'കല്യാണ ചെലവിന് വേണ്ട പൈസ വിചാരിച്ചപോലെ അവന് കിട്ടിയിട്ടുണ്ടാകില്ല' | Man Missing Case

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • 'കല്യാണ ചെലവിന് വേണ്ട പൈസ വിചാരിച്ചപോലെ അവന് കിട്ടിയിട്ടുണ്ടാകില്ല,അതുകൊണ്ട് മാറിയതായിരിക്കാം'; വിഷ്ണുജിത്തിനെ കണ്ടുകിട്ടിയതിൽ സന്തോഷമെന്ന് കുടുംബം | Vishnujith | Man Missing Case
    #vishnujith #malappuram #keralapolice #manmissingcase
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 141

  • @user-ck2zk7gm8z
    @user-ck2zk7gm8z 6 วันที่ผ่านมา +153

    കല്യാണം കഴിക്കാൻ പോകുന്ന പയ്യന് കാശ് തികഞ്ഞില്ലെങ്കിൽ പിന്നെ ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് എത്ര സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായി കാണും.. 😢

    • @sheejasaro
      @sheejasaro 6 วันที่ผ่านมา +11

      പയ്യന് കാശില്ലെങ്കിൽ പെൺകുട്ടിയുടെ വീട്ടിലും കാശില്ല എന്ന് എങ്ങനെ പറയാൻ പറ്റും..
      അവര്ക് സാമ്പത്തികം ഉണ്ടെങ്കിലോ

    • @risha1239
      @risha1239 6 วันที่ผ่านมา +10

      kayyile cash vechittu kallyaanam kayichaal pore

    • @Keralamarket114
      @Keralamarket114 6 วันที่ผ่านมา +1

      ​@@risha1239അതെ മോളെ അവനു ഇഷ്ടമുണ്ടാട്ടായിരില്ല പ്രഷർ കൊണ്ടായിരിക്കും പെൺകുട്ടികൾ ചെലവ് നോക്കണ്ടല്ലോ

    • @Keralamarket114
      @Keralamarket114 6 วันที่ผ่านมา +6

      ജോലിയുള്ള പെണ്ണിനെ കേട്ടു, സ്ത്രീധനം വാങ്ങരുത് രണ്ടു പേരും ജോലിക് പോയി സാമ്പത്തിക ബാധ്യത തുല്യമായി എടുക്കു 👍

    • @rekhameher8934
      @rekhameher8934 6 วันที่ผ่านมา

      Correct

  • @estellelis9227
    @estellelis9227 6 วันที่ผ่านมา +59

    ആ പെൺകുട്ടിയുടെയും വീട്ടുകാരുടെയും വേദനയും നാണക്കേടും ആണ് കഷ്ടം..
    കല്യാണം നടക്കേണ്ട ദിവസം കല്യാണ ചെക്കൻ നാടുവിട്ടതുകൊണ്ട് കല്യാണം മുടങ്ങി പോയില്ലേ. ഇങ്ങനെ ഉത്തരവാദിത്വമില്ലാത്തവനെ കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത്, ഇങ്ങനെയുള്ളവന്മാരെ കല്യാണം കഴിച്ചാൽ ഭാവിയിൽ ആ പെൺകുട്ടി കുറെ കണ്ണീര് കുടിക്കേണ്ടിവരും..🥴
    ഇതുപോലുള്ള അമിതമായ വാത്സല്യവും supporting കൊടുക്കുന്ന വീട്ടുകാർ കാരണമാണ് ഇതുപോലെ പല ആൺമക്കളും ഉത്തരവാദിത്വമില്ലാതെ വഷളായി പോകുന്നത്. കുടുംബം നോക്കാൻ സ്വന്തമായിട്ട് സമ്പാദ്യം ഇല്ലാത്തതും ഉത്തരവാദിത്വം ഏറ്റെടുക്കാൻ വിമുഖതയും ഉള്ളവൻമാരെ പിന്നെ എന്തിനാണ് വിവാഹം കഴിപ്പിക്കാൻ നോക്കുന്നത്?കുടുംബജീവിതം നയിക്കാനും വേണം ഒരു പക്വത. ആ വീട്ടിലെ എല്ലാ ചിലവിന്റെ കാര്യങ്ങളും നോക്കുന്നത് ഇവൻറെ പെങ്ങൾ ആണെന്ന് ആ അമ്മ തന്നെ പറയുന്നുണ്ട്, അപ്പോൾ തന്നെ മനസ്സിലാക്കാം ഈ ആൺമകൻറെ ഉത്തരവാദിത്വം.
    പെണ്ണിൻറെ വരുമാനവും പെണ്ണുവീട്ടുകാർ കൊടുക്കുന്ന Dowry കൊണ്ട്മാത്രം മുൻപോട്ടുള്ള കുടുംബജീവിതം set ആക്കാം എന്ന് കരുതി പെണ്ണുകെട്ടാൻ നടക്കുന്നവർക്ക് പെൺമക്കളെ കൊടുക്കാതിരിക്കുന്നതാണ് നല്ലത്, കാരണം ഇത്തരക്കാർ എന്നും നിരുത്തരവാദിത്തപരമായി സുഖലോലുപരായി നടക്കും, ആ പെൺകുട്ടികൾ ജീവിതത്തിൽ കഷ്ടപ്പെട്ട് പോകും..

