deepa soo relatable, very correct. you are special.i feel like deepa you are making videos for me, very similar paths,.i feel like you will be very successful and reach hearts of millions of people in a positive way,keep it up dear. god bless
ദീപയുടെ വീഡിയോസ് wait ചെയ്തിരുന്നു കാണുന്ന ആളാണ് ഞാൻ. നല്ല Content , Super presentation, ദീപയുടെ attitude ഉം എനിക്കിഷ്ടമാണ്. financial matters related ആയിട്ടുള്ള ദീപയുടെ വീഡിയോസ് നല്ലതാണ്.
Hi chechi, thanks for the video. Most of the working women work 9 to 5 after completing the house hold chores. They cook, look after their kids and on top of it support the family financially. Every one in this world have a worth, and it should not be based on whether you are a home maker or whether you are a working woman. Our self worth should come from how well we utilize the opportunities we are destined with. Working women are no less than home makers, nor home makers are better than working women.
Oru padu motivation kittunundu. Husband thane worthless ayi feel cheythu. Financially require illa engilum down aayittu parayum. But I’m bsc chemistry. Enikkum, daughter nu vendi dress um stitch cheyum. Deepayude video kondu ithri attitude enik vandhitutdu. Thank you.
Self respect, how to set boundary, as per our culture oru video idamo. Orupadu english videos kanarundu, pakshe nammude set upil with examples paranjutharamo? like questions we face and how to answer ..with real time questions and answers. Theere confidence illa answer cheyyan..
നമ്മുടെ വില നമ്മൾ തീരുമാനിക്കണം. പിന്നെ 20 കൊല്ലം വീട്ടിൽ തന്നെ കിടന്നു അടുക്കള പണിയെടുത്താലും കുട്ടികളെ നോക്കിയാലും ഒരു കാര്യമില്ല. പണം ഉണ്ടാക്കി യില്ലെങ്കിൽ ഒരു കാര്യമില്ല.ഏറ്റവും ഒടുവിൽ balace sheet നോക്കുമ്പോൾ വട്ട പൂജ്യം ആണെന്ന് മനസ്സിലാകും. Earn our own money . Energy= money is the principle. My life jeorney continue .... Its a proven system
ദീപ ചേച്ചീ ❤❤❤ ഈ വീഡിയോ വന്നപ്പോൾ ഞാൻ വേഗം എടുത്തു നോക്കി കാരണം ഞാൻ കഴിഞ്ഞ ദിവസം ഒരു കമന്റ് ഇട്ടിരുന്നു. ഒരു ടോപ്പിക്ക് തന്നിട്ട്. ഓർമ ഉണ്ടോ എന്നറിയില്ല. കടം കൊടുത്തു ബന്ധം കളയുന്ന അവസ്ഥ. അപ്പോൾ അതിനെ കുറിച്ചാണ് എന്ന് കരുതി ഓടി വന്നതാ. Slightly disappointed 😃😃. എങ്കിലും ഇതും പൊളിയാണ് അത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു 🥰.. 