എങ്ങനെ പേടിക്കാമെന്നതിൽ Ph.D എടുത്ത ആനത്തിരുമകൻ..! അമ്പാടിക്കണ്ണന്റെ മായക്കാർവർണ്ണൻ.

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 248

  • @abhinavradhakrishnan5567
    @abhinavradhakrishnan5567 ปีที่แล้ว +51

    ഏത് സദസ്സിലും കയറ്റി നിർത്താവുന്ന ഗുരുവായൂരപ്പന്റെ യോഗ്യനായ കൊമ്പൻ ❤️ നല്ലൊരു എപ്പിസോഡ്

  • @vishnu2658
    @vishnu2658 2 หลายเดือนก่อน +1

    ഏത് വലിയ സദസിലും കയറ്റിനിർത്താവുന്ന ഗുരുവായൂരപ്പന്റെ പൊന്നുമോൻ💓

  • @bLaCkLoVeRS-ou3xe
    @bLaCkLoVeRS-ou3xe ปีที่แล้ว +5

    ആനയെപ്പറ്റി വർണിക്കാൻ നമ്മുടെ മലയാളത്തിലെ വാക്കുകൾ തികയാതെ വരുന്നു... അത്രക്ക് നല്ലൊരു യോഗ്യൻ ആന... ഇന്ദ്രസെൻ ഇഷ്ടം ❤... ആനക്ക് ചേർന്ന ആനക്കാരും.... ആരോഗ്യവും ആയുസും ദൈവം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sivakumarpalakkad2004
    @sivakumarpalakkad2004 ปีที่แล้ว +17

    ഇദ്രസന് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      നന്ദി....
      വളരെ സന്തോഷം.
      ഇഷ്ടമാവുന്ന വീഡിയോസ് നമ്മുടെ അടുത്ത സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ...അതു വഴി അവർക്ക് ഈ ചാനൽ പരിചയപ്പെടുത്തുകയെന്ന ഹെൽപ്പ് കൂടിയാവും.

  • @binjurajendran
    @binjurajendran ปีที่แล้ว +19

    ഗുരുവായൂരപ്പൻ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.. ❣️❣️

  • @pranavmohanan6643
    @pranavmohanan6643 ปีที่แล้ว +9

    അഹങ്കാരം തീരെ ഇല്ലാത്ത പാപ്പാൻ ശിങ്കൻ ചേട്ടൻ. 💕

  • @hareezz7881
    @hareezz7881 ปีที่แล้ว +2

    അവതരണം പിന്നെ പറയണ്ട ശ്രീ കുമാർ ചേട്ടൻ 👌👌👌 പിന്നെ background മ്യൂസിക്👌👌

  • @jijijiji5236
    @jijijiji5236 ปีที่แล้ว +5

    നല്ല പാപ്പൻ അതാണ് അവന്റെ ഭാഗ്യം 🥰🥰🥰🥰🥰🥰🥰

  • @ValsalaA-c2j
    @ValsalaA-c2j 6 หลายเดือนก่อน +1

    നല്ല ആന നല്ല പാപ്പാൻ ❤❤

  • @adarshsantos3979
    @adarshsantos3979 ปีที่แล้ว +22

    ഗുരുവായൂർ ദേവസ്വം ഇന്ദ്രസെൻ
    യോഗ്യൻ ആന
    ഏത് സദസിലും ♥️🥰

  • @dr.vinugovind7270
    @dr.vinugovind7270 ปีที่แล้ว +4

    ആന പുല്ലിന്റെ കെട്ട് എടുക്കാൻ പോയപ്പോൾ തടഞ്ഞെങ്കിലും ഒരു പുല്ല് എടുത്തു കയ്യിൽ കൊടുത്തിട്ടാണ് പോയത്. ശരിക്കും ഒരു നല്ല കാര്യമായി തോന്നി. നമ്മൾ കുഞ്ഞുങ്ങളോട് ചെയ്യുന്ന പോലെ. ആഗ്രഹിച്ചതല്ലേ ഒരെണ്ണം എടുത്തോട്ടെ എന്ന്. നല്ല episode ആയിരുന്നു. തിരക്ക് കാരണം അല്പം വൈകിയാണ് കാണാൻ സാധിച്ചത്.

