പൊള്ളലേറ്റാൽ Ice, Paste മതിയോ? | Best Burn Ointment & First Aid of Minor Burns | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 109

  • @doctorprasoon
    @doctorprasoon  4 หลายเดือนก่อน +4

    Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
    For any help and support, contact Dofody customer support number +918100771199 .

  • @JC-nv3tv
    @JC-nv3tv ปีที่แล้ว +156

    1.75 x speed is correct

  • @bipinkarthika330
    @bipinkarthika330 5 หลายเดือนก่อน +6

    ഉപ്പ് വെള്ളത്തിൽ മുക്കുകയോ, ഉപ്പ് തേക്കുകയോ ചെയ്യുന്നതും വേദനയും കുമിളകൾ ഇല്ലാതാവനും നല്ലതാണ് ഞാൻ ഒരുപാട് യൂസ് ചെയ്തിട്ടുണ്ട്.

  • @palakkadandiaries5382
    @palakkadandiaries5382 2 หลายเดือนก่อน +17

    പൊള്ളിയതിനു ശേഷം പൈപ്പിൽ താഴെ കൈ വച്ചു വീഡിയോ കാണുന്ന ഞാൻ 😢😂😂

  • @sharonrachelthomas2100
    @sharonrachelthomas2100 ปีที่แล้ว +2

    Thanks doctor

  • @artworksfromniya759
    @artworksfromniya759 ปีที่แล้ว +2

    Thanku sir

  • @rajeevrajan2370
    @rajeevrajan2370 ปีที่แล้ว +1

    Sir... കയ്യിൽ ആവി കയറി... ഉടനെ ഒരു വട്ട വെള്ളത്തിൽ കൈ മുക്കി... പിന്നീട് പേസ്റ്റ് , ഉപ്പു എന്നിവ treatment ചെയ്തു... Ice ഉം try ചെയ്തു... ഇപ്പോൾ 2 വിരലിൽ വലിയ bubbles പൊന്തിയിരിക്കുന്നു... ഉടനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടി... ആശുപത്രി അധികൃതർ ആദ്യം bubbles കുത്തിപ്പൊട്ടിച്ചു... ആ തൊലി കട്ട് ചെയ്തു മാറ്റി... പിന്നീട് silverex oilment വച്ചു മുറി കെട്ടി തന്നു... മൂന്ന് ദിവസം കൂടുമ്പോൾ dress ചെയ്യാൻ പറഞ്ഞു... ഒരു TT കൂടി എടുത്തു... വേറെ മരുന്ന് ഒന്നും തന്നില്ല... Dressing മാത്രം silverex oil ment വച്ചു ചെയ്താൽ മതി എന്ന് പറഞ്ഞു... Bubbles പൊട്ടിച്ചത് പ്രശ്നമാവുമോ sir? ശരിയാണോ ഇത്രയും കാര്യങ്ങൾ sir ?

    • @gayathri827
      @gayathri827 ปีที่แล้ว

      ഇപ്പൊ എങ്ങനെ ഉണ്ട് എന്റെ കൈ അത് പോലെ ഇപ്പൊ പൊള്ളി

    • @MufeedaSamad-k5p
      @MufeedaSamad-k5p 10 วันที่ผ่านมา

      ഹലോ പിന്നെ ശരിയായോ

  • @SoumyaSanthosh-h5t
    @SoumyaSanthosh-h5t 9 หลายเดือนก่อน +1

    ഡോക്ടർ 🙏 എന്റെ മോൾക്ക് ഇപ്പൊ 3 വയസാകുന്നു..1 വർഷം മുൻപ് തീ കൈകൊണ്ട് പിടിച്ചു പൊള്ളി. എണ്ണ ആയിരുന്നു ഇട്ടത്.. കൈ വിരൽ രണ്ടണ്ണം ശരിക്കും മടക്കാനും നിവർത്താനും കഴിയുന്നില്ല..😢 ഞാൻ ഏത് ഡോക്ടർ കാണണം .. വേദന ഒന്നും ഇല്ല ഇപ്പൊ.. എന്താ ഞാൻ ചെയേണ്ടത് പ്ലീസ്... റിപ്ലൈ ഡോക്ടർ.. ഞങ്ങൾ കണ്ണൂർ ആണ് 🙏🙏🙏

  • @nusaibapoochi8105
    @nusaibapoochi8105 2 ปีที่แล้ว +3

    Nte kayil pollaletu marunu thekund sir paranna unankunathanusarichu niram karukanu adayalam povaan marundo

  • @sereenamerlinmathew4602
    @sereenamerlinmathew4602 ปีที่แล้ว +6

    Betadine ointment nallayano doctor use cheyyan

  • @hemarajn1676
    @hemarajn1676 2 ปีที่แล้ว +5

    Very useful tips at the right time.

