രണ്ട് മൂന്ന് മാസത്തിലൊരിക്കൽ തുമ്മലും കണ്ണ്ചൊറിച്ചിലും മുക്കൊലിപ്പും രാത്രി കൂർക്കംവലി സ്ഥിരമായി ഉണ്ട്. ഹോമിയോ ഡോക്ടറെ കണ്ടു - എക്സറേ എടുക്കാനാണ് പറഞ്ഞത്
Dr.ente monu nose inte left side ill pink colour ill desha undu .aa side ill ninu shwasam edukkan bhudimutt aanu.right sideil koodiaanu shwasam edukunnathu.nose inu bend undu.ee desha surgery illathe treat vheyaan patumo
Dr, 2 yrs ആയി നാസൽ പോളിപ്സ് വന്നിട്ട് , ഇപ്പോൾ ഇടക് ഇടക് മൂക് അടപ്പും സ്ട്രോങ്ങ് ആയി തലവേദന ഉണ്ടാകുന്നു . സർജറി കൂടാതെ Nasal polyp പൂർണമായും മാറ്റാൻ പറ്റുമോ ☹️
രുചി വാസന എന്നിവ ഇല്ല ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് 7മാസം ആയി. കുറവ് ഒന്നും ഇല്ല ഇനിയും കഴിക്കണം എന്നാണ് പറയുന്നത്. ശരിയാവുമോ.😢ഞരമ്പ് ചാത്തതാണ് ന്നാ പറയുന്ന. ഏത് ടെസ്റ്റ് ചെയ്താൽ ആണ് എല്ലാം ക്ലിയർ ആയി മനസ്സിലാവുക
എനിയ്ക്ക് ഇടവിട്ട് കഫം ആണ്. തൊണ്ടയിൽ എപ്പോഴും കഫം ഉണ്ടാകും,പലതവണ ENT കാണിച്ചു അപ്പോൾ മരുന്ന് തരും മാറും വീണ്ടും വരും ഇങ്ങന പോകുയാണ്... എനിയ്ക്ക് ടോൺസിൽ നല്ലപോലെ വീർതിരിയ്ക്കുണ്ട്.. ഇതുകൊണ്ട് നാസൽപോളിപ് വരുമോ
എനിക്ക് ഒരു side മൂക്ക് എല്ലായിപ്പോഴും അടവ് ആണ്.... അലർജി ഉണ്ട്.. ജലദോഷം ഉണ്ടവുമ്പോ രണ്ടും അടയും... ഇത് ദശ ആണോ.. മൂക്കിലൂടെ കഫം ഇറങ്ങും... തലക്ക് കനം ഉണ്ട് ....but വേദനയും ഒന്നും ഇല്ല
Madam enik oru nose mathrame breath cheyyan patullu, idak oru nose adayumbol mate nose open akum, left, right, angane marikondirikum,. One year aayi breathing problem und, voluntary àayi chilapozhike breathe cheyyendi verum, smell oru 50 % e ullu. Nasal polyp akan chance undo?
male 33yrs. Mri cheythapol non obstructive of hydrocephalus communicating type എന്ന് കണ്ടു. തലയിൽ ഉള്ള നീര് ആണെന്ന് പറഞ്ഞു. ഇത് മാറാൻ എക്സർസൈസ് diet അങ്ങനെ എന്തെകിലും ചെയ്യാൻ പറ്റുമോ. ഒന്ന് rply tharumo.headache തരിപ്പ് വരുമ്പോൾ ഉള്ള അവസ്ഥ കാണാൻ വയ്യ.
