@@mehnazmohammed1393 ഞാൻ ആക്‌സിഡന്റ് ആയ്ട്ട് ഒരു മാസം ഉണങ്ങിയില്ല... അവസാനം ഒരു ഫ്രണ്ട് പറഞ്ഞു medi സ്പിരിറ്റ് വാങ്ങി ഒന്ന് വെറുതെ തേക്കാൻ... ഒരു ഡേ കൊണ്ട് ഉണക്കം ആയി
Dr ഒരു ആക്ക് സിഡന്റ് പറ്റി അതിൽ ഒരു മുറിവ് (വയറിന്റെ ഭാഗത്തു തോൽ ഉരിഞ്ഞു പോയത് )ഉണങ്ങാൻ സമയം എടുക്കുന്നു ആദ്യം ഡ്രസ്സ് ചെയ്തിരുന്നു പിന്നീട് എടുത്തു മാറ്റി താനെ കാറ്റ് കൊണ്ട് ഉണങ്ങും എന്ന് വെച്ച് അതായത് തുറന്ന് ഇട്ടതാണ് എന്തങ്കിലും പ്രശ്നം ഉണ്ടോ ആന്റി ബയോട്ടിക്, CEFIXIME TABLETS, ranutidine tablets, ellam ഉണ്ട് പിന്നെ വയറിന്റെ തോൽ പോയ ഭാഗത്തു മഞ്ഞ കാണുന്നുണ്ട് അത് ഉണക്കത്തിന്റെ സൂചനയാണോ എന്റെ ഇല്ല ചോദ്യങ്ങൾകും ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു
Doctor eniku buttocks il choodu kuru vannu potti....ippo oru cheriya murivu pole ayii....pain onum veludai illa enalum oru sensation avide ondu....avide T bact useful ano for fast recovery??... please answer
Doctor enik oru accident ondayi ankle inte avide muriv ondayi . 3 dayil orika dress cheynm enn doctor paranju . Appo dress cheyumbo murivinte avide otti nikkuna cloth ilakumbo avide veendum fresh wound pole aakunu . So enth cheyum ath unaki edukan . Nb: pottal olond surgery cheythu bandage chuteet ond
Doctorഎന്റെ fore foot ഒരു കല്ലിൽ ചവിട്ടി 8 മാസം ആയി അന്ന് തൊട്ട് നടക്കുമ്പോൾ വേദന ഉണ്ട് ഇപ്പോൾ വേദന കൂടി വരുന്നു xray എടുത്തു കുഴപ്പം ഒന്നും ഇല്ല ഇതു എങ്ങനെ മാറ്റം ഇതിന് ഉള്ള ചികിത്സ എന്താണ്
Netiyil oru kuru undayirunnu ath dr. Ne kanichu karichu kalanju antibiotic 2 day kazhich nirthendi vannu ippo pazhuthitund unangunnilla enthu cheyyumbo plz rply
സാർ എന്റെ കാലിന് hand cutter കൊണ്ട് മസിലിനു നാല് ഇഞ്ച് വലിപ്പത്തിൽ മുറിഞ്ഞു . എല്ലിന്റെ ഡോക്ടർ തുന്നി ഡ്രെസ് ചെയ്തു ..അഞുദിവസം കഴിഞ്ഞു വരാൻ പറഞ്ഞു വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞു drassiing മുഴുവൻ രക്തം വന്ന് വീണ്ടും പോയി ഡ്രസ് ചെയ്തു അഞ്ചു ദിവസം കഴിഞ്ഞു പോയി ഡ്രസ്സ് ചെയ്ത് അടുത്തത് എഴ് ദിവസംകഴിഞു വരാൻപരഞു ഇത്രയും ദിവസം കെട്ടി വെക്കുന്നത് നല്ലതാണോ നീറ്റൽ കുത്ത് അനുവബപ്പെദുന്നു
ആക്സിസിഡന്റ് പറ്റി തലയിലെ ഞരമ്പ് മുറിഞ്ഞു 3 സ്റ്റിച്ചു ഉണ്ടായി സ്റ്റിച്ചു റിമോവ് ചെയ്തു പക്ഷെ ഉള്ളിൽ etta സ്റ്റിച്ചു പുറത്തു വന്നു ബെറ്റടിന് തേക്കുന്നുണ്ട് സ്റ്റിച്ചു തന്നാലേ പോകുമോ
