സിനിമ കണ്ടു : The Kerala Story | Arif Hussain Theruvath

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 959

  • @idukkiworld7014
    @idukkiworld7014 ปีที่แล้ว +139

    Rss കാർ മൊത്തം കമെന്റ് ബോക്സിൽ മെഴുകലാണല്ലോ
    നാണമില്ലെ ആരിഫെ ഒരു സമുദായത്തിനെ ഒറ്റികൊടുക്കാൻ

  • @ratheeshpallipoyil
    @ratheeshpallipoyil ปีที่แล้ว +345

    സത്യസന്തമായി അഭിപ്രായം കേള്‍ക്കണം എന്ന ആഗ്രഹം കൊണ്ടാണ് സാറിന്റെ അഭിപ്രായം കേള്‍ക്കാന്‍ തയ്യാറായത്..100% സന്തോഷമായി..❤❤❤

    • @muhammadshaheer8193
      @muhammadshaheer8193 ปีที่แล้ว

      നിന്നെപ്പോലെ എത്രയെത്ര ചെകുത്താൻമാർ ചരിത്രത്തിൽ കഴിഞ്ഞുപോയിട്ടുണ്ട്സംഘികളുടെ കയ്യടി നേടുകയാണ് നിൻറെ ഉദ്ദേശം എന്ന്എല്ലാവർക്കുംഅറിയാം

    • @missanorajjohnthattil5333
      @missanorajjohnthattil5333 ปีที่แล้ว +2

      Enikyu oru chodhyam indu, is this just a story for Kerala ?
      Why title Kerala story ?
      What is the intention behind it ? Do you have the full details of real incidents ?

    • @missanorajjohnthattil5333
      @missanorajjohnthattil5333 ปีที่แล้ว +1

      There is a famous tagline.
      Misinformation aavam misinterpretation aavam
      Today it's you, but one day it can be me.
      Aaranu ira Avan pogunne ennu kandariyam, mass hypnotism is really bad.
      Questioning is need to prevent those.
      Please feel free to comment your perspectives.

    • @muralidharan7226
      @muralidharan7226 ปีที่แล้ว

      Arif Bai, I have a request to you to bridge the gap between Hindus & Muslims. You are the one person who implements what you speak. Now People fear Muslims after knowing the deceit the community has done to Hindu girls. It's to be drilled into the minds of Muslims Muhammad & allahj has limited jurisdiction

  • @emshareef5676
    @emshareef5676 ปีที่แล้ว +178

    ദിവസങ്ങൾക്ക് മുൻപ് Dr aarif പ്രകടിപ്പിച്ച ഇതെ അഭിപ്രായം ഞാൻ clubhouseയില് പറഞ്ഞപ്പോൾ സ്വതന്ത്ര ചിന്തകർ പോലും അസഹിഷ്‌നുത പ്രകടിപ്പിച്ചിരുന്നു അതും സിനിമ കാണാതെ. Well done ❤❤

    • @DGP8630
      @DGP8630 ปีที่แล้ว +4

      👍👍👍

    • @Mohammedali-um2gv
      @Mohammedali-um2gv ปีที่แล้ว +2

      വായിതേനിയത്കാനിക്പാട്ര

    • @IKEA16
      @IKEA16 ปีที่แล้ว +2

      Kettarunnu

    • @NoReligion6436
      @NoReligion6436 ปีที่แล้ว +3

      ഞാനും ഉണ്ടായിരുന്നു. Thanks

    • @brjvibes4815
      @brjvibes4815 ปีที่แล้ว +1

      ❤👍

  • @abdulrahmanap1873
    @abdulrahmanap1873 ปีที่แล้ว +252

    ഇവിടെ യേശുവിന്റെ ആറാം തിരു മുറിവ് എന്ന നാടകം വന്നപ്പോഴും MF ഹുസൈൻറ സരസ്വതീ ദേവിയുടെ നഗ്ന ചിത്രം വന്നപ്പോഴും ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് വാദിച്ചവരൊക്കെ എവിടെപ്പോയി?

    • @bijo71
      @bijo71 ปีที่แล้ว

      Your comparison does not make any sense, simply because the movie is not about Mohammad.
      You argue like a Madrasa Oiled Potten 😊

    • @lotusflower3863
      @lotusflower3863 ปีที่แล้ว +30

      അവൻ അപമാനിച്ചത് അവന്റെ ഉമ്മയയെയാണ്.
      അവന്റെ ഉമ്മ സ്ത്രീയാണ്
      സരസ്വതി ദേവിയെ അപമാനിച്ചത്
      സ്വന്തം മാതാവിനെ അപമാനിച്ചതിന് തുല്യമാണ്.
      സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്
      MF ഹുസൈന്റെ മനസ്സ് ചെകുത്താന്റെ മനസ്സാണ്

    • @vineeth6526
      @vineeth6526 ปีที่แล้ว +1

      Bro ,don't take it personally,Isis ilekk ivdnn po it nd,but no need of taking this whole as a mistake of ur religion and don't hate others for this,nigalith chyilo ...nigalelarem oru pole kaanan sremkkkuka

    • @itsdude9866
      @itsdude9866 ปีที่แล้ว

      Edo e cinemayil athinu Allah ye patti thettayittu onnum paranjitilla! Thaan entha paranju varunathu ISIS ennathu aanu islam ennano? Kashtam thonunu

    • @DoingMyDharma
      @DoingMyDharma ปีที่แล้ว

      Kerala story athinu keralatheyo oru religioneyo moshamaayi kaanikunnilla, chila vyakthikale mathre kanikunnullu.

  • @lastviewer9821
    @lastviewer9821 ปีที่แล้ว +228

    Bro നിങ്ങളെ പോലെ +ve ആയി ചിന്തിക്കാൻ കഴിവുള്ള ആളുകൾ വേണം കേരള രാഷ്ട്രീയത്തിൽ വരുവാൻ❤❤❤❤ അത്തരം ഒരാൾ മാത്രമാണ് ഇന്ന് MLA ആയി ഉള്ളത് KB ഗണേശ് കുമാർ❤❤❤❤🎉🎉

    • @MrailWay
      @MrailWay ปีที่แล้ว +10

      ഗണേഷ് കുമാർ സ്വന്തം ഭാര്യയോട് എങ്ങനെയാണ് പെരുമാറിയതെന്ന് അറിയുമോ.., ഒരു സഹപ്രവർത്തക പീടിക്കപ്പെട്ടപ്പോൾ എന്താണ് അയാൾ പറഞ്ഞതെന്ന് സഹോദരൻ ശ്രദ്ധിച്ചോ... അയാൾ നട്ടെല്ലില്ലാത്ത ഒരു ജനപ്രതിനിധിയാണ് സുഹൃത്തെ...

    • @narayananammangod9150
      @narayananammangod9150 ปีที่แล้ว

      സിനിമയെ പോലെ കള്ള o പ്രചരണം ആ ണെ ങ്കി ലോ

    • @Saturn_foreveronly
      @Saturn_foreveronly ปีที่แล้ว +5

      Ganeshkumar paranjathu ee cinema kanaruthu ennanu

    • @wwctw
      @wwctw ปีที่แล้ว +1

      @@MrailWay Don't overestimate by seeing his recent stage managed acts

    • @sebastianplambarambil
      @sebastianplambarambil ปีที่แล้ว

      Very very good

  • @nalinivihar2669
    @nalinivihar2669 ปีที่แล้ว +157

    Dear Arif Hussain,
    ലോകത്തിലെതന്നെ ഏറ്റവും നല്ല സംസ്ക്കാരവും, സമാധാനവും നിറഞ്ഞ രാജ്യമായ നമ്മുടെ ഭാരതത്തിലെ പഴയ സമാധാനവും, സന്തോഷവും നിറഞ്ഞ സംപുഷ്ടമായ ജീവിതം വീണ്ടും തിരിച്ചുവരാന്‍ നിങ്ങളെപ്പോലെയുള്ളവര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ സാധിക്കുമെന്ന് ഉറപ്പാണ്. ബോധവല്‍ക്കരണമാണ് ഇപ്പോള്‍ നമ്മുടെ സമൂഹത്തിനും, പുതിയ തലമുറയ്ക്കും ആവശ്യം. താങ്കളെപ്പോലുള്ള സംസ്ക്കാരസമ്പന്നര്‍ ശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു. അല്ലെങ്കില്‍ രാഷ്ട്രീയക്കാരും, മതഭ്രാന്തന്മാരും നമ്മുടെ നാടിനെ കുട്ടിച്ചോറാക്കും. Thank you for your sincere words.

