നീണ്ടു നരച്ച മുടിയും താടിയും തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാന്‍ കൈയ്യില്‍ ഒരു വടിയുമായി ചിത്രീകരിച്ചിരിക്കുന്ന ഇസ്രായേല്ഗോഷത്രദൈവത്തെ നായകനാക്കിയാണ് ബൈബിള്‍ രചന നടത്തിയിട്ടുള്ളത്. ഇസ്രായേല്‍ ഗോത്രത്തിലെ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രേത-യക്ഷികഥകളും കുത്തിപ്പൊക്കിപര്വ്വ്തീകരിച്ച് 1500 വര്ഷ ങ്ങള്‍കൊണ്ട് ലോകത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ 60-ല്‍ പരം എഴുത്തുകാരുടെ രചനകള്‍ കോര്ത്തി ണക്കിയ കൃതിയാണ് ബൈബിള്‍. ആവര്ത്തനങ്ങളും ആവര്ത്തനവിരസതകളും ഇത്രയധികം കടന്നുകൂടിയിരിക്കുന്ന മറ്റൊരു സാഹിത്യരചനയുമില്ല. ജെറമിയ:8/9. നിയമജ്ഞന്മാ രുടെ വ്യാജമായ തൂലിക നിയമത്തെ വ്യാജമാക്കിയിരിക്കുന്നു. ക്രിസ്തുനാഥന്‍ ഇസ്രായേല്‍ ഗോത്രത്തിലെ അന്ധവിശ്വാസങ്ങള്ക്കും അനാചാരങ്ങള്ക്കും എതിരെ ശബ്ദമുയര്ത്തിനയ ഒരു സാമൂഹികപരിഷ്കര്ത്താവാണ്.
പഞ്ചഭൂതങ്ങളില്‍ ദൈവസാന്നിദ്ധ്യം ഉല്പ്ത്തി:1/1-3-ല്‍ ആദിയില്‍ ആകാശം, ഭൂമി, ജലം, വെളിച്ചം. ദൈവത്തിന്റെള ചൈതന്യം (ആത്മാവ് / വായു ) വെള്ളത്തിന് മുകളില്‍ ചലിച്ചുകൊണ്ടിരുന്നു . ഭാരതീയ ഇതിഹാസത്തിലും ഇപ്രകാരം തന്നെ എഴുതിയിരിക്കുന്നു. ആദികാലത്ത് ഒരു മഹാപ്രളയത്തിനു ശേഷം മഹാവിഷ്ണു ഒരാലിലയില്‍ ശിശുവായി ശയിച്ചിരുന്നു. നിതാന്ത നിശബ്ദത മൂടിനിന്ന അന്തരീക്ഷത്തില്‍ ശിശു കണ്ണ് തുറന്നു ചുറ്റും നോക്കി. എങ്ങും ജലം മാത്രം. മഹാവിഷ്ണുവിന്റെഒ ചൈതന്യം ജലോപരിതലത്തില്‍ ചലിച്ചുകൊണ്ടിരുന്നു *ജീവന്‍ ആദ്യം നീന്തിത്തുടിച്ചു, ഒരു കൊച്ചുതടാകത്തില്‍.* (വാര്ത്തക- മലയാള മനോരമ ,2019 ഏപ്രില്‍ 15 തിങ്കള്‍ ) ബോസ്റ്റ്ന്‍:- ഭൂമിയിലെ ആദ്യത്തെ ജീവന്‍ പിറവിയെടുത്തത് കൊച്ചു കൊച്ചു തടാകങ്ങളിലായിരിക്കാമെന്ന് യുഎസിലെ മാസച്യൂസിറ്റ്സ് ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT ) ശാസ്ത്രജ്‌ഞര്‍. സമുദ്രങ്ങളുടെ വന്വിുസ്തൃതിയിലുള്ളതിനേക്കാള്‍ അധികം ആഴമില്ലാത്ത ജലാശയങ്ങളിലാണ് ജീവന്‍ പൊട്ടിമുളച്ചതിനു കാരണമായി കരുതപ്പെടുന്ന നൈട്രജന്റെല വലിയതോതിലുള്ള സാന്നിധ്യമുള്ളതെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാക്കാരന്‍ സുകൃത് രഞ്ജന്‍ ഉള്പ്പെ ട്ട ശാസ്ത്രസംഘത്തിന്റെര വാദം. മിന്നല്‍ പിണരുകള്‍ അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന നൈട്രജന്‍ ഓക്സൈഡുകള്‍ മഴയായി പെയ്തിറങ്ങി ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നു. ജീവന്റെ് പിറവിക്ക് നല്ലൊരളവില്‍ നൈട്രജന്റെു സാന്നിദ്ധ്യം അനിവാര്യമെങ്കില്‍ ആ പ്രക്രിയ ആദ്യം നടന്നത് തടാകങ്ങള്‍ പോലെ ചെറിയ ജലാശയങ്ങളിലാകാനാണ് സാധ്യത കൂടുതല്‍ - രഞ്ജന്‍ പറയുന്നു. യോഹ.1/1 ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെയായിരുന്നു. വചനം ദൈവമായിരുന്നു. ഈ വാക്യം ഉല്പ ത്തി 1/1-3 മായി ചേര്ത്ത് വായിച്ചാല്‍ യോഹന്നാന്‍ എഴുതിയത് ഇപ്രകാരമായിരിക്കണം- ആദിയില്‍ ചലനം ഉണ്ടായിരുന്നു . ചലനം ദൈവത്തോടുകൂടെയായിരുന്നു. ചലനം ദൈവമായിരുന്നു. -ph 9847669110
@@teenavarghese1848മത്തായി, 2/13-18 ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചു എന്ന് മനസ്സിലാക്കിയ ഹെറോദേസ് രോക്ഷകുലനായി. അവരില്നി ന്നു മനസ്സിലാക്കിയ സമയമനുസരിച്ച് അവന്‍ ബെതലെഹമിലെയും സമീപപ്രദേശങ്ങളിലേയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്കുട്ടികളെയും ആളയച്ചു വധിച്ചു മഹാഭാരതം:- ദേവകിയുടെ എട്ടാമത്തെ പുത്രന്‍ കംസനെ വധിക്കുമെന്ന അശരീരി ഉണ്ടായതുകൊണ്ട് ദേവകി പ്രസവിച്ച എട്ടാമത്തെ പുത്രനെ വധിക്കുന്നതിനായി കൈയ്യിലെടുത്തു. എന്നാല്‍ കുട്ടി കൈയില്‍ നിന്നും വഴുതി ആകാശത്തില്‍ ഉയര്ന്ന് പറഞ്ഞു “മഹാദുഷ്ടനായ കംസ ,പരാക്രമം സ്ത്രികളോടല്ല കാണിക്കേണ്ടത്. നിന്റെആ അന്തകന്‍ ജീവിച്ചിരിക്കുന്നു. സൂഷിച്ചുകൊള്ളുക. ഈ വാക്കുകള്‍ കേട്ട് ഭയന്നു നിരാശനായ കംസനോട് മന്ത്രിമാര്‍ ഉണര്ത്തി ച്ചു അശരീരി തെറ്റാന്‍ സാധ്യതയില്ല. അവിടുത്തെ ശത്രുവിനെ അവര്‍ ഈ രാജ്യത്തു തന്നെ എവിടെയോ ഒളിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പുതിയതായി ജനിച്ച എല്ലാ ആണ്‍ കുട്ടികളെയും വധിച്ചാല്‍ പിന്നെ ഭയപ്പെടാനില്ല. മന്ത്രിമാരുടെ ഉപദേശം അനുസരിച്ച് ആ രാജ്യത്തെ എല്ലാ ആണ്കുുട്ടികളെയും വധിക്കാന്‍ കംസന്‍ ആജ്ഞാപിച്ചു ജനിച്ചു. ഒരിക്കല്‍ അമ്മാവനായ കംസനെ കാണാന്‍ രാമകൃഷ്ണന്മാര്‍ മധുരപുരിയിലെത്തി. രാജവീഥിയിലൂടെ പോകുമ്പോള്‍ കൂനുള്ള ത്രീവക്ര എന്ന് പേരായ ഒരു സ്ത്രി എതിരെ വന്നു. കൃഷ്ണന്‍ അവളുടെ പാദത്തില്‍ ചവിട്ടിപ്പിടിച്ചു കൊണ്ട് താടി മേല്പ്പോതട്ടു പിടിച്ചുയര്ത്തി .തല്ക്ഷജണം അവളുടെ കൂനു മാറി. ലൂക്കാ: 13/10-14:- ഒരു സാബത്തില്‍ ക്രിസ്തുനാഥന്‍ സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയയിരുന്നു. പതിനെട്ടു വര്ഷലമായി രോഗിയായി നിവര്ന്നു നില്ക്കാന്‍ സാധിക്കാത്ത വിധം ഒരുവള്‍ അവിടെ ഉണ്ടായിരുന്നു. ക്രിസ്തുനാഥന്‍ അവളുടെ മേല്‍ കൈകള്‍ വച്ചു. തല്ക്ഷിണം അവളുടെ കൂനു മാറി അവള്‍ നിവര്ന്നു നിന്നു.
