രാജ്യത്തിന് ഭീഷണി ഉയർത്തുന്നവർക്ക് മുട്ടൻ പണി മോദി കൊടുക്കും. ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് ഇതാണ് | GK

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024
  • രാജ്യം ഭീഷണിയിൽ
    മോദി തിരിച്ചടിക്കും
    നമുക്ക് കൂടെ നിൽക്കാം
    #me012 #mm011 #narendramodi #rahulgandhi #sasitharoor #usa #china #gksureshbabu

ความคิดเห็น • 199

  • @SarathBabu-o5n
    @SarathBabu-o5n หลายเดือนก่อน +10

    അടിപൊളി ജികെ - യെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം❤❤

  • @pradeeppk1194
    @pradeeppk1194 2 หลายเดือนก่อน +55

    നല്ല നിരീക്ഷണം സുരേഷ് ജി സൂപ്പർ 🌹🌹

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน +3

      രാജ്യദ്രോഹത്തിന് -- മിലിറ്ററി ക്യാമ്പിൽ തന്നെ ജയിൽ സ്ഥാപിക്കുക. മിലിറ്ററി ജയിൽ വിഭാഗം
      ഉണ്ടാക്കുക... 😔.. 🇮🇳 🇮🇳
      ജയ് ജവാൻ 🇮🇳
      ജയ് ഭാരത്‌.. 🇮🇳.. 🇮🇳... 🇮🇳

  • @purushothamannair2490
    @purushothamannair2490 2 หลายเดือนก่อน +31

    Bharath Matha is lucky that she is having a PATRIOTIC ARMY and a strong government.

  • @padmanabhank2933
    @padmanabhank2933 2 หลายเดือนก่อน +24

    വളരെ നന്നായി 🎉

  • @jckumar2623
    @jckumar2623 หลายเดือนก่อน +8

    Very good conversation

  • @vsn2024
    @vsn2024 2 หลายเดือนก่อน +21

    സുരേഷ് ബാബു ജി. നല്ല ചർച്ചയായിരുന്നു.

  • @KrishnaKumar-s8s
    @KrishnaKumar-s8s หลายเดือนก่อน +15

    സകലമാന ഉണ്ണാക്കന്മാരുടേയും
    "പതിനാറാാാാമടിയന്തിരം"
    കഴിഞ്ഞേ മോദി മടങ്ങത്തുള്ളു.
    നേരമ്പോക്കിന്, പപ്പുമോനെ പോലെ ഒരു ഉണ്ണാക്കനെ തന്ന ദൈവത്തിന് നന്ദി.

    • @PambadiRajan
      @PambadiRajan หลายเดือนก่อน

      First of all our policy must be
      changed .Why pucca fraud anti-Indian RAHUL KHANDI
      (Raul vincy) is not punished
      by our Central Govt.?
      This enuches Khandi is severely crossed the limits.
      There may have difference
      in opinion in political field.
      But jt must be ended with in
      India. But what is this Rahul
      is doing ? He is completely
      criticising India,Modiji,Hindus.
      When an Indian leader is going
      out side India they will never
      criticise or accuse India and
      Modiji. But it is not right in the
      case of this pucca traiter Rahul khandi. Modiji strongly
      must take actions against this
      deed.

  • @lohithakshanpk4296
    @lohithakshanpk4296 2 หลายเดือนก่อน +55

    ശക്‌തനായ ഭരണാധികാരി, സുശക്തമായ രാഷ്ട്രം. ഏതൊരു ഭാരതീയന്റെയും ആഗ്രഹമാണ് ♥️

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน +8

      രാജ്യദ്രോഹത്തിന് -- മിലിറ്ററി ജയിൽ ഉണ്ടാക്കേണ്ടിയിരിക്കുന്നു. മിലിട്ടറി ക്യാമ്പുകളിൽ ജയിൽ സ്ഥാപിക്കുക. 😔.. 🇮🇳
      ജയ് ഭാരത്... 🇮🇳🇮🇳🇮🇳

    • @rajendranpn8254
      @rajendranpn8254 หลายเดือนก่อน

      Rajendran...n

    • @rajakrishnanr3039
      @rajakrishnanr3039 หลายเดือนก่อน

      Military jail is a must

  • @menonsdevadas
    @menonsdevadas 2 หลายเดือนก่อน +36

    രാജ്യദ്രോഹികളെ അവർ ആരായാലും അവരെ നാട് കടത്തണം... അതാണ് യഥാർത്ഥ ദേശസ്നേഹം..

    • @nandakumarmenon4417
      @nandakumarmenon4417 2 หลายเดือนก่อน +2

      നാട് കടത്തൽ പോയ നാടും മുടിപ്പിക്കും, അപ്പോ അജ്ഞാതനാ best😂

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน

      രാജ്യദ്രോഹത്തിന് മിലിറ്ററി ജയിൽ സ്ഥാപിക്കുക. മിലിട്ടറി ക്യാമ്പുകളിൽ സ്ഥാപിക്കുക. അവിടെ പോലീസിനെ പ്രവേശിപ്പിക്കുകയുമരുത്. പോലീസിന്ന് സിവിൽ നിയമങ്ങളും-- ജയിലുകളിലും മാത്രമാക്കുക... 😔.. 🇮🇳

    • @balakrishnan4338
      @balakrishnan4338 หลายเดือนก่อน

      100 %correct Rajyadrohikale purathakukathanne Venam

  • @jacobzacharias869
    @jacobzacharias869 2 หลายเดือนก่อน +24

    Modi❤❤❤❤❤❤❤

  • @gramachandrannair2906
    @gramachandrannair2906 2 หลายเดือนก่อน +16

    Jay Hindustan. Bharat Mata ki jai..Jai modiji.

  • @happygirl3571
    @happygirl3571 2 หลายเดือนก่อน +30

    എന്തിനാണ് ഇങ്ങനെയൊരു പ്രതിപക്ഷം...'

    • @somankeeriyadath86
      @somankeeriyadath86 2 หลายเดือนก่อน

      രാജ്യം മുടി പിച്ച് ഇൻഡി മുന്നണിയിൽ ഉള്ളവരെ പോക്കറ്റ് നിറക്കാൻ മാത്രമാണ് ഉദ്ദേശം

  • @reghumohan
    @reghumohan 2 หลายเดือนก่อน +26

    കൊളംബിയയിൽ വെപ്പാട്ടിയും രണ്ട് മുതിർന്ന മക്കളും ഉള്ള ബ്രിട്ടീഷ്കാരനല്ലേ ഈ രാഹുൽ.....