    • @sihabp3431
      @sihabp3431 ปีที่แล้ว +1

      🤣🤣🤣🤣🤣

    • @unnipk3130
      @unnipk3130 ปีที่แล้ว +15

      ചെയ്യേണ്ടത് മതം പഠിക്കാതിരിക്കുക. കാരണം മതം നിലനില് ക്കേണ്ടത് മേലന ക്കാതെ എല്ലാ വൃത്തികേടുകളും ചെയ്ത് സമൂഹത്തിൽ ഉന്നത സ്ഥാനിയായി ജീവിക്കുന്നവർക്ക് അത്യാവശ്യമാണ് അതു തന്നെയാണ് രാഷ്ട്രീയക്കാരും ചെയ്യുന്നത്, മത ങ്ങളിലെ. ദൈവങ്ങൾക്ക് ഒരു കഴിവില്ലാ എന്നത് ഈ അടുത്ത സമയത്ത് കൊറോണ എന്ന സൂഷ്മദർശ്ശിനിയിലൂടെ മാത്രം കാണാവുന്ന കേവസം സോപ്പു കുമികളാൽ ചത്തുപോകുന്ന സൂഷ്മ ക്രിമി യെ പോലും തടയിടാൻ കഴിയാത്ത ദൈവങ്ങളെ നാം കണ്ടതാണ്.മധാ രാധനാ യ ങ്ങളിലെ ഭണ്ഡാരമല്ല നിറക്കേണ്ടത് സമൂഹത്തിലെ സർവ്വ ചരാചരങൾക്കും സ്നേഹമാണ്

    • @bhargaviamma7273
      @bhargaviamma7273 ปีที่แล้ว +12

      ബോധവൽക്കരണം -
      1. അറ്റം മുറിക്കൽ നിർത്തുക.. പറ്റില്ല എങ്കിൽ നിയമേന പൂർണ്ണമായി മുറിക്കുക
      2. മത്രസ്സായും ഉസ്തു എന്ന ക്രിമിശല്യവും കുട്ടികളെ ബാധിക്കാതെ നോക്കുക.
      3. ഇശ്ളാമികൾ സ്വന്തം സംസ്ക്കാരം ഭാരതത്തിൽ വീശാതിരിക്കുക... അത്തരം ആശയുള്ള ജലീല് , ഗഫൂറ്, ആദിയായവർക്ക് ഗുണ്ടാക്ക് ഒരു ഉണ്ട എന്ന രീതിയിൽ പരിഹരിക്കുക...
      ഇല്ലെങ്കിൽ ഭാരതത്തിലെന്നല്ല ലോകമെമ്പാടുമുള്ള ഈ ദുർമതക്കാർ ദുരിതത്തിൽ ആഴ്ന്നു പോവും....
      മഹാഭാരതത്തിൽ ഒരു വെളച്ചിലും നടത്താൻ കനവു കണ്ടേക്കല്ല്... Warning എന്നും കരുതിയാൽ തെറ്റാവില്ല..😮

    • @sunishpk6514
      @sunishpk6514 ปีที่แล้ว

      നാറിയ ആ സംസ്കാരം പോയന്ന് മനസ്സിലാക്കുന്നില്ല.....ഇത് democratic India..ഒരാൾക്ക് ഒരു വോട്ടു...ഒരേ അവകാശം...അതാണ് അതാണ് democratic india...നാറിയ ബ്രാഹ്മണ സംസ്കാരം ഇനി തിരിച്ചു വരില്ലെന്ന് ഉറപ്പ്

    • @Saturn_foreveronly
      @Saturn_foreveronly ปีที่แล้ว

      ​@@bhargaviamma7273 parata kelavi poyi thoongi chavu..waste
      Sunnathu polum vargeeyavalkarikunna ninne polunna visham chathu odunginnathu nallathu parata kelavi
      chav...

  • @cyriacpadinjath3832
    @cyriacpadinjath3832 ปีที่แล้ว +65

    Great Arif. You are true reformer of Keralaites. Keep it up
    Future generations will thank you for your work

  • @faisalmadappat1390
    @faisalmadappat1390 ปีที่แล้ว +85

    ഇവിടെ വളരെ ചെറിയ വിഭാഗം ഇതൊക്കെ ചെയ്യുന്നു, വലിയ ഒരു വിഭാഗം അതിനെ കണ്ണടച്ച് സപ്പോർട്ട് ചെയ്യുന്നു. അവർ തന്നെ ഇതിന്റെ ദൂഷ്യ ഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. Arif Sir, full support for you. Well explained..

  • @bijusukumaran7960
    @bijusukumaran7960 ปีที่แล้ว +7

    കേരള സ്റ്റോറി ഞാൻ കണ്ടു. വളരെ നല്ല ക്വാളിറ്റി ഫിലിം. എന്ത് ചിത്റരീകരണമാണ്. എല്ലാവരുടെയും അഭിനയം വളരെ മികച്ചത്. നല്ല കണ്ടിന്യൂറ്റി ഉള്ള ചിത്രികരണ, ക്വാളിറ്റി ഉള്ള ഒരിക്കലും ബോറടിക്കാതെ ത്രില്ലിങ്ങുള്ള ഫിലിം. അവാർഡ് കിട്ടാനും സാധ്യത ഉണ്ട്. അസാധ്യ ഫിലിം.

    • @swathisen1602
      @swathisen1602 ปีที่แล้ว +1

      Story yile facts nod enik chila ethirp ind. but nadanna sambhavam anu. Enirunal polum acting, stereotyped depiction ok nalla bore anu. Vere nalla actors ne kond abhinayipich erunel kurachude sweekaryatha kittum. Political propaganda alla avar undeshichath nkil, nallonam edukarnu cinema!!!

  • @venugopal3181
    @venugopal3181 ปีที่แล้ว +147

    ഈ സിനിമ കാണേണ്ടത് മുസ്ലിമാണ് 👍🙏എനിക്കും ഈ സിനിമ കണ്ടപ്പോൾ തോന്നിയത് 👌അത് മുസ്ലിം സമൂഹത്തെ നല്ലതേ ഉണ്ടാക്കു 🙏👌

    • @Saturn_foreveronly
      @Saturn_foreveronly ปีที่แล้ว

      Uv uv..mayiru anu

    • @Saturn_foreveronly
      @Saturn_foreveronly ปีที่แล้ว

      @Rakesh Joshi nee ano padippikunne oole..nee poyi asyam nair Mark um naboorimarkum class eduk

    • @sanilskaria3483
      @sanilskaria3483 ปีที่แล้ว +2

      സത്യം, അവരാണ് ഏതു കാണേണ്ടേ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 ปีที่แล้ว +1

      അതേ -- ഇസ്ലാമിക സമൂഹം തീർച്ചയായും കാണണം.
      അവിടെ നിങ്ങൾക്ക് അല്ലാഹുവിന്റെ കരുണ ഉണ്ടാകും തീർച്ച... 👍..... 🤔

    • @ummarummar8684
      @ummarummar8684 9 หลายเดือนก่อน

      😂😂😂😂😂

  • @johncasterakkaparambil138
    @johncasterakkaparambil138 ปีที่แล้ว +7

    സാർ, താങ്കളെ പോലെ ചിന്തിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന....ആയിരങ്ങള്‍ ഈ ലോകത്ത് ജനിച്ചു ജീവിക്കട്ടെ... അങ്ങിനെ നന്മ വളരെട്ടെ...😍🙏 നന്ദി

  • @thomaskuttyps4978
    @thomaskuttyps4978 ปีที่แล้ว +95

    ARIFF SIr താങ്കളെ പോലുള്ള വരെയാണ് സമൂഹത്തിനാവശ്യം ...👍👍

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว +1

    Dr Arifhussain welcome big salute

  • @minimenon3182
    @minimenon3182 ปีที่แล้ว +176

    Ur such a sensible person. Lots of respect to u Dr. Ariff Hussain.