  • @VishnuVandana-kk1gg
    @VishnuVandana-kk1gg ปีที่แล้ว +3

    കുട്ടിക്കാലം മുതൽ മനസ്സിൽ പതിഞ്ഞ ആളുകൾ ശ്രീകുമാർ ഏട്ടൻ, കണ്ണൻ ചേട്ടൻ, അലിയാർ സർ,, അതേപോലെ നമ്മുടെ E4elephant ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഗുരുവായൂർ ആനകളെ നടത്തുമ്പോൾ വാർ ചങ്ങല വലിച്ചോണ്ട് പോകുന്ന സൗണ്ട്,, അതെല്ലാം ഒരുപാട് സന്തോഷം നൽകുന്നതാണ്,, ഇന്ന് ഇങ്ങ് ബെഹറിൻ ഇരുന്ന് കാണുമ്പോഴും കുട്ടികാലത്തെ ഞാറാഴ്ചകൾ ഓർമ്മവരും ❤❤❤എല്ലാവിധ ആശംസകൾ ടീം sree 4elephant ❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      പ്രിയ വിഷ്ണു ഏറെ സന്തോഷം ....
      ഇഷ്ടമാവുന്ന വീഡിയോസ് ഫ്രണ്ട്സിനും റിലേറ്റീവ്സിനും നമ്മൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരും

  • @SreeHari-sl7lv
    @SreeHari-sl7lv ปีที่แล้ว +12

    ഇന്ത്രസെൻ ശിങ്കേട്ടൻ ❤❤ആ ബാക്കിലു നിക്കണ മൊതലിന്റെ ഒന്ന് ചെയ്യോ ശ്രീകുമാർ ഏട്ടാ മ്മടെ ദാമോദർദാസിന്റെ 😍

  • @manjuhari511
    @manjuhari511 ปีที่แล้ว +4

    ശിങ്കൻചേട്ടനും ഞാൻ പരിചയപ്പെട്ട കോട്ടയിലെ നല്ലവരായ ആനക്കാരിൽ ഒരു ആനക്കാരൻ ❤❤ ഇന്ദ്രസെൻ❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      സന്തോഷം .... മഞ്ജു...
      ഇഷ്ടമാവുന്ന വീഡിയോസ് ഫ്രണ്ട്സിനും റിലേറ്റീവ്സിനും ....നമ്മൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരും

  • @sreerajv6375
    @sreerajv6375 ปีที่แล้ว +10

    ഗുരുവായൂർ ഇന്ദ്രസെൻ... ✨ കാത്തിരുന്ന Episode.. ❤️

  • @hareezz7881
    @hareezz7881 ปีที่แล้ว

    എല്ലാ ആനകളെയും ഇഷ്ട്ടമാണ് എന്നാലും ഒരു frvt ഉണ്ടാവുമല്ലോ കർണ്ണൻ poyi ആ സ്ഥാനത്തു ഇപ്പോ ഉള്ളതിൽ ente best frvt ഇന്ദ്രസൻ ❤❤ ഒരു പ്രതേക അഴക്കാണ്... എല്ലാം കൊണ്ടും.. ഗുരുവായൂർ വഴി എപ്പോ പോയാലും പുള്ളിക്കാരൻ ഉണ്ടെന്നറിഞ്ഞാൽ ഇത്ര തിരക്കാണങ്കിലും കാണും
    ഇന്നും കണ്ടായിരുന്നു കേശവന്റെ ഫോട്ടോയും ഏറി മുൻപന്തിയിൽ വരുന്നത് ❤🔥
    മാർച്ച്‌ മാസം ത്തിൽ ആണ് നീര്കാലം start ചെയ്യ . ഏപ്രിൽ മാസം എങ്ങാനും ആയിരുന്നെങ്കിൽ ഞങ്ങടെ പെരുവനം .. ആറാട്ടുപുഴ പൂരം ഒക്കെ ചെക്കനും കൂടി ഉണ്ടായേനെ ❤❤🔥
    പിന്നെ സിങ്കൻചേട്ടൻ 👌👌👌..

  • @balan8640
    @balan8640 4 หลายเดือนก่อน

    Indrappan❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊

    • @balan8640
      @balan8640 4 หลายเดือนก่อน

      Thanks 🙏🙏🙏🙏🙏👍👍👍

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o ปีที่แล้ว +8

    കാണാൻ കാത്തിരുന്ന എപ്പിസോഡ്.
    സിംഹ ഗർജനം കണ്ണന്റെ ഇന്ദ്രജാലം ❤ ഇവന്റെ എഴുന്നള്ളിപ്പ് ചിട്ട വേറേ ലെവൽ, ഒരു തവണ കാണിച്ചു കൊടുത്താൽ പിന്നെ കാണപ്പാടം

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      വളരെ സന്തോഷം.
      ഇഷ്ടമാവുന്ന വീഡിയോസ് നമ്മുടെ അടുത്ത സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ...അതു വഴി അവർക്ക് ഈ ചാനൽ പരിചയപ്പെടുത്തുകയെന്ന ഹെൽപ്പ് കൂടിയാവും.