    • @pelefans6549
      @pelefans6549 6 วันที่ผ่านมา +3

      Poda avidunnu 😂😂😂

    • @PullannoorMedia
      @PullannoorMedia 6 วันที่ผ่านมา +1

      ഇവൻ്റെ വീട്ടുകാരുടെ പ്രശ്നങ്ങളും അറിയണം എന്നിട്ട് പറയു നോക്കി കമൻറ് ഇട്

    • @sumayyamuhammedshan2580
      @sumayyamuhammedshan2580 6 วันที่ผ่านมา

      ഒന്നും അറിയാതെ നെടുനീളൻ കമന്റ്‌.... അവൻ വരാൻ ആഗ്രഹിക്കുന്നതു അവന്റെ അമ്മയും അച്ഛനും സഹോദരങ്ങളും ആണു. അതിൽ തെറ്റെന്താ

  • @hamsa0123
    @hamsa0123 6 วันที่ผ่านมา +56

    കല്യാണത്തിന് മുൻപ് ഓടിയ ആളെ ഇനി പെണ്ണ് കെട്ടിച്ചാൽ എന്താകും അവസ്ഥ.

    • @rekhameher8934
      @rekhameher8934 6 วันที่ผ่านมา

      Athe

    • @sheejasaro
      @sheejasaro 6 วันที่ผ่านมา

      @@hamsa0123 ഇനി ഓടും

  • @sheejasaro
    @sheejasaro 6 วันที่ผ่านมา +68

    കല്യാണത്തിന്റെ തലേദിവസം ഒളിച്ചോടിയെങ്കിൽ കല്യാണം കഴിഞ്ഞിട്ട് എന്തായിരിക്കും സ്ഥിതി..

    • @Keralamarket114
      @Keralamarket114 6 วันที่ผ่านมา +1

      അത് ആണുങ്ങൾക്ക് മാത്രെ അറിയൂ

    • @sheejasaro
      @sheejasaro 6 วันที่ผ่านมา

      @@Keralamarket114 😂😂😂

    • @sheejasaro
      @sheejasaro 6 วันที่ผ่านมา +1

      @@Keralamarket114 ഓഓഓ അതിന്റെ റിഹേഴ്സൽ ആയിരിക്കും

  • @resmivijilal2074
    @resmivijilal2074 6 วันที่ผ่านมา +33

    അവനു ക്യാഷ് ഇല്ലെങ്കിൽ രജിസ്റ്റർ മാര്യേജ് ചെയ്താൽ പോരെ.. രജിസ്റ്റർ മാര്യേജ് ചെയ്താൽ സ്ത്രീധനം kittilla😀

    • @Keralamarket114
      @Keralamarket114 6 วันที่ผ่านมา +1

      @@resmivijilal2074 ദയവു ചെയ്ത് സ്ത്രീധനം കൊടുക്കരുത് അത് കൊണ്ട് റക്സ്പെടുന്നത് പെണ്ണല്ല അച്ഛന്മ്മാരാണ്