@@teenavarghese1848 ബ്രമാവിനെ ആരും പൂജിക്കാറില്ല. ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും കൂടി ശിവനെ കാണാന്‍ ഹിമാലയത്തിലെത്തി. അവിടെ കണ്ട ശിവലിംഗത്തെ നോക്കി അവര്‍ ശിവനെ സ്തുതിച്ചു പ്രത്യക്ഷപ്പെടുത്തി. എന്ത് വരമാണ് വേണ്ടതെന്നു ചോദിച്ചപ്പോള്‍ ശിവന്‍ തന്റെ മകന്‍ ആയി പിറക്കണം എന്നതായിരുന്നു ബ്രഹ്മാവിന്റെന ആഗ്രഹം . ബ്രഹ്മാവിന്റെന അഹങ്കാരമാണ് ഈ ദുരാഗ്രഹത്തിന് കാരണമെന്നു കരുതി ശിവന്‍ ഇങ്ങനെ ശപിച്ചു. ഇത്ര അതിമോഹമുള്ള ബ്രഹ്മാവിനെ മേലില്‍ ആരും പൂജിക്കതെ പോകട്ടെ ഈ ശാപം മൂലം ബ്രഹ്മാവിനെ പൂജിക്കാനോ, പ്രതിഷ്ഠിക്കാനോ ആരും താല്പര്യം കാണിക്കാറില്ല. എനിക്ക് അങ്ങയുടെ പാദശ്രുശുക്ഷ ചെയ്യാന്‍ അവസരം തന്നാല്‍ മതിയെന്നായിരുന്നു വിഷ്ണു ആവശ്യപ്പെട്ട വരം. ശിവന്‍ സസന്തോഷം അതനുവദിച്ചു . അങ്ങനെ വിഷ്ണു ശിവന്റെു ശക്തിയായി അവതരിച്ച. ദൈവത്തിന്റെ നാമധേയത്തില്‍ പള്ളികള്‍ ഒന്നുമില്ല. .എന്തുകൊണ്ട്.? പുറപ്പാട്,33/5. നിങ്ങള്‍ ദുശാഠ്യക്കാരായ ഒരു ജനമാണ്. ഒരു നിമിഷനേരത്തേക്ക് നിങ്ങളുടെ കൂടെ സഞ്ചരിച്ചാല്‍ മതി നിങ്ങളെ ഞാന്‍ നശിപ്പിച്ചു കളയും. എന്റെി സൃഷ്ടവസ്തുക്കള്കൊ്ണ്ട് നിങ്ങള്‍ നിര്മ്മി ച്ച് പ്രതിഷ്ടിക്കുന്ന ആള്‍ ദൈവങ്ങള്ക്കി ടയില്‍ എന്നെ പ്രതിഷ്ടിച്ചാല്‍ ഒരു നിമിഷം കൊണ്ട് ഞാന്‍ നിങ്ങളെ നശിപ്പിച്ചു കളയും. അന്ന്, അതായതു ഒരു നാല്പനതു- അമ്പതു വര്ഷംങ മുന്പ്ള. നോമ്പ് കാലത്ത് കഴിയുന്ന ദിവസങ്ങളിലെല്ലാം പള്ളിയില്‍ പോകും. എല്ലാ വെള്ളിയാഴ്ചകളിലും ഒരു നേരം നോക്കും .മത്സ്യം, മാംസം, മുട്ട ഇവ പൂര്ണ്ണലമായും വര്ജ്ജി ക്കും. അന്പലത് ദിവസത്തെ ഈസ്റ്റര്‍ നോമ്പില്‍ കുരിശിന്റെഇ വഴി സന്ധ്യപ്രാര്ത്ഥമനനയോടുകൂടി ചൊല്ലും ഇന്ന്, ക്രിസ്തുമസ്സിനു / ഈസ്റ്ററിന് ഒരുക്കമായുള്ള നോമ്പ് കാലം കുഞ്ഞാടുകള്‍ പള്ളിയില്‍ വരണമെങ്കില്‍ ഇടയന്‍ പ്രതിഫലം വാഗ്ദാനം ചെയ്യണം നോമ്പുകാലത്ത് എല്ലാദിവസവും പള്ളിയില്‍ പോകുന്നവര്ക്ക്് ക്രിസ്തുമസ് / ഈസ്റ്റര്‍ ദിനം അള്ത്താ രയില്‍ വച്ച് സമ്മാനം കൊടുക്കും. കൊന്ത, കുരിശ്, പ്രാര്ത്ഥ്ന പുസ്തകം ഇവയാണ് സമ്മാനം. സമ്മാനത്തിന്റെള വലിപ്പത്തിനല്ല പ്രാധാന്യം. ഞാന്‍ നോമ്പില്‍ എല്ലാദിവസവും പള്ളിയില്‍ വന്നു എന്ന് ഇടവകക്കാര്‍ അറിയുന്നു എന്ന സന്തോഷമാണ്. ക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുന്ന ദിവസങ്ങളില്‍ വിശ്വാസികള്‍ എടുക്കുന്ന ഉപവാസവ്രതങ്ങളും, ഒരുവീട്ടില്‍ നിന്നും ഒരാള്‍ ശബരിമലക്ക് പോകാന്‍ നോമ്പ് എടുത്താല്‍ ആ വീട്ടിലെ മുഴുവന്‍ അംഗങ്ങളും നോമ്പ് നോക്കുന്ന ആചാരങ്ങളും, പകല്മുകഴുവന്‍ ഭക്ഷണം കഴിക്കാതെ ഒരു മാസം നോമ്പ് അനുഷ്ടിക്കുന്ന മുസ്ലിം സഹോദരങ്ങള്ക്കുംി ലഭിക്കുന്ന പ്രതിഫലം എന്ത്.. അത്ഭുതങ്ങളും അടയാളങ്ങളും ക്രിസ്തീയ ധ്യാനകേന്ദ്രങ്ങളില്‍ മാത്രം. നേര്ച്ചകാഴ്ച്ചകള്കൊ്ണ്ട് ഫലം ലഭിക്കുന്നതും ക്രിസ്തീയവിശ്വാസമുള്ളവര്ക്ക് . ഇതര മതവിശ്വാസികളുടെ ആരാധനാലയങ്ങളില്‍ ധ്യാനപ്രസംഗങ്ങളും പ്രബോധന പ്രഭാഷണങ്ങളും നടത്തുന്നുണ്ട്. അവിടെയൊന്നും അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്നില്ല .അത്ഭുതങ്ങളും അടയാളങ്ങളും നടക്കാത്തത് കൊണ്ട് അവരുടെ വിശ്വാസത്തിനു കുറവും വരുന്നില്ല ശബരിമലയില്‍ ദര്ശ്നത്തിനായി വ്രതമെടുത്തു പോകുന്നവര്‍ ജീവതത്തില്‍ അത്ഭുതങ്ങള്ക്കുുവേണ്ടിയല്ല. അവരുടെ ലക്‌ഷ്യം ആധ്യാത്മിക ഉണര്വാുണ്. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുന്ന എല്ലാദിവസങ്ങളിലും തീഷ്ണമായ വ്രതമെടുക്കുന്ന പാരമ്പര്യമാണ് അവര്ക്കുിള്ളത്. കുളിച്ച് വൃത്തിയുള്ള വസ്ത്രംധരിച്ചു മാത്രമേ ക്ഷേത്രദര്ശടനം നടത്താറുള്ളു. ക്ഷേത്രാചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ ക്രിസ്തിയ ആരാധനാലയങ്ങളില്‍ പോയി പ്രാര്ത്ഥിരക്കുകയും നേര്ച്ചകാഴ്ച്ചകള്‍ അര്പ്പിരക്കുകയും ആദരവോടു കൂടി അവിടെ ചിലവഴിക്കുകയും ചെയ്യുന്നു. ഹേ! ക്രിസ്ത്യാനി, ചാക്കുടുത്തു ചാരം പൂശി രക്ഷകനെ കാത്തിരുന്ന നിന്റെോ പാരമ്പര്യം എവിടെ പോയ് മറഞ്ഞു.
ഒത്തിരി ബഹളം ഉള്ളതു കൊണ്ട് ട്രയിൻ ബഹളം നമ്മൾ കേൾക്കാത്ത പോലെ ലോകത്തിലെ എല്ലാ മനുഷ്യരും ദൈവത്തെ വിളിക്കുന്നതു കൊണ്ട് നല്ല ബഹളം അതിനിടെ ദൈവത്തിന് നമ്മുടെ ശബ്ദവും കേൾക്കാൻ പറ്റിയില്ലെങ്കിലോ, അത് ഒരു കണക്കിന് ശരിയല്ലേ ഫാദർ ?
Eesoye angayude kunjumakkale angayude karangalil samarppikkunnu amen🙏
എന്റെ തമ്പുരാനെ എന്റെ മകന്റെ അപസ്‌മര രോഗത്തെ പൂർണ്ണമായി സുഖപ്പെടുത്തണേ 🙏🙏🙏അനുഗ്രഹിക്കണേ 🙏🙏🙏
എല്ലാം ദൈവത്തിൽ ഏൽപ്പിച്ച് മുന്നോട്ട് പോകാൻ കൃപയാകണമേ ഈശോയെ
കർത്താവെ ഞങ്ങളെ കുടുംബമായി അനുഗ്രഹിക്കണേ 🙏🙏🙏
🙏🏼✝️🙏🏼✝️എന്റ തബുരാനെ എന്നോടും എന്റെ കുടുബത്തോടേം കരുണതോന്നണേ അപ്പാ ഇ പാപിയോടെഎല്ലാം തെറ്റുകളം പൊറുകണേ നാഥാ നന്ദി എശുവേ സത്രോതം
Easoye karunayayrikkename 🙏🙏🙏
Praise the lord. 🙏🙏🙏
Thanks Father
വിൽക്കുവാനുള്ള സ്ഥലവും വീടും സമർപ്പിക്കുന്നു
Ohh my lord Jesus have mercy on us Hallelujah hallelujah amen
എൻറെ ഭർത്താവിന് ആയുസും ആരോഗ്യം സമാധാനം തരണമെന്ന് ഽപാർത്ഥികുനനു
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ഈശോയേ എന്നോട് കരുണ തോന്നണമേ. __
54👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Oh my Jesus, please give deep faith in you to my family members
Have mercy on us.
Ente Monte Ella preshnangalum maruvan eeshoye anugrehikkaname prarthikkaname
Yesuvinte namathil molde kannilthe kuru vittumaraney
എന്തു ചെയ്യണമെന്നറിയുനനിലാ ഈശോയെ
Amen🙏❤️🙏
Eshoye avidutheke asadiyamayitte onnumillalo ente mon joseph enna sajanteyum josinteyum thankammayudeyum makalaya alphonasa enna jasmiyudeyum vivaham thadasagal eduthe matti nadathitarename ammeee sahayikenameee 😭😭😭🙏🙏🙏🙏😭😭😭😭😭😭😭
Please Pray for my grandson for talking and listening
കച്ചവടം തീരെയില്ലാത്ത ഒരു സാഹചര്യത്തിൽ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണമെന്ന് ഽപാർത്ഥികുനനു
Please pray for my family Achan🙏
Please pray for my brother for marriage🙏🏿
Njangal ude avishyatlgal nadakkuvaan pray cheiyane
Veettil probs maran pray cheiyane
HALLELUJAH HALLELUJAH 🙏🙏🙏
Yesuvinte namathil joliyude thadasangal mattitharaney
Ente kunjinuvendi prarthikkaname eeshoye Avante obstetrics exam nadakkunnu anugrehikkaname
Praise the Lord Father.