  • @rajiviyyer
    @rajiviyyer ปีที่แล้ว +2

    Anakkaran singettan humble ❤❤ guruvayoorappan anugrahikkatte

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      അതേ.... സന്തോഷം രാജീവ് ...
      ഇഷ്ടമാവുന്ന വീഡിയോസ് ഫ്രണ്ട്സിനും റിലേറ്റീവ്സിനും നമ്മൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരും

  • @sandeep12457
    @sandeep12457 ปีที่แล้ว +6

    Episode polichu..❤️
    ഗുരുവായൂർ KD ആനകളുടെ എപ്പിസോഡ് ചെയ്യാമോ..

  • @LIJIPRAKASAN
    @LIJIPRAKASAN ปีที่แล้ว +6

    പുറകിൽ ഒരു കില്ലാടി DD

  • @shyninm4714
    @shyninm4714 ปีที่แล้ว +3

    നന്ദി... ഞാനും ഇവനുവേണ്ടി ❤കാത്തിരിക്കുകയിരുന്നു

  • @adarsh3041
    @adarsh3041 ปีที่แล้ว +8

    ഗുരുവായൂരപ്പന്റെ ഇന്ദ്രജാലക്കാരൻ ❤

  • @Vpn95
    @Vpn95 ปีที่แล้ว +4

    കേരളത്തിലെ ആനകളിലെ വ്യത്യസ്തമായ പേരിന് ഉടമ

  • @remavenugopal4642
    @remavenugopal4642 ปีที่แล้ว +7

    Guruvayur Nandan❤❤❤❤❤❤ Indrasen❤❤❤❤

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ ปีที่แล้ว +1

    നന്നായിട്ടുണ്ട് ❤♥️🌹🌹

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      സന്തോഷം ... മാബസ്റ്റർസിറ്റി ഫ്രണ്ട്...
      ഇഷ്ടമാവുന്ന വീഡിയോസ് ഫ്രണ്ട്സിനും റിലേറ്റീവ്സിനും നമ്മൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരും

  • @shajipa5359
    @shajipa5359 ปีที่แล้ว +6

    ഇതിൽ ആരാണ് സിംഗൻ ആനയോ പാപ്പാനോ രണ്ടും സിംഗൻ എന്തായാലും അലിയാർ സാറിന്റെ അവതരണം ഇല്ലെങ്കിൽ എത്ര വലിയ കൊമ്പനാണെങ്കിലും ഒരു കാര്യവും ഇല്ല

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      നമ്മുടെ അഭിമാനമല്ലേ അലിയാർ സാർ

  • @achupriyan9922
    @achupriyan9922 ปีที่แล้ว +7

    *ഗുരുവായൂരപ്പന്റെ ഇന്ദ്രസെൻ*💝✨

  • @VivekVichu-r2k
    @VivekVichu-r2k ปีที่แล้ว +1

    നല്ല അവതരണം.. അടിപൊളി ആനക്കർ ❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      സന്തോഷം ....നന്ദി...
      ഇഷ്ടമാവുന്ന വീഡിയോസ് ഫ്രണ്ട്സിനും റിലേറ്റീവ്സിനും നമ്മൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരും

  • @sreeharikv7695
    @sreeharikv7695 ปีที่แล้ว +6

    ❤Nandhan & ❤indransen

  • @akhilkunhimangalam
    @akhilkunhimangalam ปีที่แล้ว +1

    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും..

  • @subhashakkappalli2851
    @subhashakkappalli2851 9 หลายเดือนก่อน

    സൂപ്പർ ആനയും സൂപ്പർ പാപ്പാനും

  • @joseygeorge9080
    @joseygeorge9080 ปีที่แล้ว

    ❤❤️നന്ദി ശ്രീ കുമാർ ചേട്ടാ ❤️❤️❤️
    കാത്തിരുന്ന എപ്പിസോഡ് ❤❤❤

  • @jaggujaggulohidakshan2609
    @jaggujaggulohidakshan2609 ปีที่แล้ว

    ശ്രീയേട്ടാ ബെഗ്രൗണ്ട് മ്യൂസിക് ശെരിയല്ല. ബാക്കി അടിപൊളി.... ജഗൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      ജഗൻ ... കമന്റിന് നന്ദി... പക്ഷേ ആ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ല. BGM Super എന്നെ കമന്റും ഈ വീഡിയോക്ക് ഒപ്പം കാണാം.

