മുഖ്യമന്ത്രി പോലും പോകാത്തിടത്ത് പ്രധാനമന്ത്രി പോയി | Sujaya Parvathy | Wayanad

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 1.9K

  • @raajupk
    @raajupk หลายเดือนก่อน +267

    ആ കുഞ്ഞിന്റെ കൂടെയുള്ള വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, പ്രധാനമന്ത്രിയിൽ നിന്ന് സാധാരണ ഒരു വീട്ടിലെ അപ്പൂപ്പൻ ആയി മാറി, മോദിജി അങ്ങയെ നമിക്കുന്നു ❤️❤️❤️❤️❤️❤️

    • @ravipoduval2210
      @ravipoduval2210 28 วันที่ผ่านมา +4

      പ്രധാ: ന മന്ത്രി വരുന്നതിന് മുൻപ് വെറൊരു നേതാവിടെ വന്ന് ഇതുപോലെ സ്നേഹം കാണിച്ചപ്പോഴിതൊന്നുമല്ലല്ലോ പറഞ്ഞത്

    • @DeepeshKumar-rl7mn
      @DeepeshKumar-rl7mn 27 วันที่ผ่านมา +1

      സത്യം ❤

    • @edfredson
      @edfredson 27 วันที่ผ่านมา +4

      @@ravipoduval2210 വെടിവാഴവിജു ?

    • @mujeeburrahman1517
      @mujeeburrahman1517 26 วันที่ผ่านมา +1

      Mr. Raaju PK,
      ഭീകരന്റെ മറ്റൊരു മുഖം,

    • @ramadasiilk4267
      @ramadasiilk4267 25 วันที่ผ่านมา +2

      നമിക്കുന്നു..... ജയ് മോഡിജി. 🙏🙏👍👍👍

  • @user-un3hz9wy3i
    @user-un3hz9wy3i หลายเดือนก่อน +90

    സുജയ പാർവ്വതി നിങ്ങളുടെ നാവിൻ തുമ്പിൽ സരസ്വതി ദേവി, വിളയാടുന്നു. എത്ര മനോഹരമായി നമ്മുടെ പ്രധാനമന്ത്രി വയനാട്ടിൽ വന്നു പാവങ്ങളെ അശ്വസിപ്പിച്ചു ദുരന്തമുഖം കണ്ടു പോയത് അവതരിപ്പിചത് Big Salut പരുത്തി കാട്ടിന് ഇഷ്ടമാവില്ല , സാധാരണ പ്രേക്ഷകർ സുജയ പാർവ്വതിയുടെ വാഗ് വിലാസം ഇഷ്ടപ്പെടുന്നവരാണ്

  • @user-ep6iq1po5v
    @user-ep6iq1po5v หลายเดือนก่อน +233

    നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനു ശേഷം എനിക്കി ഇന്നത്തെ വയനാട് സന്നർശനത്തിൽ ഒരല്പം സ്നേഹം കൂടി മോദിജിയോട്...

    • @bindusudarsh8281
      @bindusudarsh8281 หลายเดือนก่อน +1

      Eniku undayirunna veruppu kurachu kuranju .

    • @twinkle2519
      @twinkle2519 29 วันที่ผ่านมา +8

      ​@@bindusudarsh8281വെറുക്കാൻ മാത്രം പുള്ളി എന്ത് ചെയ്തു

    • @funwithcomputer5279
      @funwithcomputer5279 29 วันที่ผ่านมา

      Kammi alla atha😅​@@twinkle2519

  • @krramesh6339
    @krramesh6339 หลายเดือนก่อน +86

    സുജയാണ് ഹീറോ , റിപ്പോർട്ടേറെ രണ്ടാം സ്ഥാനത്തു എത്തിച്ച ഹീറോ ❤

  • @gopibhaskaran8693
    @gopibhaskaran8693 หลายเดือนก่อน +294

    വയനാട് മാത്രമല്ല കേരളത്തിൻറെ മൊത്തം മനം കവർന്ന പ്രധാനമന്ത്രി❤❤❤❤❤

    • @sidharthsb436
      @sidharthsb436 22 วันที่ผ่านมา

      @@gopibhaskaran8693 ഉവ്വേ ഉവ്വ്ഉവ്വേ

  • @spsuresh4685
    @spsuresh4685 หลายเดือนก่อน +76

    അദ്ദേഹത്തിൻ്റെ ആ ചേർത്ത് പിടിക്കൽ മാത്രം മതി,ഇനിയെങ്കിലും ഈ മനുഷ്യനെ മനസ്സിലാക്കാൻ ശ്രമിക്കൂ. അദ്ദേഹം ഭാരതത്തിന്റെയും അതിലുള്ള സകല ജനങ്ങളുടെയും രക്ഷകനാണ്, സംശയമില്ല🙏🙏🙏

  • @Muhammad_faisal_kl_gaming88
    @Muhammad_faisal_kl_gaming88 หลายเดือนก่อน +843

    മോദിജി എത്രയും പെട്ടന് അർഹതപ്പെട്ടവർക് നല്ല ഒരു തുടർ ജീവിതം നല്കണമേ നാഥാ 🤲

    • @നിലപാട്
      @നിലപാട് หลายเดือนก่อน +19

      Ok അബ്ദു ✋🏼✋🏼✋🏼

    • @rejeevraghven3807
      @rejeevraghven3807 หลายเดือนก่อน +71

      താങ്കളുടെ പ്രാർത്ഥന വിഫലമാകില്ല, ദുരന്ത ഭൂമിയിൽ എത്തി, അവിടുത്തെ മനുഷ്യരുടെ ചോരയും സ്വപ്നങ്ങളും തകർന്ന ചെളിയിൽ കാൽ ചവുട്ടുവാൻ അറപ്പുതോന്നി കാറിൽ തന്നെയിരുന്ന വയനാടിൻ്റെ സ്വന്തം MP രാഹുൽജിയെ നമ്മൾ കണ്ടതാണല്ലൊ, എന്നാൽ അവിടേയ്ക്ക് ഇറങ്ങി മുക്കാൽ മണിക്കൂറോളം ആ ദുരന്തഭൂമിയിലൂടെ നടന്ന് ദുരന്തബാധിതരെ സന്ദർശിച്ച്, അവരെ ചേർത്തുപിടിച്ച മോഡിജി ഒരു ഒറപ്പ്അവർക്ക് നൽകിയിട്ടുണ്ടെങ്കിൽ അത് നടപ്പിലാക്കുക തന്നെ ചെയ്തിരിയ്ക്കും🙏

    • @VHP-q3y
      @VHP-q3y หลายเดือนก่อน +20

      നല്ല ആശയം വെരി ഗുഡ്, ഫുൾ സപ്പോർട്

    • @nkv1618
      @nkv1618 หลายเดือนก่อน +6

    • @ramseena4253
      @ramseena4253 หลายเดือนก่อน +6

      മോദിജി വന്നപ്പോൾ മഴയില്ലായിരുന്നു, ചെളിയൊക്കെ ഉണങ്ങിയിരുന്നു, ചെളിയിലൂടെ നടക്കുമ്പോൾ നല്ല ബുദ്ധിമുട്ടാണ്

  • @sreejuks6337
    @sreejuks6337 หลายเดือนก่อน +438

    സ്മൃതിക്ക് പിടിക്കുന്നില്ല മോഡി വരില്ല കരുതി ഇരിക്കുക ആരുന്നു. വന്നു എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു പ്രധാനസേവകൻ ❤️

    • @sidharthsb436
      @sidharthsb436 หลายเดือนก่อน +9

      അയാളെന്തു സഹായം വാഗ്ദാനം ചെയ്തു. അയാൾ ഇന്നുവരെ പറഞ്ഞതെന്തെങ്കിലും ചെയ്തിട്ടുണ്ടോ?

    • @renjithlalsurendran2273
      @renjithlalsurendran2273 หลายเดือนก่อน

      ​@@sidharthsb436andham adima pottan kammi...potta kinattile thavala...loka varthakal kanedo...allathe andham kammiyayi deshabhimani mathram vayikkathe...Bangladesh kando...India innu evide ethi ennarinjo...indiakku loka rajyangal tharunna bahumanam kanuka..allathe veruthe pottatharam parayathe..

    • @subhash....
      @subhash.... หลายเดือนก่อน +34

      ​@@sidharthsb436ചെയ്തത് കൊണ്ടല്ലേ അയാളെ 3ആമത്തെ പ്രാവശ്യവും അയാളെ തിരഞ്ഞെടുത്ത ത്

    • @sanukk8082
      @sanukk8082 หลายเดือนก่อน +5

      പ്രളയത്തിന് കണ്ടതാണ്, സേവകന്റെ സഹായം, ഇദ്ദേഹം നോർത്തിനു മാത്രം വരി കോരി കൊടുക്കും, പിന്നെ ആന്ധ്രക്കും

    • @PremarajanKk-dl8si
      @PremarajanKk-dl8si หลายเดือนก่อน +15

      സുജാ പാർവതിക്ക് അഭിനന്ദനങ്ങൾ!വാർത്തകൾ സത്യസന്തമായി അവതരിക്കുന്നതാങ്കൾക്ക് താങ്കൾക്ക് നൂറായിരം അഭിനന്ദങ്ങൾ!