    • @Keralamarket114
      @Keralamarket114 6 วันที่ผ่านมา

      @@resmivijilal2074 സ്ത്രീകൾ പണി സമ്പാദിക്കൂ സ്ത്രീഡനം ഒരു പവൻ പോലും അണിയരുത് 😃👍

    • @sheejasaro
      @sheejasaro 6 วันที่ผ่านมา +1

      @@resmivijilal2074 സത്യം

  • @aarsharamakrishnan3076
    @aarsharamakrishnan3076 6 วันที่ผ่านมา +11

    കല്യാണത്തിന് മുൻപ് ഇങ്ങനെ ആ പെങ്കൊച്ചിനെ ഇനി അറിഞ്ഞുകൊണ്ട് ആ ചെക്കന് കെട്ടിച്ചു കൊടുക്കരുത്. .കല്യാണത്തിന് ക്യാഷ് ഇല്ലെങ്കിൽ reg മാരേജ് ചെയ്യണം.അല്ലാതെ കല്യാണത്തിന് രണ്ടുസം മുൻപ് ഒളിച്ചോടി പോയി വീട്ടുകാർക്കും പോലീസിനും മെനക്കേട് ഉണ്ടാക്കാൻ 🥵ഇതിപ്പോ വീട്ടുകാർ മാത്രം അറിയണ്ട കാര്യം കേരളം മൊത്തം അറിഞ്ഞു നാണക്കേട് ആയിലെ 😵‍💫

  • @estellelis9227
    @estellelis9227 6 วันที่ผ่านมา +26

    കുടുംബം നോക്കാൻ സ്വന്തമായിട്ട് സമ്പാദ്യവും വരുമാനവും ഇല്ലാത്തതും ഉത്തരവാദിത്വം ഏറ്റെടുക്കാൻ വിമുഖതയും ഉള്ളവൻമാരെ പിന്നെ എന്തിനാണ് വിവാഹം കഴിപ്പിക്കാൻ നോക്കുന്നത്? വെറുതെ ഒരു പാവം പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കാൻ ആണോ?🥴 കുടുംബജീവിതം നയിക്കാനും വേണം ഒരു പക്വത.
    പെണ്ണിൻറെ വരുമാനവും പെണ്ണുവീട്ടുകാർ കൊടുക്കുന്ന Dowry കൊണ്ട്മാത്രം മുൻപോട്ടുള്ള കുടുംബജീവിതം set ആക്കാം എന്ന് കരുതി ഉത്തരവാദിത്വം എടുക്കാതെ പെണ്ണുകെട്ടാൻ നടക്കുന്നവർക്ക് പെൺമക്കളെ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അങ്ങനെയുള്ളവന്മാർ ഒരുകാലത്തും ഉത്തരവാദിത്വത്തോട് കൂടി അവരുടെ കുടുംബത്തെ പോറ്റുകയില്ല, പകരം എല്ലാ ഉത്തരവാദിത്വങ്ങളും എല്ലാകാലത്തും പെണ്ണിൻറെ ചുമരിൽ മാത്രം വെച്ച് ഇത്തരക്കാർ സുഖലോലുപരായി നടക്കും. ആ പെൺകുട്ടികൾ ജീവിതത്തിൽ കഷ്ടപ്പെട്ട് പോകും.

    • @Keralamarket114
      @Keralamarket114 6 วันที่ผ่านมา

      പെണ്ണിന് പണിക് പോയാലെന്താ

  • @shihabmeeran5863
    @shihabmeeran5863 6 วันที่ผ่านมา +10

    കാശ് ഇല്ലെങ്കിൽ ഇവൻ എന്തിനാ കല്യാണത്തിന് ഒരുങ്ങുന്നത് കള്ളത്തരം ആണ് എല്ലാരും പറയുന്നത്

  • @sreedevi398
    @sreedevi398 6 วันที่ผ่านมา +5

    അവർക്ക് മകനെ തിരികെ കിട്ടിയ സന്തോഷവും പെൺകുട്ടിയുടെ വീട്ടുകാർക്ക് കല്യാണം മുടങ്ങിയ നാണക്കേടും ആയിരിക്കും 😢😢😢😢

  • @nandakumarmani9769
    @nandakumarmani9769 6 วันที่ผ่านมา +70

    ഇത്ര കാലം പണി എടുത്തിട്ടും ഒരു ലക്ഷം ഉണ്ടാക്കാൻ പറ്റിയില്ലെങ്കിൽ കല്യാണം കഴിക്കാൻ നിൽക്കരുത്🙄

    • @adhithyaathi9449
      @adhithyaathi9449 6 วันที่ผ่านมา +7

      Irrespobsible ennu aalkaru vilayiruthum...