  • @vinodkesavan5176
    @vinodkesavan5176 ปีที่แล้ว

    Sreekumatetta.... Super episode വളരെ ആഗ്രഹിച്ച ഒന്ന് 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      വളരെ സന്തോഷം വിനോദ് ....
      ഇഷ്ടമാവുന്ന വീഡിയോസ് നമ്മുടെ അടുത്ത സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ...അതു വഴി അവർക്ക് ഈ ചാനൽ പരിചയപ്പെടുത്തുകയെന്ന ഹെൽപ്പ് കൂടിയാവും.

  • @rajeshkumar-bm8re
    @rajeshkumar-bm8re ปีที่แล้ว +1

    ശ്രീയേട്ടാ baground സൂപ്പർ 🥰🥰

  • @jitheshjithu903
    @jitheshjithu903 ปีที่แล้ว +21

    പുറകിൽ നിൽക്കുന്ന മുതൽ 🌟DD

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      Yes.. kidu...

    • @law4075
      @law4075 8 หลายเดือนก่อน

      DD എന്ന് paranjal🙄

    • @babukrishnan2360
      @babukrishnan2360 8 หลายเดือนก่อน

      ​@@law4075 ദാമോദർ ദാസ്

  • @sharankumar8405
    @sharankumar8405 ปีที่แล้ว +1

    Nalla anaum, nalla anakkaranum. 😍❤️👌👌

  • @vineethavineethavinu5432
    @vineethavineethavinu5432 ปีที่แล้ว +1

    Sreeyetta episode kidu👍😘😘😘😘

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      വളരെ സന്തോഷം.
      ഇഷ്ടമാവുന്ന വീഡിയോസ് നമ്മുടെ അടുത്ത സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ...അതു വഴി അവർക്ക് ഈ ചാനൽ പരിചയപ്പെടുത്തുകയെന്ന ഹെൽപ്പ് കൂടിയാവും.

  • @rajeevnair7133
    @rajeevnair7133 ปีที่แล้ว

    excellent i🎉

  • @സൂചിയുംനൂലും-ഗ7ഗ
    @സൂചിയുംനൂലും-ഗ7ഗ ปีที่แล้ว +3

    ബാക്കിൽ ഒരു കില്ലാടി ഉണ്ടലോ 😘😘😘സൈക്കോ ചങ്ക് DD😘😘❤️❤️❤️

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j ปีที่แล้ว +1

    നല്ല അവതരണവും നല്ല ഒരു ആനയും

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      സന്തോഷം .... അടുത്ത ഫ്രണ്ട്സിനും ബന്ധുക്കൾക്കും ഒന്ന് ഷെയർ ചെയ്താൽ ഈ ചാനൽ അവർക്ക് പരിചയപ്പെടുത്തലും ആവും.

  • @shajupunnamkulam7236
    @shajupunnamkulam7236 ปีที่แล้ว +2

    super episode

  • @Riyasck59
    @Riyasck59 ปีที่แล้ว

    കിടിലൻ എപ്പിസോഡ് ശ്രീ ഏട്ടാ ❤❤❤❤❤

  • @ottayaan4738
    @ottayaan4738 ปีที่แล้ว +12

    പണ്ടത്തെ പണിക്കാർ ഒണ്ടേൽ ഇന്നും പല ആനകളും ജീവനോടെ ഉണ്ടായേനെ 🥺

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      അത് .... നമ്മുടെ ഇഷ്ടവും ആഗ്രഹവുമല്ലേ...

  • @ratheeshkumar480
    @ratheeshkumar480 ปีที่แล้ว

    Great

  • @ajithabhi2332
    @ajithabhi2332 ปีที่แล้ว +2

    മുള്ളത്ത് ഗണപതി രാമകൃഷ്ണൻ ഏട്ടൻ എപ്പിസോഡ് ചെയ്യാമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      ശ്രമിക്കാം.. നോക്കട്ടെ..

  • @bibinbabyc4225
    @bibinbabyc4225 ปีที่แล้ว +2

    നാരായണപ്രിയൻ 😍

  • @sujithpsasi6338
    @sujithpsasi6338 ปีที่แล้ว +2

    പോകും വഴി പട്ട എടുത്ത ആനയോടു പാപ്പാൻ ചെയ്തത് കണ്ടാൽ മാത്രം അറിയാം അയാൾ ആനക്ക് കൊടുക്കുന്ന പരിഗണന അതൊരു ആന ആണെന്നുള്ള പരിഗണയില് അവനു ബുദ്ധിമുട്ടുണ്ടാകാതെ വിലക്കി പനൻകൈ തിരിച്ചിട്ടു എല്ലാ ആനയിലും ഉള്ള ഒരു കുട്ടിയെ പരിഗണിച്ചു ഒരു കീറു എടുത്തു അവനു കൊടുത്തു മറ്റു പലരും പന്തം വീശുമ്പോലെ വടിയൊങ്ങിയും തോട്ടിയിട്ടു വലിക്കാതെയും ആണ് പ്രശ്നം തീർത്തു പോകുന്നത് ഇന്ത്രസെന്നിന്റെ ഭാഗ്യം ❤

