നൈസ മോളുടെ മോദി വികൃതികൾ വൈറലാകുമ്പോൾ I Narendra modi in wayanad

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ഉമ്മ കൊടുത്തു.. താടിയിൽ പിടിച്ച് വലിച്ചു.. കണ്ണാടി ഊരി.. നൈസയും മോദിയും ട്രെൻഡ്..;
    നൈസ മോളുടെ മോദി വികൃതികൾ വൈറലാകുമ്പോൾ...
    #narendramodi #pmoindia #wayanadlandslide #kerala #socialmedia
    #mm001 #me001

ความคิดเห็น • 5K

  • @heavansaj2185
    @heavansaj2185 หลายเดือนก่อน +2997

    ഒരു അച്ഛനെപ്പോലെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു.കുഞ്ഞിനെ ലാളിക്കുന്ന മുത്തച്ഛൻ❤

    • @sreeragr3190
      @sreeragr3190 หลายเดือนก่อน +177

      പിണുവിന്റെ താടിയിലെങ്ങാനും കുഞ്ഞു പിടിച്ചാൽ എന്തായിരിക്കും അവസ്ഥ.. ഓർക്കാനും കൂടി വയ്യ.

    • @user-uy7mn5wg6z
      @user-uy7mn5wg6z หลายเดือนก่อน +57

      @@sreeragr3190 Kadakku purathu....ennuthanne parayum.

    • @vijayankozhikode4799
      @vijayankozhikode4799 หลายเดือนก่อน +53

      ​@@sreeragr3190സത്യം പരമ സത്യം 🙏

    • @GayathriDevi-nk5ni
      @GayathriDevi-nk5ni หลายเดือนก่อน +27

      me too feel the same

    • @savithrinair8105
      @savithrinair8105 หลายเดือนก่อน

      മ കടക്കു പുറത്ത് എന്ന് പറയും ​@@sreeragr3190

  • @nisharaut6412
    @nisharaut6412 หลายเดือนก่อน +2995

    എനിക്ക് 53 വയസ് ഉണ്ട് പക്ഷേ വന്ന പ്രധാനമന്ത്രിമാരിൽ ഏറ്റവും ഇഷ്ടം തോന്നിയ വ്യക്തി ശ്രീ നരേന്ദ്ര മോദി ആ കുഞ്ഞി കൈകൾക്ക് ഒരായിരം ഉമ്മ ഇങ്ങനെ ഒരു പ്രധാനമന്ത്രി ഉള്ള രാജ്യത്ത് ജീവിക്കാൻ കഴിയുന്നത് തന്നെ എത്ര ഭാഗ്യം

    • @rajankn932
      @rajankn932 หลายเดือนก่อน +65

      ❤️❤️💞🙏

    • @Aswathyy907
      @Aswathyy907 หลายเดือนก่อน +53

      Sathyam

    • @mallikaravi6862
      @mallikaravi6862 หลายเดือนก่อน +41

      Exactly right

    • @dili9510
      @dili9510 หลายเดือนก่อน

      അല്ല അപ്പോ സുനിത ദേവദാസ് അടങ്ങുന്ന ബുദ്ധിജീവികൾ പറയുന്നതോ 🤔

    • @shrinivasnayak2617
      @shrinivasnayak2617 หลายเดือนก่อน +30

      E RAJYATHIN THEA. YUM. JANATHA. YUDEAYUM. MAHA. BHAGYAM. 🙏🙏🙏🙏🙏🙏🙏

  • @sis6395
    @sis6395 หลายเดือนก่อน +1982

    സത്യം പറഞ്ഞാൽ ഈ വിഡിയോ കണ്ടു കണ്ണുനിറഞ്ഞു.. ഒരു പ്രധാനമന്ത്രി ഇങ്ങനെയും ഒരു സന്ദേശം ലോകത്തിനു നൽകാൻ കഴിഞ്ഞതിൽ ഇന്ത്യക്ക് അഭിമാനിക്കാം 👍

    • @KvPrasad-vi8qq
      @KvPrasad-vi8qq หลายเดือนก่อน +66

      ഇതൊന്നും മനസ്സിലാകാത്ത കുറെ അന്തംകൾ ഉണ്ടല്ലോ കേരളത്തിൽ അതെല്ലാം ഓർക്കുമ്പോൾ ഒരുപാട് സങ്കടം തോന്നി

    • @GNN64
      @GNN64 หลายเดือนก่อน +12

      Same here

    • @user-pg3vk3pm2f
      @user-pg3vk3pm2f หลายเดือนก่อน +13

      Enteyum Kannu niranju ,aa molude nishkalangathayum modijide snehaparakadanavum kandapol

    • @savithrynair9950
      @savithrynair9950 หลายเดือนก่อน +18

      Kannu nirayatha vargam keralathil und.

    • @anusreesreejith153
      @anusreesreejith153 หลายเดือนก่อน +9

      സത്യം 🙏🙏

  • @Suhail-g4v
    @Suhail-g4v 29 วันที่ผ่านมา +231

    ഞാൻ എന്താ പറയാ ഒരു കാലം ഞാൻ കുറെ കുറ്റം പറഞു ഇ മനുഷ്യനെ ഇപ്പോ ബഹുമാനം തോനുന്നു ഞാൻ ഒരു വാക്ക് ഇവിടെ ഉച്ചരിച്ചോട്ടെ സർ എന്നവക് ❤ഇത് പോലെ എന്നും ഇന്ത്യയുടെ ഒപ്പം ഉണ്ടാവണം സർ എന്നാ വിശ്വാസത്തോടെ ഒരു ഇന്ത്യൻ പൗരൻ 🥰

    • @shailajat998
      @shailajat998 29 วันที่ผ่านมา +9

      ❤❤❤🙏🙏🙏... Enikkum aadyamokke ottum ishttam allayirunnu. Ente oru muslim friend aanu Modijiyeppattiyulla ente thettidharana thiruthi thannath. Ippol Modijiye daivathe pole kanunnu. ❤🙏🙏🙏🙏🙏

    • @user-vf5vp6cz1o
      @user-vf5vp6cz1o 28 วันที่ผ่านมา +2

      👍

    • @ramesantv8168
      @ramesantv8168 28 วันที่ผ่านมา +2

    • @veenamani8472
      @veenamani8472 27 วันที่ผ่านมา

      ❤❤❤❤❤❤😘😘😘😘😘😘🙏🏼🙏🏼🙏🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼

    • @sanilvayaluveedan3864
      @sanilvayaluveedan3864 27 วันที่ผ่านมา +1

  • @juliegeorge2079
    @juliegeorge2079 หลายเดือนก่อน +2410

    മോദിജിയെ പോലെ ഒരു പ്രാധനമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല. ദീർഘായുസ്സ് നൽകി ഈശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.

    • @smitham1722
      @smitham1722 29 วันที่ผ่านมา +23

      ❤👏

    • @paulsonpauls4013
      @paulsonpauls4013 29 วันที่ผ่านมา +16

    • @rejumon4047
      @rejumon4047 29 วันที่ผ่านมา +16

      ❤️🙏

    • @harikumarbnair3136
      @harikumarbnair3136 29 วันที่ผ่านมา +16

      Very loveable, adorable, and respectable personality, like Gandhiji, Nehru too loved children but in a different way.

    • @muhammadsadiq7717
      @muhammadsadiq7717 29 วันที่ผ่านมา +9

      മുൻകാല പ്രധാനമന്ത്രിമാർ ഉണ്ട്

  • @abhinandsthampi8900
    @abhinandsthampi8900 หลายเดือนก่อน +759

    ഞാൻ ഒരു പാർട്ടിക്കാരനും അല്ല പക്ഷേ പ്രധാനമന്ത്രിയുടെ അന്നത്തെ സമീപനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല❤❤

    • @ktleena7564
      @ktleena7564 หลายเดือนก่อน +3

      പാർട്ടിക്കാരൻ അല്ലാത്തവർ കേരളത്തിൽ ഉണ്ടോ നാണക്കേട്

    • @surendran9908
      @surendran9908 หลายเดือนก่อน

      ​പാർട്ടി ഇല്ലെങ്കിൽ എങ്ങനെ ജീവിക്കുന്നു അതാണ്‌ കേരളത്തിലെ അവസ്ഥ ഇത്‌ ഇപ്പോഴത്തെ ചെറുപ്പക്കാർ തിരിച്ചറിയുന്നു. എന്തുചെയ്താലും പാർട്ടിക്കാർ താങ്ങും എന്നാൽ ചില ചെറുപ്പക്കാർ ഇത്‌ വളരെയധികം വെറുക്കുന്നു... ചില പാർട്ടിക്കാരെ ക്കുറിച്ച് ഓർക്കുമ്പോളാണ് നാണക്കേട്!@@ktleena7564

  • @jimmyjose7214
    @jimmyjose7214 29 วันที่ผ่านมา +320

    ഞാൻ ഒരു മോദി ഭക്തനോ, ബിജെപി ക്കാരനോ അല്ല. എന്നാൽ, പ്രധാന മന്ത്രിയുടെ ദുരിത ഭൂമി സന്ദർശനവും ക്യാമ്പിലും ഹോസ്പിറ്റലിലും അദ്ദേഹം നടത്തിയ സന്ദർശനവും ഇടപെടലുകളും എന്നേ വലിയ രീതിയിൽ ആകർഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. മത ജാതി രാഷ്ട്രീയ നിറ ഭേദമെന്യേ അദ്ദേഹത്തിന്റെ ഇടപെടലുകൾ വാക്കുകൾക്കതീതമാണ്. 👍

    • @user-vf5vp6cz1o
      @user-vf5vp6cz1o 28 วันที่ผ่านมา +12

      ഇങ്ങനെയൊക്കെ തന്നെയല്ലെ ഭക്തി അനുഭവപ്പെടുന്നത്. അത് തുറന്ന് പറയാൻ ഇനിയും പേടിക്കണ്ട

    • @sureshsn4281
      @sureshsn4281 27 วันที่ผ่านมา +3

    • @vinodkonchath4923
      @vinodkonchath4923 27 วันที่ผ่านมา +3

      🥰🥰🥰

    • @pyarelalkajii
      @pyarelalkajii 26 วันที่ผ่านมา +2

      ❤❤❤❤

    • @shreekanthshoranuril
      @shreekanthshoranuril 26 วันที่ผ่านมา

      @@user-vf5vp6cz1o Godi the great northIndian buffoon

  • @basileldhose7960
    @basileldhose7960 หลายเดือนก่อน +822

    എന്നെ പോലെ യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയുന്നവർക് നമ്മുടെ മോദിജി ഒരു അഭിമാനമാണ് ...നമ്മുടെ നാടിനെ സ്നേഹിക്കാൻ നമ്മളെ കൂടുതൽ അഭിമാനത്തോടെ തല ഉയർത്തി നിൽക്കാൻ കാരണക്കാരനായത് മോദിജി വന്നതിന് ശേഷം മാത്രമാണ് .. Love India..Love Modiji,Love SG