Sir doctor removed infectious corn in my right foot , 14 days are passed but my wound didn't heal I dressed the wound 4 or 5 times but no change (@hosputal) ,I want to go my hostel after this vacation Iam so worried how can I manage it in the hostel Can you suggest some tips (I get a powder from the hospital but i don't know how to use it) can I use hot water to clean the wound before using the powder
Dr ബെഡ് സോർ എങ്ങനെ ഡ്രസ്സ് ചെയ്യാം? ഡയപ്പർ ഉപയോഗിക്കുമ്പോൾ ഈ ഭാഗം നനയാതെ ഇരിക്കാൻ ഏതു വിധത്തിൽ ഉള്ള പ്ലാസ്റ്റർ ആണ് ഉപയോഗിക്കേണ്ടത്... ദയവായി മറുപടി തരണം
Pilonidal sinusin nta pus remove chythu. Open wound anu 2 days ayii etra days edkum ithu heal avanan..plz onnu paranju tharuvo.vtlanu ippo dress chyunnth.
Enikkum 5 days munne pus kalanju ini 5 months kazhinj operation enn a paranje ippo pus poya avide valiya wound anu avide 1 day idavitt dress cheyyuvan hospital poi thiri idunnund avr
@@doctorprasoon hallo sir ante amma ane thalan vanapol ante kalyile negam kondu anitu ante ammayude kayi viralilu ayathilula murivu undayi athannu chayedethu payup kayari ante amma marikumo please replay sir i like so much my mother so please replay sir iam afraid
തലയിൽ മുറിവ് പറ്റി. മൂന്ന് സ്റ്റിച്ചും ഉണ്ട്. രണ്ട് ദിവസത്തിനുശേഷം ഡ്രസ്സ് മാറ്റി പിന്നെ ഡ്രസ്സ് ചെയ്യാതെ വീട്ടിൽ നിന്ന് ഓയിൽമെൻറ് തേക്കൽ ആണ്. ഓയിൻമെൻറ് തേക്കുന്നതിന് മുമ്പ് ആ ഭാഗം കഴുകണോ. സ്റ്റിച്ച് ചെയ്തമുറിവ് അതും തലയിലേത് നനയ്ക്കുന്നതിന് പ്രശ്നം ഇല്ല അല്ലേ. അഞ്ചു ദിവസമായി ;ഇപ്പോൾ നല്ല ഉണക്കവും ഉണ്ട് എത്ര ദിവസമായാലാണ് സ്റ്റിച്ച് എടുക്കേണ്ടത്?
ചേട്ടാ ആ ഓയൻ മെൻറ്റിന്റെ പേര് ഒന്ന് പറഞ്ഞ് തരുമോ, ഞാൻ വണ്ടിയുടെ മുകളിൽ നിന്ന് വീണിട്ട് കാൽക്ക് പരുക്കാണ് , കുറേ ഓയൻ മെന്റ് ഒക്കെ തേച്ചിട്ട് ഒരു ഉണക്കവും ഇല്ല , നിങ്ങൾ പറഞ്ഞ ഓയൻമെൻറ് വേഗം ഉണങ്ങുന്നതാണങ്കിൽ ഒന്ന് പറഞ്ഞ് തരുമോ🙏
Sir leg ankle glass veenu murinju 5 stich ittu Stich 10 days kazinju remove akki But unakkam vannilla nadakkumbol pain und Cheriya neerum und Now enthu cheyyanam
വളരെ ഉപകാരമുള്ള അറിവ് 👍👍👍
U r a great Dr ..very cleared😊
Football kalich murinjavar ❤
Dr cipladine povidone iodine ointment usp murivin use cheyyamo
Dr, I am a new subscriber to yor channel...thank you so much for this video covering aseptic precautions...