  • @Adhithhhhhhh
    @Adhithhhhhhh 10 วันที่ผ่านมา

    Chaya kudikkuvaayirunnu kai vazhuthi trowsarill veenu andiyum pandavum pollii malar😭😭😭😭😭😭

  • @excellententerprises9638
    @excellententerprises9638 ปีที่แล้ว

    Thanku

  • @godshand.5058
    @godshand.5058 11 หลายเดือนก่อน

    Thank u

  • @mufeeda6920
    @mufeeda6920 ปีที่แล้ว +1

    Polliya pad pokanulla ointment undo .onnara vayassaaya kuttikk

  • @HebinHenin
    @HebinHenin 22 วันที่ผ่านมา

    Polliya skin normal avuo

  • @governmen
    @governmen 2 ปีที่แล้ว +2

    സർ ഞാൻ ബൈക്ക് യാത്ര ചെയ്തപ്പോൾ എനിക്കു പൊള്ളി 2കൈയിൽ കറുപ്പ് നിറം ആയി തൊലി പോകുന്നു

  • @EadbertSeelasSinu21
    @EadbertSeelasSinu21 ปีที่แล้ว +1

    Ente oru vayasaya monte thumb attath maathram polli kumalach vannu ath three days kazhinju ath maaran enth cheyyanam. Doctore kaanenda aavasyam undo

  • @anandakrishna.m4525
    @anandakrishna.m4525 2 ปีที่แล้ว

    താങ്ക്യൂ

  • @SRRRB.
    @SRRRB. 2 ปีที่แล้ว +2

    ഡോക്ടർ പ്ലാസ്റ്റിക് ഉരു കീ പറ്റി അതു എങ്ങനെ പോകും

  • @aswath_
    @aswath_ ปีที่แล้ว +4

    Doctor polli aà bhagom verthu vannu ariyatha potti aa bhaagathulla skin um poyi eppo nalla nerum ondu
    What to do plz help 😢

  • @paruunni1313
    @paruunni1313 8 หลายเดือนก่อน

    Honey use cheyyan pattumo

  • @art_connection4629
    @art_connection4629 ปีที่แล้ว

    Sir.. Charaa marathine kaara mulam brunt ayath enth cheyanam

  • @athirasasi7771
    @athirasasi7771 2 ปีที่แล้ว +1

    Dr ente left handil figure nte naduvil choodu velam veenu polli 2 months kazinju avide epol yellow color roundil erikuanu kumila pole pain und....entanu cheyandath?

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      There might be a local infection, antibiotics might be required. Please consult a doctor.

  • @NasreenaNasri-xo5hp
    @NasreenaNasri-xo5hp 24 วันที่ผ่านมา

    Dr ente baby k pollalettu njn silver nitrate gel puratti athin shesham pollal potti muriv ayikne appoyum e oil ment thechal mathiyo

  • @spjaleel313spjaleel5
    @spjaleel313spjaleel5 2 ปีที่แล้ว +2

    dr ingury vannu stichita paad marikitaan enthaa heyyandath?pls replay

    • @ssshakkhailhw
      @ssshakkhailhw 8 หลายเดือนก่อน

      Silcone gel use cheyyu

  • @farsanakhalifa9838
    @farsanakhalifa9838 2 ปีที่แล้ว +1

    Dr ente kalu polli ipo cheriya yellow coloured aayitt und bloodum varunnund. Enthu cheyyanm?

