എഴുത്തുകാരുടെ ചില ശീലങ്ങൾ😜😂|Script Writers Style of Writing Trademark in Malayalam Cinema| BoxOffice

แชร์
ฝัง
  • เผยแพร่เมื่อ 31 ก.ค. 2023
  • This Video is All About Script Writers Writing Style in Malayalam Cinema
    Watch Like Subscribe If u Like😇
    Malayalam Movie| Unanswered Questions | Unknown facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies| Mollywood | Trolls | Malayalam troll video | Funny | Trending | Trend | Salary | Remuneration
    #unknownfacts #questions #hiddendetails #mistakes #mistakesinmovies #malayalamdialogue #dialogue #dialoguestatus #kamalhaasan #malayalamcinemanews #malayalammovienews #mohanlal #mammootty #sureshgopi #jayaram #rajnikanth #unknownfacts #latestnews #mallutroll #malayalamtroll #malayalamtrollvideo #droppedmovies #filmytalk #boxing #mammookka #lalettan #dileep #prithviraj #prithvirajsukumaran #moviefacts #malayalammovienews #malayalammovie #scriptwriting #malayalamwriter #sreenivasan #sreenivasancomedyscenes #padmarajan #maheshnarayanan #fahadhfaasil #parvathythiruvothu #asifali #priyadarshan #udayakrishna #ranjith #renjipanicker #syampushkaran #dileeshpothan #jeethujoseph #jayaram #darshana #darshanarajendran #nimishasajayan #mathrubhuminews #ubaidibrahim #shazzam #filmytalk #filmytalks #malayalamtrollvideo #vineethsreenivasan
    #valatty #aswanthkok #sanjutechy #sathyananthikad #sureshgopimalaylammovies #mammoottymovies #mohanlalmovies
    #dileep #dileepcomedyscenes #dileepmovie #gopisundar #vidyasagar #malayalamtroll #malayalamtrollvideo #malayalamnews #malayalamnewslive #malayalamlatestnews #akhilmarar #reneesha
    #bollywood #bollywoodsongs #bollywoodnews #tollywood #kollywoodcinema #kollywood #kollywoodactress #mollywood #mollywoodactor #malayalam #malayalammovienews #movies #Droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalamovie #latestnews #moviefacts #unknownfacts
    .
    This video is made for entertainment purpose and also for showcasing the editing skills of an individual. so if there any problems please DM
    .
    .
    follow us on instagram
    celluloid_frame...
    Follow my second youtube channel
    / @celluloidframes2808
    .
    .
    .
    please Like share subscribe and comment

ความคิดเห็น • 153

  • @dreamshore9
    @dreamshore9 11 หลายเดือนก่อน +9

    എല്ലാ സിനിമയിലും ഭക്തി ഗാനം നിർബന്ധമുള്ള ലാൽജോസ് 👌

  • @Adarsh-wy8ov
    @Adarsh-wy8ov ปีที่แล้ว +62

    സംവിധായകൻ രഞ്ജിത്തിന്റെ സിനിമകളിൽ നായകന്റെ പേര് പലപ്പോഴും ദൈവത്തിന്റെ പേരായിരിക്കും.ഇന്ദുചൂഡൻ, നീലകണ്ഠൻ, ഷൺമുഖൻ, നാരായണൻ, ജഗന്നാഥൻ.അതുപോലെ ലിജോ ജോസ് പെല്ലിശ്ശേരി , ഹനീഫ് അദേനി ഇവരുടെ സിനിമകളിലും ക്രിസ്തീയ പശ്ചാത്തലമുണ്ട്.

    • @tommyvercitty328
      @tommyvercitty328 ปีที่แล้ว +3

      eeth pwer aa daivathinte allathe.. soorya bhagavante per aan adarsh

    • @ranjithavineeth2793
      @ranjithavineeth2793 ปีที่แล้ว +3

      Exception - Manu (nandanam)

    • @asgarvh
      @asgarvh ปีที่แล้ว +3

      Ranjith films- Nayakante koode oru team thanne undavum.

    • @diehard3333
      @diehard3333 3 วันที่ผ่านมา

      😅​@@asgarvh

  • @abbaspeechani3369
    @abbaspeechani3369 ปีที่แล้ว +28

    ജിത്തു ജോസഫ് ചിത്രങ്ങളിൽ ഹാസ്യ താരങ്ങൾ ആണ് വില്ലൻ റോൾ ചെയ്യുന്നത്.
    ഡിക്ടക്റ്റീവ് =പ്രചോത്
    ദൃശ്യം =ഷാജോൺ
    മെമ്മറിസ്‌ =ശ്രീകുമാർ

    • @paulsontjohn
      @paulsontjohn 4 วันที่ผ่านมา

      ദൃശ്യം 2 രണ്ട് പേര്.

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 ปีที่แล้ว +11

    വി എം വിനുവിന്റെ സിനിമകളിലെ സ്ഥിരം ഫോർമാറ്റ്, മിഡ്ഡിൽ ക്ലാസ് ഫാമിലിമാനായ നായകന്റെ ജീവിതത്തിൽ ഒരു വലിയ സംഭവം ഒണ്ടാകുന്നു അതിന്റെ പേരിൽ നായകൻ കുടുംബത്തിൽ നിന്ന് ഇറങ്ങി പോകേണ്ടി വരുന്നു, അവസാനം എല്ലാം കലങ്ങിതെളിയുന്നു പടം തീരുന്നു ശുഭം😌
    ഉദാ: ബസ്കണ്ടക്ടർ, ബാലേട്ടൻ, മയിലാട്ടം, വേഷം, യെസ് യുവർ ഓണർ, മകന്റെ അച്ഛൻ😊

