14കൊല്ലം മതപരിവത്തനത്തിന്റെ തടവറയിൽ, ഇസ്ളാം ഉപേക്ഷിച്ച ചിത്രാ കൃഷ്ണൻ

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 549

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk ปีที่แล้ว +128

    നമ്മളുടെ അറിവില്ലായ്മ മറ്റുള്ളവർ ചൂഷണം ചെയ്യുന്നു. അതാണ്‌ പോയിന്റ്.. ഹിന്ദു പെൺകുട്ടികൾ ശ്രദ്ധിക്കുക. സൂക്ഷിച്ചാൽ ദുഖിക്കേണ്ട 🙏🙏🙏🙏🙏🙏

  • @ധർമ്മാ-ണ7ഞ
    @ധർമ്മാ-ണ7ഞ ปีที่แล้ว +74

    കർമ്മ ന്യൂസിന്റെ കർമം ഇതുപോലെ സ്വധർമ്മത്തിലേക്ക് തിരികെ വന്ന എല്ലാ യുവതികളുടെയും അനുഭവം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുക.... മതം മാറാൻ നിൽക്കുന്ന ധാരാളം യുവതികൾക്ക് ഉപകാരപ്രദമാകും

  • @baburaj3985
    @baburaj3985 ปีที่แล้ว +84

    🙏എല്ലാമതങ്ങളും ഒന്നാണ് എന്ന് സനാതനധർമവും, ഭാരതീയസംസ്കാരവും മാത്രമേപറയുന്നുള്ളൂ,,,,, സെമെറ്റിക് രീതിയിൽ അവരുടേത് മാത്രമേ ശരിയുള്ളൂ,,,,, എന്ന് ഇപ്പോളെങ്കിലും സഹോദരിക്ക്മനസ്സിലായതിൽ സന്തോഷം,,, ഭവതിയുടെകുടുംബത്തിനുംമനസ്സിലായികാണുമല്ലോ,,,,കമ്മികളാണ് നമ്മുടെ അധ:പതനത്തിന് കാരണമെന്നും,,,,

    • @stvunk
      @stvunk ปีที่แล้ว

      സെമറ്റിക് കൾച്ചർ തന്നെ തിന്മയുടെ അടിസ്ഥാനത്തിൽ കെട്ടി പ്പടുത്തതാണ്. അതിന്റെ ആസ്ത്ഥാനമായ മിഡിൽ ഈസ്റ്റ് ചരിത്രത്തിൽ എന്നും അക്രമത്തിന്റെ യും ഹിംസയുടെ യും കേന്ദ്രമായിരുന്നു. Iam okay you are not okay എന്നതാണ് അവരുടെ base principle. അവരുടെ മതങ്ങളെല്ലാം അസഹിഷ്ണുത യിൽ അധിഷ്ഠിതമാണ്.

  • @agniveshsb
    @agniveshsb ปีที่แล้ว +96

    ഒരു മതത്തിലേക്ക് ഒരാളെ കൂട്ടിയാൽ ദൈവം കൂലി തരുമെന്ന് 🙏 എങ്കിൽ സർവ്വ ശക്തൻ എല്ലാവരെയും ഒരു മതത്തിൽ സൃഷ്ടിച്ചാൽ പോരായിരുന്നോ. 🙏🙏🙏🙏

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ ปีที่แล้ว +2

      ഇവളെക്കാളും ബുദ്ധി ഉള്ള എത്രയോ മഹാന്മാർ ഇസ്ലാമിന്റെ മഹത്വം മനസിലാക്കി ഇസ്ലാമിൽ വന്നു പിന്നെ ഇസ്ലാമിൽ ആരെയും നിർബന്ധിച്ചു മതത്തിൽ കൂട്ടാൻ പറയുന്നില്ല എല്ലാ ഗ്രന്തവും പഠിച്ച കമല സുരയ്യയുടെ ഇന്റർവ്യൂ കണ്ടാൽ മനസിലാവും മാങ്ങ ഉള്ള മരത്തിലെ കല്ലേറ് വരുള്ളൂ എന്ന് പണ്ട് ഒരു ചൊല്ല് ഉണ്ട് 😃

    • @jonhappachery3843
      @jonhappachery3843 ปีที่แล้ว +1

      To.sense.janikkumbol.ellavarum.manushyany.janikkunnu.ororutharum..janichu.valarunna.sahacharyamgalanu.avane.vyathystharaya.mathavisvasikalakky.theerkunnathu.o.k.thank.you.

    • @jonhappachery3843
      @jonhappachery3843 ปีที่แล้ว +1

      ​@@പക്ഷികളെഇഷ്ടപ്പെടുന്നവൻ o

    • @jonhappachery3843
      @jonhappachery3843 ปีที่แล้ว

      L

    • @tinytot140
      @tinytot140 ปีที่แล้ว

      ​​@@പക്ഷികളെഇഷ്ടപ്പെടുന്നവൻ മാങ്ങാായുള്ളമാവിലല്ല പേപ്പട്ടികൾക്കും കല്ലേറ് കിട്ടും കോയ.

  • @thampikumarvt4302
    @thampikumarvt4302 ปีที่แล้ว +37

    വടി കൊടുത്ത് അടി വാങ്ങാൻ
    സുഡാപ്പികളും, കമ്മ്യൂണിസ്റ്റുകളും
    കഴിഞ്ഞേ മറ്റാരുമുള്ളു.!!
    വലിയ ജനശ്രദ്ധ കിട്ടാൻ സാധ്യതയില്ലാത്ത ഒരു സിനിമയെ
    ഇത്രയും വിവാദമാക്കി ജനങ്ങളിൽ എത്തിച്ചതിന് സിനാമാ സംവിധായകന് ഇവരോട് നന്ദിയുണ്ടാവും.

  • @raj____honest4323
    @raj____honest4323 ปีที่แล้ว +39

    ഈ വീഡിയോ കാണുന്ന ഹിന്ദു നാമധാരികളായ സഖാക്കൾ 🙄🙄🙄🙄

  • @artofchesswatchandlearn
    @artofchesswatchandlearn ปีที่แล้ว +49

    കേരളാ സ്റ്റോറി സിനിമ കണ്ടു. ഇന്റർനാഷണൽ സ്റ്റാൻഡേർഡിൽ എടുത്ത നമ്മുടെ നാട്ടിലെ പെൺകുട്ടികൾ നേരിട്ട ഹൃദയ ഭേദകമായ ദുരന്ത ചരിതം! ഏവരും കാണുക. ഇതൊക്കെ നമ്മുടെ കേരളത്തിലാണല്ലോ നടക്കുന്നത് എന്നോർത്തു നടുങ്ങുകയല്ലാതെ സാധാരണക്കാർ എന്തു ചെയ്യും? സർക്കാറുകൾ, പ്രതിപക്ഷങ്ങൾ, കോടതികൾ, സാമൂഹ്യ സംഘടനകൾ, സർവ്വോപരി മാധ്യമങ്ങൾ അടക്കം എല്ലാവരും കുറഞ്ഞ പക്ഷം ലജ്ജിക്കുകയെങ്കിലും ചെയ്യുക !😒

  • @ajithpanikar2860
    @ajithpanikar2860 ปีที่แล้ว +16

    ഇങ്ങനെയുള്ള news പുറത്തു കൊണ്ടുവരുന്ന karma news ന് big salute🫡🫡🫡

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi ปีที่แล้ว +140

    ഞങ്ങളുടെ ചുറ്റും മുസ്ലീം ജനങ്ങൾ കൂടുതലായിരുന്നു. എന്നാൽ മറ്റു മതസ്ഥരെ ഞങ്ങൾ ഒരു പരിധിയിൽ
    ദൂരെ നിർത്തിയിരുന്നു. അവരോട് ഒരു
    പരിധി വിട്ട് അടുത്തില്ല അവരെ അടുപ്പിച്ചതുമില്ല . ഞങ്ങൾക്ക് ഞങ്ങളുടെ കാര്യമായിരുന്നു വലുത്. മറ്റുള്ളവരെ വലിയ മഹത്വം കൊടുത്ത്
    സൂഖിപ്പിക്കുന്ന രീതി ഞങ്ങൾക്കില്ലായിരുന്നു. 🙏🙏🙏

