ഇന്ന് മൂന്നാലു പേരെ ഉള്ളതെങ്കിലും നല്ലൊരു എപ്പിസോഡ് ആയിരുന്നു. ഇന്നത്തെ സ്ക്രിപ്റ്റ് റൈറ്റർ മാറ്റം ആണല്ലൊ. എന്റെ ഒരു അഭിപ്രായത്തിൽ ഇപ്പൊ ഉള്ളവരും ഭാസി ചേട്ടനും കൂടെ ഒരുമിച്ച് ശ്രമിച്ചാൽ ഇതിലും നല്ല കണ്ടന്റ് കിട്ടും എന്നാണ്
ഒരുപാട് നാളിന് ശേഷം ഒരു നല്ല എപ്പിസോഡ് വന്നു. ഒരുപക്ഷേ സീസൺ 3 യിലെ ഏറ്റവും നല്ല എപ്പിസോഡ്. അല്ലാത്തപ്പോൾ എല്ലാം ഒരുപാട് ആൾ തിരക്കും, പാറുവിൻ്റെ അനാവശ്യമായ ഡയലോഗും, അലപ്പും മേളവും.. ശാന്തമായ ഒരു എപ്പിസോഡ്. ഭവനിയമ്മയെ കാണുമ്പോള് മോൾ പറയും ഈ അമ്മച്ചി എന്തിനാ ഇങ്ങിനെ ദേഷ്യപെടുന്നെ എപ്പോഴും എന്ന്. ആദ്യത്തെ ഭവനിയമ്മ അത്യാവശ്യത്തിന് മാത്രം ദേഷ്യം ആയിരുന്നു. ഇതിപ്പോ വരുന്നത് തന്നെ അലപ്പറ ഉണ്ടാക്കാൻ. ഒരുപാട് ആളുകൾ ഉള്ളതിനേക്കാൾ ഇങ്ങനത്തെ എപ്പിസോഡുകൾ ഇനിയും പോരട്ടെ.
അച്ഛൻ ചെറുപ്പത്തിൽ പാടത്തും പറമ്പിലും നടന്ന് നീലുഅമ്മയെ പ്രേമിച്ചു. മകൻ ഇപ്പോ ട്രെയിനിൽ യാത്ര ചെയിതു പ്രേമിക്കുന്നു. അപ്പന്ക്ക് പിറന്ത മകൻ ടാ 👍 എന്നാലും അവസാനത്തെ ട്വിസ്റ്റ് 🙏🙏🙏
2 ദിവസം ആയി ഉപ്പും മുളകും അടിപൊളി ❤️ഇങ്ങനെ ഉള്ള എപ്പിസോഡുകൾ വീണ്ടും പ്രതീക്ഷിക്കുന്നു 😘.. കേശുവിന്റെ അഭിനയം ഒരു രക്ഷയും ഇല്ല സൂപ്പർ കുട്ടിത്തം മാറി ഇരുത്തം വന്ന ഒരു യുവനടന്റെ ഫീൽ ഉണ്ടായിരുന്നു ❤️love yu da മുത്തേ സൂപ്പർ ❤️മെർലിനും അടിപൊളി ആയിരുന്നു ട്ടോ അഭിനന്ദനങ്ങൾ ❤️
കേശു അച്ഛന്റെ മോൻ തന്നെ 😀😀 മെർലിൻ ഉള്ള എപ്പിസോഡ് അടിപൊളിയാണ് പിള്ളേർ രണ്ടും പൊളിക്കട്ടെ...🥰🥰 വയസ്സായവരുടെ റൊമാൻസ് കാണുന്നതിനേക്കാൾ നല്ലത് ഈ പിള്ളേരുടെ സംസാരം കേൾക്കുന്നതാ... ക്ലൈമാക്സ് ഗൗരി,,, മെർലിൻ സൂപ്പർ 🥰🥰
അടിപൊളി ക്ലാമാക്സ് അടിപൊളി എപ്പിസോഡ്, എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️
Keshu 😂😂😂 polichu ❤. today episode keshu kondu poyi
Thank you
മെർലിനായി കുറച്ചുകൂടെ ചെറിയ പെണ്ണ് മതിയായിരുന്നു തോന്നിയവർ ഉണ്ടൊ
40 subcribe avan sahayikammo pliZze 🙏🙏❤️
അവൾക് എന്താ കുഴപ്പം
Kanaan nallathanu .pakshe keshu cheruthanu .ee penkuttikk nallla vannam und
35 sub avan sahayikammo pleasee 🙏
Yes
ഇന്നത്തെ എപ്പിസോഡ് കൊള്ളാം അടിപൊളി
Thank you
ഇന്ന് മൂന്നാലു പേരെ ഉള്ളതെങ്കിലും നല്ലൊരു എപ്പിസോഡ് ആയിരുന്നു. ഇന്നത്തെ സ്ക്രിപ്റ്റ് റൈറ്റർ മാറ്റം ആണല്ലൊ.