  • @kjs00755
    @kjs00755 ปีที่แล้ว +5

    Vineeth sreenivasan- chennai background
    Basil joseph- village

  • @SunilKumarpvnitc
    @SunilKumarpvnitc ปีที่แล้ว +7

    ഇടക്കാലത്തെ രഞ്ജിത്ത് സിനിമകളിലെല്ലാം മിക്ക കഥാപാത്രങ്ങളും ഉന്നതകുലജാതർ ആയിരുന്നു. ദേവാസുരത്തിൽ മംഗലശ്ശേരി നീലകണ്ഠന്റെ അച്ഛൻ മാധവമേനോൻ (പിന്നീട് രാജരക്തം ഉള്ള മറ്റാരോ എന്നും പറയുന്നു), വില്ലൻ ശേഖരൻ നമ്പ്യാർ. സന്തത സഹചാരി വാരിയർ. ആറാം തമ്പുരാനിൽ നായകൻ കാളൂർ ബ്രഹ്മദത്തൻ നമ്പൂതിരിയുടെ മകൻ, കൂടെ ഉള്ളവർ എഴുത്തച്ഛൻ, നമ്പീശൻ, പിഷാരടി, സോമൻ പിള്ള, കൃഷ്ണ വർമ്മ തമ്പുരാൻ , വില്ലൻ അപ്പൻ തമ്പുരാൻ. നരസിംഹത്തിൽ നായകൻ മാറഞ്ചേരി കരുണാകര മേനോന്റെ മകൻ, പിന്നെ മണപ്പള്ളി മാധവൻ നമ്പ്യാർ, മൂപ്പിൽ നായർ, കാര്യസ്ഥൻ രാമൻ നായർ, എം കെ മേനോന്റെ അവിഹിതം മുണ്ടൂർ പാർവതി ഷാരസ്യാർ, പിന്നെ the iconic നന്ദഗോപാൽ മാരാർ.
    ശ്രീനിവാസൻ സിനിമകളിൽ തിരക്കഥ എഴുത്തും സംവിധാനവും അഭിനയവും ഒന്നും കുട്ടിക്കളി അല്ല എന്ന് ഹാസ്യരൂപത്തിൽ പറയാറുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയിൽ സംവിധാനം ചെയ്യാൻ പോയ നായകൻ പുലിവാല് പിടിക്കുന്നു. ഉദയനാണു താരം സിനിമയുടെ theme തന്നെ തിരക്കഥ മോഷണം ആണല്ലോ. സ്വയംവരപ്പന്തലിൽ തിരക്കഥ വിറ്റു നടന്നിരുന്നു എന്ന് പറയുന്ന മാനസിക നില തെറ്റിയ ഒരു കഥാപാത്രം ഉണ്ട്. വടക്കുനോക്കിയന്ത്രത്തിൽ നായകൻ അഭിനേതാക്കളെ വിമർശിക്കുന്നുണ്ട്. മുഖം കൊണ്ട് കോമാളിത്തരം കാട്ടി ജീവിക്കേണ്ട ഗതികേടൊന്നും എനിക്കില്ല എന്ന് പറയുന്നു. ഈ സിനിമകളിലെല്ലാം യഥാർത്ഥത്തിൽ ആ കാര്യങ്ങൾ ചെയ്യുന്നത് ശ്രീനിവാസൻ തന്നെയാണ്. ചിന്താവിഷ്ടയായ ശ്യാമളയുടെ സംവിധാനം, ഉദയനാണു താരത്തിന്റെ തിരക്കഥ, വടക്കുനോക്കിയന്ത്രത്തിലെയും സ്വയംവരപ്പന്തലിലെയും അഭിനയം. അതിലൂടെയെല്ലാം താൻ ചെയ്യുന്നത് ഒരു ചെറിയ കാര്യമോ എല്ലാവര്ക്കും പറ്റുന്ന കാരമോ അല്ല എന്ന് അദ്ദേഹം പറയാൻ ശ്രമിക്കുന്നത് പോലെ തോന്നും.
    കൂടാതെ പല ശ്രീനിവാസൻ തിരക്കഥകളിലും കറുത്ത നിറവും ഉയരക്കുറവും പരാമര്ശിക്കപെടാറുണ്ട്. ഉദാഹരണം കഥ പറയുമ്പോൾ.

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว +9

    Priyadarshan films ellathil
    Krishnan reference (song or character name )
    Almarattam
    Kore chiripichu last sentiments indakum
    Sathyan sir film arenkilm marichirikim oru sentiment story indakum...same akhil sathyan and anoop sathyan same..
    Varane anvishyamunde - Dq parents maricha story paranjashesam after that kalyani and Dq close akunnu
    Pachuvum albuthavilakum - Actress bro maricha story shesam fahad ayi close akunnu
    Dr .Iqbal kuttipuram script movies oru hospital scene indakum
    Vineethettan ella film chennai must ane
    As director
    Shaji kailas movies story or movie name or dailogue lord shivante reference indakum
    Etho magazine vayichinde adeham shiva devoteee ane ..

  • @nayeem13455
    @nayeem13455 11 หลายเดือนก่อน +4

    സംവിധായകരിൽ പ്രിയദർശന് വേറെ ഒരു പ്രത്യേകതയുണ്ട്.അദ്ദേഹത്തിൻ്റെ ചില സിനിമകളിൽ ക്ലൈമാക്സിനോ അതിനു തൊട്ടു മുൻപോ സിനിമയിലെ കുറേ പ്രധാന താരങ്ങൾ ഒരേ സ്ഥലത്ത് വരുന്നുണ്ട്.