    • @somjiartist
      @somjiartist หลายเดือนก่อน +11

      Well said...!❤

    • @paulsonpauls4013
      @paulsonpauls4013 29 วันที่ผ่านมา +9

      ❤❤

    • @white-clouds154
      @white-clouds154 29 วันที่ผ่านมา +6

      ❤❤❤❤❤❤

    • @prabhaprasad8523
      @prabhaprasad8523 29 วันที่ผ่านมา +5

      👍

    • @aviaki
      @aviaki 29 วันที่ผ่านมา +7

      Absolutely right

  • @soulsoul1110
    @soulsoul1110 หลายเดือนก่อน +2009

    വെറുക്കുന്നവരെ തന്റെ ഫാൻസ്‌ ആക്കി മാറ്റുന്ന മോദി മാജിക്..എന്റെ പിഎം എന്റെ അഭിമാനം...love you modiji. .❤❤❤

    • @nishasaji
      @nishasaji หลายเดือนก่อน +41

      Modiji 😘😘♥️♥️♥️♥️♥️

    • @Mayika_s
      @Mayika_s หลายเดือนก่อน +56

      മോദിജി എന്റെ ചങ്കാണ് ❤️❤️❤️❤️നമ്മുടെ മോദിജി യാണ്

    • @Subeesh-v4q
      @Subeesh-v4q หลายเดือนก่อน +19

      ❤❤❤❤❤

    • @user-sj6db2dg5s
      @user-sj6db2dg5s หลายเดือนก่อน +8

      👍❤️

    • @SineeshPious
      @SineeshPious หลายเดือนก่อน

      Sakshi oru kunju konjiyeetum chiri varatha randu peru Indu Indiatimes ..1. Mohanlal 2. Narendramodi

  • @sleebajose2907
    @sleebajose2907 29 วันที่ผ่านมา +387

    എൻ്റെ കണ്ണു നിറിഞ്ഞു പോയി ഒരു മുത്തച്ചൻ്റേ വത്സല്യം 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @anakhasreethirdstd6485
    @anakhasreethirdstd6485 29 วันที่ผ่านมา +65

    ഇങ്ങനെ ഒരു പ്രധാനമന്ത്രി നമ്മുടെ ഇന്ത്യയിൽ ഉണ്ടായിട്ടില്ല ഒരു മുത്തച്ഛനെപ്പോലെ കുഞ്ഞുങ്ങളോടും എല്ലാവരേം ഒരുപോലെ ചേർത്തുപിടിച്ച മഹാനുഭാവൻ എത്ര ക്ഷമയോടെ യാണ് കാര്യങ്ങൾ ചെയ്യുന്നത് ദീർഘായുസ്സും ആയുരാരോഗ്യ സൗഗ്യവും നേരുന്നു ഇനിയും ഇന്ത്യഭരിക്കാൻ അങ്ങേക്കാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇപ്പോൾ നമ്മളൊക്കെ അദ്ദേഹത്തിന്റെ സുരക്ഷിത വലയത്തിലാണ് 🙏🏻🙏🏻🙏🏻

  • @abdurshimanmp7393
    @abdurshimanmp7393 หลายเดือนก่อน +98

    നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രി എത്രകൊല്ലം ഭരിച്ചിട്ടും ഞാനിതുവരെ മോഡിയെ കുറ്റം പറഞ്ഞിട്ടുമില്ല ഇനി പറയാൻ പോകുന്നില്ല വയനാട് സന്ദർശനം അങ്ങേയറ്റത്തെ നിലയിൽ ഞെട്ടിച്ചു എല്ലാ സ്ഥലത്തും നോക്കി എല്ലാവരുടെ കഷ്ടപ്പാടുകളും മനസ്സിലാക്കി ആമുഖം കണ്ടാൽ അറിയാം അത്രക്കും ബേജാർ അവരുടെ മുഖത്ത് ഇപ്പോൾ സമാധാനമായി നമുക്ക് നല്ല ഒരു പ്രധാനമന്ത്രി ഉണ്ടല്ലോ എന്ന് പ്രിയ മോദിജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @sasidharan-zj7gt
    @sasidharan-zj7gt 29 วันที่ผ่านมา +347

    ഞാൻ ഒരു മോദി വിരുദ്ധനായിരുന്നു ഇപ്പോൾ എനിക്ക് മനസിലായി എന്റെ തീരുമാനം വലിയ തെറ്റായിരുന്നു എന്നു ഇന്ത്യയുടെ ചരിത്രത്തിൽ ഇങ്ങനെ ഒരാൾ പ്രധാന മന്ത്രി ആയിരുന്നു എന്നു വരും തലമുറ അഭിമാനിക്കും

  • @jomonsworld2200
    @jomonsworld2200 หลายเดือนก่อน +419

    ഞാനും ഒരു മോദി ഫാനായെന്ന് തോന്നുന്നു...... 👌🏻👌🏻👌🏻👌🏻🙏🏻 രാഷ്ട്രം അത് കഴിഞ്ഞേയുള്ളൂ മോനെ രാഷ്ട്രീയം....... I proud to be an INDIAN.....

    • @AMBUJAKKSHAN
      @AMBUJAKKSHAN 29 วันที่ผ่านมา +3

      👌👌👌👌👌❤️❤️❤️❤️🙏🙏🙏🙏🙏

    • @sreekumarkc2651
      @sreekumarkc2651 29 วันที่ผ่านมา +1

      👌👌👌

    • @radhabalakrishnan6299
      @radhabalakrishnan6299 29 วันที่ผ่านมา +4

      അതാണ്‌ ശരി. രാഷ്ട്രം തന്നെയാണ് പ്രധാനം. രാഷ്ട്രനന്മയ്ക്ക് വേണ്ടി നിലകൊള്ളുന്നത് തന്നെയാണ് ശരിയായ രാഷ്ട്രീയം. അല്ലാതെ പാർട്ടി ആശയങ്ങളല്ല.

  • @jimmyjose7214
    @jimmyjose7214 29 วันที่ผ่านมา +302

    സൈന മോളെ വാത്സല്യത്തോടെ മോദി ചേർത്ത് പിടിച്ചത് ഏതൊരു ഇന്ത്യക്കാരനും മറക്കാൻ സാധിക്കാത്തതാണ്.!!

    • @UdayaKumar-wu6dp
      @UdayaKumar-wu6dp 29 วันที่ผ่านมา +7

      Ente kannu നിറഞ്ഞു കണ്ടിട്ട്.. ❤️🥰

    • @user-wj2hd9mi1g
      @user-wj2hd9mi1g 28 วันที่ผ่านมา

      @@jimmyjose7214 👍👌👍👌👍

    • @rejimonck363
      @rejimonck363 28 วันที่ผ่านมา +5

      Correct..

    • @rathidas3969
      @rathidas3969 22 วันที่ผ่านมา

      Entekannuനിരഞു
      പോയി

    • @rathidas3969
      @rathidas3969 22 วันที่ผ่านมา

      ❤❤❤

  • @moideenemmoideenem1390
    @moideenemmoideenem1390 หลายเดือนก่อน +307

    ഒരു പ്രധാനമന്ത്രി എന്ന നിലയിൽ മോദി ജീ അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ ❤❤❤❤❤നമ്മുടെ മുഖ്യന് മനസ്സിൽ ചെളിയാണ്

    • @CommmonMan-vd8hf
      @CommmonMan-vd8hf 29 วันที่ผ่านมา +1

      🤔

    • @jomitk.j8016
      @jomitk.j8016 29 วันที่ผ่านมา +3

      അതാണ് കാര്യം മുഖ്യൻ എന്തു ചെയ്തു മരണം നടന്ന ഉടൻ ഫണ്ട് ഇടാനാ ല്ലെ പറഞ്ഞേ അദ്ദേഹത്തെ വച്ച് നോക്കുമ്പോൾ മോഡിയോ ക്കെ എത്രയോ വലുത്

  • @ShoukathopSk
    @ShoukathopSk หลายเดือนก่อน +713

    ആ കുഞ്ഞിന് തിരിച്ചറിവ് വരുന്ന പ്രായത്തിൽ അവളുടെ മുത്തച്ഛൻ മോദിജിയുടെ കൂടെ ഒരിക്കൽ കൂടി ഇങ്ങനെ ഇരിക്കാൻ സാധിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️.

    • @aneeshrevi6382
      @aneeshrevi6382 29 วันที่ผ่านมา +16

      മദ്രസയിൽ വിടാതിരിക്കണം

    • @PscclassForinitiators
      @PscclassForinitiators 29 วันที่ผ่านมา +15

      ​@@aneeshrevi6382അയാൾ മതത്തിന്റെ കാര്യം എന്തെങ്കിലും പറഞ്ഞോ പിന്നെ എന്തിനിവിടെ മതത്തിനെ കൊണ്ടുവരുന്നു

    • @dennyjohn3418
      @dennyjohn3418 29 วันที่ผ่านมา

      ഒരു ആവശ്യം ഇല്ലാത്തിടത്ത് എന്തിനാടോ മതം പറയുന്നത്.​@@aneeshrevi6382

    • @srayan1306
      @srayan1306 29 วันที่ผ่านมา

      ​@@aneeshrevi6382താനോരു വല്ലാത്ത മൈരൻ ആണല്ലോ .... ശോകം

    • @balakrishnanvp6607
      @balakrishnanvp6607 29 วันที่ผ่านมา +15

      ഉദ്ദേശിച്ചത്, മദ്രസ്സയിൽ പോയി വിദ്യാഭ്യാസം ചെയ്ത് വരുമ്പോൾ കുട്ടിയുടെ പ ബ്രെയിൻ വാഷ് ചെയ്ത് കഴിഞ്ഞിരിക്കും.

  • @mohammadasharafm3750
    @mohammadasharafm3750 29 วันที่ผ่านมา +232

    രാജ്യത്തിൻ്റെ പ്രധാനമന്ത്രി ആ കുരുന്നിൻ്റെ മുന്നിൽ കേവലം ഒരു മു†ത്തച്ചനായി മാറി കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി

    • @RekhacgRekha
      @RekhacgRekha 29 วันที่ผ่านมา +3

      Correct 👍👍👍

    • @sachithkn6512
      @sachithkn6512 5 วันที่ผ่านมา

      Enikkum ninakkum nammalkkum rajaythinum vendiyanu modi poradunnath.. Putin, Trump, ping ennee shaktharude munnil modi shakthanayi nilkkumbol adheham adhehathioode nammal 145 kodi janagallude thala uyarthi pidippikkunnu.
      Eniyenkilum thirichariyuka.

  • @tomygeorge4626
    @tomygeorge4626 29 วันที่ผ่านมา +149

    നൈസാമോൾക്ക് കിട്ടിയ സ്നേഹവാത്സല്യം ദൂരെയിരുന്നു കാണുന്ന രാഷ്ട്രീയക്കാരനല്ലാത്ത എനിക്കു പോലും അനുഭവപ്പെട്ടു. മന്ത്രി പദം മാറ്റി വെച്ച് മോളോടൊപ്പം ഒരു മുത്തച്ഛനേപോലെ ചേ൪ന്ന മോദിജീക്ക് ഒരു വലിയ നന്ദി പറയാതെ വയ്യാ. 🙏🙏❤❤

    • @UdayaKumar-wu6dp
      @UdayaKumar-wu6dp 29 วันที่ผ่านมา +8

      സത്യം.. ഇത് കേൾക്കുമ്പോൾ എന്റെ കണ്ണ് നിരണയുന്നു.

