വേദവും വേദ സത്യവും വൈദീക കാലഘട്ടവും അതോരു സംസക്കാര കാലമായിരുന്നു ആ വേദമന്ത്രങ്ങൾ ഗുരുശിഷ്യ ബന്ധമുള്ള ആ കാലത്തെ സത്യമറിഞ്ഞവരുടെ മാനസീക ചലനത്തിന്റെ പ്രതിരോ മന്ത്രവും ചിട്ടവട്ടവുമാണ് - അന്ന് അത് അ ർത്ഥവത്തായ ഒന്നാവുന്നത് അത്തരം സംസക്കാരവും അതിൽ സത്യമറിഞ്ഞവരേറെയും ഉള്ളതു കൊണ്ട് പ്രസ്ക്തമാണത് ഇത്തരം ഒരു സംസക്കാരമേ ഇല്ലാത്ത കാലത്ത് - സത്യമറിഞ്ഞ വർക്കും അതിന്റെ glim's കിട്ടിയ വരും ആചരിക്കുന്ന ഒരു താന്ത്രിക വിദ്യ -സംസക്കാരവുമില്ല സത്യമറിഞ്ഞവരുമില്ലാത്ത കാല ത്ത് സത്യമറിഞ്ഞ വർ ആചരിച്ച ആചാരത്തിന് എന്ത് പ്രസക്തി എന്ന് മനസ്സിലാവുന്നില്ല ഇനി ബുദ്ധനെ തള്ളിപ്പറയാനാ ണെങ്കിൽ ബുദ്ധന്റെ ഊർജ്ജം വൈദീക പാരമ്പര്യം തന്നെയാ ണ് എന്നിട്ടും തള്ളാൻ നോക്കുന്ന ഈ സ്വഭാവം വൈദിക കാലം ദുഷിക്കാനുള്ള കാരണവും അന്ന് ഈ സ്വഭാവക്കാർ വർദ്ധിച്ച തുകൊണ്ടാണ് - ഈ നാശത്തിൽ നിന്ന് ബുദ്ധനാണ് കൈപിടിച്ചുയർത്തിയത് - അതിൽ ബുദ്ധന്റെ കണ്ടെത്ത ലും ബുദ്ധ അനുയായികൾ വർദ്ധിച്ചതും - വേദവാദികളെ സത്യമറിയാത്തവരെ അന്നെ ചോടിപ്പിച്ചതാണ് സത്യമറിഞ്ഞവരുടെ ആചാര അ നുഷ്ഠാനം - സത്യമറിയാത്തവർ സ്വീകരിക്കുന്നത് അടുത്ത തലമു റക്ക് ഗുണം ചെയ്യും - അല്ലാതെ സത്യമറിയാൻ പറ്റില്ല അതിനുള്ള വഴി തത്വബോധം ഉണ്ടാക്കലാണ് - അതാകട്ടെ ഇന്നത്തെ തലതിരിഞ്ഞ വിദ്യാഭ്യാ സരീതി അല്ല - ആ ബുദ്ധിയുമായി സർവ്വ വേദ ഇതിഹാസ പുരാണ കഥകളും പഠിച്ചെടുത്ത് പ്രസംഗിക്കുന്നവർ കൂടിവരികയാണ് - ആ ബുദ്ധിയു മായി ആത്മീയതയിൽ വന്നാൽ അവൻ പെട്ടു അജ്ഞാനത്തിൽ മനസ്സ് ബുദ്ധി ഇന്ദ്രിയ അറിവു കൊണ്ട് കിട്ടുന്നതല്ല ഈ സത്യം എന്നിരിക്കെ ആ മനസ്സും ബുദ്ധി യും ഭക്തിയിൽ ഗവേഷണം നടത്താം എന്നല്ലാതെ പൊരു ളറിയില്ല - പുണ്യകർമ്മമായാലും പാപകർമ്മമായാലും രണ്ടും ചങ്ങല എന്ന് പറഞ്ഞിട്ട് - ഈ ആ ചാര അനുഷ്ഠാനം വള്ളിപുള്ളി തെറ്റാതെ പഠിച്ചിട്ട് അത് ചെയ്തി ട്ട് എന്ത് കാര്യം? ഒരു കാര്യവുമില്ല തത്വബോധത്തിനുള്ള ജിജ്ഞാസ ഉണ്ടാക്കാൻ ആര് ശ്രമിക്കുന്നു - സംസ്കൃതവും കുറച്ച കാര്യവും പഠിച്ച് ജനങ്ങ ളെ പറ്റിക്കുന്ന ജഗ്ഗിയും