  • @vishnusworld1584
    @vishnusworld1584 ปีที่แล้ว

    എട്ടായി ❤❤

  • @offroad7656
    @offroad7656 ปีที่แล้ว +13

    രഞ്ജിപ്പണിക്കർ പ്രേമത്തിൽ വന്ന പുള്ളിയുടെ ആ ശൈലി വ്യക്തമായി കാണിക്കുന്നുമുണ്ട്

  • @livingstar1271
    @livingstar1271 ปีที่แล้ว +8

    പത്മരാജൻ ❤ ഫാൻ✨

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว

    സൂപ്പർ

  • @sijukjose3722
    @sijukjose3722 ปีที่แล้ว

    Wow you are brilliant

  • @vinodvr4599
    @vinodvr4599 ปีที่แล้ว +9

    Work hard, amazing things will happen.Super content. 👌👏

    • @MSDKOLATHUR-nz9wz
      @MSDKOLATHUR-nz9wz ปีที่แล้ว +3

      പൈസക്കാർക്ക് എന്തും ആകാമല്ലോ 🫠

    • @shammas371
      @shammas371 ปีที่แล้ว

      Ithu enthuva 40

    • @milkyway-id7uc
      @milkyway-id7uc ปีที่แล้ว +2

      ​@@shammas371 super comment ennu parayum . Oru thanks pole nammukku avarkku cash ayittu comment cheyam. 40 ,100 ,200, 500,1000 ,10000 rs engane pokkunnu

    • @boxoffice5861
      @boxoffice5861  11 หลายเดือนก่อน +1

      Yes it will thank youu

  • @jesudasxavier1167
    @jesudasxavier1167 11 หลายเดือนก่อน

    Good narrative

  • @vivek5204
    @vivek5204 ปีที่แล้ว +13

    പ്രിയദർശന്റെ മിക്ക പടങ്ങളുടെയും പേര് അവസാനിക്കുന്നത് അം എന്നതിലാണ്...
    ഒപ്പം, ചിത്രം, വന്ദനം, കിലുക്കം, താളവട്ടം, കിളിച്ചുണ്ടൻ മാമ്പഴം,...

    • @rapsodicreaper
      @rapsodicreaper ปีที่แล้ว +4

      Filmytalks

    • @fahadguru
      @fahadguru ปีที่แล้ว

      മരക്കാർ അറബിക്കടലിന്റെ സിംഹം

    • @fahadguru
      @fahadguru ปีที่แล้ว

      കാഞ്ചീവരം

    • @SurajInd89
      @SurajInd89 ปีที่แล้ว

      Odaruthammava aalariyaam athum am thanne

  • @RationalThinker.Kerala
    @RationalThinker.Kerala ปีที่แล้ว +2

    Beautifully said it

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +3

    Great observation& great effort bro..

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว +1

    5:25 പുളി

  • @ratheeshchandran4849
    @ratheeshchandran4849 ปีที่แล้ว +5

    Ini ezhuthukar aarumaayikkotte. Oru campus movie mollywoodil hit aavaan Oru maranam nirbandham. B. Tech - Azad, Classmates - Murali, Oru Mexican aparatha - Krishnan, Queen - Chinnu, Seniors - Lekshmi, Ini Premam moviyil aarum marikkunnilla. But, Malar got accident! In total, ikkaryattil ellavarum ottakkettaa!

  • @MrMelvinanto
    @MrMelvinanto ปีที่แล้ว +8

    വിനയൻ ചിത്രങ്ങളിൽ...
    ഒരു കുളി സീൻ അല്ലെങ്കിൽ ബലാത്സംഗം നിർബന്ധം ആണ് 😆

    • @devanandanlr679
      @devanandanlr679 11 หลายเดือนก่อน +1

      ബാലസംഘം 😂😂

  • @melvinpa7856
    @melvinpa7856 ปีที่แล้ว +6

    ഷാജി കൈലാസ് തീ യും പിന്നെ നായകന്റെ കാലു itha vittoru kali illa pulliku 😂

  • @asteriskmedia9354
    @asteriskmedia9354 ปีที่แล้ว +30

    ആദ്യം സിനിമയിൽ തന്നെ കലാഭവൻ പ്രജോദിന പോലെ ഒരു നടനെ കൊണ്ടു വന്ന് അത്ഭുതപ്പെടുത്തിയ സംവിധായകനാണ് ജിത്തു

  • @user-ez8sb6lx2l
    @user-ez8sb6lx2l ปีที่แล้ว +8

    സത്യൻ അന്തിക്കാട് മിക്ക സിനിമകളിലും തുടർന്ന് പോരുന്ന ഒരു രീതിയുണ്ട് സിനിമയിലെ കഥാപാത്രങ്ങളുടെ ഡയലോഗിലൂടെ മാത്രം ഒരു കഥാപാത്രം പിന്നെ സിനിമയിലെ എത്ര പ്രധാനപ്പെട്ട കഥാപാത്രമായാലും ആ കഥാപാത്രം മരിക്കുന്നുണ്ടെങ്കിൽ ഡെഡ് ബോഡി കാണിക്കില്ല പിന്നെ നല്ല രുചികരമായ ഒരു ഭക്ഷണം പാകം ചെയ്യുന്നതോ കഴിക്കുന്നതോ ആയ ഒരു രംഗം