Kafam ottum irngi varunnilla.. but nalla buddhimutt nd headache m .. urakkathil netti unarunnund.nalla buddhimutt und dr endoscopy cheythapol dasha und koodatbe nalla infection aaytt undenn paranju nasal block night l kooduthal aan enthengilun home remedy undo pettann ingane varumbol cheyyaan😊
@@DrDeepikasHealthTips treatment und nasal spray ellam but ee nasal blockinu pettann kurayan enthengilum excercise undo allengi matt enthengilum maarkam
വീഡിയോ കണ്ടപ്പോൾ എനിക്ക് Nasal Polyp ഉണ്ടെന്നു മനസ്സിലായി, അടുത്ത ദിവസങ്ങളിലായി നല്ല മൂക്കടപ്പുണ്ട് , രണ്ടു വർഷത്തോളമായി കഫക്കെട്ടുമുണ്ട്. അവിടെ വന്ന് പരിശോധിക്കണമെന്നുണ്ട്
Dr.Deepika's Homoeo Clinic & Traditional Chinese Acupuncture center Trikalangode, manjeri, Manjeri, Kerala 676123 maps.google.com/?cid=8734245132555617251&entry=gps
ഒരു വർഷത്തിൽ കൂടുതലായി മുക്കിൽ കഫം വരുന്നു ചിലപ്പോൾ കറുത്ത നിറത്തിൽ വരുന്നു മണം കിട്ടുന്നില്ല ഉർക്കത്തിൽ മൂക്കിൽ നിന്ന് ഒളിക്കുന്ന് ഒരു വശത്ത് മാത്രമാണ് ഇങ്ങനെ ആ മുക്കിൽ വല്ലാത്ത തടസം
Mam, ഞാൻ ആദ്യം ഹോമിയോ ഡോക്ടറെ കാണിച്ചിരുന്നു കുറെ മെഡിസിൻ കഴിച്ചു കുറയാതെ ആയപ്പോൾ ആ ഡോക്ടർ പറഞ്ഞു ഒരു അലോപ്പതി ഡോക്ടറെ കാണിക്കൂ എക്സറേ എടുക്കാനും പറഞ്ഞു എന്നിട്ടു തിരിച്ചു വരാൻ പറഞ്ഞു ഞാൻ അതുപോലെ പോയി നോക്കി പക്ഷെ ആ ഡോക്ടർ പ്രൊഫഷണൽ ഇതിക്സിന് നിരക്കാത്ത വാക്കാണ് പറഞ്ഞത് എന്റെ അവസ്ഥ എന്താണ് എന്ന് കേൾക്കാനുള്ള മനസ്സ് പോലും കാണിച്ചില്ല govt ഡോക്ടറായി രിന്നു ഇനി ഒരു പ്രൈവറ്റ് ഡോക്ടറെ കാണിക്കണം ഒരു പ്രൊഫഷണൽ ഡോക്ടർ മറ്റൊരു പ്രൊഫഷണൽ ഡോക്ടറെ ഇങ്ങനെ പറയാമോ
Dr. മൂക്കിൽ നിന്നും നല്ല കട്ടിയുള്ള പശ പോലെ തൂവെള്ള നിറത്തിലുള്ള കഫം വരുന്നു.( കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സൈനസ് സർജറി കഴിഞ്ഞതാണ് )ഇപ്പോൾ ഇങ്ങനെ ഉണ്ടാകുന്നത് എന്തു കൊണ്ടാണ്
ഞാൻ ഡോക്ടറെ കാണിച്ചപ്പോൾ ദശ ഉണ്ടെന്നു പറഞ്ഞു ഇപ്പോൾ ഏകദേശം 2വർഷമായി, ചെവിയിൽ എന്തോ ഒരു സാധനം കിടന്ന് ഓടുന്നപോലെ, മൂക്കിനുള്ളിൽ വരണ്ട പോലെ ആണ്,മൂക്കൊലിപ്പ് ഇല്ല, ഇടക്കെങ്ങാനും തുമ്മൽ ഉണ്ടാവും, മൂക്കിനുള്ളിൽ dry ആയിട്ട് ഇരിക്കുന്നു, ഇപ്പോൾ രാത്രി ഉറക്കവും ഇല്ല രണ്ടു മൂക്കും അടഞ്ഞു തൊണ്ടയിൽ കഫവും ഉണ്ട് എന്താ ചെയ്യേണ്ടത്
@@DrDeepikasHealthTips ഞാൻ ഇപ്പോൾ ഖത്തറിലാണുള്ളത് ഇവിടെ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അലർജിയുടെ ഗുളിക തന്നു, nasonex എന്നൊരു spray യും, എന്നിട്ടും ഒരുമാറ്റവും ഇല്ല, ഉറങ്ങാൻ പറ്റണില്ല.