  • @sujithsubramanian4659
    @sujithsubramanian4659 หลายเดือนก่อน +1024

    ഇതൊക്ക കൊണ്ടുതന്നെയാണ് മോദിയെ തന്നെ ഇനിയും നമുക്കുവേണം എന്ന് തോന്നുന്നത്. എന്താണെങ്കിലും. ❤️❤️❤️🙏🙏🙏

  • @sjsignature3156
    @sjsignature3156 หลายเดือนก่อน +376

    ഇദ്ദേഹം എന്റെ പ്രധാനമന്ത്രി എന്ന് പറയാൻ എനിക്ക് അഭിമാനം ആണ്... ഒരു പൗരൻ എന്ന നിലയിൽ ❤️❤️❤️

  • @Mr.MachuOfficial
    @Mr.MachuOfficial หลายเดือนก่อน +563

    പിതൃത്വം കൊണ്ടൊരിക്കലും അച്ഛനായില്ലെങ്കിലും പ്രവർത്തികൊണ്ടു അദ്ദേഹം പലർക്കും ഒരു സാന്ത്വനമാണ് ,കുടുംബത്തിലെ ഒരാളാണ്.

    • @pinks6374
      @pinks6374 29 วันที่ผ่านมา +7

      അടുത്ത കാലത്ത് കണ്ട ഏറ്റവും മനോഹരമായ കാഴ്ച ❤❤❤❤❤❤❤

  • @aswathynairr5235
    @aswathynairr5235 29 วันที่ผ่านมา +108

    എന്റെ പ്രാർഥനയിൽ എന്നും മോദിജി ണ്ട്... അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം കൊടുക്കാൻ ഭഗവാനോട് പ്രാർത്ഥിക്കാറുണ്ട്... നൈസ മോൾക്കും എല്ലാ ആയുരാരോഗ്യ ഭാഗ്യം ഭഗവാൻ നൽകട്ടെ 😊🙏🏻

    • @UdayaKumar-wu6dp
      @UdayaKumar-wu6dp 29 วันที่ผ่านมา +2

      ഇന്ന് മുതൽ എന്റെയും പ്രാർത്ഥന ഉണ്ട് അദ്ദേഹത്തിന്... അദ്ദേഹത്തിന്റെ വില ariyanel🙏.. നമ്മൾ. ഇന്ത്യക്ക് പുറത്ത് കഴിയണം..

    • @KL58Jini
      @KL58Jini 29 วันที่ผ่านมา

      ഇന്ന് മുതൽ എന്നയും പ്രാർഥനഇൽ ഉൽപടുതമോ

    • @KL58Jini
      @KL58Jini 27 วันที่ผ่านมา

      @@aswathynairr5235 Hello

    • @pyarelalkajii
      @pyarelalkajii 26 วันที่ผ่านมา

      ❤❤❤❤

  • @ooraac
    @ooraac 29 วันที่ผ่านมา +377

    യാതൊരു പരിചയവുമില്ലാത്ത ഒരാളൊട് ഇത്രയും അടുത്തിഴപഴകാന്‍ നിഷ്കളങ്കയായ ആകുട്ടിക്ക് കഴിയുന്നെങ്കില് അത് അദ്ദേഹത്തിന്‍റെ സാമീപ്യം നല്‍കുന്ന
    ആ സുരക്ഷിതത്വം തന്നെ

    • @gangadharanaa5935
      @gangadharanaa5935 29 วันที่ผ่านมา +20

      അദ്ദേഹത്തിന്റെ മഹത്തായ വ്യക്തിത്വത്തിന്റെ കാന്തിക ശക്തിയാൽ, വാത്സല്യത്താൽ ആ കുഞ്ഞു നിറഞ്ഞാസ്വദിച്ചു.

    • @hamzamp1236
      @hamzamp1236 29 วันที่ผ่านมา

      ദുരന്ത ഭൂമി നേരിൽ കാണുകയും, ദുരന്തത്തിൻ്റെ വ്യാപ്തിയും ശേഷിക്കുന്നവനു ഷ്യ ജീവികളുടെ പുനരധിവാസം തുടങ്ങി നീറുന്ന നൂറുപ്രശ്നങ്ങളും തിരിച്ചറിയുക കൂടി ചെയ്തിട്ടും അർഹിക്കുന്നത് ചെയ്യാൻ ഇനിയും അമന്തിക്കുന്നതെന്ത് കൊണ്ട് 'ശര വേഗത്തിൽ പ്രതിവിധി കാണാന്നേണ്ട അതീവ ഗൗരവമേറിയ സാഹചര്യമുണ്ടായിട്ടും പ്രതിവിധികൾ നീട്ടി നീട്ടി കൊണ്ടുപോകുന്നതിലെ ദുരൂഹത അവസാനിപ്പിക്കേണ്ടതല്ലേ?

    • @m.g.pillai6242
      @m.g.pillai6242 29 วันที่ผ่านมา +6

      മദ്രസ്സയിൽ ആ കുഞ്ഞു പോയി കാണില്ല. ആ കുട്ടി മദ്രസ്സയിൽ പോയിരുന്നുവെങ്കിൽ കുട്ടിയുടെ മനസ്സിൽ നിന്നും
      ഊതി തുപ്പാൻ തോന്നിയേനെ.

    • @devdev4742
      @devdev4742 29 วันที่ผ่านมา

      😁😁😁💯💯💯👍​@@m.g.pillai6242

    • @_Greens_
      @_Greens_ 29 วันที่ผ่านมา

      Sathyam! that's what I was thinking all the time while watching this💯 ethra ethra thavana kandu ennariyilla, heart touching!

  • @SM-hj7hr
    @SM-hj7hr หลายเดือนก่อน +202

    ഈ അപ്പൂപ്പൻ ആരെന്ന് പോലും ആ മോൾക്കറിയില്ല. വളർന്ന് വലുതാകുമ്പോൾ ഒരു ചരിത്രപുരുഷൻ്റെ കൂടെ അൽപനേരം സമയം ചെലവഴിച്ചതിൽ അവൾക്കഭിമാനിക്കാം❤

  • @thankachandaniel3019
    @thankachandaniel3019 29 วันที่ผ่านมา +45

    നല്ല സ്നേഹമുള്ള എല്ലാവരുടെയും പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ!💯💯🙏🙏👍🏼💐💐💐🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mohammedallipparambil
    @mohammedallipparambil หลายเดือนก่อน +89

    മോദിജി അങ്ങടെ നൈമോളുമായുള്ള വീഡിയോ ആ സ്നേഹ നിമിഷം കേരളത്തെ ചേർത്തുപിടിച്ചു. ഭാരത്തെ ഉയർത്തി പിടിച്ചു. താടി പിടിച്ചു, മുഖമണച്ചു കണ്ണട പിടിച്ചും ആ സ്നേഹവായ്പ്, ലോകം കണ്ടു ജന കോടികൾ കണ്ടു. കണ്ണുകൾ നിറഞ്ഞു. മനസ്സ് ആർദ്രമായി. ബിഗ് സല്യൂട്ട്.❤❤❤❤❤❤❤❤😢 AMD

  • @shajiaugustine1667
    @shajiaugustine1667 หลายเดือนก่อน +578

    ഒരു മുത്തച്ഛന്റെ വാത്സല്യം 🙏🏻 ഇതാണ് പ്രധാനമന്ത്രി ഇങ്ങനെയാവണം രാഷ്ട്രനേതാക്കൾ ഒരുപാട് ആദരവ് പിടിച്ചുപറ്റിയ നിമിഷം ജയ് ഭാരതം ജയ് മോദിജി 🙏🏻🙏🏻🙏🏻

    • @harikumarbnair3136
      @harikumarbnair3136 29 วันที่ผ่านมา

      Nammude CMum...
      ................

    • @P.R.Ramakrishnan
      @P.R.Ramakrishnan 29 วันที่ผ่านมา

      Mou ❤😢hu hu hu

    • @P.R.Ramakrishnan
      @P.R.Ramakrishnan 29 วันที่ผ่านมา

      ​@@harikumarbnair3136😂😢🎉❤😂😂😂😂😂😂😂😂😂 9:56 9:56 9:56 9:56 9:56 😂😂😂 9:56 9:56 9:56 9:56 9:56 you are good for me and

    • @NationalistVijay
      @NationalistVijay 28 วันที่ผ่านมา

      ❤❤🎉

  • @sudheeshkumar6227
    @sudheeshkumar6227 29 วันที่ผ่านมา +336

    മനുഷ്യനാകണം..... മനുഷ്യനാകണം..... എന്ന് പാടി നടന്നിട്ട് കാര്യമില്ല😂 ഈ മനുഷ്യനേപ്പോലെ ആകാനെങ്കിലും നോക്ക് അന്തംകമ്മികളെ..... മോദിക്ക് പകരം മോദി മാത്രം❤❤❤

    • @kishoretk2981
      @kishoretk2981 29 วันที่ผ่านมา +2

      😂

    • @sridevivipinan9208
      @sridevivipinan9208 29 วันที่ผ่านมา +2

      🙏🙏🙏🇮🇳👍👍👍
      JAI MODIJI 🙏🙏🙏👍👍🇮🇳🇮🇳🇮🇳💪💪💪💪💪❤️❤️❤️❤️😭

    • @arunsasthry3143
      @arunsasthry3143 29 วันที่ผ่านมา +1

      🤣🤣

    • @nyke3771
      @nyke3771 29 วันที่ผ่านมา +1

      Athe...😂

    • @ranjinibaijubaiju9733
      @ranjinibaijubaiju9733 29 วันที่ผ่านมา +7

      മനുഷ്യൻ ആവാത്തത് കൊണ്ട് പാടി നടക്കുന്നതാ അത് അവർക്കു തന്നെ അറിയാം 😂

  • @JayaprakashCk-qn5jg
    @JayaprakashCk-qn5jg หลายเดือนก่อน +447

    നൈസാമോൾക്ക് ജാതി എന്തെന്ന് അറിയില്ല, രാഷ്ട്രീയം എന്തെന്ന് അറിയില്ല, കളങ്കമില്ലാത്ത മനസ്സായതുകൊണ്ട് മോദി അപ്പൂപ്പനെ അവൾക്ക് നന്നേ ഇഷ്ടപ്പെടുപോയി. നമ്മൾ ഓരോരുത്തരും നൈസാമോൾ ആവാൻ ശ്രമിച്ചാൽ എത്ര സുന്ദരം നമ്മുടെ ഭാരതം.... 👍🙏🏻❤️.

    • @rajeshkurup9405
      @rajeshkurup9405 หลายเดือนก่อน +10

      Very well said 🎉

    • @sajeevbk5727
      @sajeevbk5727 หลายเดือนก่อน +25

      മോഡിജിയും കുഞ്ഞും ഒരേ മനസ്സുള്ളവർ തന്നെ.....
      മനസ്സിലാവണമെങ്കിൽ അതേ മനസ്സുകൊണ്ട് നോക്കിയാൽ കാണാം...
      ഒരു നൂറു കൊല്ലം കൂടി അങ്ങേക്ക് നാട് ഭരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ!!!