    • @ravindranathkt8861
      @ravindranathkt8861 หลายเดือนก่อน +3

      Also holder of dual citizenship

    • @esnarayanan2499
      @esnarayanan2499 หลายเดือนก่อน +1

      യെസ്..കറക്റ്റ്...

    • @Kumar-v7j
      @Kumar-v7j หลายเดือนก่อน

      സത്യം

  • @mathewjohn4431
    @mathewjohn4431 หลายเดือนก่อน +3

    ❤❤❤❤ correct said

  • @purushothamankvpurushotham263
    @purushothamankvpurushotham263 2 หลายเดือนก่อน +19

    മണിപ്പൂര്‍കലാപത്തിനുംമയക്കുമരുന്നുമാഫിയുംരാഹുലുംസംവിധായകര്‍

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 2 หลายเดือนก่อน +12

    ANEESH INTERVIEW IS ALWAYS GOOD AND VERY GOOD PRESENTATION. ALWAYS TALKING TO THE POINT.

  • @ramakrishnantk7658
    @ramakrishnantk7658 2 หลายเดือนก่อน +51

    രാജ്യദ്രോഹികൾ പ്രതിപക്ഷത്തു തന്നെ.😂😂😂😂😂

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน

      രാജ്യദ്രോഹത്തിന് ഒരു ജയിൽ വകുപ്പും, ക്യാമ്പിൽതന്നെ ജയിലും സ്ഥാപിക്കുക. 🤔
      പോലീസിന് സിവിൽ നിയമവും, സിവിൽ ജയിലുമാക്കി മാറ്റുക🤔
      ജയ് ജവാൻ. 🇮🇳
      ജയ് ഭാരത്‌... 🇮🇳 🇮🇳 🇮🇳 16:54

    • @tpsankaran6750
      @tpsankaran6750 2 หลายเดือนก่อน

      മോദിക്കോ ബിജെപിക്കോ എതിരുപറഞ്ഞാൽ അത് രാജ്യദ്രോഹമാവുമോ??

    • @reghuprakash
      @reghuprakash 2 หลายเดือนก่อน +1

      @@tpsankaran6750 എല്ലാരും പറയുന്നുണ്ടല്ലോ ! ! കേസ് എടുത്തോ ?
      നിങ്ങളുടെ എഴുത്തിലും ഒരു ഇഷ്ടമില്ലായ്‌ക മനസ്സിലാകും .

    • @tpsankaran6750
      @tpsankaran6750 2 หลายเดือนก่อน

      @@reghuprakash പ്രതിപക്ഷം അഥവാ മോദി / ബിജെപി ക്ക് അനുകൂലമല്ലാത്തവരെ പൊതുവിൽ രാജ്യദ്രോഹികൾ എന്നാണ് ബിജെപി അനുകൂലികൾ / മോദി ഭക്തർ പൊതുവിൽ പറയുന്നത്.. കേരളത്തിലും UP യിലും അവർക്ക് എതിരെ കേസ് എടുത്തതായി ന്യൂസ്‌ ഉണ്ടായിരുന്നു. എനിക്ക് ബിജെപിയോട് ഒട്ടും ആഭിമുഖ്യം ഇല്ല എന്നത് സത്യമാണ്

    • @valsalashankar9316
      @valsalashankar9316 หลายเดือนก่อน

      രാജ്യത്തിനു ഏതിരായി പറയുന്നവരൊക്കെ രാജ്യദ്രോഹികൾ തന്നെയാണ്.​@@tpsankaran6750

  • @ramilravi6130
    @ramilravi6130 2 หลายเดือนก่อน +7

    Jai Modi...Jai Bharath

  • @padmanabhank2933
    @padmanabhank2933 2 หลายเดือนก่อน +14

    നോബൽ സമ്മാനം നരേന്ദ്രമോഡിക്ക് കിട്ടട്ടെ

  • @KrishnanKutty-l7m
    @KrishnanKutty-l7m 2 หลายเดือนก่อน +10

    ഇന്ത്യയെ തകർക്കാനൊരു പ്രതി പക്ഷം എന്തിനാണ് brothers and സിസ്റ്റേഴ്സ് we will re think എബൌട്ട്‌ opposition.

    • @nskaran8413
      @nskaran8413 หลายเดือนก่อน

      ശരിക്കും വിദേശികളാണ് പ്രതിപക്ഷം 144. കോടി ഒരു ഇന്ത്യക്കരനും ഇല്ലെ രാഹുൽ ജനിക്കും മുൻപേയുള്ള കോൺഗ്രസ്‌ കാർ എവിടെ ഒളിച്ചു ആരെ പേടിച്ചു.

  • @purushothamannair2490
    @purushothamannair2490 2 หลายเดือนก่อน +12

    It is not an akshepam. It is a fact that the opposition is trying to help foreigners who are trying to topple Modi government.

  • @dineshkumarnair753
    @dineshkumarnair753 2 หลายเดือนก่อน +8

    👌👌👌❤️❤️

  • @jenardhananmk4543
    @jenardhananmk4543 2 หลายเดือนก่อน +13

    അതെ നിങ്ങൾ മോഡിക്ക് ശേഷം ആർ എന്നും സംസാരിച്ചു, നല്ല കാര്യം. എൻ്റെ അഭിപ്രായത്തിൽ മോഡി മാറിയാൽ അമിത് ഷാ അഞ്ച് വർഷമെങ്കിലും പിഎം ആവണം. ഈ കാലഘട്ടത്തിൽ യോഗിജി ഡെ. പി എം ആയിരിക്കണം. യോഗജി രാഷ്ട്രീയത്തിൽ പരിധിവരെ പുതുമുഖമാണ്.. അഞ്ചു കൊല്ലം കൊണ്ട് ശക്തനായ പിഎം. ആയി തുടരാം. കൂടെ കുറെ ശക്തരായ നേതാക്കളെ ആർഎസ്എസ് തയാറക്ക്ട്ടെ!!