    • @joshybenadict6961
      @joshybenadict6961 ปีที่แล้ว +35

      ആ മതത്തിൽ ജനിച്ച് പോയവർ തന്നെ പെട്ടു പോയി എന്ന അവസ്ഥയിലാണ് പിന്നെ മറ്റ് മതസ്ഥർ അതിലേക്ക് പോയാൽ പോയ അതെ സ്പീഡിൽ തിരിച്ചു വരും ചിലർ ലൈംഗിക അടിമകളായി ജീവിക്കും😂😂😂

    • @pareedp.m.4669
      @pareedp.m.4669 ปีที่แล้ว

      ഇസ്ലാം ആയി ജീവിതം വളരെ ബുദ്ധിമുട്ട് ആണ്. പള്ളിയിൽ നടക്കുന്ന കാര്യം തന്നെ നോക്കിയാൽ മതി. പള്ളി കമ്മിറ്റി ആണ് മുസ്ലിം വിരുദ്ധത കാണിക്കുന്നത്

    • @raghavantk1570
      @raghavantk1570 ปีที่แล้ว +3

      6😢

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച ปีที่แล้ว +11

      അതാണ് വേണ്ടത് 🙏

    • @Gamer_53727
      @Gamer_53727 ปีที่แล้ว

      നിങ്ങളെ വർഗീയ വാതി എന്ന് മുദ്ര കുത്താൻ ആരും വന്നിലെ 🤔🤔.
      തീവ്രവാദം ചെയ്യാം... Mdma കടത്താം .. മലദ്വാർ gold കടത്താം.. ❤ ജിഹാദ് ചെയ്യാം... പക്ഷെ അങ്ങനെ ചെയ്യുന്ന ഈ വർഗ്ഗത്തിൽ പെട്ട ഒരുത്തനെ കുറിച്ച് വല്ലോം പറഞ്ഞാൽ അവരുടെ ആൾക്കാർ വന്നു പറയും നിങ്ങൾ വർഗീയ വാതി ആണ് എന്ന്... 🤔🤔🤔

  • @harikumarnairelavumthitta
    @harikumarnairelavumthitta ปีที่แล้ว +13

    Karma News is doing a fantastic job. Very good.

  • @commercemaster963
    @commercemaster963 ปีที่แล้ว +11

    ചിത്രാജി ആർഷ വിദ്യാ സമാജത്തിന്റെ സമുന്നതസേവിക. നമസ്തേ ജി.🙏🙏🙏🙏

  • @lawrencesolventsection293
    @lawrencesolventsection293 ปีที่แล้ว +46

    അപ്പൊ മതം മാറിയത് ആരും നിക്കാഹ് കഴിച്ചില്ലെ, രക്ഷപെട്ടു

    • @sreerajsukumarannair2772
      @sreerajsukumarannair2772 ปีที่แล้ว

      മതം മാറുന്ന എല്ലാവരും love ജിഹാദിൽ പെട്ട് മാത്രം ആണ് മതം മാറുന്നത് എന്നു ബ്രോക്ക് ചിന്ത വരാൻ എന്താണ് കാരണം??🙈🤷‍♂️🤭

  • @AnilKumar-rx4zf
    @AnilKumar-rx4zf ปีที่แล้ว +19

    ഇങ്ങനെ തിരിച്ചുവീണ്ടും സ്വന്തം മതത്തിലേക്ക് വന്നവർ അവരവരുടെ അനുഭവം മറ്റു വളർന്നു വരുന്ന പെൺകുട്ടികളോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം

    • @girijadevi3869
      @girijadevi3869 ปีที่แล้ว +3

      അതാണവർ ഏറ്റെടുത്തിരിക്കുന്ന ദൗത്യം.

  • @Ratish6655
    @Ratish6655 ปีที่แล้ว +27

    കമ്മി കുടുംബം ... ഇങ്ങനെയേ വരൂ

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 ปีที่แล้ว +23

    ഇതുപോലെ തന്നെ കോട്ടയത്ത്‌ അടുത്ത് ഒരു ഹിന്ദു പെൺ കുട്ടിയെ ഗർഭിണി യാക്കി കൊന്ന് രണ്ടു പേരുടെ ജീവനെടുത്ത സംഭവം ഓർക്കുന്നു

  • @madhusudhanan5287
    @madhusudhanan5287 ปีที่แล้ว +69

    ഈ കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ പള്ളിയിൽ ബാങ്ക് വിളിച്ചാൽ എഴുന്നേൽക്കും ഇതാണ് ഇവനെയൊക്കെ മനസ്സിൽ ഇരുപ്പു ഇനി നമ്മൾ ഉണർന്നു ഇവന്മാർക്ക് വോട്ട് കൊടുക്കാതെ കേരളത്തിൽ നിന്നും ഒഴിവാക്കുക

    • @tinytot140
      @tinytot140 ปีที่แล้ว

      നേതാവിന്റെ മകൾ കൈവിട്ടു പോയതിന്റെ വേദന😊

  • @sunilrayaroth7181
    @sunilrayaroth7181 ปีที่แล้ว +37

    എൻ്റെ മകൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവൻ്റെ മുസ്ലീം ആയ സഹപാഠി അവനോടു മതം ആണ് സംസാരിച്ചത്.ഇതേ ചോദ്യം അവനോടു aa kutti ചോദിച്ചു.അപ്പൊൾ ഇതൊക്കെ ആസൂത്രിതമായി കുട്ടികളെ പഠിപ്പിച്ചു വിടുന്ന ഒരു പരിപാടി മുസ്ലീം സമുദായത്തിൽ ഉണ്ട് എന്ന് തോനുന്നു. ഹിന്ദു മതത്തിൽ ആയിരക്കണക്കിന് ദൈവം ഉള്ളപ്പോൾ നിങ്ങൾക്ക് എത് എത് ധൈവൻ ആണ് ശക്തൻ.നമ്മുടെ ഏക ദൈവം ശക്തൻ ആണെന്ന് കുട്ടി പ്രഭപ്പോൾ അവൻ്റെ കൊച്ചു ബുദ്ധിക്ക് തോന്നിയ മറുപടി ആണ് ശരി എന്ന് എനിക്ക് തോന്നി. ഒരാലേക്കാൽ ശക്തൻ ആണ് കോടിക്കണക്കിന് ഉള്ള ദൈവങ്ങൾ എന്ന അവൻ്റെ മറുപടി ക്കു മുമ്പിൽ മുസ്ലീം കുട്ടിക്കു ഉത്തരം മുട്ടി.

    • @sunilg3346
      @sunilg3346 ปีที่แล้ว

      Chinamaya Bhavans good education tjinak and change

    • @sajithbosebose8660
      @sajithbosebose8660 ปีที่แล้ว

      Evarude edayil kuttikale vidaruth kaalakudavishaman inject cheyyuka ethokke jeevanil kothiyullavar sookshikkuka.

    • @anianu-nm9ql
      @anianu-nm9ql ปีที่แล้ว +1

      മിടുക്കൻ ആയി വരട്ടെ മകൻ ...