    • @fourframes
      @fourframes หลายเดือนก่อน +3

      നൈസാ മോൾക് മണിപ്പൂർ കലാപം അറിയില്ല... ഗുജ്‌റാത്ത് കലാപം അറിയില്ല ഇതൊന്ക്കെ നടക്കുമ്പോൾ മൗനനുവാദം നൽകിയ ആളാണെന്നും അറിയില്ല

    • @beenanair2492
      @beenanair2492 หลายเดือนก่อน

      ​@@fourframes1921 മുതൽ ഇതുവരെയും നടന്നിട്ടുള്ള കലാപവും അറിയില്ല

    • @pmp7771
      @pmp7771 หลายเดือนก่อน +19

      ​@@fourframesതാങ്കളിൽ ഉള്ള ഭീകര ചിന്ത, മത ഭ്രാന്ത്‌ മനസ്സിലാവുന്നുണ്ട്

  • @muhammthemuhamn917
    @muhammthemuhamn917 27 วันที่ผ่านมา +18

    വളരെ ഹൃദ്യമായ അനുഭവം, മറുനാടൻ ഷാജന് congratulation ❤❤❤❤❤❤❤

  • @Paulpols
    @Paulpols 29 วันที่ผ่านมา +370

    നൈസ മോൾ വളർന്ന് വലുതാകുമ്പോൾ മോൾക്ക് കിട്ടുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായിരിക്കും ഈ വീഡിയോ ... ഞാൻ മോദിജിയുടെ വലിയ ഫാനാണ് ഇതു കാരണം ഞാൻ ഒരുപാട് നിന്ദിക്കപ്പെട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ എൻ്റെ വാട്ട്സ്പ് സ്റ്റാറ്റസ് എല്ലാ ദിവസവും ശ്രീ മോദി ജിയാണ് ഇനിയെനിക്ക് അഭിമാനത്തോടെ തലയുയർത്തി നടക്കാം ഞാൻ കടുത്ത മോദി ഫാൻ ആണ്

  • @user-jz5rt8wd8d
    @user-jz5rt8wd8d หลายเดือนก่อน +303

    ഒരു നൂറുതവണ എങ്കിലും എന്റെ മോദിജിയുടെ ഒരു മുത്തച്ഛനെപോലെ ക്ഷമയോടെ ഒരു കുഞ്ഞിനെ വാത്സല്യത്തോടെ ലാളിക്കുന്ന ആ കൊച്ചു വീഡിയോ ഞങ്ങൾ കണ്ടു.. ഒപ്പം ആ സാന്ത്വനം ആ വീഡിയോ കണ്ട രാജ്യസ്നേഹികൾക്കും ഒരു വാത്സല്യതലോടൽ ആയി മാറി എന്നതാണ് സത്യം.. ആ കരുതൽ വീഡിയോ ലോകം മുഴുവൻ നെഞ്ചേറ്റിയത് തന്നെ ഉദാഹരണം.. എന്റെ മോദിജി ഭരിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് ഒരു മുജ്ജന്മ സുകൃതം ആയി കാണുന്നു.. ജയ് മോദിജി.. ❤️❤️❤️❤️

  • @satheesanb2144
    @satheesanb2144 หลายเดือนก่อน +151

    2000 കോടിയേക്കാൾ വിലയുണ്ട് ഈ സാന്ത്വനത്തിന്.
    ജീവിതത്തിൽ ഒരു പിതാവോ,മുത്തച്ഛനോ അല്ലെങ്കിൽ പോലും, ആകുഞ്ഞിനെ ലാളിക്കാൻ, ഒരു സാധനം വേണം.
    മനസ്സിൽ മനുഷ്യത്വം വേണം. പ്രധാനമന്ത്രിയുടെ മുന്നിൽ
    നൈസമോൾ ഈരാജ്യത്തെ മുത്താവുന്നു.
    നന്ദി. മോദിജി നന്ദി.
    ഇതാണ് രാജനീതി,അഥവാ രാജധർമ്മം.
    സംരക്ഷണം പ്രവർത്തനവക്താക്കൾ "കണ്ട് പഠിക്കാൻ വേണ്ടി" തയ്യാറാവട്ടേ!*

  • @user-tj1jv1rc4h
    @user-tj1jv1rc4h 29 วันที่ผ่านมา +55

    മോദി ഒരു അവതാരമാണ് അതാണു അദ്ദേഹം എല്ലാവരേയും ഒരു പോലെ കാണുന്നത് ❤❤❤

  • @lissymathew1622
    @lissymathew1622 29 วันที่ผ่านมา +352

    ഒരു പിതാവിന്റെ വാത്സല്യം prime Minister ആകുഞ്ഞുങ്ങൾക്ക്കൊടുത്തു. ഇതു അഭിനയമല്ല, ഇതുഹൃദയത്തിൽനിന്നുള്ളവാത്സല്യം ആണു. Big salute Sir. 🙏🙏🙏🙏💕💕💕💕

    • @sreelajayan6979
      @sreelajayan6979 29 วันที่ผ่านมา +4

      Athe modiji yude mugam kandal vishamam thonum

    • @leenaaa2689
      @leenaaa2689 29 วันที่ผ่านมา +3

      സത്യം... അഭിനയിച്ചാൽ കുട്ടികൾ അത് തിരിച്ചറിയും

  • @sathyansathyan7674
    @sathyansathyan7674 29 วันที่ผ่านมา +295

    മോദിജി എന്ത് ചെയ്താലും ഇവിടെ കുറെ സുദപ്പികൾക്കു കുരുപൊട്ടും പക്ഷേ നിഷ്പക്ഷമായ ജനങ്ങൾ തിരിച്ചറിയും❤❤

    • @jubin2611
      @jubin2611 29 วันที่ผ่านมา +3

      😂 athoke pande thiricharinjatha...

    • @mathewpappy9152
      @mathewpappy9152 29 วันที่ผ่านมา

      @@sathyansathyan7674 എന്തൊ

    • @lathavenugopal8665
      @lathavenugopal8665 29 วันที่ผ่านมา +8

      Nishkalankayaya aa kunjine pole nishkalankamaya snehathinu udamayaya Modiji❤❤

  • @jumuomal
    @jumuomal 29 วันที่ผ่านมา +419

    ഇദ്ദേഹത്തിന് വേണമെങ്കിൽ സ്വന്തം മക്കളും പേരക്കുട്ടികളുമായി സ്വന്തം വീട്ടിൽ സുഖമായി വിശ്രമിക്കേണ്ട കാര്യമേയുള്ളു. പക്ഷെ സ്വന്തം കുടുംബം പോലും വേണ്ടെന്ന് വച്ച് നമ്മുടെ നാടിനു വേണ്ടി പരിശ്രമിക്കുന്ന ഇദ്ദേഹത്തിനെയൊക്കെ അധിക്ഷേപിക്കാൻ എങ്ങനെ ചില മനുഷ്യർക്ക് തോന്നുന്നു 😢

    • @user-mi2vg1ft7n
      @user-mi2vg1ft7n 29 วันที่ผ่านมา +24

      അദ്ദേഹത്തിന് കുടുംബമില്ല.സ്വയംസേവകനും, സന്നദ്ധ പ്രവർത്തകനുമാണ്.അതിനാൽ സ്വാർത്ഥത,സമ്പാദനം ഇവയുടെ ആവശ്യവുമില്ല

    • @vijeshkp8553
      @vijeshkp8553 29 วันที่ผ่านมา +2

      👍

    • @traveller7077
      @traveller7077 29 วันที่ผ่านมา +3

      പത്രം വായന ഒന്നും ഇല്ല അല്ലെ

    • @jumuomal
      @jumuomal 29 วันที่ผ่านมา +4

      @@traveller7077 ആരോടാ ? എന്നോടാണോ ? ആവശ്യത്തിനുണ്ട്

    • @Lover669
      @Lover669 29 วันที่ผ่านมา

      പൊട്ടൻ ആണോ? അയാള് ഒരു pm ആണ് അല്ലാതെ സാദാരണ കാരൻ അല്ല അയാള് പിന്നെ ഇന്ത്യയിലെ ജനങളുടെ കാര്യം അല്ലാതെ വീട്ടിൽ അടിച്ചു കളിക്കുവാനോ ചെയ്യണ്ടത്?

  • @sugathanthachappily9529
    @sugathanthachappily9529 29 วันที่ผ่านมา +189

    എന്റെ വയനാട്ടുകാരെ നിങ്ങൾ ചിന്ദിക്കു. രാഹുലിനെകൊണ്ടോ, പ്രിയങ്കയെ കൊണ്ടോ ഈ നാടിനു യാതൊരു ഗുണവും ഉണ്ടാകില്ല. മോദിജിയെ കൊണ്ട് മാത്രം ഗുണമുണ്ടാകു. അന്ധമായ മോദി വിരോധവും, BJ P വിരോധവും മനസ്സിൽ നിന്നും കളയൂ. കേരളം രക്ഷപെടും.

    • @hemarajn1676
      @hemarajn1676 29 วันที่ผ่านมา

      അതെ. മണിപ്പൂർ ജനതക്ക് പൂർണ്ണ ബോദ്ധ്യമായിട്ടുണ്ട്.

    • @sheebas804
      @sheebas804 29 วันที่ผ่านมา +6

      Athu Manippur nokkikolum, adyam eviduthe nokkam...pinne Manippuram nokkam

    • @sheebas804
      @sheebas804 29 วันที่ผ่านมา +4

      @@sugathanthachappily9529 exactly...

    • @user-zy6nz4ye5v
      @user-zy6nz4ye5v 29 วันที่ผ่านมา +5

      @@hemarajn1676 manipooril ulla prasnam congras sarkar kalath ullathane, . Avar elakshnae umb chennaykale pole onnum upayoghichathum congras and team aa money, Nadine sapam anavar, kalla rashtreeyakar

    • @user-hu8sh3fw3g
      @user-hu8sh3fw3g 29 วันที่ผ่านมา +13

      നിങ്ങൾ പറഞ്ഞത് 100% ശരി❤❤❤ ഇങ്ങിനെയൊരു പ്രധാനമന്ത്രി❤❤❤ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്❤ സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കരഞ്ഞു പോയി❤❤❤ പിണറായി വന്നു മേത്തനായി പോയി😂😂😂 പൊട്ടൻ രാഗുൽ വന്നു ഷോ കാണിച്ചു ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു മടങ്ങി❤❤❤ എന്നാൽ ഭാരതത്തിന്റെ യഥാർത്ഥസേവകൻ വന്നു എല്ലാം നടന്ന് കണ്ട് എല്ലാം കേട്ടു എല്ലാവരെയും ആശ്വാസിപ്പിച്ചു കൊണ്ട്❤ എല്ലാവരേയും സന്തോഷിപ്പിച്ചു കൊണ്ട് യഥാർത്ഥ സേവകൻ യാത്ര തുടർന്നുകൊണ്ടിരിക്കുന്നു❤❤❤ ദുരിത ബാധിതർക്ക് എല്ലാ വിധ സഹായവും വാഗ്ധാനം ചെയ്തു കൊണ്ട്❤ മോദിജിയാണ് പറയുന്നത് പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന മോദിജി❤❤❤ ദുരിതത്തിൽ അകപ്പെട്ടു പോയ എല്ലാവരേയും ഭാരതത്തിന്റെ ദൈവം ഏറ്റെടുത്തിരിക്കുന്നു❤❤❤

  • @praseedkumar3418
    @praseedkumar3418 หลายเดือนก่อน +332

    ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ആയാൽ ഇങ്ങനെആയിരിക്കണം. മോഡി ജി ക്ക് അഭിനന്ദനങ്ങൾ 👍👍👍

  • @Abc76353
    @Abc76353 หลายเดือนก่อน +137

    വന്നുപോയത് ബൈഡനും, പുട്ടിനും, മാക്രോണുമൊക്കെ തങ്ങളുടേത് എന്നു പറയാൻ മത്സരിക്കുന്ന ലോക നേതാവായിരുന്നു എന്ന് തിരിച്ചറിയുന്ന കാലം കുഞ്ഞേ നിന്റെ അഭിമാനം വാനോളം ഉയരും. ❤

  • @omanababu4162
    @omanababu4162 29 วันที่ผ่านมา +184

    ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പ്രധാനമന്ത്രി 🔥🔥🔥🔥 കണ്ണ് നിറഞ്ഞു ആ രംഗം കണ്ടപ്പോൾ 😢 മോദിജിക്ക് ആയൂരാരോഗ്യത്തോടെ ഇരിക്കട്ടെ 🔥🔥😍😍

    • @RekhacgRekha
      @RekhacgRekha 29 วันที่ผ่านมา +1

      സത്യം 👍👍

    • @pyarelalkajii
      @pyarelalkajii 26 วันที่ผ่านมา

      ❤❤❤❤

  • @mathewjoseph5383
    @mathewjoseph5383 29 วันที่ผ่านมา +28

    വലിയ മനസ്സുള്ളവർക്കെ ഇങ്ങനെ ചെയ്യാൻ സാധിക്കത്തുള്ളൂ.നമ്മൾക്കു അഭിമാനിക്കാം നമ്മുടെ രാഷ്ട്ര നേതാവിനെ ഓർത്ത്.