  • @kpn82
    @kpn82 ปีที่แล้ว

    ശ്രീ ചേട്ടൻ... ഫേസ്ബുക്കിൽ ലൈവ് ഇട്ട സെച്ചി ഈ എപ്പിസോഡ് കാണാൻ ഇട വരുത്തരുതേ എന്റെ ശിവനെ...

  • @maheenh4987
    @maheenh4987 ปีที่แล้ว +1

    🔥🔥🔥

  • @sparkvision6002
    @sparkvision6002 ปีที่แล้ว

    ❤super

  • @jijoabraham7057
    @jijoabraham7057 ปีที่แล้ว +2

    മുറിവാലൻ മുകുന്ദൻ ഒരു എപ്പിസോഡ് ചെയ്യുമോ അത് ഇതുവരെ ആരും ചെയ്തു കണ്ടില്ല

  • @balan8640
    @balan8640 ปีที่แล้ว +1

    A kalakanatea fadiyalea enganea panjarapriyavanadhirikyum

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      അതേ ബാലൻ .... സത്യം....

    • @balan8640
      @balan8640 ปีที่แล้ว

      @@Sree4Elephantsoffical thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @ritaravindran7974
    @ritaravindran7974 ปีที่แล้ว

    V nice episode

  • @UNNIASWIN
    @UNNIASWIN ปีที่แล้ว

    Waiting aayrnnu....Mathangarajan indrasen

  • @SaranVinayak.B-bz8ur
    @SaranVinayak.B-bz8ur ปีที่แล้ว

    Super

  • @tvadarsh1358
    @tvadarsh1358 ปีที่แล้ว

    എവിടെ ചെന്നാലും ഒരു സ്ഥാനം ഇണ്ടാർന്നു ആനക്ക്
    പപ്പേട്ടനും, വലിയകേശവനും ഉള്ള സമയത്ത് പോലും
    തുറവൂർ ഒക്കെ വർഷങ്ങൾ ആയി ആന...
    മദപ്പാട് നേരത്തെ അല്ലായിരുന്നെകിൽ
    തൃശൂർ പൂരം അടക്കം എല്ലാ പരിപാടികളും എടുത്തേനേ.
    ഒറ്റനിലവ് ആണ് ആൾടെ ഹൈലൈറ്
    ഗുരുവായൂർ ദേവസ്വം ഇന്ദ്രസെൻ 🥰♥️

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      അതേ ആദർശ് ... മദപ്പാടിൽ ആവില്ലെങ്കിൽ തൃശൂർ പൂരത്തിലൊക്കെ ഉറപ്പായും ഉണ്ടാവേണ്ട ആനപ്പിറവി.
      ഇഷ്ടമാവുന്ന വീഡിയോസ് ഫ്രണ്ട്സിനും റിലേറ്റീവ്സിനും നമ്മൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരും.

    • @rakeshmm5122
      @rakeshmm5122 ปีที่แล้ว

      Padmanabanum valiya keshavanum shesham 3 am sthanam indrasen thanee ann ipo no1

    • @tvadarsh1358
      @tvadarsh1358 ปีที่แล้ว

      @@Sree4Elephantsoffical ചെയ്യുന്നുണ്ട് ശ്രീകുമാർ ഏട്ടാ 🤝♥️

  • @krishnarajek3806
    @krishnarajek3806 ปีที่แล้ว

    ❤️❤️❤️❤️❤️❤️

  • @gajarajakkanmarkavadiyatta8686
    @gajarajakkanmarkavadiyatta8686 ปีที่แล้ว +3

    Guruvayoor keerthi anaye onnu video cheyyamo?

  • @praveenkumarputhiyatheru4654
    @praveenkumarputhiyatheru4654 ปีที่แล้ว +1

    🥰 sree 4 elephant 🐘

  • @balan8640
    @balan8640 4 หลายเดือนก่อน

    Chekkanu vellathilirakiyal adhyamoke echiri kuttikalli undayirunu epozhadhoke mari

  • @akshaysugathan6302
    @akshaysugathan6302 ปีที่แล้ว +1

    ദാമോദർദാസ് ന്റെ വീഡിയോ waiting💥

  • @SUBHASH680
    @SUBHASH680 ปีที่แล้ว +1

    singettan❤

  • @arunmenon9098
    @arunmenon9098 ปีที่แล้ว

    Super....