അമ്മ യും കണ്ടില്ലെ? എല്ലാ സാധനാ കർമ്മവും ചങ്ങലയാണ് - ജനങ്ങ ളെ ഇതിൽ തളച്ചിടാൻ കലികാല ത്ത് കുറെ കപട സന്യാസിമാരും ഞാനാര് എന്ന് സ്വയം അന്വേഷി ക്കുക അതിന് മാത്രം ഈ ശാസ്ത്രം ഉപയോഗിക്കുക - അല്ലാതെ ഇത് പഠിച്ചാൽ ആളാ വാനും അഭിമാനിക്കാനും പ്രസം ഗിക്കാനും പറ്റും - ഒരു മലയാ ളിക്ക് ഞാനാര് എന്നന്വേഷിക്കാൻ മലയാളം തന്നെ ധാരാളം
മൂർത്തി പൂജ വേദത്തിലില്ലാത്തതിനാൽ വേദ മന്ത്രത്തെ ശബരിമലയുമായി കൂട്ടിക്കെട്ടുന്നത് ഭോഷ്ക്കാണ് 'ശബരിമല താന്ത്രിക വിധിയാണ് അതിനെ താന്ത്രികമായിതന്നെ മനസിലാക്കുന്നതാണ് നല്ലത്. കൃഷ്ണ എന്നതിന് കറുപ്പ് എന്ന അർത്ഥമുണ്ടെങ്കിലും വേദത്തിലിവിടെ ആകർഷണമെന്ന അർത്ഥമാണ് യോജിക്കുന്നത്. അയ്യപ്പ വിശ്വാസികളുടെ പിന്തുണക്കായി ഒരിക്കലും വേദ മന്ത്രത്തെ തരംതാഴ്ത്തരുത്. താന്ത്രികർ തങ്ങളുടെ പദ്ധതികൾ ആവിഷ്ക്കരിച്ചപ്പോൾ വേദത്തിലെ ചില നിർദ്ദേശങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് വേദ മാർഗം ആണ് എന്നു ന്യായീകരിക്കാൻ ശ്രമിക്കുന്നത് അപൗരുഷേയമായ വേദത്തെ ധിക്കരിക്കലാണ്. കൂടുതൽ പറയേണ്ട ആവശ്യമില്ല, മൂർത്തിപൂജ തന്നെ വേദനിഷേധമാണ്
മൂർത്തിപൂജ വ്യക്തിപരമാണ്? അതിലൂടെ നിരാകാര ബ്രഹ്മത്തെ മനസ്സിലാവുകത്തനേകനളത്തെ മൂർത്തീ പൂജയിലൂടെ ചെന്നെത്തുന്ന ജ്ഞാനോദയം വേദ പൊരുളുമായി സമജ്ഞസപ്പെടുന്നു ഒരു വ്യക്തിയെന്നാൽ ദേഹം ദേഹി ആത്മാവ് എന്നത്രിഘടനയാണല്ലൊ! വ്യക്തിയുടെ ആരംഭഘട്ടത്തിൽ കുത്തുന്നാളിൽ Active ആയിരിക്കുക ദേഹമാണ്. ദേഷപുഷ്ടിപ്രധാന കർമ്മങ്ങൾ തനിയേ സംഭവിച്ചുകൊള്ളും ? നമുക്കാണാം ശിശുക്ക്ൾ എന്ത് കിട്ടിയാലും തിന്നാൻ ശ്രമിക്കും വായിലേക്ക് കൊണ്ടുപോകും. ആ ശൈവ കാലത്തവൻ്റെ മുർത്തി അമ്മയാണ്. കോലേണ ദേഹി ആക്റ്റീവായി വരും ദേഹിയെന്നാൽ മനസ്സ് ആഗ്രഹാദി കാര്യങ്ങൾ മോഹങ്ങൾ ആസ്വദിക്കുന്ന കാലം അപ്പോഴക്കും മുർത്തി അമ്മയെ തിനപ്പുറം ചില ആരാധനാ സമ്പ്രദായത്തിലൂടെ ഗുരുഭക്തി പിന്നെ ചില ദൈവങ്ങൾ ഇതൊരു പൂർണ്ണതയെ തേടലാണ് ജ്ഞാനപാതയാണ് ദേഹവും ദേഹിയും പൂർണ്ണ പരിചിതമായിക്കഴിയുമ്പോൾ അപരിചിതമെങ്കിലും തൻ്റെ ഉള്ളിൽ തന്നെയുള്ള ആത്മാവിനെ അറിയാൻ തുടങ്ങുംആത്മാവിൻ്റെ രുചി അറിഞ്ഞു തുടങ്ങുമ്പോൾ സകലഭൗതികതകൾക്കുമപ്പുറത്തെ ആത്മജ്ഞാനോദയ കാലത്ത് മൂർത്തീ സേവവിട്ട് വേദചിന്തയിൽ പൂർണത പ്രാപിക്കലാണ് മനുഷ്യ ജീവിത യാത്ര !