1. ഊർജ്ജം തീനികൾ ആയ മനുഷ്യർ 2. ജീവിക്കാൻ മറന്നു പോകുന്നവർ 3. Emotional attachment 4. ദുരന്തോളി😂 5. Social മീഡിയ പ്രശസ്തർ 6. ഡിവോഴ്സ് 7.anxiety disorder 8. സിനിമ 9. സഹായം കിട്ടാൻ വേണ്ടി മാത്രം സുഹൃത്തുക്കളെ ഉണ്ടാക്കുന്നവർ ഇതിലൊക്കെ ചേച്ചിടെ വീഡിയോ പ്രതീക്ഷിക്കുന്നു.. എന്താപ്പോ അങ്ങനെ നമുക്ക് ithine കുറിച്ചൊന്നും അറിയാൻ മേലെ എന്ന് ചോദിച്ചാൽ... ചുമ്മാ deepeachecchide ആ സംസാര ശൈലി ൽ ഇതൊക്കെ ഒന്ന് കേൾക്കാൻ മോഹം..അത്രേ ഉള്ളൂ.. ❤🎉
Note ചെയ്തു വെച്ചിട്ടുണ്ട്... വീഡിയോ എടുക്കണേൽ.. ആദ്യം script റെഡി ആക്കണം.. പിന്നെ അതിൽ എന്റെ contributions include ചെയ്യാൻ പാകത്തിന് ആ വിഷയത്തിൽ എന്തേലും ഒരു അനുഭവം വേണം.. എന്റെയോ മറ്റുള്ളവരുടെയോ... വീണ്ടും script ഒതുക്കി എടുക്കണം... പിന്നെ shoot /edit... അതാണ് സമയം എടുക്കുന്നത്... മനസിലുണ്ട്... ഇത്രേം topics🥰🥰 thank u
ദീപ ഞാൻ 20കളുടെ ആദ്യം ഗവണ്മെന്റ് ജോലി കിട്ടി. 40 കളുടെ ആദ്യം voluntary retirement ഈ അടുത്ത് ചെയ്ത ആൾ ആണ്.... ഞാൻ ഈ ഉറച്ച തീരുമാനത്തിൽ എത്താൻ ദീപ യുടെ IT രംഗത്ത് നിന്നും മാറി ഇഷ്ടം ഉള്ള മേഖലയിലേക്ക് മാറിയ കാര്യങ്ങൾ... അടങ്ങിയ വീഡിയോ കൾ കാണാൻ തുടങ്ങിയതിനു ശേഷം കൂടി ആണ്.... ദീപയുടെ അനുഭവങ്ങൾ അറിയാവുന്നത് കൊണ്ട് ഇത്തരം ചോദ്യങ്ങൾ face ചെയ്യാൻ മുൻകൂട്ടി തയ്യാർ എടുക്കാൻ സാധിച്ചു.... ഇപ്പോൾ എന്റെ 8വയസുകാരൻ മോന്റെ കാര്യങ്ങൾ ഒക്കെ നല്ല പോലെ ശ്രദ്ധിക്കാൻ കഴിയുന്നുണ്ട്...ഞാൻ ഒരു സിംഗിൾ mother കൂടി ആണ്... ഇപ്പോൾ ടെൻഷൻ ഒരുപാട് കുറഞ്ഞു..... അയ്യോ ജോലി കളഞ്ഞോന്നു ചോദിക്കുന്നവരുണ്ട്.... ദീപ തീർച്ചയായും... ഈ വീഡിയോ... ദീപ യുടെ വാക്കുകൾ... ഒരുപാട് ഒരുപാട് confidence level എനിക്ക് കൂട്ടുന്നു.... Thank you so much dear...❤❤❤❤❤... Half yearly exam.... ന്റെ കാര്യം....ശരിയാ ഇപ്പോൾ എനിയ്ക് മോനെ സഹായിക്കാൻ പറ്റുന്നുണ്ട്.... ❤️❤️
My dear pls start working take one yr experience and try to move out another country for the better future.Its a mighty job don't take it for granted.From own experience telling ❤hugs❤
മനസ്സിലാവും.. ചെയ്യാൻ പറ്റുന്നത് എന്താണോ... ചെറുതായി ചെയ്തു നോക്കുക.... ശെരിയാവുന്നില്ലേൽ വേറെ try ചെയ്യുക... Passion എന്താണ് എന്നു അറിയാൻ try ചെയ്യുക /observe ചെയ്യുക ആണ് വഴി... നഴ്സിംഗ് ഇന് ഗ്യാപ് വന്നാൽ, പരീക്ഷ എന്തൊക്കെയോ എഴുതേണ്ട???
@@deepateresa first experience venam gap fill cheyan pattillallo...pinne depending upon the country there are various yest like ,NCLEXRN for US,OET for Europe countries, for gulf other test
Video upakarapetto???