  • @nazeernazeerr8846
    @nazeernazeerr8846 29 วันที่ผ่านมา +150

    ആ വിഡിയോ ഒരു 25 പ്രാവശ്യം ഞാൻ കണ്ടു ഇടക്ക് കാണാന്‍ റെക്കോഡ് ചെയത് വച്ചിട്ട് ഉണ്ട് സല്‍മാനും sharukkum മമ്മൂട്ടിയും മോഹൻ ലാലും അല്ല modiji യാണ് സൂപ്പർ സ്റ്റാർ um mega starum അദേഹം ഇനിയും ഇന്ത്യ ഭരിക്കട്ടെ ആശംസിക്കുന്നു ❤❤❤❤❤

    • @anildevoman8520
      @anildevoman8520 29 วันที่ผ่านมา +2

      🌹🌹🧘

    • @chinnantechtravels2102
      @chinnantechtravels2102 29 วันที่ผ่านมา +2

      😍😍😍😍😍😍🤩

    • @rudrakshkalloor9961
      @rudrakshkalloor9961 29 วันที่ผ่านมา +2

      👌👌👌👌

    • @rafeeqrafi1702
      @rafeeqrafi1702 29 วันที่ผ่านมา +2

      നീ സുടാപ്പി അല്ലെ എന്ന് പറഞ്ഞു ഇപ്പൊ വരും മറ്റേ ടീം 😂

    • @unnivr9163
      @unnivr9163 29 วันที่ผ่านมา +2

      Right words. Congratulations.

  • @ASTHRA-VATTATHODE
    @ASTHRA-VATTATHODE 29 วันที่ผ่านมา +228

    ശരിക്കും കണ്ണ് നിറഞ്ഞു പോയി... ഈ മോളുടെ പുഞ്ചിരി...അതുകണ്ട് എല്ലാം നഷ്ടപ്പെട്ട ഉമ്മയുടെ മുഖത്തെ ഒരു നിമിഷത്തെ എങ്കിലും പുഞ്ചിരി..ഹൃദ്യം❤

  • @sumakumar6626
    @sumakumar6626 หลายเดือนก่อน +280

    എത്ര ഹൃദയ സ്പർശിയായ രംഗമാണ് ആരുടേയും കണ്ണു നിറഞ്ഞു പോകും

  • @harichandanam1660
    @harichandanam1660 29 วันที่ผ่านมา +27

    ഈ വീഡിയോ കണ്ണ് നിറഞ്ഞ പുഞ്ചിരി വരാത്ത ഒരാൾ പോലും ഉണ്ടാവില്ല.. എത്ര പ്രാവശ്യം കണ്ടാലും മനസ്സിന് സന്തോഷം മാത്രം... 🥰.. 🙏🏻.. 💗

  • @amrithavallyv7763
    @amrithavallyv7763 หลายเดือนก่อน +275

    അയാൾ എന്ന സംബോധന സഹിക്കാൻ പറ്റിയില്ല. ഓരോരുത്തരുടെ samsakaram😍

    • @OCDRockson
      @OCDRockson หลายเดือนก่อน +1

      He is also a normal human being just like ourselves. Adima culture upekshiku plz

    • @sreejanair1776
      @sreejanair1776 หลายเดือนก่อน +4

      Correct 💯

    • @sreekumarinair4633
      @sreekumarinair4633 หลายเดือนก่อน +12

      Correct. ഇന്ത്യൻ പ്രധാനമന്ത്രി അല്ലേ. കുറച്ചു respect കൊടുക്കാം.അത് അടിമത്തം അല്ല.
      .

    • @lalkuriakose3174
      @lalkuriakose3174 หลายเดือนก่อน +1

      അയാൾ എന്ന് പറഞ്ഞു സംബോധന ചെയ്യുന്നത് സാഹചര്യം അനുസരിച്ചു വേണം വിലയിരുത്താൻ, ഇവിടെ ഈ പറഞ്ഞത് എന്താണ്‌ direspect ആയിട്ടുള്ളത്.

    • @pappipappi14
      @pappipappi14 หลายเดือนก่อน +1

      ​​@@OCDRockson rule ആണ് bro ഇങ്ങനെ അന്ന് സംബോധന ചെയ്യയാൻ👇🏿
      The Honourable
      Mr. Prime Minister (informal)
      His Excellency (diplomatic)

  • @madhusudananmanghat8451
    @madhusudananmanghat8451 หลายเดือนก่อน +266

    ഒരു രാജ്യത്തിന്റെ PM എങ്ങനെ ആയിരിക്കണം എന്നതിന് വരുംകാല ഇന്ത്യക് എന്നും ഒരു മാതൃകയവും മോദി. Proud to be an Indian

  • @ramadevim8884
    @ramadevim8884 29 วันที่ผ่านมา +431

    ഇങ്ങനെ ഒരു പ്രധാന മന്ത്രിയെ നമുക്ക് കിട്ടിയതിൽ നമുക്ക് അഭിമാനിക്കാം. പക്ഷെ ഇനിയും ചില മനുഷ്യർ അദ്ദേഹത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് ഏറ്റവും സങ്കടം 🙏🏻🙏🏻🙏🏻🔥

    • @dili9510
      @dili9510 29 วันที่ผ่านมา +9

      എനി ലെഫ്റ്റ് മീഡിയകൾ അദ്ദേഹത്തിനെതിരെ ആക്രമണം കടുപ്പിക്കും അപ്പൊ എല്ലാരും ഇതൊക്കെ മറന്നു തെറി വിളിക്കാൻ തുടങ്ങും 🙁

    • @AMBUJAKKSHAN
      @AMBUJAKKSHAN 29 วันที่ผ่านมา +7

      അതെ ശെരിയാണ്, നല്ല മനുഷ്യനായ മോദിജിയെ കളിയാക്കാനും ചിലർ 😥കഷ്ടം തന്നെ കേരളം, എല്ലാവരും ഇല്ല എങ്കിലും വിഷം മനസ്സുള്ള ചിലർ 🙏

    • @AnoopVE-jl3zf
      @AnoopVE-jl3zf 29 วันที่ผ่านมา

      Raashtreeya hijadakalkku iniyum Modijiye manasilaayittilla

    • @prabithash7422
      @prabithash7422 29 วันที่ผ่านมา

      Ku

  • @mollyjoseph7752
    @mollyjoseph7752 29 วันที่ผ่านมา +96

    കടലോളം വാത്സല്യം ഒഴുകിയ നിമിഷങ്ങൾ ... കരയാതെ കാണാൻ കഴിഞ്ഞില്ല. ഇത് ചരിത്ര നിമിഷം മോദിജി ♥️♥️♥️

    • @rajeevanandoor9804
      @rajeevanandoor9804 29 วันที่ผ่านมา +3

      സത്യം,ഞാനും ഒരുപാട് പ്രാവശ്യം കണ്ടു..കണ്ണ് നിറഞ്ഞുപോയി.

    • @SatheeshManamboor
      @SatheeshManamboor 27 วันที่ผ่านมา +1

      വാത്സല്യക്കടലാണ് നമ്മുടെ മോദിജി
      മോദിജിക്ക് പകരംവയ്ക്കാൻ അദ്ദേഹം മാത്രം,.

  • @damayanthiamma9597
    @damayanthiamma9597 29 วันที่ผ่านมา +278

    ഈ കാരുണ്യം ആണ് സ്ത്രീ കൾക്ക് മാസമുറ സമയത്ത് ഉപയോഗിക്കാൻ ഒരു രൂപ ക്ക് padu നൽകിയതും .ഗ്യാസ് ഫ്രീയായി നൽകിയതും വില കുറഞ്ഞ മരുന്ന് വിൽക്കുന്നതും അഞ്ചു ലക്ഷം ചികിത്സാ ഇൻഷുറൻസ് കൊണ്ട് വന്നതും ..ചെറുകിട കർഷകർക്ക് 4. മാസം കൂടുമ്പോൾ 2000 വെച്ചു നൽകു ന്നതും വീട് നൽകുന്നതും എല്ലാം ഇതേ കാരുണ്യ മുള്ള മനസാണ് ..പ്രണാമം മോദിജി ..ഇങ്ങനെയൊരു പ്രധാന മന്ത്രിയെ തന്ന ദൈവത്തിന്.നന്ദി ..❤❤❤❤❤❤❤❤❤

    • @harikj5513
      @harikj5513 29 วันที่ผ่านมา +4

      ❤true

    • @AMBUJAKKSHAN
      @AMBUJAKKSHAN 29 วันที่ผ่านมา +3

      സത്യം 👌👌👌👌❤️❤️❤️❤️❤️❤️

    • @bennykm141
      @bennykm141 29 วันที่ผ่านมา +3

      Praise the Lord. Good PM. Salute

    • @sravanmullachery1930
      @sravanmullachery1930 29 วันที่ผ่านมา +3

      ❤️👍🏻

    • @kathu3332
      @kathu3332 29 วันที่ผ่านมา +2

  • @user-hh2jc1id5i
    @user-hh2jc1id5i 29 วันที่ผ่านมา +206

    ഞാൻ ഒരു പഴയ കമ്മി ആയിട്ട് കൂടി (ആയിരുന്നു )ഏതോ ഒരു ചാനലിൽ മോദി യുടെ ആ പെരുമാറ്റം കണ്ട് എല്ലാവരെയും അശ്വസിപ്പിക്കുന്ന ആ രംഗം കണ്ട് സത്യത്തിൽ കരഞ്ഞുപോയി 🙏🏻🙏🏻

  • @atf56
    @atf56 หลายเดือนก่อน +189

    ഈ മനുഷ്യനെ എന്തെല്ലാം ഇല്ലാകഥകൾ പറഞ്ഞു നോവിച്ചു മലയാളികൾ. ഒന്നിനും ചെവി കൊടുക്കാതെ അദ്ദേഹം തൻ്റെ സേവന കർമ്മത്തിൽ മുഴുകി ഇന്ന് ലോക നേതാവായി ലോകത്തിൻ്റെ തന്നെ ഒരു പ്രധാന സേവകനായി പ്രവർത്തിക്കുന്നു ..സത്യവും ഈശ്വരഭയവും കൂടെ ഉണ്ടെങ്കിൽ ഒരിക്കലും നിങ്ങൾ ചുറ്റുപാടുകൾ ഉണ്ടാക്കുന്ന ചലപിലകൾ ഗൗനിക്കേണ്ടതില്ല എന്നതിൻ്റെ നേർ ഉദാഹരണം..അദ്ദേഹം അദ്ദേഹത്തിൻ്റെ സത്യത്തിൽ തുടർന്നു...കർമം തുടർന്നു..സേവനം തുടർന്നു..ആരോടും പരിഭവം പുലർത്താതെ..സത്യവും ധർമ്മവും എന്നും കാത്തു സൂക്ഷിക്കുന്നവന് എന്നും ഈശ്വരാനുഗ്രഹം ഉണ്ടാവും..കാല്പനികമായ പറഞാൽ അവന് മറ്റുള്ളവരുടെ ഈശ്വരനും ആകാൻ കഴിയും.