  • @bhairava9496
    @bhairava9496 หลายเดือนก่อน +365

    സുജയാ നിങ്ങൾ പറഞ്ഞത് 100% ശെരിയാണ്.... ആ ഒരു സപ്പോർട്ട് അവർക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഒരു വഴിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +5

      Absolutely Correct Sujaya Congratulations Appreciate your response 💯💯

    • @sujithk6584
      @sujithk6584 29 วันที่ผ่านมา

      ❤❤❤❤❤

  • @muhsinathusaafiya6863
    @muhsinathusaafiya6863 29 วันที่ผ่านมา +30

    ആരായാലും ചെയ്ത നന്മ പുകഴ്ത്തപെടേണ്ടതാണ്.നമുക് ഉണ്ട് ഒരു മുഖ്യൻ.അതിലും എത്രയോ ഭേദമാണ് ഇത്

  • @JalajaAK-z3w
    @JalajaAK-z3w หลายเดือนก่อน +428

    എൻ്റെ പ്രധാനമന്ത്രി എൻ്റെ രാജ്യത്തിൻ്റെ അഭിമാനം...ജയ് മോദിജി ❤❤❤❤

    • @sidharthsb436
      @sidharthsb436 หลายเดือนก่อน

      അങ്ങിനെ വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. പക്ഷെ അയാൾ ശുദ്ധ തട്ടിപ്പാ. വർഗീയ കോമരം

    • @sundarwayanad1251
      @sundarwayanad1251 29 วันที่ผ่านมา +1

      👍👍👍👍👏👏👏👏🙏🙏

    • @sidharthsb436
      @sidharthsb436 28 วันที่ผ่านมา

      @@JalajaAK-z3w 2014 വരെ ഇന്ത്യ ബ്രിട്ടീഷ് കാരായിരുന്നല്ലോ ഭരിച്ചത്. സ്വാതന്ത്ര്യം നേടിതന്നത് മോഡി ആണല്ലോ. അയാളെ രാഷ്ട്ര പിതാവ് എന്ന് വിളിക്കണം

  • @vkishorekishore4793
    @vkishorekishore4793 หลายเดือนก่อน +305

    ജോർജ് കുര്യൻ സർ, സുരേഷ് ഗോപി സർ ഇവരെ മുന്നിൽ നിർത്തി വയനാടിനെ ഉയർത്തി എടുക്കണം. പണം എത്ര ആയിരുന്നാലും അത് ഇവർ വഴി ചിലവാക്കണം. ഒരിക്കലും ഇവിടുത്തെ തിരുട്ട് കുടുംബത്തിനെ ഏൽപ്പിക്കല്ലേ

    • @rajalakshmiammalmr2521
      @rajalakshmiammalmr2521 หลายเดือนก่อน +3

      Correct 😂😂

    • @reshmisoman8222
      @reshmisoman8222 29 วันที่ผ่านมา +2

      👍

    • @IssacVV-d8l
      @IssacVV-d8l 29 วันที่ผ่านมา +3

      ഇവൾ പുലിയാണ്. ഒറ്റ ശ്വാസത്തിൽ നല്ല അവതരണം

    • @Pradeep.c.k
      @Pradeep.c.k 29 วันที่ผ่านมา

      നടക്കില്ല സഹോ. Kerala സർക്കാരിന്റെ നേതൃത്തിലെ അത് നടക്കു. സിസ്റ്റം അങ്ങനെയാണ്.

    • @muhammedaslam4547
      @muhammedaslam4547 29 วันที่ผ่านมา +1

      ithu raja vazhcha alla.. BJP through venel.. vote chythu avare jaippikku.. ennit avar govt undakkatte..
      Govt ennal party alla, athu jenangal thanneyanu..

  • @rudrabhairava2682
    @rudrabhairava2682 หลายเดือนก่อน +74

    ഈ കമന്റ് ബോക്സിൽ വന്ന കമൻറ്റുകൾ കണ്ട് സന്തോഷം തോന്നുന്നു. ജനങ്ങൾക്ക് ഇപ്പോഴെങ്കിലും മോദിജിയെ മനസ്സിലാക്കാൻ കഴിഞ്ഞല്ലോ എന്നോർത്ത്. അദ്ദേഹത്തിന്റെ മനസ്സിൽ സ്വന്തം രാജ്യത്തിന്റെയും, ഭാരതീയരുടേയും സുരക്ഷ എന്ന ഒരൊറ്റ ചിന്ത മാത്രമേ ഉള്ളൂ. അല്ലാതെ രാജ്യത്ത് നിന്നും എന്തൊക്കെ കൈയ്യിട്ട് വരാം എന്നല്ല. രാജ്യത്തിന്റെ ഭദ്രതയുടെ സേവകൻ...നമ്മുടെ പ്രിയപ്പെട്ട മോദി ❤

  • @gireesher9864
    @gireesher9864 หลายเดือนก่อน +138

    ഈ രാജജ്യത്തിനൊരു രക്ഷകൻ ഉണ്ടെന്ന് മലയാളിക്ക് ഇന്നലെ ബോധ്യപ്പെട്ടു❤❤❤❤

    • @visionsandtheseasonsofblos7249
      @visionsandtheseasonsofblos7249 หลายเดือนก่อน +1

      Athe....anganethanneyaanu/ the loving PM of India hugs the aggrieved 💗

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 หลายเดือนก่อน

      💯

    • @krishnadasambat-ps9yl
      @krishnadasambat-ps9yl หลายเดือนก่อน

      അതെ... പക്ഷെ പറ്റിക്കാൻ തയ്യാറായി ഒരു കൂട്ടമിരിപ്പുണ്ട്.... അവരെ കൂടി കൈകാര്യം ചെയ്യുന്നതാവണം ദുരിതാശ്വാസം പ്രഖ്യാപിക്കൽ.... കേരളത്തിന്റെ ജനങ്ങൾ എല്ലാം സ്നേഹ സമ്പന്നർ തന്നെയാണ്.... എല്ലാ രക്ഷപ്രവർത്തകരെയും ഹൃദയപൂർവ്വം നമിക്കുന്നു....

    • @maneeshp2662
      @maneeshp2662 หลายเดือนก่อน +1

      സത്യം

  • @sanalkochi1344
    @sanalkochi1344 หลายเดือนก่อน +167

    അടി സക്കേ...സുജയാ👍 മനോഹരമായ അവതരണം ❤👍🙏

    • @ajmalniyas3013
      @ajmalniyas3013 หลายเดือนก่อน

      അതിനിടയിൽ മണിപ്പൂരിൽ നിന്ന് ഓർമ്മിക്കാൻ ഇരുന്നാൽ അടിപൊളി

    • @archanasom6052
      @archanasom6052 หลายเดือนก่อน

      ​@@ajmalniyas3013vere endelum kode indo parayan.. bangaldeshum koode aavam..

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 28 วันที่ผ่านมา +11

    ഇങ്ങനൊരു പ്രധാനമന്ത്രിയുടെ കാലത്തു ജീവിക്കാൻ സാധിച്ചത് തന്നെ മഹാ ഭാഗ്യം കൂടെയുണ്ട് മോദിജി ❤❤❤

  • @BinuBinuA-r7j
    @BinuBinuA-r7j หลายเดือนก่อน +218

    ഇതാണ് പ്രധാനമന്ത്രി എന്ന് പറയുന്നത്

  • @muraleedharanpr7467
    @muraleedharanpr7467 หลายเดือนก่อน +305

    റിപ്പോർട്ടർ ചാനലിന് കൂടുതൽ കാണികളെ സുജയ പാർവതി സൃഷ്ടിക്കുന്നു.........അത് എല്ലാവർക്കും വേണ്ടി

    • @user-tl3pz5lv7j
      @user-tl3pz5lv7j หลายเดือนก่อน +3

      സത്യം

    • @Asokkumar960
      @Asokkumar960 29 วันที่ผ่านมา +2

      👍💯

    • @thugmedia3993
      @thugmedia3993 29 วันที่ผ่านมา +2

      💯💯💯

    • @subashnarayananpurangu
      @subashnarayananpurangu 29 วันที่ผ่านมา +2

      മൊട്ട കൂടി ഒഴിവായാൽ നമ്പർ one ചാനൽ ആക്കാം

  • @DileepKumar-wo5rg
    @DileepKumar-wo5rg หลายเดือนก่อน +289

    Sujaya absolutely 💯% right

  • @user-di9wc4ls9p
    @user-di9wc4ls9p หลายเดือนก่อน +27

    അദ്ദേഹം ജീവിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടിയല്ല രാജ്യത്തിനു വേണ്ടിയാണ് അതാണ് മോദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuhammedShan-g2u
    @MuhammedShan-g2u หลายเดือนก่อน +458

    പിണറായിനെക്കാൾ ഇപ്പോൾ മികച്ചത് മോദി ജി തന്നെ ആണെന്ന് തോന്നുന്നു

    • @user-jz5vg5np9g
      @user-jz5vg5np9g หลายเดือนก่อน +42

      Modi best no doubt

    • @rudrabhairava2682
      @rudrabhairava2682 หลายเดือนก่อน +22

      Realization at last! Better late than never.🙏

    • @allindiaisone4104
      @allindiaisone4104 หลายเดือนก่อน +19

      don't compare. no minister in kerala will come near. he is bramachari and who has no personal agenda but a worker who works for india. true son of motherland.