100 percent
@@jancyjobeesh7960 happy❤️🙏
Very very useful
💯 ❤
Very good points വീട്ടമ്മയായി ഇരിക്കുന്നവർക്ക് സ്വയം അഭിമാനം തോന്നണം.They r doing a very valuable job
Valare nalla content . Ipol njan poyikondirikunna avastha aanu. Nallaonam padichu post graduation eduthathu enthinayirunnu epolum thonnarundu. Njan aarum allatha pole thonnarundu. Makkale nokanayi aanu jobnu pokathirunne. Ipol avarum valuthayi. Ipol jobum kitunnilla. Passion enthanennu polum ariyatha avastha. Deepede video valyoru motivation aayi.
Same
❤️❤️❤️
ആത്മ സംഘർഷങ്ങളുടെ മനസ്സിന്റെ ഇരുൾമൂടിയ അറകളിലേക്ക് വെളിച്ചം പരന്നപോലെ......
ഒത്തിരി താങ്ക്സ്.....
deepa soo relatable, very correct. you are special.i feel like deepa you are making videos for me, very similar paths,.i feel like you will be very successful and reach hearts of millions of people in a positive way,keep it up dear. god bless
Thank you so much 🙂
Deepa ഇത് വരെ ചെയ്തതിൽ എനിക്കേറ്റവും ഇ്ടപ്പെട്ട വീഡിയോ.❤
Happy
ദീപയുടെ വീഡിയോസ് wait ചെയ്തിരുന്നു കാണുന്ന ആളാണ് ഞാൻ. നല്ല Content , Super presentation, ദീപയുടെ attitude ഉം എനിക്കിഷ്ടമാണ്. financial matters related ആയിട്ടുള്ള ദീപയുടെ വീഡിയോസ് നല്ലതാണ്.
Othiri santhosham 🥰
its a mindblowing video.your attitude and openion are crystal clear. Thank you Deepa and waiting for such videos
Happy
Hi chechi, thanks for the video. Most of the working women work 9 to 5 after completing the house hold chores. They cook, look after their kids and on top of it support the family financially. Every one in this world have a worth, and it should not be based on whether you are a home maker or whether you are a working woman. Our self worth should come from how well we utilize the opportunities we are destined with. Working women are no less than home makers, nor home makers are better than working women.
Thankyou. Valuable video ❤
ഒരുപാട് ഉപകാരപ്രദമായ video.... എന്റെ മനസ്സിലുള്ള ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം ഇതിൽ നിന്നു കിട്ടി... 🥰🥰
Very appropriate for my present feeling, sometimes I feel very very low. Thank you so much. ❤
You are not alone dear❤️
Ivaronnumalla namuk chilavinu tharunnath😄🤌enik palarodum parayanamenn thonnittullath..great video as always chechi❤hats off for the effort you put in🫡
@@_WithLoveSree pinalla... Thank u Sree❤️
Oru padu motivation kittunundu. Husband thane worthless ayi feel cheythu. Financially require illa engilum down aayittu parayum. But I’m bsc chemistry. Enikkum, daughter nu vendi dress um stitch cheyum. Deepayude video kondu ithri attitude enik vandhitutdu. Thank you.
Joli cheythittu polum ellarum taken for granted aanu. Much needed video for me Deepa...
Well said
Deepa orupaad sandhosham sanadhanam manasilulla orupaad chodhyangalkkulla marupadi, face cheyunna oeupaad kaaryangal ellam und edhil thanks deepa
Happy🥰
Njaanum reunion inu pogareyilla Karanam eth thanne. Plus two degree group ilum silent aa. Koode padicha ellavarum jolikkaraayi nee nannaayi padichirunnathalle ennitt endhe eghane aayi enna question kealkkumbo sagadaano deshiyaano varunnath ennu manasilaavunnilla. Ea video cheriya confidence tharunnudd thank you deepa❤
Happy❤️
Excellent topic...