  • @chandramohanannv8685
    @chandramohanannv8685 ปีที่แล้ว +59

    🕉️❤ബുദ്ധി യുള്ളവർ ☀️സ്വയം ദൈവത്തെ കുറിച്ച് അറിയും.. മതത്തിലൂടെ ആൽമീയമായി ദൈവത്തെ കുറച്ചു അറിയാൻ കഴിയില്ല..ഹിന്ദു മതമല്ല ലോകത്തിലെ ഏക സ്വതന്ത്ര ആൽമിയതആണ്. 🕉️👌

    • @Ratish6655
      @Ratish6655 ปีที่แล้ว

      കമ്മി കുടുംബം അയാൽ ഒന്നും നടക്കില്ല...അവർ ഹിന്ദു സംസ്കാരത്തെ നശിപ്പിക്കും

    • @ashikismaieel5603
      @ashikismaieel5603 ปีที่แล้ว +3

      കല്ലിൽ ദൈവം ഉണ്ടോ

    • @Ranju_2K
      @Ranju_2K ปีที่แล้ว +8

      @@ashikismaieel5603 കല്ലിൽ ഇല്ല അത് എറിഞ്ഞാൽ നബി ആയിട്ട് വീഴും 😄😄😄... അത്ര ഉള്ളു....

    • @somanvasu4561
      @somanvasu4561 ปีที่แล้ว +6

      ​@@ashikismaieel5603 ഉണ്ട്. ദൈവ സൃഷ്ടിയിൽ എന്തിലും ആ അംശം ഉണ്ടായിരിക്കും,

    • @ashikismaieel5603
      @ashikismaieel5603 ปีที่แล้ว +1

      @@Ranju_2K തമാശ ആണോ. 😄. ഒന്നും മനസിലായില്ല. കല്ലിൽ ദൈബം ഉണ്ടോ

  • @m.g.pillai6242
    @m.g.pillai6242 ปีที่แล้ว +46

    ഈ സിനിമയിൽ പറയുംപോലെ തന്നെ എന്റെ മാമന്റെ മകന്റെ മകൾ LLB ക്കാരിയായ ഏക മകളെ മലപ്പുറത്ത്‌ മഞ്ചേരിയിലുള്ള ഒരു ജിഹാദി LOVE ജിഹാദിൽ
    പെടുത്തി ഗർഭിണിയാക്കി!
    ഞാൻ ഉൾപ്പെടെയുള്ള ആൾക്കാർ മഞ്ചേരിയിൽ പോയി അവളെ മോചിപ്പിച്ചുകൊണ്ട് വന്നു!
    അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അബോർഷൻ നടത്തി. ഇപ്പോൾ അവൾ വീട്ടിൽ ഉണ്ട്. നാട്ടുകാർ എല്ലാവരും അറിഞ്ഞതുകൊണ്ട് ഇവളുടെ വിവാഹം നടക്കാത്ത സാഹചര്യം ആണ് ഇപ്പോൾ. അവളുടെ ജീവിതം നശിച്ചു!

    • @RonaldoUiii-qx8fs
      @RonaldoUiii-qx8fs ปีที่แล้ว +10

      😢 very sad bro ... Oru puthiya oru ലൈഫ് ഉണ്ടാവട്ടെ ❤

    • @SajinCthilakan
      @SajinCthilakan ปีที่แล้ว +6

      മൃഗീയം😢 ആ പെൺകുട്ടി ഇപ്പോൾ എന്തു ചെയ്യുന്നു. ജോലി

    • @aayushans8360
      @aayushans8360 ปีที่แล้ว +12

      ഒന്നു ഗർഭിണിയായി തീരുന്നതല്ല, പെണ്ണിന്റെ ജീവിതം. പുരോഗമന ചിന്തയുളള, സ്വധർമ്മ സ്നേഹമുള്ള, കുടുംബത്തിലെ ആരെയെങ്കിലും കണ്ടുപിടിച്ചു കെട്ടിക്കൂ.. നാട്ടുകാരോട് പോകാൻ പറയൂ... ഇല്ലെങ്കിൽ കുറച്ചു അകലെ കെട്ടിച്ചു വിടു... ആ പെൺകുട്ടിയോട് പൂർണ്ണ പിന്തുണ നല്കി, സ്വാഭാവികമായി പെരുമാറൂ...

    • @priyaprem2628
      @priyaprem2628 ปีที่แล้ว +10

      എന്റെ ഒരു ഏട്ടന്റെ മകൾക്കും ഇതേ സംഭവം ഉണ്ട് പ അവൾ ഇപ്പോൾ നരകിക്കുക🙏🙏

    • @aayushans8360
      @aayushans8360 ปีที่แล้ว +1

      @@priyaprem2628 മാനസിക പിന്തുണ നൽകുക. അല്പം ദൂരെ ഏതെങ്കിലും ജോലി ശരിയാക്കി കൊടുക്കൂ. കുടുംബത്തെ കണ്ടുകൊണ്ടിരിക്കു൦പോ കുറ്റബോധം തോന്നും...

  • @natarajanc1481
    @natarajanc1481 ปีที่แล้ว +51

    ഹിന്ദുക്കൾ വളരുന്നത് സ്വതന്ത്രമായിട്ടാണ്. അവർ വിശാല ഹൃദയം ഉള്ളവരാണ്. എന്നാൽ christian &മുസ്ലിം അടിമകളാണ്.

    • @StromBreaker-mg4vu
      @StromBreaker-mg4vu ปีที่แล้ว +3

      Not. Christians

    • @HD-cl3wd
      @HD-cl3wd ปีที่แล้ว +4

      തനിക്ക് ക്രിസ്ത്യാനികളെ പറയാൻ യാതൊരു അർഹതയും ഇല്ല

    • @Kaalan830
      @Kaalan830 ปีที่แล้ว

      Isn't the low caste Hindu a slave of the high caste Hindu? Don't hit more dialogues, everything in your stinking religion will come out.

    • @sachupkuriakose9217
      @sachupkuriakose9217 ปีที่แล้ว

      Ni enna myre arinjidada koppe Christians ne parayane ....

    • @sujilkumar38807154
      @sujilkumar38807154 ปีที่แล้ว

      ബ്രോ ഇ തീവ്രമത സ്നേഹികളുടെ കൂട്ടത്തിൽ ക്രിസ്ത്യാനികളെ കൂട്ടരുത് അവർ രാജ്യസ്നേഹികളാണ് അവർക്ക് മതത്തേക്കാൾ വലുതാണ് രാജ്യം.... പക്ഷെ ഇസ്ലാം രാജ്യത്തെക്കാൾ വലുതാണ് മതം... ആ വെത്യാസം മനസ്സിലാക്കി കമന്റ്‌ ചെയ്യാൻ ശ്രമിക്കുക പ്ലീസ് 🙏

  • @FRANKLINDz
    @FRANKLINDz ปีที่แล้ว +10

    പ്രശസ്ത കവിയത്രിയായിരുന്ന 67 വയസ്സുള്ള വിവരവും നല്ല ബോധവും ഉണ്ടായിരുന്ന. എന്നും കൃഷ്ണനെ മനസ്സിൽധ്യാനിച്ചിരുന്ന, കൃഷ്ണ ജപവുമായി നടന്നിരുന്ന കമല ദാസ് എന്ന മഹതിയെ എത്ര പുല്ലുപോലെയാണ് അവരുടെ മകന്റെ പ്രായമുള്ളഒരു തൊപ്പിവെച്ചവൻ അവരുടെ അടുത്തു കൂടി ഉറുദു കവിതകൾ പരിഭാഷ ചെയ്തു മലയാളത്തിൽ കോലി കേൾപ്പിച്ചി അത് അവൻ എഴുതിയതാണെന്ന് ധരിപ്പിച്ചു , ആ സ്ത്രീയുടെ മനം ഒരു ദുർബല നിമിഷത്തിൽ ഉദിച്ച ബുദ്ധിശൂന്യത മുതലെടുത്തു മതം മാറ്റിയത്.. പക്ഷെ അവർ തെറ്റ് സമ്മതിച്ചെങ്കിലും തിരുത്താൻ തയ്യാറായല്ല എന്നത് കൊണ്ട് തന്നെ അവർ അയാളോട് പ്രതികാര മെന്നു തന്നെ പറയാം.... ചതിക്കപ്പെട്ട മനസ്സുമായി അയാളുടെ മതത്തിന്റെ ഖബറിടത്തിൽ തന്നെ അവരെ അടക്കണമെന്ന് പറഞ്ഞത്. അത് എന്നും ഒരു ശാപ മായി തന്നെ ആ ചതിച്ചവന്റെ മേൽ ഉണ്ടാകണം എന്നുദ്ദേശിച്ചിട്ടായിരിക്കണംഅവർ അങ്ങനെ ഒരാഗ്രഹം പ്രകടിപ്പിച്ചത്. അപ്പോൾ പിന്നെ ഈ കുട്ടികളുടെ കാര്യം പറയാനുണ്ടോ....?