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน +2

      തെറ്റ് 😩
      യോഗി ജി
      എത്രാമത്തെ തവണ
      പാർലമെൻറ്റിൽ " ജയിച്ച് "
      എത്തിയതിന് ശേഷമാണ് CM ആയത് എന്ന് അറിയാൻ ശ്രമിക്കുക.😩

  • @dileepkumarbhargav9732
    @dileepkumarbhargav9732 หลายเดือนก่อน +7

    സർ, ഇപ്പോഴത്തെ നമ്മുടെ രാജ്യത്തിനെതിരെ നടക്കുന്ന അടിയൊഴുക്കുകൾ നമ്മുടെ സാധാരണ ജനങ്ങൾ എത്രത്തോളം മനസ്സിലാക്കുന്നു അഥവാ അവർക്ക് ബോധ്യമുണ്ടോ എന്നുള്ളതാണ് പ്രധാനം.... ഇത്തരം വിഷയങ്ങളെ സാധാരണ ജനത്തിനിടയിൽ എത്തിക്കാനുള്ള ശ്രമമാണ് വേണ്ടത്.... മീഡിയ എന്ന നിലയിൽ താങ്കളുടെ ചാനൽ എത്രത്തോളം വിജയിക്കുന്നു എന്നുള്ളതാണ് ഞങ്ങളെ പോലുള്ളവർ നിരീക്ഷിക്കുന്നത്....

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน

      IT യിൽ ബിജെപി പിന്നാക്കം പോയിരിക്കുന്നു.. ഈ അവസ്ഥ മാറണം, ദേശീയതലത്തിൽ.. സോഷ്യൽ മീഡിയ വളരെ ശക്തി പ്രാപിച്ചിട്ടും അതിന്റെ എല്ലാ ബെനിഫിറ്റും ബിജെപിക്ക് കിട്ടുന്നില്ല, ഇത്‌ കഴിഞ്ഞ LS എലെക്ഷനിൽ പ്രകടമായിരുന്നു

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 หลายเดือนก่อน +10

    🇮🇳 🇮🇳 🇮🇳

  • @snigdhanair8404
    @snigdhanair8404 2 หลายเดือนก่อน +40

    ഭാരതമാതാവിന് മാതൃസ്നേഹികളായ ആയിരക്കണക്കിനുമക്കളുണ്ട് RSSൽ(മദാമ്മയുടെ പന്നിക്കുഞ്ഞിനെപ്പോലല്ല)അവരുടെപിന്നിൽ പൂർണ്ണപിന്തുണയുമായി അഭിമാനബോധമുള്ള അമ്മപെങ്ങന്മാരുണ്ട്

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน +1

      രാജ്യദ്രോഹത്തിന് മാത്രമായി -- മിലിറ്ററി ക്യാമ്പുകിൽ ജയിൽ സ്ഥാപിക്കുക. അതിന് മിലിറ്ററി ഒരുവിഭാകത്തെ ഉണ്ടാക്കുക.. 😔... 🇮🇳
      ജയ് ഭാരത്‌... 🇮🇳 🇮🇳 🇮🇳

    • @Toxy_army
      @Toxy_army 2 หลายเดือนก่อน

      😊 1:26

    • @reghuprakash
      @reghuprakash 2 หลายเดือนก่อน

      @@sunrendrankundoorramanpill7958 മതി ചേട്ടാ , എല്ലായിടത്തും ഇത് വേണ്ട .

  • @sunithasunitha3265
    @sunithasunitha3265 2 หลายเดือนก่อน +7

    💪🇮🇳🙏

  • @umamakesh6395
    @umamakesh6395 2 หลายเดือนก่อน +17

    ❤❤❤❤ modi

  • @jayanandmc1400
    @jayanandmc1400 2 หลายเดือนก่อน +5

    എന്നിട്ടും ഈ എല്ലാ ആന്റി ഇന്ത്യൻസും സുഖമായി വാഴുന്നല്ലോ.

  • @Thrikkandiyoor
    @Thrikkandiyoor หลายเดือนก่อน +4

    അകത്തുള്ള ശത്രുക്കളെ ആദ്യം നേരിടണം

  • @nandakumargovindapillarama5253
    @nandakumargovindapillarama5253 2 หลายเดือนก่อน +2

    Mother India gave birth to her most able, clever, intellectual, faithful, honest, deplomatic and INDIA loving great son, MODI not only to rule India but to protect her from forigners acting as Indians.

  • @sivadasan9619
    @sivadasan9619 2 หลายเดือนก่อน +12

    Rss സും അഗ്നിവീർ കൂടുതൽ വളർത്തിയെടുക്കണം അവർക്ക് വേണ്ടി സഹായങ്ങൾ കൂടുതൽ ചെയ്യണം അവർക്ക് വേണ്ടി കൂടുതൽ പണം മാറ്റി വയ്കണം അഗ്നി വീറുകൾ വിളിഛാൽവിളിപ്പുറത്തുണ്ടാവണം പറഞ്ഞു വിടരുത്.രാജ്യം മുഴുവനും ഫുൾ സ്കാനിംഗ് ഉണ്ടാവണം.

  • @murali0196
    @murali0196 หลายเดือนก่อน +1

    മോദി ജീ ❤️❤️❤️❤️

  • @KRJ369
    @KRJ369 2 หลายเดือนก่อน +2

    ശരീരം മാത്രം വളർന്നു. മനസ്സ് വളർനില്ല അതുകണ്ട് മറ്റു ആളുകളെ ഉൾകൊള്ളാൻ പറ്റില്ല. അതാണ് ലോകത്തെ ഒരുപാട് പ്രശങ്ങൾക്കും കാരണം

  • @ഭാരതീയൻ
    @ഭാരതീയൻ 2 หลายเดือนก่อน +7

    രാഹുൽജിയുടെ DNA ഇന്തോ ബ്രിട്ടീഷ് ഇറ്റാലിയൻ അമേരിക്കൻ സങ്കരം ആണ് അപ്പോൾ ഇത്തരം പ്രസ്താവനകൾ സ്വാഭാവികം

  • @subhagantp4240
    @subhagantp4240 หลายเดือนก่อน +3

    നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി ഒരിക്കലും തകർക്കാൻ കഴിയുകയില്ല എത്ര എത്ര കാണിക്കുന്ന രാഷ്ട്രീയപാർട്ടികൾ രാജ്യദ്രോഹികൾ ഭാരതത്തിലുണ്ട് വരുംകാലങ്ങളിൽ അവന്മാർക്ക് പണി കിട്ടും സൂക്ഷിച്ചു കൊള്ളുക വിദേശികളും നട്ടെല്ലുള്ള രാജ്യദ്രോഹികളും😂😂😂😂

  • @muraleedharannairs
    @muraleedharannairs หลายเดือนก่อน

    Good Interview

  • @lathikagopidasmenon9488
    @lathikagopidasmenon9488 หลายเดือนก่อน +10

    രാഹുൽ ഇപ്പോൾ അമേരിക്കയിൽ ആണ്. ഭാരതത്തിൽ ബംഗ്ലാദേശ് മോഡൽ കലാപ ടൂൾ കിറ്റ് കൊണ്ട് വരാൻ ആണ് പോയിരിക്കുന്നത്. അയാൾ എന്ന് വിദേശ യാത്ര നടത്തിയിട്ടുണ്ടോ അന്നൊക്കെ ഇന്ത്യയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ത്യവിരുദ്ധ കലാപങ്ങൾ നടത്തിയിട്ടുണ്ട്