    • @CvimayaAc
      @CvimayaAc หลายเดือนก่อน +34

      മോദിയുമായി compare ചെയ്യാൻ പോലും പറ്റില്ല പിണറായിയെ

    • @maneeshashali5785
      @maneeshashali5785 หลายเดือนก่อน +5

      Ippo thoniyullo

  • @nirmalanair3109
    @nirmalanair3109 29 วันที่ผ่านมา +17

    ഇതുപോലെ ഒരു പ്രധാനമന്ത്രി ഭാരതത്തിൽ ഉണ്ടായിട്ടില്ല. ഇമോഷണൽ ആയി ആണ് അദ്ദേഹം പോയത് 🙏🙏❤️

  • @npm2503
    @npm2503 หลายเดือนก่อน +206

    ഉണ്ണീടെ കിളി പോയി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ദൈവം തന്നെ❤

  • @SM-mu1mm
    @SM-mu1mm หลายเดือนก่อน +171

    കുറ്റം പറഞ്ഞു നടക്കുന്നവർ കാണണം ഇതൊക്കെ... കേൾക്കണം..... പ്രധാനമന്ത്രി എങ്ങനെ ആയിരിക്കണം.... ആയിരിക്കും എന്ന്... തള്ളിപ്പറഞ്ഞവരുടെ മനസ് അദ്ദേഹത്തിന്റെ ഈ വരവോടെ മാറിയില്ല എങ്കിൽ നിങ്ങൾ മനുഷ്യർ അല്ല..... ശരിക്കും കണ്ണ് നിറയിച്ച വാർത്താ അവതരണം 👏👏👏👏👏👏🙏

    • @sidharthsb436
      @sidharthsb436 หลายเดือนก่อน

      ടൂർ മാമന്റെ ദുരന്തഭൂമിയിലേക്കുള്ള ടൂർ അത്രേയുള്ളൂ. അതല്ല എന്ന് പറയണമെങ്കിൽ ആ നാടിനെ അയാൾ പുനസൃഷ്ടിക്കണം

    • @SM-mu1mm
      @SM-mu1mm หลายเดือนก่อน +4

      @@sidharthsb436 ഒന്ന് പോടോ ആദ്യം കണ്ണിലെ കരട് മാറ്റ്.... അപ്പോൾ കാണുന്നതെല്ലാം നല്ലതായി തോന്നും

    • @SM-mu1mm
      @SM-mu1mm หลายเดือนก่อน +4

      @@sidharthsb436 പിണറായിക്ക് പിന്നേ റോൾ ഒന്നുമില്ലല്ലോ 🤣ഏത് ലോകത്താണ് താനൊക്കെ

    • @user-sheela
      @user-sheela หลายเดือนก่อน +1

      ​@sidharthsകഷ്ടംb436

    • @sidharthsb436
      @sidharthsb436 หลายเดือนก่อน

      @@SM-mu1mm ആദ്യം തന്റെ കണ്ണിലെ തടി മാറ്റ്

  • @yogyan79
    @yogyan79 หลายเดือนก่อน +360

    മോദിജിക്ക് പകരം മോദിജി മാത്രം🙏🙏🙏
    ജയ് ഭാരത്🇮🇳🇮🇳🇮🇳
    ജയ് മോദിജി🇮🇳🇮🇳🇮🇳

    • @shabeerk1482
      @shabeerk1482 หลายเดือนก่อน +4

      ജയ് രാഹുൽ ഗാന്ധി

    • @ManiKandan-gf7zm
      @ManiKandan-gf7zm หลายเดือนก่อน

      ​@@shabeerk1482ഢോംഗി ഭാബ

    • @comradegaming8339
      @comradegaming8339 หลายเดือนก่อน +1

      😂

    • @archanasom6052
      @archanasom6052 หลายเดือนก่อน +2

      ​@@shabeerk1482jai rahul gandy
      Jai antonio maino

    • @muralivr8060
      @muralivr8060 หลายเดือนก่อน +2

      സുജയ , മോദിജി ആരാണ് എന്താണെന്ന് മറ്റ് അവതാരകരെ മനസ്സിലാക്കിക്കൊടുക്കുന്നതിനപ്പുറം, വയനാടിൻ്റെ ദുരന്തം എന്താന്നെന്നു ലോകത്തിനും മനസ്സിലാക്കിക്കൊടുത്തു. അഭിനന്ദനങ്ങൾ സുജയ പാർവ്വതി '

  • @nknair9480
    @nknair9480 หลายเดือนก่อน +36

    അദ്ദേഹത്തിൻ്റെ ആ ചേർത്തു പിടിക്കൽ കണ്ടപ്പോൾ ഒരു വിങ്ങൽ ........!!❤

  • @rajibnair12345
    @rajibnair12345 หลายเดือนก่อน +346

    ഇനിയെങ്കിലും ഈ മനുഷ്യനെ മനസ്സിലാക്കാൻ ശ്രമിക്കൂ. അദ്ദേഹം ഭാരതത്തിന്റെയും അതിലുള്ള സകല ജനങ്ങളുടെയും രക്ഷകനാണ്, സംശയമില്ല. 🙏

    • @Mayika_s
      @Mayika_s หลายเดือนก่อน +4

      ❤❤❤❤❤👍

    • @user-er3fy6kn4h
      @user-er3fy6kn4h หลายเดือนก่อน +7

      ചിരിപ്പിക്കല്ലേ

    • @syedjefry5898
      @syedjefry5898 หลายเดือนก่อน +1

      അതെ...മൂപ്പരുടെ തുടക്കം തന്നെ ഒരുപാട് പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തി ആണ്..😮

    • @venu172.2
      @venu172.2 หลายเดือนก่อน +7

      മോദി ജി ❤❤❤❤

    • @naadan751
      @naadan751 หลายเดือนก่อน +1

      കാർഗിൽ യുദ്ധം മുതൽ പല കാര്യങ്ങളും നമ്മൾ കണ്ടുകൊണ്ടിരിക്കുകയല്ലേ?

  • @shameervictormark8517
    @shameervictormark8517 29 วันที่ผ่านมา +18

    അദ്ദേഹം ആത്മാർത്ഥമായി തന്നെ പ്രവർത്തിച്ചിട്ടുണ്ട്.

  • @warriors0482
    @warriors0482 หลายเดือนก่อน +231

    പരുതിക്കുരു പൊട്ടിതെറിക്കും 😂😂😂ഉള്ളിൽ നല്ല വിഷമം ഉണ്ട് 😁😁

    • @User3ztu
      @User3ztu หลายเดือนก่อน +2

      ഫ്ലൂട്ടിൻ്റെ ചേട്ടൻ വിരലാട്ടം നടത്തി ആത്മ സംതൃപ്തി അടയും😂😂😂

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud หลายเดือนก่อน

      എന്ന പോയി റോഡിൽ നിന്നും ആൾക്കാരുടെ വായിൽ edu വിഷമം മാറട്ടെ 😂😂😂😂

    • @unnipk3130
      @unnipk3130 15 วันที่ผ่านมา

      അസ്ഥാനത്താണ് കുരു' അതിൻ്റെ ക്യ മികടിയാണ് എവിടെ എന്ന് ചോദിക്കരുത്😅😅😅😅😅😅😅😅😅😅😅

  • @abdullakoya7836
    @abdullakoya7836 หลายเดือนก่อน +32

    SUJAYA Namasthe Appreciate your Approach Thanks 🙏❤❤❤❤❤❤❤❤❤

  • @user-zi3en6iu7q
    @user-zi3en6iu7q หลายเดือนก่อน +360

    സുജയപാർവ്വതിക്ക് ബിഗ് സലൂട്ട്

    • @balachandranramakrishnan1421
      @balachandranramakrishnan1421 หลายเดือนก่อน +1

      Who are the other 2 respondents? Are they Pinarayi supporters ?😂

    • @jackthestuddd
      @jackthestuddd หลายเดือนก่อน +4

      @@balachandranramakrishnan1421 : Sujaya parvathy is a sanki who always support bjp so there are people support Pinarayi and cpm. Thats it

    • @abhijithshsh5795
      @abhijithshsh5795 หลายเดือนก่อน

      😆😆😆

    • @archanasom6052
      @archanasom6052 หลายเดือนก่อน

      ​@@jackthestudddyup there are people to support relief fund theif and "annam mudakki" as well... pity...