എന്റെ ഒരു അഭിപ്രായത്തിൽ ഇപ്പൊ ഉള്ളവരും ഭാസി ചേട്ടനും കൂടെ ഒരുമിച്ച് ശ്രമിച്ചാൽ ഇതിലും നല്ല കണ്ടന്റ് കിട്ടും എന്നാണ്
സത്യം എനിക്കും ഇഷ്ടപ്പെട്ടു
കേശു മെർ ലിനും അടി പൊളി ആണ് ഗൗരി യും ലെച്ചു ബാലു നീലു അമ്മ യും എല്ലാ വരും കുട്ടു മാമനും പൊളിച്ചു
കേശു മെർലിൻ combo നൈസ്
00:59 അയ്യോ ചേച്ചി പോവല്ലേ 🤣🤣🤣🤣
അയ്യോ ഛെ ഛെ പോവല്ലെന്നാണ് 😂
Njanum angana kette 😂😂
Keshu ❤ Marilyn combo super
കേശു അടിപെളളി ❤
മുടിയൻ റിഷി വരണം അഞ്ചു മകൾ ഉണ്ടങ്കിൽ അഞ്ചോട് അഞ്ച് പഞ്ച്ആയേനെ
അതറിഞ്ഞില്ലെ ശിവാനി പോയി
ശിവാനി പോയോ
Pinneeeee😮😮
@@nihilanaeemworld2680 yes
Merlin Looks Damn Beautiful 💗
❤❤❤❤10 അങ്ങനെ മെർലിനും കേശുവിനോട് പ്രണയം മൊട്ടിട്ടു തുടങ്ങി
Kesuvinte vakayil oru chechiye pole thonnum
എന്തൊക്കെയായാലും ശങ്കരാണ്ണനും ചിറ്റപ്പനും നെയ്യാറ്റിൻകര ഫാമിലിയും ഉണ്ടെങ്കിലെ ഒരു ഗുമ്മുളു
മെർലിനെ മാറ്റണ്ട.ഈ മെർലിൻ നന്നായിട്ടുണ്ട്
ഒരുപാട് നാളിന് ശേഷം ഒരു നല്ല എപ്പിസോഡ് വന്നു. ഒരുപക്ഷേ സീസൺ 3 യിലെ ഏറ്റവും നല്ല എപ്പിസോഡ്. അല്ലാത്തപ്പോൾ എല്ലാം ഒരുപാട് ആൾ തിരക്കും, പാറുവിൻ്റെ അനാവശ്യമായ ഡയലോഗും, അലപ്പും മേളവും.. ശാന്തമായ ഒരു എപ്പിസോഡ്. ഭവനിയമ്മയെ കാണുമ്പോള് മോൾ പറയും ഈ അമ്മച്ചി എന്തിനാ ഇങ്ങിനെ ദേഷ്യപെടുന്നെ എപ്പോഴും എന്ന്. ആദ്യത്തെ ഭവനിയമ്മ അത്യാവശ്യത്തിന് മാത്രം ദേഷ്യം ആയിരുന്നു. ഇതിപ്പോ വരുന്നത് തന്നെ അലപ്പറ ഉണ്ടാക്കാൻ. ഒരുപാട് ആളുകൾ ഉള്ളതിനേക്കാൾ ഇങ്ങനത്തെ എപ്പിസോഡുകൾ ഇനിയും പോരട്ടെ.