  • @user-uo1jk7gm4b
    @user-uo1jk7gm4b ปีที่แล้ว +1

    1stt❤😊

  • @rinshadrinu9008
    @rinshadrinu9008 ปีที่แล้ว +8

    Lohitha das നായകൻ ചെയ്യുന്ന ജോലിക്ക് പ്രാധാന്യം കൊടുക്കും

  • @josephsalin2190
    @josephsalin2190 ปีที่แล้ว +4

    ഐ വി ശശി സാർ സംവിധാനം ചെയ്തിട്ടുള്ള മിക്ക സിനിമകളിലും ഒരു പ്രധാനപ്പെട്ട ഒരു സ്ത്രീ കഥാപാത്രത്തിന്റെ പേര് രാധ എന്നായിരിക്കും. കൂടുതലും സീമ ആയിരിക്കും ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  • @jimeshmurukesan8840
    @jimeshmurukesan8840 ปีที่แล้ว +8

    ഉദയകൃഷ്ണ സ്ക്രിപ്റ്റ് എഴുതുന്ന സിനിമകളിൽ ഒരു നാട് വിടൽ ഉണ്ടാവും. അത് സിബി ചേട്ടനുമായി ഒന്നിച്ചു നിന്നപ്പോഴും ഉണ്ടായിരുന്നു

  • @lipinms1
    @lipinms1 ปีที่แล้ว +7

    ഇക്ബാൻ കുറ്റിപുറം ആദ്യം മുതൽ 98 ശതമാനം വരെ കഷ്ടപെട്ട് പാട് പെടുന്ന നായകൻ അവസാന സീനിൽ എല്ലാം ശുഭം

  • @the__athiest
    @the__athiest ปีที่แล้ว +2

    Padmarajan 💎

  • @gokul147
    @gokul147 ปีที่แล้ว +12

    ഉദയകൃഷ്ണ ഒരു നല്ല തിരിച്ചു വരവ് ഉണ്ടാകട്ടെ

  • @Adarsh-wy8ov
    @Adarsh-wy8ov ปีที่แล้ว +37

    റാഫി മെക്കാർട്ടിൻ എഴുതിയിട്ടുള്ള ഒട്ടുമിക്ക സിനിമകളിലും ത്രികോണ പ്രണയമാണ് കഥയായി വികസിക്കുന്നത്.തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ്, അനിയൻ ബാവ ചേട്ടൻ ബാവ, ചതിക്കാത്ത ചന്തു, റോമിയോ, പാണ്ടിപ്പട, വൺ മാൻ ഷോ ഇതിലെല്ലാം ത്രികോണ പ്രണയമാണ് കഥ.

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +1

      Great

    • @user-wr3gs4rh2p
      @user-wr3gs4rh2p ปีที่แล้ว +2

      Love in Singapore Machu_Diana_Rahul😂

    • @Adarsh-wy8ov
      @Adarsh-wy8ov ปีที่แล้ว +3

      @@user-wr3gs4rh2p ശരിയാണ്.പക്ഷേ റാഫി മെക്കാർട്ടിന് കോമഡി ഉണ്ടാക്കാൻ അസാധ്യ കഴിവുണ്ട്.അതുകൊണ്ടാണ് ഈയൊരു similarity പലർക്കും തോന്നാത്തത്.

    • @jimeshmurukesan8840
      @jimeshmurukesan8840 ปีที่แล้ว +1

      യെസ്. ഹലോയിലും ഉണ്ട്. സംവൃത മരിക്കുന്നുണ്ടെങ്കിലും നായികയെ പോലെ തന്നെ പ്രധാനപ്പെട്ട റോൾ തന്നെ ആണ്

    • @Adarsh-wy8ov
      @Adarsh-wy8ov ปีที่แล้ว +3

      @@jimeshmurukesan8840 ബ്രോ അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിലെ ഡയലോഗ് പോലെയാണ് റാഫി മെക്കാർട്ടിന്റെ സിനിമകൾ.ഒന്നിൽ നായകനെ പ്രേമിക്കുന്ന നായികമാർ.അടുത്തതിൽ നായികയെ പ്രേമിക്കുന്ന നായകന്മാർ.പക്ഷേ ഈ സിനിമകളിലെ കോമഡികൾ മികച്ചതാണ്.അതിന് ഇവരെ സമ്മതിച്ചേ പറ്റൂ.

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 ปีที่แล้ว +25

    പക്ഷേ ജിത്തൂ ജോസഫിന്റെ മൈബോസ് മാത്രം ക്രിസ്തീയ പശ്ചാത്തലത്തിലുള്ള കഥയല്ല😊 പിന്നെ ഒട്ടുമിക്ക പ്രിയദർശൻ സിനിമകളിലെ ശൈലി,,,,കടോം കടപ്പടീം ഒള്ള നായകനും നായകന്റെ കൂട്ടുകാരനും പണം ഒണ്ടാക്കാൻ വേണ്ടി കാണിക്കുന്ന ചെറുകിടതരികിട പരിപാടികൾ. ഉദാ: കിലുക്കം, ചിത്രം, കാക്കകുയിൽ, ചന്ദ്രലേഖ, വെട്ടം, അറബീം ഒട്ടകോം പി. മാധവൻ നായരും.

    • @josephjohn8654
      @josephjohn8654 ปีที่แล้ว +1

      അരം+അരം =കിന്നരം, മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു, boeing Boeing, മുകുന്ദട്ടാ സുമിത്ര വിളിക്കുന്നു, മിഥുനം

  • @jephinshaji3638
    @jephinshaji3638 ปีที่แล้ว +3

    sreenivasan script ezhuthumbol thante characterine kaliyakkunna scenes and dialogs add cheyyarund. He trolls himself in his films.