  • @NaushadVa-lw3se
    @NaushadVa-lw3se หลายเดือนก่อน +42

    മോദിജിക്ക് എല്ലാവിധ ആഭിയത്തും കൊടുക്കണേ നാഥാ.....❤

  • @Skumar27276
    @Skumar27276 หลายเดือนก่อน +464

    മോദിജി വന്നപ്പോൾ കുടുംബത്തിലെ ആരോ വന്ന പ്രതീതി.... മോദിജി 💞

    • @vazhayilshahnaz8656
      @vazhayilshahnaz8656 หลายเดือนก่อน

      Kand ariyam enthe aakan pogune enn

    • @ajmalniyas3013
      @ajmalniyas3013 หลายเดือนก่อน +1

      അമ്മാവൻ വരുമ്പോൾ എങ്ങനെയാ

    • @yuvrajsharma5254
      @yuvrajsharma5254 หลายเดือนก่อน +4

      ​@@ajmalniyas3013 you are not a communal person

    • @abcdef-xb7mi
      @abcdef-xb7mi หลายเดือนก่อน +2

      സത്യം 🥰🥰🥰🥰🥰🥰🥰
      ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @alenz0750
      @alenz0750 หลายเดือนก่อน

      ​@@ajmalniyas3013ad6le njanjoolu mammad 6vayakukari aayishaye aano kakka oorthe.. Kuzhappm lla madrasa alle

  • @Rijumash
    @Rijumash หลายเดือนก่อน +107

    രാഹുൽ ഗാന്ധി യും പ്രിയങ്ക യും പിണറായും ഒക്കെ വന്നപ്പോൾ അത് രാഷ്ട്രീയക്കാരുടെ സ്ഥിരം നാടകം പോലെ ആത്മാർത്ഥഇല്ലായ്മ ആയി തോന്നി... മോദി വന്നപ്പോൾ അത് ഒരു പച്ചയായ മനുഷ്യന്റെ സത്യസന്ധമായ ഇടപെടൽ ആയി തോന്നി... മോദിജി ഏറ്റവും സത്യസന്ധനായ ഒരു നേതാവ് ആണ്

    • @sunshine8z
      @sunshine8z 29 วันที่ผ่านมา +1

      Sathyam

    • @ravipoduval2210
      @ravipoduval2210 28 วันที่ผ่านมา

      അങ്ങിനെ തോന്നിയെങ്കിൽ അത് നിങ്ങളുടെ മാത്രം കുറ്റമാണ് എല്ലാറ്റിലും രാഷ്ടിയം കാണുന്ന വരോട് പറഞ്ഞിട്ട് കാര്യമില്ല ഏതായാലും രാഹുൽ എഫക്റ്റ് ഇത്ര പെട്ടെന്ന് ഉൾക്കൊണ്ടതിൽ സന്തോഷമുണ്ട്

    • @gayathrisudevan62
      @gayathrisudevan62 27 วันที่ผ่านมา

      Correct 💯

  • @binummathew161
    @binummathew161 หลายเดือนก่อน +145

    തുക കൊടുക്കരുത്...... കേന്ദ്രം ഉചിതമായ സ്ഥലം കണ്ടെത്തി അവർക്ക് വീടും സ്ഥലവും നൽകുക..... കുടുംബങ്ങളെ ജോലി നൽകി സംരക്ഷണം നൽകുക....... നന്ദി

  • @madhumohanmohan4309
    @madhumohanmohan4309 หลายเดือนก่อน +183

    ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാന മന്ത്രി 🙏

    • @fridaymatineee7896
      @fridaymatineee7896 หลายเดือนก่อน +2

      അത് നിനക്ക് വേറെ pm അറിയാത്തത് കൊണ്ടാണ്

    • @vishnuprakashvp7434
      @vishnuprakashvp7434 หลายเดือนก่อน

      Athe nink ane koya ariyathae...ninak pappune alle ariyu​@@fridaymatineee7896

    • @madhumohanmohan4309
      @madhumohanmohan4309 หลายเดือนก่อน

      @@fridaymatineee7896 ഇത് എന്റെ മാത്രം അപിപ്രായം അല്ല നിന്റെ ഉള്ളിലും ഉണ്ട് ഇത് പോലത്തെ അഭിപ്രായം അത് തുറന്ന് പറയാൻ പേടി

    • @navayugaffgaming3927
      @navayugaffgaming3927 หลายเดือนก่อน

      ചരിത്രം അറിയില്ല അല്ലെ കഷ്ടം ​@@fridaymatineee7896

    • @devideyals1705
      @devideyals1705 หลายเดือนก่อน +4

      ലോകം കണ്ടതിൽ വച്ചേറ്റവും നല്ല പ്രധാനമന്ത്രി

  • @prakasankondipparambil8836
    @prakasankondipparambil8836 หลายเดือนก่อน +201

    ലോകത്തിൽ ഇതു പോലെ ഒരു പ്രധാനമന്ത്രി ഉണ്ടോ നമ്മൾ ഒരു കണക്കിന് ഭാഗ്യം ഉള്ളവർ ആണ് വയനാട് പുനർ നിർമാണത്തിന് കട്ടക്ക് വയനാടിന്റ ജനങ്ങളുടെ കൂടെ ഉണ്ടാവും അത് ഉറപ്പാണ് 🙏❤️

    • @user-er3fy6kn4h
      @user-er3fy6kn4h หลายเดือนก่อน +1

      ഉടായിപ്പ്. ഇന്ത്യ കണ്ടിട്ടില്ല ഇത്രയും കഴിവ് കെട്ട മന്ത്രി

    • @archanasom6052
      @archanasom6052 หลายเดือนก่อน +3

      ​@@user-er3fy6kn4hpinarayi sakhavolam aarum varilla....

    • @archanasom6052
      @archanasom6052 หลายเดือนก่อน +5

      ​pinarayi sakhavinolam varilla....
      Durantha mukhathe annam mudakki....

    • @dsm2962
      @dsm2962 หลายเดือนก่อน

      Athinu ithpole urulpottalum pralayavum undayittundo ....ee para naari keriye pinne keralam nashippichu .. jenangalum padickkanam ...thudar bharanam oru partikkum nallathalla ...pinne bajat avatharippichappol keralathinu pm onnum koduthilla ...pakshe ippol kodukkendi vannille ...athanu daivathinte oro kalikal

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +1

      Correct answer Appreciate 💯

  • @balakrishnankv1310
    @balakrishnankv1310 หลายเดือนก่อน +125

    ഭാരതത്തിലെ ഞങ്ങൾക്ക് ഒരു രക്ഷിതാവുണ്ട് അതാണ് പ്രധാനമന്ത്രി മോദിജി

    • @sidharthsb436
      @sidharthsb436 หลายเดือนก่อน

      നന്നായി പണിയെടുത്താൽ തിന്നാം. അല്ലെങ്കിൽ മൂഞ്ചാം.

  • @AK-qx7yd
    @AK-qx7yd หลายเดือนก่อน +183

    പതിവില്ലാതെ മറ്റു രണ്ട്‌ പേർ നാരങ്ങ മിട്ടായി വായിലിട്ടു ഇരിക്കുന്നു......

    • @DEVAN133
      @DEVAN133 หลายเดือนก่อน +3

      😂

    • @bindusudarsh8281
      @bindusudarsh8281 หลายเดือนก่อน

      Athinu sujaya swasam polum vidathey paranjondirikukayalley...

    • @subhashmadhavan5404
      @subhashmadhavan5404 หลายเดือนก่อน

      @@bindusudarsh8281 ആ രണ്ടുപേരുടെയും ഫ്യൂസ് ഊരി വച്ചിരിക്കുകയല്ലല്ലോ, അവർക്കും മിണ്ടാമല്ലോ.

    • @devideyals1705
      @devideyals1705 หลายเดือนก่อน

      കാഞ്ഞിരത്തിൻ കഷായം കുടിച്ച പോലെ

    • @devideyals1705
      @devideyals1705 หลายเดือนก่อน

      ​@@bindusudarsh8281എല്ലായ്പോഴും സുജയ അങ്ങിനെ തന്നെ ' അത് അവരുടെ കഴിവാണ്

  • @maneeshp2662
    @maneeshp2662 หลายเดือนก่อน +12

    പറയാതിരിക്കാൻ ആവില്ല... വേറെ ലെവൽ ആയിരുന്നു 🥰🥰

  • @sunilt.k1718
    @sunilt.k1718 หลายเดือนก่อน +308

    ആത്മാർത്ഥത യാണ് മറ്റു നേതാക്കളും മോദിയും തമ്മിലുള്ള വ്യത്യാസം ♥️

    • @ananthapadmanabhan8795
      @ananthapadmanabhan8795 หลายเดือนก่อน +4

      athae.. mattullavarkku athu und... modikku athu illa..