ഡോക്ടർ എനിക്ക് 5 വർഷം മുൻപേ നേസൽ പോളിപ്പ് ഉണ്ടെന്ന് പറഞ്ഞു. അലർജി ഉണ്ട്. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഒരു തരം അടഞ്ഞ ചുമയാണ്. ഒരു മിനിറ്റ് സംസാരിക്കുമ്പോൾ 10 തവണയെങ്കിലും ചുമയ്ക്കും. ബ്രീതിംങ് ടെസ്റ്റ് ചെയ്തപ്പോൾ നോർമൽ ആണ്. എൻ്റെ രണ്ട് മൂക്കും വർഷങ്ങളായി അടഞ്ഞാണ് ഇരിക്കുന്നത്. TB ഒന്നും ഇല്ല Nasal polyp ആയിരിക്കുമോ കാരണം.
വളരെ ലളിതവും വിശദവുമായ വിവരണം.
Thank you
രണ്ട് മൂന്ന് മാസത്തിലൊരിക്കൽ തുമ്മലും കണ്ണ്ചൊറിച്ചിലും മുക്കൊലിപ്പും രാത്രി കൂർക്കംവലി സ്ഥിരമായി ഉണ്ട്. ഹോമിയോ ഡോക്ടറെ കണ്ടു - എക്സറേ എടുക്കാനാണ് പറഞ്ഞത്
X ray എടുക്കു
Dr, ende molku 4 age ayi.adnoid problem undenndr prnju. Avl vaya thuranne urangoo. Koorkam valiyum und. Sirgery vendivarum enn parayunnu. Cheviyum adanjirikunnenn paranju.spray use cheithitt marininnathu veendum pazhe avastha ayi. Homeo kanichal marumo dr. Pls rply.
Yes, homeopathiyil nalla treatment undu. Whatsapp at 9400024236 for treatment
Dr.ente monu nose inte left side ill pink colour ill desha undu .aa side ill ninu shwasam edukkan bhudimutt aanu.right sideil koodiaanu shwasam edukunnathu.nose inu bend undu.ee desha surgery illathe treat vheyaan patumo
ഡോക്ടർ പറഞ്ഞഎല്ലാ ലക്ഷണവുംഅനുഭവപ്പെടുന്നുഇ എം ടി യെ കാണിച്ച്
ദശ ഉണ്ടെങ്കിൽ ഹോമിയോ ട്രീറ്റ്മെന്റ് എടുക്കു
Dasha veendum varumo?Enikk oru vattam surgery kazhinjathaan Eppo veendum symptoms kaanunnund .veendum varumo?
Allergy undenkil veendum varam
Dr enik cheruthaayt dasa und... Poornamaayum maaruo homiyoyil..... Ethra naal kazhikandi varum???
Book an appointment at 9400024236
Ith ondel policente medical test preshnavuo
Dr, 2 yrs ആയി നാസൽ പോളിപ്സ് വന്നിട്ട് , ഇപ്പോൾ ഇടക് ഇടക് മൂക് അടപ്പും സ്ട്രോങ്ങ് ആയി തലവേദന ഉണ്ടാകുന്നു . സർജറി കൂടാതെ Nasal polyp പൂർണമായും മാറ്റാൻ പറ്റുമോ ☹️
Yes, ഹോമിയോപതിയിൽ ട്രീറ്റ്മെന്റ് ഉണ്ട്. സർജറി വേണ്ടി വരാറില്ല. For treatment WhatsApp @ 9400024236
Dr mookadapp dasa ullavark... Adayunna bhagath kai kaalukalil vedhana tharipp undavumo... Muthuk pukachil undavumo
No
Dr homeo marunnu kazhikkumbo blood vakaanulla tonic kqzhikkunnath kondu kuzhqppundo
Athinum medicine homeoyil undallo
Earpulling punishmnt good or bad enna topicil oru video cheyuumo medam
Nokkam😄
രുചി വാസന എന്നിവ ഇല്ല ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് 7മാസം ആയി. കുറവ് ഒന്നും ഇല്ല ഇനിയും കഴിക്കണം എന്നാണ് പറയുന്നത്. ശരിയാവുമോ.😢ഞരമ്പ് ചാത്തതാണ് ന്നാ പറയുന്ന. ഏത് ടെസ്റ്റ് ചെയ്താൽ ആണ് എല്ലാം ക്ലിയർ ആയി മനസ്സിലാവുക
Nasal Endoscopy cheythirunno?