  • @vsn2024
    @vsn2024 2 หลายเดือนก่อน +4

    കേശവ് മൗര്യയെപ്പോലെയുള്ള വിമത സ്വഭാവമുള്ളവർക്കു നേരെയും ഒരു നോട്ടം അനിവാര്യം

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน

      അധികാരക്കൊതി മൂത്ത അഴിമതിക്കാരനാണ് അയാൾ.. അയാൾക്ക് up യിൽ സ്വാധീനം ഒക്കെയുണ്ട് എന്നത് ശരിതന്നെ, അയാൾക്ക് അയാളുടെ സമുദായ വോട്ട് ഒണ്ട് എന്നതും ശരിതന്നെ.. പക്ഷെ, യോഗി ജി യെ മാറ്റിയാൽ, up, വൻ തകർച്ചയിലേക്ക് നീങ്ങാനാണ് സാധ്യത..

  • @mathewjohn4431
    @mathewjohn4431 หลายเดือนก่อน +2

    Jai jai modiji ❤️❤️❤️

  • @balachandranm.b3888
    @balachandranm.b3888 หลายเดือนก่อน

    രണ്ട് പേർക്കും
    🙏നമസ്തെ🙏
    മോദിയും ഭാരതവും ചേർന്ന് ലോകം നയിയ്ക്കും

  • @esnarayanan2499
    @esnarayanan2499 หลายเดือนก่อน +2

    രാഹുൽ ഗണ്ടി ഇന്ത്യ വിരുദ്ധൻ
    തന്നെ...അയാളുടെ
    പ്രവര്ത്തനം ശ്രദ്ധിച്ചാൽ മനസ്സിലാകും??????
    അയാളുടെ വിദേശ
    ബന്ധം...പണ ഇടപാടുകൾ....??????? എല്ലാം അന്വേഷിക്കണം....

  • @sasidharank7349
    @sasidharank7349 2 หลายเดือนก่อน +4

    അരുന്ധതി ചൂടേലിനെ ആദ്യം തുടങ്ങി ഇഷ്ടമല്ല.

  • @MuhannadDxbUAE
    @MuhannadDxbUAE 2 หลายเดือนก่อน +5

    ആദ്യം ഭാരതത്തിന്റെ പരമാധികാരവും സ്വന്തം രാജ്യത്തെയും പ്രജകളുടെയും രാജ്യവളർച്ചക്ക് ആവശ്യമായ സ്വയം പര്യാപ്തതയും മറന്ന് വിദേശ സമ്പത്ത് കൈപ്പറ്റീ വിദേശരാജ്യങ്ങൾക്ക് അനുകൂലമായിട്ട് വേണ്ടി മാത്രം വിധി പറയുന്ന സുപ്രീം പ്രകാശം പരത്തുന്ന ഏതാനും ചില ശുംഭൻമാരായ ഏമാൻമാരെ മോഡി മൂക്ക് കയർ ഇടണം...എന്നാൽ ഭാരതം രക്ഷപ്പെടും....

    • @josen.t3506
      @josen.t3506 2 หลายเดือนก่อน +1

      താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്നും താങ്കൾ എന്താണ് പറഞ്ഞതെന്നും താങ്കൾക്ക് മാത്രം മനസ്സിലായി.

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് 2 หลายเดือนก่อน +1

      Njammaku mansilaayi.
      Mooku kayaridaan pattum. Impeachmentiloode. President koodi bijaarikkanam.

    • @MuhannadDxbUAE
      @MuhannadDxbUAE หลายเดือนก่อน +1

      ​@@ഗ്രീൻപീസ്ഇംപീച്ച്മെന്റ് രാജ്യസഭയിൽ പാസാക്കിയാൽ പ്രസിഡന്റിന് പിന്നെ അംഗീകരിച്ചേ പറ്റൂ...അതിനുള്ള എണ്ണം ഇന്ന് BJP ക്ക് രാജ്യസഭയിലുണ്ട്. അതു ഉപയോഗിക്കണം. തലപ്പത്ത് ഉള്ള ഏതാനും ജഡ്ജിമാര് വിദേശ മുതൽ കൈപ്പറ്റി അവർക്ക് വേണ്ടി അവസാന തീരുമാനം പറയുന്നവരാണ്. അവരെ വരച്ച വരയിൽ നിർത്തണം. അല്ല എങ്കിൽ അവരെ ആ സ്ഥാനത്ത് നിന്നും പിടിച്ച് കാരാഗ്രഹത്തിലേക്ക് മാറ്റണം.

  • @AjayanArimmal
    @AjayanArimmal 2 หลายเดือนก่อน +11

    രാഹുൽ സീക്രെട് ആയി മാത്രം യാത്ര ചൈയ്യുന്നു... Yyy???

    • @nskaran8413
      @nskaran8413 หลายเดือนก่อน

      ഒളിച്ചു പോകണം പൊതുജനം കാണാറൂതു കണ്ടാൽ പിടിക്കപ്പെടും.

    • @RavindranN-nl7ws
      @RavindranN-nl7ws 29 วันที่ผ่านมา

      അല് സുഹൃത്തേ താങ്കൾ എന്താ ഈ പറയുന്നത് ? ആരെങ്കിലു൦ അനാശാസ്യത്തിനു പോകുമ്പോൾ പരസ്യമായിപോകുമോ ?

  • @sahadevannairk2866
    @sahadevannairk2866 2 หลายเดือนก่อน +3

    Super Speech

  • @Ashs_Oil_04_Texas
    @Ashs_Oil_04_Texas หลายเดือนก่อน

    👍👍👍

  • @purushothamankvpurushotham263
    @purushothamankvpurushotham263 2 หลายเดือนก่อน +5

    സമാധാനത്തിനുള്ളനോബേല്‍സമ്മാനംഅമര്‍ത്തിയസെന്നിനുംബൊംഗ്ലാദേശിലെഅമേരിക്കന്‍ചട്ടുകത്തിനുംകൊടുത്തതുവച്ചു്നോക്കിയാല്‍ ഗണ്ടിമോനുകൊടുക്കാനാണുസാദ്ധ്യത

  • @unnikrishnan3785
    @unnikrishnan3785 หลายเดือนก่อน

    Nice 🎉🎉🎉

  • @SureshBabu-dq9rv
    @SureshBabu-dq9rv 2 หลายเดือนก่อน +1

    🙏👍

  • @Srikrishnan10
    @Srikrishnan10 2 หลายเดือนก่อน +13

    ഇപ്പറയുന്ന രാഹുൽ ഇന്ത്യക്കാരൻ ആണോ ?