    • @sunishpk6514
      @sunishpk6514 ปีที่แล้ว +1

      ജയ് ഗോ മാതാ ..കീ ജയ്

    • @Saturn_foreveronly
      @Saturn_foreveronly ปีที่แล้ว +1

      Menon nte updesham avashyamila

    • @abhijithmenon2513
      @abhijithmenon2513 ปีที่แล้ว +1

      @@Saturn_foreveronly Enkil kelkanda, Jaatiyum paranju vannolum kanjavu Cheguvint aalkaar

    • @sankarannairm3316
      @sankarannairm3316 ปีที่แล้ว

      ഈ സിനിമയെ എതിർക്കുന്നവരുടെ ലക്ഷ്യം ഇത് സാദാ മുസ്ലീം കൾ കാണരുത് എന്നതാണ്

    • @sankarannairm3316
      @sankarannairm3316 ปีที่แล้ว

      മറ്റുമതങ്ങളെ കുറിച്ച്പഠിക്കാൻ ഇസ്ലാം മിൽ ഓപ്ഷനില്ലല്ലൊ

  • @balakrishnanck2792
    @balakrishnanck2792 ปีที่แล้ว +1

    ഇന്നലെ മുതലാണ് ഞാൻ നിങ്ങളെ കേൾക്കാൻ തുടങ്ങിയത് വളരെ വളരെ ഇഷ്ടപെട്ടു ഞാൻ വളരെ വൈകിപ്പോയി എന്ന സങ്കടമേ യുള്ളു എനിക്ക് വേണ്ടി പ്രാർത്ഥിക്കുക ഞാൻ മരണാസന്നനാണ്

    • @ArifHussainTheruvath
      @ArifHussainTheruvath  ปีที่แล้ว +2

      താങ്കൾ ജീവിച്ച അത്ര കാലവും ആർക്കും ഒരു ദോഷവും ഉണ്ടാക്കിയില്ല എങ്കിൽ, താങ്കൾക്ക് ഒരു വെളിച്ചവും വഴികാട്ടിയും ആയി മാറാൻ സാധിച്ചു എങ്കിൽ, താങ്കൾ ഈ ഭൂമിക്ക് ഒരു ഭാരവും സൃഷ്ടിച്ചില്ല എങ്കിൽ, ഭാരം കുറക്കുവാൻ പരിശ്രമിച്ചിട്ടുണ്ട് എങ്കിൽ... താങ്കൾ കാരണം ഒരാളെങ്കിലും ചിരിച്ചിട്ടണ്ട് എങ്കിൽ.... താങ്കൾ ഈ ലോകത്തെ ജീവിതം ഭംഗിയായി പൂർത്തീകരിച്ചു എന്ന് മനസിലാക്കുക.... ഇനി രംഗം ഒഴിയേണ്ട സമയം.. അതായാൽ ഞാനും താങ്കളും ഒഴിഞ്ഞേ മതിയാകൂ.... ധൈര്യമായി മരണത്തെ പുൽകുക... താങ്കളുടെ ജൈവികമായ ഘടകങ്ങൾ ഇനി ഇവിടത്തെ ചെടികൾക്ക് പുഴുക്കൾക്ക് വളമാകട്ടെ... പൂക്കൾ ഊർജലസമായി കിളിർക്കട്ടെ... പൂത്തുവിടരട്ടെ.... സുഗന്ധം പരത്തട്ടെ.... പൂവമ്പാറ്റകൾ തേൻ നുകരട്ടെ... സ്നേഹം തുടരട്ടെ.... ഇതിനെ പ്രാർത്ഥന എന്ന് വിളിക്കണം എങ്കിൽ... ആവട്ടെ... ഇതാണ് എന്റെ പ്രാർത്ഥന... ❤️

  • @raveendranpk8658
    @raveendranpk8658 ปีที่แล้ว +54

    " എന്റെ സ്വന്തം ജനം ചാനൽ "സ്വന്തം എന്ന പദത്തിൽ ഒളിഞ്ഞിരിയ്ക്കുന്ന ആരോടോ ഉള്ള പരിഹാസം - ഒരു കലാ വിദ്യ തന്നെ -

    • @MoosakuttyThandthulan
      @MoosakuttyThandthulan ปีที่แล้ว +4

      അതാണ്‌ ആരിഫ്!😂🤣. അങ്ങിനെ ആവാൻ അപൂർവ്വം ചിലർക്കേ കഴിയൂ 🤔.

    • @rammohanbhaskaran3809
      @rammohanbhaskaran3809 ปีที่แล้ว

      😅😅

  • @anwarpaleri8647
    @anwarpaleri8647 ปีที่แล้ว +62

    ഇതുപോലെ ഉള്ള സിനിമകൾ ഇനിയും ഇറങ്ങണം. അടുത്ത് ജോസഫ് മാഷിന്റെ സിനിമ ആയിരിക്കും.

    • @raww6638
      @raww6638 ปีที่แล้ว

      Thaan Muslimaano atho fake Id aano

    • @Han-nd4ef
      @Han-nd4ef ปีที่แล้ว +2

      കൊടിഞ്ഞി ഫൈസലിൻ്റെ life storyum cinema aakkaam

    • @raww6638
      @raww6638 ปีที่แล้ว

      കാസർകോട് മദ്രസ്സയിൽ പോകുകയായിരുന്ന ഫഹദ് എന്ന പൊന്നു മോനെ കഴുത്തറുത്ത് കൊന്നതും ജില്ലയിൽ തന്നെ മസ്ജിദിൽ കയറി ഉസ്താദിനെ കഴുത്തറുത്ത് കൊന്നതും അങ്ങനെ മുസ്ലിം സമുദായത്തിനെതിരെ നടന്ന നിരവധി കലാപങ്ങളും കൊലപാതകങ്ങളും ഒക്കെ നമുക്ക് സിനിമയാക്കണം

    • @panchami289
      @panchami289 ปีที่แล้ว

      ​@@Han-nd4ef ബിൻലാടെന്റെ കൂടി

    • @TQS78
      @TQS78 ปีที่แล้ว +2

      @@Han-nd4ef "chekanoor moulavi" adutha padam

  • @shihabkarim5781
    @shihabkarim5781 ปีที่แล้ว +39

    ആരിഫ് ഭായ്, വിശകലനം അതി ഗംഭീരം.👌👌

  • @haridas4051
    @haridas4051 ปีที่แล้ว

    തിരിച്ചറിവുകൾ പങ്കുവെച്ചതിനു നന്ദി ആരിഫ്.
    നിങ്ങളുടെ നിരീക്ഷണങ്ങൾ കൃത്യമാണ്

  • @prasoonkumar8895
    @prasoonkumar8895 ปีที่แล้ว +34

    A big Salute to Mr. Arif.

  • @shajikrishna5175
    @shajikrishna5175 ปีที่แล้ว +2

    ആരിഫ്.. Good 👏👏cinima ഞാൻ നാളെ കാണും.. ഇടയ്ക്കു എന്റെ പേർ പറഞ്ഞതിൽ സന്തോഷിക്കുന്നു.... 👌👌👌

  • @travelraj7365
    @travelraj7365 ปีที่แล้ว +27

    ഞാൻ കണ്ടു സൂപ്പർ സിനിമ വനിതകളും പുരുഷന്മാരും കണ്ടിരിക്കേണ്ട സിനിമ.