ഇല്ല
Need more details. Book an appointment for a consultation
എനിയ്ക്ക് ഇടവിട്ട് കഫം ആണ്. തൊണ്ടയിൽ എപ്പോഴും കഫം ഉണ്ടാകും,പലതവണ ENT കാണിച്ചു അപ്പോൾ മരുന്ന് തരും മാറും വീണ്ടും വരും ഇങ്ങന പോകുയാണ്... എനിയ്ക്ക് ടോൺസിൽ നല്ലപോലെ വീർതിരിയ്ക്കുണ്ട്.. ഇതുകൊണ്ട് നാസൽപോളിപ് വരുമോ
അലർജി ഉണ്ടെങ്കിൽ nasal polyp വരാം, തൊണ്ടയിൽ കഫവും ഉണ്ടാകും
Dr evideyaanu work cheyyunnathu
Malappuram district, manjeri
എനിക്ക് ഒരു side മൂക്ക് എല്ലായിപ്പോഴും അടവ് ആണ്.... അലർജി ഉണ്ട്.. ജലദോഷം ഉണ്ടവുമ്പോ രണ്ടും അടയും... ഇത് ദശ ആണോ.. മൂക്കിലൂടെ കഫം ഇറങ്ങും... തലക്ക് കനം ഉണ്ട് ....but വേദനയും ഒന്നും ഇല്ല
ദശ ഇല്ലെങ്കിലും അലർജി ഉണ്ടെങ്കിൽ ഇങ്ങനെ വരാം
സാർ മൂക്കിലൂടെ കഫം പോകുന്നില്ല ശ്വസിക്കാൻ കുഴപ്പo ഇല്ല ഇത് ദശ ആണോ മാറാൻ എന്ത് ചെയ്യണം
For treatment whatsapp @ 9400024236
Mookile dasha surgery cheyth kalajilekil entekkilm kuyapam undoo
ദശയ്ക്കു ഹോമിയോ ട്രീറ്റ്മെന്റ് എടുക്കു
Madam enik oru nose mathrame breath cheyyan patullu, idak oru nose adayumbol mate nose open akum, left, right, angane marikondirikum,. One year aayi breathing problem und, voluntary àayi chilapozhike breathe cheyyendi verum, smell oru 50 % e ullu. Nasal polyp akan chance undo?
Allergy undenkilum varam. Nasal polyp confirm cheyyan endoscopy cheyyanam
Same yenikum oru masayitt inganeya
male 33yrs. Mri cheythapol non obstructive of hydrocephalus communicating type എന്ന് കണ്ടു. തലയിൽ ഉള്ള നീര് ആണെന്ന് പറഞ്ഞു. ഇത് മാറാൻ എക്സർസൈസ് diet അങ്ങനെ എന്തെകിലും ചെയ്യാൻ പറ്റുമോ. ഒന്ന് rply tharumo.headache തരിപ്പ് വരുമ്പോൾ ഉള്ള അവസ്ഥ കാണാൻ വയ്യ.
Medicine anu kazhikendathu
Kafam ottum irngi varunnilla.. but nalla buddhimutt nd headache m .. urakkathil netti unarunnund.nalla buddhimutt und dr endoscopy cheythapol dasha und koodatbe nalla infection aaytt undenn paranju nasal block night l kooduthal aan enthengilun home remedy undo pettann ingane varumbol cheyyaan😊
ഇത്രേം ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് home remedy നോക്കാതെ ട്രീറ്റ്മെന്റ് എടുക്കുന്നതാണ് നല്ലത്
@@DrDeepikasHealthTips treatment und nasal spray ellam but ee nasal blockinu pettann kurayan enthengilum excercise undo allengi matt enthengilum maarkam
Mookadappu und thummal , shwasammuttal allergyum und innAle kond kaanichapol dasha undennu paranju... surgery cheyano
No need. Homeopathiyil valare nalla medicines undu
@@DrDeepikasHealthTips bloodil aayirunnu allergy ig 1024 pinne Eosinophil 800 homeo medicines continue cheithal maarumo...
Yes...
Dr enik 2 mookkum maari maari adayunnu... Cheruthaayit dasa und... Ith poornamaayum maattaan patumo homeoyil
Sure
Dr mookkil dasa ullondaano body neerkket varunnath?
