ആ കുട്ടി രക്ഷപ്പെട്ടു, അയാളുടെ നിഗമനം ആയിരുന്നു ശെരി.. Mohanlal Mass | Nirnayam Movie | Jagadish |

แชร์
ฝัง
  • เผยแพร่เมื่อ 20 ก.พ. 2023
  • Nirnayam Movie | Mohanlal Romantic | Heera Rajagopal | Baby Shamili | Lalu Alex | Sharat Saxena | Jagadish | Nedumudi Venu |
    Nirnayam is a 1995 Indian Malayalam-language crime thriller film directed by Sangeeth Sivan, produced by Suresh Balaje, and written by Cheriyan Kalpakavadi.
    Watch More Movies :clapper: on SainaPlay App
    For Android & iOS :arrow_forward: bit.ly/SainaPlayApp
    For Browsers :arrow_forward: bit.ly/sainaplayweb
    For Android TV :arrow_forward: bit.ly/SainaPlayTV
    #nirnayammovie #mohanlalmassscene #malayalammassmovies #heerarajagopal #jagadishcomedy #malayalamsuperhitmovie #mohanlal #mohanlalsuperhitmovie #nirnayamalayalammovieactress #nirnayamalayalammoviesongs #nirnayamalayalammovieromanticscene #nirnayamalayalammoviemassscenes #nirnayamalayalammovieclimax #nirnayamalayalamfullmovie #mohanlalevergreenmovie #jagsdishcomedy #babyshamili #nedumudivenu #sharatsaxena #sangeethsivan #santhoshsivan #malayalamnewmovies #mohanlalnewmovie
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 97

  • @prince-jx7yp
    @prince-jx7yp ปีที่แล้ว +313

    ആ കുട്ടിയുടെ എക്സ്റേ എടുത്തുനോക്കുന്ന സീൻ👌👌,കുട്ടിയോട് പുള്ളി സംസാരിക്കുന്ന സീൻ.ജൂനിയർ ഡോക്ടറോട് ലിഫ്റ്റിൽ വെച്ച് കുട്ടിയുടെ അവസ്ഥ വിശദീകരിക്കുന്ന സീൻ👌👌👌..മോഹൻലാൽ👏

    • @naveent3753
      @naveent3753 ปีที่แล้ว +13

      The body language ✨️🔥

    • @arunajay7096
      @arunajay7096 ปีที่แล้ว +11

      Complete actor 🔥😍

    • @Ayyappadas-yz7yn
      @Ayyappadas-yz7yn ปีที่แล้ว +23

      ഈ സീൻ കാണാൻ വേണ്ടി മാത്രം വന്ന ഞാനും 😄❤️❤️❤️👌👌👌👌പൊളി സീൻ ലാലേട്ടൻ 🥰🥰

    • @joscythomas1458
      @joscythomas1458 ปีที่แล้ว +3

      All Perfect Acting

    • @joscythomas1458
      @joscythomas1458 ปีที่แล้ว +4

      Mohanlal and Jagadish Poaly

  • @kirancc81
    @kirancc81 ปีที่แล้ว +21

    ഇതൊക്കെയാണ് " രോമാഞ്ചം " .

  • @dineshkumardivakaran6400
    @dineshkumardivakaran6400 ปีที่แล้ว +28

    ഈ സിനിമ പണ്ട് കാണുമ്പോ എനിക്ക് ഡോക്ടർ ആവണമെന്നു വലിയ ആഗ്രഹം തോന്നും പാവപ്പെട്ടവരെ രക്ഷിക്കാമല്ലോ പക്ഷേ എനിക്ക് അതിനുള്ള ബുദ്ധി ദൈവം തന്നില്ല എറിയാൻ അറിയാവുന്നവന്റ് കൈയിൽ ദൈവം വടികൊടുക്കില്ല

    • @Manoj_P_Mathew
      @Manoj_P_Mathew ปีที่แล้ว +2

      dont be sad your Are unique

    • @Anil-tg7ps
      @Anil-tg7ps ปีที่แล้ว

      kaaryamaayi

    • @ajaikumarks7895
      @ajaikumarks7895 2 หลายเดือนก่อน

      ​@Manoj_P_Mathew ur good mind is also unique sir

  • @aneeshnathviswanathan9268
    @aneeshnathviswanathan9268 ปีที่แล้ว +17

    ഏറ്റവും കൂടുതൽ ഇഷ്ടപെട്ട സീൻ

  • @abcdas1098
    @abcdas1098 ปีที่แล้ว +6

    കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ അവയവ കള്ളക്കടത്തു ന്യൂസ്‌ ഇപ്പോൾ കാണുന്നു