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 ปีที่แล้ว +1

    ഇന്ദ്രസെനിനെ കുററേ കാലം മൂവ്വാറ്റുപുഴ അടുത്ത് തൃക്കളത്തൂർ സ്വദേശി ബാബുരാജേട്ടൻ താമസിച്ചിട്ടുണ്ട്..

  • @aravindkarukachal
    @aravindkarukachal ปีที่แล้ว

    🙏🙏

  • @josephkollannur5475
    @josephkollannur5475 ปีที่แล้ว +1

    ഗുരുവായൂർ കേശവന് ശേഷം ഗുരുവായൂർ പത്മനാഭൻ . പത്മനാഭന് ശേഷം ആസ്ഥാനം കിട്ടിയ ആന ഗുരുവായൂർ ഇന്ദ്രസൻ. വേറെ
    ഒരാനക്കും ആ ഒന്നാമൻ സ്ഥാനം ലഭിച്ചില്ല.

  • @sreekumarbpillai6683
    @sreekumarbpillai6683 ปีที่แล้ว +3

    I feel Indrasen is the most attractive and aristocratic among those of now..❤

  • @abhisheksuresh2640
    @abhisheksuresh2640 ปีที่แล้ว +2

    ശ്രീകൃഷ്ണൻ , കീർത്തി, ലക്ഷ്മിനാരായണൻ എന്ന ആനകളെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ട്....കെഡി ലിസ്റ്റില് ആയതൊണ്ട് ദേവസ്വം സമ്മതിക്കുമോ എന്നറിയില്ല....എന്നാലും ഒന്ന് ശ്രമിച്ച് നോക്കു ശ്രീകുമാർ ചേട്ടാ. നല്ല അസ്സൽ ആനകുട്ടികൾ ആണ്🔥

  • @bindupavi4947
    @bindupavi4947 ปีที่แล้ว

    ❤🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much dear bindupavi for your support and appreciation ❤️

  • @balan8640
    @balan8640 4 หลายเดือนก่อน

    A kanoru oyapol emade valiyakesavaneyum kondupoyi

  • @sarath4035
    @sarath4035 ปีที่แล้ว +1

    ❤️

  • @sandeepasokan2928
    @sandeepasokan2928 ปีที่แล้ว

    😍😍👌👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      വളരെ സന്തോഷം സന്ദീപ് ...
      ഇഷ്ടമാവുന്ന വീഡിയോസ് ഫ്രണ്ട്സിനും റിലേറ്റീവ്സിനും നമ്മൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരും

  • @sandeep12457
    @sandeep12457 ปีที่แล้ว +12

    DD Episode waiting 😌🔥

  • @Nanthakumar-l4f
    @Nanthakumar-l4f ปีที่แล้ว

    Chataa njan tamilnadu anu njani ketathu kumki kalem yaanai lachnalalaa pls oru episode prayuga

  • @sanushpk3357
    @sanushpk3357 ปีที่แล้ว +1

    ഗുരുപവനപുരിയുടെ സ്വന്തം ഇന്ദ്രസെൻ 🔥🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +2

      അതേ... ഭഗവാന് ഏറെ പ്രിയങ്കരൻ ....

  • @arunbabubabu7045
    @arunbabubabu7045 ปีที่แล้ว +1

    സ്വഭാവം ആണ് മോനെ ഇവന്റെ മെയിൻ സൗമ്യ ശ്രെഷ്ടൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      Yes.. Arun babu.....
      വളരെ സന്തോഷം.
      ഇഷ്ടമാവുന്ന വീഡിയോസ് നമ്മുടെ അടുത്ത സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ...അതു വഴി അവർക്ക് ഈ ചാനൽ പരിചയപ്പെടുത്തുകയെന്ന ഹെൽപ്പ് കൂടിയാവും.

  • @RAMBO_chackochan
    @RAMBO_chackochan ปีที่แล้ว

    👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @binudarsana1310
    @binudarsana1310 ปีที่แล้ว +1

    🔥💞🐘💞🔥

  • @Aravindvarmak
    @Aravindvarmak ปีที่แล้ว +1

    Ho Guruvayur Kesavan indrasennunnu kuttunilkunnathu Njan annu valiya padmanBhAn 4am kuttayirunnu

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      അന്ന് ഏഷ്യാഡ് അപ്പുവിന് അല്ലായിരുന്നോ തിടമ്പ് ...?