  • @hasnavp9241
    @hasnavp9241 2 หลายเดือนก่อน

    Polliya mark povaan ulla medicine parayaamo

  • @leelavinod2154
    @leelavinod2154 หลายเดือนก่อน

    Bikinte carberater pollal pattiyal enthu cheyyanam

    • @MufeedaSamad-k5p
      @MufeedaSamad-k5p 10 วันที่ผ่านมา

      ഹലോ
      എന്റെ മോനു പൊള്ളി
      ഹോസ്പിറ്റൽ കാണിച്ചു 1 week ആയി ഉണക്കം varunnilla🥹
      എന്താ ചെയ്യാ
      ബൈക്കിൽ നിന്ന് ആണ് പൊള്ളിയത്

  • @kannan6927
    @kannan6927 ปีที่แล้ว

    Vittile chikkilsa ulathukode doctor marude aduth pokeda polalinne. Ethra poliyalum pazhayathu pole skinum kittum.

  • @aminanaiskhan4127
    @aminanaiskhan4127 2 ปีที่แล้ว +2

    Sr silver x ointment 1 yearnu thaazheyulla kunjinu use cheyyamoo
    Kunjinte kai choodulla pathrathil thatti polli nannayitt pongi vannuu

  • @bs_anagha3
    @bs_anagha3 ปีที่แล้ว

    Doctor oil veenu polli .home remedy undo

  • @shijithasunil8763
    @shijithasunil8763 หลายเดือนก่อน

    പൊള്ളിയതിനു ശേഷം പൈപ്പിന്റെ ചുവട്ടിൽ കൈവെച്ചു
    വീഡിയോ കാണുന്ന ഞ ൻ

  • @nizamudheennizam5192
    @nizamudheennizam5192 ปีที่แล้ว

    Pollalinte kala pokan oinmet undo?

  • @asrafasu98
    @asrafasu98 2 หลายเดือนก่อน

    njan sanitizer vekkunnuud.

  • @saranyag9843
    @saranyag9843 2 ปีที่แล้ว

    Dr baby two yr old fingr polli kumila pol ayi nthu chyyum

  • @ajiththala4988
    @ajiththala4988 2 ปีที่แล้ว +1

    ഹലോ ഡോക്ടർ എന്റെ കയ്യിനു പുറത്ത് രോമം വരുന്ന സ്ഥലത്ത് പൊള്ളിയിട്ട് തൊലിവരുമ്പോൾ കറുത്ത പാട് ആയി മാറുന്നു

  • @Muhammad-sb9xt
    @Muhammad-sb9xt 2 ปีที่แล้ว

    Doctor molkku 2 vayasanu.silver nitrate oinment puratti.karutta paadayi toli ponnu.ippol rose colour aayi murivil irachi kaanunnu.aval nalla karaxhilaa.ini endu cheydaalanu pettannu maaruka .pls reply sir

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      Please consult a doctor tomorrow

  • @gothamjesus
    @gothamjesus 2 หลายเดือนก่อน

    Oinment veetil nin keeti ittu... 🙂

  • @Scoopoftaste
    @Scoopoftaste 2 ปีที่แล้ว

    Useful tips

  • @tinukunjumon6128
    @tinukunjumon6128 2 หลายเดือนก่อน

    Polli kazhinju ulla karivalippu maranulla vazhi vellom unddo ….

    • @doctorprasoon
      @doctorprasoon  2 หลายเดือนก่อน

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @krishnaveniab7027
    @krishnaveniab7027 10 หลายเดือนก่อน

    Burnol nallath aaano

  • @diljithkasaragod
    @diljithkasaragod ปีที่แล้ว

    Vishu 🥲

  • @vijiljoy5125
    @vijiljoy5125 2 ปีที่แล้ว +1

    Kachiya enna thechal kuzhapamundo.
    Ente kay padakam pottikkunathinide kurach valiya pollal undayi
    Hospital il poyi avar medicines thannu and injunction edthu (tt, and some other) rendu divasam kazhinju dress chyyanam ennum paranju.
    But njan dress cheyyan poyilla
    Pakaram kachiya enna thechu kondirikkunnu innathekk 4days aayi
    Dress cheyyanan ennath nirbandam aano
    Dr. Pls reply
    Dr. If u can, pls give me ur nmbr

  • @jinujames7794
    @jinujames7794 8 หลายเดือนก่อน

    Pig ghee purattiyal mark polum varilla

  • @nasarudheenkp6069
    @nasarudheenkp6069 ปีที่แล้ว

    സർ എന്റെ കയ്യിൽ ചൂട് എണ്ണ വീണു ചെറിയ കുമിള വന്നു കുറച്ചു ഭാഗം ചെറിയ കളർ വന്നിട്ടും ഉണ്ട് pain ഇല്ല അപ്പോൾ ointment അപ്ലൈ ചെയ്യേണ്ടതുണ്ടോ?