  • @abdurshimanmp7393
    @abdurshimanmp7393 หลายเดือนก่อน +63

    മോദിജിയുടെ സന്ദർശനം എല്ലാം തന്നെ വയനാട്ടിൽ അരങ്ങേറിയത് കണ്ണിൽനിന്നും ഹൃദയത്തിൽ നിന്നും ഒരുകാലത്തും മാറാത്ത നിമിഷങ്ങൾ പ്രിയ മോദിജിക്ക് അഭിനന്ദനങ്ങൾ

  • @muralipv5170
    @muralipv5170 29 วันที่ผ่านมา +27

    ശരിക്കും പ്രൈംമിനിസ്റ്റർ ഇതാണ് ഇങ്ങനെ ആയിരിക്കണം ❤ഒരു സ്വന്തനം, അതുമതി

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 29 วันที่ผ่านมา +195

    മോദിജിയുടെ ആ വാത്സല്യം വളരെ ഹൃദയമായി വാത്സല്യനിധിയായ ഒരു പിതാമഹനായി.....അഭിനന്ദനങ്ങൾ

  • @melvinmathew2906
    @melvinmathew2906 หลายเดือนก่อน +160

    കേരളത്തിൽ മോദിയോടൊപ്പം നിന്ന് ആയിരങ്ങൾക്ക് 🙏🏻🙏🏻🙏🏻🙏🏻💞💞

  • @shaijusreeba9368
    @shaijusreeba9368 หลายเดือนก่อน +302

    ഹൃദയം കീഴടക്കിയ വീഡിയോ. കുഞ്ഞുമോൾളും അപ്പൂപ്പനും. ആ വീഡിയോ ഞാനൊരു 20 തവണ കണ്ടു നിങ്ങളോ

    • @MohanDas-x1o
      @MohanDas-x1o หลายเดือนก่อน +6

      I seen 50 times

    • @rajendranspillai
      @rajendranspillai หลายเดือนก่อน +10

      ഞാനാ വീഡിയോ സേവ് ചെയ്ത് വെച്ചിട്ടുണ്ട്😍😍😍

    • @elizabethm4903
      @elizabethm4903 หลายเดือนก่อน +9

      ഞാൻ ഒരുപാട് തവണ e video kandu.അത്രക്ക് ഹൃദയ സ്പർശിയആണ്

    • @MohanDas-x1o
      @MohanDas-x1o หลายเดือนก่อน +2

      @@rajendranspillai good

    • @B.A_Sreeja
      @B.A_Sreeja หลายเดือนก่อน +7

      സത്യം.ഒന്ന് കെട്ടി പിടിക്കാനെങ്കിലും ഭാഗ്യം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി❤❤❤❤

  • @adv.premsankarramattom8617
    @adv.premsankarramattom8617 29 วันที่ผ่านมา +34

    നിരവധി തവണ കണ്ടു. ഡിയർ ബ്രദർ ....... ഈ മനോഹരമുഹൂർത്തങ്ങളെ ...... സ്വാന്തന സ്പർശമായിത്തന്നെ പ്രേക്ഷകരിൽ എത്തിക്കാൻ താങ്കളുടെ സ്വാഭാവികാവതരണം ഏറെ ഹൃദ്യമായി ........ അഭിനന്ദനം🎉

  • @ramleshrr6002
    @ramleshrr6002 หลายเดือนก่อน +631

    കണ്ണ് നിറഞ്ഞ് പോയി.... തീവ്രവാദത്തിന് അങ്ങേർ എതിരാണ്, പക്ഷേ സ്വന്തം ജനതയെ എത്ര സ്നേഹത്തോടെയാണദ്ധേഹം കാണുന്നത്.... ഒരിക്കലും മറക്കാൻ കഴിയില്ല നിങ്ങളെ.... അറിയാതെ കണ്ണിൽ നനവ് വന്ന് പോയി...

    • @ngpanicker1003
      @ngpanicker1003 29 วันที่ผ่านมา +15

      തീവ്ര കോൺഗ്രസ് കാരൻ ആണെന്ന് പറയാതെ തന്നെ അറിയാം, ഇടക്ക് ഇടക്ക് അയാൾ അയാൾ എന്നു പറഞ്ഞപ്പോൾ അവന്റെ സ്റ്റാൻഡേർഡ് മനസിലായി

    • @saleenaprasad8156
      @saleenaprasad8156 29 วันที่ผ่านมา

      🌹💐🌹

    • @krishnadasraman6706
      @krishnadasraman6706 29 วันที่ผ่านมา

    • @madanmada9860
      @madanmada9860 29 วันที่ผ่านมา +5

      മുഖ്യമന്ത്രിയെ പ്രധാനമന്ത്രി വാർത്താസമ്മേളനത്തിൽ സംബോധന ചെയ്തത് മന്യമുഖ്യമന്ത്രി എന്നാണ്, അതാണ് സംസ്കാരം. ഒരു രാജ്യത്തിൻ്റെ പ്രധാനമന്ത്രി അല്ലേ അല്പം ബഹുമണത്തോടെ പറയൂ

    • @diputhampi5625
      @diputhampi5625 29 วันที่ผ่านมา

      ​@@ngpanicker1003
      ഞാനും അത് തന്നെയാണ് ശ്രദ്ധിച്ചത്. ഒരു പ്രധാന മന്ത്രിയെ ഇങ്ങനെ തീരെ നിലവാരം കുറഞ്ഞ തരത്തിൽ അഭിസംബോധന ചെയ്യുന്നത് ഏത് രാഷ്ട്രീയത്തിൻ്റെ പേരിൽ ആയാലും ചെറ്റത്തരമാണ്.

  • @noorudheen4916
    @noorudheen4916 29 วันที่ผ่านมา +78

    എത്ര തവണ ഈ വീഡിയോ കണ്ടു എന്ന് ഓർമയില്ല... ഓമനത്വമുള്ള ഒരു മോൾ അവളുടെ ഉപ്പൂപ്പയോടെന്ന പോലെ തലോടുന്നത് കണ്ടോ... പ്രധാന മന്ത്രിയുടെ മുഖത്തും ആ വാത്സല്യ ഭാവം യഥാർത്ഥമായി തന്നെ തോന്നി.... ഒരു പ്രധാന മന്ത്രിയായി പോലും ആ സമയത്ത് തോന്നിയില്ല...ഈ അടുത്ത കാലത്തായി മനസ്സിനെ ഏറ്റവും സ്വാധീനിച്ച രണ്ടു വീഡിയോകൾ ആയിരുന്നു. നിപ്പ ബാധിച്ചു മരിച്ച ആശ്മിൽ മോന്റെ ഫുട്ബോൾ പ്രാക്ടീസ് വീഡിയോയും പിന്നെ ഇപ്പോൾ ഇതും.... രണ്ടും എത്ര തവണ കണ്ടുവെന്ന് അറിയില്ല

  • @padmajaprakash9441
    @padmajaprakash9441 หลายเดือนก่อน +173

    ദൈവം അദ്ദേഹത്തിനെ ആയുസും ആരോഗ്യ വും നല്‍കി അനുഗ്രഹിക്കട്ടെ. ❤❤❤❤❤❤❤

    • @Mayika_s
      @Mayika_s หลายเดือนก่อน +3

      നിങ്ങളുടെ നാവ് പൊന്നാവട്ടെ ❤️❤️❤️❤️

  • @rokku7253
    @rokku7253 29 วันที่ผ่านมา +25

    ഹോ.... ഹൃദയത്തിൽ തൊട്ട ഒരു അനുഭവം 🙏🙏🙏🙏🙏🙏🙏It's great sir......
    ഞാൻ ബിജെപി അല്ല.. പക്ഷെ സാർ നിങ്ങളിലെ സ്നേഹ ഹൃദയം എന്നെയും ഉലച്ചു 🙏🙏🙏🙏🙏🙏🙏🙏🙏

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു หลายเดือนก่อน +476

    മോദിജിയെ എന്തിനും കയറി തെറി വിളിക്കുന്നവർ കാണുക ചേർത്തുപിടിക്കലും, വേദനയിലും ഉമ്മയുടെയും കുഞ്ഞിന്റെയും മുഖത്തെ ആ ചിരി. ❤️

    • @saji6048
      @saji6048 หลายเดือนก่อน

      സ്വന്തം അപ്പൻ തൻ്റെ ചെറിയ പ്രായത്തിൽ നൂറായിരം കഷണങ്ങളായ് ചിതറി തെറിച്ചപ്പോഴും, തൻ്റെ മുത്തശി അംഗരക്ഷകരുടെ കൈകൊണ്ട് പൊട്ടി തെറിച്ച് രാജ്യത്തെ തന്നെ ചുമപ്പിച്ചതും കണ്ട രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവിനെ പപ്പു , മന്ദബദ്ധി എന്ന് വിളിച്ച് പരിഹസിക്കുന്നത് മാന്യതയല്ല എൻ്റ പ്രധാനമന്ത്രി മോദിജി ആ കുഞ്ഞിനെ കെട്ടിപ്പിടിച്ച് ഉമ്മ സ്വീകരിക്കുന്നതുകണ്ട് ഞാനും കരഞ്ഞു പോയി നല്ലത് ആരു ചെയ്താലും അത് കാമീകരിക്കുക എന്നതാണ് മനുഷ്യത്ത്വം

    • @vijeshkp8553
      @vijeshkp8553 29 วันที่ผ่านมา +3

      👍

  • @lissyfrancis6594
    @lissyfrancis6594 29 วันที่ผ่านมา +102

    അത് മോദിജിയുടെ അഭിനയം അല്ല. ആ കുഞ്ഞു മനസ്സ് അദ്ദേഹത്തിന്റെ സ്നേഹവായിപ്പിൽ രണ്ട് പേരും ഒന്നായി മാറുകയായിരുന്നു. ഒരു മുത്തച്ഛന്റെ സ്നേഹം എല്ലാം നഷ്ടപ്പെട്ട ആ കുഞ്ഞു പൂർണ്ണമായും അനുഭവിക്കുകയായിരുന്നു. ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന അതിമനോഹരമായ ഒരു നിമിഷം. പ്രകൃതി നൽകി 🙏നല്ല ഫീൽ എത്ര കണ്ടിട്ടും മതിയാകുന്നില്ല.

    • @nootham7152
      @nootham7152 29 วันที่ผ่านมา +2

      Abhinayam kayyu muthal aayi kondu nadakkunna rasjtriyakkarku maatrame ithu abhinayam annu parayan kazhiyoooo

  • @user-im5um7wg9d
    @user-im5um7wg9d หลายเดือนก่อน +137

    വോട്ട് നിലനിർത്താൻ വന്ന പപ്പു മോനും. ആർത്തി മൂത്ത വിജയനും വന്നപോലെയാണോ പ്രധാനമന്ത്രി വന്നതെന്ന്. അവിടത്തെ ജനങ്ങളാണ് മനസ്സിലാക്കേണ്ടത് ?