    • @raghunathparambil9138
      @raghunathparambil9138 ปีที่แล้ว

      പുരോഗമന ചിന്താഗതിക്കാർ എന്ന വർഗ്ഗമാണ് ഏറ്റവും കൂടുതൽ സുഡാപികെണിയിൽ വീഴുന്നത്..

    • @TheKuttaapi
      @TheKuttaapi ปีที่แล้ว

      they prey on vulnerable persons

  • @amblieamnile8981
    @amblieamnile8981 ปีที่แล้ว +16

    വെറുതേയല്ല ദൈവവിശ്വാസം ഇല്ലാത്ത ,background തന്നെയാണ് problem ,ആ സ്ത്രീയോ ഈ വിവരക്കേട് ഒഖ്കെതന്നെയാണ് .

  • @rosammaeasow9967
    @rosammaeasow9967 ปีที่แล้ว +6

    കവിതേ വളരെ ഇഷ്ട്ടം

  • @muraly3523
    @muraly3523 ปีที่แล้ว +7

    Make it viral.I am sharing.

  • @jayakumarsankarannair968
    @jayakumarsankarannair968 ปีที่แล้ว +9

    കമ്യൂണിസം തന്നെ കാരണം

  • @sweetyjoju9416
    @sweetyjoju9416 ปีที่แล้ว +2

    ആ മുസ്ലീം ചോദിച്ചതിൽ തെറ്റില്ല ഒരു ദൈവം ഉള്ളൂ എന്നതാണ് സത്യം.നമ്മൾ ജനിച്ചമതത്തിൽ നിന്ന് മാറിപ്പോകുബ്ബോഴുള്ള വിഷമം എല്ലാവർക്കും ഉണ്ടാകും എല്ലാം തീവ്രവാദം എന്ന പേരിൽ കുറ്റം പറയരുത്.ലോകവസാനത്തിന് മുമ്പ് സതൃ ദൈവത്തെ തിരിച്ചറിയാൻ നമുക്ക് കഴിയണം.കൃസ്തൃനിക്ക് അനൃ ദൈവത്തെ പൂജിക്കാൻ പാടില്ല.മുസ്ലീം ചോദിച്ചതിൽ തെറ്റ് ഉണ്ട് എന്ന് പറയാൻ പറ്റില്ല.നിർബധിച്ച് ആരേയും മതം മാറ്റാൻ പാടില്ല

    • @Nallavanaaya-unni
      @Nallavanaaya-unni 7 หลายเดือนก่อน

      😂POCSO prophet /sex slavery/ mentality towards women/heaven-hell concept--ithrem pore…

  • @mareenajomy9893
    @mareenajomy9893 ปีที่แล้ว +5

    Many children are studying in Christian management school, but nobody is forcing anyone for conversion, all are knowing prayers other than nothing else, be careful, take extra care, guide children and make awareness to each and every student. All the best sister Chitra.

  • @SWADISH27
    @SWADISH27 ปีที่แล้ว +2

    തീവ്ര വാദ മതത്തിൽ നിന്ന് രക്ഷപെട്ടാലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayathirajagopal7126
    @jayathirajagopal7126 ปีที่แล้ว +13

    കവിത വളരെ നല്ല കാര്യമാണ് ഇപ്പോൾ ചെയ്യുന്നത്. 👍👍👍👍👍👍

  • @Ratish6655
    @Ratish6655 ปีที่แล้ว +22

    അന്ന് ബുദ്ധി ഇല്ലായിരുന്നു... ഇന്ന്.. ബുദ്ധി വന്നു....കമ്മി

    • @sumakt6257
      @sumakt6257 ปีที่แล้ว +2

      ഇപ്പൊൾ കമ്മ്യൂണിസ്റ്റ് daddy യുടെ മനോഭാവം എന്താണ് എന്ന് കൂടി അറിഞ്ഞാൽ കൊള്ളാം..എന്നും അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് ഇല്ലെങ്കിലും വീട്ടിൽ വിലക്ക് വച്ച് പ്രാർത്ഥിക്കാൻ എങ്കിലും കുട്ടികളെ പഠിപ്പിക്കുക.

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ ปีที่แล้ว

      ഇവളെക്കാളും ബുദ്ധി ഉള്ള എത്രയോ മഹാന്മാർ ഇസ്ലാമിന്റെ മഹത്വം മനസിലാക്കി ഇസ്ലാമിൽ വന്നു പിന്നെ ഇസ്ലാമിൽ ആരെയും നിർബന്ധിച്ചു മതത്തിൽ കൂട്ടാൻ പറയുന്നില്ല എല്ലാ ഗ്രന്തവും പഠിച്ച കമല സുരയ്യയുടെ ഇന്റർവ്യൂ കണ്ടാൽ മനസിലാവും മാങ്ങ ഉള്ള മരത്തിലെ കല്ലേറ് വരുള്ളൂ എന്ന് പണ്ട് ഒരു ചൊല്ല് ഉണ്ട് 😃

    • @tinytot140
      @tinytot140 ปีที่แล้ว

      ​@@പക്ഷികളെഇഷ്ടപ്പെടുന്നവൻ നിർത്തടോ തന്റെ മോങ്ങൽ. ഇതൊന്നും ഇനി ഇവിടെ വിലപ്പോവില്ല

    • @Ratish6655
      @Ratish6655 ปีที่แล้ว

      @@പക്ഷികളെഇഷ്ടപ്പെടുന്നവൻ അതാണെല്ലോ ഇവളൊക്കെ തെറ്റ് മനസ്സിലാക്കി തിരിച്ചു വന്നത് ...

  • @aqualivesashtamudi3076
    @aqualivesashtamudi3076 ปีที่แล้ว +26

    *ദേശാഭിമാനി വായിച്ചു ജീവിച്ചു എന്ന് കേട്ടപ്പോൾ തന്നെ തൃപ്തി ആയി...*

    • @sasidharanpillai2382
      @sasidharanpillai2382 ปีที่แล้ว

      Kashtam

    • @aqualivesashtamudi3076
      @aqualivesashtamudi3076 ปีที่แล้ว +1

      @@sasidharanpillai2382 *എന്താ കഷ്ട്ടം....?ബാലരമ വായിച്ചാൽ അതിലും കൂടുതൽ അറിവ് കിട്ടും... കുറഞ്ഞ പക്ഷം കള്ളങ്ങൾ എങ്കിലും ഇല്ലാതെ കഥകൾ വായിക്കാം...*

    • @bose7039
      @bose7039 ปีที่แล้ว

      ദേശാപമാണി 😂😂

  • @യാക്കൂബ്
    @യാക്കൂബ് ปีที่แล้ว

    .... ഞാൻ മലപ്പുറം ... കോഴിക്കോട് ..... ജില്ലയിൽ ജീവിച്ച ആളാണ്... ഞാനും ആക്രഷടനായിട്ടുണ്ട്... അന്ന് : ... തീവ്രവാദം ഉണ്ടായിരുന്നില്ല...... 1998 മുതൽ ..... ചില വത്യാസങ്ങൾ കണ്ട തുടങ്ങി ..ഇപ്പോൾ ഞാനും ഈ കുട്ടിയോടൊപ്പം ചേരുന്നു നമോവാകം .....!!!