    • @Trial-y8m
      @Trial-y8m 6 วันที่ผ่านมา +10

      എനിക്ക് വയസ്സ് 29. നക്കാപിച്ച ശമ്പളം മാത്രം കിട്ടുന്നേയുള്ളു. കല്യാണം കഴിക്കാൻ ഒരു പെണ്ണും മുമ്പോട്ട് വരുന്നില്ല😢 enick oru kudumbam ondakkaan enickum pattunila. 😢

    • @sheejasaro
      @sheejasaro 6 วันที่ผ่านมา +2

      സത്യം..
      കുടുംബം സഹോദരി ആണ് നോക്കുന്നതെന്നു അമ്മ പറയ്‌യുന്നു

    • @Trial-y8m
      @Trial-y8m 6 วันที่ผ่านมา +2

      @@sheejasaro alla njn aan kudumbam nokkunath

    • @sheejasaro
      @sheejasaro 6 วันที่ผ่านมา +3

      @@Trial-y8m വിഷ്ണു ജിത്തു നെ കുറിച്ച്

  • @HsHdRgPr
    @HsHdRgPr 6 วันที่ผ่านมา +7

    ആ ചേച്ചി... കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.. എന്റെ ചേച്ചിയും ഇതുപോലെ ❤️❤️❤️

  • @SumathyKK-ed8jo
    @SumathyKK-ed8jo 6 วันที่ผ่านมา +3

    ഒന്നും ഇല്ലാത്തവൻകെട്ടാൻ നിക്കരുത്. ഇവർക്കുമാത്രമേ വിഷമമുള്ളു കല്യാണം മുടങ്ങിയ പെൺകുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും. പിന്നെ ഒന്ന് ആശ്വസിക്കാം ഇവനെക്കെട്ടാഞ്ഞത് നന്നായിന്നു.

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 6 วันที่ผ่านมา +83

    Financially strong ആയിട്ട് പോരെ മോനെ കല്യാണം? ഇനി കെട്ടിയിട്ട് ആ പെണ്ണിനെ കൂടി ബുദ്ധിമുട്ടിക്കണോ?

    • @juvinjuvin70
      @juvinjuvin70 6 วันที่ผ่านมา +6

      ലോൺ എടുത്തും മറ്റും ഒക്കെ ആണ് ഇവിടെ എല്ലാരും കല്യാണം കഴിക്കുന്നത്. അത് പെണ്ണ് വിട്ടു കാർ ആയാലും... ആൺകുട്ടികൾ ആയാലും...

    • @hareeshkumar3660
      @hareeshkumar3660 6 วันที่ผ่านมา +4

      എന്തായാലും കല്യാണം നടക്കട്ടെ, എല്ലാം ശരിയായീട്ട് കല്യാണം കഴിക്കലുണ്ടാകില്ല..🤔🥴

    • @anoopkr115
      @anoopkr115 6 วันที่ผ่านมา +3

      Finacial strong aayitt kittunnilla appol chodhikkum gvt job aallallo ennu ...gvt job kittan psc ezhuthi rank list l vannappol job kittumo illayo ennulla yathoru urappum illa...engane enkilum aa bro veettukare convince cheythu kalyanam kazhikkatte

    • @vidyakizhakkeppat3450
      @vidyakizhakkeppat3450 6 วันที่ผ่านมา +3

      @@anoopkr115 കല്യാണം കഴിക്കുന്നതാണോ ജീവിതത്തിൽ വലുത്? Enjoy u r singlehood bro😃

    • @anoopkr115
      @anoopkr115 6 วันที่ผ่านมา

      @@vidyakizhakkeppat3450 single life adipoli aanu ..

  • @ksk4831
    @ksk4831 6 วันที่ผ่านมา +12

    റിപ്പോർട്ടർ കരയുന്നവരെ കുത്തി കുത്തി നോവിക്യരുതേ 🙏

  • @suneeshpj2941
    @suneeshpj2941 6 วันที่ผ่านมา +6

    സാമ്പത്തിക ഉണ്ടായിട്ടു. കേരളത്തിൽ 40 വയസ്സിനു മുകളിൽ ഒരു പാട് ആണുങ്ങൾ നിൽക്കുനു.