ഇതിൽ പലപ്പോഴും മൂർത്തി സേവയെ തള്ളി പറയാനൊ നിസാരവൽക്കരിക്കാനൊ എങ്ങനെ കഴിയും. ഋതുക്കൾ മാറിമാറി വരുന്ന പോലെ വളരെ സാവകാശം വരുന്ന മാറ്റം ആസ്വാദ്യം തന്നെയല്ലെ?
ക്ഷേത്രപരമായ ആചരമല്ല ഇവിടെ പറയുന്നത്. മണ്ഡലവ്രതത്തെ മാത്രമാണ് ഉദ്ദേശിക്കുന്നത് ബ്രഹ്മചര്യ (പഠിക്കുന്ന കുട്ടി) എങ്ങനെ ആയിരിക്കണം .ഈ മന്ത്രവും ശബരി മല യാത്രയും ഒന്നു തന്നെ. എന്നാണ്
@shijikp9476 ചിന്തയിലും തീർപ്പിലും ആശയത്തിലും എന്തൊ കുഴപ്പമുണ്ട്? നിങ്ങൾ പറയുന്നത് ഒരു പക്ഷെ നിങ്ങൾക്ക് പോലും മനസ്സിലാകുന്നില്ല? മനുഷ്യ ജീവിത പലായനം അധവാ യാത്ര തീരുമാനിച്ചത് ദൈവം തന്നെയാണ്? ഒരു ബ്ലു പ്രിൻ്റ് ഉണ്ടവിടെ? ദേഹം ദേഹി ആത് മാവ് എന്നീഘടനയിൽ ആദ്യം ആക്റ്റീവാകുന്ന ശരീരപോഷണപരമായ പ്രവൃത്തി കാണിക്കും ശിശുക്കൾ എന്ത് കിട്ടിയാലും തിന്നണമെന്ന വാഞ്ച ആരുടെ പ്രേരണയാലാണ്?അവിടെ ത്രിഘടനയിലെ ആദ്യ ഘടകം പുഷ്ടിപ്രാപിക്കണമെന്ന ശൃ ഷ്ഠാവിൻ്റെ തീരുമാനം ശരീരപുഷ്ടി പ്രാപിക്കുന്തോറ അടുത്ത ഘടകത്തിനും ആക്ടീവാകേണ്ടി വരും ദേഹിക്ക് മനസിന് ആഗ്രഹങ്ങൾ ആസ്വാദനങ്ങൾ മോഹങ്ങൾ അതിൽ അർത്ഥശൂന്യമായ മഥ്യ ധാരണയും ഉണ്ടാകാം. Meturity Period ക്രമേണ ആത്മാവെന ഘടക ഉണരാൻ താങ്ങും അത്മബോധമുണരും വരെയുള്ള ഇമ്മെ ച്യുരിറ്റി transfermation മാറ്റം കാലഘട്ടത്തിലെ മാധ്യമമായി തന്ത്ര ശാസ്ത്രം ക്ഷേത്രം വിഗ്രഹം താന്ത്രിക മെല്ലാമാവശ്യമാണ്. താത്രികത്തിൻ്റ സുപ്രധാന പ്രവർത്തന മേഖല ക്ഷേത്രം തന്നെയാണ്. അതിൻ്റെ ഭാഗമാണ് വ്രതം തീർത്ഥയാത്ര എന്നതെല്ലാം ആത്യന്തികമായി ആത്മബോധോദയം ഉണ്ടാകുമ്പോൾ കടന്നുവന്ന പിന്നിട്ട അനുഭവങ്ങൾ എന്തിനായിരുന്നു എന്ന് തെളിയും പക്ഷെ തള്ളി പറയില്ല നിസ്സാരവൽക്കരിക്കില്ല?വേദാന്തവേദ കാലത്തേക്ക് പ്രവേശിക്കാൻ താന്ത്രികം ഒരുപാധി തന്നെയാണ് ഇതാണ് സത്യമെന്നിരിക്കെ വികല വിലാപം ഒഴിവാക്കി കൂടെ ?