  • @Shajijoseph222
    @Shajijoseph222 ปีที่แล้ว +5

    മാനവരിൽ മനോഹരൻ 5 വയസുള്ള കുഞ്ഞിനേയും 55 വയസുള്ള വളർത്തുമകന്റെ ഭാര്യയെയും ഭോഗിച്ചവൻ

  • @fr.mathewmanickathazhecreation
    @fr.mathewmanickathazhecreation ปีที่แล้ว +7

    മത സൗഹാർദമല്ല മാനവ സൗഹാർദമാണ് അഭികാമ്യം മനുഷ്യന് മതത്തിന് സൗഹാർദ്ദം അസാധ്യം. Religion i s uniqueness.

  • @raj-mu3hd
    @raj-mu3hd ปีที่แล้ว +4

    ഹിന്ദുക്കൾ പ്രതേകിച്ചു കമ്മ്യൂണിസ്റ്റ്‌ ഹിന്ദുക്കൾ സൂക്ഷിക്കുക. സൂക്ഷിച്ചാൽ ദുഖിക്കേണ്ട

  • @mayansbudha4317
    @mayansbudha4317 ปีที่แล้ว +7

    ഏത് ദേവനെ പ്രാർത്ഥിക്കണം എന്നത് എന്റെ ഇഷ്ടമാണടി
    6 നൂറ്റാണ്ടിലെ കറുത്ത ചാക്കിലിരിക്കുന്ന കാട്ടറബിച്ചി എന്നു
    പറഞ്ഞാൽ തീരുന്ന പ്രശ്നമുണ്ടായിരുന്നുള്ളു .

    • @smithasasi9868
      @smithasasi9868 ปีที่แล้ว +1

      adipoli reply..

    • @Gamer_53727
      @Gamer_53727 ปีที่แล้ว

      നബിയുടെ ജീവിത ചരിത്രം പറഞ്ഞാൽ ഏത് ഇസ്ലാമികളും വാലും ചുരുട്ടി ഓടും.. അങ്ങനെ ഒരുത്തൻ ആണ് അവരുടെ പെണ്ണ് പിടിയൻ ആയ പ്രവാചകൻ.. നബിയുടെ കാമ പ്രാന്ത് ആരും ചോദ്യം ചെയ്യാതെ ഇരിക്കാൻ മറ അയി ഉണ്ടാക്കിയ ഒരു മതം ആണ് ഇസ്ലാം മതം.. ഉം അള്ളാഹു ഉം..
      എന്ത് തെണ്ടിട്ടരം കാണിച്ചാലും അള്ളാഹു അരുളി ചെയ്‌തു എന്ന് അങ്ങേര് തട്ടി വിടും അത് വിശ്വസിക്കാൻ കുറെ പൊട്ടന്മാരായ അനുയായികളും 😂😂

    • @thecreatorworld3757
      @thecreatorworld3757 ปีที่แล้ว

      പ്രകൃതി ആണ് ഈശ്വരൻ എന്ന് പറയാം. വായുവും, വെള്ളവും ഭൂമിയും നശിച്ചാൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് നിലനിൽപ്പില്ല, അതുകൊണ്ടാണ് അവയെ ദൈവതുല്യമായി ആരാധിക്കുന്നത്.

  • @nattuviseshangal4604
    @nattuviseshangal4604 ปีที่แล้ว +1

    കവിത ചേച്ചി ഒരു കമന്റ് ഡിലിറ്റ് ചെയ്തു കലക്കി

  • @aaaultimatesincerity3094
    @aaaultimatesincerity3094 ปีที่แล้ว +3

    എല്ലാ മതങ്ങളും ഒന്നാണ് എന്ന് ചെറുപ്പത്തിൽ പഠിച്ച ആൾ ഒരു കാരണവശാലും മതം മാറരുതായിരുന്നുവല്ലോ...

  • @mohansubusubu2116
    @mohansubusubu2116 ปีที่แล้ว +12

    യുവജന അധ്യക്ഷ സഖാവ് ചിന്ത ജെറോം പോലും ജിഹാദി കൾ ക്കൊപ്പം ആണ് അത് കൊണ്ടാണ് ലവ് ജിഹാദി നെതിരെ ഒരു വാക്ക് മിണ്ടാത്തതും ഇര കളെ കാണാനോ സംസാരിക്കാനോ ഒറ്റ രാഷ്ട്രീയ നേതാക്കൾ വരാത്തതും കൊണ്ടു ഉറപ്പിയ്ക്കാം ജിഹാദി കൾ കേരളരാഷ്ട്രീയ ത്തെ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന്

  • @Dkran
    @Dkran ปีที่แล้ว

    The interview is an eye opener and needs to get max reach to protect our dharma and prevent our girls getting cheated as part of the larger agenda.
    The weakness of our religion is that its richness is not taught properly.
    A dedicated channel in all languages to propagate the Hindu religious teachings is the need of the hour.

  • @Fighter2255
    @Fighter2255 ปีที่แล้ว +1

    ഈ ചേച്ചി മലപ്പുറത്തിനെ പറ്റി പറഞ്ഞത് സത്യം ആണ്....ഞാനും അനുഭവിച്ച കാര്യം

  • @AB-lg6gz
    @AB-lg6gz ปีที่แล้ว +5

    THE TRUTH 💪🏽

  • @sanoofashafi3979
    @sanoofashafi3979 ปีที่แล้ว +1

    Islam power full🤲💪

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 ปีที่แล้ว

    Every Hindu girl should be watched this Interview.

  • @muraleedharannair9185
    @muraleedharannair9185 ปีที่แล้ว +7

    Hinduism is the finest way of living in this world. It preaches humanity &love.that is why our country have adopted ,helped more believers in to our culture. That is why Muslim, Christian ,parcy,Sikh &more people living peacefully &enjoying life.this is not allowed any other country in this world. Every where majority safe guard is given.

    • @gopalanpradeep64
      @gopalanpradeep64 ปีที่แล้ว +1

      മാനവരിൽ മഹോന്നതൻ ,6 വയസ്സ് കാരിയെ ഉപയോഗിച്ച, കുത്തു നബി,

    • @Gamer_53727
      @Gamer_53727 ปีที่แล้ว +1

      ​@@gopalanpradeep64
      അപ്പോൽ നബി വളർത്തു മകന്റെ ഭാര്യയെ ഉപയോഗിച്ചത് മറന്നോ

    • @jobinxavier6238
      @jobinxavier6238 ปีที่แล้ว

      ​@@Gamer_53727ഡോസ് കൂടിയത് തരാം..... വായിച്ചോളൂ
      ബാനി അൽ-മുസ്തലിഖുമായുള്ള യുദ്ധത്തിൽ അവർ (മുസ്ലിംകൾ) ചില സ്ത്രീകളെ പിടികൂടി, ഗർഭം ധരിക്കാതെ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഉദ്ദേശിച്ചു. അപ്പോൾ അവർ നബി(സ)നോട്‌,രതിമൂർച്ഛയിൽ യോനിയിൽ നിന്ന് ലിംഗം വലിച്ച് ബീജം പുറത്തു കളയുന്നരീതി (അസ്സൽ)വേണ്ടി ചോദിച്ചു. നബി(സ) പറഞ്ഞു: "നിങ്ങൾ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്, കാരണം ഉയിർത്തെഴുന്നേൽപിൻറെ നാളുവരെ താൻ സൃഷ്ടിക്കാൻ പോകുന്നവരെ അല്ലാഹു എഴുതിയിട്ടുണ്ട്." ഖാസാ പറഞ്ഞു: 'ഒരു ആത്മാവും സൃഷ്ടിക്കപ്പെടാൻ നിയോഗിക്കപ്പെട്ടിട്ടില്ല, എന്നാൽ അല്ലാഹു അതിനെ സൃഷ്ടിക്കും' എന്ന് നബി(സ) പറഞ്ഞതായി അബു സൈദ് പറയുന്നത് ഞാൻ കേട്ടു.(സാഹിഹ് ബുഹാരി 7409/book 97, ഹദീസ് 38)