  • @aadhiaddz1
    @aadhiaddz1 6 วันที่ผ่านมา +12

    "men's mental health" ൻ്റെ importance വീണ്ടും വീണ്ടും കാണിച്ചു തരുന്ന സാഹചര്യങ്ങൾ. ഭാഗ്യത്തിന് അയാൾ ജീവനോടെ ഉണ്ട്. Patriarchy ടെ ഇര ആണുങ്ങൾ തന്നെ ആണ്. Comments il ഏറെ കുറെയും patriarchal ചിന്താഗതി ഉള്ളവരുടേം, ഒരു മനുഷ്യൻ ൻ്റെ മനോനിലയോ മാനസിക വൈകാരിക വികയോ പറ്റി യാതൊരു ധാരണയുമില്ലാത്ത കുറേ പേർ.
    "ആണത്വം, കാശുണ്ടാക്കിയിട്ടു പോരെ കല്യാണം, കല്യാണം കഴിഞ്ഞാൽ എന്തു ചെയ്യും, പെണ്ണ് രക്ഷപെട്ട് etc" teams okke നന്നായി ഇരിക്കട്ടെ എപ്പോഴും! 🙌🏾🙌🏾🙌🏾

    • @myscribbles_
      @myscribbles_ 6 วันที่ผ่านมา +1

      Yes very true... I feel sorry for him..Oru age kazhinja Financial stability ilenkil aa payyante karyam kastam ann... Pennpillerod kalynm ayile enn choikune pole ann annungalod joli ilenkil paisa ilenkil natukarude question.... Ipo tane ee payyan oru waste anenna pole ann comments...itoke vaichu depression ayi suicide cheyo nna njn pedikune.. Mentally ayal weak ayi kanum ipo.. Hope he gets okay🙂

  • @-sg9zu
    @-sg9zu 6 วันที่ผ่านมา +47

    കയ്യടിക്കട കേരളത്തിൽ പോലീസിന് 🥳🥳🥳💞

    • @sheejasaro
      @sheejasaro 6 วันที่ผ่านมา +3

      എന്തിനാ പോലിസിനെ വട്ടംചുറ്റിച്ചതിനോ

    • @indian-c9s
      @indian-c9s 6 วันที่ผ่านมา

      @@-sg9zu ADGP യെയും സുജിത് ദാസിനെ യും കൂട്ടാളികളെയും ജയിലിലടക്കാൻ പോലീസ് ഇതിൻ്റെ 10% ആത്മാർത്ഥത കാണിച്ചാൽ മതി

  • @haseenahaseena534
    @haseenahaseena534 6 วันที่ผ่านมา +6

    സാദാരണ പെണ്ണ് വീട്ടുകാർക് അല്ലെ ചിലവ് കൂടുതൽ താലി വാങ്ങാൻ കഴിവ് ഇല്ലങ്കിൽ തമിഴ നാട്ടിൽ ഉള്ളവർ ചെയ്യുന്ന പോലെ ഒരു മങ്ങ ചരട് കെട്ടിയൽ പോരെ

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie 6 วันที่ผ่านมา +10

    മാതാവേ നന്ദി ഈശോയോ നന്ദി

  • @AzeezTk-bk5kf
    @AzeezTk-bk5kf 6 วันที่ผ่านมา +3

    പെണ്ണ് രക്ഷപെട്ടു

  • @reshmaharish5591
    @reshmaharish5591 6 วันที่ผ่านมา +14

    സാമ്പത്തിക ഭദ്രത ഉണ്ടാകുമ്പോൾ മാര്യേജ് ചെയ്താൽ പോരെ

    • @Ani-gi1pf
      @Ani-gi1pf 6 วันที่ผ่านมา +1

      Athentha kalyanam kazhinjhal barya sambathika bhadratha undakkan koottu nillkille🤷‍♂️🤷‍♂️🤷‍♂️🤷‍♂️

    • @Mhh-il7yx
      @Mhh-il7yx 6 วันที่ผ่านมา +1

      Apo oru 40 vayasaavm kettan😂

    • @reshmaharish5591
      @reshmaharish5591 6 วันที่ผ่านมา

      ഭാര്യ ആയാലുമ് ഭർത്താവ് ആയാലും സ്വന്തമായി സമ്പാദ്യം ഉണ്ടാകണമ്

  • @fishingkerala4220
    @fishingkerala4220 6 วันที่ผ่านมา +1

    കുഞ്ഞു ഇക്ക.. 🔥🔥🔥

  • @juliejohnk6269
    @juliejohnk6269 6 วันที่ผ่านมา +2

    Praise the lord 🙏

  • @JeevaS-e8p
    @JeevaS-e8p 6 วันที่ผ่านมา +3

    So sad

  • @starcodesigns
    @starcodesigns 6 วันที่ผ่านมา

    Grateful sister

  • @Keralamarket114
    @Keralamarket114 6 วันที่ผ่านมา +2

    രജിസ്റ്റർ marriage കഴിക്കു,,,,, സ്ത്രീധനം വാങ്ങരുത് ജോലി ഉള്ള പെണ്ണിനെ കേട്ടു രണ്ടു പേരും തുല്യമായി സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കു

