റഹ്മത്ത് ക്ഷേത്രത്തിൽ പോയി തുപ്പും പൂജാമുറിയുടെ ഇടത്തേക്ക് തുപ്പും | How did I become Islam? Suthi

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ค. 2023
  • ബ്രാഹ്മണ പെൺകുട്ടിയായ താൻ ഇസ്ളാമായത് വിവരിക്കുകയാണ്‌ ശ്രുതി, ജിഹാദ് ആയിരുന്നു ഞാൻ ചെയ്തത്,അന്നത്തേ റഹ്മത്ത് ക്ഷേത്രത്തിൽ പോയി ഇടത്തേക്ക് തുപ്പും, വീട്ടിലേ പൂജാമുറിയുടെ ഇടത്തേക്ക് തുപ്പും, പിതാവും മാതാവും പിടഞ്ഞ് വീണാലും കാഫിറുകളേ തിരിഞ്ഞ് നോക്കരുത് ...താൻ കടന്ന് പോയ കനൽ വഴികളാണ്‌
    ദി കേരള സ്റ്റോറി സിനിമ എന്നും ശ്രുതി
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 478 286 442
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

ความคิดเห็น • 1.1K

  • @thejassurya2913
    @thejassurya2913 ปีที่แล้ว +478

    സഹോദരിയുടെ അനുഭവം ഒരുപാട് പേർക്ക് പാഠം ആകും. കിരാത മതത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടിക്ക് അഭിനന്ദനങ്ങൾ 👍

    • @smithcaravan7194
      @smithcaravan7194 ปีที่แล้ว +33

      വലിയ ചതിയിൽ നിന്നും രക്ഷപ്പെട്ട
      മോൾക്ക് ഭഗവാൻറെ എല്ലാ അനു
      ഗ്രഹവും ഉണ്ടാകട്ടെ.....
      ജയ് ശ്രീറാം. ജയ് ശ്രീറാം

    • @Hari-vj8oi
      @Hari-vj8oi ปีที่แล้ว +14

      RSS നെ പറ്റി ജിഹാദികൾ പറഞ്ഞത് കേട്ടപ്പോൾ രോമാഞ്ചം.🔥🔥

    • @kl58p6
      @kl58p6 ปีที่แล้ว +2

      ഒരു ചുക്കും അറിയാത്ത
      പോത്ത് ആണ് ഉപദേശിക

    • @responderresponse2867
      @responderresponse2867 ปีที่แล้ว +1

      ♥♡♡♡♡

    • @saidalikuttypk8679
      @saidalikuttypk8679 ปีที่แล้ว +1

      Vannalanthapoyalanth

  • @kumars613
    @kumars613 ปีที่แล้ว +240

    സത്യം എല്ലാം പുറത്ത് വരട്ടെ
    അഭിനന്ദനങ്ങൾ 👍👍

    • @shiyakannur2392
      @shiyakannur2392 ปีที่แล้ว

      അമ്മയെ അവൾ തള്ളി . ഇസ്ലാം മതം പറഞ്ഞോ അമ്മയെ തള്ളാൻ . ഇല്ല പിന്നെ ? സ്വന്തം ബുദ്ധി അനുസരിച്ചു ചെയ്തു. അല്ലെങ്കിൽ കളവ് പറഞ്ഞത് ആവാം

    • @binsonantony6142
      @binsonantony6142 ปีที่แล้ว +6

      നൊന്തു പെറ്റവർക്കേ വേദന അറിയത്തുള്ളൂ.18 വയസ്സ് കഴിഞ്ഞതല്ലേ, ആരെയും കുറ്റം പറയേണ്ട, തന്നെത്താൻ വരുത്തി വെച്ചതാണ്. നമുക്ക് ഇഷ്ടം ഇല്ലെങ്കിൽ വേണ്ട എന്ന് തന്നെ പറയണം. ആരുടെയും തലയിൽ കെട്ടിവെക്കാൻ നോക്കേണ്ട. ഇതു പോലെ ആണ് സ്നേഹിച്ചു കല്യാണം കഴിക്കുന്നവർ, ആദ്യത്തെ 2 വർഷം കഴിയുബോൾ ആണ് രണ്ടുപേരുടെയും തനിനിറം രണ്ടു പേർക്കും പിടികിട്ടുന്നത്

  • @sreekalavijayan5981
    @sreekalavijayan5981 ปีที่แล้ว +81

    എന്റെ മഹാദേവ ഞാൻ ഒരു ഹിന്ദു മത വിശ്വാസിയായി ഭാരത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ ഏതോ ജന്മം ചെയ്ത പുണ്യം ആയി കരുതുന്നു🙏🙏🙏🙏🙏

  • @babumenon1016
    @babumenon1016 ปีที่แล้ว +272

    ഈ മകൾ പറയുന്നത് 100% ശരിയാണ്. ഹിന്ദു മതത്തിൽ നമ്മുടെ ഹിന്ദു മതത്തെ കുറിച്ച് ഒന്നും തെനെ പഠിപ്പിക്കുന്നില്ല, അന്നും ഇന്നും. അതുകൊണ്ട് മറ്റു മതത്തിലെ പ്രതേകിച്ചു മുസ്ലിം വിഭാഗം ഇതു അവരുടെ മതതിലേയ്ക് ഒരാള് എങ്കിലും എത്തിക്കാൻ കഴിയും. ഹിന്ദു കുട്ടികൾക്ക് മറുപടി പറ്റാതെ വരും.

    • @sadasivanp773
      @sadasivanp773 ปีที่แล้ว +1

      Haijakke cheyyumbo athinu
      Ninnukoduthu athashari

    • @user-zr1gr7iv5e
      @user-zr1gr7iv5e ปีที่แล้ว +32

      മുസ്ലിമായ എനിക്ക് പറയാനുള്ളത് അതാണ്.. ഹിന്ദുകൾക്ക് ധർമം പഠിപ്പിക്കുന്നില്ല പഠിക്കുന്നുമില്ല.. ഹിന്ദു ധർമം പഠിച്ചാൽ ഇവിടെ ഒരു പ്രശ്നവുമില്ല പക്ഷെ അത് പഠിപ്പിക്കില്ല പഠിച്ചാൽ ഉയർന്ന ജാതികൾക് പ്രശ്നമാകും.. എല്ലാവരും പഠിക്കണം സത്യം എന്നാൽ എല്ലാവരും എല്ലാം മതത്തെയും ബഹുമാനിക്കാൻ പഠിക്കും ആരും ആരെയും കുറ്റം പറയില്ല..

    • @NoonBas-rg2ee
      @NoonBas-rg2ee ปีที่แล้ว

      ​@@user-zr1gr7iv5e Dey മതി നിർത്തിക്കൂടെ സുഡാപ്പികളുടെ നാടകം ഒക്കെ പൊളിഞ്ഞു.. ഇപ്പൊ ഇവിടെ ഉള്ള എല്ലാർക്കും അറിയാം എന്താ ഇസ്ലാം എന്ന്

    • @anu2621
      @anu2621 ปีที่แล้ว

      ​​@@user-zr1gr7iv5e ഉയർന്ന ജാതിക്കാർക്ക് എന്ത് പ്രശ്നം കുത്തിതിരുപ്പ് സുഡു
      കാഫീർ എന്നാൽ എന്താ അവരെ എന്ത് ചെയ്യാൻ ആണ് പൊത്തകം പഠിപ്പിക്കുന്നത്

    • @mohananag7706
      @mohananag7706 ปีที่แล้ว

      നിങ്ങളെ പോലുള്ള വർ പറയുന്നത് കേൾക്കാം ഹിന്ദുക്കൾ പഠിപ്പിക്കുന്നില്ല എന്ന് എന്നാൽ ഏതെങ്കിലും ക്ഷേത്രത്തിൽ ഇതിന് സ്രമിച്ചാൽ അപ്പോൾ തുടങ്ങും ബീ.ജേ.പി.വളർത്താൻ സ്രമിക്കുന്നു എന്ന് ഇത് പറയാൻ തുടങ്ങുന്നത് സി.പി.എമ്.കാരായിരിക്കും.എന്നാൽ ഇത് കേൾക്കുന്ന ആരും ചോദിക്കില്ല ഹിന്ദുക്കളുടെ മത പരമായ കാര്യങ്ങൾ പഠിപ്പിച്ചാൽ എങ്ങനെ ആണ് ബീ.ജേ.പിവൽക്കരണമാകുന്നത് അങ്ങനെ അതിനെ തകർക്കും ഹിന്ദുക്കൾ അവരുടെ മതപരമായ കാര്യങ്ങൾ ഒരിക്കലും ശരിയായ രീതിയിൽ മനസ്സിലാക്കരുത് എന്ന് ചിന്ദിക്കുന്ന സീ.പി.എമ് അറിഞ്ഞ് കൊണ്ടാണ് ഇതിന്സ്രമിക്കുന്നത് എങ്കിൽ കോൺഗ്രസ്സ് അറിയാതെ ഇതിന്റെ ഭാഗവാക്കായിത്തിരുന്നു.

  • @aneeshguruvayoor4208
    @aneeshguruvayoor4208 ปีที่แล้ว +109

    ഇരുട്ടിൽ നിന്നും വീണ്ടും "വെളിച്ചത്തിലേക്കു" (ഹിന്ദു മതം ) വന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ. 💐

    • @rajillustrator
      @rajillustrator ปีที่แล้ว +2

      ഹിന്ദു ധർമ്മം സനാതന ധർമ്മം എന്നൊക്കെ പറയാൻ ശ്രമിക്കണം. ഹിന്ദു "മത"മെന്നത് സെമിറ്റിക് മതങ്ങളുടെ സ്വാധീനത്താൽ വന്നു ചേർന്നതാണ്.