സത്യം. കഥയിലാണ് കാര്യം . അവസാനം നീലുവും ബാലുവും സിനിമ ക് പോകുന്നത് കൂടെ ആയപ്പോ ഒരു പ്രതേക ഭംഗി
Merlin keshunde auntie aakan kollam
Very true. Nalla episode
കേശു മെർലിൻ combo നല്ല cute കാണാൻ 😄❤️ Nice Episode
ഇത് വല്ലാത്തൊരു പ്രേമം ആയി പോയി ഒരു ചേർച്ചയും ഇല്ല 😮
😅 കേശുവിൻെറ ആ സ്വപ്നം തകർത്തു 😢 വല്ലാത്ത ചതി ആയി പോയി 😂
Kesshu is the best actor ❤🎉🎉🎉🎉🎉🎉
Keshu❤Merlin vere level
Keshu Merlin combooooo nice 💎 .Nice EP🌛
Bali chettan Super ❤
രണ്ടുദിവസം കൊണ്ട് കേശു കൊള്ളാം സൂപ്പർ അടിപൊളി സൂപ്പർ❤❤❤
കേശൂന്റെയും മെർലിന്റെയും ചിരി ♥️😍
Merlin so good looking Ammavan keshunu chenille 😢😅..
പണ്ടത്തെ മാളവികയാണ് പൊളി
ഉപ്പും മുളകും എന്നും കാണുന്നവർ ആരൊക്കെ.... 😊❤👍🏻
Merlin keshu nalla cute ayitt und pakshe merlin kurach koodey cheruth arnnu enkil nannayene🫠👍
Keshuuu is verrrrryy nice boyyyy❤️🔥
Keshu Kavitha vendayirunnu😂😂😂
ഗൗരി മെർലിൻ ഏകദേശം ഒരേ മുഖച്ഛായ പോലെ തോന്നി 😊😊😊
Keshu adipoli ❤❤
❤
ഗൗരിടെ സംസാരം ഒരു കൃത്രിമം ആയിട്ട് തോന്നുന്ന പോലെ
Peruth istaayy 💕💕💕 addar episode.
Merlin keshuu combo 👍
Comedy love track 😂 😍
Kozhi keshu 😅😅
Lachu Miss You Muthee😢❤
Lachu Muthaanu❤Love You Soo much😘🥰🤗🫀🫂💕
Lachu&Siddhu Combo Waiting🤩💯💥👍kuzhippallam family varanam😻🙏💖
അച്ഛൻ ചെറുപ്പത്തിൽ പാടത്തും പറമ്പിലും നടന്ന് നീലുഅമ്മയെ പ്രേമിച്ചു. മകൻ ഇപ്പോ ട്രെയിനിൽ യാത്ര ചെയിതു പ്രേമിക്കുന്നു. അപ്പന്ക്ക് പിറന്ത മകൻ ടാ 👍 എന്നാലും അവസാനത്തെ ട്വിസ്റ്റ് 🙏🙏🙏
മുടിയൻ ഉണ്ടെങ്കിൽ ഉപ്പും മുളകും വേറെ ലെവൽ ആയേനെ 🥰🥰🥰🌹🌹
Merlin keshuvinekal prayam undenn ellavarum parayunnu pakshe aa rand characters um thammil ulla vibe supper aan 😍✨🥰
എല്ലാരും ഉദ്ദേശിക്കുന്ന പോലെയല്ല ശരീരം കൊണ്ട് വയസ്സ് അളക്കരുത് മെർലിനും കേശുവും നല്ല കോമ്പിനേഷനാണ്❤ സ്നേഹത്തിന് എങ്ങനെ വലിപ്പ ചെറുപ്പം ഇല്ല❤
Uvva😂
Keshu merlin combo 😍😍😍💕💕💕 പൊളിക്കാണാലോ
മെർലിൻ നല്ല കുട്ടി ആണ് പക്ഷേ kesuvinu ചേരില്ല
Sathyam