Useful for many..
Thanks a lot
Self respect, how to set boundary, as per our culture oru video idamo. Orupadu english videos kanarundu, pakshe nammude set upil with examples paranjutharamo? like questions we face and how to answer ..with real time questions and answers. Theere confidence illa answer cheyyan..
Try ചെയ്യാം
Oru friend or elder sister vannu confidence thanna pole thoni. Thank you chechi❤
Happy❤️
Thank you ❤
You're welcome 😊
Oru topic koodi chodhikkanudd bcom vare padichu pass out aanu. Marriage inu munp 2year account aayi joli cheyithittudd computer ariyilla manual accounting aayirunnu. Eppo 12 years aayi house wife aanu makkal oru vidham valarnnu cheriya job nokkaamennu vijarikkunnu appo oru prob 20:15 lem computer ariyilla padikkaan sramichu aghott set aagunnilla ath kodd njaan vijarichu textiles il sales ilo allegil cleaning packing aghane ethegilum cheyiya job nokkaamennu. Appozhum ellavarum kaliyakkunnu bcom vare padichath ethinaano ennum chodhich.... Enik tension ellathe pogaan pattunna joliyalle nokkaan pattu mattullavarkk aanu problem... Ethine Patti oru video cheyyane
ചെയ്തിട്ടുണ്ട് പണ്ട്... Will try🙏
Thankyou Deepa നല്ല video ഒത്തിരി ഉപകാരമായി❤❤❤
Happy🥰
One week mathrame ayittullu ഫുൾ 5years മുമ്പേ ulla vidieose muyuvanum kand theerthu 👍
Enikk poseteevayi ചിന്തിക്കാൻ തുടങ്ങി
@@Iyasff-e3v soo happy that my thoughts n experiences are helpful to others❤️ stay positive
Valuable points....😊
🥰🥰🙏🙏
നമ്മുടെ വില നമ്മൾ തീരുമാനിക്കണം. പിന്നെ 20 കൊല്ലം വീട്ടിൽ തന്നെ കിടന്നു അടുക്കള പണിയെടുത്താലും കുട്ടികളെ നോക്കിയാലും ഒരു കാര്യമില്ല. പണം ഉണ്ടാക്കി യില്ലെങ്കിൽ ഒരു കാര്യമില്ല.ഏറ്റവും ഒടുവിൽ balace sheet നോക്കുമ്പോൾ വട്ട പൂജ്യം ആണെന്ന് മനസ്സിലാകും. Earn our own money . Energy= money is the principle. My life jeorney continue .... Its a proven system
Yeah
@@deepateresa contact ചെയ്യാൻ മാർഗ്ഗമുണ്ടോ കുറച്ചു നാളായി ഇഷ്ടപ്പെട്ടു. Feels like same wave length
Insta id : deepateresa
Very good topic ,❤
Thank u❤️
Very much confidence giving talk dea
Happy❤️
നല്ലൊരു വീഡിയോ ആയിരുന്നു❤
Thank u🙏
Thank you
You're welcome
❤❤
ദീപ ചേച്ചീ ❤❤❤
ഈ വീഡിയോ വന്നപ്പോൾ ഞാൻ വേഗം എടുത്തു നോക്കി കാരണം ഞാൻ കഴിഞ്ഞ ദിവസം ഒരു കമന്റ് ഇട്ടിരുന്നു. ഒരു ടോപ്പിക്ക് തന്നിട്ട്. ഓർമ ഉണ്ടോ എന്നറിയില്ല. കടം കൊടുത്തു ബന്ധം കളയുന്ന അവസ്ഥ. അപ്പോൾ അതിനെ കുറിച്ചാണ് എന്ന് കരുതി ഓടി വന്നതാ. Slightly disappointed 😃😃. എങ്കിലും ഇതും പൊളിയാണ് അത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു 🥰..