    • @babukuttan2400
      @babukuttan2400 2 หลายเดือนก่อน +2

      ഇറ്റലിയാണൊ അല്ല, ബ്രിട്ടീഷാണൊ അല്ല, ഭാരതീയനാണൊ അല്ല, മുസ്ലീമാണൊ അല്ല, ഹിന്ദുനാണൊ അല്ല, ക്രിസ്ത്യാനിയാണൊ അല്ല. പിന്നെന്താണ്. പണ്ഡിതന്മാർ ആരെങ്കിലും ഉണ്ടൊ ഒന്നു പറഞ്ഞു തരാൻ!

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് 2 หลายเดือนก่อน

      ​@@babukuttan2400
      On njammante kundanaanu. Onnte balya appan aaraannu oonu orappila.

  • @vijayakumar.thettikkattil3853
    @vijayakumar.thettikkattil3853 หลายเดือนก่อน

    👌👌👌👌👌💖💖

  • @beenacm6663
    @beenacm6663 หลายเดือนก่อน

    🙏🌟

  • @premsadanand1563
    @premsadanand1563 หลายเดือนก่อน +1

    My dears what happened to ucc, waqf bill etc

  • @thankammaraju9868
    @thankammaraju9868 2 หลายเดือนก่อน +1

    എന്നാലും ഈ രാജീവിന് വോട്ട് ചെയ്തവരും ആ കൂട്ടത്തിൽ പേടില്ലേ

  • @subashk4019
    @subashk4019 หลายเดือนก่อน

    🌺🙏🙏🙏🙏🙏🙏

  • @tsasidharansasidharan2379
    @tsasidharansasidharan2379 หลายเดือนก่อน

    Yes, you said it,because, no other from any corner of the world leaders envisaged this long run desastrous war in the Russia and Ukraine, except our PM S/Shri Narendraji Modi, a true visionary and Missionary on the Universal Peace and Tranquility, among the world as a whole, irrespective to cast and Religion. But peace that the CREATORS Intentions that fulfills through Him...thae way our Hon PM Modiji envisaged everything for the safety of world through our Nation...what a strength of vision God ever blessed through him to our Nation a BLESSED Mothers Brave Son...for our Bharat Matakijai....Also it may mentioned here that MM Media debate that, the anicient INC and it's heritage of politics could have this sort of integrity and patriotic bravity for our Nation as you both just discussed could have a different place for our Nation among the world, this has not happened . Whatever happened from them, first PM as avoiding Defence, next were proposal for avoid payment of Holiday for Def andGovt Employees, those were the facts of the INC history, the decendence of them that remain in Lop. That against our all beneficial and Development ,may not digestsble...as they are truely not in favour. Or fortune of Hindus, A Hindu born citizen of India might have seen what was happening in the Loksabha by Lop. to entire Nation...that he has not have any fair or favour to our National Development on Constitutional concept.but had to exploit with external support, spoil all sort of integrity of Nation Bharat Mata children...so the unskilled Diplomacy weaken Democracy and constitution as a whole..., Today the Lop that seeing the fame of our Poor Family belongs Hon PM Modiji that him have around the world since last 12 years ..is digesting, very much cruel critics, that's happened in the biggest Temple of our Nation that all world might have seen it.. what is going on .. before a PM a chosen Govt the entire people that chosen Govt. unfaithfully treated..by Hindu Indian.... verymuch unfortunate , it's quite clear that he I living for faime only with heritage to heed all ...Jai Bharat Mata kijai..jai sri ram.. get him responsible to this Nation ....

  • @Ashs_Oil_04_Texas
    @Ashs_Oil_04_Texas หลายเดือนก่อน +5

    വിഭജനം നല്ല കാര്യമായിരുന്നു. എന്നാൽ വഴക്കുണ്ടാക്കി ഓഹരി വാങ്ങിയെടുത്തിട്ടും വീതം കിട്ടിയ സ്ഥലത്തേക്ക് പോകാതെ തറവാട്ടിൽ കുടി കിടന്ന നാണംകെട്ടവന്മാരെ തീറ്റിപ്പോറ്റി വളർത്തിയതാണ് ഇന്ത്യ ചെയ്ത തെറ്റ്. മുസ്ലിം അമുസ്ലിം Population Exchange പൂർണ്ണമാകാതെ വിഭജനത്തിന്റെ ഫലം ലഭിക്കില്ല എന്ന് അംബേദ്കർ അന്നേ പറഞ്ഞിരുന്നു. എന്നാൽ നെഹ്രുവിന്റെ Congress അത് അന്ന് ചെവിക്കൊണ്ടില്ല. ഇസ്ലാമിന്റെ തനിനിറം അംബേദ്കറിന് അക്കാലത്ത് തന്നെ നന്നായി അറിയാമായിരുന്നു.

    • @ravindranathkt8861
      @ravindranathkt8861 หลายเดือนก่อน

      And the result is there for everyone to see 😟

  • @sasidharank7349
    @sasidharank7349 2 หลายเดือนก่อน

    സർദാർ പട്ടേൽ 1950 December 15 ് ആണ് മരിച്ചത് 1962 ൽ ആണ് ചൈന യുദ്ധം. 1947ൽ സർദാർ പട്ടേൽ കമ്മ്യൂണിസ്റ്റ് കാരുടെ അമ്മയുടെ ജാരന്മാരെ വിശ്വസിക്കരുത് എന്ന് ഉപദേശിച്ചിട്ടുണ്ടാകും.

  • @unnikannan4950
    @unnikannan4950 หลายเดือนก่อน

    10:44....ഇന്ത്യയിൽ... അയൽ രാജ്യങ്ങളിൽ ഇല്ലാത്ത ഒരു.. ഓർഗനിക്കേഷൻ ഉണ്ട്....RSS.