Thanking. You. Doctor
Congrats for this. Valuable messages
Sir, kath kuthi kazhinju neosporin use cheyyunnath useful aano?ithin enthelum side effects undo?
Ee dout enikmund ningl ee oinment use cheytho pls reply?
Njan use chethittund.ath valare use full aann.oru side effect um illa
Thank you..... Njanum aalojichu
thanku doctor
causes can explain
Dr poli
Useful 👍
DR I cut my hand accidently with paper cutter it cuted do I need stich a medium wound
hello, if the cut is deep it will be better to get the wound stitched. Otherwise it’ll heal but it self
Dr can suggest a ointment to dry the wound fast
Nosepin heal akan t bact allenkil neosporin oilment use cheyyame. Please reply doctor
Doctor, എനിക്ക് കാലിനു മുറിവ് ഉണ്ടായപ്പോൾ ഞാൻ body spray ഉപയോഗിച്ചപ്പോൾ ആദ്യം വേദന ഉണ്ടായി. പക്ഷെ പെട്ടന്നു തന്നെ മുറിവ് ഉണങ്ങി. ഇതൊക്കെ നല്ലതാണോ?
No
Dressing materials undakkunna video vanno
Prasavathile stich unangaan idh TBACT use cheydhaa madhiyoo
yes
Hydrogen peroxide use ചെയ്യാമോ
Doctor.. Wound clean cheythittu vecha cotton ippo athil ninnu ilaki varunnilla.. Wet cheythittum ilaki varunnilla.. What to do
Ippo vandin onn veenu... Muriv unangan nthelum vazhi undon nokan vanna njn🙂
Njnum menjann veenatha nallla muriv und 🙂
@@Salman-cp9iw Muriv poyoo
Eganeya muriv poye .two weeks ayit onangitila
@@mehnazmohammed1393 ഞാൻ ആക്‌സിഡന്റ് ആയ്ട്ട് ഒരു മാസം ഉണങ്ങിയില്ല... അവസാനം ഒരു ഫ്രണ്ട് പറഞ്ഞു medi സ്പിരിറ്റ് വാങ്ങി ഒന്ന് വെറുതെ തേക്കാൻ... ഒരു ഡേ കൊണ്ട് ഉണക്കം ആയി
@@meee2023 othiri vedhaniko? Already kore vedhana sahich. Inni vaya
Divasam 2 neram dressing cheyyumo
Ennale stich ettatt... Today dress cheyyan pado
yes
എന്റെ അച്ഛന് കാലിനു ഷുഗർ മൂലം വ്രണമാണ് അത് വാഷ് ചെയ്യാൻ എന്താണ് യൂസ് ചെയേണ്ടത്
Dr. മുറിവ് വന്ന്, മുറിവിന്റെ പാട് മാറ്റാൻ കഴിയുമോ.... Plss replay
yes u can consult a dermatologist
Bro ente Kay viral onnu nallonam murinjayirunnu appo daily dress cheyano?
Dr pls reply.ente monu testicles nte thazhe chorichil und.chorinj ath muriv ay.athl nanaocrystalline silver gel use cheyyamo?
no.. antibiotic +antifungal cream aanu vendathu..
@@doctorprasoon thank you sir..
Sir, മുഖത്തു stich ഇട്ടിട്ടുണ്ട് accident പറ്റി. So അതിന്റെ പാട് മുഖത്ത് വരില്ലേ. അത് വരാതിരിക്കാൻ എന്താ ചെയ്യുക 🤕❓️
Discription il link 🖇️ ? Amazon ?
Really ?