  • @thomasb.v7531
    @thomasb.v7531 11 หลายเดือนก่อน

    ഞാൻ ശശ്രീനിവാസന്റെ Big Fan ആണ് താങ്കൾ പറഞ്ഞ കാര്യങ്ങൾ ഞാൻ ഇതിനു മുൻപേ ശ്രെദ്ധിച്ചട്ടുള്ളവയാണ് ✌️💚🙂

  • @amshaakjerry
    @amshaakjerry ปีที่แล้ว +2

    Padhmarajan ഫോട്ടോ കണ്ടപ്പോൾ ഹാപ്പി weddingile നായകൻ പോലെ

  • @asteriskmedia9354
    @asteriskmedia9354 ปีที่แล้ว +5

    കുമ്പളങ്ങി നെറ്റ്സ് എന്ന സിനിമയുടെ തുടക്കത്തിൽ ഷമ്മി എന്ന കഥാപാത്രത്തിന്റ character hint ശ്യാം പുഷ്കരൻ ഡീറ്റയൽ ചെയുന്നുണ്ട്.

  • @kriz2281
    @kriz2281 ปีที่แล้ว +1

    Every IV sasi movie will have scens starting with zoom back effect

  • @frebingeorge3860
    @frebingeorge3860 ปีที่แล้ว

    Vayalar nammukku ezhuthan adhehathinte pen thannal ezhuthano chitrekarikkano nammude kayyil endheghilum vende?

  • @muhammadshafeeq32
    @muhammadshafeeq32 ปีที่แล้ว +3

    സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മിക്കത്തിലും സ്ത്രീ ശക്തിയുടെ പറയുന്ന പടങ്ങൾ ആണ് മനസ്സിനെക്കരെ നയൻ‌താര
    അച്ചുവിന്റെ അമ്മ ഉർവശി
    വിനോദയാത്ര മീര ജാസ്മിൻ
    വീണ്ടും ചില വീട്ടുകാര്യങ്ങൾ സംയുക്ത വർമ
    പുതിയതീരങ്ങൾ നമിത പ്രമോദ്
    സ്‌നേഹവീട് പത്മ പ്രിയ
    ഭാഗ്യദേവത കനിഹാ
    ഞാൻ പ്രകാശൻ
    അങ്ങനെ കുറെ പടങ്ങൾ എല്ലാത്തിലും സ്ത്രികൾക്ക് പ്രാധാന്യം നൽകുന്നു
    അതിനു ഒരു കയ്യടി 👍🏻

    • @SurajInd89
      @SurajInd89 ปีที่แล้ว

      Sathyan anthikadinte puthiya cinemakal ennu parayoo..

  • @sunnymathew5321
    @sunnymathew5321 11 หลายเดือนก่อน +3

    Jeethu joseph nte padangal paranjappol athil dictative vittu poyath shokamayippoyi😢😢😢

  • @rehnaabdulkader0505
    @rehnaabdulkader0505 ปีที่แล้ว +2

    Mahesh Narayanan movies 👌👌

  • @rehnaabdulkader0505
    @rehnaabdulkader0505 ปีที่แล้ว +1

    Padmarajan movies kollaam

  • @S.A.K.626
    @S.A.K.626 ปีที่แล้ว +5

    വെള്ളാനകളുടെ നാടിലെ 'താമരശ്ശേരിചുരം' ഡയലോഗ് അതേ കുതിരവട്ടംപപ്പുവിനെക്കൊണ്ടു തന്നെ മുത്തശ്ശിയോടായി ടി പി ബാലഗോപാലൻ എംഎയിൽ ശ്രീനിവാസൻ പറയിക്കുന്നുണ്ട്.

    • @renjitha8697
      @renjitha8697 ปีที่แล้ว +2

      TP balagopalan aanu adyam irangiyath

    • @S.A.K.626
      @S.A.K.626 ปีที่แล้ว

      Yes👍

  • @skedits879
    @skedits879 ปีที่แล้ว +8

    ഈ topic ഒരു episode കൂടി try ചെയ്യാം

  • @roby-v5o
    @roby-v5o ปีที่แล้ว +12

    ബെന്നി. പി നായരമ്പലം, റാഫി മെക്കാർട്ടിൻ, സിദ്ദിഖ് ലാൽ തുടങ്ങിയ എഴുത്തുകാർ ആക്ഷൻ, പ്രേത തുടങ്ങിയ ഏതു ട്രാക്ക് സിനിമയ് ക്ക് സ്ക്രിപ്റ്റ് എഴുതിയാലും അവർ എപ്പോളും ഹ്യൂമർ സെൻസ് പ്രാധാന്യം നൽകി ഒരു കോമഡി സിനിമയാക്കാൻ ശ്രമിക്കും

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว

      Rafi mecartin sir max films almarattam indakim

  • @doublebarrel4051
    @doublebarrel4051 ปีที่แล้ว

    പി പത്മരാജൻ 🌺

  • @jeniles7394
    @jeniles7394 ปีที่แล้ว +3

    Politechnic Sathyan anthikad cinemakl undakum

  • @sankarkrishnan407
    @sankarkrishnan407 ปีที่แล้ว +2

    Murali Gopy movies always critices political parties of kerala. His heroes always had a negative shade.

  • @divinity7851
    @divinity7851 2 หลายเดือนก่อน

    രഞ്ജിത് സിനിമകളിൽ ഒരു നഷ്ട പ്രണയത്തിന്റെ നോവ് കാണാറുണ്ട്...

  • @thusharsl4269
    @thusharsl4269 ปีที่แล้ว

    Engil eth pidicho SN Swami > avihitham

  • @meh6194
    @meh6194 ปีที่แล้ว +3

    ജീത്തു ജോസഫിൻ്റെ ഒട്ടുമിക്ക സിനിമകളിലും ഒരു ചായക്കട സീൻ ഉണ്ടാവും. ചിലപ്പോ നായകൻ്റെ എന്തേലും character detailing കാണിക്കാൻ, അല്ലെങ്കി ചുമ്മാ കോമഡി സീൻസിന്.