    • @thasibthadathil7138
      @thasibthadathil7138 29 วันที่ผ่านมา

      അല്ലഇത്അസൽചാണകവർഗീയവാതി' മണിപൂർഇന്ത്യയിൽഅല്ലേ

  • @lathikalathika3941
    @lathikalathika3941 29 วันที่ผ่านมา +26

    മോദിജീ അങ്ങയുടെ സ്ഥാനം ഞങ്ങളുടെ ഹൃദയ സിംഹാസനത്തിലാണ് സ്നേഹം പറഞ്ഞറിയിക്കാൻ വാക്കുകൾ അപര്യാപ്തം🙏🙏🙏

  • @suresh.sureshbabu1246
    @suresh.sureshbabu1246 หลายเดือนก่อน +192

    പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഷാജൻ സാറിനും ഒരു ബിഗ് സല്യൂട്ട്....❤❤❤❤❤❤❤❤❤

  • @കുറുപ്പ്
    @കുറുപ്പ് หลายเดือนก่อน +369

    ഒരു ലീഗ്,കാരനായ,എനിക്ക്,മോഡിജിയോട്,ആദ്യമായി,സ്നേഹം,തോന്നിയ,നിമിഷം

    • @shameemmuhammed9222
      @shameemmuhammed9222 หลายเดือนก่อน +5

      😊😊

    • @radhankrishnan1188
      @radhankrishnan1188 29 วันที่ผ่านมา +1

    • @rajesht1767
      @rajesht1767 29 วันที่ผ่านมา +14

      അയ്യോ അപ്പോൾ ഇത്രയും കാലം മോദിജി നിങ്ങൾക്കുവേണ്ടി ഒന്നും ചെയ്തില്ലേ

    • @miniroy2892
      @miniroy2892 29 วันที่ผ่านมา

      Enikkum

    • @Narasimham.
      @Narasimham. 29 วันที่ผ่านมา +14

      ഹുജറാത്ത് കലാപം കോൺഗ്രസ്‌ ആസൂത്രണം ചെയ്തത് ആണ് മോഡിയെ താഴെ ഇറക്കാൻ.. അതിനു കാരണങ്ങൾ വേണേൽ പറഞ്ഞു തരാം

  • @jensimol7942
    @jensimol7942 หลายเดือนก่อน +117

    എത്ര തവണ ഈ വീഡിയോ കണ്ടുവെന്ന് എനിയ്ക്ക് അറിയില്ല... അത്രയേറെ മനസ്സിൽ touch ചെയ്തു.... വല്ലാത്തൊരു ഇഷ്ടം ആണ് മോദിജിയോട് ❤️❤️

    • @sadanphotography
      @sadanphotography หลายเดือนก่อน +2

      ❤❤❤❤❤❤❤❤

    • @user-lk3tx5bp5e
      @user-lk3tx5bp5e 29 วันที่ผ่านมา +2

      👌😍🙏

    • @dili9510
      @dili9510 29 วันที่ผ่านมา

      മോദി യുടെ... ഒരു സ്പീച് ഉണ്ട് യുട്യൂബിൽ.....ഇങ്ങേരെപ്പറ്റിയുള്ള നുണകളുടെ കൂമ്പാരത്തിൽ ആണ് നമ്മൾ ജീവിക്കുന്നതെന്നു തോന്നും....pak pm ആൻഡ് മോദി react azan എന്ന് യൂട്യൂബിൽ സെർച്ച്‌ ചെയ്യൂ പഴയ video ആണ്

  • @gowdamannatarajan1092
    @gowdamannatarajan1092 29 วันที่ผ่านมา +34

    🙏മോഡി, ഇങ്ങനെയുള്ളവരാണ് ഈ നാടിനു വേണ്ടത് ❤♥️😘🙏

  • @jimishaSreenash
    @jimishaSreenash 29 วันที่ผ่านมา +157

    കണ്ണ് നിറഞ്ഞു അങ്ങ് വലിയവനാണ് മോദിജി ❤❤❤ ആമോൾക്ക് ഭാവിയിൽ എല്ലാം മനസിലാകും ❤

  • @padmajapappagi9329
    @padmajapappagi9329 หลายเดือนก่อน +191

    ഒരിടത്തും കാണാത്ത ഒരു അനുഭവം തന്നെ...... ആ കുഞ്ഞു വളർന്നു വലുതാകുമ്പോൾ ഈ വീഡിയോ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം എത്ര വലുതായിരിക്കും..... 🙏🙏🙏മോദിജിക്ക് പകരം മോദിജി മാത്രം 🙏🙏🙏❤️❤️

    • @sureshbtasb4060
      @sureshbtasb4060 29 วันที่ผ่านมา +2

      Modiji # Sadaranakaranil Sadaranakaran , Asadaranakaranil Asadaranakaran .

  • @divyarajesh3365
    @divyarajesh3365 หลายเดือนก่อน +135

    സത്യം.. ഞാൻ എത്ര തവണ ആ കുഞ്ഞിനേയും അദ്ദേഹത്തെയും കണ്ടുവെന്നോ....❤❤❤❤

  • @Beenu.......
    @Beenu....... 29 วันที่ผ่านมา +19

    അപ്പൂപ്പന്നും മോളും 🥰🥰🥰. ഇതാണ് മനുഷ്യൻ. യഥാർത്ഥ മനുഷ്യൻ.. മനുഷ്യത്വം ഉള്ള മനുഷ്യൻ.... ❤ ഒരു നേതാവ് എന്നതിലുപരി മനുഷ്യത്വം ഉള്ളത് കൊണ്ടാണ് ആ മനുഷ്യൻ ഇങ്ങനെ പെരുമാറിയത്.. ❤️❤️🥰🥰🥰.. ഇതിലും അദ്ദേഹത്തെ കുറ്റം പറയുന്നവരുടെ ഉള്ളിൽ ആണ് പുഴു കുത്ത്. . ഞാൻ ബിജെപി അല്ല... പക്ഷേ എനിക്കു ഒരുപാട് സ്നേഹം തോന്നുന്നു 🙏🏻🙏🏻🙏🏻..

  • @nazeernazeerr8846
    @nazeernazeerr8846 29 วันที่ผ่านมา +59

    ഞാൻ മോഡി virudhan അല്ല കാരണം ഞാൻ ഒരു മനുഷ്യന്‍ ആണ് nallavar ആര്‌ ആയാലും പാര്‍ട്ടി ഏത് ആയാലും വ്യക്തികളെ snehikkunnavan ആണ് ഞാൻ 45 വര്‍ഷം ആയി logath ഉള്ള പല മനുഷ്യരെയും കണ്ടു ജീവിച്ചത് കൊണ്ട്‌ ആവാം എനിക്ക് 56 വയസ്സ് ആയി modiji യുടെ യും അ മോളുടെ യും ആ വിഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ എത്ര സ്നേഹം ആണ് അവര്‍ക്ക് ഇത് ഒക്കെ ഒരു ദൈവ നിയോഗം ആണ് modhiji ബിഗ് സല്യൂട്ട് ഒരുമ്മ ❤❤❤❤❤

    • @jayaprakashjp3299
      @jayaprakashjp3299 29 วันที่ผ่านมา

      🙏🙏🙏🥰🥰🥰💙💜💙💜👍👍👍

  • @lakshmiu7052
    @lakshmiu7052 หลายเดือนก่อน +103

    മോദിജി ഒരു രാഷ്ടീയ പ്രസംഗം നടത്തുമ്പോൾ പാർട്ടിക്കാരനാണ്. പ്രധാനമന്ത്രിയായ മോദിജി രാഷ്ട്ര സേവകനാണ്. രാഷ്ട്രത്തിലെ മുഴുവൻ ജനങ്ങളുടെ രക്ഷകനാണ്. ജനങ്ങൾ അതു തിരിച്ചറിയാഞ്ഞിട്ടാണ്.

  • @sreekumarsk6070
    @sreekumarsk6070 29 วันที่ผ่านมา +16

    കണ്ണു നിറയുകയും സ്നേഹവും അഭിമാനവും തോന്നിയ വീഡിയോ🥰🙏🥰

  • @JohnMo-b5y
    @JohnMo-b5y 29 วันที่ผ่านมา +222

    കണ്ടു കണ്ണ് നിറഞ്ഞു ഞാൻ.... മോദി എന്ന രാഷ്ട്ര തലവനെ നമിച്ചു പോയി.... 🙏🙏🙏❤️❤️❤️

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു หลายเดือนก่อน +241

    എങ്ങനെ ഒരു ഭരണാധികാരി ജനതയെ ചേർത്ത് പിടിക്കുന്നു എന്നത് നമ്മൾ അറിയുന്നത് മോജിയിലൂടെയാണ്.മോദിജി🥰🥰🥰❤️

  • @AltharaSini-p3t
    @AltharaSini-p3t หลายเดือนก่อน +519

    ഞാൻ ഒരു കോൺഗ്രസ്കാരിയാണ് പക്ഷെ എനിയ്ക്ക് മോദിയെഭയങ്കര ഇഷ്ടമാണ് എന്തൊരു ഐശ്വര്യമാണ് ഇദേഹത്തിന് ഒരിക്കലെങ്കിലും ഒന്ന് കാണണം കെട്ടിപ്പിടിച്ച് നെറ്റിയിൽ ഒന്ന് ഉമ്മവെക്കണം എന്റെ ഏറ്റവും വലിയ ആഗ്രഹം അതാണ് I Love you മോദിജി

    • @Mayika_s
      @Mayika_s หลายเดือนก่อน +54

      എന്റെ ആഗ്രഹം തന്നെ ആണ് നിങ്ങൾക്കും.. എനിക്കു കെട്ടിപിടിക്കണം ആ നെഞ്ചിൽ ചേർന്ന് നിക്കണം ഉമ്മ കൊടുക്കണം.. എന്റെ പ്രാണൻ ആണ് മോദിജി.. എനിക്ക് അറിയില്ല ദൈവം പോലെ ആണ് എനിക്ക്... കൊതി ആണ് ഒന്ന് കാണാൻ.. എഴുതുമ്പോൾ പോലും കണ്ണ് നിറയുന്നു ❤️❤️❤️❤️

    • @gyprotech7703
      @gyprotech7703 หลายเดือนก่อน +22

      സത്യം ക്യൂട്ട് ആയ pm മോദി 🥰🥰🥰🥰🥰

    • @sobhanaraveendran5738
      @sobhanaraveendran5738 หลายเดือนก่อน +11

      Yoga cheyyunnatu kondaaningane.