2 ദിവസം ആയി ഉപ്പും മുളകും അടിപൊളി ❤️ഇങ്ങനെ ഉള്ള എപ്പിസോഡുകൾ വീണ്ടും പ്രതീക്ഷിക്കുന്നു 😘.. കേശുവിന്റെ അഭിനയം ഒരു രക്ഷയും ഇല്ല സൂപ്പർ കുട്ടിത്തം മാറി ഇരുത്തം വന്ന ഒരു യുവനടന്റെ ഫീൽ ഉണ്ടായിരുന്നു ❤️love yu da മുത്തേ സൂപ്പർ ❤️മെർലിനും അടിപൊളി ആയിരുന്നു ട്ടോ അഭിനന്ദനങ്ങൾ ❤️
Mudiyan chettan and shiva miss ചെയ്യുന്നു 😒😢
Merlin keshu cute ayitt und pakshe keshu nte chechi ne poley und merlin kanane merlin kurach koodey cheruth ayirnnu enkil nannayene😊👍
Sathyam...16 yrs ulla Keshuvinu 25 yrs ulla Pennine kittiyullo....jodi match avunnilla ....😅😅😅 Keshunu love ipol set akki kanikansa avashyam illallo😂😂...?? Chumma oro pekoothu....normal friendship kaanichoode
ആഹാ വളരെ നന്നായിട്ടുണ്ട് ❤👍 സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ഗൗരി പോവണ്ടായിരുന്നു 😂 കേശു - മെർലിൻ മാത്രം ട്രെയിൻ യാത്രയിൽ മതിയായിരുന്നു 🥰❤️
Cruel parents.
@muralidharanyesnameisperfe3628 😂ആ അതെ അതെ 😂
മെർലിൻ തന്നെ അടിപൊളി ചെറിയ കുട്ടിയാണ് എങ്കിൽസ്കൂളിൽ പഠിക്കുന്ന പോലെ തോന്നും
AURBVKGBVKGNCK BKFNVJFNCKF IBVOFBVKFNF BITBVIFBBKGNVK EGIRBVJFNVL
കേശു ഫോൺ ചെയ്യുമ്പോൾ ശ്രദ്ധിക്കണം... എല്ലാ ദിവസവും വീട്ടുകാർ പിടിക്കുവണല്ലോ
സത്യം
Keshu merline combo adipoli but merline chechiye pole❤
Keshu❤Merlin episodes kooduthal venam ❤❤❤
നിഷ ആന്റി ബാലു അങ്കിൾ സൂപ്പർ 👍❤
മെർലിൻ കേശുവിന് ചേരുന്നില്ല കേശുവിന് ചേർച്ചയുള്ളത് കുറച്ചുകൂടി കുട്ടിത്തം ഉള്ള ഒരു കുട്ടിയെ ആണ്.
Athoke thonnala oru 1-2 year kazumbo sheri aykolum
@@Rolex111-v9q 👍
എനിക്ക് തോന്നി
16:50 ആ പെയിന്റിംഗ് പൊളി ❤
Crct
മെർലിൻ സുന്ദരി കുട്ടി ❤
Adipoli super 👌👌👌🔥
*കേശു - മെർലിൻ കോമ്പോ*
"കുഞ്ഞേച്ചീ മനസ്സൊന്നു നോവാതെ
കൂട്ടിന്നു നടന്നു കുഞ്ഞനിയൻ"
😁😁
😂😂
Oru kozhappavum illa. Veruthe enthina ingane kuttam parayunnath.
nice aanu oru kozhappom illa
Nalla kochaa മെർലിൻ
@@shijielizabeth നല്ല കൊച്ചു അല്ലെന്നു ആരെങ്കിലും പറഞ്ഞോ.