നമസ്തേ ആചാര്യശി വളരെ ലളിതമായി തന്നെ വേദമന്ത്രത്തെ മണ്ഡലവൃതവുമായി കൂട്ടിയിണക്കി' ഞങ്ങളിലെത്തിച്ച ആചാര്യശ്രീക്ക് കോടിപ്രണാമം❤🙏🕉🌹
നമസ്തേ ആചാര്യാ ശ്രീ 🙏
നമസ്ക്കാരം ആചാര്യശ്രീ
Absolutely correct 💯
Namaste Guruji 🙏🏻
Kotti kotti pranam acharyasrees lotusfeet.
നമസ്തേ ആചാരൃശ്രീ 🙏🙏🙏
ഇനി ഇതിനപ്പുറം ശബരിമലയാത്രയെ കുറിച്ച് എന്താണ് അറിയാനുള്ളത്.
Pranamangal Pranamangal
🙏നമസ്തേ, ഓo ശ്രീ ഗുരുവേ നമ :🙏
സ്വാമിയേ.....
...... ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻
Namaste acharya sree
ഓം ശ്രീ ഗുരുഭ്യോ നമഃ:🙏🙏🙏
Amazing
Namasthe🙏
നമസ്കാരം ഗുരു നാദ
സ്വാമിയേ ശരണം അയ്യപ്പാ
ഓം 🙏🙏🙏
നമസ്തേ
വേദവും വേദ സത്യവും വൈദീക
കാലഘട്ടവും അതോരു സംസക്കാര കാലമായിരുന്നു ആ
വേദമന്ത്രങ്ങൾ ഗുരുശിഷ്യ ബന്ധമുള്ള ആ കാലത്തെ സത്യമറിഞ്ഞവരുടെ മാനസീക
ചലനത്തിന്റെ പ്രതിരോ മന്ത്രവും
ചിട്ടവട്ടവുമാണ് - അന്ന് അത് അ
ർത്ഥവത്തായ ഒന്നാവുന്നത് അത്തരം സംസക്കാരവും അതിൽ സത്യമറിഞ്ഞവരേറെയും ഉള്ളതു
കൊണ്ട് പ്രസ്ക്തമാണത്
ഇത്തരം ഒരു സംസക്കാരമേ ഇല്ലാത്ത കാലത്ത് - സത്യമറിഞ്ഞ
വർക്കും അതിന്റെ glim's കിട്ടിയ
വരും ആചരിക്കുന്ന ഒരു താന്ത്രിക വിദ്യ -സംസക്കാരവുമില്ല സത്യമറിഞ്ഞവരുമില്ലാത്ത കാല
ത്ത് സത്യമറിഞ്ഞ വർ ആചരിച്ച
ആചാരത്തിന് എന്ത് പ്രസക്തി
എന്ന് മനസ്സിലാവുന്നില്ല
ഇനി ബുദ്ധനെ തള്ളിപ്പറയാനാ
ണെങ്കിൽ ബുദ്ധന്റെ ഊർജ്ജം
വൈദീക പാരമ്പര്യം തന്നെയാ
ണ് എന്നിട്ടും തള്ളാൻ നോക്കുന്ന
ഈ സ്വഭാവം വൈദിക കാലം ദുഷിക്കാനുള്ള കാരണവും അന്ന് ഈ സ്വഭാവക്കാർ വർദ്ധിച്ച
തുകൊണ്ടാണ് - ഈ നാശത്തിൽ
നിന്ന് ബുദ്ധനാണ് കൈപിടിച്ചുയർത്തിയത് - അതിൽ ബുദ്ധന്റെ കണ്ടെത്ത
ലും ബുദ്ധ അനുയായികൾ
വർദ്ധിച്ചതും - വേദവാദികളെ
സത്യമറിയാത്തവരെ അന്നെ ചോടിപ്പിച്ചതാണ്
സത്യമറിഞ്ഞവരുടെ ആചാര അ
നുഷ്ഠാനം - സത്യമറിയാത്തവർ
സ്വീകരിക്കുന്നത് അടുത്ത തലമു
റക്ക് ഗുണം ചെയ്യും - അല്ലാതെ