Please pray for my son Irvin Varghese to get an admission in Coventry university UK in May 2022..
കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണമെന്ന് ഽപാർത്ഥികുനനുഈശോയെ
Acha please pray for my family. Specialy for my brother joseph. He is suffering from mental disorders
Mind difficult tension negative thoughts ok maranum pray cheiyane
🌹🙏
Ente molukku fees adakkan Paisa kittaneme Amen pinne avalude hospital bill 25 O00 Rupa kodukkuvan sadikkanum pithave Janglukku enthu cheyyan kazhiyum pithave Jan angil 💯 viswasikkunnu
Ella subjects lum distinction kittuvan eeshoye anugrehikkaname prarthikkaname
Yesuvinte namathil vishamangal mattitharaney
Practical exam inodulla bhayam mattename eeshoye ente monte
Acha ente kunjinuvendi prarthikkaname
നീണ്ടു നരച്ച മുടിയും താടിയും തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാന്‍ കൈയ്യില്‍ ഒരു വടിയുമായി ചിത്രീകരിച്ചിരിക്കുന്ന ഇസ്രായേല്ഗോഷത്രദൈവത്തെ നായകനാക്കിയാണ് ബൈബിള്‍ രചന നടത്തിയിട്ടുള്ളത്.
ഇസ്രായേല്‍ ഗോത്രത്തിലെ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രേത-യക്ഷികഥകളും കുത്തിപ്പൊക്കിപര്വ്വ്തീകരിച്ച് 1500 വര്ഷ ങ്ങള്‍കൊണ്ട് ലോകത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ 60-ല്‍ പരം എഴുത്തുകാരുടെ രചനകള്‍ കോര്ത്തി ണക്കിയ കൃതിയാണ് ബൈബിള്‍.
ആവര്ത്തനങ്ങളും ആവര്ത്തനവിരസതകളും ഇത്രയധികം കടന്നുകൂടിയിരിക്കുന്ന മറ്റൊരു സാഹിത്യരചനയുമില്ല.
ജെറമിയ:8/9. നിയമജ്ഞന്മാ രുടെ വ്യാജമായ തൂലിക നിയമത്തെ വ്യാജമാക്കിയിരിക്കുന്നു.
ക്രിസ്തുനാഥന്‍ ഇസ്രായേല്‍ ഗോത്രത്തിലെ അന്ധവിശ്വാസങ്ങള്ക്കും അനാചാരങ്ങള്ക്കും എതിരെ ശബ്ദമുയര്ത്തിനയ ഒരു സാമൂഹികപരിഷ്കര്ത്താവാണ്.
പഞ്ചഭൂതങ്ങളില്‍ ദൈവസാന്നിദ്ധ്യം
ഉല്പ്ത്തി:1/1-3-ല്‍ ആദിയില്‍ ആകാശം, ഭൂമി, ജലം, വെളിച്ചം. ദൈവത്തിന്റെള ചൈതന്യം (ആത്മാവ് / വായു ) വെള്ളത്തിന് മുകളില്‍ ചലിച്ചുകൊണ്ടിരുന്നു
. ഭാരതീയ ഇതിഹാസത്തിലും ഇപ്രകാരം തന്നെ എഴുതിയിരിക്കുന്നു. ആദികാലത്ത് ഒരു മഹാപ്രളയത്തിനു ശേഷം മഹാവിഷ്ണു ഒരാലിലയില്‍ ശിശുവായി ശയിച്ചിരുന്നു. നിതാന്ത നിശബ്ദത മൂടിനിന്ന അന്തരീക്ഷത്തില്‍ ശിശു കണ്ണ് തുറന്നു ചുറ്റും നോക്കി. എങ്ങും ജലം മാത്രം. മഹാവിഷ്ണുവിന്റെഒ ചൈതന്യം ജലോപരിതലത്തില്‍ ചലിച്ചുകൊണ്ടിരുന്നു
*ജീവന്‍ ആദ്യം നീന്തിത്തുടിച്ചു, ഒരു കൊച്ചുതടാകത്തില്‍.* (വാര്ത്തക- മലയാള മനോരമ ,2019 ഏപ്രില്‍ 15 തിങ്കള്‍ ) ബോസ്റ്റ്ന്‍:- ഭൂമിയിലെ ആദ്യത്തെ ജീവന്‍ പിറവിയെടുത്തത് കൊച്ചു കൊച്ചു തടാകങ്ങളിലായിരിക്കാമെന്ന് യുഎസിലെ മാസച്യൂസിറ്റ്സ് ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT ) ശാസ്ത്രജ്‌ഞര്‍. സമുദ്രങ്ങളുടെ വന്വിുസ്തൃതിയിലുള്ളതിനേക്കാള്‍ അധികം ആഴമില്ലാത്ത ജലാശയങ്ങളിലാണ് ജീവന്‍ പൊട്ടിമുളച്ചതിനു കാരണമായി കരുതപ്പെടുന്ന നൈട്രജന്റെല വലിയതോതിലുള്ള സാന്നിധ്യമുള്ളതെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാക്കാരന്‍ സുകൃത് രഞ്ജന്‍ ഉള്പ്പെ ട്ട ശാസ്ത്രസംഘത്തിന്റെര വാദം.