Dr ഒരു ആക്ക് സിഡന്റ് പറ്റി അതിൽ ഒരു മുറിവ് (വയറിന്റെ ഭാഗത്തു തോൽ ഉരിഞ്ഞു പോയത് )ഉണങ്ങാൻ സമയം എടുക്കുന്നു ആദ്യം ഡ്രസ്സ് ചെയ്തിരുന്നു പിന്നീട് എടുത്തു മാറ്റി താനെ കാറ്റ് കൊണ്ട് ഉണങ്ങും എന്ന് വെച്ച് അതായത് തുറന്ന് ഇട്ടതാണ് എന്തങ്കിലും പ്രശ്നം ഉണ്ടോ ആന്റി ബയോട്ടിക്, CEFIXIME TABLETS, ranutidine tablets, ellam ഉണ്ട് പിന്നെ വയറിന്റെ തോൽ പോയ ഭാഗത്തു മഞ്ഞ കാണുന്നുണ്ട് അത് ഉണക്കത്തിന്റെ സൂചനയാണോ എന്റെ ഇല്ല ചോദ്യങ്ങൾകും ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു
Vayarinte bagath okke aakumpo hospital ninnu thanne frequent aayi dress cheythu matunnadavum nallath bro
Dr enikk pollal undaayi, pinneed polliya avadathe skin neegiyittund, dr paranjath morning and evening chuduvellathil salt ittuttu clean cheytha shesham (silverex ssd ) ee oilment idaan aanu,
Appol dr muruvil vellam thattumbhol ath veendum marathe aakuvalle cheyyuka
Plzz dr reply tharanee
Dr. Ntte C section kazhinju... But ippo stitches pazhuth... Appo dr.ne contact cheithapol magnesium sulphate paste bp aanu use cheyyan paranjath... Ippo marunn use cheitha udane muruvil ninn blood varunnu... Kuzhapam unddo please please rply
For any help and support, contact Dofody customer support number +918100771199
ഉള്ളം കൈ മുറിനൽ എന്ത് ചെയ്യണം
Dr...netyil Nala kuzhijit wound ayind..wall corner thatind ndh chynm
deep wound anenkil stitch cheyanam ..
മുറിവ് ന് ഉപയോഗിക്കുന്ന പെട്ടന്ന് കരിയുന്ന ഓയിൽ മെന്റ് പറഞ്ഞു തരുക ബെറ്റഡിൻ അല്ലാതെ
Mupicorin
Sorry bro 'Mupirocin 'എന്നാണ് correct spelling.
@@baijuantony619Aaru paranju tannatga, nakka ano
Doctor eniku buttocks il choodu kuru vannu potti....ippo oru cheriya murivu pole ayii....pain onum veludai illa enalum oru sensation avide ondu....avide T bact useful ano for fast recovery??... please answer
അയഡിൻ അടങ്ങിയ ഉപ്പ് മുറിവിൽ കഴുകാൻ ഉപയോഗിച്ചാമോ?
Doctor enik oru accident ondayi ankle inte avide muriv ondayi . 3 dayil orika dress cheynm enn doctor paranju . Appo dress cheyumbo murivinte avide otti nikkuna cloth ilakumbo avide veendum fresh wound pole aakunu . So enth cheyum ath unaki edukan . Nb: pottal olond surgery cheythu bandage chuteet ond
Enthayii..muriv unanghyo
@@niya805 finally ath ang onangi kitti👍🏾 ini 4 month kazhiyumbo nadanu thodangum
Doctorഎന്റെ fore foot ഒരു കല്ലിൽ ചവിട്ടി 8 മാസം ആയി അന്ന് തൊട്ട് നടക്കുമ്പോൾ വേദന ഉണ്ട് ഇപ്പോൾ വേദന കൂടി വരുന്നു xray എടുത്തു കുഴപ്പം ഒന്നും ഇല്ല ഇതു എങ്ങനെ മാറ്റം ഇതിന് ഉള്ള ചികിത്സ എന്താണ്
മുറിവ് കെട്ടാതെ megaheal oil ment upayokhichu koode
yes
Valiya muriv anenkilo
ഡയബേറ്റിസ് ഉള്ളവരുടെ മുറിവിൽ പുരട്ടാനുള്ള നല്ലൊരു medicine പറയാമോ ??
megaheal antibiotic gel bacterial infection undenkil nallathanu
@@doctorprasoon ok , thank you .