    • @sreelakshmisindhu888
      @sreelakshmisindhu888 ปีที่แล้ว +1

      ഇസ്ലാം എന്നാൽ മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തിന് (ദൈവിക നിയമങ്ങൾക്കു ) പ രിപൂർണ്ണമായ സമർപ്പണം,അതിലൂടെ എത്തിച്ചേരുന്ന സമാധാനം എന്നതാണ് . ദൈവം മനുഷ്യനെ ദൈവിക നിയമങ്ങൾ പഠിപ്പിക്കാൻ വിട്ടവരാണ് പ്രവാചകന്മാർ .ദൈവം നിയോഗിച്ച ആദ്യ പ്രവാചകൻ ആദാമും.. അവസാനപ്രവാചകൻ മുഹമ്മദ് നബിയും ആണ് (പിബി) ലക്ഷക്കണക്കിന് പ്രവാചകന്മാരെ ദൈവം പല സമൂഹത്തിലേക്കു നിയോഗിച്ചു സെക്കന്റ് ലാസ്‌റ് വന്ന ഇസ്ലാമിക പ്രവാചകനായിരുന്നു യേശു ക്രിസ്തു എന്ന ഇraസ്സ നബി (അലൈഹിവ സലാം )
      ..... എല്ലാ പ്രവാചകന്മാരും ഒന്നാമതായി പഠിപ്പിച്ച ദൈവിക നിർദേശം ദൈവത്തെ അല്ലാതെ മറ്റാരേയും വിളിച്ചു പ്രാര്ഥിക്കല്ലേ എന്നായിരുന്നു ..പക്ഷെ പ്രവാചകന്മാരുടെ സ്വജനത അവരുടെ കാലശേഷം പ്രവാചകൻ മാരെ തന്നെ വിഗ്രഹം വച്ച് ആരാധിച്ചു ദൈവിക ഗ്രന്ധങ്ങൾ തിരുത്തി എഴുതി ആശയം മറന്നു വഴിപിഴച്ചു പോയി(((വിഗ്രഹങ്ങളെ പൂജിക്കല്ലേ എന്ന് പഠിപ്പിച്ച യേശുവിന്റെ തന്നെ വിഗ്രഹം
      ഉണ്ടാക്കി വഴിപിഴച്ച ക്രിസ്ത്യാനികൾ ഒരു ഉദാഹരണം ആണ് .ബൈബിൾ പ്രകാരം കുരിശിലേറ്റുബ്ബോൾ യേശു അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന മാതൃക ഉള്ളപ്പോൾ ആണ് ഈ തോന്നിവാസം )))) ....
      നമ്മുടെ സമൂഹത്തിനു വേണ്ടി ദൈവം നിയോഗിച്ച പ്രവാചകനായിരുന്നു മുഹമ്മദ് നബി .ഇനിയൊരു പ്രവാചകൻ വരില്ല എന്ന് ദൈവ കല്പനയുണ്ടായി .മറിച്ചു ദൈവം മുഹമ്മദ് നബിക്കു നൽകിയ ദൈവിക കല്പന ഗ്രന്ഥം ഖുർആൻ ദൈവം തന്നെ അന്ത്യ നാല് വരെ സംരക്ഷിക്കും എന്ന് ഉറപ്പു നൽകി
      ഹേ മനുഷ്യരെ നിങളെ സൃഷ്‌ടിച്ച നിങളുടെ സൃഷ്‌ടാവിടെ നിങ്ങൾ ആരാധിക്കുക .വരാനിരിക്കുന്ന കഠിനമായ ശിക്ഷകൾ കരുതിയിരിക്കുക ദൈവം നിങ്ങളോട് ആജ്ഞാപിക്കുന്നു
      ആദം വന്നതിനു ശേഷം നാലാമത്തെ പ്രവാചകന്റെ കാലത്താണ് മനുഷ്യൻ ദൈവിക നിയമങ്ങളിൽ നിന്നും വഴിപിഴച്ചു വിഗ്രഹങ്ങളെ ആരാധിക്കാൻ തുടഗിയത് ....അതിനു മുൻപ് മതങ്ങൾ ഇല്ല എല്ലാവരും ദൈവത്തെ അനുസരിക്കുന്നവർ ആയിരുന്നു ..അത് കൊണ്ടാണ് ഹിന്ദുകൽ ആദ്യ മതം ഉണ്ടാക്കി വഴി തെറ്റിപ്പോയവർ ആണ് കാരണം ഹിന്ദുവിന്റെ അടിസ്ഥാന ആരാധന വിഗ്രഹ ആരാധനാ ആണ്
      ദൈവിക നിയമങ്ങൾ വന്നതിനു ശേഷം തൻ ഇഷ്‌ടങ്ങളെ ദൈവമാക്കിയവർക്കു വരാനിരിക്കുന്നത് കത്തിക്കയറുന്ന നരകാഗ്നിയാണെന്നു ദൈവം താക്കീതു നല്കുന്നു ..മാടാഗുക വിഗ്രഹ ആരാധനയിൽ നിന്നും ദൈവിക നിയമത്തിലേക്കു ...
      തിരുത്തപ്പെട്ട ദൈവിക മുൻകാല വേദങ്ങളിൽ ഇപ്പോഴും മുഹമ്മദ് നബി എന്ന പ്രവാചകന്റെ ആഗമനത്തെ കുറിച്ച് പേര് എടുത്തു പറയുന്നു എന്നുള്ള വസ്തുത സത്യം അനേഷിക്കുന്ന നിഷ്കളക്കാരായ മനുഷ്യന് ദൈവത്തിന്റെ ഒരു അനുഗ്രം ആണ് അത് ..പിശാജുകൾ വഴിതെറ്റിക്കുന്നവർക്കു വേദനയേറിയ ശിക്ഷകൾ ഉണ്ട്...
      നിങളെ ഒരു ഇന്ത്യക്കാരനായി ജനിപ്പിച്ചത് ദൈവമാണ് നിങളുടെ ചോയ്സ് അല്ല ...നിങളെ ഒരു ആണായി ജനിപ്പിച്ചത് ദൈവമാണ് നിങളുടെ ചോയ്സ് അല്ല ..
      നിങളുടെ തൊലി നിറം നിശ്ചയിച്ചത് നിങ്ങളല്ല ദൈവമാണ് ...നിങൾ ഈ കാലthu (21 century) ജീവിച്ചത് നിങളുടെ ദൈവത്തിന്റെ താല്പര്യം ആണ് .നിങളെ ഒരു മലയാളി ആയി ജനിപ്പിച്ചത് നിങളുടെ താല്പര്യം അനുസരിച്ചല്ല .....so
      അതേ ദൈവം തന്നെയാണ് നിങ്ങൾക്ക് ആയിരത്തി അറുനൂറു വര്ഷം മുൻബ്ബ് അറബിനായ ഒരു അവസാന പ്രവാചകനെ നിശ്ചയിച്ചത് ..അവനാണ് ഖുർആൻ എന്ന വേദ ഗ്രന്ഥം നിങ്ങൾക്ക് സത്യാസത്യ വിവേചന ഗ്രന്ധമായി അവതരിപ്പിച്ചത് ..അവന്റെ താല്പര്യമാണ് ☝️🤗🤗🤗🤗......നിങളുടെ മടക്കം അവനിലേക്ക്‌ ....പഠിക്കുക മടങ്ങുക ..പിശാചിന്റെ വഴികേടിൽനിന്നും .....നിങളുടെ വേദന നിങളുടെ മാത്രം ...
      Share to ur beloved once befor their death.. death is the end of this test ..no more chance hereafter. .... return back to god who created you ............share now itself. Study more ....
      🔥🔥🔥🔥
      🔥🔥🔥🔥
      Visit True Faith TH-cam channel for my more story to Islam....study now itself...
      Keep away from Satan..
      H
      Bh
      Nj

    • @keeleriachu28
      @keeleriachu28 ปีที่แล้ว

      😂😂എന്ത് വെളിച്ചം. പഴയ കാലത്തെ തിരി താഴ്ത്തി വെച്ചുള്ള വെളിച്ചമോ? 😂😂

    • @iamyourbrook4281
      @iamyourbrook4281 ปีที่แล้ว

      *അറിയുക,*
      പ്രവാചകന്റെ പിതൃവ്യനും , വളർത്തച്ഛനും, താങ്ങും തണലുമായിരുന്ന അബൂത്വാലിബ് തന്നെ ഒരു ബഹുദൈവ
      വിശ്വാസിയായിരുന്നു.
      ഇതുപോലെ ,
      ഇസ്ലാം സ്വീകരിച്ച്‌ നബിയുടെ ശിഷ്യത്വം സ്വീകരിച്ച പല സ്വഹാബികളുടെയും ബന്ധുമിത്രാദികൾ
      അവിശ്വാസികളായിരുന്നു.
      എന്നാൽ അവിശ്വാസികളായ അവരോട് നല്ല നിലയിൽ വർത്തിക്കാനാണ് പ്രവാചക അധ്യാപനം.
      നോക്കൂ ,
      പ്രവാചകനെ വധിക്കാന്‍ വരെ തന്ത്രം മെനയുകയും ഇസ്‌ലാമിനെതിരെ ഗൂഢാലോചന നടത്തുകയും ശത്രുക്കള്‍ക്ക് ഒറ്റുകൊടുക്കുകയുമൊക്കെ ചെയ്തിരുന്ന കൊടിയ ശത്രുവായിരുന്നു അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സലൂല്‍.
      അദ്ദേഹത്തിന്റെ പുത്രനായ അബ്ദുല്ല പക്ഷേ, പ്രവാചകന്റെ ഉത്തമ ശിഷ്യന്മാരിലൊരാളായിരുന്നു.
      ഒരിക്കല്‍ തന്റെ പിതാവ് പ്രവാചകനെ വളരെ മോശമായി അധിക്ഷേപിച്ചു എന്നറിഞ്ഞ മകന്‍ അബ്ദുല്ല തിരുസന്നിധിയിലെത്തി ഇങ്ങനെ പറഞ്ഞു: 'താങ്കളെ ആദരിക്കുകയും താങ്കള്‍ക്കു മേല്‍ വേദഗ്രന്ഥം ഇറക്കി അനുഗ്രഹിക്കുകയും ചെയ്തവനാണ് സത്യം. താങ്കള്‍ ഉദ്ദേശിക്കുന്ന പക്ഷം, അദ്ദേഹത്തിന്റെ ( അഥവാ സ്വന്തം പിതാവിന്റെ) ശിരസ് വെട്ടിയെടുത്ത് ഞാന്‍ അങ്ങയുടെ മുമ്പില്‍ കൊണ്ടുവരാം.'
      അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ (റ) പറഞ്ഞു: ''അരുത്, മറിച്ച് നീ നിന്റെ പിതാവിന് നന്മ ചെയ്യുക, അദ്ദേഹത്തോടൊപ്പം നല്ല നിലയില്‍ സഹവസിക്കുകയും ചെയ്യുക.''
      (ഇബ്‌നു ഹിബ്ബാന്‍: 428)
      മറ്റൊരു ഉദാഹരണം :
      മഹതി അസ്മാഉ ബിന്‍ത് അബൂബക്കറില്‍(റ) നിന്ന് നിവേദനം:
      "എന്റെ മാതാവ് എന്റെ അടുക്കല്‍ വന്നു. അവ൪ അപ്പോള്‍ ബഹുദൈവ വിശ്വാസിനി ആയിരുന്നു. ഇസ്ലാം സ്വീകരിച്ചിരുന്നില്ല. ഞാന്‍ നബി ﷺ യോട് ചോദിച്ചു. ഇവ൪ ബഹുദൈവ വിശ്വാസിനിയാണ്. ഇവരുടെ കാര്യത്തില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്. ഞാന്‍ എന്റെ മാതാവിനോട് കുടുംബബന്ധം പുല൪ത്തെട്ടയോ. നബി ﷺ പറഞ്ഞു :
      നീ നിന്റെ ഉമ്മയുമായി നല്ല ബന്ധം പുല൪ത്തുക.
      (ബുഖാരി: 5979)
      ഇതിന്റെ വിശദീകരണത്തില്‍
      ഇമാം ഖത്ത്വാബി(റ) പറഞ്ഞു:
      ''മുസ്‌ലിംകളായ ബന്ധുക്കളെ പോലെ തന്നെ, പണവും മറ്റും നല്‍കിക്കൊണ്ടുതന്നെ വിശ്വാസികളല്ലാത്ത രക്തബന്ധുക്കളുമായി കുടുംബബന്ധം പുലര്‍ത്തണമെന്നതിന് ഇതില്‍ തെളിവുണ്ട്. അതുപോലെ വിശ്വാസികളല്ലാത്ത പിതാവിന്റെയും മാതാവിന്റെയും ചെലവ് നിര്‍ബന്ധമായും വഹിക്കേണ്ട ബാധ്യത മുസ്‌ലിമാണെങ്കില്‍പോലും മകനുണ്ട് എന്നും ഇതില്‍നിന്ന് മനസ്സിലാക്കാം''
      (ഫത്ഹുല്‍ ബാരി: 2427).
      ഇങ്ങനെ എല്ലാത്തിനും കൃത്യമായ നിയമ നിർദ്ദേശങ്ങൾ ഉള്ള മതമാണ് ഇസ്ലാം.
      പാരമ്പര്യ മുസ്ലീങ്ങൾ ആവട്ടെ ,
      ഇസ്ലാം സ്വീകരിക്കുന്ന പുതു മുസ്ലീങ്ങൾ ആവട്ടെ ,
      ആരായാലും ശരി , സ്വന്തം
      മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുക എന്നതാണ് ഇസ്ലാമിന്റെ പൊതുനിയമം.
      അമുസ്ലിം മാതാപിതാക്കളെ
      ആത്മീയ വിശ്വാസ കാര്യങ്ങളില്‍
      അനുസരിക്കേണ്ടതില്ലെന്നും ,
      എന്നാൽ മറ്റെല്ലാ ഐഹിക കാര്യങ്ങളിലും അവരോട് മര്യാദയോടെ ,
      സ്നേഹത്തോടെ സഹവസിക്കണമെന്നുമാണ് ഖുര്‍ആനികാധ്യാപനം.
      വിശുദ്ധ ഖുർആൻ പറയുന്നു :
      ''മാതാപിതാക്കളോട് നന്മയോടെ വര്‍ത്തിക്കാന്‍ നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. എന്നാല്‍ നിനക്കറിഞ്ഞുകൂടാത്ത വല്ലതിനെയും എന്റെ പങ്കാളിയായി കല്‍പിക്കാന്‍ അവര്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ നീ അവരെ അനുസരിക്കരുത്. നിങ്ങളൊക്കെയും എന്റെ സന്നിധിയിലേക്ക് തിരിച്ചുവരേണ്ടവരാകുന്നു. എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അപ്പോള്‍ നാം നിങ്ങള്‍ക്കു വിവരിച്ചുതരും'' (അല്‍അന്‍കബൂത്ത്: 8).
      ''(നാം അവനെ ഉപദേശിച്ചു:) എന്നോട് നന്ദിയുള്ളവനായിരിക്കുക; നിന്റെ മാതാപിതാക്കളോടും. നിനക്ക് എന്നിലേക്കുതന്നെ മടങ്ങേണ്ടതുണ്ട്. എന്നാല്‍, അവര്‍ നിനക്കറിവില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിച്ചാല്‍, അതിനു നീ വഴങ്ങിപ്പോകരുത്. എന്നാല്‍, ഇഹലോകത്ത് അവരുടെ കൂടെ നല്ലനിലയില്‍ വര്‍ത്തിക്കേണം''
      (ലുഖ്മാന്‍ 14,15).
      ഇതാണ് ഇസ്ലാം.
      അപ്പോൾ തലയും , വാലും അറിയാത്തവർ പറയുന്ന സംസാരം കേട്ട് സ്വയം വിഡികളാവാതിരിക്കുക.