    • @abdulbariputhiyottil1472
      @abdulbariputhiyottil1472 หลายเดือนก่อน

      😂😂 ok T cell

    • @shamsudheenshamsu4084
      @shamsudheenshamsu4084 หลายเดือนก่อน

      Adh gujaratil kandadhan

    • @sf466
      @sf466 หลายเดือนก่อน +1

      Best nadanalle.....😅

    • @venu172.2
      @venu172.2 หลายเดือนก่อน +1

      ​@@ananthapadmanabhan8795തൻ്റെ ഒക്കെ മനസ്സ്....

  • @ismailsettu4516
    @ismailsettu4516 หลายเดือนก่อน +29

    അദ്ദേഹം നേരിട്ട് വന്നു,ആകാശ നിരീക്ഷണം മാത്രം നടത്താതെ എല്ലാവർക്കും ഇടയിൽ വന്ന് ആശ്വസിപ്പിച്ചത് വളരെ നല്ല കാര്യാണ്. അഭിനന്ദനങ്ങൾ പ്രിയപ്പെട്ട PM. നല്ലത് ചെയ്താൽ നമ്മള് നല്ലത് പറയൂം.
    ചില സംഘികൾ പറയുന്നത് ഒന്നും അംഗീകരിക്കില്ല എന്നാണ്. അത് ശരിയല്ലെന്ന് ഇപ്പൊ നിങ്ങൾക്ക് ബോദ്ധ്യമായി എന്ന് വിചാരിക്കുന്നു

    • @sreejithjsjanu5632
      @sreejithjsjanu5632 29 วันที่ผ่านมา

      സങ്കികൾ താങ്കൾ vicharichath🇮🇳പോലെ അല്ലെന്ന് മനസിലായില്ലേ അങ്ങേക്ക്??

  • @user-wi8zc9fs7j
    @user-wi8zc9fs7j หลายเดือนก่อน +493

    നിർഭയനായ രാജൃസ്നേഹിയാണ് നമ്മുടെ പ്രധാനമന്ത്രി.മോദി ജീ കി ജയ്!

    • @balan8640
      @balan8640 หลายเดือนก่อน +8

      Jai namo Bharath ❤❤❤❤❤❤❤❤❤❤❤❤❤jai hind

    • @balan8640
      @balan8640 หลายเดือนก่อน +4

      Vande....vande... Bharatham jai Bharath matha

    • @balan8640
      @balan8640 หลายเดือนก่อน +3

      Jai....Jai....Mera namo Bharath Jai hind

    • @Charlie-jf5uj
      @Charlie-jf5uj หลายเดือนก่อน +3

      എങ്കിൽ എന്താണ് മണിപ്പൂർ പോകാത്തത്.

    • @manuutube
      @manuutube หลายเดือนก่อน +1

      നിർദ്ധയൻ ആണു

  • @SUJITHS.
    @SUJITHS. หลายเดือนก่อน +312

    ഞാൻ ഒരു കമ്യുണിസ്റ് ആണ്
    എങ്കിലും ഈ പറഞ്ഞതിനോട് യോചിക്കുന്നു . പിണറായി വിജയൻറെ ഭാവം കണ്ടാൽ ഒരു പുച്ഛ ഭാവം ആണ് . ഒരു ജനപ്രധിനിധിക്ക് അത് പാടില്ല .

    • @allindiaisone4104
      @allindiaisone4104 หลายเดือนก่อน

      communist are insects. mostly they are lost souls who have no rpide on culture and always create problem for own nation. they never build a industry or ration but create hurdles

    • @user-fy8vy3zn8u
      @user-fy8vy3zn8u หลายเดือนก่อน +14

      മനുഷ്യനെ കാണുന്നത് തന്നെ ഏതോ മൃഗത്തെ കാണും പോലെ ആണ്.. 😡

    • @ginimolvm6486
      @ginimolvm6486 หลายเดือนก่อน +2

      Ys

    • @santhoshc7513
      @santhoshc7513 29 วันที่ผ่านมา +1

      ഏത് കമ്മ്യൂണിസ്റ്റ്

    • @jestindevassy7349
      @jestindevassy7349 29 วันที่ผ่านมา

      വെറും ഊള

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 หลายเดือนก่อน +543

    പ്രധാനമന്ത്രിയുടെ മാനസിക മുഖം കണ്ട് കേരളം ഞെട്ടി.
    എല്ലാവരെയും കാണാനുംഅവരെ ആശ്വസിപ്പിക്കാനുംപ്രധാനമന്ത്രി കാണിച്ച വിശാലതപറയേണ്ടത് തന്നെയാണ്.
    പ്രധാനമന്ത്രി ഇങ്ങനെ ഒരു മാനക മുഖമുണ്ടെന്ന്്നമുക്ക് മനസ്സിലാക്കാൻ കൂടിയ അവസരം ഉപയോഗപ്പെട്ടു.
    അദ്ദേഹത്തെപ്പറ്റി കേട്ടതൊന്നും ശരിയല്ലെന്നും❤മനുഷ്യനെ മനുഷ്യനായി കാണാൻ അദ്ദേഹത്തിന് സാധ്യമാണെന്ന്ഈ സന്ദർശനം തെളിയിച്ചു.
    കുട്ടികളെ പോലും അദ്ദേഹം ചേർത്തുപിടിക്കും.....ഇതാണ് അദ്ദേഹത്തെ ഇന്ന് സബ് ജനാക്കിയത്.
    ❤അഭിവാദ്യങ്ങൾ

    • @roopesh18
      @roopesh18 หลายเดือนก่อน +5

      Hoo,sathyam entoru nalla manushyan 🤡

    • @bakkermyanagapally8442
      @bakkermyanagapally8442 หลายเดือนก่อน +1

      😂😂😂

    • @mayavi8676
      @mayavi8676 หลายเดือนก่อน +24

      ​@@bakkermyanagapally8442'മദ്രസ്സയിൽ മൂലം ഉസ്താദിന് കൊടുത്തവൻ അല്ലേ നീ😂😂

    • @vijayakrishnanp5536
      @vijayakrishnanp5536 หลายเดือนก่อน

      അദ്ദേഹവും മനസ്സിലാക്കും.. 👍​@@mayavi8676

    • @Antivirus817
      @Antivirus817 หลายเดือนก่อน +3

      ഞാൻ ശെരിക്കും ഞെട്ടി.... ഇത് പോലെ ഒരു ദുരന്തം...

  • @Arun_soorya
    @Arun_soorya 28 วันที่ผ่านมา +8

    ഒരച്ഛനെ പോലെ ആ കുഞ്ഞിനെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു മോദി 👏👏നല്ലൊരു നേതാവ് ഒരു ജാടയില്ലാതെ വന്നു സ്ഥലം സന്ദർശിച്ചു. മോദി ജി 👏👏👏

  • @sasisasi9554
    @sasisasi9554 หลายเดือนก่อน +148

    ഇത് മോദി ഡാ ......പറയുന്നത് ചെയ്യും......ചെയ്യുന്നത്തെ പറയൂ. ...... കപാലിടാ .........നമ്മുടെ നാടിന്നഭിമാനം !!!!!. നരേന്ദ്രഭാരതം. ... നീണാൾ വാഴട്ടെ.... ഉയരട്ടങ്ങനെ ഉയരട്ടെ ..ഭാരതപുത്രൻ മോഡിജി....വളരട്ടങ്ങനെ വളരട്ടെ ജനാധിപത്യം വളരട്ടെ 🎉🎉🎉...

    • @Mayika_s
      @Mayika_s หลายเดือนก่อน +2

      ❤️❤️❤️❤️❤️❤️💪

    • @balan8640
      @balan8640 หลายเดือนก่อน

      @@sasisasi9554 namudea nayya narendrabharathathinu abhinadanagal jai hind namo Bharath Jai ho swabhiman bharath

    • @sidharthsb436
      @sidharthsb436 หลายเดือนก่อน +1

      ഇന്ന് വരെ വർഗീയത ഒഴികെ പറഞ്ഞതൊന്നും ചെയ്യാത്ത പരമ.... റ്റ ആണയാൾ

    • @ajeeshkr4285
      @ajeeshkr4285 28 วันที่ผ่านมา

      ​@@sidharthsb436നിന്റെ അച്ഛനാണ്
      .... റ്റ

    • @sidharthsb436
      @sidharthsb436 28 วันที่ผ่านมา

      @@ajeeshkr4285 നിനക്കതു ഇല്ലാതെ പോയതിൽ ദുഖിക്കുന്നു.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai หลายเดือนก่อน +46

    എല്ലാം കേന്ദ്രം നേരിട്ട് ചെയ്യണം പാവങ്ങളുടെ കണ്ണ്നീർ തുടക്കണം ദയവ് ചെയ്ത് കുറുക്കന്റെ കയ്യിൽ കോഴിയെ കൊടുക്കരുത്❤❤❤❤❤❤❤

  • @renjithnair3107
    @renjithnair3107 หลายเดือนก่อน +59

    Modiji and Sujaya 🔥🔥🔥❤️‍🔥❤️‍🔥

    • @madhavank935
      @madhavank935 หลายเดือนก่อน

      സുജയാ പാർവതി, മേഡം വാതോരാതെ ശ്യാസം വീടാതെ വീർപ്പ് മുട്ടിRടടന്ന് വേണ്ടി സംസാരിക്കുന്നത് കേൾക്കുമ്പോൾ മറ്റൊരാളുടേയും സഹായമില്ലാതെയാണോ ജീവിക്കുന്നതെന്ന് ചോദിക്കുവാൻ തോന്നുന്നു.