With my experience 'Mupirocin' is the best.
Sir nte grandmother leg diabetes increase aayit wound aayi avide veetil ninne thenne dressing cheythal mathi infection aakathirikan vtl aanhe better enne paranju athe kond njn thenne home nurse pakaram wound dressing cheyaam enne vijarikunu njn cheynathond prob indooo Dr plsss reply
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/ ok
Netiyil oru kuru undayirunnu ath dr. Ne kanichu karichu kalanju antibiotic 2 day kazhich nirthendi vannu ippo pazhuthitund unangunnilla enthu cheyyumbo plz rply
Restart antibiotics, antibiotic gel might also be needed. Better to consult hey Dr., a dermatologist or a surgeon
@@doctorprasoon ok thank u dr.
സാർ എന്റെ കാലിന് hand cutter കൊണ്ട് മസിലിനു
നാല് ഇഞ്ച് വലിപ്പത്തിൽ മുറിഞ്ഞു .
എല്ലിന്റെ ഡോക്ടർ തുന്നി ഡ്രെസ് ചെയ്തു ..അഞുദിവസം കഴിഞ്ഞു വരാൻ പറഞ്ഞു വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞു drassiing മുഴുവൻ രക്തം വന്ന് വീണ്ടും പോയി ഡ്രസ് ചെയ്തു
അഞ്ചു ദിവസം കഴിഞ്ഞു പോയി ഡ്രസ്സ് ചെയ്ത് അടുത്തത് എഴ് ദിവസംകഴിഞു വരാൻപരഞു
ഇത്രയും ദിവസം കെട്ടി വെക്കുന്നത് നല്ലതാണോ നീറ്റൽ കുത്ത് അനുവബപ്പെദുന്നു
മുറിവിൽ പഞ്ഞി നാര് ഇരുന്നാൽ പ്രോബ്ലം വല്ലോ ഉണ്ടോ
ആക്സിസിഡന്റ് പറ്റി തലയിലെ ഞരമ്പ് മുറിഞ്ഞു 3 സ്റ്റിച്ചു ഉണ്ടായി സ്റ്റിച്ചു റിമോവ് ചെയ്തു പക്ഷെ ഉള്ളിൽ etta സ്റ്റിച്ചു പുറത്തു വന്നു ബെറ്റടിന് തേക്കുന്നുണ്ട് സ്റ്റിച്ചു തന്നാലേ പോകുമോ
Sir doctor removed infectious corn in my right foot , 14 days are passed but my wound didn't heal I dressed the wound 4 or 5 times but no change (@hosputal) ,I want to go my hostel after this vacation
Iam so worried how can I manage it in the hostel
Can you suggest some tips
(I get a powder from the hospital but i don't know how to use it) can I use hot water to clean the wound before using the powder
Hand wash use cheyyamo? Fistula operation kazhinju kidakkuvanu.
yes
Dr kath kuthi kayinj payupp undayal ee neosporine oinment use cheyyamo? side effect undo? Pls reply
yes, antibiotic aanu,, use cheyam..
Sir, Murivu salt and boil water upayokich kazhukamo
കമ്പി ചാടി കാലിൽ മുറിവ് പറ്റിയിട്ടുണ്ട് 5 സ്റ്റിച്ച് ഉണ്ട് വീട്ടിൽ നിന്ന് കെട്ടിൽ വെള്ളമായാൽ നമുക്ക് ഓയ്ൽ മെൻ്റ് തേച്ച് കെട്ടുന്നതിന് കുഴപ്പം ഇല്ലല്ലോ
illa, dry aaakiyathinu sesham ointment upayogikkam.