    • @maneeshp2662
      @maneeshp2662 หลายเดือนก่อน

      ​@@sobhanaraveendran5738അതെ.. യോഗ ആണ് സത്യത്തിൽ കഴിഞ്ഞ 10 വർഷത്തിൽ ഒരിക്കൽ പോലും ഒരു പനിയോ മറ്റൊ വന്നതായി കേട്ടിട്ടില്ല.. നമ്മക്കൊക്കെ മാസത്തിൽ രണ്ട് ജലദോഷം ആണ്

    • @bindukr-zl6sz
      @bindukr-zl6sz หลายเดือนก่อน +18

      എടോ താൻ കരയിക്കല്ലെ.❤ സിനി🙏

  • @sathykgsathyreji
    @sathykgsathyreji 29 วันที่ผ่านมา +194

    കണ്ണ് നിറഞ്ഞു പോയി ഈ വിഡിയോ കണ്ടപ്പോൾ. എത്ര പ്രാവിശ്യം കണ്ടു എന്ന് ഓർമ യില്ല വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വിഡിയോ ദൃശ്യം നമിച്ചു മോദിജി നമിച്ചു 🙏🏼എന്റെ പ്രധാന മന്ത്രി എന്റെ അഭിമാനം. 🙏🏼🙏🏼🙏🏼❤️❤️

  • @Uzhavooranil-q9d
    @Uzhavooranil-q9d หลายเดือนก่อน +91

    ചിലപ്പോൾ വാക്കുകൾ നഷ്ടമാകും. പക്ഷെ കണ്ണുകൾ നിറയും❤ മോദിജി അങ്ങ് വല്ലാത്തൊരു മനുഷ്യനാണ്♥️♥️

    • @sureshbtasb4060
      @sureshbtasb4060 29 วันที่ผ่านมา +1

      Modiji # Sadaranakaranil Sadaranakaran aanu , Asadaranakaranil Asadaranakaranumanu .

  • @subhashp.s.5658
    @subhashp.s.5658 หลายเดือนก่อน +81

    മോദിയിലെ മനഷൃനെ ശിരസാ നമിക്കുന്നു. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @user-ui9sv1hm5t
    @user-ui9sv1hm5t 29 วันที่ผ่านมา +14

    പിതാവിനെ പോലെ എല്ലാവരെയും ചേർത്തു പിടിച്ചു മോദിജീ ❤️

  • @lifesjourney9910
    @lifesjourney9910 29 วันที่ผ่านมา +81

    ഈശ്വരാ എത്ര മനോഹരമായ കാഴ്ച..... അപ്പൂപ്പന്റെ വാത്സല്യം അവൾ ആവോളം ആസ്വദിച്ചു....🥰🥰🥰😘😘😘😘🫂🫂🫂

  • @Deepann-ze9um
    @Deepann-ze9um 29 วันที่ผ่านมา +150

    എനിക്ക് 55വയസ്സായി, ഇത്രയും നല്ലൊരു പ്രധാന മന്ത്രി ഭാരതത്തിൽ കണ്ടിട്ടില്ല മക്കളെ നിങ്ങളെല്ലാവരു൦ ഭാഗൃവാ൯മാരാണ്, നിങ്ങളും ചരിത്രത്തിൽ ഒരിട൦നേടി❤🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏

  • @ryanxavier_89
    @ryanxavier_89 หลายเดือนก่อน +101

    മോദിജി നമ്മുടെ പ്രധാനമന്ത്രി ഒരു പൗരനെന്ന നിലയിൽ അഭിമാനിക്കുന്നു ❤

  • @user-og5mx4lc2w
    @user-og5mx4lc2w 29 วันที่ผ่านมา +9

    സാജൻ ചെറിയ സാർ അങ്ങയുടെ ഈ അവതരണം വളരെ ഭംഗിയായി അടിപൊളിയായി ഒരു ജനഹൃദയത്തിൽ എന്ത് തോന്നുന്നുവോ അത് അപ്പാടെ അവതരിപ്പിക്കുവാൻ അങ്ങേയ്ക്ക് സാധിച്ചു ഇതിൽ അങ്ങയോട് വളരെ നന്ദിയുണ്ട് നിങ്ങളാണ് യഥാർത്ഥ സാമൂഹിക സേവകൻ

  • @ceeyem7482
    @ceeyem7482 หลายเดือนก่อน +438

    ഫോൺ...ചെയ്ത.....
    ഇയാൾ..... എത്ര.... വലിയ.....
    വ്യക്തി..... ആയാലും.......
    "അവന്".......
    വിവരം....ഒട്ടും..... ഇല്ല......!!!!!!
    പ്രധാനമന്ത്രി യെ..."അയാൾ"
    എന്ന് സംബോധന ചെയ്ത....
    വിവരം കെട്ടവൻ........!!!!!!!!!!!
    👽👽👽👽👽👽👽👽👽👽

    • @anilas109
      @anilas109 29 วันที่ผ่านมา +16

      സത്യം

    • @divyanair5560
      @divyanair5560 29 วันที่ผ่านมา +14

      Correct 💯

    • @theMacros4
      @theMacros4 29 วันที่ผ่านมา +21

      രാഷ്ട്രീയ തിമിരം ബാധിച്ചതാ

    • @sreedevipanicker1089
      @sreedevipanicker1089 29 วันที่ผ่านมา +11

      Yes Shows Congress Standard .Such people cannot respect their parents also

    • @vinodkrishna4035
      @vinodkrishna4035 29 วันที่ผ่านมา +6

      സത്യം

  • @sivakumarsreedharannair
    @sivakumarsreedharannair หลายเดือนก่อน +404

    സ്വന്തം വീട്ടിലെ സംസ്‍കാരം ആണ് അയാൾ എന്നു പറയാൻ അയാളെ പ്രേരിപ്പിച്ചത്

    • @Ashokkumar-zo4zp
      @Ashokkumar-zo4zp 29 วันที่ผ่านมา +38

      ഈ നിന്ദ്യമായ 'അയാൾ ' പ്രയോഗത്തോട് എല്ലാവരും ശക്തമായി പ്രതിഷേധിക്കുക.

    • @divyanair5560
      @divyanair5560 29 วันที่ผ่านมา +17

      Yes correct 💯

    • @johnkm8473
      @johnkm8473 29 วันที่ผ่านมา +3

      അയാള് പ്രയോഗം .. വിമർശനം പറയുന്നാൾക്കും applicable aanu. മറക്കണ്ട.!..

    • @radhakrishnanvelappan7818
      @radhakrishnanvelappan7818 29 วันที่ผ่านมา +6

      Please delete the views of this arrogant Sonia congress man's voice Who is this man

    • @santhoshkumar4866
      @santhoshkumar4866 29 วันที่ผ่านมา +12

      പുള്ളി സ്വന്തം അച്ഛനെയും അങ്ങനെയാകും വിളിക്കുക. പോട്ടെ സുഹൃത്തുക്കളെ...😂😂😂

  • @Mathaithomas-c5b
    @Mathaithomas-c5b 29 วันที่ผ่านมา +49

    ഞാൻ ഒരു മോഡി ഭക്തൻ അല്ല പക്ഷെ ഞാൻ ആ മനുഷ്യനെ അങ്ങേയറ്റം ബഹുമാനിക്കുന്നു ഒരു ബിഗ് സല്യൂട്ട് 👍🏼👍🏼🙏🏻🙏🏻

  • @robinsongeorge2123
    @robinsongeorge2123 หลายเดือนก่อน +62

    പ്രായം ചെന്ന എൻ്റെ അമ്മ വരെ മോദിയെ ഇഷ്ടപ്പെടാൻ ഈ സന്ദർശനം ഇടയാക്കി.

  • @merrymerry6544
    @merrymerry6544 หลายเดือนก่อน +76

    ഇതാണു യഥാർത്ഥ പ്രധാനമന്ത്രി ഇതുപോലെ ആയിരിക്കണം എല്ലാ മന്ത്രിമാരും ഇത് എല്ലാവരും മാതൃകയാക്കണംജയ് മോദി .🙏🙏❤️👍

  • @geethaprem841
    @geethaprem841 หลายเดือนก่อน +183

    ദൈവികത ഉള്ളവരെ കുട്ടികൾ തിരിച്ചറിയും

    • @manjujayakumar6279
      @manjujayakumar6279 หลายเดือนก่อน +11

      Tru

    • @AbinandAk
      @AbinandAk หลายเดือนก่อน +9

      Crt

    • @user-qo8vq5fk9e
      @user-qo8vq5fk9e หลายเดือนก่อน +17

      ശരിയാണ്. അവളുടെ അപ്പൂപ്പനെ യാണവൾ പ്രധാനമന്ത്ര്യയിലൂടെ കണ്ടത് കണ്ണ് നിറഞ്ഞുപോയി

    • @nirmalasankar9584
      @nirmalasankar9584 หลายเดือนก่อน +5

      Well said .

    • @user-lk3tx5bp5e
      @user-lk3tx5bp5e 29 วันที่ผ่านมา +1

      Exactly 💯!❤❤❤❤👌🙏

  • @satheeshkpkp2734
    @satheeshkpkp2734 29 วันที่ผ่านมา +7

    ഇതാണ് യഥാർത്ഥ ജനനായകൻ : ഇങ്ങനെ ആയിരിക്കണം ഓരോ ജനനായകൻ മാരും : ഇതു പോലുള്ളവർക്കേ രാജ്യത്തെ സ്നേഹിക്കാനും , രാജ്യത്തെ ജനങ്ങളെ സ്നേഹിക്കുവാനും കഴിയൂ..
    ഇങ്ങനെയുള്ള വരെയാണ് നമ്മൾ പ്രഥമസ്ഥാനത്തിരുത്തേണ്ടതും .... ഇപ്രാവശ്യവും ജനങ്ങൾക്ക് തെറ്റിയിട്ടില്ല..
    ഒരിക്കൽ കൂടി നമുക്ക് അഭിമാനിക്കാം..
    ശ്രീ നരേന്ദ്ര മോഡി ജി ഇനിയും നമ്മുടെ പ്രധാനമന്ത്രി പദത്തിലിരുത്താൻ ദൈവം സഹയിക്കുമാറാകട്ടെ ....

  • @sudhasundaram2543
    @sudhasundaram2543 29 วันที่ผ่านมา +97

    അയാൾ എന്നുള്ള സംബോധന ഒഴിവാക്കാമായിരുന്നു പകരം അദ്ദേഹം എന്നു പറയാമായിരുന്നു മോദിജീയുടെ ആ കുട്ടിയോടുള്ള വാത്സല്യം , സ്നേഹം അതു കണ്ടു കണ്ണുനിറഞ്ഞവർ ധാരാളമുണ്ട്♥️♥️♥️♥️

    • @nmohanan9703
      @nmohanan9703 29 วันที่ผ่านมา +5

      ധാരാളം പ്രാവശ്യം മോദിജിയെ അയാൾ എന്നു പറയുന്ന വകതിരിവ് ഇല്ലാത്ത ഒരു മധ്യ വയസൻ. (അയാൾ എന്നു പറയുന്നതിൽ ഒരുപാടു അപാകതകൾ ഉള്ളത് പോലെ )

    • @unnivr9163
      @unnivr9163 29 วันที่ผ่านมา +4

      Absolutely right.

  • @kishorkumar2008
    @kishorkumar2008 29 วันที่ผ่านมา +153

    ഇതൊക്കെ കൊണ്ടുതന്നെയാണ് മോദിജിയെ വലിയ മഹാനാക്കുന്നത്.. വൈകിയാണെങ്കിലും മനസ്സിലാക്കുന്നുണ്ടല്ലോ... 🙏

    • @PRECISCOPE-r1j
      @PRECISCOPE-r1j 29 วันที่ผ่านมา

      മോദിക്ക് വൈകി.

  • @noushadibrahim7131
    @noushadibrahim7131 29 วันที่ผ่านมา +13

    Andhamayi ellathineyum ethirkkunna viddikal ulla keralam
    Rashtreeyathil matham kalarthunnavar
    Modi great PM
    Big salute