  • @shanuakmapackaging8223
    @shanuakmapackaging8223 ปีที่แล้ว +43

    പ്രിയദർശൻ സിനിമ ആണോ അതിൽ ഒരു നായർ ഉണ്ടാകും 😂

    • @user-uu8uk2qj1l
      @user-uu8uk2qj1l ปีที่แล้ว +1

      പ്രിയദർശൻ നായർ ആണ്...
      അതുകൊണ്ട് തന്നെ പുള്ളി കണ്ടിട്ടുള്ള അറിഞ്ഞിട്ടുള്ള കഥാപാത്രങ്ങൾ കൂടുതലും നായന്മാർ ആയിരിക്കും...
      സ്വഭാവികമായി അദ്ദേഹത്തിന്റെ സിനിമയിൽ നായർ കഥാപാത്രങ്ങൾ കൂടുതലുണ്ടാകും...

    • @user-uu8uk2qj1l
      @user-uu8uk2qj1l ปีที่แล้ว +8

      മറ്റൊരു ഉദാഹരണം പറഞ്ഞാൽ അതുകൊണ്ടു ആണ് ദിലീഷ് പൊത്തന്റെ സിനിമകളിൽ ക്രിസ്ത്യൻ പശ്ചാത്തലം കൂടുതൽ വരാൻ കാരണം...

    • @jimeshmurukesan8840
      @jimeshmurukesan8840 ปีที่แล้ว +2

      ട്രെയിൻ

    • @user-uu8uk2qj1l
      @user-uu8uk2qj1l ปีที่แล้ว +10

      മറ്റൊരു ഉദാഹരണം ആണ് ഹർഷാദ് പോലെയുള്ള ഡയറക്ടർസ് മുസ്ലിം കഥാപാത്രങ്ങളുടെ വെള്ളപ്പൂഷൽ നടത്തുന്നത്....
      കാരണം അദ്ദേഹം വളർന്നു വന്നത് ഒരു SDPI ചുറ്റുപാടിൽ ആണ്... സ്വാഭാവികമായും മുസ്ലിം പക്ഷപാതം ഉണ്ടാകും...

    • @jimeshmurukesan8840
      @jimeshmurukesan8840 ปีที่แล้ว +2

      അയാളുടെ കൂടുതൽ മലയാളം സിനിമകളിൽ നായകൻ ആയതും ഒരു നായരാണല്ലോ.
      മോഹൻലാൽ വിശ്വനാഥൻ നായർ

  • @fourkings9817
    @fourkings9817 9 หลายเดือนก่อน

    വിജയ് അണ്ണന്റെ Eim വെയ്റ്റിംഗ് 🙂

  • @maxinproytb
    @maxinproytb ปีที่แล้ว +3

    Fafas quick reactions ❤

  • @ansary8672
    @ansary8672 ปีที่แล้ว +4

    Lokesh kanagaraj 😂

  • @afrayimthomaspaul3363
    @afrayimthomaspaul3363 ปีที่แล้ว +5

    Siddique Lal filmsil almost film names English name ayirikum...avr seperate cheyth ezhuthiyapolum angane thanne

  • @rahuls4915
    @rahuls4915 3 หลายเดือนก่อน

    Roshan andrrews സിനിമകളിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ട് how old are you, note book, പ്രതിപ്പൂ വൻ കോഴി

  • @sreerajv6375
    @sreerajv6375 ปีที่แล้ว +6

    Bobby-Sanjay avarude Ella script lum oru hospital scene undaavum...

  • @JithuRaj2024
    @JithuRaj2024 ปีที่แล้ว +5

    സത്യൻ അന്തിക്കാട് മാർഗം കളി നിർബന്ധ

  • @MrMelvinanto
    @MrMelvinanto 18 วันที่ผ่านมา

    പദ്മരാജന്റെ പ്രത്യേകത എന്ന് പറഞ്ഞത് എന്താന്ന് ഉദ്ദേശിച്ചത്. യൂട്യൂബർ സ്വയം മനസിലായെങ്കിൽ കുഴപ്പമില്ല😂😂😂

  • @kattakalippan7903
    @kattakalippan7903 ปีที่แล้ว +2

    രഞ്ജിത്തിന്റെ പല സിനിമകളിലും സ്ഥലകച്ചവടമോ അതുമായി relate ആയിട്ടുള്ള mention ഓ കാണാം.

  • @JithuRaj2024
    @JithuRaj2024 ปีที่แล้ว +2

    ഒമർ ലുലു ഡബിൾ മീനിങ് നിർബന്ധ

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +2

    രഞ്ജിത് ♥️

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 11 หลายเดือนก่อน

    സത്യൻ സർ, മീൻ കറി, കോഴി താറാവ് കുരുമുളക് ഇട്ട ബീഫ്, പിന്നെ സ്ഥിരം അയൽവക്കവും

  • @jimeshmurukesan8840
    @jimeshmurukesan8840 ปีที่แล้ว +2

    ബോബി സഞ്ജയ്‌ ടീം തിരക്കഥകളിൽ ഒരു മാരക രോഗം പിടിപെട്ട ആൾ ഉണ്ടാവും. അല്ലെങ്കിൽ ഹോസ്പിറ്റൽ റിലേറ്റഡ് മൂവീസ്. ഉദാ: അയാളും ഞാനും തമ്മിൽ, ട്രാഫിക്, നിർണായകം, വൺ,

    • @Adarsh-wy8ov
      @Adarsh-wy8ov ปีที่แล้ว +1

      ബോബി സഞ്ജയ് ടീമിലെ ബോബി ഡോക്ടറാണ്.അതുകൊണ്ടായിരിക്കും ഹോസ്പിറ്റൽ റിലേറ്റഡ് സിനിമകൾ എഴുതുന്നത്.