    • @aneeshguruvayoor4208
      @aneeshguruvayoor4208 ปีที่แล้ว +1

      ​@@rajillustrator ക്ഷമിക്കണം, തെറ്റ് തിരുത്തി തന്നതിൽ നന്ദി 🙏🏻🙏🏻🙏🏻

  • @surendranp8227
    @surendranp8227 ปีที่แล้ว +98

    സത്യം വിജയിക്കും. സഹോദരിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @manojraman9368
      @manojraman9368 ปีที่แล้ว

      ithrayum nal eeswaran evideyayirunnu

  • @sreejishp3195
    @sreejishp3195 ปีที่แล้ว +271

    സ്വന്തം മാതാവും പിതാവും കാഫിർ എ്നു പഠിപ്പിക്കുന്ന സംസ്ക്കാരം എത്ര വൃതികെട്ടത്

    • @sumathytksumathytk6722
      @sumathytksumathytk6722 ปีที่แล้ว

      Fonnabbarneed

    • @yesiiqbal2445
      @yesiiqbal2445 ปีที่แล้ว +3

      Yes ofcourse you are absolutely right 👍

    • @aravindkelangath503
      @aravindkelangath503 ปีที่แล้ว +27

      ഇങ്ങനെ ഒക്കെ ആണെങ്കിൽ വൃത്തികെട്ട ഒരു മതം എന്നു പറയേണ്ടിവരും

    • @kalki445
      @kalki445 ปีที่แล้ว +28

      അയ്യോ അങ്ങനെ പറയരുത് സ്വന്തം ഉപ്പാനെയും ഉമ്മയെയും പടച്ചോനെ പോലെ കരുതണം 😄 പക്ഷേ ഇത് ഞമ്മക്ക് മാത്രം ഉള്ളതാണ് 🤣ആരാന്റെ പെൺകുട്ടികളെ പിഴപ്പിച്ചു കൊണ്ടു വരുമ്പോൾ അവരുടെ അച്ഛനും അമ്മയുമൊക്കെ കാഫീറുകളാണ് അതാണ്‌ ഞമ്മന്റെ ഒരിത് 😂

    • @ayessen319
      @ayessen319 ปีที่แล้ว +17

      പിന്നേ, കെട്ടിയവളോട് /കെട്ടിയവനോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത വർഗ്ഗത്തിൽ നിന്ന് വേറെയെന്താണ് പ്രതീക്ഷിക്കുന്നത്?
      സംവരണം നിർത്തിയാൽ കുറെ മാറ്റം വരും.

  • @saraswathip3901
    @saraswathip3901 ปีที่แล้ว +19

    എല്ലാഗ്രാമത്തിലും ഹിന്‌ദു യിസം , സനാദനധർമം പഠിപ്പിക്കേണ്ടതിൻറെ ആവശ്യം തുറന്നു കാണിക്കുന്നു

    • @SureshBabu-gs4fw
      @SureshBabu-gs4fw ปีที่แล้ว

      എന്ത് പഠിപ്പിക്കും, നീ ബ്രാ മണൻ, നീ പുലയനെ തൊടരുത്, അവൻ തരുന്ന ഭക്ഷണം കഴിക്കരുത്.

  • @renukas3833
    @renukas3833 ปีที่แล้ว +73

    മജിസ്ട്രേറ്റിൻ്റെ മുൻപിൽ എന്നു വരെ കേട്ടിട്ടുള്ളു. എന്തായാലും മോളുടെ പ്രഭാഷണങ്ങളിലെ ആ സത്ത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി കാരണം ആ അമ്മയുടെ പ്രാർഥന എന്നത് എൻ്റെ മോളേ തിരിച്ചു വന്നല്ലോ? അഭിനന്ദനം....

  • @sree3113
    @sree3113 ปีที่แล้ว +98

    ഈ പ്രായത്തിൽ ആണോ ഈ പെങ്ങൾക്ക് ബോധോദയം ഉണ്ടായേ.... ഒരു കാര്യം പറയാം ഹിന്ദു ഒരുമതം അല്ല സംസ്‍കാരം ആണ്.. സനാധന ധർമ്മം ആണ് അതിന്റെ മുഖ മുദ്ര.... ഇത്രത്തോളം സ്വാതന്ത്ര്യം വേറെ എവിടെ കിട്ടും... 😍😍😍പിന്നെ ഗണപതിക്ക് ആനതല ഉണ്ടായ കഥ ഞാൻ 4ഇൽ പഠിക്കുന്നതിനു മുന്നേ പഠിച്ചിട്ടുണ്ട് അതൊന്നും രക്ഷിതാക്കൾ പറഞ്ഞുതന്നിട്ടൊന്നും അല്ലായിരുന്നു.. പുരാണകഥകൾ വായിക്കാനും അറിയാനും എനിക്ക് വല്ലാത്ത ഹരം ആയിരുന്നു.. അന്നൊക്കെ ബാലരമ അമർ ചിത്രകഥ എനിക്ക് ജീവൻ ആയിരുന്നു.. ഇന്നെനിക്ക് ഒട്ടുമിക്ക പുരാണ ഐതിഹ്യങ്ങൾ മനപാഠം ആണ് 😍😍😍... ഈ പെങ്ങൾക്കും അന്നൊക്കെ വയനാശീലം തുടരമായിരുന്നു.. രക്ഷിതാക്കളെ കുറ്റം പറയുന്നതിലൊന്നും കാര്യമില്ല.

    • @sathyamevajayathe1544
      @sathyamevajayathe1544 ปีที่แล้ว +5

      she did not seek knowledge, she waited for knowledge to come to her, but what came to her was not from Hindu sources, that's why she went against Hindu religion. I don't think ordinary Hindu girls from an ordinary Hindu family will never do such foolish things , like this girl did

    • @sadasivanp773
      @sadasivanp773 ปีที่แล้ว

      Ival adhikkaprasangiya

    • @RemadeviNampoothiri-fv5wm
      @RemadeviNampoothiri-fv5wm ปีที่แล้ว +11

      അതെ അറിയണം എന്ന് ആഗ്രഹം ഉണ്ടോ പഠിക്കാൻ കഴിയും തോന്ന്യാസം കാണിച്ചിട്ട് ന്യായീകരണം

    • @graceantony2592
      @graceantony2592 ปีที่แล้ว +5

      കുഞ്ഞായിരിക്കുമ്പോൾ ആ കുട്ടിയുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ആരും ഉത്തരം കൊടുത്തില്ലാ, തിരിച്ചറിവിന്റെ പ്രായമായപ്പോൾ മുസ്ലീമുകളുടെ കൂട്ടിലേക്കു പഠിക്കുവാനും വിട്ടു... അതിനെ കുറ്റപ്പെടുത്തുന്ന നിങ്ങളേപ്പോലുള്ളവരാണ് ...

    • @sathiravi
      @sathiravi ปีที่แล้ว

      Exactly .... veruthe parents ne kuttam parayaruthu. 😊

  • @mt-sp3xw
    @mt-sp3xw ปีที่แล้ว +116

    ഈ ലോകത്ത് ശരിയായ മതം സനാർത്ഥ ധർമ്മമാണ് അതിനെ പിന്തുടരുക പിന്നെ ജാതികളെല്ലാം ഒഴിവാക്കുക തരംതാള ജാതി ഇതെല്ലാം നിർത്തുക ഹിന്ദു സമുദായം വളരുക ഒരുപാട് അനാചാരങ്ങൾ പുരോഹിതന്മാർ വക ഉണ്ട് അതെല്ലാം ഒന്ന് ഒഴിവാക്കിയാൽ ലോകത്തിലേക്ക് ഏറ്റവും നല്ല മതം അതു പൈതൃകമായ ഇന്ത്യയുടെ ജീവിത ശൈലി തന്നെയാണ് സനാതനധർമ്മം എല്ലാവർക്കും നന്മ വരട്ടെ എന്നുള്ള പ്രാർത്ഥന സനാതനധർമ്മം ജനങ്ങളിൽ എത്തിക്കാൻ കുട്ടികളിൽ എത്തിക്കാൻ ഒരു വിദ്യാഭ്യാസ സംവിധാനം ഹിന്ദു സമുദായം തുടങ്ങിയതീരൂ

    • @cbnaircbnair9050
      @cbnaircbnair9050 ปีที่แล้ว +7

      Yes , I support your statement.

    • @jomonkv8163
      @jomonkv8163 ปีที่แล้ว +2

      അതു മാറുമോ പറയൻ😢 പുലയൻ😢 ചെറമൻ😢 ആളൻ😢 വിവാഹം പോലും നടക്കുമോ😢😢😢😢

    • @Indian-od4zf
      @Indian-od4zf ปีที่แล้ว +6

      @@jomonkv8163 Mr. Jomon, മാറ്റങ്ങൾ ഉണ്ട്, എന്റെ നാട്ടിൽ അടുത്ത കാലത്തായി ഒരു 10 ഇൽ അധികം intercaste marriage നടന്നിട്ടുണ്ട്.

    • @AnilKumar-wv3ut
      @AnilKumar-wv3ut ปีที่แล้ว +1

      ​@@jomonkv8163 ellavarum vicharikkanam bro.

    • @harris566
      @harris566 ปีที่แล้ว

      ....ഈ Nair namboodiri pulayan ezhavan kurup Menon viswakarma dheevran etc etc etc ഏത് ഉപനിഷത്തിൽ ആണ് ഏത് വേദത്തിൽ ആണ് ഉള്ളത്.
      ഇവയെല്ലാം ബ്രിട്ടീഷ്കാർ ജാതി list ഉണ്ടാക്കി അടിച്ചേൽപ്പിച്ചത്.

  • @Shortyclips601
    @Shortyclips601 ปีที่แล้ว +10

    അള്ളാഹു ഒരു തികഞ്ഞ സാത്തനാണ് എന്ന് മുസ്ലിംഗളുടെ പ്രവർത്തികളിൽ നിന്ന് കൃത്യമായി മനസിലാക്കാം

  • @jomonkv8163
    @jomonkv8163 ปีที่แล้ว +253

    ഹൈന്ദവരും മതപഠന ക്ലാസുകൾ ആരംഭിക്കുക

    • @hareeshcp8072
      @hareeshcp8072 ปีที่แล้ว +5

      👌

    • @sadasivanp773
      @sadasivanp773 ปีที่แล้ว

      Avidathe anubavangal koodi
      Parayu andham kammikal
      Angineye chindhikku

    • @abi7763
      @abi7763 ปีที่แล้ว +1

      ഹൈന്ദവർ എന്ന് പറയുന്നവർ ആരൊക്കെയാണ്

    • @svbvkbvv9471
      @svbvkbvv9471 ปีที่แล้ว +10

      @@abi7763 സനധന ധർമ്മത്തിൽ വിശ്വസിച്ച് ഹിന്ദു ധർമ്മം അതേപടി അനുസരിച്ച് ജീവിക്കുന്നവരെ അല്ലാതെ സെമറ്റിക്ക് മതത്തിന്റെ അജരണരീതികളും സനധന രീതികളും ഖടക വിരുദ്ധമാണ്

    • @minukarunakaran7894
      @minukarunakaran7894 ปีที่แล้ว +4

      100% സത്യം.

  • @sasidharavarier8819
    @sasidharavarier8819 ปีที่แล้ว +20

    ഹിന്ദു മതത്തെ കുറിച് ചെറുതായി ഇരിക്കുമ്പോൾ കുട്ടികളെ പഠിപ്പിക്കണം നമ്മുടെ ദൈവിക സങ്കല്പം പഠിപ്പിക്കാൻ നമ്മൾ ശ്രമിക്കണം jayhind

  • @unni7115
    @unni7115 ปีที่แล้ว +7

    ഞാനും ഗുറാൻ പഠിക്കുന്നു എന്റെ ഗുറാൻ ടീച്ചർ ജാമിത ടീച്ചർ ആണ്‌ ഗുറാൻ ഹദീസ് എത്ര ഉസ്താദ് മാർ പഠിപ്പിച്ചാലും ശരിയായി പറഞ്ഞു തരാൻ ജാമിത ടീച്ചർ തന്നെ

  • @thomsbabu2802
    @thomsbabu2802 ปีที่แล้ว +51

    നല്ല പ്രഭാഷണവും ചിന്താഗതിയും. കേരളത്തിലെ എല്ലാ അമുസ്ലിം പെൺകുട്ടികളും കാണണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങൾ. അഭിനന്ദനം!