എന്നാലും എൻ്റെ കേശു നീ ഭയങ്കരം തന്നെ❤❤😂
Last scene l Saari uduth gowriye kaanan enthoru bhangiyaanu 😊
Merlin super❤😊
കേശുവിന്റെ കോഴിതരം നീലും, ബാലും, ഗൗരിയും പൊളിച്ചു കൊടുത്തു 😄😄
ഇന്നത്തെ എപ്പി േസാ ഡ്ഫുൾ ഹാപ്പി ഇത് പോലെ ഒരു ചൈൻജ് വേണം
5:35 അപ്പോൾ ശ്രീരാജോ ശ്രീരാജ് ചെന്നൈയിൽ ആണ് എന്നല്ലെ സീസൺ വണ്ണിൽ പറഞ്ഞത്
Bro onnum parayan pathilla Innu ullad character nale undakilla nale undakune character pinneeed angot undakukaye illaa😂😂😂
ivarude episode il allenkilum oru continuity illa.... pinne kandirikkan rasamaanu...
Script palaru ezhuthumbo ivark bodham ilalo. Sthiram kanunavark storyum ariyam oru logicum undallo.
@@nathaniasusanshibu6576 പക്ഷേ അഭിനയിക്കുന്നവർ അത് ഓർക്കണ്ടേ
അവർ മാറുന്നില്ലല്ലോ? എന്തായാലും അവർ സ്ക്രിപ്റ്റ് വായിച്ചിട്ടല്ലേ അഭിനയിക്കുന്നത്
ശ്രീരാജ് ട്രാൻസ്ഫർ കിട്ടി ഇപ്പൊൾ ഹൈദരബാദിൽ ആണ്
കേശു അച്ഛന്റെ മോൻ തന്നെ 😀😀
മെർലിൻ ഉള്ള എപ്പിസോഡ് അടിപൊളിയാണ് പിള്ളേർ രണ്ടും പൊളിക്കട്ടെ...🥰🥰 വയസ്സായവരുടെ റൊമാൻസ് കാണുന്നതിനേക്കാൾ നല്ലത് ഈ പിള്ളേരുടെ സംസാരം കേൾക്കുന്നതാ...
ക്ലൈമാക്സ് ഗൗരി,,, മെർലിൻ സൂപ്പർ 🥰🥰
21:27 ഈ climax 🤠ആരും പ്രധീക്ഷിച്ചിട്ടില്ല പക്ഷെ കിടിലം ep 🎉
Chennai powli ale Marina beachum dec undavuna mazhayum😂😊#chennai mallu
കേശു പൊളിച്ചു... ബാലുൻ്റെ മോൻ തന്നെ...😅
കേശു പൊളി 😂😂
Keshu+Merlin combo❤ sharikkum oru feel ahnu😊
ഗൗരി ഡേയ് എന്ന് വിളിക്കുമ്പോളെ മടുക്കും🤣
മടുക്കുന്നതിന് ചിരിക്കുന്നത് എന്തിനാ 😂😂
എന്താണ് അങ്ങനെ 🤣🥹
@@rahulpr6980 എല്ലാം അറിയാണോ 👍🤡
@@Ashikgpay വേണം
അടിപൊളി എപ്പിസോഡ് 🩵💛🩵💛❤️❤️💟❤️🫶
നല്ല എപ്പിസോഡ് പൊളി ❤❤❤❤❤
എല്ലാവരും പോയത് കൊണ്ട് അടുത്ത എപ്പിസോഡ് ബാലു ചേട്ടൻ നിലും ചേച്ചി മാത്രം
മതിയാരുന്നു
അമ്മായി പ്ലാൻ മൊത്തം പൊളിച്ചു😂