    • @jimeshmurukesan8840
      @jimeshmurukesan8840 ปีที่แล้ว

      @@Adarsh-wy8ov mmm

  • @ajjuajju4120
    @ajjuajju4120 7 หลายเดือนก่อน

    രാജസേനൻ, പെണ്ണുങ്ങളുടെ മേലുള്ള ആൺ മേൽക്കോയ്മ😂

  • @shotcutmedia7170
    @shotcutmedia7170 7 หลายเดือนก่อน

    pariganichu

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations ปีที่แล้ว +2

    മലയാള സിനിമയുടെ 'കഥാഗതിയെ' തന്നെ വഴി തിരിച്ചു നടത്താൻ കെൽപ്പുള്ള ഒരാളുണ്ടായിരുന്നു...!! തൊട്ടതെല്ലാം പൊന്നാക്കിയ ഒരാൾ... പൂർണമായി വിടരും മുന്പേ കൊഴിഞ്ഞു പോയി...😥
    ആരാണെന്ന് അറിയാമോ...?
    .........
    🙏ആത്മശാന്തി നേരുന്നു.. 🙏

  • @sopanambaburaj3718
    @sopanambaburaj3718 ปีที่แล้ว

    പക്കാ കോമഡി സിനിമ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്ന പ്രിയദർശനന്റെ മിക്ക സിനിമകളുടെയും പേര് ഒട്ടും തമാശയില്ലാത്ത ലാളിത്യമാർന്നതായിരിക്കും. ഉദാ:- കിളിച്ചുണ്ടൻ മാമ്പഴം
    തേൻമാവിൻ കൊമ്പത്ത്.
    മിഥുനം
    വെട്ടം
    ചിത്രം
    വന്ദനം
    ചന്ദലേഖ
    അങ്ങനെ ഒരുപാട് സിനിമകൾ .

  • @thecritic3443
    @thecritic3443 11 หลายเดือนก่อน +1

    Ranji panicker insulting some woman as third rate prostitute is must

  • @reneesh568
    @reneesh568 ปีที่แล้ว

    മേള എന്ന സിനിമയിൽ വഴി പറഞ്ഞു കൊടുക്കുന്നത് ശെരിയായ വഴി ആണ് ഞാൻ പ്രകാശനിൽ അങ്ങനെ അല്ല. ഇങ്ങനെ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ പറയല്ലേ സർ 😂😂😂

  • @jimeshmurukesan8840
    @jimeshmurukesan8840 ปีที่แล้ว +2

    ജീത്തു ജോസെഫിന്റെ ആദ്യ പടം ആയ ഡീറ്റെക്റ്റീവ് സിനിമയിലും നെഗറ്റീവ് റോൾ ചെയ്യുന്നത് ഒരു കോമഡി താരം ആണ്. പക്ഷെ, ത്രില്ലർ സിനിമകളിൽ മാത്രം ആണ് അങ്ങനെ. 12ത് മാനിൽ മാറ്റം ഉണ്ട്. റാമിൽ ആരാണാവോ

    • @Adarsh-wy8ov
      @Adarsh-wy8ov ปีที่แล้ว +1

      റാം ഒരു ആക്ഷൻ സിനിമയാണ് എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.

    • @SurajInd89
      @SurajInd89 ปีที่แล้ว

      Dey ath suspense aanu. Ath polikkalle..

    • @jm-qm8if
      @jm-qm8if ปีที่แล้ว

      12th man ത്രില്ലർ വിഭാഗത്തിൽ വരുന്ന ഫിലിം തന്നെ

  • @ട്രാൻസ്
    @ട്രാൻസ് หลายเดือนก่อน +1

    .

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 11 หลายเดือนก่อน

    ലാൽജോസ് സർ, ആദ്യം ഇപ്പോഴത്തെ കഥ പിന്നീട് പടം മൊത്തം ഫ്ലാഷ് back

  • @swarajswargam7889
    @swarajswargam7889 ปีที่แล้ว

    ഉദയ്കൃഷ്ണ കൊലയാളിയായിരികും പകയുള്ളവനായിരിക്കും അതായിരിക്കും എല്ലാ ചിത്രത്തിലും ഇ പാറ്റേൺ ഉപയോഗിക്കുന്നത്

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +3

    ബി ഉണ്ണികൃഷ്ണന്റെ എല്ലാ സിനിമകളിലും സിദ്ദിഖ് ഉണ്ടാവും

    • @Adarsh-wy8ov
      @Adarsh-wy8ov ปีที่แล้ว +1

      ബി ഉണ്ണികൃഷ്ണന്റെ ദി ത്രില്ലർ, ഐ ലൗ മീ എന്ന സിനിമകളിൽ സിദ്ധിക്ക് ഉണ്ടോ.ഞാൻ ഈ സിനിമകൾ കണ്ടിട്ടില്ല. അതുകൊണ്ടുള്ള സംശയമാണ്.

    • @jamshidak293
      @jamshidak293 ปีที่แล้ว +2

      @@Adarsh-wy8ov ത്രില്ലെറിൽ ഉണ്ട്
      മറ്റേത് ഞാൻ ഓർക്കുന്നില്ല

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +1

      @@Adarsh-wy8ov ദി ത്രില്ലറിലെ വില്ലൻ തന്നെ സിദ്ദിഖ് ആണ്. മറ്റേതിൽ ഉണ്ടോന്നു ഓർക്കുന്നില്ല..