    • @shylajashyla1419
      @shylajashyla1419 ปีที่แล้ว +3

      ഇത് കുറച്ചു വർഷങ്ങൾക്ക് മുൻപ് തന്നെ ഇക്കുട്ടി പങ്കുവച്ചിട്ടുള്ള വിവരങ്ങൾ ആണ്

    • @yesiiqbal2445
      @yesiiqbal2445 ปีที่แล้ว

      ​@@shylajashyla1419 onnupodi😊

    • @Jn-rk1gh
      @Jn-rk1gh ปีที่แล้ว

      ​@@shylajashyla1419 yes

    • @shylajashyla1419
      @shylajashyla1419 ปีที่แล้ว +5

      @@yesiiqbal2445 സത്യം പറയുമ്പോൾ ഹാലിളകിയിട്ട് കാര്യമില്ല സുഹൃത്തേ. ആതിര എന്ന കുട്ടിയും അവളുടെ അനുഭവങ്ങൾ വർഷങ്ങൾക്ക് മുൻപേ പറഞ്ഞിട്ടുണ്ട്. യൂട്യൂബിൽ കിട്ടും.

    • @SPID45672
      @SPID45672 ปีที่แล้ว +4

      ​@@yesiiqbal2445 പെൺണുങ്ങളോടുള്ള നിന്റെ മനോഭാവം.... അതാണ്‌ നിന്റെ മതം...😂😂

  • @chandrakumar8918
    @chandrakumar8918 ปีที่แล้ว +19

    3000 അടി താഴ്ച്ച ഉള്ള ഒരു കുഴൽ കിണറിൽ വീണു രക്ഷപെട്ട. ഒരു കഥ കേട്ട പോലെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deva.p7174
    @deva.p7174 ปีที่แล้ว +5

    ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച പെൺകുട്ടിപറയുന്നത് കേട്ടിട്ട് അത്ഭുതം തോന്നുന്നു.ഏതായാലും രക്ഷ പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷ മുണ്ട്. നമ്മുടെ മാതാ പിതാക്കൾക് വേദന കൊടുത്തിട്ടു നമ്മൾ ഒന്നും നേടില്ല. അത് ഇനിയും നമ്മുടെ പെൺകുട്ടികൾ മനസ്സിലാക്കണം. മാതാ പിതാക്കൾ തീർച്ചയായും നമ്മുടെ ധർമ്മത്തെ ക്കുറിച്ച് അറിയില്ല യെങ്കിൽ അറി വുള്ള വരുടെ അടുത്തു കുഞ്ഞുങ്ങളെ പറഞ്ഞു വിട്ട് പഠിപ്പിക്കാൻ മനസ്സ് കാണിക്കണം. മലയാളത്തിൽ ധാരാളം പുസ്തകങ്ങൾ ഉണ്ട് അത് വാങ്ങി കൊടുക്കണം. പുരാണം കഥ ക ളും അനേ കം കൈ കളും മു ഖ ങ്ങളും ഒക്കെ പറ ഞ്ഞിരിക്കുന്നത് അവരുടെ രുപത്തെ അല്ല. അത് അറിവുള്ളവർ പറഞ്ഞു തരും 💓❤❤.

  • @mohananmaranat1181
    @mohananmaranat1181 ปีที่แล้ว +51

    ജനിച്ചു വളർന്ന വിശ്വാസത്തിലേക്ക് എങ്ങിനെ മടങ്ങി എത്തി എന്നതിനെപ്പറ്റി കൂടി ഒരു വിഡിയോ ചെയ്യുമല്ലോ എങ്കിലെ ഈ സത്യം പൂർണ്ണമാവുകയുള്ളു.

    • @shylajashyla1419
      @shylajashyla1419 ปีที่แล้ว +4

      അതും ഈ കുട്ടി കുറച്ചു വർഷങ്ങൾക്ക് മുൻപ് തന്നെ വിശദീകരിച്ചിട്ടുണ്ട്.

    • @Darsarhan
      @Darsarhan ปีที่แล้ว +2

      അർഷാഭാരത വിദ്യാസമാജം ആ കുട്ടിയുടെ ചോദ്യങ്ങൾക് ഉചിതമായ ഉത്തരം നൽകി... സ്നേഹിക്കാൻ മാത്രം പഠിപ്പിച്ച കൃഷ്ണനെ അവൾ മനസിലാക്കി... പെറ്റമ്മയേക്കാൾ മഹത്തരമായതൊന്നും ഈ ഭൂമിയിലില്ലെന്നറിഞ്ഞു ചുരുക്കിപ്പറഞ്ഞാൽ അവനവനാത്മസുഖത്തിനചാരിക്കുന്നത് അപരന്നാത്മസുഖത്തിനായിവരേണം എന്ന് മനസിലാക്കി അത്രതന്നെ

    • @shylajashyla1419
      @shylajashyla1419 ปีที่แล้ว +1

      @@Darsarhan അതുതന്നെ.

    • @shylajashyla1419
      @shylajashyla1419 ปีที่แล้ว +2

      @@Darsarhan ആതിരയെന്ന കുട്ടിയേയും രക്ഷപ്പെടുത്തിയത് ഈ സ്ഥാപനം തന്നെ ആണ്. ഒരുപാട് കുട്ടികളെ രക്ഷപ്പെടുത്താൻ ഈ സ്ഥാപനം സഹായിച്ചിട്ടുണ്ട്.

  • @jcadoor204
    @jcadoor204 ปีที่แล้ว +28

    ദുരിതം പേറി കഴിയുന്ന എല്ലാ പെൺകുട്ടികളും ശ്രുതിയുടെ കൂട്ട് അനുഭങ്ങൾ പറയണം . കേരളാ സ്റ്റോറി നിങ്ങളുടെ കഥയല്ല അനുഭവങ്ങൾ ആണ് .

    • @user-si1xg8um4j
      @user-si1xg8um4j ปีที่แล้ว

      ഇസ്ലാമിന്റെ വളർച്ച ആർക്കും സഹിക്കുന്നില്ല ഇവൾക്ക് ഇസ്ലാമിന്റെ ഒരു കുന്തവും അറിയില്ല ഇവളെക്കാളും അറിവും ബുദ്ധിയും ഉള്ളവർ ഇസ്ലാമിലേക്കു കടന്നു വരുന്നു കമല സിറയ്യയുടെ ഇന്റർവ്യു കണ്ടു നോക്കു സങ്കികൾക്കു എന്തിനും ഒരു പൊട്ടൻ ഞായം ഉണ്ടാകും

  • @davismenachery2239
    @davismenachery2239 ปีที่แล้ว +5

    ശ്രുതി മോൾക്ക് അഭിനന്ദനങ്ങൾ. ഈ അനുപവങ്ങളുള്ള മറ്റു കുട്ടികളും ഇത് ഷെയർ ചെയ്യട്ടെ. അത് സമൂഹത്തിനു ഒരു ഊർജമായിരിക്കും

    • @user-si1xg8um4j
      @user-si1xg8um4j ปีที่แล้ว

      ഇവളെക്കാളും ബുദ്ധി ഉള്ള എത്രയോ മഹാന്മാർ ഇസ്ലാമിന്റെ മഹത്വം മനസിലാക്കി ഇസ്ലാമിൽ വന്നു പിന്നെ ഇസ്ലാമിൽ ആരെയും നിർബന്ധിച്ചു മതത്തിൽ കൂട്ടാൻ പറയുന്നില്ല എല്ലാ ഗ്രന്തവും പഠിച്ച കമല സുരയ്യയുടെ ഇന്റർവ്യൂ കണ്ടാൽ മനസിലാവും മാങ്ങ ഉള്ള മരത്തിലെ കല്ലേറ് വരുള്ളൂ എന്ന് പണ്ട് ഒരു ചൊല്ല് ഉണ്ട് 😃

    • @davismenachery2239
      @davismenachery2239 ปีที่แล้ว

      @@user-si1xg8um4j 🤭

  • @dasvenugopal7812
    @dasvenugopal7812 ปีที่แล้ว +42

    Sruthi is a good lesson for all parents including me. The clear fact deriving out of he wonderful speech is lack of education for Hindu children on religion and on the great Hinduism. Jai hind.

  • @mayansbudha4317
    @mayansbudha4317 ปีที่แล้ว +10

    കോയ കുഞ്ഞുങ്ങളെപ്പോലെ ഹിന്ദുക്കൾ ഒരിക്കലും പൊട്ട കിണറ്റിൽ വളരുന്നവരല്ല , ജീവിതം കലകളും വിദ്യയും ആഘോഷങ്ങളും ഇടകലർന്നതാണ് , പൊട്ട കിണറ്റിൽ നിന്നും രക്ഷപ്പെട്ട സഹോദരിക്ക് എന്റെ അഭിനന്ദനങ്ങൾ

  • @viswanviswambharan7881
    @viswanviswambharan7881 ปีที่แล้ว +31

    ശ്രുതി പറയുന്നത് വളരെ ചിന്ദിക്യേണ്ടതാണ്.. എല്ലാ മക്കൾക്കും സനാതന ധർമത്തെ കുറിച്ചുള്ള അറിവ് നൽകണം.. ഇല്ല്യങ്കിൽ ഈ കുട്ടിയുടെ അവസ്ഥ നമ്മുടെ മക്കൾക്കും ഉണ്ടാകും. 🙏🙏🙏🙏

  • @mohancr4115
    @mohancr4115 ปีที่แล้ว +3

    കർമ്മ news ഇങ്ങനെ ഒരു ഇൻ്റർവ്യൂ ചെയ്തത് വളരെ നന്നായി. ഞാൻ ഇതിൻ്റെ ഒന്നും രണ്ടും ഭാഗം മുഴുവൻ കണ്ടു്. ഇത് എല്ലാവരും കേൾക്കണം. ശ്രുതി വളരേ വ്യക്തമായി ആണ് വിവരിച്ചത്. ഇത് സമൂഹത്തിന് വേണ്ടി തുറന്നു തന്നതിന് രണ്ടു പേരോടും ആയിരം ആയിരം നന്ദി. കേട്ടിട്ട് തന്നെ ആകപ്പാടെ ഒരു അങ്കലാപ്പ് നമ്മുടെ കുഞ്ഞുങ്ങളെ പറ്റി ആലോചിക്കുമ്പോൾ. പക്ഷെ ഒന്നുണ്ട്, ഇത് ശ്രുതിക്ക് വന്ന ഒരു നിയോഗം ആയിരിക്കും നമുക്ക് വേണ്ടി. മോളെ നന്നായി

  • @Jayakumar-pz7bi
    @Jayakumar-pz7bi ปีที่แล้ว +3

    സാത്താന്‍ മതത്തില്‍ നിന്നും രക്ഷ പെട്ട് വന്ന സഹോദരിക്ക് അഭിനന്ദനങ്ങള്‍. ഇവന്മാര് ആണ് ഏറ്റവും വലിയ anthaviswasikal. മനുഷ്യന്‍ ന് എതിരാണ് ഈ സാത്താന്‍ മതം

  • @vishwapremam2855
    @vishwapremam2855 ปีที่แล้ว +59

    ഇത്രേം കഴിവും, അറിവുമുള്ള ഒരു കുട്ടി ഈ കിരാതൻ....മാരുടെ വലയിൽ പെട്ടിട്ട് ഏങ്ങനെ രക്ഷപെട്ട് പുറത്ത് വന്നെന്ന് അത്ഭുതം തന്നെ 🙏🙏🙏💯👍 ഈശ്വരൻ തുണ 🙏👍

    • @Darsarhan
      @Darsarhan ปีที่แล้ว +6

      Rss👍🏼👍🏼👌🏻👌🏻

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว +4

      ആ കഴിവ് കൊണ്ട് തന്നെയാണ് രക്ഷപ്പെട്ടത്. 😎

  • @gopakumar00
    @gopakumar00 ปีที่แล้ว +22

    ശ്രുതി പറയുന്നത്‌ ആത്മാർത്ഥമായ സത്യമാണെന്നു വിചാരിക്കുന്നില്ല. അങ്ങേ അറ്റം ഒരു 32 ഓ 34 ഓ വയസ്സുള്ള ശ്രുതിയ്ക്കു്, വേണമായിരുന്നു എങ്കിൽ വായിക്കുവാൻ ധാരാളം ഹൈന്ദവ പുസ്തകങ്ങൾ ഒരു 20 കൊല്ലം മുൻപു് പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. അതുവിട്ട്‌ ഖുറാൻ പഠിക്കാനും, അതനുസ്സരിച്ച്‌ ആചാരങ്ങൾ ശീലിക്കാനും തുടങ്ങിയത്‌ മേറ്റ്ന്തോ ആഗ്രഹിച്ചിട്ടു തന്നെയാണു് അതു പറയാൻ ശ്രുതി ഒരുക്കവുമല്ല.