  • @azielmedia2k23
    @azielmedia2k23 6 วันที่ผ่านมา +1

    പാവം

  • @pelefans6549
    @pelefans6549 6 วันที่ผ่านมา +2

    Keralathile aanungal kettathirikunatha nalle ,,

  • @nadeemkk9171
    @nadeemkk9171 6 วันที่ผ่านมา +27

    നീ വാടാ...ഞങ്ങൾ മലപ്പുറംകാർ നടത്തി തരും 😁

    • @nila7860
      @nila7860 6 วันที่ผ่านมา +40

      കല്യാണം നിങ്ങൾ നടത്തിക്കൊടുക്കും
      അത് കഴിഞ്ഞും ഇവൻ ഇങ്ങനെ ഒളിച്ചോടാൻ തുടങ്ങിയാൽ ആ പെണ്ണിൻ്റെ കാര്യം കഷ്ടമാവും
      ആദ്യം അവന് ധൈര്യവും തൻ്റേടവും ഉണ്ടാക്കിയെടുക്കാൻ സഹായിക്ക്.
      എന്നിട്ട് മതി കല്യാണം

    • @manafsha5473
      @manafsha5473 6 วันที่ผ่านมา +5

      Swendamaayi paisa undangil kazhichaamadhi kallyaanam biriyaani kazhikkanapole sugamulla erppaadalla

    • @gafoorindia
      @gafoorindia 6 วันที่ผ่านมา +1

      😂😂😂

    • @jithinjit463
      @jithinjit463 6 วันที่ผ่านมา +15

      ഒരു മനുഷ്യന് ഏറ്റവും ആവശ്യം കല്യാണം അല്ല, സ്വന്തം നിലനിൽപ്പ് ആണ്.

    • @rejithamolpk
      @rejithamolpk 6 วันที่ผ่านมา +8

      ആ പെണ്ണിന്നെ വീണ്ടും വിഷമിക്കാൻ ആണോ വേറെ പണി ഇല്ല

  • @Mhh-il7yx
    @Mhh-il7yx 6 วันที่ผ่านมา +3

    Normalize register marriage...evdem illatha tholinja paazh chelav aan ee sambhavithin kaaranam

  • @Didicoii
    @Didicoii 6 วันที่ผ่านมา +9

    Immathiri pottannano kalyanam kazhikanne😂😂

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 6 วันที่ผ่านมา +1

    Amma. Njanum. Ithupole. Anubavicha. Alanu. Eniku. Manasilakum. Aa. Vishamam

  • @mohammedkutty8217
    @mohammedkutty8217 6 วันที่ผ่านมา +3

    Kunju enna ikkaye kanikkatha mahamanass kanathe pokaruth

  • @thomasthomas-ny6km
    @thomasthomas-ny6km 6 วันที่ผ่านมา +1

    Why such marriage??? Kick out. As per media he is in Coimbatore and enjoying. Horrible man. 8 years love with a girl??? Amma told earlier that she will suscide. What a horrible.

  • @greeshmagireesh1188
    @greeshmagireesh1188 6 วันที่ผ่านมา +1

    just think for girl family and girl they may be facing mental pressure....he should think of that....

  • @nisha8613
    @nisha8613 6 วันที่ผ่านมา +1

    Ivareyoke kanditt sambathika prathisandi undenne thonunnillalo😮

  • @hardcoresecularists3630
    @hardcoresecularists3630 6 วันที่ผ่านมา +3

    സുഹൃത്തുക്കളെ ദയവുചെയ്ത് കേരളത്തിലെ യുവാക്കൾ കല്യാണത്തിൽ നിന്നും വിട്ടുനിൽക്കുക അല്ലെങ്കിൽ നിത്യ നിരാശയിലോട്ടും നിങ്ങൾ ആത്മഹത്യയിലേക്ക് നയിക്കപ്പെടും🙏

  • @skduniverse532
    @skduniverse532 6 วันที่ผ่านมา +1

    Register marriage cheyannam allathe entha

  • @sonyvishnu7465
    @sonyvishnu7465 6 วันที่ผ่านมา +1

    8 kollam premichu kalyanam aayappol olichodiyathu thenditharam alle?ellaam urappichitt maranju nilkkumpol aa penkuttide avastha enthaakum?aa kuttiyodu enkilum parayaarunnu.enthelum pariharam aa kuttiyenkilum parayillaarunno