ഇന്നു അടിപൊളി കേശു ഉഷാർ love കേശു ❤
കേശുവുമായി മന്ധപെട്ട episode എല്ലാം കൊള്ളാം 😊
കെശുവിന് പറ്റിയ ജോഡി മെർളിൻ😂😂 ' നിലുവിൻ്റെ സ്വയീം പ്രായമെ ഉള്ളു ഒര് അമ്മയുടെ പരിലാളന കിട്ടും സംശയമില്ല
ആശയ ദാരിദ്രം ഉള്ള ഓരോ ഒരു സീരിയൽ
നല്ല ഒരു പരുപാടി ഇങ്ങനെയാക്കിയ ഡയറക്ടർ സാറേ നല്ല നമസ്കാരം... മോനെ
കുറെ നാളിനു ശേഷം നല്ലൊരു എപ്പിസോഡ് കണ്ട് സൂപ്പർ 😂😂😂💞💞💞❤️
കേശുവിന് ആ കുട്ടി ചേരത്തില്ല,, മെർലിനായി കുറച്ചുകൂടി ചെറിയ കുട്ടി മതിയായിരുന്നു മാളവികയായി വന്ന കുട്ടിചേരുമായിരുന്നു.
കേശു മെർലിൻ❤
മെർലിൻ എന്തൊരു ഭംഗി ആണ് ❤️
ഇടി സിനിമയിൽ ബാലുചേട്ടൻ പെർഫോമൻസ് പൊളിച്ചു.കിടിലൻ ഇടി
Balu, nilu this is the best one till today. Thanks everyone including script writer and director.
From starting I used to see.todays performance no words to write. Especially tackling kashu thanks once more.
Ennathya എപ്പിസോഡ് കൊള്ളാം അടിപൊളി
കുറച്ചു കുടി ❤️എപ്പിസോഡ് ആവാം 22 പേര് അടങ്ങുന്ന കുട്ടർ വളരെ ഇഷ്ടം ആയി കൊബോ കൊള്ളാം ❤
Premalu uppum mulakum 😌😌
14:28 ബാലുവിൻ്റെ എല്ലാ ഉടയിപ്പും കേശുവിനും😊😊😊
Balu kozhi allaa
മെർലിൻ❤❤❤.. new crush loaded ❤❤❤
Keshu acting suuuper ❤
കേശുവും മെർലിൻ കോമ്പോ സൂപ്പർ. കേശുവിന്റെ ചമ്മൽ ഒക്കെ സൂപ്പറായിട്ടുണ്ട്
മുടിയന്റെ ഭാര്യ ദിയലും പ്രായം പറയുന്നു മെർലിനു 😂 കേശൂന് പിന്നെയും ദിയ ചേർന്നേനെ എന്ന് തോന്നുന്നു കാമുകി ആയി 😂
@JustMe-w4z 😂
കെശുവിനും പാറുവിനും ഇഷ്ടമുള്ളവർ 100 ലൈക്ക് തരുമോ പ്ലീസ് പ്ലീസ് 😢😅😂
Lachu chechi Miss you ❤😢😔
സൂപ്പർ എപ്പിസോഡ് 👌🥰🥰🥰❤️
1:09
മഹാകവി അർജ്ജുനൻ
മഹാകവി മുത്തു
മഹാകവി കേശവൻ 😂😂😂
0:23 ചേച്ചിയും അനിയനും കൊമ്പോ സൂപ്പർ😂
3 പേരും പോയി ഇനി അവരില്ല😂😂😂😂 കുട്ട മാമൻ അടിപാളി ബലു ഷർട്ട് അടിപൊളി👍👍👍
മെർലിൻ കഥാപാത്രം ഒകെ ആണ് പക്ഷെ കുറച്ചു ചെറുത് ആക്കായിരുന്നു 🥲