    • @alfiyasfoodandcraft1
      @alfiyasfoodandcraft1 ปีที่แล้ว +3

      അതെ

    • @gangaji111
      @gangaji111 ปีที่แล้ว +5

      എന്തിനാ ചുമ്മാ കിടന്നു ചാടുന്നത്...Brain wash ചെയ്യാൻ ഒരുപാട് പേർ ചുറ്റിനും...അതും സ്വന്തം കൂട്ടുകാർ...ചിലർ വീണുപോകും...എല്ലാവരും ഉരുക്കുമനസിനുടമകളല്ല.
      കന്യാസ്ത്രീ മഠം സ്കൂളിൽ പഠിച്ച ഞാൻ... ഒരുപാട് ആരാധനയോടെ യാണ് ആവരെ കണ്ടിരുന്നത്. ഒരുകാലത്ത് ഞാൻ അവരേപോലെ ആകാനും ആഗ്രഹിച്ചിരുന്നു. അവർ ഒരു Brainwash നു വരാതെ തന്നെ... അപ്പോൾ പിന്നെ ഈ കുട്ടിയുടെ കാര്യം പറയണ്ട...
      ഈശ്വരവിശ്വാസം കുറച്ചു കൂടുതൽ ഉള്ളവരാണ്...ഇത്തരം കെണിയിൽ പെട്ടെന്ന് വീഴുന്നത്... അല്ലാത്തവർക്ക്... ആരെന്തു പറഞ്ഞാലും...ഒരു joke ആയി. കണ്ട്...തള്ളിക്കളയും...

    • @vijaymvilas
      @vijaymvilas ปีที่แล้ว

      @@gangaji111 താങ്കള് പറഞ്ഞത് 100 ശതമാനം ശരി... പക്ഷേ വിഡ്ഡികളായ ഹിന്ദുക്കള്ക്ക് ഇപ്പോഴും കാര്യം മനസ്സിലായിട്ടില്ലാ.... പുരാണങ്ങളെല്ലാം വായിച്ചാല് എല്ലാം ശരിയാകും എന്നാണ് ധരിച്ചുവച്ചിരിക്കുന്നത്...

    • @user-ui4dw8tm2d
      @user-ui4dw8tm2d ปีที่แล้ว

      ഞാൻ ഒരു ക്രിസ്ത്യാനിയാ.. ഹിന്ദുക്കളെക്കാൾ ഹിന്ദു മതത്തിനെ എനിക്കറിയാം.. Bt നിങ്ങളുടെ ബിംബങ്ങളുടെയോ മറ്റുമോ ശരിയായിട്ടുള്ള explanation അധികം common ആയി കിട്ടാറില്ല

    • @gopakumar00
      @gopakumar00 ปีที่แล้ว

      @@user-ui4dw8tm2dmanassilaakaaththa bimbangngaLe araadhikkENTa. Don't waste time by trying to understand Hinduism, it is just to live through.

  • @priyaprem2628
    @priyaprem2628 ปีที่แล้ว +10

    നമ്മടെ തലമുറയെ ഹിന്ദു എന്താണെന്നും സനാതന ധർമ്മം പഠിപ്പിക്കുന്നില്ല എവിടെയും🙏 🙏

    • @VijeshV-ew3xw
      @VijeshV-ew3xw ปีที่แล้ว

      നെഹ്റു കാണിച്ച pokritharam

    • @VijeshV-ew3xw
      @VijeshV-ew3xw ปีที่แล้ว

      നെഹ്റു കാണിച്ച pokritharam

    • @VijeshV-ew3xw
      @VijeshV-ew3xw ปีที่แล้ว

      നെഹ്റു കാണിച്ച pokritharam

    • @VyshnavkpVyshnavkp-je6oo
      @VyshnavkpVyshnavkp-je6oo ปีที่แล้ว

      മത പഠനം വേണം ഹിന്ദുക്കൾക്

    • @priyaprem2628
      @priyaprem2628 ปีที่แล้ว

      @@VyshnavkpVyshnavkp-je6oo very good🙏🙏🙏👍

  • @sreejishp3195
    @sreejishp3195 ปีที่แล้ว +39

    നാം ഹിന്ദു മാത്രം,ജാതി എനത് ഇനി വേണ്ട

    • @prasadkk185
      @prasadkk185 ปีที่แล้ว

      കിഴ് ജാതിയിൽ ജനിച്ച നിനക്ക് അത് പറയാം.

  • @anilarajan6240
    @anilarajan6240 ปีที่แล้ว +61

    ഈ ഇന്റർവ്യൂ എല്ലാവരിലും എത്തിക്കുക

    • @yesiiqbal2445
      @yesiiqbal2445 ปีที่แล้ว +3

      Yes ofcourse you are absolutely right 👍▶️

  • @ramachandran5854
    @ramachandran5854 ปีที่แล้ว +30

    ജനിച്ചമതം മാറിയിട്ട് ഒരു കാര്യവുമില്ല👍♥️

  • @babumenon1016
    @babumenon1016 ปีที่แล้ว +46

    കുട്ടി എത്ര ദിവസം പൊന്നാനിയിൽ സഭയിൽ കഴിഞ്ഞു. ആ ദിവസം മുതൽ പൊന്നാനിയിൽ നിന്നും വരുന്ന ദിവസം വരെയുള്ള സംഭവ വി കസങ്ങൾ കൂടി പറയുന്നത് കൂടുതൽ പേർക്ക് അറിയാൻ താൽപ്പര്യം ഉണ്ട്‌. 👍👍👍👍🙏🙏🙏🙏

    • @sadasivanp773
      @sadasivanp773 ปีที่แล้ว +3

      Athum Parayanam

    • @kvn388
      @kvn388 ปีที่แล้ว +2

      അതു സൂപ്പർ ആയിരിക്കും.. Front and back..!!😂😮😅

  • @baijutvm7776
    @baijutvm7776 ปีที่แล้ว +52

    Avs ന്റെ മുന്നണിപ്പോരാളിയാണ് ശ്രുതി ഇപ്പോൾ ❤🙏

    • @keeleriachu28
      @keeleriachu28 ปีที่แล้ว

      ലൈഫ് നായ നക്കി. 😂😂

    • @anjalisworld1113
      @anjalisworld1113 ปีที่แล้ว +3

      @@keeleriachu28 ahentha ? Poocha nakkan paadilye ?? Then please keep your voice.....

    • @keeleriachu28
      @keeleriachu28 ปีที่แล้ว

      @@anjalisworld1113 എന്റെ വോയ്‌സിനെ കീപ് ചെയ്യാൻ ഉപദേശം no☝️ചാണകം അല്ല എന്റെ തലയിൽ.

    • @Brahma_Bull999
      @Brahma_Bull999 ปีที่แล้ว

      ​@@keeleriachu28 എന്തിനാ മനുഷ്യൻ? അവൾ തിന്മയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടതുകൊണ്ടാണോ?

  • @vijayanp.k5405
    @vijayanp.k5405 ปีที่แล้ว +48

    Entayalum രക്ഷപെട്ടല്ലോ. കുട്ടികളെ ഇനിയെങ്കിലും നോക്കി വളർത്തുക

  • @cheriyankannampuzha777
    @cheriyankannampuzha777 ปีที่แล้ว +46

    This interview is the best reply,🇮🇳👍💯

  • @hopeinchrist2154
    @hopeinchrist2154 ปีที่แล้ว +59

    Karthave 😓... stay united under modi Ji leadership for our daughter's and Nation. Every parents should watch kerala story movie. Jai Hind Vande Madarm

    • @66xx66
      @66xx66 ปีที่แล้ว +1

      🥰

    • @4667robin
      @4667robin ปีที่แล้ว +4

      Jai Hind vandhe mad aram.

  • @ajimonkarunakaran2380
    @ajimonkarunakaran2380 ปีที่แล้ว

    സ്ത്രീകൾക്ക് അടിമകളെപ്പോലെ സ്വന്തം പള്ളിയിൽ പോലും നിസ്കരിക്കാൻ കഴിയാത്ത ഒരു പ്രാകൃത മതത്തിൽ നിന്നും പുറത്തു വന്ന് പൂർവ മതമായ ഹിന്ദു മതത്തിലേക്കു മടങ്ങി വന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ...

  • @indraprastha224
    @indraprastha224 ปีที่แล้ว +29

    ഹിന്ദു , പാമ്പിനെയും മരത്തിനെയും കുരങ്ങിനെയും പൂജിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചാൽ സകല ചരാചരങ്ങളെയും ഈശ്വരനായി കാണുന്നതാണ് സനാധന ധർമ്മം എന്നു പറഞ്ഞു കൊടുക്കാൻ ആദ്യം അമ്മമാർ പഠിക്കണം അത് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ സമയവും കണ്ടെത്തണം

    • @graceantony2592
      @graceantony2592 ปีที่แล้ว +1

      അതു തെറ്റല്ലേ സോദരീ, സൃഷ്ടാവായ ദൈവത്തെയല്ലേ ആരാധിക്കണ്ടത്???

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 ปีที่แล้ว

      ​@@graceantony2592 ഹൈന്ദവ വേദങ്ങൾ പഠിപ്പിക്കുന്നത് ഒരു സൃഷ്ടി ആയല്ല, മറിച്ചു ഈശ്വര വിസ്താരമാണ് ഈ പ്രപഞ്ചം എന്നാണ്. അതായത് ഒന്നായ ഈശ്വരൻ വികസിച്ചു വിവിധ രൂപങ്ങൾ, സ്ഥിതി വിശേഷങ്ങൾ ആയി ഭവിക്കുന്നു എന്നാണ്. അങ്ങിനെ ആവുമ്പോൾ സർവ്വതും ഈശ്വരീയം തന്നെ. അവയിൽ എല്ലാം ഈശ്വരൻ കുടികൊള്ളുന്നു. എന്നാൽ ഗുണനിലവാരം വ്യത്യസ്ത തലത്തിൽ വർത്തിക്കുന്നതിനാൽ ഈശ്വരനായി സങ്കൽപ്പിച്ചു പ്രത്യേക തലത്തിലേക്കു മാറ്റി എടുക്കുന്നവയിൽ ഈശ്വര ചൈതന്യം ആവാഹിച്ചു കാത്ത് സൂക്ഷിക്കുന്നു. അവയാണ് അമ്പലത്തിലെ വിഗ്രഹങ്ങൾ. വിശേഷാൽ ഗ്രഹിക്കുന്നവ എന്തോ അത് വിഗ്രഹം.

    • @indraprastha224
      @indraprastha224 ปีที่แล้ว +5

      @@graceantony2592 സർവ്വ ചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുന്ന ഒരുവന് ചിന്തകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഈ പ്രപഞ്ചത്തിലുള്ള യാതൊന്നിനെയും വേദനിപ്പിക്കാൻ കഴിയില്ല അവൻ ഉത്തമനായ മനുഷ്യനായിരിക്കും മനുഷ്യൻ ഈവിധം ചിന്തിച്ച് തുടങ്ങിയാൽ ഈ ഭൂമിയല്ലേ സ്വർഗ്ഗം ? പ്രകൃതിയുടെ നന്മയ്ക്കും ഐശ്വര്യത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് സർവ്വചരാചരങ്ങളിലും ഈശ്വരനെ ദർശിക്കാൻ നമ്മെ പഠിപ്പിക്കുന്നത്

    • @user-bu7us9rc4m
      @user-bu7us9rc4m ปีที่แล้ว

      സനാതന ധർമ്മത്തിന് അവഹേളിക്കുന്ന താഴ്ന്ന ജാതിക്കാരും മുണ്ട് സാർ അതിനെകുറിച്ചുംകൂടിഒന്ന് പറയണേ

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 ปีที่แล้ว

      @@user-bu7us9rc4m ജാതി വ്യവസ്ഥിതി മനുഷ്യൻ പടച്ചു വിട്ടതാണ്. അതിന് വേദങ്ങളും ആയി ബന്ധം ഒന്നുമില്ല.

  • @Raju-ox4pq
    @Raju-ox4pq ปีที่แล้ว +22

    ഈശ്വരനിൽ വിശ്വസിക്കുക എന്നത് ഹിന്ദു ധർമ്മമല്ല. ഈശ്വരനെ നമ്മിൽ കണ്ടെ ത്തുക എന്നതാണ്. ഈ അറിവിലേക്കുള്ളക്കുള്ളവഴി വ്യത്യസ്ഥമായിരിക്കും. ക്ഷേത്രാരാധന അതിൽ ഒരു വഴി മാത്രമാണ് .

    • @philominagomez6546
      @philominagomez6546 ปีที่แล้ว +1

      Way of Knowledge (Gjana Marga)
      Way of duty (Karma Marga)
      Way of devotion (Bhakti Marga)
      Hinduism accepts all. Choose your path according to your capability. It will lead you to the Ultimate Reality. How great is Hinduism!