സത്യമറിയാൻ പറ്റില്ല
അതിനുള്ള വഴി തത്വബോധം
ഉണ്ടാക്കലാണ് - അതാകട്ടെ
ഇന്നത്തെ തലതിരിഞ്ഞ വിദ്യാഭ്യാ
സരീതി അല്ല - ആ ബുദ്ധിയുമായി സർവ്വ വേദ ഇതിഹാസ പുരാണ കഥകളും
പഠിച്ചെടുത്ത് പ്രസംഗിക്കുന്നവർ
കൂടിവരികയാണ് - ആ ബുദ്ധിയു
മായി ആത്മീയതയിൽ വന്നാൽ
അവൻ പെട്ടു അജ്ഞാനത്തിൽ
മനസ്സ് ബുദ്ധി ഇന്ദ്രിയ അറിവു
കൊണ്ട് കിട്ടുന്നതല്ല ഈ സത്യം
എന്നിരിക്കെ ആ മനസ്സും ബുദ്ധി
യും ഭക്തിയിൽ ഗവേഷണം നടത്താം എന്നല്ലാതെ പൊരു
ളറിയില്ല - പുണ്യകർമ്മമായാലും
പാപകർമ്മമായാലും രണ്ടും
ചങ്ങല എന്ന് പറഞ്ഞിട്ട് - ഈ ആ
ചാര അനുഷ്ഠാനം വള്ളിപുള്ളി
തെറ്റാതെ പഠിച്ചിട്ട് അത് ചെയ്തി
ട്ട് എന്ത് കാര്യം? ഒരു കാര്യവുമില്ല
തത്വബോധത്തിനുള്ള ജിജ്ഞാസ ഉണ്ടാക്കാൻ ആര്
ശ്രമിക്കുന്നു - സംസ്കൃതവും കുറച്ച കാര്യവും പഠിച്ച് ജനങ്ങ
ളെ പറ്റിക്കുന്ന ജഗ്ഗിയും അമ്മ
യും കണ്ടില്ലെ? എല്ലാ സാധനാ
കർമ്മവും ചങ്ങലയാണ് - ജനങ്ങ
ളെ ഇതിൽ തളച്ചിടാൻ കലികാല
ത്ത് കുറെ കപട സന്യാസിമാരും
ഞാനാര് എന്ന് സ്വയം അന്വേഷി
ക്കുക അതിന് മാത്രം ഈ ശാസ്ത്രം ഉപയോഗിക്കുക - അല്ലാതെ ഇത് പഠിച്ചാൽ ആളാ
വാനും അഭിമാനിക്കാനും പ്രസം
ഗിക്കാനും പറ്റും - ഒരു മലയാ
ളിക്ക് ഞാനാര് എന്നന്വേഷിക്കാൻ മലയാളം തന്നെ ധാരാളം
ഓം ശ്രീ ഗുരുബ്യോനമ:
ഗുരുഭ്യോ
സ്വാമി ശരണം❤
ഓം ശ്രീ ഗുരുഭ്യോ നമഃ
സ്വാമിശരണം 🙏
🙏🙏👌
ഓം
🙏🙏❤️
🙏🏼🙏🏼🙏🏼🙏🏼
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🕉️🙏
🙏🏾🙏🏾🙏🏾
Ayyapane kurich vedangalilum puranangalilum undavilla... But shasthavine patty padma puranathilum skanda puranathilum parayunund.... Sabarimala acharathe patty vedangalilum puranangalilum illa😂...undengil north indians dharalam sabarimalayilekk varumayirunnu
മൂർത്തി പൂജ വേദത്തിലില്ലാത്തതിനാൽ വേദ മന്ത്രത്തെ ശബരിമലയുമായി കൂട്ടിക്കെട്ടുന്നത് ഭോഷ്ക്കാണ് 'ശബരിമല താന്ത്രിക വിധിയാണ് അതിനെ താന്ത്രികമായിതന്നെ മനസിലാക്കുന്നതാണ് നല്ലത്.