  • @raveendrankesavan3613
    @raveendrankesavan3613 ปีที่แล้ว

    കാര്യമാത്രാ. പ്രാധാന്യമുള്ള. അഭിപ്രായ. മാനുതാങ്കൾ. പറയുന്നത്
    Keep. It. Up

  • @mohammedaslam6895
    @mohammedaslam6895 ปีที่แล้ว +8

    We support you Arif bhai ❤❤

  • @Anand8656
    @Anand8656 ปีที่แล้ว +1

    സാറിനെ പോലുള്ളവർ വേണം സമൂഹത്തിനു ആവശ്യം... 👍🏻👍🏻👍🏻

  • @venmaranalloor
    @venmaranalloor ปีที่แล้ว +5

    Society needs people like You...thanks!

  • @KUKKUBI
    @KUKKUBI ปีที่แล้ว +6

    ആരിഫ്,
    നമസ്ക്കാരം.
    സിനിമയെപ്പറ്റിയുള്ള താങ്കളുടെ അഭിപ്രായം അറിയാൻ കാത്തിരിക്കുകയായിരുന്നു. ബാലൻസ്ഡ് ആയുള്ള അഭിപ്രായത്തിനു് സന്തോഷം. ഒരു വിധത്തിലുമുള്ള സോഫ്ടുവെയറും ഇൻസ്റ്റാൾ ചെയ്യാത്ത, സ്വതന്ത്ര തലച്ചോറുള്ളവരുടെ വിലയിരുത്തലേ സത്യസന്ധമാവുകയുള്ളൂ

  • @kailaskamlellu1655
    @kailaskamlellu1655 ปีที่แล้ว +30

    We support Kerala files.

  • @artofchesswatchandlearn
    @artofchesswatchandlearn ปีที่แล้ว +8

    നല്ല നിരീക്ഷണം . ഒരു മാറ്റത്തിനായി സിനിമാ നിരൂപണങ്ങൾ ഇനിയും തുടരുക സുഹൃത്തേ 👍

  • @MJ-xk8td
    @MJ-xk8td ปีที่แล้ว +29

    Bro, Great analysis , brilliant review , unbiased & honest opinions .. We need more like you!!.. 👍🏼👍🏼👍🏼

  • @MeraNaamഷാജി
    @MeraNaamഷാജി ปีที่แล้ว

    ജാമിത ടീച്ചറിന് നന്ദി, ഇസ്ലാം മതത്തെപ്പറ്റി പഠിപ്പിച്ചതിനു.

  • @lotusflower3863
    @lotusflower3863 ปีที่แล้ว +5

    ഭീകരതയെ എതിർക്കുക നന്മയുളള മുസ്ലിം ആകുക.
    ദൈവം നന്മ മാത്രമാണ് ആഗ്രഹിക്കുന്നത്

  • @sobhanasobhana1379
    @sobhanasobhana1379 ปีที่แล้ว +2

    കേരളത്തിലുള്ള എല്ലാ ജനങ്ങളും ഈ സിനിമ കാണണം കാണുമ്പോൾ മാത്രമേ നിങ്ങൾക്ക് അതിന്റെ വാല്യു എത്രയാണെന്ന് മനസ്സിലാക്കുകയുള്ളൂ. നല്ല ഒരു സിനിമയാണ് പുതിയ തലമുറയിലെ കുട്ടികൾ തീർച്ചയായും ഇത് കാണുക അവർ വഴിതെറ്റാതിരിക്കുക.

  • @snk7387
    @snk7387 ปีที่แล้ว

    പ്രിയ ആരിഫേ .... താങ്കൾ പറഞ്ഞത് തന്നെയാണ് ഈ സിനിമയെ നമ്മൾ മലയാളികൾ എതിർക്കാൻ കാരണം :കേരളത്തിൽ നടന്നതാണ്എന്ന രീതിയിൽ അവതരിപ്പിച്ചതിൽ 'ചെറിയ ' അപാകത ഉണ്ട് താങ്കൾ സമ്മതിച്ചല്ലോ .....

  • @sudhakarc2401
    @sudhakarc2401 ปีที่แล้ว +4

    ശരിയായ വിലയിരുത്തൽ
    നിശബ്ദമായ ജിഹാദ് സകലരിലും കാണുന്നു. അന്തമായ മത ചിന്തയിലൂടെ വരുന്നത് മാത്രമാണ്. വികലമായ മതങ്ങളുടെ ചിന്ത

  • @anupaul3382
    @anupaul3382 ปีที่แล้ว +108

    ഇ൯ഡൃയെ നൈസായി ഇസ്ലാമാക്കാ൯ ഉള്ള പരിപാടികൾ ഇവ൯മാ൪ നശിപ്പിക്കു൦. കാഫിറുകൾ, പക്ഷേ ഇനിയും ഖു൪ ആനിൽ ഒത്തിരി പരിപാടികൾ ഉണ്ട് അതൊക്കെ ഞമ്മ പ്രയോഗിക്കു൦

    • @hallgree2796
      @hallgree2796 ปีที่แล้ว +3

      😂

    • @unknowndestinationabdul_mu3008
      @unknowndestinationabdul_mu3008 ปีที่แล้ว +2

      എന്തിനാണ് സുഹൃത്തേ ഒരു മതത്തിനെ ഇത്രക്ക് അവഹേളിക്കുന്നത്.

    • @Liberty5024
      @Liberty5024 ปีที่แล้ว +1

      ​@@unknowndestinationabdul_mu3008 pdf file മമ്മദ് ഉണ്ടാക്കിയ ജിഹാദി മതത്തിനെ പിന്നെ പിടിച്ച് ഉമ്മ വെക്കണോ

    • @sanathannair8527
      @sanathannair8527 ปีที่แล้ว

      ​@@unknowndestinationabdul_mu3008സ്വയം അവഹേളിതരാകുന്ന പ്രവർത്തികളാണ് വർഗീയത തലയിൽ കേറിയവർ ചെയ്യുന്നത്.

    • @ceeyem7482
      @ceeyem7482 ปีที่แล้ว +21

      ​@@unknowndestinationabdul_mu3008 ഖുറാൻ..... follow ചെയ്യുന്നവരെ
      ആണ്....കുറ്റം പറയുന്നത്......!!!!!!
      ...............
      ഇപ്പോൾ....എല്ലാവരും....ഖുറാൻ..
      പഠിച്ചു..........!!!!!!!!
      ...........
      സ്നേഹം....കരുണ...ദയ....
      തുടങ്ങിയ....മാനുഷിക....
      വികാരങ്ങൾ.....അതിൽ ഉണ്ടോ..
      എന്ന്..... താങ്കളും.... പഠിക്കൂ...!!!!!!

  • @prasadm.t.3052
    @prasadm.t.3052 ปีที่แล้ว +33

    🙏 Good, we need more people like you , a person with sensible brain

  • @Alchemy12
    @Alchemy12 ปีที่แล้ว +7

    You are the True "HUMAN" 💗

  • @mpchandran8972
    @mpchandran8972 ปีที่แล้ว +21

    Balanced, realistic and unbiased observation. 👌

  • @varghesejohn2412
    @varghesejohn2412 ปีที่แล้ว +29

    Well balanced explanation Dr.

  • @ananthakrishnanms4504
    @ananthakrishnanms4504 ปีที่แล้ว +4

    ആരിഫ് മുഹമ്മദ് ഹുസൈൻ സർ ബിഗ് സല്യൂട്ട്

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 ปีที่แล้ว

    ഇനിയും മരിക്കാത്ത മതങ്ങളെ
    നിങ്ങൾ തൻ ആസ്സന്ന മൃതിയിൽ നിങ്ങൾക്കാത്മശാന്തി .

  • @nrcpulluvazhy
    @nrcpulluvazhy ปีที่แล้ว +10

    നല്ല അവലോകനം...
    നിഷ്പക്ഷത പരിപാലിച്ചു....
    അഭിനന്ദനങ്ങൾ......