1. ഊർജ്ജം തീനികൾ ആയ മനുഷ്യർ
2. ജീവിക്കാൻ മറന്നു പോകുന്നവർ
3. Emotional attachment
4. ദുരന്തോളി😂
5. Social മീഡിയ പ്രശസ്തർ
6. ഡിവോഴ്സ്
7.anxiety disorder
8. സിനിമ
9. സഹായം കിട്ടാൻ വേണ്ടി മാത്രം സുഹൃത്തുക്കളെ ഉണ്ടാക്കുന്നവർ
ഇതിലൊക്കെ ചേച്ചിടെ വീഡിയോ പ്രതീക്ഷിക്കുന്നു..
എന്താപ്പോ അങ്ങനെ നമുക്ക് ithine കുറിച്ചൊന്നും അറിയാൻ മേലെ എന്ന് ചോദിച്ചാൽ... ചുമ്മാ deepeachecchide ആ സംസാര ശൈലി ൽ ഇതൊക്കെ ഒന്ന് കേൾക്കാൻ മോഹം..അത്രേ ഉള്ളൂ.. ❤🎉
Note ചെയ്തു വെച്ചിട്ടുണ്ട്... വീഡിയോ എടുക്കണേൽ.. ആദ്യം script റെഡി ആക്കണം.. പിന്നെ അതിൽ എന്റെ contributions include ചെയ്യാൻ പാകത്തിന് ആ വിഷയത്തിൽ എന്തേലും ഒരു അനുഭവം വേണം.. എന്റെയോ മറ്റുള്ളവരുടെയോ... വീണ്ടും script ഒതുക്കി എടുക്കണം... പിന്നെ shoot /edit... അതാണ് സമയം എടുക്കുന്നത്... മനസിലുണ്ട്... ഇത്രേം topics🥰🥰 thank u
Husband wife corporatio n undekil randuperkkum venamenkil work cheyyam.ellam wife suffer cheyyanamenkil financially safe aanenkil wife work cheyyathirikkunnathanu nammude kuttikalkku nallathu.nammude achanammamarkkum nallathu.veettilirunnu kondu namukkusanthosham kittunna job cheyyam❤❤
Athey👍👍👍
Nice vedio, reality.❤
It's true
❤️❤️
Very useful
Thanks a lot
100% Useful video.
Glad it was helpful!
നല്ല content 👌 ഇനിയും പ്രതീക്ഷിക്കുന്നു
🙏🙏🙏
Very useful video
Glad you think so!
Loved this video❤❤
Glad you liked it!!
Useful video
Glad you liked it
Very motivating and useful talk mam
Glad you liked it
Super content.❤❤❤❤❤
Thank u🙏🙏
ദീപ ഞാൻ 20കളുടെ ആദ്യം ഗവണ്മെന്റ് ജോലി കിട്ടി. 40 കളുടെ ആദ്യം voluntary retirement ഈ അടുത്ത് ചെയ്ത ആൾ ആണ്.... ഞാൻ ഈ ഉറച്ച തീരുമാനത്തിൽ എത്താൻ ദീപ യുടെ IT രംഗത്ത് നിന്നും മാറി ഇഷ്ടം ഉള്ള മേഖലയിലേക്ക് മാറിയ കാര്യങ്ങൾ... അടങ്ങിയ വീഡിയോ കൾ കാണാൻ തുടങ്ങിയതിനു ശേഷം കൂടി ആണ്.... ദീപയുടെ അനുഭവങ്ങൾ അറിയാവുന്നത് കൊണ്ട് ഇത്തരം ചോദ്യങ്ങൾ face ചെയ്യാൻ മുൻകൂട്ടി തയ്യാർ എടുക്കാൻ സാധിച്ചു.... ഇപ്പോൾ എന്റെ 8വയസുകാരൻ മോന്റെ കാര്യങ്ങൾ ഒക്കെ നല്ല പോലെ ശ്രദ്ധിക്കാൻ കഴിയുന്നുണ്ട്...ഞാൻ ഒരു സിംഗിൾ mother കൂടി ആണ്... ഇപ്പോൾ ടെൻഷൻ ഒരുപാട് കുറഞ്ഞു..... അയ്യോ ജോലി കളഞ്ഞോന്നു ചോദിക്കുന്നവരുണ്ട്.... ദീപ തീർച്ചയായും... ഈ വീഡിയോ... ദീപ യുടെ വാക്കുകൾ... ഒരുപാട് ഒരുപാട് confidence level എനിക്ക് കൂട്ടുന്നു.... Thank you so much dear...❤❤❤❤❤... Half yearly exam.... ന്റെ കാര്യം....ശരിയാ ഇപ്പോൾ എനിയ്ക് മോനെ സഹായിക്കാൻ പറ്റുന്നുണ്ട്.... ❤️❤️