  • @SnehanmsAppu-mb9dx
    @SnehanmsAppu-mb9dx ปีที่แล้ว

    🎉🎉🎉

  • @jijopalakkad3627
    @jijopalakkad3627 ปีที่แล้ว

    👌👌👌🥰🥰🥰🐘🐘🐘🐘🐘

  • @nandusaseendran4132
    @nandusaseendran4132 ปีที่แล้ว

    👌🏻👌🏻

  • @balan8640
    @balan8640 7 หลายเดือนก่อน

    Mita vala indrappan

  • @balan8640
    @balan8640 ปีที่แล้ว +1

    Amba pappante gadiyayirunu

  • @balan8640
    @balan8640 4 หลายเดือนก่อน

    Pappan priya petta pappan prenamam

  • @krunni3406
    @krunni3406 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you so much dear kannan for your support and appreciation ❤️

  • @prafulm3250
    @prafulm3250 ปีที่แล้ว +1

    DD അല്ലെ അത് 😍

  • @SarathAsramam_123
    @SarathAsramam_123 ปีที่แล้ว

    ബാൽറാമിന്റെ episode waiting

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o ปีที่แล้ว +2

    ചേട്ടാ ഈ അവസരത്തിൽ പറയാതെ വയ്യ ഞാൻ ഒരു ആനപ്രാന്തൻ ആണ് എന്നെ ആനപ്രാന്തൻ ആക്കിയത് e4 elephant ആദ്യ എപ്പിസോഡ് ആയിരുന്നു അന്ന് പത്മനാഭൻ ആയിരുന്നു ആദ്യ എപ്പിസോഡിൽ അതിനു ഒരു പ്രത്യേക നന്ദി അറിയിക്കുന്നു. ആനകളെ ഇഷ്ടം ആയിരുന്നു എങ്കിലും ആനപ്രാന്തൻ ആക്കിയത് ആ എപ്പിസോഡിലൂടെ പത്മനാഭൻ ആയിരുന്നു. അതിനു ശേഷം എന്റെ മനസ്സിൽ ഒന്നാം സ്ഥാനം അന്നും ഇന്നും എനിക്ക് പത്മനാഭൻ തന്നെ, പത്മനാഭൻ കഴിഞ്ഞേ മറ്റേത് ആനയും ഒള്ളു എന്നാൽ പത്മനാഭനേ നേരിൽ കാണാൻ ഉള്ള സൗഭാഗ്യം ഗുരുവായൂരപ്പൻ എനിക്ക് തന്നില്ല, എന്നാൽ ചെറുപ്പത്തിൽ ഇന്ദ്രസെൻ നന്ദൻ ഇവരെ കാണാൻ ഉള്ള ഭാഗ്യം ഗുരുവായൂരപ്പൻ തന്നു. ഞാൻ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ആണ്. പത്മനാഭൻ ചെരിഞ്ഞു എന്ന വാർത്ത എനിക്ക് വലിയ ഒരു ഷോക്ക് ആയിരുന്നു അന്ന് ആ വാർത്ത കേട്ട് പെട്ടെന്ന് bp കൂടി ബൈക്ക് അപകടം വരെ ഉണ്ടായി, ഈ കാര്യം ഈയിടെ ഞാൻ ആറന്മുള മോഹൻദാസ് ചേട്ടൻ ആയി സംസാരിച്ചിരുന്നു. അന്നും ഇന്നും എന്റെ മനസ്സിൽ ആന എന്നാൽ അത് ഗുരുവായൂർ പത്മനാഭൻ ആണ്. പത്മനാഭന് ശേഷം പത്മനാഭനോളം ഇഷ്ടം ഇല്ലെങ്കിലും അതിനു അടുത്ത് ഇഷ്ടം തോന്നിയ ആന ഇന്ദ്രസെൻ ആണ് ( അതുപോലെ നന്ദൻ, സിദ്ധാർത്ഥൻ മുകുന്ദൻ ഇവരെ വെല്യ ഇഷ്ടം ആണ്). 2008ഇൽ ആണെന്ന് തോന്നുന്നു e4 elephant രണ്ടാം വരവിൽ മതപാടിൽ നിൽക്കുന്ന പത്മനാഭന് ശിങ്കൻ ഭക്ഷണം കൊടുക്കുന്ന രംഗം നല്ല ഓർമ ഉണ്ട് അന്ന് മനസ്സിൽ കയറിയ നല്ലൊരു പാപ്പാൻ ആണ് ശിങ്കൻ. ഇന്ന് ശിങ്കനും ഇന്ദ്രസെനും ഒരുമിച്ചു ഉള്ള യാത്ര അതും അന്ന് ശിങ്കനെ പരിചയപ്പെടുത്തിയ ശ്രീകുമാർ അരൂക്കുറ്റി വഴി കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം അറിയിക്കുന്നു. ഒപ്പം e4 elephent തുടക്ക എപ്പിസോഡ് വഴി എന്നെ ആനപ്രാന്തൻ ആക്കിയതിനും ഒരുപാട് നന്ദി 🙏🏿🙏🏿🙏🏿🙏🏿