മിന്നല്‍ പിണരുകള്‍ അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന നൈട്രജന്‍ ഓക്സൈഡുകള്‍ മഴയായി പെയ്തിറങ്ങി ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നു. ജീവന്റെ് പിറവിക്ക് നല്ലൊരളവില്‍ നൈട്രജന്റെു സാന്നിദ്ധ്യം അനിവാര്യമെങ്കില്‍ ആ പ്രക്രിയ ആദ്യം നടന്നത് തടാകങ്ങള്‍ പോലെ ചെറിയ ജലാശയങ്ങളിലാകാനാണ് സാധ്യത കൂടുതല്‍ - രഞ്ജന്‍ പറയുന്നു.
യോഹ.1/1 ആദിയില്‍ വചനം ഉണ്ടായിരുന്നു.
വചനം ദൈവത്തോടുകൂടെയായിരുന്നു.
വചനം ദൈവമായിരുന്നു.
ഈ വാക്യം ഉല്പ ത്തി 1/1-3 മായി ചേര്ത്ത് വായിച്ചാല്‍ യോഹന്നാന്‍ എഴുതിയത് ഇപ്രകാരമായിരിക്കണം- ആദിയില്‍ ചലനം ഉണ്ടായിരുന്നു .
ചലനം ദൈവത്തോടുകൂടെയായിരുന്നു.
ചലനം ദൈവമായിരുന്നു.
-ph 9847669110
Poda vattan sudappi
@@teenavarghese1848 ടീന, ബൈബിൾവചനങ്ങൾ ആദ്യവസാനം മനസ്സിരുത്തി വായിച്ചിട്ട് ഈ comment repeat
@@teenavarghese1848മത്തായി, 2/13-18 ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചു എന്ന് മനസ്സിലാക്കിയ ഹെറോദേസ് രോക്ഷകുലനായി. അവരില്നി ന്നു മനസ്സിലാക്കിയ സമയമനുസരിച്ച് അവന്‍ ബെതലെഹമിലെയും സമീപപ്രദേശങ്ങളിലേയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്കുട്ടികളെയും ആളയച്ചു വധിച്ചു
മഹാഭാരതം:- ദേവകിയുടെ എട്ടാമത്തെ പുത്രന്‍ കംസനെ വധിക്കുമെന്ന അശരീരി ഉണ്ടായതുകൊണ്ട് ദേവകി പ്രസവിച്ച എട്ടാമത്തെ പുത്രനെ വധിക്കുന്നതിനായി കൈയ്യിലെടുത്തു. എന്നാല്‍ കുട്ടി കൈയില്‍ നിന്നും വഴുതി ആകാശത്തില്‍ ഉയര്ന്ന് പറഞ്ഞു “മഹാദുഷ്ടനായ കംസ ,പരാക്രമം സ്ത്രികളോടല്ല കാണിക്കേണ്ടത്. നിന്റെആ അന്തകന്‍ ജീവിച്ചിരിക്കുന്നു. സൂഷിച്ചുകൊള്ളുക. ഈ വാക്കുകള്‍ കേട്ട് ഭയന്നു നിരാശനായ കംസനോട് മന്ത്രിമാര്‍ ഉണര്ത്തി ച്ചു അശരീരി തെറ്റാന്‍ സാധ്യതയില്ല. അവിടുത്തെ ശത്രുവിനെ അവര്‍ ഈ രാജ്യത്തു തന്നെ എവിടെയോ ഒളിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പുതിയതായി ജനിച്ച എല്ലാ ആണ്‍ കുട്ടികളെയും വധിച്ചാല്‍ പിന്നെ ഭയപ്പെടാനില്ല. മന്ത്രിമാരുടെ ഉപദേശം അനുസരിച്ച് ആ രാജ്യത്തെ എല്ലാ ആണ്കുുട്ടികളെയും വധിക്കാന്‍ കംസന്‍ ആജ്ഞാപിച്ചു ജനിച്ചു.
ഒരിക്കല്‍ അമ്മാവനായ കംസനെ കാണാന്‍ രാമകൃഷ്ണന്മാര്‍ മധുരപുരിയിലെത്തി. രാജവീഥിയിലൂടെ പോകുമ്പോള്‍ കൂനുള്ള ത്രീവക്ര എന്ന് പേരായ ഒരു സ്ത്രി എതിരെ വന്നു. കൃഷ്ണന്‍ അവളുടെ പാദത്തില്‍ ചവിട്ടിപ്പിടിച്ചു കൊണ്ട് താടി മേല്പ്പോതട്ടു പിടിച്ചുയര്ത്തി .തല്ക്ഷജണം അവളുടെ കൂനു മാറി.