  • @sureshdasan2529
    @sureshdasan2529 ปีที่แล้ว +4

    ബൈബിൾ ശെരിക്കും മനസ്സ് വെച്ച് വായിച്ചാൽ എല്ലാ സത്യവുo മനസ്സിലാകും അതിനാണ് ആ പുസ്തകത്തിനു സത്യവേദപുസ്തകം എന്നു പറയുന്നത് 🙏🙏🙏വാലും തുമ്പും മനസ്സിലായില്ല എന്നു പറഞ്ഞത്കൊണ്ട് പറഞ്ഞതാണ് 🙏

    • @walnutek749
      @walnutek749 ปีที่แล้ว +1

      Athilum nallath anu vedangal

    • @vijaymvilas
      @vijaymvilas ปีที่แล้ว

      വേദവുമായി ബൈബിളിന് എന്ത് ബന്ധം.... ബൈബിളിന് സത്യ വേദപുസ്തകം എന്ന പേര് കൊടുത്തത് ഹിന്ദുക്കളെ ഊ....ക്കാ....ന് മാത്രമാണ്..

    • @cebinraj
      @cebinraj 3 หลายเดือนก่อน

      Njan bible ente 19 vayasil eruthi vaayichu. Sathya cristiani aaya njan athiest aayi

  • @CH-ef5lv
    @CH-ef5lv ปีที่แล้ว +42

    ഇവരെ വെച്ച് സെമിനാറുകൾ സംഗാടിപ്പിക്കുക ഓൺലൈനിൽ അനുഭവങ്ങൾ പങ്കിടട്ടെ

  • @anilkumar7213
    @anilkumar7213 ปีที่แล้ว +5

    എല്ലാ മേഖലയിലും ഇവർ ഇങ്ങനെ തന്നെ കച്ചവട സ്ഥാപനങ്ങളും ഇതു പോലെ വർഗ്ഗീയവൽക്കരിച്ച് നടക്കുന്നുണ്ട്. സൂക്ഷിച്ചാൽ മനസ്സിലാക്കാം

  • @AnilCheravallyCheravally
    @AnilCheravallyCheravally ปีที่แล้ว +3

    നമ്മുടെ കുഞ്ഞുങ്ങൾ സനാധ ധർമ്മം പഠിച്ചു വളരട്ടെ

  • @shebamathew6703
    @shebamathew6703 ปีที่แล้ว +81

    സത്യം പറഞ്ഞാൽ കേട്ടിട്ടു പേടി തോന്നുന്നു..മോളെ നീ രക്ഷപെട്ടു.. നിങ്ങളുടെ മതത്തിലുള്ള കുട്ടികൾക്കുവേണ്ടി പ്രഭാഷണം എടുക്കു…

    • @yesiiqbal2445
      @yesiiqbal2445 ปีที่แล้ว +3

      Very nice Comment 💯👏

    • @mohanmohan7770
      @mohanmohan7770 ปีที่แล้ว

      കഷ്ട്ടം

    • @SPID45672
      @SPID45672 ปีที่แล้ว

      സത്യം .....

    • @hussaink6347
      @hussaink6347 ปีที่แล้ว +1

      പറയുന്നത് ശീബ മാത്യൂ ഇന്ത്യയെ ഒറ്റു കൊടുത്ത വെള്ളക്കാരന്റെ കുഞ് വർഗ്ഗം. തമ്മിലടിപ്പിച്ച് ചോര കുടിക്കുന്നു

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd ปีที่แล้ว

      ​@@hussaink6347 പ്ഫാ കള്ള പന്നി ജിഹാദി മിണ്ടാതെ ഇരിക്കേടാ ഇമ്രാൻ കുഞ്ഞേ

  • @rrassociates8711
    @rrassociates8711 ปีที่แล้ว +13

    കേരളത്തിൽ ലൗജിഹാദേ ഇല്ല എന്നു പറഞ്ഞവരെക്കൊണ്ട്, 32000നേക്കാൾ കുറഞ്ഞ ഒരു സംഖ്യ ഉണ്ട് എന്ന് പറയിപ്പിച്ചിരിക്കുകയാണ് കേരള സ്റ്റോറിയുടെ സംവിധായകൻ.

  • @raghavank8808
    @raghavank8808 ปีที่แล้ว +5

    A big salute to Arsha Vidyalaya

  • @mpkesavannambisan
    @mpkesavannambisan ปีที่แล้ว +1

    വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു.
    അഭിനന്ദനങ്ങൾ🙏

  • @kanalchannel
    @kanalchannel ปีที่แล้ว +17

    ഒന്നുകിൽ സ്വന്തം മതം നന്നായി പഠിക്കുക ഇല്ലേ നിരീശ്വര വാദി ആകുക എന്തിനാ മതം മാറുന്നത്

  • @preyeshbs9127
    @preyeshbs9127 ปีที่แล้ว +3

    നിങ്ങൾ സമൂഹത്തിൽ ഇതു പറഞ്ഞു മറ്റുള്ളവരെ ഇതിന്റെ ദുഷ്യ ഫലം പറഞ്ഞു മനസിലാക്കണം 👍👍👍

  • @ranjithp5929
    @ranjithp5929 ปีที่แล้ว +61

    ലോകം മുഴുവൻ.... വിദേശരാജ്യങ്ങളിൽ ഒരുപാടു പേര്.... ശ്രീ കൃഷ്ണ ഭാഗവനിൽ... Sanadhana ധർമത്തിൽ..... ആക്രിഷ്ഠരായി..... വരുന്നു... ഇവിടെ അല്ല കേരളത്തിൽ ഹിന്ദു പെൺകുട്ടിൽ....... ഞമ്മന്റെ madhathil എന്തോ വലിയ സംഭവം ആണെന്ന് വിചാരിച്ചു....... സീരിയലേക്കു പോകുന്നു.....

    • @latheefabdul9638
      @latheefabdul9638 ปีที่แล้ว

      അതേ.എവിടേ നോക്കിയാലും.
      കള്ളത്തരവും പിടിച്ച്പറിയും.
      ഏത് ലോകത്തും...
      അടക്കകട്ടാലും ആനകട്ടാലും.
      കള്ളൻതന്നേ..അത് വെണ്ണ ആയാ
      ലുംശരി..

  • @vishwapremam2855
    @vishwapremam2855 ปีที่แล้ว +62

    മേത്തന്മാരുടെ കടയിൽ,... വീടുകളിൽ ഒന്നും പോയി... ഒരുതുള്ളി വെള്ളം പോലും നിവൃത്തി ഉണ്ടെകിൽ കുടിയ്ക്കല്ലേ എന്റെ പൊന്ന് സഹോദരിമാരെ 🙏... അവൻ മാര് ജിന്ന് (കൈവിഷം)... തരും 💯 ഉറപ്പാണ് 🙏🙏🙏

  • @miniov9346
    @miniov9346 ปีที่แล้ว +8

    ഹിന്ദുമത പഠന ക്ലാസ് ആരംഭിക്കണം

  • @sreejithshyam
    @sreejithshyam ปีที่แล้ว +30

    Excellent!, super timely , our so called” Freedom Giving” parents should know , what’s going to happen to their Daughters, if you foolishly shoulder with so called “Intellectual” fools with no vision but vision of their own benefits. Thank you sisters for you kindness to reveal the tragedies happened in their life🎉

  • @xaviermm838
    @xaviermm838 ปีที่แล้ว +19

    Let these sharing continue. This will be helpful to many

  • @anilvanajyotsna5442
    @anilvanajyotsna5442 ปีที่แล้ว

    വെറും യാന്ത്രികമായ ആചാരങ്ങളല്ല ഭാരതീയമായ ജീവനകല . ഹൈന്ദവ സംസ്കൃതിയുടെ ശരിയായ അറിവാണ് ശ്രുതി നിബദ്ധമായ സംഗീതം പോലുള്ള ആ ജീവിതം.. നാം എല്ലാവരും അതു പഠിക്കുക തന്നെ വേണം... അല്ലെങ്കിൽ നമ്മുടെ മക്കൾക്കും ശ്രുതിഭംഗങ്ങൾ സംഭവ്യമാണ്. സ്വയം തിരിച്ചറിഞ്ഞ പ്രിയമകൾ ശ്രുതിക്കായി പ്രാർത്ഥിക്കുന്നു.

  • @sreekandannair6447
    @sreekandannair6447 ปีที่แล้ว +23

    Big Salute Mole For your Open Mind and Excellent Speech 👌 Very good Lesson for Hindus Parents...Please Be careful and Strictly Follow your God Gifted Children's..
    God Bless You 🙏

  • @santhoshnarayan6746
    @santhoshnarayan6746 ปีที่แล้ว +20

    ചോദ്യങ്ങൾക്കു മറുപടി കിട്ടിയിലങ്കിൽ പുസ്തകങ്ങൾ വായിച്ചു മനസ്സിലാക്കണം...

    • @azhakintedevathakumary9439
      @azhakintedevathakumary9439 ปีที่แล้ว +2

      ഏതു പുസ്തകങ്ങൾ ? ക്രിസ്ത്യാനിക്ക് ഒരു വിശുദ്ധ ബൈബിൾ മാത്രം പഠിച്ചാൽ മതി.
      മുസ്ലീമിന് വിശുദ്ധ ഖുർആൻ.
      ഹിന്ദുവിന് ഗ്രന്ഥ സാഗരം തന്നെയാണ്. എവിടെ തുടങ്ങണം ഏത് തുടങ്ങണം ? മരിച്ച വീട്ടിൽ രാമായണ പാരായണം ഏത് കാണ്ഡം ഏത് അധ്യായം ? ആർക്കറിയാം ഈ വക കാര്യങ്ങൾ?
      ആരോട് ചോദിക്കും ?
      ഞാൻ Convent school ൽ പഠിക്കുന്ന കാലത്ത് കന്യാസ്ത്രീകൾ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു പറയുമ്പോൾ തിരിച്ച് തക്കതായ മറുപടി പറയാൻ കഴിയാതെ നിന്ന കാര്യങ്ങൾ ഓർക്കുന്നു. ഹൈന്ദവതയെ കുറിച്ച് ഒന്നും അറിയാത്ത എനിക്ക് ഒരിക്കലും മറ്റൊരു മതത്തിൽ ചേരാൻ തോന്നിയിട്ടില്ല. സർവ്വസ്വാതന്ത്ര്യവും ഉള്ള ഈ ഹിന്ദു മതം മാത്രം മതി എനിക്ക്. 🙏

    • @iqama123
      @iqama123 ปีที่แล้ว +1

      അതിന്റെ ഉത്തരം ശ്രുതി പറഞ്ഞു " പെണ്ണുങ്ങൾ വേദം പഠിക്കാൻ പാടില്ലെന്ന കർക്കശം 🙏🏻

  • @recorderpress
    @recorderpress ปีที่แล้ว +30

    ഹിന്ദുക്കൾ ഇനിയെങ്കിലും കുട്ടികളെ ഹിന്ദു ധർമ്മം എന്താണെന്ന് പഠിപ്പിക്കണം.

    • @aravindkelangath503
      @aravindkelangath503 ปีที่แล้ว

      അതിന് പണ്ട് ഉണ്ടായിരുന്ന ഒരു പ്രധാന കഴുത ഹിന്ദുക്കൾക്ക് വെച്ച ഒരു കെണിയാണിതെല്ലാം. അതായതു ഹിന്ദുക്കൾക്ക് മാത്രം മതപഠനം പാടില്ല എന്നാണ് ആ തൊപ്പിക്കാരൻ വെച്ച കെണി

    • @0arjun077
      @0arjun077 ปีที่แล้ว +2

      Engane? Ente veetil arkum ariyilla, internet vannapol aanu kurachenkilum nokan patiyath.

    • @prasadkk185
      @prasadkk185 ปีที่แล้ว

      ഹിന്ദു ധർമം മോ അതൊക്കെ വെറും കോമഡി ആണ് ചെട്ട

    • @jaisjohn4532
      @jaisjohn4532 ปีที่แล้ว

      തീർച്ചയായും

  • @user-gq3mm2tg1l
    @user-gq3mm2tg1l ปีที่แล้ว +2

    ശ്രുതി, ഒരു നല്ല ഗാനത്തിന് ശ്രുതി ആണ് അത്യാവശ്യം... സ്വന്തം പേരിന്റെ അർത്ഥം അറിയാതെ ജീവിച്ച വെറും ശ്രുതി...

  • @priyaprem2628
    @priyaprem2628 ปีที่แล้ว

    സഹോദരി രക്ഷപെട്ടല്ലോ ഭഗവാന്റെ കടാക്ഷം നലതു വരട്ടെ🙏🙏 ഇനി എങ്കിലും ഹിന്ദു മക്കൾക് ബുദ്ധി ഉദിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏

  • @ukc750
    @ukc750 ปีที่แล้ว +25

    കണ്ടല്ലോ കേരള പൊളിറ്റിക്സ്.... ഇപ്പോൾ ഇങ്ങനെ എങ്കിൽ കുറച്ചു കഴിയുമ്പോൾ ശ്വാസം വിടാൻ ബുദ്ധിമുട്ട് ഉണ്ടാകും. സുടാപ്പി ലോകം വന്നാൽ..ഹിന്ദുസ് ജാഗ്രത

    • @yesiiqbal2445
      @yesiiqbal2445 ปีที่แล้ว +1

      Yes ofcourse you are absolutely right 👍▶️

  • @beautiful4851
    @beautiful4851 ปีที่แล้ว +5

    ഞാൻ ഹിന്ദു പുരാണങ്ങളെല്ലാം അരച്ച് കലക്കി കുടിച്ച ആളൊന്നുമല്ല എങ്കിലും ഭാരതത്തിൽ ഒരു ഹിന്ദുവായി ജനിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു..