  • @albertaron4575
    @albertaron4575 6 วันที่ผ่านมา

    Love you ❤

  • @v4vlog912
    @v4vlog912 6 วันที่ผ่านมา

    എന്റെ പൊന്നളിയ cash ഇല്ല വീട്ടുകാരുടെ pressure ആരാണെലും നാട് വിടും

  • @shajimonvilladom1923
    @shajimonvilladom1923 6 วันที่ผ่านมา

    കോവിഡ് കല്യാണം നടത്താമല്ലേ . ലാഭമാണ് 20 പേർ മാത്രം പങ്കെടുക്കട്ടെ

  • @RosePaiva-h9u
    @RosePaiva-h9u 6 วันที่ผ่านมา +2

    😢😢

  • @aryaworld1971
    @aryaworld1971 6 วันที่ผ่านมา

    Pavam a payyanu vere vazhiundayilla.....arudeyum munnil nanam kedan vayyathakond pavam engane cheyudeavum.....

  • @TVR_kakkanadu
    @TVR_kakkanadu 6 วันที่ผ่านมา +5

    No Paisa no kalyanam

  • @noushichotz9559
    @noushichotz9559 6 วันที่ผ่านมา

    Ente upoayude situation ormma varunnu ( bad comment idaruth )
    Anubavichal mathrame ariyullooooo
    Oralude situations compare cheyyaruth
    Enthenkilum budhimuttundavum
    Aareyum undestimate cheyyaruth

  • @seethalekshmi6641
    @seethalekshmi6641 6 วันที่ผ่านมา +1

    Ivan Vishnu alla shivan aayal polum frod aanu

  • @vlogbyiju1841
    @vlogbyiju1841 6 วันที่ผ่านมา

    👍🏻.

  • @shoukathpkhouse9200
    @shoukathpkhouse9200 6 วันที่ผ่านมา +15

    ചെക്കന് പെണ്ണിനെ പിടിച്ചില്ല, ആരൊക്കെയോ ചേർന്ന് തലയിൽ ആക്കിയത് ആകും, അതിൽ ന്ന് എസ്‌കേപ്പ് ആയത, ആരും കാട് കേറി പോകണ്ട 😄

    • @Crazy-talks238
      @Crazy-talks238 6 วันที่ผ่านมา +20

      8 വർഷം പ്രണയം ആയിരുന്നു പിന്നെ എങ്ങനെ തലയിൽ ആക്കുന്നത്. സ്വയം തലയിൽ കെട്ടിയതല്ലേ

    • @sheejasaro
      @sheejasaro 6 วันที่ผ่านมา +5

      എത്രയോ വർഷം സ്നേഹിച്ച കല്യാണം ആണ്

    • @shereejsherisheri0518
      @shereejsherisheri0518 6 วันที่ผ่านมา +2

      8വർഷം സ്നേഹിച്ച പെണ്ണിനെ

  • @abdullahkoya7269
    @abdullahkoya7269 6 วันที่ผ่านมา +6

    പൈസയില്ലെങ്കിൽ ഒന്ന് പണക്കട്ടേക്ക് അറിയിച്ചാൽ പോരായിരുന്നോ

    • @indian-c9s
      @indian-c9s 6 วันที่ผ่านมา +2

      😊😊😊😊
      സ്വന്തം ആളുകൾ പറഞ്ഞാൽ (പാർട്ടിക്ക് വേണ്ടി ജീവിതം നേർച്ചയാക്കിയവർ എന്തെങ്കിലു സഹായം ചോദിച്ചാൽ ബറക്കത്ത് ചെയ്യട്ടെ എന്ന ഒറ്റവാക്ക്
      ചെയ്തു കൊടുത്തില്ലങ്കിലും ചാനലിലും പത്രത്തിലും മതേ തറ സർഫിക്കറ്റ് കിട്ടുന്ന കാര്യം ആണെങ്കിൽ എന്തായാലും ചെയ്തേനെ

    • @notout7913
      @notout7913 6 วันที่ผ่านมา

      ​@@indian-c9s😂😂true...publicity stunt😅😅😅

    • @sulficarali9993
      @sulficarali9993 6 วันที่ผ่านมา +1

      എന്നാൽ ആ റെജീനാടെ കല്യാണം നടത്തികൊടുക്കാൻ പറയു

    • @notout7913
      @notout7913 6 วันที่ผ่านมา

      @@sulficarali9993 ഐസ് ക്രീമിൽ കുത്താതെ കുരിപ്പേ...