ലൂക്കാ: 13/10-14:- ഒരു സാബത്തില്‍ ക്രിസ്തുനാഥന്‍ സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയയിരുന്നു. പതിനെട്ടു വര്ഷലമായി രോഗിയായി നിവര്ന്നു നില്ക്കാന്‍ സാധിക്കാത്ത വിധം ഒരുവള്‍ അവിടെ ഉണ്ടായിരുന്നു. ക്രിസ്തുനാഥന്‍ അവളുടെ മേല്‍ കൈകള്‍ വച്ചു. തല്ക്ഷിണം അവളുടെ കൂനു മാറി അവള്‍ നിവര്ന്നു നിന്നു.
@@teenavarghese1848 ബ്രമാവിനെ ആരും പൂജിക്കാറില്ല.
ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും കൂടി ശിവനെ കാണാന്‍ ഹിമാലയത്തിലെത്തി. അവിടെ കണ്ട ശിവലിംഗത്തെ നോക്കി അവര്‍ ശിവനെ സ്തുതിച്ചു പ്രത്യക്ഷപ്പെടുത്തി. എന്ത് വരമാണ് വേണ്ടതെന്നു ചോദിച്ചപ്പോള്‍ ശിവന്‍ തന്റെ മകന്‍ ആയി പിറക്കണം എന്നതായിരുന്നു ബ്രഹ്മാവിന്റെന ആഗ്രഹം . ബ്രഹ്മാവിന്റെന അഹങ്കാരമാണ് ഈ ദുരാഗ്രഹത്തിന് കാരണമെന്നു കരുതി ശിവന്‍ ഇങ്ങനെ ശപിച്ചു. ഇത്ര അതിമോഹമുള്ള ബ്രഹ്മാവിനെ മേലില്‍ ആരും പൂജിക്കതെ പോകട്ടെ ഈ ശാപം മൂലം ബ്രഹ്മാവിനെ പൂജിക്കാനോ, പ്രതിഷ്ഠിക്കാനോ ആരും താല്പര്യം കാണിക്കാറില്ല. എനിക്ക് അങ്ങയുടെ പാദശ്രുശുക്ഷ ചെയ്യാന്‍ അവസരം തന്നാല്‍ മതിയെന്നായിരുന്നു വിഷ്ണു ആവശ്യപ്പെട്ട വരം. ശിവന്‍ സസന്തോഷം അതനുവദിച്ചു . അങ്ങനെ വിഷ്ണു ശിവന്റെു ശക്തിയായി അവതരിച്ച.
ദൈവത്തിന്റെ നാമധേയത്തില്‍ പള്ളികള്‍ ഒന്നുമില്ല. .എന്തുകൊണ്ട്.? പുറപ്പാട്,33/5. നിങ്ങള്‍ ദുശാഠ്യക്കാരായ ഒരു ജനമാണ്. ഒരു നിമിഷനേരത്തേക്ക് നിങ്ങളുടെ കൂടെ സഞ്ചരിച്ചാല്‍ മതി നിങ്ങളെ ഞാന്‍ നശിപ്പിച്ചു കളയും.
എന്റെി സൃഷ്ടവസ്തുക്കള്കൊ്ണ്ട് നിങ്ങള്‍ നിര്മ്മി ച്ച് പ്രതിഷ്ടിക്കുന്ന ആള്‍ ദൈവങ്ങള്ക്കി ടയില്‍ എന്നെ പ്രതിഷ്ടിച്ചാല്‍ ഒരു നിമിഷം കൊണ്ട് ഞാന്‍ നിങ്ങളെ നശിപ്പിച്ചു കളയും.
അന്ന്, അതായതു ഒരു നാല്പനതു- അമ്പതു വര്ഷംങ മുന്പ്ള. നോമ്പ് കാലത്ത് കഴിയുന്ന ദിവസങ്ങളിലെല്ലാം പള്ളിയില്‍ പോകും. എല്ലാ വെള്ളിയാഴ്ചകളിലും ഒരു നേരം നോക്കും .മത്സ്യം, മാംസം, മുട്ട ഇവ പൂര്ണ്ണലമായും വര്ജ്ജി ക്കും. അന്പലത് ദിവസത്തെ ഈസ്റ്റര്‍ നോമ്പില്‍ കുരിശിന്റെഇ വഴി സന്ധ്യപ്രാര്ത്ഥമനനയോടുകൂടി ചൊല്ലും
ഇന്ന്, ക്രിസ്തുമസ്സിനു / ഈസ്റ്ററിന് ഒരുക്കമായുള്ള നോമ്പ് കാലം കുഞ്ഞാടുകള്‍ പള്ളിയില്‍ വരണമെങ്കില്‍ ഇടയന്‍ പ്രതിഫലം വാഗ്ദാനം ചെയ്യണം നോമ്പുകാലത്ത് എല്ലാദിവസവും പള്ളിയില്‍ പോകുന്നവര്ക്ക്് ക്രിസ്തുമസ് / ഈസ്റ്റര്‍ ദിനം അള്ത്താ രയില്‍ വച്ച് സമ്മാനം കൊടുക്കും. കൊന്ത, കുരിശ്, പ്രാര്ത്ഥ്ന പുസ്തകം ഇവയാണ് സമ്മാനം. സമ്മാനത്തിന്റെള വലിപ്പത്തിനല്ല പ്രാധാന്യം. ഞാന്‍ നോമ്പില്‍ എല്ലാദിവസവും പള്ളിയില്‍ വന്നു എന്ന് ഇടവകക്കാര്‍ അറിയുന്നു എന്ന സന്തോഷമാണ്.