  • @abdullatheefcherthala1239
    @abdullatheefcherthala1239 หลายเดือนก่อน +16

    സുജ ചേർത്ത് പിടിക്കുന്നതിൽ സന്തോഷം -സമയമെടുത്ത് അദ്ദേഹം എല്ലാം മനസിലാക്കിയതിൽ നല്ല മാതൃക - ഇനി ഫണ്ട്കൂടി ഉദാരമനസോടെ നൽകുമെന്ന് കരുതാം -

    • @binu6891
      @binu6891 หลายเดือนก่อน +1

      അതിലാണ് കുറുക്കന്റെ കണ്ണ്

    • @vineethv7187
      @vineethv7187 23 วันที่ผ่านมา

      Athe ...eniitt veanm baakki theri vilikkan😂

  • @rameshkyd
    @rameshkyd หลายเดือนก่อน +124

    യഥാർത്ഥ സേവകൻ ❤️🇮🇳

  • @sundarlokesan3465
    @sundarlokesan3465 หลายเดือนก่อน +31

    മോദിജി എന്നും ജനങ്ങൾക്കൊപ്പം.
    കേരളം റിപ്പോർട്ട് കൊടുത്താൽ പണമമായി നൽകാതെ കേന്ദ്രം നേരിട്ട് പുനർനിർമാണം നടത്തി കൊടുക്കണം. എന്നാലേ അർഹതയുള്ള ഗുണഭോക്താക്കൾക്ക് കിട്ടുകയുള്ളു!

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 หลายเดือนก่อน +317

    രണ്ടെണ്ണം ഇഞ്ചി കടിച്ച പോലെ ഇരിക്കുന്നു. നമ്മൾ ഇനി എന്ത് പറയും മല്ലയ്യാ...

    • @sheebasasankan728
      @sheebasasankan728 หลายเดือนก่อน +3

      😂😂😂😂😂

    • @BhavaniTI
      @BhavaniTI หลายเดือนก่อน +3

      Aduthu erikkunnathum oru pennu tanneyo. Oru rakshasiye pole

    • @satheesanvaliyaveettil4507
      @satheesanvaliyaveettil4507 หลายเดือนก่อน +2

      സത്യം 😂😂😂

    • @sanoojsinger4315
      @sanoojsinger4315 หลายเดือนก่อน +1

      നീ ഒന്നും പറയണ്ട...😅😅😅

    • @balachandranramakrishnan1421
      @balachandranramakrishnan1421 หลายเดือนก่อน +1

      Who are these the other 2 respondents? Are they Pinarayi supporters? Their body language says they don't agree with the lady .Am I not correct?😂

  • @AnilKumar-kn6qk
    @AnilKumar-kn6qk หลายเดือนก่อน +26

    യഥാർത്ഥത്തിൽ അദ്ദേഹം മനുഷ്യസ്നേഹി ആ കുഞ്ഞിന്റെ മുഖത്ത് അത് അറിയാം

  • @vk9141
    @vk9141 หลายเดือนก่อน +210

    മനുഷ്യൻ " അതാണ് മോദി❤❤❤❤❤👍👍👍🙏🙏👌🌹

    • @npm2503
      @npm2503 หลายเดือนก่อน +4

      അധികാരികൾ മനുഷ്യരാവണം പ്രധാനമന്ത്രിക്ക് അനുമോദനങ്ങൾ❤

    • @tob601
      @tob601 หลายเดือนก่อน

      Or else chair will go.😂😂

    • @npm2503
      @npm2503 หลายเดือนก่อน +1

      @@tob601 അത് സംഭവിക്കാൻ സാധ്യത കുറവാണ്.

    • @archanasom6052
      @archanasom6052 หลายเดือนก่อน

      ​@@tob601vijayantethum

    • @keralan772
      @keralan772 หลายเดือนก่อน

      പൂരിപക്ഷം കുറഞ്ഞപ്പോൾ ദൈവം മനുഷ്യനായി😂😂😂😂😂😂

  • @jagdish55255
    @jagdish55255 หลายเดือนก่อน +15

    ഇത്ര വിശ്ശത്മായി മോഡിജി യുടെ യാത്ര പറയാൻ ഒരു ന്യൂസ് ചനലായ നിങ്ങൾ കാണിച്ചാ ആ വലിയ മനസ്സിന് നന്ദി അറിയിക്കുന്നു. ആദ്യമായിട്ട് ആണ് ഞാൻ ഇത് കാണുന്നത്. വളരേ സന്തോഷം തോന്നുന്നു .

  • @vimalalr1735
    @vimalalr1735 หลายเดือนก่อน +317

    സുജയയുടെ അടുത്തിരിക്കുന്ന രണ്ടുപേരും ഇഞ്ചി കടിച്ചതുപോലെയുണ്ടല്ലോ. മിണ്ടാട്ടം മുട്ടിപോയോ രണ്ടിനും. ഇത്രയ്ക്കു ക്രൂരമായ മുഖം ഈ അവസരത്തിൽ ഒട്ടും ചേരില്ല. Very big salute to Sujaya. 🙏🙏💕

    • @ajmalniyas3013
      @ajmalniyas3013 หลายเดือนก่อน +4

      എക്സ്പെയറി ഡേറ്റ് ആയി മണിപ്പൂർ ഒന്നു പോയി വരാൻ

    • @gaurangnair6347
      @gaurangnair6347 หลายเดือนก่อน +1

      ​@@ajmalniyas3013punaradhivaasam saadhyam aavanamenkil panam venam. Sambatheekam kittanamenkil PM varanam. Mattullathinu ellaam paridhi undu.

    • @gaurangnair6347
      @gaurangnair6347 หลายเดือนก่อน

      ​​@@ajmalniyas3013manipooril "themmaadi tharam" aanu nadannathu. Athu thudangiyathu 1958 muthal aanu. Modi athinum parihaaram undaakkum. Athu kazhinju maathramey Modi manipuril pokukayulloo. Ippo orumaathiri othungi. Baakki koodi theerkkattey. Chettan kurachu koodi kaakkanam.

    • @SujiMs-ib8nd
      @SujiMs-ib8nd หลายเดือนก่อน

      Allenklum Sujaya idak ivark ittu pani kodukarund

    • @SNxRazor
      @SNxRazor หลายเดือนก่อน

      Kettipidi nirthu panam koduku

  • @prahladpv8624
    @prahladpv8624 27 วันที่ผ่านมา +4

    സുജ സൂപ്പർ ആണ് ഗ്ലാമർ അതു പോലെ വാക്കുകൾ എതിരാളികളെ കുത്തി നോവിക്കുന്നത് പോലെ തോന്നി 🌹🌹😍😍

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv หลายเดือนก่อน +85

    ❤Sujaya

  • @PremarajanKk-dl8si
    @PremarajanKk-dl8si หลายเดือนก่อน +11

    സുജാ പാർവതിക്ക് അഭിനന്ദങ്ങൾ!വാർത്തകൾ സത്യസന്തമായി ജനങ്ങളിൽ എത്തിക്കുന്ന താങ്കൾക്ക് ഈശ്വരാനുഗ്രഹ o ഉണ്ടാവട്ടേ! രാജ്യത്തിൻ്റെയും ജനതയുടെയും ഇതുപോലുള്ള കാര്യങ്ങൾ സത്യസന്തമായി ലോകത്തെ അറിയിക്കാൻ ഈശ്വരൻ താങ്കൾക്ക് കരുത്തു നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു!ഇതാണ് ഒരു പ്രധാനമന്ത്രി! ഇതാണ് ഒരു രാജ്യം! ഇതാണ് ഭരണാതികാരിയും സാധാരജനങ്ങളുമായുള്ള ബന്ധം! പ്രഭുദ്ധേ കേരളത്തിലെ പ്രഭുദ്ധ ജനത സത്യസന്തമായ കാര്യങ്ങൾ തിരിച്ചറിയട്ടെ ഇനിയെങ്കിലും അതിനുള്ള ബുദ്ധി ഈശ്വരൻ അവർക്ക് കൊടുക്കട്ടേ? കേരളത്തെ കൈ പിടിച്ചുയത്താം നമ്മൾ ഒന്നിക്കൂ?