    • @tinytot140
      @tinytot140 ปีที่แล้ว

      ചരിത്രം മാന്തി പുറത്തിട്ട് നാറ്റിക്കണ്ട.ഹിന്ദുവിന്റെ നെറികേടുകൾ അറിയാവുന്നവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്

  • @valsaajayakumar5875
    @valsaajayakumar5875 ปีที่แล้ว +1

    Good mission, karma news

  • @anniegeorge9741
    @anniegeorge9741 ปีที่แล้ว +3

    കവിതാ ബാലക്കെൻ്റെ കൂപ്പുകൈ 🙏

  • @sjsignature3156
    @sjsignature3156 ปีที่แล้ว +21

    ഹിന്ദു മതം എന്ന് ഒന്നില്ല... അത് ഒരു സംസ്കാരം ആണ്... പ്രകൃതിയെ ആരാധിക്കുന്ന രീതികൾ ഉൾപ്പെടെ ഉള്ള വലിയ ഒരു സമുദ്രം പോലെ ആണ് അത്.. ഒരുപക്ഷെ പണ്ട് ഇങ്ങനെ ഒരു സംസ്കാരം ഉണ്ടായത് കൊണ്ടാണ് പ്രകൃതി ദുരുപയോഗം ചെയ്യാതെ നില നിന്നിരുന്നത്... ഇന്ന് പ്രകൃതിയെ വണങ്ങുന്ന ഒരു ശീലം ഇല്ല പൊതുവെ.. അത് കൊണ്ട് തന്നെ പ്രകൃതി നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു...

    • @vysakhdas7816
      @vysakhdas7816 ปีที่แล้ว +2

      ഹിന്ദു എന്ന മതം ഇല്ല എന്ന് പറയരുത്.
      അങ്ങനെയൊന്നുണ്ട്

    • @sjsignature3156
      @sjsignature3156 ปีที่แล้ว

      @@vysakhdas7816 ഇപ്പോഴത്തെ കാലത്ത് ആളുകൾ ആ രീതിയിൽ ധ്രുവീകരിക്കുന്നത് കൊണ്ടാണ് മതമായിട്ട് കാണപ്പെടുന്നത്... ഹൈന്ദവ സംസ്കാരമാണ് മതമല്ല യഥാർത്ഥ ത്തിൽ

    • @tinytot140
      @tinytot140 ปีที่แล้ว

      ​@@vysakhdas7816 ഹിന്ദു മതം എന്നൊന്നില്ല.

  • @aravindrkp
    @aravindrkp ปีที่แล้ว +1

    Well said

  • @shajumanapetty5134
    @shajumanapetty5134 ปีที่แล้ว +1

    Jaihind

  • @cinnamonleaves2975
    @cinnamonleaves2975 ปีที่แล้ว +11

    നോമ്പ് അനുഷ്ടിച്ച് സൗഹാർദ്ദം കാണിക്കാൻ നിർബന്ധിക്കുന്ന അൽ സുഡു സഹപാഠികളോട് തിരിച്ച് ശബരിമലയിൽ പോകാൻ വൃതം അനുഷ്ഠിക്കാൻ ആവശ്യപ്പെടുക 😀 മതസൗഹാർദ്ദo ഉടനെ മനസ്സിലാകും😀

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ ปีที่แล้ว

      ഇവളെക്കാളും ബുദ്ധി ഉള്ള എത്രയോ മഹാന്മാർ ഇസ്ലാമിന്റെ മഹത്വം മനസിലാക്കി ഇസ്ലാമിൽ വന്നു പിന്നെ ഇസ്ലാമിൽ ആരെയും നിർബന്ധിച്ചു മതത്തിൽ കൂട്ടാൻ പറയുന്നില്ല എല്ലാ ഗ്രന്തവും പഠിച്ച കമല സുരയ്യയുടെ ഇന്റർവ്യൂ കണ്ടാൽ മനസിലാവും മാങ്ങ ഉള്ള മരത്തിലെ കല്ലേറ് വരുള്ളൂ എന്ന് പണ്ട് ഒരു ചൊല്ല് ഉണ്ട് 😃

    • @tinytot140
      @tinytot140 ปีที่แล้ว

      ​@@പക്ഷികളെഇഷ്ടപ്പെടുന്നവൻ വട്ടാണോ?

    • @cinnamonleaves2975
      @cinnamonleaves2975 ปีที่แล้ว

      @@പക്ഷികളെഇഷ്ടപ്പെടുന്നവൻ തുറയ്യക്ക് കടവിൽ വച്ച് പറ്റിയ ഗതികേട് അറിയണമെങ്കിൽ ഇജ്ജ് സമദാനിയെ കണ്ടാൽ മതി😀

  • @vvdharanritarita2505
    @vvdharanritarita2505 ปีที่แล้ว +1

    Karma is doing a good job.
    Here in olden days we the HINDUS DOESN'T are not living in a group family or near by keeps a distance with the neighbors and so on.
    In hindu there is no way to read our cultural books because it is written in sanskrit

  • @himachandran
    @himachandran ปีที่แล้ว +1

    15 years life engane aayirunnu ulla part ariyathathu... athu chothikku please.. enthu kond thirichu vannu?

  • @ajithm3858
    @ajithm3858 ปีที่แล้ว +2

    ബിഗ് സല്യൂട്ട്

  • @sunukumae
    @sunukumae ปีที่แล้ว

    14കൊല്ലം തടവറയിൽ ആയിരുന്നു, ഇസ്ളാം മതം ഉപേക്ഷിച്ച് മടങ്ങിവന്ന നസ്രിൻ ആയിരുന്ന ചിത്രാ കൃഷ്ണൻ കർമ്മ ന്യൂസിൽ അനുഭവ വിവരണം. ദി കേരള സ്റ്റോറി സിനിമ വൻ വെളിപ്പെടുത്തലുകളിലേക്ക്.. see what happened to a communist ..

  • @jojichacko10
    @jojichacko10 ปีที่แล้ว +3

    Did it take 15 years to understand this religion. KASHTTAM

  • @beeran4704
    @beeran4704 ปีที่แล้ว

    ഇതുപോലെയുള്ള പെണ്ണുങ്ങൾ എൻറെ പെങ്ങൾ ആണെങ്കിൽ അവൾ ഈ ഭൂമിയിൽ ഉണ്ടാകില്ല പൊടിപോലും ഞാൻ വെച്ചേക്കില്ല കാരണം ഒരു അമ്മയുടെ വേദന സഹോദരൻറെ വേദന ശരിക്കും ഉറങ്ങാൻ പറ്റാതെ ഉണ്ണാൻ പറ്റാതെ അവർ അനുഭവിച്ച മാനസിക വേദന എന്ത് പ്രാക്തനം ചെയ്താൽ ആ ഇതുപോലെയുള്ള പെൺകുട്ടികൾക്ക് തിരിച്ചു കൊടുക്കാൻ കഴിയുക വെറുപ്പാണ് ഇതുപോലെയുള്ള ജന്മങ്ങളെ എത്ര നന്നായാലും ശരി

  • @nattuviseshangal4604
    @nattuviseshangal4604 ปีที่แล้ว

    കലക്കി

  • @WildlifeScientist
    @WildlifeScientist ปีที่แล้ว

    👍

  • @sharankumar8405
    @sharankumar8405 ปีที่แล้ว +5

    Bhagyam, still alive 🙏

  • @ajith7277
    @ajith7277 ปีที่แล้ว

    കമ്യൂണിസ്റ്റ് കാരുടെ കുടുംബങ്ങൾക്ക് കരുതി വച്ചിരിക്കുന്ന കാലത്തിന്റെ നീതി...... എന്തു ചെയാം...

