ഒരുമധുരപുട്ട്കഴിച്ചാലോ🥛sweety/soft/tastymilkputt/how/ see Girijasdreamworld

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • എന്തെല്ലാം ചേരുവകൾ ചേർത്ത് എങ്ങനെ തയ്യാറാക്കാം പാൽപുട്ട്. വറുത്ത അരി പൊടി. പാൽ.തേങ്ങ. നെയ്. ഉപ്പ് പഞ്ചസാര. തിളച്ച പാൽ ഒഴിച്ച് പൊടി നന്നായിട്ട് നനച്ചെടുക്കുക ശേഷം ബാക്കി ചേരുവകൾ ചേർത്ത് ഇളക്കി യോജിപ്പിക്കുക ആവിയിൽ വേവിക്കുക. സ്വാദിഷ്ടമായ പുട്ട് റെഡി. ഒരുപാട് വെറൈറ്റികൾക്കായി.ഈ ചാനൽ സബ്ബ്സ്ക്രൈബ്ഡ് ചെയ്യുക.നന്ദി

ความคิดเห็น • 17

  • @techtravelwithmanoj
    @techtravelwithmanoj 4 หลายเดือนก่อน

    Like 8 മധുരപുട്ട് ഞാൻ ആദ്യം ആണ് കാണുന്നത് 5:42 Full watch👌

  • @Bettystastebuds
    @Bettystastebuds 4 หลายเดือนก่อน

    Tasty ആണല്ലോ 👍

  • @manojkg7226
    @manojkg7226 4 หลายเดือนก่อน

    സൂപ്പർ പുട്ട് 👍അടിപൊളി

  • @minjisvlog1992
    @minjisvlog1992 4 หลายเดือนก่อน

    Super പുട്ട്👌👌😋😋

  • @Tour.chanel
    @Tour.chanel 4 หลายเดือนก่อน

    സൂപ്പർ വീഡിയോ പുട്ട് വളരെ ഇഷ്ടം❤❤❤😊

  • @NkManzil
    @NkManzil 4 หลายเดือนก่อน

    നല്ല വീഡിയോ ❤

  • @Haseena1990
    @Haseena1990 4 หลายเดือนก่อน

    Super chechi yummi puttu😊

  • @TechieLady969
    @TechieLady969 4 หลายเดือนก่อน

    Super

  • @LisithaApBineesh
    @LisithaApBineesh 4 หลายเดือนก่อน

    സുപ്പര്‍ ❤❤❤❤❤🎉

  • @Bibitha34
    @Bibitha34 4 หลายเดือนก่อน

    സൂപ്പർ ആണ് ചേച്ചി ❤️

  • @Itsmebinee
    @Itsmebinee 4 หลายเดือนก่อน

    Adipoli ❤

  • @krishipaadam
    @krishipaadam 4 หลายเดือนก่อน

    പാൽ പുട്ട് ഞാൻ ആദ്യം ആണ് കാണുന്നത് ഇങ്ങനെ എനിക്ക് ചെയ്തു നോക്കണം ചേച്ചി ❤️❤️

  • @Kuttoos....143
    @Kuttoos....143 4 หลายเดือนก่อน

    🎉🎉🎉❤❤❤❤❤

  • @jsvlogs1016
    @jsvlogs1016 4 หลายเดือนก่อน

    L:8❤❤5:43.. ചെയ്തു നോകാം ചേച്ചി

  • @NkManzil
    @NkManzil 4 หลายเดือนก่อน

    ഞാൻ ക്കൂട്ടാണ് ട്ടോതിരിച്ചും ❤

  • @manojkg7226
    @manojkg7226 4 หลายเดือนก่อน

    ഈ പൂട്ടിനു കറി വേണോ അതോ പഴം മതിയോ