  • @sabithaanand8104
    @sabithaanand8104 ปีที่แล้ว +2

    സനാതന ധർമ്മം ഹിന്ദുവിന്റെ മാത്രം അല്ല ലോകത്തു എല്ലാവർക്കും ഉള്ളത്.

    • @user-si1xg8um4j
      @user-si1xg8um4j ปีที่แล้ว

      ഇവളെക്കാളും ബുദ്ധി ഉള്ള എത്രയോ മഹാന്മാർ ഇസ്ലാമിന്റെ മഹത്വം മനസിലാക്കി ഇസ്ലാമിൽ വന്നു പിന്നെ ഇസ്ലാമിൽ ആരെയും നിർബന്ധിച്ചു മതത്തിൽ കൂട്ടാൻ പറയുന്നില്ല എല്ലാ ഗ്രന്തവും പഠിച്ച കമല സുരയ്യയുടെ ഇന്റർവ്യൂ കണ്ടാൽ മനസിലാവും മാങ്ങ ഉള്ള മരത്തിലെ കല്ലേറ് വരുള്ളൂ എന്ന് പണ്ട് ഒരു ചൊല്ല് ഉണ്ട് 😃

  • @tinyjose5568
    @tinyjose5568 ปีที่แล้ว +1

    God bless you mol for the true talk

  • @radheevrd19
    @radheevrd19 ปีที่แล้ว +5

    തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് ഒരുപാട് നന്ദി, ന്യൂസ്‌ ചാനലിൽ ഇരുന്നു ഘോര ഘോരം കുരയ്ക്കുന്ന ചില പട്ടി അവതരകൾക്ക് ഇത് സമർപ്പിക്കുന്നു 👈

  • @suchithrakr8645
    @suchithrakr8645 ปีที่แล้ว +4

    Sruthi thank you for openly telling all what you have gone through,you are doing a great service to the society

  • @mercymary1004
    @mercymary1004 ปีที่แล้ว +1

    Ivarude ഫുൾ യുട്യൂബ് വിവരണം മുൻപും കേട്ടിട്ടുണ്ട്. അതും ഇനിയും കുറെ കൂടി വിശദീകരിച്ചുള്ളതാണ്

  • @sahadevanmv9561
    @sahadevanmv9561 ปีที่แล้ว +3

    പ്രായത്തിന്റെ പക്വത കുറവാണ് കുട്ടിക്ക് സംഭവിച്ചത്. എല്ലാറ്റിനേയു വൈകാരികമായി കാണുന്ന ഒരു അവസ്ഥ. പലരിലും അത് പല വിഷയങ്ങളിൽ ആണെന്നു മാത്രം. ചിലർക്ക് രാഷ്ട്രീയം . അതുപോലെ മതം. മതത്തിൽ തന്നെയുള്ള വിവിധ വിഭാഗങ്ങൾ . തങ്ങളുടെ ശരി സ്ഥാപിക്കാനും മറെറാരാ ളിൽ അടിച്ചേല്പിക്കാനും ഉള്ള വ്യഗ്രത അതിനു വിധേയരാവുന്ന അനവതി വ്യക്തികൾ . ചിലർ ആജീവനാന്ത കാലം അടിമ കളായി തുടരുന്നു. മറ്റു ചിലർ സ്വയം പക്വതയാർജിച്ച് തിരിച്ചറിഞ്ഞ് തിരുത്തുന്നു.

  • @nirmalasoman281
    @nirmalasoman281 ปีที่แล้ว +27

    Nammal ജനിച്ചത് ഏതു മതത്തിലാണോ അതാണ് നമ്മുടെ മതം. ഏതു മതത്തിൽ ആയാലും ജനനം, മരണം, ജീവിതം വേദനകൾ, ദുഃഖങ്ങൾ എല്ലാ മതത്തിൽ ഉള്ള എല്ലാവരിലും ഉ ണ്ട്. അപ്പോൾ മതം മാറിയാൽ ഇതെല്ലാം മാറുമോ?.

  • @happygirl7922
    @happygirl7922 ปีที่แล้ว

    ഹൈന്ദവതയും ഒരുതരം വിഷം തന്നെയാണ്. സ്വതന്ത്ര ചിന്തയാണ് അഭികാമ്യം. ഒരാൾക്ക് ഒരു ദിവസം പെട്ടന്ന് സ്വതന്ത്ര ചിന്തകനാകാൻ പറ്റില്ല. അവനവനിൽ തന്നെ വരുന്ന പരിവർത്തനമാണത്. ശബരിമല വിധിയും പിന്നെ വന്ന കോലാഹലങ്ങളുമാണ് കൃസ്തുമത വിശ്വാസിയായിരുന്ന എന്നെ സ്വതന്ത്ര ചിന്തയിലേക്ക് നയിച്ചത്. ഇന്ന് ഏറ്റവും സന്തോഷവതിയായി ജീവിക്കുന്നു.

  • @sreelatha4890
    @sreelatha4890 ปีที่แล้ว +1

    ഏതായാലും രക്ഷപെട്ടല്ലോ ഈശ്വരാ നന്ദി

  • @josephgeorge5111
    @josephgeorge5111 ปีที่แล้ว +10

    ഹൈന്ദവ മതം, ബുദ്ധമതം, ജൈനമതം, യഹൂദമതം, ക്രിസ്തുമതം ! ഇത് മതങ്ങൾ ! മനുഷ്യരെ കൊന്ന് സ്വർഗ്ഗത്തിൽ അവ രാധം നടത്തുന്നത് എന്തുട്ടാ സാധനം ?

    • @yadhukrishna8442
      @yadhukrishna8442 ปีที่แล้ว

      😂😂😂😂😂

    • @yadhukrishna8442
      @yadhukrishna8442 ปีที่แล้ว

      Samadhanam

    • @Bharatham24993
      @Bharatham24993 ปีที่แล้ว +1

      അതാണ് ചമാധാന കൊതം 🤣

    • @അജാതശത്രു
      @അജാതശത്രു ปีที่แล้ว

      ഇവന്മാർ ചെല്ലുന്നിടത് എല്ലാം പീഡനവും തട്ടികൊണ്ട് പോകലും ആണ് ..UK il pakistani grooming gangs എന്ന നോക്കിയാൽ മതി . വെള്ള പെണ്ണുങ്ങളെ rape ഉം തട്ടികൊണ്ട് പോകലും ..തിരിച്ചടി കിട്ടിയാൽ ഇരവാദവും ..ജിഹാദ് തന്നെയാണ് ഇവറ്റകളുടെ ലക്‌ഷ്യം ..

  • @govindashenoy402
    @govindashenoy402 ปีที่แล้ว +2

    മുജ്ജന്മ സുകൃതം പൂർവ്വികരുടെ പുണ്യം കാരണം ഭൂമിയിലെ നരകത്തിൽ നിന്നും സനാതനാമൃതധർമ്മത്തിലേയ്ക്ക് തിരികെ വരാൻ സാധിച്ചത് ഈശ്വരകൃപ.എല്ലാ നന്മകളും നേരുന്നു.

  • @radhakm7621
    @radhakm7621 ปีที่แล้ว

    അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് മോളെ. മോളെപ്പോലെ ആയിരക്കണക്കിന് പെൺകുട്ടികൾ,വീട്ടമ്മമാർ, അഭ്യസ്തവിദ്യരായ യുവതികൾ അങ്ങനെ അനേകം കാഫിറുകൾ ലൗ ട്രാപ്പിൽ കുടുങ്ങി, ഇപ്പോഴും നരക ജീവിതം നയിക്കുന്നു. അവർക്കെല്ലാംനിന്റെ ജീവിതം ഒരു ഗുണപാഠം ആകട്ടെ ✍🏽🌹ആശംസകൾ.

  • @haniharidas1039
    @haniharidas1039 ปีที่แล้ว +4

    "അറിയാത്ത പുള്ള ചൊറിയുമ്പോൾ അറിയും "... ചൊറിഞ്ഞു തള്ളിയാലും അറിയാത്ത പുള്ളകൾ ഇനിയും ഒരുപാട് വരും... അതാണ് ഹിന്ദുത്വം... കണ്ണടച്ച് ആരെയും വിശ്വസിക്കും... എല്ലാത്തിനും "കാരണഭൂതൻ" ആ സ്വയം പ്രഖ്യാപിത മഹാരാജാവ് തന്നെയാണ്... കാലു നക്കി നടന്നാൽ ജീവിതം ശോഭനമാക്കാം... 🙏🙏🙏...

  • @AGHORI8730
    @AGHORI8730 ปีที่แล้ว +1

    പെങ്ങളെ ഭഗവാൻ ഏറെ ഉണ്ടാവും ഈശ്വരൻ ഒന്നേ ഉള്ളു, അതാണ് സത്യം. ഈശ്വരനെ അറിയുവാൻ ഉള്ള വഴികളാണ് അതൊക്ക

  • @mujeebrahiman27
    @mujeebrahiman27 ปีที่แล้ว +1

    താത്ത പെറ്റ് കടക്ക ആകാ :ക കാക്ക ദുബായ് ന്ന് വര . ആ കാക.... എങ്ങിന്യാ ... കൊട്ക്കാതിരിക്ക............ കുത്ത് നബിയുടെ കഥകൾ കേട്ട് ഗർഭിണികൾ ആകുന്ന വർഗ്ഗം.

  • @Newshunter..2012
    @Newshunter..2012 ปีที่แล้ว +11

    👏👏👏👏👏👏

  • @sreekala7690
    @sreekala7690 ปีที่แล้ว +10

    ഹിന്ദു ദൈവങ്ങളുടെ കഥ ഒരു ബ്രഹ്മണ പെൺകുട്ടി അറിഞ്ഞില്ല എന്ന് പറഞ്ഞാൽ കഷ്ടം

    • @yesiiqbal2445
      @yesiiqbal2445 ปีที่แล้ว

      Sister ivalkku kaamam moothappole kadi moothu irangi poyatha.ival verum lalli.miri Andi kettan ulla Dhrithi

    • @vijaymvilas
      @vijaymvilas ปีที่แล้ว +2

      ഹിന്ദു എത്രമാത്രം വിഡ്ഡിയാണ് എന്ന് തെളിയിക്കുന്നതാണ് താങ്കളുടെ ഈ പ്രസ്ഥാവന

    • @sreekala7690
      @sreekala7690 ปีที่แล้ว

      @@vijaymvilas അതെന്താ

    • @vijaymvilas
      @vijaymvilas ปีที่แล้ว +2

      @@sreekala7690 തിരുവനന്തപുരത്ത് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിയായ ബിന്ദു വിന്റെ മകൾ നിമിഷയുടെ കഥകേട്ടിട്ടുണ്ടോ..... ആറ്റുകാലിൽ തന്നെയുള്ള ചിൻമയ മിഷന്റെ സ്കൂളുകളിൽ പഠിച്ച നിമിഷ നിരവധി ​ഗീതാപാരായണ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടിയ കാര്യം നേരിട്ടറിവുള്ള ആളാണ് ഞാൻ. താങ്കൾ പറഞ്ഞത് ശരിയായിരുന്നെങ്കിൽ തിരുവനന്തപുരത്തെ എല്ലാ പെൺകുട്ടികളും മതം മാറിയാലും നിമിഷ മാറില്ലായിരുന്നു..... പുരാണങ്ങൾ കേട്ടും വായിച്ചും വളർന്നാലും ഇന്നത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാവില്ല. അബ്രഹാമിക് മതങ്ങൾ ആളും അർഥവും ഉപയോ​ഗിച്ച് ഹിന്ദുവിനെ ചാക്കിട്ടുപിടിക്കാൻ കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോൾ പുരാണ കഥകൾ കേട്ടുവളരുന്ന കുട്ടികൾക്ക് കീഴടങ്ങാനേ കഴിയൂ. പ്രതിരോധിക്കണമെങ്കിൽ കഥകൾക്കു പിന്നിലെ തത്വങ്ങളെക്കുറിച്ച് ബോധം ഉണ്ടാവണം. നമ്മുടെ കുട്ടികൾക്ക് അത് ഇല്ല. സനാതന ധർമ്മത്തിന്റെ സാർവ്വ ലൗകികതയെക്കുറിച്ച് ഇന്നത്തെ ഹിന്ദുവിന് യാതൊരു ധാരണയും ഇല്ല. അതുണ്ടാവാൻ, പുരാണ കഥകളെ വിശകലനം ചെയ്യുന്ന ക്ലാസ്സുകൾ തന്നെ വേണം. ഈ വീഡിയോയിൽ ശ്രുതിയോട് ചില ചോദ്യങ്ങൾ സുഹൃത്തുക്കൾ ചോദിക്കുന്നുണ്ട്. ഉദാ. ഉമയുടെ മരണത്തിൽ വിലപിക്കുന്ന ശിവനെക്കുറിച്ച് ചോദിക്കുന്നു. ദൈവമാണെങ്കിൽ ഇങ്ങനെ ഒരവസരത്തിൽ കരയുമോ എന്ന്... ഇതുപോലുള്ള ചോദ്യത്തിന് മറുപടി പറയാൻ എന്ന് ഹിന്ദു പ്രാപ്തനാകുന്നുവോ അന്നേ ഹിന്ദു രക്ഷപ്പെടൂ..... ഇത്തരം ചോദ്യത്തിന് ഉത്തരം പറയാൻ പുരാണപാരായണം കൊണ്ട് മാത്രം സാധിക്കുമോ. അതിന് പ്രത്യേക സംവിധാനം വേണം. ആർഷവിദ്യാ സമാജത്തിന്റെ പ്രവർത്തനം ഒന്നാം തരം ഒറ്റമൂലിയാണ്. പക്ഷേ അങ്ങനെ ഒരു സാധനം ഉള്ളകാര്യം എത്ര ഹിന്ദുക്കൾക്ക് അറിയാം....