Resmi..., എന്റെ ചിന്തകൾക്ക്, നിങ്ങളുടെ കോൺഫിഡൻസ് boost ചെയ്യാൻ പറ്റി എന്നറിഞ്ഞതിൽ സന്തോഷം, അഭിമാനം ❤️
@@deepateresa 🥰❤️❤️🙏
👌
If your passion can bring you money, then you are lucky
Love youuu
❤
Good content!
@@lizlizzy4402 happy 🥰
Nanj kurachunal munbu vare പുറത് stitch ചെയത് കൊടുകുമായിരുനൂ പക്ഷേ eppol second baby aayittu 1year( 1 st kutty 8 years) aayi veetil vere aarum ellathathu kondu stitching restart cheythittiilla
Manasilavum🙏
@@deepateresa 😌
Waiting
🙏
❤❤❤
🥰
nan bsc nursing padichatha...marriage nu munpu vare work cheythu....but first kutty first anniversary ku koode koodi😂...pinne mole nokan nan mathrame ullu....pinne corona timil adutha molu...ippo enthelum cheyyanamennu thonnunnu...but nursing continue cheyyano atho stiching cheyano or vere enthelum padikano onnum അറിയില്ല ..passion enthanu ennu അറിയില്ല...mothathathil angane melottu noki irippanu😢
My dear pls start working take one yr experience and try to move out another country for the better future.Its a mighty job don't take it for granted.From own experience telling ❤hugs❤
@@Sparkle905 husband don't likes to go abroad......that's the main problem 😒
മനസ്സിലാവും.. ചെയ്യാൻ പറ്റുന്നത് എന്താണോ... ചെറുതായി ചെയ്തു നോക്കുക.... ശെരിയാവുന്നില്ലേൽ വേറെ try ചെയ്യുക... Passion എന്താണ് എന്നു അറിയാൻ try ചെയ്യുക /observe ചെയ്യുക ആണ് വഴി... നഴ്സിംഗ് ഇന് ഗ്യാപ് വന്നാൽ, പരീക്ഷ എന്തൊക്കെയോ എഴുതേണ്ട???
@@deepateresa first experience venam gap fill cheyan pattillallo...pinne depending upon the country there are various yest like ,NCLEXRN for US,OET for Europe countries, for gulf other test
Good content video
Glad you think so!
👍🏻
Me also😊
🙏
Hi🥰
🥰🙋♀️
hai deepa
Hi❤️
ഒരാളുടെ ശമ്പളം എത്ര ആണെന്ന് നോക്കിയിട്ട് ആണ് വീട്ടിലുള്ളവർ പോലും അവര്‍ക്ക് എത്ര ബഹുമാനം കൊടുക്കണമെന്ന് തീരുമാനിക്കുന്നത് 😑
Unfortunately athey
Standard contents
Daily video edamo
Enthu idananu ennathanu question
Waiting
Thank u🙏🙏