കൃഷ്ണ എന്നതിന് കറുപ്പ് എന്ന അർത്ഥമുണ്ടെങ്കിലും വേദത്തിലിവിടെ ആകർഷണമെന്ന അർത്ഥമാണ് യോജിക്കുന്നത്.
അയ്യപ്പ വിശ്വാസികളുടെ പിന്തുണക്കായി ഒരിക്കലും വേദ മന്ത്രത്തെ തരംതാഴ്ത്തരുത്.
താന്ത്രികർ തങ്ങളുടെ പദ്ധതികൾ ആവിഷ്ക്കരിച്ചപ്പോൾ വേദത്തിലെ ചില നിർദ്ദേശങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് വേദ മാർഗം ആണ് എന്നു ന്യായീകരിക്കാൻ ശ്രമിക്കുന്നത് അപൗരുഷേയമായ വേദത്തെ ധിക്കരിക്കലാണ്.
കൂടുതൽ പറയേണ്ട ആവശ്യമില്ല, മൂർത്തിപൂജ തന്നെ വേദനിഷേധമാണ്
മൂർത്തിപൂജ വ്യക്തിപരമാണ്? അതിലൂടെ നിരാകാര ബ്രഹ്മത്തെ മനസ്സിലാവുകത്തനേകനളത്തെ മൂർത്തീ പൂജയിലൂടെ ചെന്നെത്തുന്ന ജ്ഞാനോദയം വേദ പൊരുളുമായി സമജ്ഞസപ്പെടുന്നു ഒരു വ്യക്തിയെന്നാൽ ദേഹം ദേഹി ആത്മാവ് എന്നത്രിഘടനയാണല്ലൊ! വ്യക്തിയുടെ ആരംഭഘട്ടത്തിൽ കുത്തുന്നാളിൽ Active ആയിരിക്കുക ദേഹമാണ്. ദേഷപുഷ്ടിപ്രധാന കർമ്മങ്ങൾ തനിയേ സംഭവിച്ചുകൊള്ളും ? നമുക്കാണാം ശിശുക്ക്ൾ എന്ത് കിട്ടിയാലും തിന്നാൻ ശ്രമിക്കും വായിലേക്ക് കൊണ്ടുപോകും. ആ ശൈവ കാലത്തവൻ്റെ മുർത്തി അമ്മയാണ്. കോലേണ ദേഹി ആക്റ്റീവായി വരും ദേഹിയെന്നാൽ മനസ്സ് ആഗ്രഹാദി കാര്യങ്ങൾ മോഹങ്ങൾ ആസ്വദിക്കുന്ന കാലം അപ്പോഴക്കും മുർത്തി അമ്മയെ തിനപ്പുറം ചില ആരാധനാ സമ്പ്രദായത്തിലൂടെ ഗുരുഭക്തി പിന്നെ ചില ദൈവങ്ങൾ ഇതൊരു പൂർണ്ണതയെ തേടലാണ് ജ്ഞാനപാതയാണ് ദേഹവും ദേഹിയും പൂർണ്ണ പരിചിതമായിക്കഴിയുമ്പോൾ അപരിചിതമെങ്കിലും തൻ്റെ ഉള്ളിൽ തന്നെയുള്ള ആത്മാവിനെ അറിയാൻ തുടങ്ങുംആത്മാവിൻ്റെ രുചി അറിഞ്ഞു തുടങ്ങുമ്പോൾ സകലഭൗതികതകൾക്കുമപ്പുറത്തെ ആത്മജ്ഞാനോദയ കാലത്ത് മൂർത്തീ സേവവിട്ട് വേദചിന്തയിൽ പൂർണത പ്രാപിക്കലാണ് മനുഷ്യ ജീവിത യാത്ര !ഇതിൽ പലപ്പോഴും മൂർത്തി സേവയെ തള്ളി പറയാനൊ നിസാരവൽക്കരിക്കാനൊ എങ്ങനെ കഴിയും. ഋതുക്കൾ മാറിമാറി വരുന്ന പോലെ വളരെ സാവകാശം വരുന്ന മാറ്റം ആസ്വാദ്യം തന്നെയല്ലെ?