    • @ajayk1432
      @ajayk1432 11 หลายเดือนก่อน

      Fugitive movie de copy anu h

  • @sreekanth9408
    @sreekanth9408 ปีที่แล้ว +39

    ഇതൊക്കെയാണ് പടം ✨ഈ ലാലേട്ടന ✨ഇനി നമുക്ക് തിരിച്ചു കിട്ടില്ല പുള്ളി വിചാരിച്ചാൽ പോലും ഇനി ഇതുപോലെ അഭിനയിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല 🥲

    • @niya143
      @niya143 ปีที่แล้ว +2

      അതെന്ത

    • @abhilash6848
      @abhilash6848 ปีที่แล้ว +10

      ഇല്ല ഒരിക്കലും സാധിക്കില്ല ..അന്നയാൾ ചുറുചുറുക്കുള്ള യുവാവായിരുന്നു..ഇന്നയാൾ അറുപതു പിന്നിട്ടു..ചെറുപ്പത്തിൽ ചെയ്തിരുന്ന പോലെയൊക്കെ തന്നെ ഇപ്പോഴും ചെയ്യണമെന്ന് പറയുന്നതിൽ എന്തു യുക്തിയാണുള്ളത്..ഒന്ന് ഇത്തരത്തിൽ ചിന്തിക്കൂ സംസാരിക്കൂ..അയാളെ വെറുതെ വിടൂ

    • @sreekanth9408
      @sreekanth9408 ปีที่แล้ว +4

      @@abhilash6848 ശെരിയാണ് 😊 അദ്ദേഹത്തെ കുറ്റം പറഞ്ഞതല്ലലോ ബ്രോ ഇനി ഒരിക്കലും ഇങ്ങനെ ഉള്ള ആക്ടിംഗിൽ അദ്ദേഹത്തെ കാണാൻ കഴിയില്ല എന്ന സങ്കടം അല്ലേ പറഞ്ഞേ

    • @user-ff5yh1uc6h
      @user-ff5yh1uc6h 8 หลายเดือนก่อน

      Yes ellam sambhabikunne aanu ath lal sir thanne paranjitunt

  • @Mahesh-hh8tp
    @Mahesh-hh8tp ปีที่แล้ว +15

    Yodha, Nirnayam, Gandharvam - Sangeeth Shivan 😁♥♥

  • @abhilash6848
    @abhilash6848 ปีที่แล้ว +13

    ഇതിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഒന്ന് പാട്ടുകളും പശ്ചാത്തല സംഗീതവും ആണ് ..ദൗർഭാഗ്യവശാൽ പിന്നീടൊരവസരം ആ സംഗീത സംവിധായകന് കിട്ടിയതായി കാണുന്നില്ല..എന്തൊരു കഷ്ടമാണ് ...

    • @arunpadiyil1
      @arunpadiyil1 ปีที่แล้ว +3

      'R Anandh ' കിടു മ്യൂസിക് ഡയറക്റ്റർ ആണ്, അന്നത്തെ ഓർക്കസ്ട്രഷൻ ഒക്കെ ശ്രദ്ധിച്ചാൽ തന്നെ പുള്ളിയുടെ ലെവൽ മനസിലാകും, തികച്ചും under rated ആയിപ്പോയ പ്രതിഭ, നമുക്ക് ഭാഗ്യമില്ലാതെ പോയി 🤷‍♂️

    • @suhilepallachi
      @suhilepallachi 9 หลายเดือนก่อน

      @@arunpadiyil1 ur pat and

  • @deepeshr4341
    @deepeshr4341 ปีที่แล้ว +28

    Powli Sean hospital 👍👍👍

    • @drarunaj
      @drarunaj ปีที่แล้ว +2

      Scene...not sean

  • @rohiths1983
    @rohiths1983 ปีที่แล้ว +58

    ഭാഗ്യം കമ്പ്യൂട്ടർ ബുജികൾ ഇല്ലല്ലോ...🙏🏻😊 ഇല്ലേൽ തുടങ്ങും ലാലേട്ടൻ മറ്റേ പണിയാ കമ്പ്യുട്ടറിൽ കാണിച്ചെന്ന്

    • @njishnoo3
      @njishnoo3 ปีที่แล้ว +7

      ആ സങ്കടം അങ്ങ് തീർത്തീക്കാം. ലാലേട്ടൻ മറ്റേ പണിയാ കമ്പ്യൂട്ടറിൽ കാണിച്ചത്.