  • @KTLF-dr4se
    @KTLF-dr4se ปีที่แล้ว +3

    കേരളാ സ്റ്റോറി
    റിവ്യൂവും.. അഭിപ്രായവും .💝 Abhilash G Devan

  • @sooryanarayanankk9099
    @sooryanarayanankk9099 ปีที่แล้ว

    ❤ ഏറ്റവും നല്ല വിവരണം തീവ്രവാദികളായ പിൻ തിരുപ്പന്മാർക്ക് ഒരിക്കലും ഇതു രസിക്കില്ല മതം മാനവീയതയുടെ ശത്രുവാണ് ദൈവത്തിന്റെ ശത്രുവാണ്

  • @ganeshk6
    @ganeshk6 ปีที่แล้ว +21

    Crystal clear presentation.....ur voice n subject presentation superb...keep doing this type of good work..let reach right msg millions

  • @nandakumaranpp6014
    @nandakumaranpp6014 ปีที่แล้ว +2

    നല്ല നിരീക്ഷണങ്ങള്‍.
    നല്ല വിശദീകരണം.
    വീഡിയോക്കു നന്ദി.

  • @UniversityofUniverseOfficial
    @UniversityofUniverseOfficial ปีที่แล้ว +45

    Full support The Kerala Story. 🐗💣

  • @angamalydiary5058
    @angamalydiary5058 ปีที่แล้ว +2

    ചിലരുടെ അനുഭവം വെച്ച് ഒരു നാട് മൊത്തം ഇത്തരക്കാരാണ് എന്ന് സാമാന്യവൽക്കര്യക്കപ്പെടുന്നത് കൊണ്ട്.... ആരിഫ് ജീ.... കേരളത്തെ അപമാനിക്കുന്നത് കൊണ്ട്.... കേരള സ്റ്റോറി എന്ന് പേരിട്ടത് കൊണ്ട്... മി.ആരിഫ്...

  • @Manojkumar-pt7xm
    @Manojkumar-pt7xm ปีที่แล้ว +30

    Excellent presentation 👍

  • @vsankar1786
    @vsankar1786 ปีที่แล้ว +40

    ആറാം നൂറ്റാണ്ടുകാരുടെ ചമാതാന പ്രവൃത്തികളെപ്പറ്റി ആരും മിണ്ടിപ്പോകരുത്...!

  • @nirmalghosh8691
    @nirmalghosh8691 ปีที่แล้ว +25

    ജോസഫ് മാഷിന്റെ റോൾ ചെയ്യാൻ ഉണ്ണി മുകുന്ദൻ ഇവിടെ റെഡി ആണ് മുത്തേ...😅

    • @DGP8630
      @DGP8630 ปีที่แล้ว +2

      ❤❤❤

  • @padhmanabhanak4835
    @padhmanabhanak4835 ปีที่แล้ว

    നല്ലവനായ നിങ്ങളെ പോലുള്ള ആൾ എനിയും മുന്നേട്ടു വരണം 👍🏼❤❤❤❤️🌹🌹🌹

  • @shanthagangadharan3486
    @shanthagangadharan3486 ปีที่แล้ว +15

    A Brilliant Film Critic. Hats off to you.

  • @bensmithy4279
    @bensmithy4279 ปีที่แล้ว +51

    Wow I have so much respect for you for providing such an objective view of the film and not denying what's portrayed in the film and being completely honest ❤, when even our politicians and Liberal minded folks are denying the incidents shown in this film. Sadly this film has been withdrawn from all cinemas in Tamil nadu "for safety fears".

    • @lesner66
      @lesner66 ปีที่แล้ว +2

      Tamilnadu peoples ippozhum communist kaleyum ,left pseudo kalayum payangara progressive ennaanu vijarikkunnathu

    • @lesner66
      @lesner66 ปีที่แล้ว +2

      Who is liberal in tamil nadu ? Is there anyone?

    • @vijayaditya2003
      @vijayaditya2003 ปีที่แล้ว +2

      When they with draw a film for safety reasons that indirectly shows the reality of the problem without saying even one word

    • @arifabd
      @arifabd ปีที่แล้ว +3

      The film is mostly propaganda, blown out of proportion, and comically generalized. "Love Jihad" as a concept is not even a sustainable idea; either as a means to convert girls en masse, or as an idea that might get some sort of endorsement from the religiously faithful.

    • @naanthamizhan1116
      @naanthamizhan1116 ปีที่แล้ว

      Damn DMK

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 ปีที่แล้ว +43

    സുഹൃത്തെ നിങ്ങളെപ്പോലെയുള്ള നല്ല മനുഷ്യരെ കണ്ടതിൽ സന്തോഷം . നിങ്ങളെപ്പോലെയുള്ളവർ ഈ നാട്ടിൽ ഉണ്ടെങ്കിൽ ഇവിടെ ഒരു വർഗ്ഗീയ കലാപവും ഉണ്ടാകില്ല. ഇവിടെ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും പരസ്പരം സ്നേഹിച്ച് കഴിഞ്ഞേനെ . പക്ഷെ അതിന് ഇവിടെ വിഷം തുപ്പികളായ ചില രാഷ്ട്രീയക്കാരും തീവ്രവാദികളും ചില മാധ്യമങ്ങളും സമ്മദിക്കില്ല. വിഷം കുത്തി വച്ച് അവർക്ക് പരസ്പരം തമ്മിലിടിപ്പിക്കണം. ഐസിനെ ഇഷ്ടപ്പെടുന്നവരാണ് ഇവിടെ ഭൂരിപക്ഷമുള്ളതെന്ന് ഈ സിനിമയെ എതിർത്തപ്പോൾ മനസ്സിലായി. താങ്കൾക്ക് എന്നും നൻമയുണ്ടാകട്ടെ

    • @binuabraham3621
      @binuabraham3621 ปีที่แล้ว

      ലോകത്ത് എവിടെയും ഉള്ള യഥാർത്ഥ ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാരുടെ ഏറ്റവും വലിയ അഭിലാഷം ആഗ്രഹം ആശ പ്രതീക്ഷ മോഹം ആണ് ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും എല്ലാം ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാരുടെ എങ്ങനെ എങ്കിലും സർവ്വ നാശം വരണം എന്ന് ആണ് അഭിലാഷം ആഗ്രഹം ആശ പ്രതീക്ഷ മോഹം ആണ്

    • @jayarajan736
      @jayarajan736 ปีที่แล้ว +1

      സൂപ്പർ ഭയ്യാ ജീ സത്യമായ നിരുപണം ♥️👌😍💪😍🌹

    • @lsraj1
      @lsraj1 ปีที่แล้ว +1

      പക്ഷേ ദൂർഭാഗ്യവശാൽ ഇത് പോലെ ജനങ്ങളെ enlighten ചെയ്യുന്ന ആൾക്കാരെ രാഷ്ട്രീയ പാർട്ടികൾ വിമർഷിച്ച് അവരെ സമൂഹത്തിലെ വിഷ വിത്തുകൾ എന്ന രീതിക്ക് വരുത്തി തീർക്കും.എന്നാല് അല്ലേ അവർക്ക് നിലനിൽപ് ഉള്ളൂ

  • @Be_one.2872
    @Be_one.2872 ปีที่แล้ว +1

    Aduthathe, Joseph mashinttea cinema varanam.....!!

  • @sunilsankuru9247
    @sunilsankuru9247 ปีที่แล้ว +17

    Arif Bai, Very good Brother 🤗❤🤗

  • @rasalabhar2576
    @rasalabhar2576 ปีที่แล้ว +2

    എല്ലാവരും കാണണം ഈ സിനിമ നമ്മുടെ കേരളത്തിൽ ഇത് നടക്കുന്നുണ്ടോ എന്ന് അറിയണം

  • @witnessofeverything16
    @witnessofeverything16 ปีที่แล้ว +22

    ഈ ഇട്ടാവട്ടത്തിലുള്ള കേരളത്തിൽ മാത്രം റിലീസ് ചെയ്യാനുള്ള സിനിമയല്ല ഇത്. കേരളത്തിലെ രീതികൾ മറ്റുള്ള വലിയ ലോകത്തിന് അറിയുകയുമില്ല. അപ്പോൾ അതൊരു കുറവല്ല.