Neerkkett undenkil varumo? Tharipp... Pukachil
Enik Allergic Rhinitis anu ennu parayunnu, how to cure
Homeo treatment nalla effective anu. Whatsapp @9400024236 for treatment
Dr ith homeo medicine ent brotherinu venam avan abroadilanu avidek ayakan pattumo dr
Yes
@@DrDeepikasHealthTips enikk dasha und enn Ee video kandappoyaan manassilavunne
Njan ini enthokkeyaan cheyyende
@@DrDeepikasHealthTips doctor Paranja pole enikk sinutisis problem und
Dr nosinte ullil palathite right side thick aayi varunnu. Nalla mokkadappum und endanennu replay please
Allergy undavam
ethine treatement undo
Mookadap ulllavark balence problm undavooo
വരാം
Ellla thala karakkavum cheviyude prashnam kond ulllathano madam
വീഡിയോ കണ്ടപ്പോൾ എനിക്ക് Nasal Polyp ഉണ്ടെന്നു മനസ്സിലായി, അടുത്ത ദിവസങ്ങളിലായി നല്ല മൂക്കടപ്പുണ്ട് , രണ്ടു വർഷത്തോളമായി കഫക്കെട്ടുമുണ്ട്. അവിടെ വന്ന് പരിശോധിക്കണമെന്നുണ്ട്
Dr.Deepika's Homoeo Clinic & Traditional Chinese Acupuncture center
Trikalangode, manjeri, Manjeri, Kerala 676123
maps.google.com/?cid=8734245132555617251&entry=gps
Chuma ondo broi
@@DrDeepikasHealthTips⁹
ഒരു വർഷത്തിൽ കൂടുതലായി മുക്കിൽ കഫം വരുന്നു ചിലപ്പോൾ കറുത്ത നിറത്തിൽ വരുന്നു മണം കിട്ടുന്നില്ല ഉർക്കത്തിൽ മൂക്കിൽ നിന്ന് ഒളിക്കുന്ന് ഒരു വശത്ത് മാത്രമാണ് ഇങ്ങനെ ആ മുക്കിൽ വല്ലാത്ത തടസം
Sinusitis പ്രശ്നം ആണ്. ട്രീറ്റ്മെന്റ് എടുത്തില്ലേ
Mam, ഞാൻ ആദ്യം ഹോമിയോ ഡോക്ടറെ കാണിച്ചിരുന്നു കുറെ മെഡിസിൻ കഴിച്ചു കുറയാതെ ആയപ്പോൾ ആ ഡോക്ടർ പറഞ്ഞു ഒരു അലോപ്പതി ഡോക്ടറെ കാണിക്കൂ എക്സറേ എടുക്കാനും പറഞ്ഞു എന്നിട്ടു തിരിച്ചു വരാൻ പറഞ്ഞു ഞാൻ അതുപോലെ പോയി നോക്കി പക്ഷെ ആ ഡോക്ടർ പ്രൊഫഷണൽ ഇതിക്സിന് നിരക്കാത്ത വാക്കാണ് പറഞ്ഞത് എന്റെ അവസ്ഥ എന്താണ് എന്ന് കേൾക്കാനുള്ള മനസ്സ് പോലും കാണിച്ചില്ല govt ഡോക്ടറായി രിന്നു ഇനി ഒരു പ്രൈവറ്റ് ഡോക്ടറെ കാണിക്കണം ഒരു പ്രൊഫഷണൽ ഡോക്ടർ മറ്റൊരു പ്രൊഫഷണൽ ഡോക്ടറെ ഇങ്ങനെ പറയാമോ
Mam adenoids and mookil dasa same aano?
Alla.. Different anu
മൂക്കിലെ ട്യൂബ് അടയുന്നു അതിന് എന്ത് ചെയ്യണം
മൂക്കടപ്പ് അല്ലേ
ക്ലിനിക്ക് എവിടെയാണ്
Manjeri, malappuram district
Dr. മൂക്കിൽ നിന്നും നല്ല കട്ടിയുള്ള പശ പോലെ തൂവെള്ള നിറത്തിലുള്ള കഫം വരുന്നു.( കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സൈനസ് സർജറി കഴിഞ്ഞതാണ് )ഇപ്പോൾ ഇങ്ങനെ ഉണ്ടാകുന്നത് എന്തു കൊണ്ടാണ്
അലര്ജി ഉണ്ടെങ്കിൽ വീണ്ടും വരാം
Dr mookkadapp ullavark... Nenjidipp undaakumoo
ഇല്ല
Alarji illavark undakumo? Nenjidipp... Enik mensas kazhinjaalaanu undaavaru... Nthaanu reason dr
അലർജി ഉണ്ടെങ്കിൽ വരും
Homeo treatment eduthaal poornamaayum maarumo
Halo Dr nan dasha operation cheythu kalanntha innne valaro
Varam.