@@doctorprasoon
ok
Thank you Dr
Reply tharila alle
COVAXIN ne kurich oru video cheyyumo?
sure ☺️
sterilisation in presure Cooker
Dr ബെഡ് സോർ എങ്ങനെ ഡ്രസ്സ് ചെയ്യാം? ഡയപ്പർ ഉപയോഗിക്കുമ്പോൾ ഈ ഭാഗം നനയാതെ ഇരിക്കാൻ ഏതു വിധത്തിൽ ഉള്ള പ്ലാസ്റ്റർ ആണ് ഉപയോഗിക്കേണ്ടത്... ദയവായി മറുപടി തരണം
Pilonidal sinusin nta pus remove chythu. Open wound anu 2 days ayii etra days edkum ithu heal avanan..plz onnu paranju tharuvo.vtlanu ippo dress chyunnth.
2-3 weeks time edukkum
Enikkum 5 days munne pus kalanju ini 5 months kazhinj operation enn a paranje ippo pus poya avide valiya wound anu avide 1 day idavitt dress cheyyuvan hospital poi thiri idunnund avr
@@doctorprasoon hallo sir ante amma ane thalan vanapol ante kalyile negam kondu anitu ante ammayude kayi viralilu ayathilula murivu undayi athannu chayedethu payup kayari ante amma marikumo please replay sir i like so much my mother so please replay sir iam afraid
തലയിൽ മുറിവ് പറ്റി. മൂന്ന് സ്റ്റിച്ചും ഉണ്ട്. രണ്ട് ദിവസത്തിനുശേഷം ഡ്രസ്സ് മാറ്റി പിന്നെ ഡ്രസ്സ് ചെയ്യാതെ വീട്ടിൽ നിന്ന് ഓയിൽമെൻറ് തേക്കൽ ആണ്. ഓയിൻമെൻറ് തേക്കുന്നതിന് മുമ്പ് ആ ഭാഗം കഴുകണോ. സ്റ്റിച്ച് ചെയ്തമുറിവ് അതും തലയിലേത് നനയ്ക്കുന്നതിന് പ്രശ്നം ഇല്ല അല്ലേ. അഞ്ചു ദിവസമായി ;ഇപ്പോൾ നല്ല ഉണക്കവും ഉണ്ട് എത്ര ദിവസമായാലാണ് സ്റ്റിച്ച് എടുക്കേണ്ടത്?
wash cheyyunnath kuyappamilla. stich 5-7 days nu shesham edukkam
ചേട്ടാ ആ ഓയൻ മെൻറ്റിന്റെ പേര് ഒന്ന് പറഞ്ഞ് തരുമോ, ഞാൻ വണ്ടിയുടെ മുകളിൽ നിന്ന് വീണിട്ട് കാൽക്ക് പരുക്കാണ് , കുറേ ഓയൻ മെന്റ് ഒക്കെ തേച്ചിട്ട് ഒരു ഉണക്കവും ഇല്ല , നിങ്ങൾ പറഞ്ഞ ഓയൻമെൻറ് വേഗം ഉണങ്ങുന്നതാണങ്കിൽ ഒന്ന് പറഞ്ഞ് തരുമോ🙏
Sir leg ankle glass veenu murinju 5 stich ittu
Stich 10 days kazinju remove akki
But unakkam vannilla nadakkumbol pain und
Cheriya neerum und
Now enthu cheyyanam
Get to hospital
Same situation
Doctorude no onn tharavo
Iam available for consultation through Dofody App - bit.ly/3cJWaV6
മുറിവ് kettathirunnal എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. റോഡിൽ veenathanu. ഉണങ്ങാൻ അതല്ലേ നല്ലത്
kettiyittu illenkilum marunnu vekkanam, antibiotic kazhikanam