    • @sreekala7690
      @sreekala7690 ปีที่แล้ว

      @@vijaymvilas ഹിന്ദു കുട്ടികൾക്ക് നമ്മുടെ പുരണങ്ങളെ കുറിച്ച് ഒന്നും അറിയില്ല കാരണം അത് അവരിലേക്കു എത്തിക്കാൻ ആരും ഇല്ല എന്നതാണ്

  • @leenaphilip
    @leenaphilip ปีที่แล้ว +2

    Hi Kavitha, happy to see you after a long time...

  • @jayaprakashjp3299
    @jayaprakashjp3299 ปีที่แล้ว

    അറിയത്ത പുള്ള ചൊറിയുമ്പോൾ തിരിച്ച് വന്നത് നന്നായി ഇത് എല്ലാ പുള്ള മാരും മനസ്സിലാക്കിയാൽ നന്ന്👍👍👍

  • @vijayalakshmitp7295
    @vijayalakshmitp7295 ปีที่แล้ว +6

    നമ്മൾ എല്ലാ ഭഗവാനെയും ഒരുപോലെ കാണുന്നു.ഇവർകെനതുകൊണട് കഴിയുന്നില്ല

  • @jalajasasi4014
    @jalajasasi4014 ปีที่แล้ว +3

    ഇപ്പോൾ പോയി വന്നതിനു ശേഷം സമാധാനവും ശാന്തിയും സ്വതന്ത്ര്യവും എല്ലാം ഹിന്ദു മതത്തിൽ മാത്രമെ ഉള്ളു സഹോദരി . ബ്രാഹ്മണ സമുദായത്തിൽ മറ്റു സമുദായങ്ങളിൽ നിന്നും കുറച്ചു strict ആണ് . ഇന്ന് വിദ്യാഭ്യാസം നേടിയവർ കുറച്ചു മാറ്റം വന്നിട്ടുണ്ട്. ഹിന്ദുമതം ആരും സ്ഥാപിച്ചതല്ല. അത് ഒരു സംസ്കാരമാണ്. ഈ പെൺകുട്ടികൾ എമ്പ് ആഗ്രഹിച്ചിട്ടാണ് വളർത്തി വലുതാക്കിയ Parents - നെ അവഗണിച്ചിട്ട് പുതിയ മേച്ചിൽപുറങ്ങൾ തേടി പോകുന്നത്.

  • @mkvijayan3976
    @mkvijayan3976 ปีที่แล้ว

    Big salute Sruthi mol🙏🙏🙏🙏

  • @akashvs2
    @akashvs2 ปีที่แล้ว +1

    ഏതായാലും രക്ഷപെട്ടല്ലോ എല്ലാവര്ക്കും ഈ video ഉപകാരപ്പെടട്ടെ

  • @priyaprem2628
    @priyaprem2628 ปีที่แล้ว +10

    സഹോദരീ R 5 S ഉള്ളതു കൊണ്ടാണ് ഇന്ന് ഹിന്ദു നിലനിൽക്കുന്ന അലെങ്കിൽ ഇവർ നമ്മളെ എപ്പഴാ അടിമകളിക്കിയേനേ പേടി ഉണ്ടങ്കിൽ അത് R S S നെ യാ🙏

  • @mohananmg8833
    @mohananmg8833 ปีที่แล้ว +2

    സനാതന ധർമ്മം എല്ലാ ഹിന്ദു കുട്ടികളും നിർബന്ധമായും പഠിക്കണം പഠിപ്പിക്കണം. ഹിന്ദു സംസ്കാരം ആണ് ലോകത്ത് ഏറ്റവും മഹത്തരം എന്ന് ഹിന്ദുക്കൾ എങ്കിലും മനസ്സിലാക്കുക നമ്മുടെ ക്ഷേത്രങ്ങളിൽ എല്ലാവരെയും ഹിന്ദു ധർമങ്ങൾ പഠിപ്പിക്കാൻ ഹിന്ദു സംഘടനകൾ മുൻകൈ എടുക്കണം നമ്മുടെ ഒരു കുട്ടി പോലും ലോക വിഷം ആയ ആളുകളുടെ കൂട്ടത്തിലേക്ക് പോകരുത്

  • @premdasyesudasan5778
    @premdasyesudasan5778 ปีที่แล้ว +1

    ഹൈന്ദവധർമ്മത്തെക്കുറിച്ചുള്ള ഏതു ചോദ്യത്തിനുമുള്ള വ്യക്തമായ മറുപടി ഹൈന്ദവധർമ്മഗ്രന്ഥങ്ങളിലുണ്ട്. അവയിലുള്ള വിജ്ഞാനം അടിയന്തരമായി ഹൈന്ദവസമൂഹത്തിലെത്തേണ്ടതുണ്ട്. സഹോദരിക്ക് പ്രണാമം.🙏

  • @joseabraham4453
    @joseabraham4453 ปีที่แล้ว +9

    Congrats Sruthi! Children (boys & girls) should be given a clear idea of all religions so that they cannot be trapped easily.

  • @arunkumarvnair29
    @arunkumarvnair29 ปีที่แล้ว +7

    വിദ്യാഭ്യാസം നേടുക എന്നത് അന്ധവിശ്വാസം തിരിച്ചറിയുക എന്നതാണ്.

  • @shylajavijayan9835
    @shylajavijayan9835 ปีที่แล้ว

    The parents MUST make their mind to accept our mistakes and send our children both girls and boys to learn our religion. Temple Authorities should take this responsibility.

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว

    Srudhi,,,,,,മിടുക്കി,,,,,ഇത്,,പുറം,,ലോകം,,,അറിയട്ടെ,,,,,

  • @vinuvmx1684
    @vinuvmx1684 ปีที่แล้ว +9

    ഇസ്ലാംമതത്തിലെ വികലമായ ആചാരങ്ങളും, ലൈംഗിക വികൃയകളെ കുറിച്ച് അറിയണമെങ്കിൽ youtube പരതി നോക്കിയാൽ മതി...

  • @jamsheedakk7088
    @jamsheedakk7088 ปีที่แล้ว +6

    വിശുദ്ധ മാസത്തിൽ മാത്രം ഓതുന്ന ഒന്നല്ല ആ പുസ്തകം കേട്ടോ

    • @66xx66
      @66xx66 ปีที่แล้ว +3

      Yeah always .. especially bending down with ustaads 😅🤣

    • @jamsheedakk7088
      @jamsheedakk7088 ปีที่แล้ว

      സഹതാപം തോന്നുന്നു

  • @SureshKumar-zs7cg
    @SureshKumar-zs7cg ปีที่แล้ว

    God bles mole hari om narayana

  • @om4180
    @om4180 ปีที่แล้ว

    10 ആം ക്ലാസ് വരെ എന്റെ അടുത്ത സുഹൃത്ത് ആയിരുന്ന ഷൈമ , അവൾ 10 നു ശേഷം കാസർകോട് എവിടെയോ മതവും + പ്ലസ് ടു വും കൂടെ പഠിപ്പിക്കുന്ന ഒരു സ്‌ഥാപനത്തിൽ ആണ് പോയത്. അതിനു ശേഷം അവൾക്ക് ഒരുപാട് മാറ്റം ഉണ്ടായി . ഫുൾ കവർ ചെയ്തു കണ്ണു മാത്രം കാണുന്ന വസ്ത്രം ധരിച്ചു തുടങ്ങി. പിന്നെ കുറെ നാൾ കഴിഞ്ഞു ശ്രീ ശ്രീ രവി ശങ്കർ ഉം മുസ്ലിം മതത്തിൽ പെട്ട ഒരു വ്യക്തിയും തമ്മിൽ നടത്തിയ സംവാദത്തിന്റെ പുസ്തകം കൊണ്ട് എനിക്ക് തന്നു ( ആ പുസ്‌തകത്തിൽ ശ്രീ ശ്രീ രവി ശങ്കർ പരാജയം സമ്മതിക്കും പോലെ ആയുരുന്നു) അതു പോലെ അവളുടെ മുസ്ലിം സുഹൃത്തുക്കളെ കൊണ്ട് എന്നെ ഫോൺ വിളിപ്പിക്കാൻ തൂടങ്ങി.. പക്ഷേ എന്റെ ഫാമിലി എന്നെ ചെറുപ്പം മുതൽ എന്റെ വിശ്വാസം മനസ്സിലാക്കി തന്നെ ആയിരുന്നു വളർത്തിയത്. ഞാൻ ചെറുപ്പം മുതൽ ഗീത ക്ലാസ്, സപ്താഹം എല്ലാത്തിനും എന്റെ വീട്ടുകാർ കൊണ്ട് പോകും. എന്റെ കുടുംബം ക്രിസ്ത്യൻ , ഹിന്ദു , മുസ്ളീം വിശ്വാസത്തിനെ എല്ലാം ബഹുമാനിക്കാൻ ആണ് പഠിപ്പിച്ചത് എല്ലാ ആരാധന ആലയങ്ങളിലും കൈ തൊഴുതു പ്രാർത്ഥിക്കാൻ ആണ് എന്റെ കുടുംബം പഠിപ്പിച്ച.. അവൾക്ക് ഉള്ള മറുപടി കൃത്യം കൊടുത്തു... ഈ നിമിഷവും എനിക്ക് മറ്റു വിശ്വാസങ്ങളിൽ ബഹുമാനം ഉണ്ട്. എന്റെ വിശ്വാസത്തിൽ അഭിമാനവും.

  • @arunpt3621
    @arunpt3621 ปีที่แล้ว +47

    ഇതൊക്കെ എത്രയോ നേരത്തെ പുറത്ത് വരെ ണ്ടതാണ് നിങ്ങൾക് എല്ലാവർക്കും കുടി ഒരു പത്രസമ്മേളനം വിളിച്ച് ഉണ്ടായതെന്തെന്ന് രാജ്യത്തെ അറിയി ച്ചു കുടെ രാജ്യത്തുള്ള പത്രപ്രവർത്തകരെ മുഴൻ വിളിക്കണം കഴിയുമാ .....ഇവിടത്തെ എല്ലാ പാർട്ടികളുടെയും മുഖം മൂടി അഴിച്ചു കളയണം

  • @SureshKumar-zs7cg
    @SureshKumar-zs7cg ปีที่แล้ว +3

    എന്റെ പൊന്നുമക്കളെ പ്ലീസ് ഇതുപോലൊരു കെണിയിൽ പെടരുത് നിങ്ങൾ നിങ്ങളെ സൂക്ഷിക്കണം

  • @AGHORI8730
    @AGHORI8730 ปีที่แล้ว +3

    എല്ലാത്തിനും ഒരേ ഒരു മാർഗമേ ഉള്ളു ഹൈന്ദവ സംസ്കാരം പഠിപ്പിക്കുന്ന സമാജം ആരംഭിക്കുക. അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നത് നിർത്തുവാൻ അതേയുള്ളു മാർഗം.മതവും സംസ്കാരവും തമ്മിൽ ഏറെ വ്യത്യാസം ഉണ്ട്‌. മതം എന്നാൽ അഭിപ്രായം എന്നാണ്. ഒരു വ്യക്തിക്ക് പറഞ്ഞ കാര്യങ്ങൾ അതെ പോലെ ഫോളോ ചെയ്യുന്നതാണ് മതം.ഹൈദവം ഒരു മതം അല്ല സംസ്കാരമാണ്.