  • @KaleshCn-nz3ie
    @KaleshCn-nz3ie หลายเดือนก่อน +22

    മോദിജി അങ്ങയ്ക്ക് പ്രണാമം 🙏 നന്ദി നമസ്കാരം ❤

  • @RaanzVlog
    @RaanzVlog หลายเดือนก่อน +12

    തുകയേക്കാൾ വലുതാണ് ആ ചേർത്തുപിടിക്കൽ. ഇനി കേന്ദ്ര സഹായം പ്രതീക്ഷിക്കേണ്ടേ നമ്മൾ കേരളീയർ? സുജയ പാർവതി ഉയിർ

  • @Abc76353
    @Abc76353 หลายเดือนก่อน +161

    പുടിനും, ബൈഡനും, മാക്രോണുമൊക്കെ അവരുടെ സ്വന്തം എന്ന് പറയാൻ മത്സരിക്കുന്ന ലോക നേതാവാണ് നമ്മുടെ പ്രധാനമന്ത്രി. അദ്ദേഹം അടുത്തു വന്ന സന്തോഷം പറഞ്ഞറിയിക്കാൻ ആരുമില്ലതായ കുരുന്നുകളെ, ഈ നിമിഷം കൊണ്ട് നിങ്ങളെ ലോകം മുഴുവൻ അറിഞ്ഞു 🙏

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai หลายเดือนก่อน +13

    സുജയാ ജയ് നമ്മുടെ അഭിമാനം ഈ നീചന്മാരിൽ നിന്ന് മോചനം❤❤❤❤

  • @aswinrocky9694
    @aswinrocky9694 หลายเดือนก่อน +157

    PM🧡🧡🔥🔥

    • @balan8640
      @balan8640 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @basheermullan2556
    @basheermullan2556 หลายเดือนก่อน +5

    നമ്മുടെ ഭരണാധികാരികൾക്ക് നല്ല നന്മകൾ ചെയ്യാനുള്ള കഴിവ് പടച്ചവൻ നൽകട്ടെ .. ആളുകളെ തമ്മിൽ അടിപ്പിക്കുന്നതിൽ അവരെ കാക്കണേ ..

  • @bijumallu
    @bijumallu หลายเดือนก่อน +88

    സുജയ്യ ഇങ്ങള് പൊളിച്ചു ❤❤

  • @gopalanmtgopalanmt9739
    @gopalanmtgopalanmt9739 หลายเดือนก่อน +12

    ഏതു മന്ത്രി ആണ് ഇതു പോലെ വേദനിക്കുന്നവരെ നെഞ്ചോടു ചേർത്ത് പിടിക്കുന്നത്.. 🙏🙏🙏🙏🙏

  • @nithinshaji284
    @nithinshaji284 หลายเดือนก่อน +38

    നല്ലത് ചെയിതാൽ നല്ലത് എന്ന് തന്നെ പറയണം. 🙏👍🇮🇳

  • @babuthemath139
    @babuthemath139 หลายเดือนก่อน +12

    സുജയ ഒരു സംഭവമാണ്👍

  • @bijumallu
    @bijumallu หลายเดือนก่อน +87

    സ്മൃതി നിനക്ക് നന്നായി കൂടെ 😅😅

  • @user-xg2ol6sl3y
    @user-xg2ol6sl3y หลายเดือนก่อน +5

    ഇതാണ് സൂപ്പർ പാവർ ഓർജനൽ അവലോകനം മായം ഇല്ലാത്തതു വാക്കുകൾ സൂപ്പർ 👍

  • @sreekala7690
    @sreekala7690 หลายเดือนก่อน +122

    പരുതിക്കുരു എന്താ മിഴുങ്ങാസ്യ് എന്ന് ഇരിക്കുന്നത്

    • @bobbyrenjan4864
      @bobbyrenjan4864 หลายเดือนก่อน +1

      ​@@DARK_HK878dei😂😂😂

    • @rajirahul4772
      @rajirahul4772 หลายเดือนก่อน

      അതിൻറെ മുഖം കണ്ടാൽ ചൂല് ചെളിയിൽ മുക്കി അടിക്കാൻ തോന്നും ഒരു മാധ്യമപ്രവർത്തകൻ ഇല്ലാത്ത അഹങ്കാരമാണ് അതിന്

    • @SyanDeru
      @SyanDeru หลายเดือนก่อน

      😂😂

    • @vineethv7187
      @vineethv7187 23 วันที่ผ่านมา

      😂😂​@@DARK_HK878

    • @vineethv7187
      @vineethv7187 22 วันที่ผ่านมา

      ​@@DARK_HK878aliyaa ninte kazhivukal baakki comment box ilum pratheshikkunnu😂😂😂

  • @sasidharan1431
    @sasidharan1431 หลายเดือนก่อน +5

    സുജയ നമ്മുടെ സ്വന്തം റിപ്പോർട്ടറാണ് ആയിരം അഭിവാദ്യങ്ങൾ 🙏🙏🙏🙏

  • @parattil
    @parattil หลายเดือนก่อน +40

    മറ്റുള്ള വരുടെ മൃഗസ്യ എന്ന ഇരിപ്പ്😂😂😂😂

  • @payasathileandiparip2059
    @payasathileandiparip2059 หลายเดือนก่อน +6

    നമ്മുടെ പ്രധാനമന്ത്രി ❤🥰🥰❤

  • @infinitekerala
    @infinitekerala หลายเดือนก่อน +122

    Modi G you are a great man of india

    • @Arashida-gp5ll
      @Arashida-gp5ll หลายเดือนก่อน +1

      Comedyyy

    • @venu172.2
      @venu172.2 หลายเดือนก่อน +2

      മോദി ജി❤❤❤

    • @archanasom6052
      @archanasom6052 หลายเดือนก่อน

      ​@@Arashida-gp5llannam mudakki vijayan

  • @DineshKumar-cn2ei
    @DineshKumar-cn2ei หลายเดือนก่อน +4

    സുജയ പാർവ്വതി വീണ്ടും മലയാളത്തിൽ ടൈപ്പ് ചെയ്യുന്നത് പോലെ അവതരണം നടത്തി നല്ല വാർത്താ അവതരണം നടത്തി സുജയ very good 👍👍👍👍🎉🎉🎉🎉🎉🎉🎉

  • @sanucailcut2156
    @sanucailcut2156 หลายเดือนก่อน +46

    Ente PM ente abhimanam❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai หลายเดือนก่อน +15

    ജയ് ഭാരത് ആന്റെ മോദി ജീ❤️❤️❤️❤️❤️❤️

  • @santhoshkombilath4252
    @santhoshkombilath4252 หลายเดือนก่อน +71

    കിട്ടിയത് മുക്കാതിരുന്നാൽ വയനാട് അതിജീവിക്കും...

  • @rnnair2
    @rnnair2 หลายเดือนก่อน +8

    This is what makes Mr Modi the best PM India ever had

  • @akhilk.p2515
    @akhilk.p2515 หลายเดือนก่อน +28

    സ്മൃതി പരുത്തിക്കാട് എന്താ ഇഞ്ചി വിഴുങ്ങിയത് പോലെ ഇരിക്കുന്നത് പോലെ ഇരിക്കുന്നത് 🤔🤔

  • @hadizayn
    @hadizayn หลายเดือนก่อน +24

    Well said 💯👌🏼

  • @shyjashivan9287
    @shyjashivan9287 หลายเดือนก่อน +5

    ഭാരത പിതാവ് മോദിജി🙏🙏🙏🙏🙏🙏♥️♥️♥️♥️

  • @sandhyadas4214
    @sandhyadas4214 หลายเดือนก่อน +564

    അദ്ദേഹത്തിൻ്റെ ആ ചേർത്ത് പിടിക്കൽ മാത്രം മതി,വിജയന് ഒന്ന് ചിരിക്കാൻ പോലും മടി ആണ്.ഭൂതം

    • @smithapp00
      @smithapp00 หลายเดือนก่อน +21

      എല്ലാവരും ഒരേ പോലെ ആകണം എന്നില്ല. നിങ്ങളുടെ കാഴ്ചപ്പാടിൽ ഭൂതം ആണെങ്കിൽ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ചെയ്യേണ്ടത് ചെയ്യുന്നുണ്ട്. ❤️

    • @Sharon-ed2mm
      @Sharon-ed2mm หลายเดือนก่อน

      ​@@smithapp00 എന്ത് ചെയ്യുന്നു വന്നു?????
      ചളി തൊട്ടാൽ അലര്ജി ആകും എന്ന് പറയുന്നതോ... വിജയൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി യുടെ ഐഡന്റിറ്റി ൽ ആണ്, എന്നാൽ modi ഫാസിസ്റ്റു സങ്കടന എന്ന് പറയുന്ന ബിജെപി യുടെയും നേതാവ്. Modi ചേർത്ത് പിടിക്കുന്നുണ്ടേൽ വിജയൻ എന്ത് കൊണ്ട് ചെയ്യുന്നില്ല.