  • @hibashanu2828
    @hibashanu2828 ปีที่แล้ว

    Ente molk chood vellam mukth vennu full pokala oke vannu sir athu sheriyvoo new skin verooo

  • @hibashanu2828
    @hibashanu2828 ปีที่แล้ว +1

    Pls rply sir 8monthnuu

  • @beenajose6028
    @beenajose6028 2 ปีที่แล้ว +2

    Dr പഴക്കമുള്ള പൊളളിയ പാടുകൾ മാറാൻ ഒരു മരുന്ന് പറഞ്ഞു തരാമോ

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      try this : amzn.to/3ctgrR9

    • @thasneenalava1181
      @thasneenalava1181 หลายเดือนก่อน

      ​@@doctorprasoon thank you sir ❤😊

  • @ShirazKadalundi
    @ShirazKadalundi ปีที่แล้ว

    ആൻ്റി ബയോടിക് വല്ലതും കഴിക്കണോ..പൊള്ളിയിട്ട് പോള പൊട്ടിയിട്ടുണ്ട്

  • @kidscorner329
    @kidscorner329 2 ปีที่แล้ว +3

    Salt water use cheyyamo

    • @sa7497
      @sa7497 2 ปีที่แล้ว

      Noo🙄🙄

  • @basilaparveen9173
    @basilaparveen9173 ปีที่แล้ว

    Hloo

  • @swathi_002
    @swathi_002 2 ปีที่แล้ว +2

    Sir njn sugar wax cheyth polli poyii endhu cheyumm ...skin aake damge aayu

  • @happyschannel5468
    @happyschannel5468 2 ปีที่แล้ว

    Vellam nnanachodrnnal pazhukulea

  • @tiniltony5886
    @tiniltony5886 ปีที่แล้ว

    petorliom jel use ceyyamo

  • @zodiac880
    @zodiac880 2 ปีที่แล้ว +1

    How will the burn mark go

  • @Perfect_piano1
    @Perfect_piano1 3 ปีที่แล้ว

    Savoy sprey use ചെയ്യാമോ?

  • @sudhanair8177
    @sudhanair8177 11 หลายเดือนก่อน

    Sir ചുണങ്ങിനുള്ള ഏറ്റവും നല്ല വയർമാൻ അതാണ് പറയുമോ

    • @rajeeshs4448
      @rajeeshs4448 7 วันที่ผ่านมา

      Matte ah vella paad alle..aana thakara arach orazcha thechal mathi pettenn maarum..

  • @governmen
    @governmen 2 ปีที่แล้ว +2

    സർ നമ്പർ തരുമോ

  • @aripoovlog
    @aripoovlog ปีที่แล้ว

    Uppu vechaal nallathano

  • @derittarodriguez7361
    @derittarodriguez7361 2 ปีที่แล้ว

    Dr burn heal oinment nalla aano

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      after first aid for minor burns , yes

    • @derittarodriguez7361
      @derittarodriguez7361 2 ปีที่แล้ว

      @@doctorprasoon ath apply cheyyund pain kuranju but kaalil kumala vannu iripnd..koode kaalil neerum

  • @Normalgaming1177
    @Normalgaming1177 2 ปีที่แล้ว

    BURN AYYIT ENTE SKIN REMOVE...POLISTER CLOTH AYATHKOND...ITH SUGUAPEDAN ENTHELM PRECAUTION. PLEASE 🙏

  • @moideenkuttypottamal1834
    @moideenkuttypottamal1834 3 ปีที่แล้ว +2

    Honey use cheyyamoo!?

  • @MsChinnu12
    @MsChinnu12 2 ปีที่แล้ว +3

    Gothamb podi pato

  • @shameersha835
    @shameersha835 2 ปีที่แล้ว

    Thanks doctor