  • @bijud.s5916
    @bijud.s5916 หลายเดือนก่อน

    രാജ്യ താത്പര്യത്തിന് എതിരായി സമരം ചെയ്യുന്ന വിദ്യാർത്ഥികളെ മുന്നോട്ടുള്ള വിദ്യാഭ്യാസത്തിൽ നിന്നും അയോഗ്യരാക്കണം

  • @BijuSasidaran-d5u
    @BijuSasidaran-d5u หลายเดือนก่อน

    അങ്ങനെ ഒരു നോബൽ സമ്മാനം കിട്ടനാൻ ജീവിക്കുന്ന ആൾ അല്ല മോദിജി

  • @omanakuttanr3196
    @omanakuttanr3196 หลายเดือนก่อน

    തെക്ക് ഉദിച്ചപ്പോൾ വടക്ക് അസ്തമയം.

  • @varghesethomas4791
    @varghesethomas4791 หลายเดือนก่อน

    രാഹുൽലിനെ പുറത്താക്കുക.

  • @Srikrishnan10
    @Srikrishnan10 2 หลายเดือนก่อน +3

    ഇതൊക്കെ ഒരു കളിയല്ലേ മാഷേ...
    നിങ്ങൾ നിങ്ങളുടെ വീട് മുറ്റത്തു ഒരു പിടി നെൽ വിത്തെറിയൂ...... അവിടെ അവസാനിക്കും ഈ ആഗോള വിപണി..അരിയ്ക്ക് അറുപതിൽ നിന്ന് ആറു രൂപയായി കുറയുന്ന മാജിക്ക് ആണത് 😂😂😂🤣🤣🤣
    ആഹാരവും സെക്സും ഇത് രണ്ടും ജൈവീകം ആണ്..
    മൂന്നാമതൊരു പാഷൻ ഭക്തി ആണ്. അതും ജൈവീകം തന്നെ..താല്പര്യം ഉള്ളവർക്ക് അതും പ്രാക്ടീസ് ചെയ്യാം.. ശാന്തിയും, സുഖവും ലഭിക്കും..
    ഇതിനപ്പുറം 85%വരുന്ന സാധാരണക്കാരന് എന്താ വേണ്ടത്..?

  • @sureshmenon1665
    @sureshmenon1665 หลายเดือนก่อน

    നിങ്ങൾ രണ്ടു പേരും ഇങ്ങിനെയുള്ള ചർച്ചകൾ നടത്താതിരിക്കുന്നതാണ് നല്ലത്. കാരണം നിങ്ങൾ കാര്യങ്ങൾ വിലയിരുത്തുന്നത്, വസ്തുതാപര മlയല്ല.കാരണം, ഇന്ത്യ പോലെയുള്ള, സാമ്പത്തികമായും, രാജ്യസുരക്ഷാപരമായും, ജനസംഖ്യയുടെ, വലുപത്തിലായാലും,നിങ്ങൾ, ഇന്ത്യയോട് തുലനം ചെയ്യുന്ന രാജ്യങ്ങൾ, തികച്ചും, തീരെ ചെറിയ, ദർദ്ര രാജ്യങ്ങളാണ്. ആ രാജ്യങ്ങൾ തീവ്രവാദത്തിന് അടിമപ്പെട്ടപോലെ മഹത്തായ ഭാരതം,അകപ്പെടുമോ ഇംബാ നിങ്ങളുടെ സംശയം ബാലഇശവും അപക്കുവുമാണ്.അതുകൊണ്ട് ഒരു കാര്യം വ്യക്തമായറിയില്ലെങ്കിൽ, മിണ്ടാതിരിക്കുകയാണുതമം🙏.

  • @corefighter-yr2024
    @corefighter-yr2024 หลายเดือนก่อน +2

    ഈ രാഹുൽ ഗണ്ഡിയെ നാട് കടത്തണം. അതിന് നിയമ സംവിധാനം ഉണ്ടോ ? രാജ്യദ്രോഹികൾ ഇവിടെ ഇനി ഉണ്ടാകരുത്……🙏🇮🇳🙏♥️

  • @rajakrishnanr3039
    @rajakrishnanr3039 หลายเดือนก่อน

    There are lot of people on india supporting foreign countries even many of them having passports.

  • @manchmaria7007
    @manchmaria7007 หลายเดือนก่อน +2

    ഭാരതത്തിന്റെ അഖണ്ഡതക്കും ,പുരോഗതിക്കും വേണ്ടി പടമാക്കേണ്ടത് പപ്പു എന്ന ......മോനേയാണ് .

  • @bijud.s5916
    @bijud.s5916 หลายเดือนก่อน

    ഗുജറാത്തിനുമിൻപ് നടന്ന 1921,തുവ്വൂർ കിണർ, കശ്മീർ പണ്ഡിറ്റ് കൂട്ടക്കൊല റേപ്പ് ആദ്യം ഡിബേറ്റ് ചെയ്യൂ

  • @rajanchellappan9439
    @rajanchellappan9439 2 หลายเดือนก่อน +2

    Rahul is not at all a patriotic Indian. Not only he , entire Sonia family’s.

    • @MohanAmbat-z1v
      @MohanAmbat-z1v หลายเดือนก่อน

      The Italian bloods are flowing through their body. Not expect any thing.

  • @kumarannadarajan6627
    @kumarannadarajan6627 หลายเดือนก่อน

    ഉക്രയിനിൽ ഒര്യ ഭാരത പ്രധാനമന്ത്രി പൊയിട്ടുണ്ടൊയില്ലയോ എന്ന് നിങ്ങൾക്ക് അറില്ലയെങ്കെൽ ചർച്ച പൂർണ്ണമാകുന്നില്ല ആദ്യ ം അത് അറിഞ്ഞ് ചർച്ച ഫൂർത്തീകരികുക

  • @padmanabhanpadmanabhanpott8189
    @padmanabhanpadmanabhanpott8189 หลายเดือนก่อน

    Rajyasneham illenkil India maharajyam agadhamaya padukuzhiyil adhikam thamasikkathe ethum. Rajyasneham thottu theendatha prathipaksha partikalanu nammude rajyathullayhu. Ellam nasichu kazhinju khedhichittu oru kaaryavumilla.

  • @dineshkalathil4668
    @dineshkalathil4668 หลายเดือนก่อน

    Sangh parivar and some top leaders of BJP are the hope of Bharat. It doesn't mean others are not. They have to prove it. Nation is of utmost important to us.

  • @subhaganraghavan2145
    @subhaganraghavan2145 หลายเดือนก่อน

    Pinaray Modiji bandham koodi parayanam.