  • @deepakozhissery1000
    @deepakozhissery1000 หลายเดือนก่อน

    Kerala story കണ്ടു, കാണേണ്ട ആളുകൾ കണ്ടു, വിവരം വെക്കട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @naanthamizhan1116
    @naanthamizhan1116 ปีที่แล้ว +16

    wonderful voice and clear commentaries. Good job bro! I wish my Tamil Nadu brothers have a clear mind like you. The Muslims here are so angry with Kerala story. Perhaps they are worried about their own jihadi actions catching the public attention.

  • @anooppraju7733
    @anooppraju7733 ปีที่แล้ว +44

    കൃത്യമായി വായിക്കുക :
    👍 ജോസഫ് മാഷിന്റെ കൈ വെട്ടിയ സമയം മുതൽ സമാധാന ടീം പറഞ്ഞിരുന്നത് അത് PFI ചെയ്തു എന്നാണ് - പക്ഷെ കഴിഞ്ഞ ആഴ്ച സഫാരി ചാനൽ ജോസഫ് മാഷിന്റെ ഇന്റർവ്യൂ ഇട്ടപ്പോൾ അതിന്റെ അടിയിൽ കമന്റ് ഇട്ട സമാധാന ടീമുകൾ എല്ലാവരും PFI ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ...?😂
    👍 ഐസിസ് ഉടലെടുത്ത കാലം മുതൽ ഇവിടെ പ്രചരിപ്പിച്ചത് ജൂതന്മാർ എന്നാണ്, ഇവിടെ നിന്നും മത പ്രാന്ത് മൂത്തു കുറെ എണ്ണം പോയപ്പോൾ ജൂതന്മാർ ആണെന്നുള്ള വർത്താനം അങ്ങ് നിന്നു പിന്നെ ഫുൾ സൈലന്റ് ആരുന്നു. ഉള്ളിൽ ഉള്ള റേഡിക്കൽ ചിന്താഗതികളെ വിമർശിക്കാൻ പോലും പൊടിക്ക് ഒരു സമാധാന ടീമിനെ കണ്ടു കിട്ടിയില്ല. സംസാരികചവർ ഒക്കെ മതം വിട്ടിരുന്നു.
    👍 ഐസിസ് റെക്രൂട്ട്മെന്റ് പറഞ്ഞു തീവ്രവാദികളെ ഊക്കി പടം എടുത്തപ്പോൾ മിണ്ടാട്ടം മുട്ടിയവന്മാർ ഒക്കെ എണീറ്റു വന്നു. സംസ്ഥാനത്തെ അപമാനിച്ചു എന്നായി. മത പ്രാന്ത് മൂത്തു മലയാളി സിറിയയിലും, അഫ്ഗാനിലും ഡ്രോൺ അക്രമണത്തിലും, ബോംബ് പൊട്ടിയും ചാത്തപ്പോളോന്നും ഇവന്റെ ഒക്കെ അഭിമാനത്തിന് ഒരു മൈരും സംഭവിച്ചില്ല, എന്തിനു കശ്മീരിൽ ഇന്ത്യൻ സൈനികരുടെ ഉണ്ട കേറി ചത്തത്തിൽ 2 മലയാളികൾ ഉൾപ്പെടുന്നു അന്നൊന്നും ഈ സംസ്ഥാനത്തിനു ഉണ്ടാവാത്ത എന്ത് നാണക്കേട് ആണ് ഈ സിനിമ ഇറങ്ങിയാൽ ഉണ്ടാവുന്നത്...?
    👍 നിമിഷ ഫാത്തിമ എന്ന പെണ്ണ് ആദ്യം പ്രേമിച്ച ആ മൈരനെ ജീവിതത്തിൽ കണ്ടില്ലായിരുന്നു എങ്കിൽ അവൾ ഇന്നും കേരളത്തിൽ മാന്യമായ ജീവിതം നയിച്ചു സ്വസ്ഥമായി ജീവിച്ചേനെ. പക്ഷെ ബ്രെയിൻ വാഷിംഗിൽ വീണു പോയ നിമിഷ ഉള്ളത് മുഴുവൻ വിശാലമായിട്ടും, മറ്റേ രാജ്യം വരും എന്നാണ് വിശ്വസിക്കുന്നത്.
    👍വെറുതെ മിസ്സിംഗ്‌ കേസ് പോലെ ആവുമായിരുന്ന ഐസിസ് റെക്രൂട്ട്മെന്റ് കേസ് ഇത്രയും പൊങ്ങി വരാൻ കാരണം നിമിഷയുടെ അമ്മയുടെ ഇടപെടലുകൾ ആണ്. അത് കേരളത്തിൽ ഒരു wake up call പോലെ ആണ് ഉടലെടുത്തത്. അന്ന് വരെ love ജിഹാദ് എന്ന term പറഞ്ഞിരുന്നത് സംഘികൾ ആയിരുന്നു. അവർ പറഞ്ഞിരുന്നത് പോപുലേഷൻ ബേസിൽ ആയിരുന്നു. പക്ഷെ അവരെ കൂടി ഞെട്ടിച്ചു പ്രണയിച്ചു മതം മാറ്റി പെണ്ണുങ്ങളെ ഐസിസ്ലേക്ക് കൊണ്ട് പോയി ഒരു പടി കൂടി മുന്നിലേക്ക് പോകാൻ സുഡാപികൾക്ക് കഴിഞ്ഞു.
    👍100 ലേറെ പേർ ഐസിസ്ലേക്ക് പോയി എന്നാണ് കേരള മുഖ്യൻ പത്ര സമ്മേളനം നടത്തി പറഞ്ഞത്. ഒരു പ്രോപ്പർ ചാനലിലൂടെ, മറ്റൊരു രാജ്യത്ത് ജോലിക്ക് എന്ന് പറഞ്ഞു മറു കരയിൽ എത്തിയ എത്ര എണ്ണം സിറിയിൽ യമാനിൽ അഫ്‌ഗ്ജനിൽ വിശാലമാക്കാൻ പോയി എന്ന് തമ്പുരാനേ അറിയുള്ളു.
    👍 തെറ്റുകളെ തിരിച്ചറിയുക, മുൻ കരുതൽ എടുക്കും എന്നത് മനുഷ്യൻ എന്ന നിലയിൽ തെറ്റായ കാര്യങ്ങൾ അല്ല. Hatred ആണ്, കോപ്പാണ് എന്നൊക്കെ കുറെ എണ്ണം വന്നിരുന്നു പറയും. പക്ഷെ ചുറ്റും നടക്കുന്ന കാര്യങ്ങളിൽ നിന്നും ഒന്നും മനസിലാക്കുന്നില്ല എങ്കിൽ എക്സിസ്റ് ചെയ്യാൻ കുറെ പണി പെടും.
    👍 Suggestion : " The last girl " എന്നൊരു ബുക്ക്‌ മാർക്കറ്റിൽ കിട്ടും എല്ലാവരും വായിക്കുക. ❤