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +2

      ഈ നല്ല വാക്കുകൾക്കും സ്നേഹത്തിനും മുന്നിൽ നന്ദി... ഇഷ്ടം

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o ปีที่แล้ว

      @@Sree4Elephantsoffical പക്ഷെ ഗുരുവായൂർ പത്മനാഭൻ ഇന്നും മനസ്സിൽ ഒരു വേദന ആണ് പിന്നെ ഗുരുവായൂരപ്പൻ അധികം കഷ്ടപ്പെടുത്തിയില്ല എന്നൊരു ആശ്വാസം ഉണ്ട്

  • @himeshkaiparambu7904
    @himeshkaiparambu7904 ปีที่แล้ว +1

    ഏത് സദസ്സിലും എത്ര തിരക്കിനിടയിലും ചെവി താങ്ങി കയറി വരുന്ന മറ്റൊരന ഉണ്ടാവില്ല

  • @lineeshpullarayil3217
    @lineeshpullarayil3217 ปีที่แล้ว +1

    Pt 7 episode cheyo🎉

  • @arunkumarsaseendran3015
    @arunkumarsaseendran3015 ปีที่แล้ว +1

    സാക്ഷാൽ ഗുരുവായൂർ പത്മനാഭൻ ആനക്ക് ശേഷം വലിയ കേശവൻ എന്ന ഒരാന കൂടി ഒരു കൊല്ലം പുന്നത്തൂർ കോട്ടയുടെ അമരത്ത് നിന്നിരുന്നു. ഭഗവാൻ്റെ എല്ലാ വിശേഷങ്ങൾക്കും എഴുന്നല്ലിച്ചിട്ടുള്ള കേശവൻ ആനയെ മറക്കാതിരിക്കാം. കാരണം ഒന്ന് രണ്ടു episode (കേശവൻ്റെ മരണം ഉൾപ്പടെ) താങ്കൾക്ക് അരി വാങ്ങി തന്നത് aa കേശവൻ ആനയാണ്.
    മറവി ചിലപ്പോഴെങ്കിലും ഉണ്ടാകാതെ ഇരിക്കട്ടെ

  • @maneshmadhavan9053
    @maneshmadhavan9053 11 หลายเดือนก่อน

    ഇൻട്രോ പറയുമ്പോൾ തങ്ങളുടെ പിറകിൽ നിൽക്കുന്ന ആനെകുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ. ഇന്ന് ആനകേരളത്തിലെ എണ്ണം പറഞ്ഞ ആന കുട്ടിയാണ്. നല്ല ബുദ്ധിയുള്ള ആനയാണ് എന്നാണ് പറഞ്ഞു കേൾക്കുന്നത്...!

  • @amruthasyam21
    @amruthasyam21 ปีที่แล้ว +1

    ❤❤❤❤

  • @balan8640
    @balan8640 4 หลายเดือนก่อน

    Emade indranu kanja bhdhiya

  • @lipinlibu9870
    @lipinlibu9870 ปีที่แล้ว +1

    ഞങ്ങടെ സ്വന്തം കൊമ്പൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      നന്ദി.. ലിപിൻ.
      വളരെ സന്തോഷം.
      ഇഷ്ടമാവുന്ന വീഡിയോസ് നമ്മുടെ അടുത്ത സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്താൽ ...അതു വഴി അവർക്ക് ഈ ചാനൽ പരിചയപ്പെടുത്തുകയെന്ന ഹെൽപ്പ് കൂടിയാവും.

  • @aswin.m.k6676
    @aswin.m.k6676 ปีที่แล้ว

    Shinghettante original name vekkaarnnu

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      അടുത്ത വീഡിയോയിൽ ഉറപ്പായും.
      നല്ല നിർദ്ദേശം .... പരിചയപ്പെട്ട നാൾ മുതൽ സിംഗനോടുള്ള അടുപ്പം നിമിത്തം വേറൊരു പേര് ഉണ്ടോ എന്ന് ഇതുവരെ ചോദിച്ചിട്ടില്ല എന്നതാണ് സത്യം.
      ചോദിക്കേണ്ടതായിരുന്നു.

  • @ajayrajp3615
    @ajayrajp3615 ปีที่แล้ว +5

    D D ഫാൻസ്‌ ഉണ്ടോ