  • @sivasankaranm5270
    @sivasankaranm5270 หลายเดือนก่อน

    രാജ്ൽഗാന്ധിയുമ്പേനാറായിവേജയനുംനാടുംദുടിച്ചേദഗുയെന്നേസമ്പതാംചെയ്തേരിക്കുകയാണ്

  • @sivanpillai4262
    @sivanpillai4262 หลายเดือนก่อน

    😂😂😂

  • @JailerKerala
    @JailerKerala หลายเดือนก่อน

    Charcha vilicha alu yathoru vivaram illa ennu manasilayi European union euro irakki dollar alternative undakkan nokki avar vicharicha nettam kittiyilla india kal etrayo top export and import ulla union anu purchase power vechu athai time russia yudham time oil cheap rate kittiyatu kondu matram adyam ayi oru club kayaria economy anu india evidai ulla pet capita income productivity onnum world std illa anittu india eai top rajyagal ayi compare cheyyan uluppu uhlndoo man russia santion erapeduthi kondu india economy adavantages kitti athu engil adyam manasilakku characha vilikumboo rashtriya girvanagal vilikkarauthu dayavu chaitu karanam google alka engil other source ella clear cut ayi undu india potuukadam enthu anu india document kittan undu sarkkar regha ayi anittu eyal paraunna karayam kettal kochu pillesr polum cjettum eni avatarakab athil valiya kallan journalist ennu paragal agenda set chaotu news undakkal ano india ulla opostition parties ullavar full rajya drohikal entai ponnu moanai bjp enna party india epo anu pongi vannathu adikaram kittann etra namtri sabha destabilizing cheyyan nokki ennu maharaja chennu nokiyal mathi bjp kazunjaa election kittiya pani avidai kidapundu eni channel marunadan malayali allai avan channel ethu std ullu pandu thoftu aganai anu

  • @Vascodecaprio
    @Vascodecaprio 2 หลายเดือนก่อน +1

    ഇതൊക്കെ പറയുമ്പോൾ കൊട്ടിക്കോശിച്ച ടെസ്ലേ / സാംസങ് / ആപ്പിൾ ഫോൺ /അങ്ങനെ പലപല കമ്പനികൾ എവിടെ ഇന്ത്യയിൽ വന്നോ അതോ വന്നില്ലേ വന്നില്ലെങ്കിൽ എന്താണ് റീസൻ ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ എന്നുംകൂടി പറഞ്ഞാണ് മൂന്നാം ഊഴവും ചരിത്രം കുറിച്ചത് ചേട്ടാ

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് 2 หลายเดือนก่อน

      Vannu setta. News vaayikkoo. Kerala maapra news alla.

    • @renjithravi3514
      @renjithravi3514 หลายเดือนก่อน

      അത് മനസ്സിലാക്കണമെങ്കിൽ ഈ വീഡിയോ മുഴുവൻ കണ്ടാൽ മതി.

  • @pushparajanv.j4279
    @pushparajanv.j4279 หลายเดือนก่อน

    Trump vannalum valiya vethyasam varilla. Kaaranam American presidentnu polum niyanthrikkan pattatha oru power group Americayil undu.

  • @jayapalcheramangalam561
    @jayapalcheramangalam561 หลายเดือนก่อน

    Modiji prasamsikkenda akathu pokum !

  • @prasadreal
    @prasadreal 2 หลายเดือนก่อน

    Despite of all these, it is imperative to give a good reason how BJP lost it's majority this time...?? they took it for granted...😢

  • @truthfact9611
    @truthfact9611 2 หลายเดือนก่อน

    He is not Indian citizen

  • @MrPRASAD2116
    @MrPRASAD2116 2 หลายเดือนก่อน

    He is not an Indian

  • @shijimonkooveriyil2334
    @shijimonkooveriyil2334 หลายเดือนก่อน

    Valare correct ella indhiyakaarum otta kettayi nilkanam

  • @MalaThiv-b8q
    @MalaThiv-b8q หลายเดือนก่อน

    Rahul theepettykolly ane theepetty. Urache kolly Kathy chathupokm Hanumanr
    Jai sreeram. Adijeevikkum

  • @tpsankaran6750
    @tpsankaran6750 2 หลายเดือนก่อน +1

    മോദിക്കോ ബിജെപിക്കോ എത്തിരുപറഞ്ഞാൽ അത് രാജ്യദ്രോഹമാവുമോ??

    • @sachithkn6512
      @sachithkn6512 หลายเดือนก่อน +1

      Aavum m.. Avar rajyathinu vendi nala kaaryangal cheythu varunnu avare ethirkkunnavar theerchayayum rajya virodhikal aanu.

    • @renjithravi3514
      @renjithravi3514 หลายเดือนก่อน

      ​@@sachithkn6512 Wow ❤ Super reply 😂😂😂

    • @renjithravi3514
      @renjithravi3514 หลายเดือนก่อน

      ​@@sachithkn6512❤❤❤

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 2 หลายเดือนก่อน +2

    രാജ്യസ്നേഹം പറഞ്ഞ് പറഞ്ഞ് മനുഷ്യനെ Dash ആക്കുന്ന പരിപാടി ഇനി വേവില്ല. ഭരണകൂടത്തെ വിമർശിച്ചാൽ രാജ്യദ്രോഹി. വിമർശനം രാജാദ്രോഹമാണെന്ന് ഏതെങ്കിലും article ൽ പറയുന്നുണ്ടോ?.

    • @nityanandmap2313
      @nityanandmap2313 2 หลายเดือนก่อน +1

      Edo kongi ningal prathipasham motham raajya viruddharaanu

    • @purushothamankvpurushotham263
      @purushothamankvpurushotham263 2 หลายเดือนก่อน +2

      വിദേശിക്കുപിറന്നഅന്തകവിത്തുചെയ്യുന്നതിലേതെങ്കിലുംരാഷ്ട്രനന്മയുണ്ടോ

    • @vellarayilmadhusoodanan3014
      @vellarayilmadhusoodanan3014 2 หลายเดือนก่อน

      @@purushothamankvpurushotham263 ഒരു വസ്തുത ചൂണ്ടികാട്ടുമ്പോൾ വസ്തുതയിലൂന്നിയ പ്രതികരണമാണ് വേണ്ടത്. അല്ലാതെ വിദേശിക്കും കൊങ്ങിക്കും ഇവിടെ എന്ത് പ്രസക്തി?.

    • @josen.t3506
      @josen.t3506 2 หลายเดือนก่อน +1

      ഗുണകരമായ വിമർശനങ്ങൾ തീർച്ചയായിട്ടും വേണം. പക്ഷേ മറ്റെ ചിന്ത വച്ചുകൊണ്ടുള്ള വിമർശനം വെച്ചുപൊറുപ്പിക്കില്ല പൊറുപ്പിക്കാൻ കഴിയില്ല.