    • @rockysp1590
      @rockysp1590 ปีที่แล้ว +2

      atrem pazhaya computer kandittulla bujikal onnum ippo jeevichirippilla..

    • @Benoynelson
      @Benoynelson ปีที่แล้ว

      eathu nasayku vendi ulla software part 2 ano? 🤣🤣😂😂😅😆

  • @SunilKumar-ln3du
    @SunilKumar-ln3du ปีที่แล้ว +2

    ലാലേട്ടൻ പൊളിയാ 🥰🥰🥰❤❤❤

  • @shameerm2738
    @shameerm2738 ปีที่แล้ว +2

    Mohanlal...👌🏻👌🏻👌🏻👍🏻👍🏻

  • @kishorsfilmyreels1435
    @kishorsfilmyreels1435 ปีที่แล้ว +31

    ഖാൻ..M. ജാവേധ് ഖാൻ 😂

    • @prince-jx7yp
      @prince-jx7yp ปีที่แล้ว +4

      ഞങ്ങൾ അക്കാലത്ത് പറയാറുള്ള ഡയലോഗ് 😊..വേറൊരു ഡയലോഗ് കൂടിയുണ്ട് അത് ലാലു അലക്സ്‌ intro സീനിലെ അതിൽ കുറച്ചു മാറ്റം വരുത്തി "ഞാനൊട്ട് വെടിവെക്കാറുമില്ല വെച്ചാലൊട്ട് കൊള്ളാറുമില്ല"😂

  • @rayeeskk9278
    @rayeeskk9278 ปีที่แล้ว +12

    Dr roy one of my favourates charcter of Lal sir

  • @jobikg4164
    @jobikg4164 ปีที่แล้ว +25

    Mass movie.

  • @athiest934
    @athiest934 ปีที่แล้ว +7

    Lalettan super acting just like Harrison ford

  • @muralidharradhakrishnan1912
    @muralidharradhakrishnan1912 ปีที่แล้ว +13

    Harrison Ford The Fugitive

  • @adharshashok1364
    @adharshashok1364 ปีที่แล้ว +4

    രോമാഞ്ചം🔥🔥

  • @sanilraj1598
    @sanilraj1598 ปีที่แล้ว +11

    ലാലു അലക്സ് കിടു 👍👍🙏🙏 ഖാൻ ജാവേഡ് ഖാൻ

  • @adithis7134
    @adithis7134 ปีที่แล้ว +1

    Akhil maraar big bossil paraunna kettit vannavar undo❤

  • @anubahuleyan1515
    @anubahuleyan1515 ปีที่แล้ว +1

    E movie yudey background suppar annu...

  • @sunumon9462
    @sunumon9462 6 หลายเดือนก่อน +1

    Dr roy 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nikhilchand9795
    @nikhilchand9795 ปีที่แล้ว +5

    Kidilan film

  • @kumarsanal1085
    @kumarsanal1085 ปีที่แล้ว +3

    GooD Scene ❤️👍🏻

  • @commonmalayali6612
    @commonmalayali6612 ปีที่แล้ว +8

    Dr Roy🔥🔥🔥🔥🔥🔥

  • @vmwsree
    @vmwsree ปีที่แล้ว +1

    ithoke edutha santhosh sivan hats off

  • @inshad1744
    @inshad1744 ปีที่แล้ว +9

    Super movie

  • @Minnu.Pranav
    @Minnu.Pranav ปีที่แล้ว +8

    Ivide copy nn paranju karayunna aalkkar BIG B super nn parayunna teams aaa but big b, 4 brothers nte copy alla just inspiration aanu 😅

    • @MidhunManmadhan
      @MidhunManmadhan ปีที่แล้ว

      പന്നി B (Pig B) yo പന്നി B yo പന്നി B😂😂

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 ปีที่แล้ว +4

    Very nice movie

  • @JerinJacob-vx4gt
    @JerinJacob-vx4gt 3 หลายเดือนก่อน +1

    Ethra kandaalum mathiyakath muvie

  • @a4akash.
    @a4akash. ปีที่แล้ว +1

    Romancham ❤

  • @damodaranp7605
    @damodaranp7605 ปีที่แล้ว

    Ee cinimayilekkal valiya climax swapnangalil matram.

  • @shreyadesire6689
    @shreyadesire6689 ปีที่แล้ว +7

    Nirnayyam

  • @jayinthomas
    @jayinthomas 5 หลายเดือนก่อน +1

    4:02 - 6:09 kandittu kannu nirayaathavar parayu.