  • @gangag1239
    @gangag1239 ปีที่แล้ว +11

    Dear Arif Sir,
    ഇന്നാണ് ഞാൻ അങ്ങയുടെ channel ആദ്യമായി കാണുന്നത്. Kerala story എന്ന film നേ കുറിച്ച് ഇത്രയും വിവാദം ഉണ്ടായത് കൊണ്ട് അതിൻ്റെ review നോക്കിയപ്പോൾ അങ്ങയുടെ ഈ youtube video വന്നത് കൊണ്ട് അങ്ങയെ കുറിച്ച് അറിയാൻ സാധിക്കുന്നു...
    അങ്ങ് എങ്ങനെ ഇസ്ലാം മതം ത്യജിച്ചു എന്നൊന്നും അറിയില്ലാ... അതു നോക്കി പോയതും ഇല്ലാ...
    എനിക്ക് അനേകം മുസ്ലിം സുഹൃത്തുക്കൾ ഉണ്ട്... എല്ലാവരും വളരെ നല്ലവരാണ്... എന്ത് ആവശ്യം വന്നാലും support ചെയ്യാനും സഹായിക്കാനും മറ്റുള്ളവരെ പോലെ തന്നെ അവരും കൂടെ ഉണ്ടാകും... അങ്ങ് പറയുന്ന ഒരു കാര്യം സത്യം ആണ്... ഇവരിൽ ഒന്നു രണ്ടു പേർ എങ്കിലും എൻ്റെ വിശ്വാസത്തെ പല രീതിയിലും ചോദ്യം ചെയ്തിട്ടുണ്ട്... ഞാൻ നരകത്തിൽ പോകും എന്നൊക്കെ പറയും... അതൊക്കെ ഞാൻ തമാശ രീതിയിൽ തള്ളിയിട്ടുമുണ്ട് ... ഞാൻ പറയും എൻ്റെ സ്വർഗവും നരകവും ഒക്കെ എൻ്റെ ഉളളിൽ തന്നെ ഉണ്ട്.... ഇതിൽ ഏതിലാണ് ജീവിക്കേണ്ടത് എന്ന് ഞാൻ തീരുമാനിച്ചു കൊള്ളാം എന്നൊക്കെ... പക്ഷേ എല്ലാവർക്കും അങ്ങനെ പെട്ടെന്ന് ഉത്തരം പറയാൻ സാധിക്കില്ല എന്ന് തോന്നുന്നു...
    ഒരു പ്രത്യേക പ്രായത്തിൽ അങ്ങനെ ഒക്കെ കേൾക്കുമ്പോൾ നരകത്തിൻ്റെ കാര്യം ആഴത്തിൽ പതിക്കുകയും അതിൽ നിന്നും കര കയറാൻ എന്തു വേണം എങ്കിലും ആകാം എന്ന് വിചാരിക്കുവാനും സാധ്യത ഉണ്ട്... അപ്പോഴാണ് ഇങ്ങനെയുള്ള അബദ്ധങ്ങളിൽ ചെന്ന് ചാടുന്നത്....
    എൻ്റെ മോൾ 5 - ക്ലാസ്സിൽ പഠിക്കുമ്പോൾ അവളുടെ കൂട്ടുകാരിയായ മുസ്ലിം കുട്ടി തട്ടം ഇട്ടു വരുമായിരുന്നു... എൻ്റെ മോൾക്കും അതു വലിയ ഇഷ്ടം ആയിരുന്നു... വീട്ടിൽ വന്ന് തട്ടം ഇട്ടു കണ്ണാടിയിൽ നോക്കുകയും അത് അങ്ങനെ enjoy ചെയ്യുകയും ചെയ്തിരുന്നു... ഒരിക്കൽ അവള് എന്നോടു വന്നു ചോദിച്ചു.... അമ്മാ... നമ്മൾ ഏത് മതം ആണെന്ന് friend ചോദിച്ചു എന്ന്... ഞാൻ പറഞ്ഞു.. മതം എന്നാല് അഭിപ്രായം എന്ന് ആണ് മോളെ... അങ്ങനെ ഉള്ളവർക്ക് പ്രത്യേകം മത ഗ്രന്ഥങ്ങൾ ഒക്കെ കാണും.... നമുക്ക് അങ്ങനെ ഒന്നും ഇല്ലാത്തത് കൊണ്ട് നമ്മളെ ഹിന്ദു എന്നാണ് പറയുന്നത് എന്ന്... അപ്പൊൾ മോൾ ചോദിച്ചു... നമുക്ക് എന്താ ഗ്രന്ഥങ്ങൾ ഒന്നും ഇല്ലാത്തത് എന്ന്... ആയിരക്കണക്കിന് ഋഷിമാരും ഗുരുക്കന്മാരും ആണ് നമ്മുടെ മാർഗദർശികൾ... അവരിൽ ആരുടെയെങ്കിലും ജീവിതത്തിനെ മാതൃകയായിട്ട് വേണം എങ്കിൽ മോൾക്ക് സ്വീകരിക്കാം... അല്ലെങ്കിൽ സ്വതന്ത്രമായി ചിന്തിച്ച് ഈശ്വരൻ ഉണ്ടെന്നോ ഇല്ലെന്നോ ഒക്കെ വിശ്വസിക്കാം... എന്തു വിശ്വസിച്ചാലും അത് ബാക്കിയുള്ളവരിൽ അടിച്ചേൽപ്പിക്കരുത് എന്ന്...
    കുട്ടികൾ സ്വതന്ത്രമായി ചിന്തിക്കുമ്പോൾ ആണ് അവിടെ സർഗാത്മകത ഉണ്ടാവുന്നത്...
    Safari channel ലെ Joseph സാറിൻ്റെ അനുഭവവിവരണങ്ങൾ ഒരു വല്ലാത്ത വേദനയാണ് ഉണ്ടാക്കുന്നത്...
    അങ്ങു പറഞ്ഞ പോലെ എല്ലാം cinema ആകണം... അതിനുള്ള ധൈര്യം ഉണ്ടാവണം...

  • @sreen13frames
    @sreen13frames ปีที่แล้ว +9

    What a sensible detailing.. Thanks for sharing the reality to all. All the very best.. Expect you to bring more topics like this,, ❤

  • @dzet1000
    @dzet1000 ปีที่แล้ว

    Dr. Arif Hussain, although I have never been to Kerala or any where in India for that matter and I am not an Indian citizen yet I know I originated from Malabar and I am a proud Malayalee. So, pardon me, I do not know who you are but I found your talk brilliant and captivating and I listened to it till the end. And I gave it a "Like" even though you did not ask for it. It is of vital importance, even for Malayalees living outside Kerala, to have a strong, just, beautiful and vibrant Kerala without inter-religious strives. Please make Kerala great again.

  • @vinodb3751
    @vinodb3751 ปีที่แล้ว +7

    Arif! this is your great video among your other videos! Keep it up! You are telling facts.

  • @ZZZZ_RENJITH
    @ZZZZ_RENJITH ปีที่แล้ว +1

    Well said .. u r too good. Am a big fans of urs ..

  • @LakshmiJayaram-sj5yk
    @LakshmiJayaram-sj5yk ปีที่แล้ว +9

    Such a sensible video❤

  • @vijayankundil1804
    @vijayankundil1804 ปีที่แล้ว +15

    സമൂഹത്തിൽ ചെറിയൊരു വിഭാഗം ചെയുന്ന തെറ്റുകൾ എല്ലാവരുടെയും സമാധാനം കെടുത്തുന്നു.

    • @anwarpaleri8647
      @anwarpaleri8647 ปีที่แล้ว +7

      അതെ. പക്ഷെ ഈ ചെറിയ വിഭാഗത്തിന്റെ എണ്ണം വളരെ കൂടുതൽ ആണ്.

    • @mralwyngeorge
      @mralwyngeorge ปีที่แล้ว +10

      ആ ചെറിയൊരു വിഭാഗത്തിന്റെ പ്രവർത്തിയിൽ വലിയൊരു വിഭാഗം രോമാഞ്ചം കൊള്ളുന്നു , മാനസിക പിന്തുണ നൽകുന്നു.

    • @iiio100
      @iiio100 ปีที่แล้ว

      ​@@mralwyngeorge 👍

    • @arshanshan7443
      @arshanshan7443 ปีที่แล้ว +3

      ചെറിയ വിഭാഗത്തിന് വലിയ സപ്പോർട്ട് ആണ്

  • @sundareshkumar8838
    @sundareshkumar8838 ปีที่แล้ว +3

    Very good analysis. Objective and impartial. Well done.

  • @rcpillai1087
    @rcpillai1087 ปีที่แล้ว +1

    സത്യം സത്യമായി പറയുക. Great.

  • @unnikrishnanpillai2533
    @unnikrishnanpillai2533 ปีที่แล้ว +9

    Courageous enough to speak out. Good

  • @AnilKumarN-di1ku
    @AnilKumarN-di1ku ปีที่แล้ว +8

    An excellent mature analysis by a Muslim gentleman about Kerala Story...I have also not yet seen the film, but Arif's view is very matured and introspection is something every religion must do to make this a happy world

  • @sonasadanandan9926
    @sonasadanandan9926 ปีที่แล้ว +14

    Super narration yiur's Arif sir.