അപൗ്രമേയ്യം എന്നല്ലേ
ക്ഷേത്രപരമായ ആചരമല്ല ഇവിടെ പറയുന്നത്. മണ്ഡലവ്രതത്തെ മാത്രമാണ് ഉദ്ദേശിക്കുന്നത് ബ്രഹ്മചര്യ (പഠിക്കുന്ന കുട്ടി) എങ്ങനെ ആയിരിക്കണം .ഈ മന്ത്രവും ശബരി മല യാത്രയും ഒന്നു തന്നെ. എന്നാണ്
@shijikp9476 ചിന്തയിലും തീർപ്പിലും ആശയത്തിലും എന്തൊ കുഴപ്പമുണ്ട്? നിങ്ങൾ പറയുന്നത് ഒരു പക്ഷെ നിങ്ങൾക്ക് പോലും മനസ്സിലാകുന്നില്ല? മനുഷ്യ ജീവിത പലായനം അധവാ യാത്ര തീരുമാനിച്ചത് ദൈവം തന്നെയാണ്? ഒരു ബ്ലു പ്രിൻ്റ് ഉണ്ടവിടെ? ദേഹം ദേഹി ആത് മാവ് എന്നീഘടനയിൽ ആദ്യം ആക്റ്റീവാകുന്ന ശരീരപോഷണപരമായ പ്രവൃത്തി കാണിക്കും ശിശുക്കൾ എന്ത് കിട്ടിയാലും തിന്നണമെന്ന വാഞ്ച ആരുടെ പ്രേരണയാലാണ്?അവിടെ ത്രിഘടനയിലെ ആദ്യ ഘടകം പുഷ്ടിപ്രാപിക്കണമെന്ന ശൃ ഷ്ഠാവിൻ്റെ തീരുമാനം ശരീരപുഷ്ടി പ്രാപിക്കുന്തോറ അടുത്ത ഘടകത്തിനും ആക്ടീവാകേണ്ടി വരും ദേഹിക്ക് മനസിന് ആഗ്രഹങ്ങൾ ആസ്വാദനങ്ങൾ മോഹങ്ങൾ അതിൽ അർത്ഥശൂന്യമായ മഥ്യ ധാരണയും ഉണ്ടാകാം. Meturity Period ക്രമേണ ആത്മാവെന ഘടക ഉണരാൻ താങ്ങും അത്മബോധമുണരും വരെയുള്ള ഇമ്മെ ച്യുരിറ്റി transfermation മാറ്റം കാലഘട്ടത്തിലെ മാധ്യമമായി തന്ത്ര ശാസ്ത്രം ക്ഷേത്രം വിഗ്രഹം താന്ത്രിക മെല്ലാമാവശ്യമാണ്. താത്രികത്തിൻ്റ സുപ്രധാന പ്രവർത്തന മേഖല ക്ഷേത്രം തന്നെയാണ്. അതിൻ്റെ ഭാഗമാണ് വ്രതം തീർത്ഥയാത്ര എന്നതെല്ലാം ആത്യന്തികമായി ആത്മബോധോദയം ഉണ്ടാകുമ്പോൾ കടന്നുവന്ന പിന്നിട്ട അനുഭവങ്ങൾ എന്തിനായിരുന്നു എന്ന് തെളിയും പക്ഷെ തള്ളി പറയില്ല നിസ്സാരവൽക്കരിക്കില്ല?വേദാന്തവേദ കാലത്തേക്ക് പ്രവേശിക്കാൻ താന്ത്രികം ഒരുപാധി തന്നെയാണ് ഇതാണ് സത്യമെന്നിരിക്കെ വികല വിലാപം ഒഴിവാക്കി കൂടെ ?
@shijikp9476 മണ്ഡലവ്രതം നല്ലതാണ് പക്ഷേ അതിനെ അപൗരുഷേയമായ വേദവുമായി താരതമ്യം ചെയ്യുന്നത് അതിനോടുള്ള അനാദരവാണ്
👉🪞 karma🙏😂👻
❤❤🙏🙏
🙏🙏🙏
🙏🙏❤️🙏🙏
🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🏻🙏🏻
🙏
🙏🙏🙏
🙏🙏
🙏🙏🙏