  • @bosesujith
    @bosesujith ปีที่แล้ว +4

    Khan. M Javeed Khan..

  • @KD-iv5di
    @KD-iv5di ปีที่แล้ว +1

    spr movie

  • @teamdecor762
    @teamdecor762 ปีที่แล้ว

    Nice

  • @commentoli.....9897
    @commentoli.....9897 ปีที่แล้ว +6

    My god city hospital .....

    • @shamnadjalal6501
      @shamnadjalal6501 ปีที่แล้ว +6

      ഈ സിറ്റി ഹോസ്പിറ്റലിൽ അല്ലെ cid മൂസ യിൽ ബോംബ് vechathu

    • @ashikprakash7400
      @ashikprakash7400 ปีที่แล้ว +1

      @@shamnadjalal6501 അല്ല cid moosayil കാണിക്കുന്നത് irinjalakuda co-operative hospital aanu

    • @shamnadjalal6501
      @shamnadjalal6501 ปีที่แล้ว

      @@ashikprakash7400 😆😆

    • @arunajay7096
      @arunajay7096 ปีที่แล้ว

      @@ashikprakash7400 🤣

  • @dianagomez-eq6my
    @dianagomez-eq6my 11 หลายเดือนก่อน

    1:03

  • @vasthavmon8027
    @vasthavmon8027 ปีที่แล้ว +1

    Bew Z

  • @aruns6808
    @aruns6808 ปีที่แล้ว +1

    38 size pant .. now they wull say body shaming.

  • @skottu
    @skottu ปีที่แล้ว +1

    The Fugitive എന്ന മൂവി കാണുന്ന ഫീൽ ഈ റീമേക്കിൽ കിട്ടില്ല

    • @anuammu833
      @anuammu833 ปีที่แล้ว +8

      കാണണ്ട.. ആരു പറഞ്ഞു 😄

    • @appukuttanpala
      @appukuttanpala 9 หลายเดือนก่อน +1

      oh pnne.podei..big b ithu parayilla machan

  • @karthikpallath1309
    @karthikpallath1309 ปีที่แล้ว

    BGM ...

  • @muhammedirfan300
    @muhammedirfan300 ปีที่แล้ว +1

    Move name

    • @sreedurga803
      @sreedurga803 ปีที่แล้ว +2

      നിർണയം

    • @arunajay7096
      @arunajay7096 ปีที่แล้ว +1

      1995 starer 'nirnayam'

  • @jomonjoseph10
    @jomonjoseph10 8 หลายเดือนก่อน

    Khan M javed khan 😂

  • @maneeshnm3224
    @maneeshnm3224 ปีที่แล้ว +3

    Indian hospital....god is come in back

  • @nenjonenjo
    @nenjonenjo ปีที่แล้ว +2

    എന്താ സംഭവം...ഇത് എവിടെ നടന്നതാ......

    • @wdlcrockz
      @wdlcrockz ปีที่แล้ว +1

      Nirnayam malayalam movie

    • @hariachu6884
      @hariachu6884 ปีที่แล้ว

      Therttam

  • @joscyriacv2
    @joscyriacv2 ปีที่แล้ว +6

    Scene by scene copy of The fugitive

    • @georgeabraham7925
      @georgeabraham7925 ปีที่แล้ว

      Yes not by scene total fugitive

    • @boxer999100
      @boxer999100 ปีที่แล้ว +5

      It's a creation that was made by taking inspiration from the fugitive but it's was very well made and has a charm on it's own

    • @arunajay7096
      @arunajay7096 ปีที่แล้ว +4

      "But there is no copy available in this universe for legendary actor mohanlal🔥😍

    • @socialmedia8804
      @socialmedia8804 ปีที่แล้ว

      ​@@arunajay7096😅😅

  • @CB-cc8bb
    @CB-cc8bb ปีที่แล้ว

    Pazhaya mohanlal marichu.....ippo vere aaro aanu😀

    • @ajai5316
      @ajai5316 ปีที่แล้ว +2

      പഴയ നല്ല തിരക്കഥാകൃത്തുക്കളും സംവിധായകരും മരിച്ചു. They made mohanlal *A Legend Actor* ....

  • @leninjohn1981
    @leninjohn1981 ปีที่แล้ว +1

    Fugitive copy adi

  • @dannienebu
    @dannienebu ปีที่แล้ว +1

    A very poor making of "The Fugitive '

  • @hariachu6884
    @hariachu6884 ปีที่แล้ว +1

    Laletta love you