Chance high ആണ്
@@vishnutkclt bro kku vannituu oundoo
@@DrDeepikasHealthTips dasha ine valarathirikan entha cheyaa
@@ayyoobkunja homeo treatment edukku
ഈ പറഞ്ഞ എല്ലാ ലക്ഷണവും ഉണ്ട്😢
ഹോമിയോ ട്രീറ്റ്മെന്റ് എടുക്കു
Dr thalachuttal undavo
Sinus infection undayal varam
@@DrDeepikasHealthTips ith maran entha cheyande mukkinte ullil okke adanju dhasha valarunnu undavo
Enikk thummal varunnilla aathukond headache varukayanu enthanu cheyyemdath
@@shihabida അലർജി ചിലരിൽ ഇങ്ങനെയാണ്. പക്ഷെ ട്രീറ്റ്മെന്റ് എടുത്താൽ മാറും
Dr breathing problem undavumo
Yes
ഞാൻ ഡോക്ടറെ കാണിച്ചപ്പോൾ ദശ ഉണ്ടെന്നു പറഞ്ഞു ഇപ്പോൾ ഏകദേശം 2വർഷമായി, ചെവിയിൽ എന്തോ ഒരു സാധനം കിടന്ന് ഓടുന്നപോലെ, മൂക്കിനുള്ളിൽ വരണ്ട പോലെ ആണ്,മൂക്കൊലിപ്പ് ഇല്ല, ഇടക്കെങ്ങാനും തുമ്മൽ ഉണ്ടാവും, മൂക്കിനുള്ളിൽ dry ആയിട്ട് ഇരിക്കുന്നു, ഇപ്പോൾ രാത്രി ഉറക്കവും ഇല്ല രണ്ടു മൂക്കും അടഞ്ഞു തൊണ്ടയിൽ കഫവും ഉണ്ട് എന്താ ചെയ്യേണ്ടത്
ദശയ്ക്കു ട്രീറ്റ്മെന്റ് എടുക്കണം. അലര്ജി ഉണ്ടോ?
@@DrDeepikasHealthTips ഞാൻ ഇപ്പോൾ ഖത്തറിലാണുള്ളത് ഇവിടെ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അലർജിയുടെ ഗുളിക തന്നു, nasonex എന്നൊരു spray യും, എന്നിട്ടും ഒരുമാറ്റവും ഇല്ല, ഉറങ്ങാൻ പറ്റണില്ല.
Homeo treatment edukku.. Kurachu kalam thudarchayayi kazhichal poornamayum mattam
@@DrDeepikasHealthTipsഎത്ര കാലം കൊണ്ട് മാറും
ഹോമിയോ ശുദ്ധ തട്ടിപ്പാണ് ഇന്ന് വരെ അലർജിക്ക് മരുന്ന് കണ്ട് പിടിച്ചിട്ടില്ല
ഈ ദശ low concentarion കാരണമാകുമോ 😍
മൂക്കടപ്പുണ്ടെങ്കിൽ concentration കുറയില്ലേ
മൂക്കിന്റെപാലം വളവുകാരണം തുമ്മൽജലദോഷം സ്റ്റോപ്പ് ഇല്ല മരുന്നുണ്ടോ മരുന്ന് കഴിക്കുമ്പോൾ മാത്രം സുഖം പിന്നെ വീണ്ടും വരും
ഉണ്ടല്ലോ, ഹോമിയോപതിയിൽ ഫലപ്രദമായ ട്രീറ്റ്മെന്റ് ഉണ്ട്. For treatment whatsapp @ 9400024236
1 വർഷം ആയിട്ടു.. മുക്കിന്ന് കഫം വരുണ്ട്.. പിന്നെ മൂക്കടപ്പ്.. ഇതിപ്പോ സൈനസൈറ്റിസ് ആണോ അലർജിയാണോ, nasal polyps ആണോ ഒന്നും മനസിലാവുന്നില്ല
കൂടുതൽ details അറിഞ്ഞാലേ പറയാൻ കഴിയു
Is online treatment available..
Yes...
WhatsApp to 9400024236
Contact number undakumo 2year aayi e problem kond vayyathe ayi docters kanichu marunnilla
Sure, whatsapp @9400024236
മരുന്ന് അയച്ചു തരുമോ
@@Leenahari-o9z yes