  • @predeepkama3111
    @predeepkama3111 2 หลายเดือนก่อน

    🙏🙏🙏

  • @gaurivinod2403
    @gaurivinod2403 ปีที่แล้ว +1

    Movie superb

  • @lissypathalil675
    @lissypathalil675 ปีที่แล้ว +4

    ഒരു മഹത്തായ കാര്യം ചെയ്തു അതാണ് ഈ വിളിച്ചു പറയുന്നത് പത്ത് മാസം ചുമന്ന് പ്രസവിച്ച അമ്മയെ വിശ്വസിക്കാതെ കൂട്ടുകാരിയെ വിശ്വസിച്ചു എന്നിട്ട് ഇവൾ പറയുന്നത് എല്ലാ അമ്മമാരും കാണണം കേരള സ്റ്റോറി എന്ന് അമ്മ പറഞ്ഞത് അന്ന് ഇവൾ കേട്ടിരുന്നാൽ ഇവൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുമോ ഇപ്പോ ഇരുന്ന് വീരവാദം പറയുന്നു

    • @tinytot140
      @tinytot140 ปีที่แล้ว

      അനുഭവസ്ഥർ പറയട്ടെ. മറ്റുള്ളവർക്ക് പാഠമാവട്ടെ

  • @gafanMalaz
    @gafanMalaz ปีที่แล้ว

    ചിത്രയുടെ വീട് മലപ്പുറത്ത് എവിടെയായിരുന്നു

  • @sasik4691
    @sasik4691 ปีที่แล้ว

    ഇതൊക്കെ ഒരുവേദി യിൽ പറയാൻ ധൈ ര്യം കാ ണി ക്കണം നമ്മൾ ക്കുമുണ്ട് വ്രതം അതെടുക്കണം

  • @anumol3324
    @anumol3324 ปีที่แล้ว

    വിരളിൽ എണ്ണാവുന്ന ആളുകൾ മാത്രം ആണ് രക്ഷപെട്ടത്. ബാക്കി ഒക്കെ ഇപ്പോഴും അതിൽ തന്നെ

  • @kumars613
    @kumars613 ปีที่แล้ว +1

    എനിക്കു പെണ്ണ് ആലോചിച്ചു
    അരും വരുന്നില്ല എന്താണ്
    Pls പറയു

  • @shunmugavelarchunan6832
    @shunmugavelarchunan6832 ปีที่แล้ว

    👍👍🇮🇳

  • @Rajasreescurry
    @Rajasreescurry ปีที่แล้ว

    Chitrakkithil tirichuvaran thonniyllo 💕💕brilliant

  • @vishnukavitha4570
    @vishnukavitha4570 ปีที่แล้ว +1

    ഹിന്ദു പേൺകുട്ടികൾ പുലി അവണം

  • @sachuvichur6626
    @sachuvichur6626 ปีที่แล้ว +4

    സ്വർഗത്തിൽ അല്ല കൂലി.. അപ്പോൾ തന്നെ കിട്ടും കൂലി ലക്ഷങ്ങൾ എന്ന അറിഞ്ഞത്

    • @Gamer_53727
      @Gamer_53727 ปีที่แล้ว +1

      മദ്യ പുഴ യും... മാതള നാരങ്ങ ആകൃതിയുള്ള സ്ഥനങ്ങൾ ഉള്ള ഹൂറികൾ കിട്ടും എന്ന പറയുന്നേ അതാണ് കൂലി 🤣🤣🤣🤣

    • @peepingtom6500
      @peepingtom6500 ปีที่แล้ว

      ഒരിക്കലും സ്ഖലിക്കാത്ത വടി പോലത്തെ ലിംഗവും തന്ന് അള്ളാ അനുഗ്രഹിക്കും, ഭൂമിയിൽ വിയാഗ്ര ഉപയോഗിച്ച് അടിച്ചാൽ തന്നെ ടൈം ലിമിറ്റ് ഉണ്ട്.😂

  • @sreekala7690
    @sreekala7690 ปีที่แล้ว +8

    ഇങ്ങനൊക്കെ ചോദിച്ചാൽ മതം മാറുകയാണോ വേണ്ടത് കഷ്ടം

    • @peepingtom6500
      @peepingtom6500 ปีที่แล้ว

      കമ്മികൾ അഹങ്കാരികൾ ആണ്, പ്രതേകിച്ചു ഹിന്ദുക്കളായ കമ്മികൾ, വീട്ടിൽ തന്തയെയും തള്ള യെയും പരമ പുച്ഛം, നാടിനെ പുച്ഛം, ദൈവത്തെ പുച്ഛം, അവർ അങ്ങനെ ഒക്കെ ചെയ്യും 100ശതമാനം.

  • @sreejithrajan3294
    @sreejithrajan3294 ปีที่แล้ว +1

    ഇവന്മാർ എത്തിക്കട്ടെ ഒടുക്കം എതിർത്തു എതിർത്ത് ലോകത്തു നിന്നും ഇവർ എന്നെന്നേക്കുമായി ഒറ്റപ്പെട്ടു ഇല്ലാണ്ടാകുന്ന ഒരു കാലം വരും.... അത് വിദൂരമല്ല.... വളെടുത്തവൻ വളാൽ ഇല്ലാണ്ടാകും

  • @babup6958
    @babup6958 ปีที่แล้ว +1

    Jai Shri Ram

  • @bharathrajkr567
    @bharathrajkr567 ปีที่แล้ว

    👏🏼👏🏼👏🏼👏🏼

  • @shivbaba2672
    @shivbaba2672 ปีที่แล้ว

    എല്ലാ മതങ്ങളും ഒന്നാണ് എന്ന് ഹിന്ദുയിസം പഠിപ്പിച്ചവൻ ആണ് രാവണൻ , രാവണൻ പത്തു മതമുള്ള രാജ്യം ശ്രഷ്ടിച്ചവനാണ് . പരമാത്മ ശിവൻ ഒരു മതമുള്ള ശ്രീമതം സനാതന ധര്മമുള്ള രാമ രാജ്യം സൃഷ്ടിച്ച ഏക ദൈവമാണ് . മറ്റുള്ള മതങ്ങൾ രാമരാജ്യത്തിൽ രാമന്റെ കീഴിൽ രണ്ടാം മൂനാം സിറ്റിസൺ ആയി അടങ്ങി ഒതുങ്ങി ജീവിച്ചു പോയി . രാമനും കുടുംബത്തിനും പതിനാറു കല രാവണന്റെ മതങ്ങൾക്ക് രണ്ടു കല കുറഞ്ഞു വരും . അവസാനത്തെ സീറോ കല സ്റ്റാലിൻ നാസ്തിക ദേവി ദേവതകൾ അതോടെ രാമരായുജ്യം വിനാശത്തിൽ കലാശിക്കും അതിനു ശേഷമുള്ള രാവണൻ രാജ്യമാണ് നമ്മൾ ജീവിക്കുന്ന ഈ ലോകം

  • @മനുഷ്യസ്നേഹി-മ2പ
    @മനുഷ്യസ്നേഹി-മ2പ ปีที่แล้ว

    ലോകത്ത് എല്ലായിടത്തും പ്രയിക്കേണ്ടവർ പ്രണയിക്കും മതം മാറേണ്ടവർ മതം മാറും.
    ഇത് കൊണ്ടൊന്നും യാതൊരു
    കാര്യവും ഇല്ല!

  • @manoharkt1967
    @manoharkt1967 ปีที่แล้ว +1

    ഒന്നുകിൽ എല്ലാ മതങ്ങളും ശരിയാണ് അല്ലെങ്കിൽ എല്ലാ മതങ്ങളും തെറ്റാണ് ഒരു മതവും മറ്റൊരു മതത്തേക്കാൾ മേലെ അല്ല

  • @venugopalek
    @venugopalek ปีที่แล้ว

    കമ്മ്യൂണിസം ഒരു മാനവിക വിപത്താണ് എന്നുള്ളതിന് മറ്റൊരു അനിഷേധ്യ തെളിവാണിത്.
    ഇവരുടെ വികലമായ കാഴ്ചപ്പാടാണ് സനാതന ധർമ്മ വിശ്വാസികളെ ദുർബല പെടുതുന്നത്.
    അതാണ് ഈ semantic മതങ്ങക്കു തളിർകാനുള്ള അവസരം നൽകുന്നത്.
    ഇസ്ലാം എന്ന സങ്കല്പം തുടച്ചു നീക്ക പെടുന്നതിന് മുന്നോടിയായി നശിപ്പി ക്ക പെടേണ്ട ഒരു വൈകല്യമാണ് കമ്മ്യൂണിസം.