    • @sandhyadas4214
      @sandhyadas4214 หลายเดือนก่อน +53

      @@smithapp00 അതെ,ദുരിതാശ്വാസ നിധിയിൽ ചെക്ക് വാങ്ങി വാങ്ങി വെക്കുന്നുണ്ട്.ജനം കാണുന്നുണ്ട്.

    • @sreekumarramesh754
      @sreekumarramesh754 หลายเดือนก่อน +22

      എല്ലാരും ഒരു പോലെ അല്ല....കർക്കശ്യം ആകാം.... പക്ഷെ ഭരണം പരാജയം..

    • @gafoor-zm1qx
      @gafoor-zm1qx หลายเดือนก่อน +3

      നല്ലത്. പക്ഷെ പറയാൻ ഉഷാർ പറയുന്നത് ചെയ്യുമോ.'' ഏതാലും അവധാരക്ക് ചാരകയായി കാരണം ..... തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ... അവധാരകയെ നമ്മൾ കണ്ടതാ

  • @c.k.sasidharan1919
    @c.k.sasidharan1919 29 วันที่ผ่านมา +2

    What a presentation! Hats off !

  • @binoybinoy3082
    @binoybinoy3082 หลายเดือนก่อน +18

    ❤️❤️നമ്മുടെ പ്രധാനമന്ത്രി ❤️

  • @dr.raveendranpk3877
    @dr.raveendranpk3877 28 วันที่ผ่านมา +1

    Sujaya namaste 🙏 Big Salute 🫡 Congrats 💯 👏 🙌 ❤️ ❤❤❤

  • @suryaelectronics9282
    @suryaelectronics9282 หลายเดือนก่อน +130

    മഹാനായ പ്രധാനമന്ത്രി

    • @Arashida-gp5ll
      @Arashida-gp5ll หลายเดือนก่อน +1

      chorippikallee

    • @sathaarcanada2835
      @sathaarcanada2835 หลายเดือนก่อน

      Pinnneeee oru votin aaayt vannnin appo manipur l nthe puvaynuuuu?? Mahan allaaa maha Nadan😂😂😂😂

    • @venu172.2
      @venu172.2 หลายเดือนก่อน

      മോദി ji ❤❤❤❤❤❤

  • @GopalanMambily-qk7rz
    @GopalanMambily-qk7rz หลายเดือนก่อน +4

    റിപ്പോർട്ടർ ചാനൽ വ്യക്തമായും സത്യം സത്യമായി വിവരിക്കുന്നു, കർണാടക, ദുരന്തം മുതൽ നേരിട്ട് പ്രാദേശിക റിപ്പോർട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു, ജനം മറ്റു ചാനലുകളോടൊപ്പം താങ്കളും ഉന്നതിയിൽ എത്തട്ടെ, അഭിവാദ്യങ്ങൾ റിപ്പോർട്ടർ ചാനൽ 🌹🌹🌹

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 หลายเดือนก่อน +50

    മോദിജി പകരം വെക്കാൻ ഇല്ലാത്ത മഹാനാണ് ❤️🙏

  • @premanathantanur6975
    @premanathantanur6975 หลายเดือนก่อน +4

    ആകുഞ്ഞിനെ ആശ്വാസത്തോടെ താലോലിച്ചത് ഇന്ത്യാ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാണന്ന് കുട്ടി നാളെ അറിയുമ്പോൾ രാജ്യത്തിന് വേണ്ടി ഇവളുടെ സേവനം ഉണ്ടായിരിക്കും

  • @user-sl3gj2dy9j
    @user-sl3gj2dy9j หลายเดือนก่อน +49

    ഇതുപോലെ നമ്മുടെ മുഖ്യമന്ത്രിക്കും ചെയ്യാമായിരുന്നു ദുരിതാശ്വാസനിധിയാണ് പറഞ്ഞത് പരിയാണ ആദ്യം അതാണ്

    • @agritricks1615
      @agritricks1615 หลายเดือนก่อน

      സമാനതകളില്ലാത്ത രക്ഷപ്രവർത്തനമാണ് കേരളത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടന്നത്..... ആദ്യ കേന്ദ്ര നിലപാടുകൾ ഇതായിരുന്നോ ഇതല്ലാതെ വേറെ മാർഗ്ഗം ഇല്ലാ എന്നറിഞ്ഞപ്പോ കേന്ദ്രം നയം മാറ്റി അത്രേ ഉള്ളൂ,..

  • @kochukunhurajan1145
    @kochukunhurajan1145 หลายเดือนก่อน +11

    ഇതാണ് പ്രധാനമന്ത്രി അല്ലാതെ ഇതിനു മുമ്പുണ്ടായിരുന്ന പ്രധാനമന്ത്രിക്ക് ഹെലികോപ്റ്റർ ഇരുന്ന് കീഴോട്ട് നോക്കി കൊണ്ടിരിക്കുകയാണ് അങ്ങനെയാണ് മുൻകാല പ്രധാനമന്ത്രിമാരൊക്കെ പ്രളയങ്ങളൊക്കെ കണ്ടിട്ടുള്ളൂ ജീവിതത്തിൽ ആദ്യമായിട്ടാണ് ആ ഗ്രാമത്തിൽ കൂടെ ആ പ്രണയം ഉണ്ടായ വഴികളിൽ കൂടി ആ കല്ലുകളുടെ മുകളിൽ കൂടി എല്ലാം നടന്നു കണ്ടത് ഇവിടെ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ട അങ്ങനെ നടന്നു കണ്ടതേയില്ല ഒരു ചാനലിലും

  • @anusudhakarannair1380
    @anusudhakarannair1380 หลายเดือนก่อน +133

    തകർന്ന് പോയ ലത്തൂരിനെ പുനർസൃഷടിച്ച മനുഷ്യൻ.നരേന്ദ്ര മോദി

    • @akj10000
      @akj10000 หลายเดือนก่อน +2

      എങ്ങനെ ലാത്തൂർ ഭൂകന്പം നടന്നത് 1993 മോഡി എന്നാണ് വന്നത് ചുമ്മാതള്ളല്ലേ

    • @anusudhakarannair1380
      @anusudhakarannair1380 หลายเดือนก่อน +10

      @@akj10000 2001 ൽ മോദി അധികാരത്തിലെത്തിയ ശേഷമാണ് ലത്തൂരിനെ ഇന്ന് കാണുന്ന നിലയിലേക്ക് മാറ്റിയെടുത്തത്

    • @akj10000
      @akj10000 หลายเดือนก่อน

      2001 മുതൽ മോഡിയാണോ പ്രധാനമന്ത്രി. 2014 ൽ മൻമോഹൻ സിംഗിങിന് ശേഷമല്ലേ മോഡി ഭരണം തുടങിയത് ​@@anusudhakarannair1380

  • @HemaSanthosh-p6q
    @HemaSanthosh-p6q หลายเดือนก่อน +6

    Yes what he did that stolen our heart 🎉

  • @AkileshAkku
    @AkileshAkku หลายเดือนก่อน +21

    Sujaya ❤fans

  • @rajeshp6257
    @rajeshp6257 หลายเดือนก่อน +7

    സുജ്ജയ്യ ആണ് ഈ ചാനലിൻ്റെ ശക്തി

  • @vijaymediaayarkad7613
    @vijaymediaayarkad7613 หลายเดือนก่อน +157

    പിണറായിക്ക് പേടി മിലിറ്ററി നിർമ്മിച്ച പാലത്തിന്റെ പണം ചോദിക്കുമോ എന്ന്...

    • @sheebasasankan728
      @sheebasasankan728 หลายเดือนก่อน +4

      🤣🤣🤣🤣

    • @eightbeatss
      @eightbeatss หลายเดือนก่อน +11

      എന്തെങ്കിലും ഒരു സൂചന കൊടുത്തിരുന്നു എങ്കിൽ ഒരു 10 കോടി കേന്ദ്രത്തിന് കൊടുത്തു എന്ന് പറഞ്ഞിട്ട് എഴുതി എടുക്കാമായിരുന്നു 😢

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx หลายเดือนก่อน +12

      ​@arunsl345അതൊക്കെ മോദി ഉണ്ടാക്കിയതല്ല, ജിഹാദി കോൺഗ്രസ്‌ ഉണ്ടാക്കിയതാണ്

    • @ZooKeeper-p9z
      @ZooKeeper-p9z หลายเดือนก่อน

      ​@@sudhakaranpoovangal-ii9bx Ninak divasakooliyo masakkooliyo?

    • @arunraj7321
      @arunraj7321 หลายเดือนก่อน

      😂😅😅