അറിയില്ലെങ്കിൽ പറയാതിരിക്കുക ..😂കേരളത്തിൽ പശുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടിയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പശുവിനെ പർച്ചേസ് ചെയ്യണമെന്നു ഗവൺമെൻറ് പറയുന്നത്
12000 മുതൽ 25000 വരെ ഒരു പശു വിൽക്കുമ്പോൾ ഇവർക്ക് ലാഭം കിട്ടും.... പിന്നെ അതൊക്കെ പുറത്തു വിടില്ല കാരണം bussiness ആണ്.ഓരോരുത്തരുടെ personal കാര്യങ്ങൾ ആണ്
ഇവൾക്കോ വിവരമില്ല ചെയ്യുന്ന വീഡിയോയെ പറ്റി വ്ലോഗ്ഗെർക്ക് ഒരു ബോധം വേണം. ഇതൊന്നും തമിഴ്‌നാട്ടിലെ ബ്രീഡ് അല്ല, പിന്നെങ്ങനെ കേരളത്തിനെ അപേക്ഷിച്ചു നീണ്ട കറവ കിട്ടുമെന്ന് പറയാൻ കഴിയും. കേരളസംസ്ഥാനത്തിന്റെ കാലിസമ്പത്ത് കൂട്ടുക എന്ന ഉദ്ദ്ദേശത്തിൽ ആണ് സർക്കാർ അന്യസംസ്ഥാനത് നിന്നും പശുക്കളെ വാങ്ങാൻ പറയുന്നത്. ഈ കാണുന്ന ഒരു പശുവിന്റെയും ഹിസ്റ്ററി ഈ കച്ചവടക്കാർക്ക് അറിവില്ല
കേരളത്തിലെ കന്ന് കാലി സമ്പത്ത് വർദ്ധിപ്പിക്കാനാണ് സർക്കാർ ഇങ്ങനൊരു തീരുമാനം എടുത്തത്, അല്ലാതെ കറവ നീണ്ടുകിട്ടാനല്ല കുട്ടി
നല്ല അകിടാ
അറിയില്ലെങ്കിൽ പറയാതിരിക്കുക ..😂കേരളത്തിൽ പശുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടിയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പശുവിനെ പർച്ചേസ് ചെയ്യണമെന്നു ഗവൺമെൻറ് പറയുന്നത്
12000 മുതൽ 25000 വരെ ഒരു പശു വിൽക്കുമ്പോൾ ഇവർക്ക് ലാഭം കിട്ടും.... പിന്നെ അതൊക്കെ പുറത്തു വിടില്ല കാരണം bussiness ആണ്.ഓരോരുത്തരുടെ personal കാര്യങ്ങൾ ആണ്
20ലിറ്ററിൽ കുറച്ച് പാലുകിട്ടുന്ന ഒരു പശു കിട്ടാനില്ല പശു 4മത് പ്രസവിക്കുന്നതും ഇല്ല
30000 രൂപ ഉള്ള പശു കിട്ടുമോ ഞാൻ മണ്ണാർക്കാട് ആണ്
10,000 undo nalla pashune tharam vehnel replay itto bro
ഇവൾക്കോ വിവരമില്ല ചെയ്യുന്ന വീഡിയോയെ പറ്റി വ്ലോഗ്ഗെർക്ക് ഒരു ബോധം വേണം. ഇതൊന്നും തമിഴ്‌നാട്ടിലെ ബ്രീഡ് അല്ല, പിന്നെങ്ങനെ കേരളത്തിനെ അപേക്ഷിച്ചു നീണ്ട കറവ കിട്ടുമെന്ന് പറയാൻ കഴിയും. കേരളസംസ്ഥാനത്തിന്റെ കാലിസമ്പത്ത് കൂട്ടുക എന്ന ഉദ്ദ്ദേശത്തിൽ ആണ് സർക്കാർ അന്യസംസ്ഥാനത് നിന്നും പശുക്കളെ വാങ്ങാൻ പറയുന്നത്.
ഈ കാണുന്ന ഒരു പശുവിന്റെയും ഹിസ്റ്ററി ഈ കച്ചവടക്കാർക്ക് അറിവില്ല
താങ്കൾക് എല്ലാ പശുക്കളെ കുറിച്ചും കാണുമ്പോളേക്കും ഹിസ്റ്ററി, ജോഗ്രാഫി, എല്ലാം അറിയാം ല്ലേ... കൊച്ചു കള്ളൻ 😂
@@kaverifarm ഊളത്തരം മാത്രം പറഞ്ഞോണ്ടിരിക്കുന്ന അങ്ങയുടെ മുൻപിൽ ശിരസ് കുനിക്കുന്നു,
True😃🤣
തിരുവനന്തപുരം ഭാഗത്ത് പശുക്കളെ എടുത്തു കൊടു ക്കുമോ
chennu kori kodu pakka pattikala ival
പച്ചവെള്ളം കലത്തിൽ ഒഴിച്ച് കറക്കണം 20 ലിറ്റർ പാലിന് 10 ലിറ്റർ പാല് കിട്ടും
Not worth watching you are just wasting your time
poy i thala vakkalley ival pattikala.
shochichal dukkikanda enney poly
What happened
പച്ചക്കള്ളം ആരു പെട്ടു പോകരുത്
പെയിന്റ് ing മത്സരം ഒന്നുമില്ലല്ലോ 😂😂😂
പാവം കുട്ടി
Don't fool farmers