  • @gireeshc2629
    @gireeshc2629 ปีที่แล้ว

    . കുട്ടി നമ്മൾ ജീവിതത്തിൽ പലതും കാണും കേൾക്കും അത് പോലെയൊക്കെ ആവണം എന്ന് കരുതുന്നത് തെറ്റല്ല. ഓരോരുത്തർക്കും അടിസ്ഥാനപരമായ ഒരു അറിവ് വേണം അത് കുടുംബത്തിൽ നിന്ന് കിട്ടണം. എന്നെ ആർക്കെങ്കിലും മാറ്റാൻ പറ്റുമെങ്കിൽ ആ വ്യക്തിക്ക് അല്ലെങ്കിൽ സംഘടനക്ക് പറഞ്ഞ cash കൊടുക്കാൻ തയ്യാറാണ് . പറ്റുമെങ്കിൽ ഒന്ന് ശ്രമിക്കു.

  • @Memories24365
    @Memories24365 ปีที่แล้ว +4

    ഈ സിനിമ കണ്ടവർ എല്ലാവരും മോദിയുടെ bbc documentary കൂടി കാണണം എന്നാലേ പലതും മനസ്സിലാകൂ.. 😎

    • @padmanabhanpsa9398
      @padmanabhanpsa9398 ปีที่แล้ว

      You will see that times have changed and

    • @Memories24365
      @Memories24365 ปีที่แล้ว +1

      @@padmanabhanpsa9398 എങ്ങനെ, മനസിലായില്ല 😎

    • @krishnapriya5440
      @krishnapriya5440 ปีที่แล้ว +1

      @@Memories24365 ,😂😂😂😂

    • @Memories24365
      @Memories24365 ปีที่แล้ว +1

      @@krishnapriya5440 കണ്ടോ 😂

    • @krishnapriya5440
      @krishnapriya5440 ปีที่แล้ว

      @@Memories24365 njn ningade reply kand chirichatha

  • @sree4607
    @sree4607 ปีที่แล้ว +1

    ഇതിലൂടെ ഇന്ന് സത്യമാകുന്നു, ഇസ്ലാം എന്ന മതത്തിൽ നല്ല മനസുള്ള ഒരു വ്യക്തിയ്ക്കും അധികകാലം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല,പ്രത്യേകിച്ച് നല്ല സംസ്ക്കാരം പഠിച്ചു വളർന്ന ഒരു വ്യക്തിയ്ക്ക്, അതിന്റെ തെളിവാണ് ഇവര്

    • @rajuthomas7471
      @rajuthomas7471 ปีที่แล้ว

      മുസ്ലിങ്ങൾ ചിന്തിക്കാൻ തുടങ്ങിയാൽ പ്രശ്നങ്ങൾ തീരും.

  • @divakaranmani1631
    @divakaranmani1631 ปีที่แล้ว +5

    സ്വന്തം കഴിവ് കേട് മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ചിട്ട് കാര്യമില്ല.
    ആദ്യം സ്വന്തം രക്ഷിതാകളെ അനുസരിക്കാൻ പഠിക്ക് ...

  • @vineeshvineesh3362
    @vineeshvineesh3362 ปีที่แล้ว +1

    😅😂 മതം മാറാൻ ആഗ്രഹിക്കുന്നവർ ആദ്യം സെബാസ്റ്റ്യൻ പുന്നക്കലിൻ്റെ വീഡിയോകൾ കാണുക അദ്ദേഹം എത്ര ഭംഗിയായിട്ടാണ് വീഡിയോകൾ ചെയ്യുന്നത്😅😅😅😂😂😂

  • @satheeshr7985
    @satheeshr7985 ปีที่แล้ว

    👍👌🥰

  • @rajanthampy9450
    @rajanthampy9450 ปีที่แล้ว

    എല്ലാ മതവും ഒന്നാണെങ്കിൽ മറ്റു മതം ഉണ്ടാകേണ്ട ആവശ്യം എന്ത് ചിത്ര. ഹിന്ദുവിന്റെ കർമ്മം പുണ്യകർമ്മം, ക്രിസ്ത്യാനിയുടെ പാപകർമം . ഇസ്ലാമിന്റെ ത് മിശ്ര കർമ്മം ഇതു മൂന്നും എങ്ങനെ ഒന്നാകും

  • @sashidharanmenon9776
    @sashidharanmenon9776 ปีที่แล้ว +1

    Orumichu nilkam.

  • @baijutvm7776
    @baijutvm7776 ปีที่แล้ว

    ♥️🙏

  • @nattuviseshangal4604
    @nattuviseshangal4604 ปีที่แล้ว +1

    മടുത്തു ഞാൻ

  • @rajeshkmmn6908
    @rajeshkmmn6908 ปีที่แล้ว

    ഈ കുട്ടി ഇത്തരം ചതി കുഴിയിൽ വീഴാൻ കാരണം....ഈ കുട്ടിയുടെയും അവരുടെ വീട്ടിൽ ഉള്ളവരുടെയും കമ്മ്യൂണിസ്റ്റ് ചിന്താഗതി ആണ്.....

  • @sreekuttanpc5363
    @sreekuttanpc5363 ปีที่แล้ว +3

    ജീവിതത്തിൽ കിട്ടാത്ത സ്വർഗം ചത്തിട്ടു കിട്ടുമോ

  • @sreekala469
    @sreekala469 ปีที่แล้ว

    🙏

  • @jayasreevinod1713
    @jayasreevinod1713 ปีที่แล้ว +2

    Both of my daughters were told by their friends that they are kafir and will go to hell during their primary classes

  • @suhaimk1
    @suhaimk1 ปีที่แล้ว

    ഏത് മതമായാലും അതിനെ കുറിച് പഠിക്കണം അല്ലെങ്കിൽ ഇത് പോലെ അങ്ങോട്ടും ഇങ്ങോട്ടും കളിക്കേണ്ടി വരും

  • @SHERRYBABU555
    @SHERRYBABU555 ปีที่แล้ว +1

    Eppooyengeelum manasilakkiyeethu Nennaayi..Sathya Vedham PadikkukaaSrushtaavaaya Sathya Daivatheekurechum....Sathya

  • @sumans1277
    @sumans1277 ปีที่แล้ว +3

    Nalla malappuram

  • @vijayanvijayan10
    @vijayanvijayan10 ปีที่แล้ว

    ഒരുകാലത്ത്1978കാലങ്ങളിൽനോബ്തുറക്കാൻസമയങ്ങളിൽചായക്ക്കടിയുടെകൂടെകറിഉണ്ടാവില്ലഎന്നിട്ട്ഞങ്ങളുടെവീട്ടിൽവന്ന്കറിവാങ്ങികൊണ്ട്പോവുമായിരുന്നുഅതേപോലെആണു൦പെണ്ണു൦അടിയിൽഒന്നു൦ഉടുക്കില്ലായിരുന്നു

  • @darveshbabu709
    @darveshbabu709 ปีที่แล้ว +1

    മലപ്പുറത് ഓണം ഇല്ല എന്ന് പറഞ്ഞപ്പോൾ തനെ മനസിലായി നിങ്ങൾ പരമ ബുദ്ധി ശൂന്യ ആണെന്ന്

  • @sudhanair3936
    @sudhanair3936 ปีที่แล้ว +1

    Parents pavamayathukonda ingane vanne.