    • @vellarayilmadhusoodanan3014
      @vellarayilmadhusoodanan3014 หลายเดือนก่อน

      @@josen.t3506. ഗുണകരമായ വിമർശനങ്ങൾ ഉൾക്കൊള്ളാനുള്ള ആർജ്ജവം ഉണ്ടാകണം. ഏത് party ഭരിച്ചാലും വിമർശനങ്ങൾ ഉണ്ടാകണം.

  • @aravindaravindsnarayanan6051
    @aravindaravindsnarayanan6051 หลายเดือนก่อน +1

    Pinarayiyem. Marimonem. Sookshikkuka 😂😂😂😂😂

  • @crusadewarrior9783
    @crusadewarrior9783 หลายเดือนก่อน +1

    RSS ❤❤❤

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 หลายเดือนก่อน

    Aakshepam alla. Sathyam

  • @aravindaravindsnarayanan6051
    @aravindaravindsnarayanan6051 หลายเดือนก่อน

    Indi. Kindi. Congress
    Naattacase. Paappu 😅😅😅😂😂😂😂😂😂😂🎉🎉

  • @sureshmenon1665
    @sureshmenon1665 หลายเดือนก่อน

    ആ ഉമ്മ പറഞ്ഞ, കാര്യം, നിങ്ങൾ മുഖവിലക്കെടുക്കരുത്. കാരണം, ഉമ്മ മാത്രമേ പറഞ്ഞോള്ളൂ. വേറെയാറും പറഞ്ഞില്ല എന്നുള്ളതാണ്, നിങ്ങൾ ചർച്ചയാകേണ്ടതാണ്.

  • @kuzhikandamhouse5188
    @kuzhikandamhouse5188 หลายเดือนก่อน

    ഏറ്റവും വലിയ രാജ്യദ്രോഹി ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉള്ളു. ആരെന്ന് ഊഹിച്ചോളു.

  • @purushothamankvpurushotham263
    @purushothamankvpurushotham263 2 หลายเดือนก่อน +3

    ചൈനയുമായി രഹസ്യക്കരാര്‍
    ഡോക്‍ലാം പശ്നസമയത്ത് ചൈനീസ്എംബസിയില്‍ പാര്‍ട്ടി
    സൈനികമേധാവിയെ സൈന്യത്തെഅപമാനിക്കല്‍
    അഗ്നിവീറില്‍ജാതിവച്ചു്കുത്തിത്തിരിപ്പു്
    സൈനികരെക്കാള്‍ശംബളംകൂടുതലാണ്മേലുദ്യോഗസ്ഥര്‍ക്കാണുശംബളം നിങ്ങള്‍മുന്‍നിരയില്‍യുദ്ധംചെയ്യുന്നതെന്തിനു് രാഹു
    സാമ്പത്തികമായിഇന്ത്യയെതകര്‍ക്കാന്‍ശ്രമം
    വിദേശത്തുപോയിഇന്ത്യയുടെഭരണംഅട്ടിമറിക്കാന്‍യാചിക്കുക
    കരീബിയന്‍ഡ്രഗ്ഗ്മാഫിയയഡോണിന്‍റെമകള്‍രണ്ടുഗാന്ധിക്കുഞ്ഞുങ്ങളെ പ്രൊജക്റ്റ്ചെയ്തു
    മൂന്നുരാജ്യങ്ങളുടെപാസ്പോര്‍ട്ടു്
    സി എഎവിരുദ്ധസമരം
    കാലിസ്ഥാനിഭീകരമണ്ഡികളുമായികൂടിക്കാഴ്ച
    വിദേശീഅന്തകവിത്തിനെഅറിയുക

  • @cheriyanjoseph9642
    @cheriyanjoseph9642 2 หลายเดือนก่อน +2

    അവസാവ൦ മറുകാട൯ ഉടുതുണി അഴിച്ചു,കണ്ടത് കാക്കി നിക്ക൪,ഒരു പുതിയ കുറുവടി വന്നിരിക്കുന്നു.😅!!!

    • @anusreesreejith153
      @anusreesreejith153 2 หลายเดือนก่อน +6

      താങ്കൾക്കും വൈകാതെ അതിടേണ്ടിവരും.

    • @vin88888-v
      @vin88888-v 2 หลายเดือนก่อน +2

      കാക്കിയിട്ട് ഇരുന്നോ. സുന്നാമണിയാണ് ലെവന്മാര് ആദ്യം നോക്കുന്നത്.
      കാക്കി കണ്ടാൽ അവന്റെ പിട്ക്ക ഒന്ന് വെറക്കും.
      കേട്ടോ ചൊറിയാനേ...

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് 2 หลายเดือนก่อน

      Choriyaan josape. Iyyu attam chethiya oru jihadhi panniye pole kamantu ittathu than oru parivarthana pondhakkaadu christaani aayathu kondaavam. Thante ammoommayude ammomma oru chiruthayo , kaali thallayo aayirikkaam. Paavapetta avare vazhipizhapichu matham maatti koode aduppikkaathe oru parivarthana churchum vechukoduthu Vaticanileku etho oru thendi kathezhuthi matham maattiyathinte kooli kittaan. Ariyuka thante yethaartha asthithuam. It is Hindu.
      Hindukkal bharathathil bhooripaksham ulla kaalatholam thanikum thante sandhadhikalkum Bharathathil abhipraya swathanthriam undaayirikum. Athu kazhinjaal veettil avilum malarum kunthirikkavum sookshikkaam.

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് 2 หลายเดือนก่อน

      Choriyaan kaafire,
      Avasaanam thanne rekshikkaan kuruvadikale kaanoo. Kuruvadikal illaathaayaal thanik pinne kunthirikkam vaangi sookshikkaam.

    • @balakrishnan4338
      @balakrishnan4338 หลายเดือนก่อน

      Choriyanumkanum. Oru kuruvadi chumma eriyade

  • @vijayank549
    @vijayank549 หลายเดือนก่อน +1

    Ee raahulgaandhi patti vidhesathu poyi inthyakku ethire neengumpol iyaalkku ethire nadapadi sweekarikkaathathendhaanu

    • @balakrishnan4338
      @balakrishnan4338 หลายเดือนก่อน

      Janangal Ellam sradhikkunnundu (party adimakal) Ozhike

  • @krishnankuttynairkrishnank6564
    @krishnankuttynairkrishnank6564 หลายเดือนก่อน

    Such.like.bathcith.kabi.nageem.sunaya.good🎉 9:21

  • @UpendranUpendran-y1p
    @UpendranUpendran-y1p หลายเดือนก่อน

    🙏🙏🙏👍