    • @roby-v5o
      @roby-v5o ปีที่แล้ว +1

      ​​​@@Adarsh-wy8ov
      ഐ ലൗ മീ ഇല്ല... ആ ചിത്രത്തിൽ മാത്രമേ സിദ്ദിഖ് ഇല്ലാത്തത് ഉള്ളൂ.. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത എല്ലാ സിനിമയിലും സിദ്ദിഖ് ഉണ്ട്...തിരക്കഥയിലും ശിവം ഒഴിച്ചാൽ ദ് ടൈഗർ, കവർ സ്റ്റോറി തുടങ്ങിയ സിനിമയിലുണ്ട്.. ഒപ്പം ഉണ്ണികൃഷണൻ ഒരുക്കിയ ഒരു സീരിയലിലും സിദ്ദിഖ് ആണ് നായക കഥാപാത്രം അഭിനയിച്ചത്

    • @roby-v5o
      @roby-v5o ปีที่แล้ว +2

      അങ്ങനെ ചിന്തിച്ചാൽ 1)ഡയറക്ടർ വൈശാഖ് ഇപ്പൊൾ ഇറങ്ങിയ രണ്ട് സിനിമ ഒഴിച്ചാൽ മിക്ക സിനിമയിലും സുരാജ് ഉണ്ട്.. 2)അതുപോലെ ഇപ്പൊൾ ഇറങ്ങിയ രണ്ട് മൂന്ന് സിനിമകൾ ഒഴിച്ചാൽ ഷാഫിയുടെ മിക്ക സിനിമയിലും സലിം കുമാർ ഉണ്ട്

  • @abbaspeechani3369
    @abbaspeechani3369 ปีที่แล้ว

    Ts സുരേഷ് ബാബുവിന്റെ ഒട്ടുമിക്ക ചിത്രങ്ങളും ക്രിസ്ത്യൻ പശ്ചാതലം ആയിരിക്കും

  • @JunaidP-nq9ew
    @JunaidP-nq9ew ปีที่แล้ว +2

    സ്‌നേഹിത ഒരു പേരു നിങ്ങൾ വിട്ടു പോയി ലെജൻഡ് ഡെന്നിസ് ജോസഫ് സാർ, ഇന്ന് കാണുന്ന സൂപ്പർ താരങ്ങൾക്കു വിലാസം വെച്ച് കൊടുത്ത പ്രതിഭ പെട്ടിയും കുട്ടിയും ആയി ഒതുങ്ങി ഫിൽഡ് ഔട്ട്‌ ആകുമായിരുന്നമമ്മുട്ടിക് തിരിച്ചു വരവ് നൽകിയത് ഡെന്നിസ് സാർ ആണ്, അത് പോലെ കേവല തരാം എന്നാ നില്ലയിൽ നിന്ന മോഹൻ ലാലിന് രാജാവിന്റെ മകൻ ലൂടെ സ്റ്റാർടം നൽകിയത് തും സാർ ആണ് ഇന്ന് ഈ പറയുന്ന മമ്മുട്ടി മറന്നാലും എന്നെ പോലുള്ള മലയാളി മറക്കില്ല ഡെന്നിസ് ജോസഫ് എന്നാ മാസ് തിരക്കഥ കൃതിനെ ആ പേരിനു തായെ വരു ഈ പറഞ്ഞ പേരുകൾ

    • @RajMohan-wo9gr
      @RajMohan-wo9gr ปีที่แล้ว

      Suhurthe adheham valiya success ezhuthukaranaanu ennu vachu M.T yum Padmarajanum okke pullikk thazheyano entha ee parayunnath

    • @SurajInd89
      @SurajInd89 ปีที่แล้ว +1

      Mammoottykk thirichuvaravu koduthath joshiy aanu.

    • @ajithmohan5930
      @ajithmohan5930 ปีที่แล้ว +3

      ​@@SurajInd89അതേ ആ പടത്തിന്റെ സ്ക്രിപ്റ്റ് ഡെന്നീസ് ജോസഫ് ആയിരുന്നു ആ film ആണ് ന്യൂഡൽഹി ❤

    • @ajithmohan5930
      @ajithmohan5930 ปีที่แล้ว +3

      ഇങ്ങനെ diversity ഉള്ള എഴുത്തുകാരൻ വേറെ ഇല്ല.. ന്യൂഡൽഹി, രാജാവിന്റെ മകൻ പോലുള്ള mass films, ആകാശദൂത് പോലെ ഫാമിലി oriented, manu അങ്കിൾ പോലെ കുട്ടികളുടെ film.....(direction only )

    • @JunaidP-nq9ew
      @JunaidP-nq9ew ปีที่แล้ว +2

      @@SurajInd89 , മികച്ച ഒരു തിരക്കഥ കൃത് ഉണ്ടെങ്കിൽ കാണിക്കാൻ പറ്റുന്ന ഇന്ദ്ര ജാലങ്ങൾ ചെറുത് അല്ല, കിരിടം, സേതു മാധവൻ നമ്മളെ എത്ര ദുഖിപ്പിച്ചു ആ മഹാ ഹിറ്റ്‌ പറയുമ്പോൾ നാം സിബി മലയിൽ നെ പറയും പക്ഷേ സേതു മാധവനു ജന്മം നല്ലക്കിയ ലോഹിത ദാസ് എന്നാ മികച്ച തിരക്കഥ കൃതിന് നെ നാം ഓർക്കാറുണ്ടോ, ജോഷി മികച്ച ക്രാഫ്റ്റ് വർക്കർ ആണ് പക്ഷേ അതിനു തുലിയാം ആണ് ഡെന്നിസ്