ക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുന്ന ദിവസങ്ങളില്‍ വിശ്വാസികള്‍ എടുക്കുന്ന ഉപവാസവ്രതങ്ങളും, ഒരുവീട്ടില്‍ നിന്നും ഒരാള്‍ ശബരിമലക്ക് പോകാന്‍ നോമ്പ് എടുത്താല്‍ ആ വീട്ടിലെ മുഴുവന്‍ അംഗങ്ങളും നോമ്പ് നോക്കുന്ന ആചാരങ്ങളും, പകല്മുകഴുവന്‍ ഭക്ഷണം കഴിക്കാതെ ഒരു മാസം നോമ്പ് അനുഷ്ടിക്കുന്ന മുസ്ലിം സഹോദരങ്ങള്ക്കുംി ലഭിക്കുന്ന പ്രതിഫലം എന്ത്..
അത്ഭുതങ്ങളും അടയാളങ്ങളും ക്രിസ്തീയ ധ്യാനകേന്ദ്രങ്ങളില്‍ മാത്രം. നേര്ച്ചകാഴ്ച്ചകള്കൊ്ണ്ട് ഫലം ലഭിക്കുന്നതും ക്രിസ്തീയവിശ്വാസമുള്ളവര്ക്ക് . ഇതര മതവിശ്വാസികളുടെ ആരാധനാലയങ്ങളില്‍ ധ്യാനപ്രസംഗങ്ങളും പ്രബോധന പ്രഭാഷണങ്ങളും നടത്തുന്നുണ്ട്. അവിടെയൊന്നും അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്നില്ല .അത്ഭുതങ്ങളും അടയാളങ്ങളും നടക്കാത്തത് കൊണ്ട് അവരുടെ വിശ്വാസത്തിനു കുറവും വരുന്നില്ല ശബരിമലയില്‍ ദര്ശ്നത്തിനായി വ്രതമെടുത്തു പോകുന്നവര്‍ ജീവതത്തില്‍ അത്ഭുതങ്ങള്ക്കുുവേണ്ടിയല്ല. അവരുടെ ലക്‌ഷ്യം ആധ്യാത്മിക ഉണര്വാുണ്.
ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുന്ന എല്ലാദിവസങ്ങളിലും തീഷ്ണമായ വ്രതമെടുക്കുന്ന
പാരമ്പര്യമാണ് അവര്ക്കുിള്ളത്. കുളിച്ച് വൃത്തിയുള്ള വസ്ത്രംധരിച്ചു മാത്രമേ ക്ഷേത്രദര്ശടനം നടത്താറുള്ളു.
ക്ഷേത്രാചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ ക്രിസ്തിയ ആരാധനാലയങ്ങളില്‍ പോയി പ്രാര്ത്ഥിരക്കുകയും നേര്ച്ചകാഴ്ച്ചകള്‍ അര്പ്പിരക്കുകയും ആദരവോടു കൂടി അവിടെ ചിലവഴിക്കുകയും ചെയ്യുന്നു.
ഹേ! ക്രിസ്ത്യാനി, ചാക്കുടുത്തു ചാരം പൂശി രക്ഷകനെ കാത്തിരുന്ന നിന്റെോ പാരമ്പര്യം എവിടെ പോയ് മറഞ്ഞു.
Manushyarkku asadiyamayathu daivathinu sadiyam ennezhuthiyirikkunnallo athu sadichu tharenum appa
Vit B12 deficiency mattename eeshoye ente monte
Angekku kazhiyathayi onnum thanneyilla ennu viswasikkinnu Pithave
Ippozhum house owner vannu jangale cheetha vilikkunnu entha cheyyuka Pithave Janglukku rent pay cheyyan sadikkunilla. Ippol 2 months rent is pending father angekku matrame kazhiyoo pithave jangale rakshikkeneme Amen Halluluaya Halleluya halleluya
Amen
ഒത്തിരി ബഹളം ഉള്ളതു കൊണ്ട് ട്രയിൻ ബഹളം നമ്മൾ കേൾക്കാത്ത പോലെ ലോകത്തിലെ എല്ലാ മനുഷ്യരും ദൈവത്തെ വിളിക്കുന്നതു കൊണ്ട് നല്ല ബഹളം അതിനിടെ ദൈവത്തിന് നമ്മുടെ ശബ്ദവും കേൾക്കാൻ പറ്റിയില്ലെങ്കിലോ, അത് ഒരു കണക്കിന് ശരിയല്ലേ ഫാദർ ?
Pithavam Esuve Dhaveed putra Janglukku rent pay cheyyan sadikkunilla athukondanu pithave Janglukku swanthmayi Oru bhavanam tharuvan angyodu apekshikkunne pithave
അച്ഛന്‍ ഏതു ദൈവത്തെപ്പറ്റിയാണ് പറയുന്നത് .പഴയ നിയമത്തിലെ യുദ്ധ ക്കൊതിയനായ ,രക്തദാഹിയായ ദൈവമോ ?
Half part of your speech can't be heard.