കാണിച്ചു ആരും സുഖപ്പെടുത്തിയില്ല ഡ്രോപ്പ് മരുന്നിന്നെഴുത്തും കുറേ ഗുളികകൾ വേറെയും ചികിത്സക്ക് പാക്കേജുണ്ടോ ഇപ്പോ അങ്ങിനെയാണല്ലോ ഹൃദയത്തിനിത്ര തലക്കിത്ര എല്ലിനിത്ര എല്ലാംകൂടി രോഗി ശീട്ടാകുമോ
വിശദമായി പറഞ്ഞത് വളരെ ഉപകാരം നന്ദി
സ്പ്രേ സ്ഥിരമായി യൂസ് ചെയ്യേണ്ടിവരും. പരിപൂർണ്ണമായി ഒരിക്കലും മാറും എന്ന് വിചാരിക്കേണ്ട.👍.
Good info... Can you provide a video about Adinoid complications, mostly in children's...
Sure
വളരെ നല്ല അവതരണം.
ഒലക്ക
Thank you
How do i remove madam.. I habe continious alergy sneezing etc
Mam 'bilateral maxilary and ethmoid polyposis...ith enthanu.
..
ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന മൂക്കിലെ ദശ തന്നെയാണ് അത്
കൂടുതൽ വിവരങ്ങൾക് 7012907744 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയുക
Good
Venamenkil varum. Kalikkandaa
സർ പറഞ്ഞ ഈ സർജറിക് എത്ര ചിലവ് വരും
ഗവൺമെന്റ് ഹോസ്പിറ്റലിൽ .പോയാൽ ഫ്രീ ആയി ചെയ്യ്യാൻ സാധിക്കും.
👍👍👌👌👌
Doctor ee surgarikke cash amound ethrayakum
chikilsayude chilavine kurichu ariyuvaan vendi 7012907744 enna numberil whatsapp message ayakuka
പേടിപ്പിക്കരുത് ഡോക്ടർ
ദശഎങ്ങനെ ആണ് കാൻസർ ആകുന്നത്
എനിക്ക് വളരെ പഴക്കം ചെന്ന രോഗമാണ് കോഴിക്കോടുള്ള നിരവധി dr മാരെ കാണിച്ചു ആരും സുഖപ്പെടുത്തിയില്ല ഡ്രോപ്പ് മരുന്നിന്നെഴുത്തും കുറേ ഗുളികകൾ വേറെയും ചികിത്സക്ക് പാക്കേജുണ്ടോ
ഇപ്പോ അങ്ങിനെയാണല്ലോ
ഹൃദയത്തിനിത്ര തലക്കിത്ര
എല്ലിനിത്ര എല്ലാംകൂടി രോഗി ശീട്ടാകുമോ
ആയൂർവേദ ചികിൽസയിലൂടെ സുഖപ്പെടും... കണ്ണൂരിലുണ്ട്'...
Good information thankyou Dr
Endoscopi sinus sergery und ശരിയാകും.... മംഗ്ലോർ kmc
@@sanilmaloor1321 എവിടാ
ക്ലിനിക്കിന്റെയും വൈദ്യരുടെയും പേര് പറയു
ഒരുപാട് കാലമായി പ്രയാസമനുഭവിക്കുന്നു
Thank You