  • @sudheerponmili9440
    @sudheerponmili9440 ปีที่แล้ว +2

    ആരിഫ് ഗുഡ് എസ്‌പ്ലൈൻ 🙏👍👌❤️

  • @thiruvathira8422
    @thiruvathira8422 ปีที่แล้ว +8

    Well done Ariff👌

  • @mukeshs5589
    @mukeshs5589 ปีที่แล้ว

    സൂപ്പർ...എല്ലാ മതത്തിലും അതിൻ്റേതായ കുറവുകൾ ഉണ്ടന്ന് തുറന്ന് പറഞ്ഞതിന്....മതത്തിൻ്റ നല്ല വശങ്ങൾ എടുത്തിട്ട് മറ്റുള്ളവർക്ക് ഉപദ്രവം ആയത് കളഞ്ഞ് ജീവിച്ചാൽ ഈ ലോകം തന്നെ നന്നാവും

  • @satheesh269
    @satheesh269 ปีที่แล้ว +82

    Well said Kerala story film is a real story through this film a great message given to every Kerala teenagers how they trapped who is behind what are the ways they are using because of our political parties agenda Kerala became a worst state

    • @Saturn_foreveronly
      @Saturn_foreveronly ปีที่แล้ว

      Kerala become waste state? Then why u stay in kerala? Go and suck in oopi ..penmakalem kootiko..thuni kurach kooduthal eduthek avashyam varum

    • @Han-nd4ef
      @Han-nd4ef ปีที่แล้ว

      ഇത്ര പൊട്ടൻമാരാണോ ഹിന്ദു പെൺകുട്ടികൾ?

    • @eternal1967
      @eternal1967 ปีที่แล้ว +1

      Satyam 🥺 google search cheytapol enne shock aaki.
      Save our keralites

  • @geetapishardy2810
    @geetapishardy2810 ปีที่แล้ว

    Well Said....🙏

  • @listensreevideo
    @listensreevideo ปีที่แล้ว +39

    തെറ്റ് തിരുത്താന്‍ സമയമായി .... ദൈവത്തിന്റെ പേരില്‍ തീവ്രവാദം ഉണ്ടാക്കുന്ന അപകടം എന്തുകൊണ്ട് മനസിലാക്കുന്നില്ല ..... അത് ആരുടെ കുഴപ്പം ആണെന്ന് തിരിച്ചറിയണം.

    • @Saturn_foreveronly
      @Saturn_foreveronly ปีที่แล้ว

      Oh..jai sriram vilich alkane kollunnathum theevravadam thanne

    • @muhammedajmal2546
      @muhammedajmal2546 ปีที่แล้ว +2

      Theevravaadham indaakkunna Apakadam manassilaakkanam 👍. Athe pole thanne Daivathinte per paranj Matt mathakkare Drohikkunnathum apakadamaan

    • @savy573
      @savy573 ปีที่แล้ว

      @@muhammedajmal2546 rendinte perum madhathevravaadam ennu thanneyannu

  • @pankajkandisseril335
    @pankajkandisseril335 ปีที่แล้ว

    Well said,Dr Arif Hussain.

  • @suryanarayanans8837
    @suryanarayanans8837 ปีที่แล้ว +17

    I feel that nobody will take up the role of Prof Joseph, from Kerala in any movie

    • @suryanarayanans8837
      @suryanarayanans8837 ปีที่แล้ว +1

      Your take on collateral has me worried, Mr.Arif.If these collaterals spread all over the religious spectrum, it is an omen

  • @sureshp2079
    @sureshp2079 ปีที่แล้ว +1

    താങ്കളുടെ വിലയിരുത്തൽ വളരെ ഉപകാരപ്രദമായി

  • @jayakumarpoduval7872
    @jayakumarpoduval7872 ปีที่แล้ว +7

    Very fair and just review. Good job Arif👌👍🙏

  • @dhanushnkgayathrigayathri2180
    @dhanushnkgayathrigayathri2180 ปีที่แล้ว +1

    Very good bold and courageous criticism Mr.Arif

  • @drishyamphotography
    @drishyamphotography ปีที่แล้ว +16

    Nice presentation...

  • @themist5486
    @themist5486 ปีที่แล้ว

    Mr.Arif, after watching this film I got invitation to settle down in 3 states.
    Their advice was to escape from Kerala as soon as possible.

  • @mathewpanamkat2595
    @mathewpanamkat2595 ปีที่แล้ว

    Excellent appraisal.

  • @kishorevellody1605
    @kishorevellody1605 ปีที่แล้ว +6

    I admire your good work! Wow!

  • @muralidharan7226
    @muralidharan7226 ปีที่แล้ว +2

    When Muslim women feel suffocated in their life its quite natural Zainaba & team luring Hindu christian girls into this and push them in the Islanic well

  • @sajeevraghavan1575
    @sajeevraghavan1575 ปีที่แล้ว +12

    സർ സൂപ്പർ 👍🔥🔥🔥

  • @vasanthr3753
    @vasanthr3753 ปีที่แล้ว +2

    Mr Arif Hussain Thervath is a sensible and fair in his opinion. We need more people like him from all religions. Let us make India a country where we can live happily and peacefully irrespective of our religion and cast. We should understand the design of political parties .There agenda is to divide people for their own existence.

  • @TheSayKular
    @TheSayKular ปีที่แล้ว +30

    Arif, I watched the Janam Debate, all that Communist Guy was doing was wasting TV time. After seeing the Communist Guy I now feel high respect to the Muslim League guy. 🛑🛑🛑🛑🛑

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 ปีที่แล้ว +1

    യഥാതദമായ വിശകലനം 👍🙏

  • @girees1977
    @girees1977 ปีที่แล้ว +3

    ഹിജാബ് മാത്രം ഇട്ട് നടക്കുന്ന പെണ്ണിനെ എന്റെ കൂട്ടുകാരൻ കല്യാണം കഴിച്ചു.വീട്ടിൽ എത്തി തലയിലെ തുണി മാറ്റിയപ്പോൾ ആണ് അവന് മനസിലായത് അവൾക്ക് തലയിൽ മുടി ഇല്ല എന്ന കാര്യം.. 😆😆.. ഹിജാബ് ധരിച്ചപ്പോൾ അവൾ നല്ല ബ്യൂട്ടി ആയിരുന്നു.. 😎.. അത് കണ്ടിട്ടാണ് അവൻ കല്യാണം കഴിച്ചത്.. 😜

  • @Eaglebird8853
    @Eaglebird8853 ปีที่แล้ว

    For those who criticise 'The Kerala Story' , I quote TG Mohandas :-
    Quote:
    "ടെരോരിസ്റ്സ്സ്റ്റുകളെ പറ്റി പറയുമ്പോ എന്താ അസുഖം വരാൻ കാര്യം ?"
    "ഇതേ എന്താ നിങ്ങൾ വിചാരിക്കുന്നത്, കേരളത്തെ പറ്റി ഒരക്ഷരം മിണ്ടി പോകരുതെന്നനോ? കേരളം സ്വർഗ്ഗരാജ്യം ആണെന്നെ പരജ്ജോട് നടക്കണമെന്ന്നോ? അതൊന്നും ഇപ്പോൾ നടക്കില്ല, ഇതേ സോഷ്യൽ മീഡിയയുടെ കാലം! കുറെ തമ്പുറക്കന്മാർക്ക് മാത്രം അഭിപ്രായം റിസേർവ് ചെയ്തിരുന്ന കാലം പോയി."
    "നിങ്ങൾക്ക് സൗകര്യം ഒണ്ടേ കണ്ടാ മതിയെന്നെ! " 😃

  • @midhun.d1
    @midhun.d1 ปีที่แล้ว +10

    Good Thoughts ❤

  • @krisharon946
    @krisharon946 ปีที่แล้ว +9

    Keep it up Arif

  • @stepon1403
    @stepon1403 9 หลายเดือนก่อน

    Well done 👍👍👍