  • @SajeethaSajeetha-v6d
    @SajeethaSajeetha-v6d 6 วันที่ผ่านมา

    Athinu engane ano chaiyendath 🙄🙄

  • @rajuviswanadh5102
    @rajuviswanadh5102 6 วันที่ผ่านมา +1

    ആ കല്യാണ പെണ്ണും reksa പെട്ടു 👍

  • @nisha8613
    @nisha8613 6 วันที่ผ่านมา

    Ini ipo aa penkuttiye kalyanam kazhikathirikunnathane nallath

  • @JabarMathur
    @JabarMathur 6 วันที่ผ่านมา +10

    അനോഷിക്കാനായി ചിലവാക്കിയത് അവനോട് മേടിച്ചിട്ടേ അവനെ പുറത്ത് വിടാവു

    • @sheejasaro
      @sheejasaro 6 วันที่ผ่านมา +1

      🙏👍

  • @Dr.aryan..muthumol
    @Dr.aryan..muthumol 6 วันที่ผ่านมา

    Acharagl samoohthe bodipikunnth okke ane nmuk ingne mnovsma undkune mns ane health akndth bodhm allnd nmk e cahs chelav noki endine marry nmuk jvkn patanm nananyi

  • @dollymuraleedharan9135
    @dollymuraleedharan9135 6 วันที่ผ่านมา

    Evan annalla., Amma aa makallude vethana marano. Register marriage akamayirunallo.

  • @vsneditzz9548
    @vsneditzz9548 6 วันที่ผ่านมา

    Da odiko vetil pokalle...
    Avide pengalu bharanam ayirikum athu kondavum chekkan avante pennineyum kalanjittu odiyathu 😂😂😂😂😂

  • @anjups9969
    @anjups9969 6 วันที่ผ่านมา

    Ivaneyokke marry cheyyaruth.
    Irresponsible behaviour

  • @nasarnbr2965
    @nasarnbr2965 6 วันที่ผ่านมา +14

    ക്യാഷ് റെഡിയായിട്ട് കല്ല്യാണം നടത്തിയാൽ പോരെ 🤔

    • @takethenextstep3017
      @takethenextstep3017 6 วันที่ผ่านมา +15

      കല്യാണം കഴിക്കാൻ പൈസയുടെ ആവശ്യം ഇല്ല

    • @rajeshpp0202
      @rajeshpp0202 6 วันที่ผ่านมา +10

      എന്തിന്.... കല്യാണം കഴിക്കാൻ പൈസ വേണ്ട... ഇല്ലെങ്കിൽ രണ്ടു വീട്ടുകാരും സംസാരിച്ചു തീരുമാനിച്ചാൽ പോരെ...

    • @user-gh9fw1nj3v
      @user-gh9fw1nj3v 6 วันที่ผ่านมา +11

      Register office poyi kettiyal pore😂😂

    • @sheejasaro
      @sheejasaro 6 วันที่ผ่านมา +9

      ഹോസ്പിറ്റൽ കേസ് ഒന്നും അല്ലല്ലോ..
      കല്യാണം കഴിക്കാൻ അല്ലെ..
      അത് നിങ്ങൾ ഒരാൾ സഹായിച്ചാൽ മതി

    • @sheejasaro
      @sheejasaro 6 วันที่ผ่านมา +3

      അവന്റ കുടുംബം അവൻ നോക്കുന്നില്ല..
      അവന്റ അമ്മ പറയുന്ന കേട്ടില്ലേ സഹോദരി ആണെന്ന് വീട് നോക്കുന്നത്..

  • @rejithamolpk
    @rejithamolpk 6 วันที่ผ่านมา +2

    അവൻ ആ പെണ്ണിന്നെ ഇഷ്ടം ആയി കാണില്ല 🤣🤣🤣🤣

    • @sheejasaro
      @sheejasaro 6 วันที่ผ่านมา +3

      8 വർഷം പ്രണയം

    • @rejithamolpk
      @rejithamolpk 6 วันที่ผ่านมา

      @@sheejasaroക്യാഷ് ഇല്ല എന്ന് പറഞ്ഞാൽ മനസ്സിലാകാത്ത പ്രണയം ഞാൻ ഒളിച്ചു ഓടി വന്നു മാര്യേജ് ചെയ്തു 12 വർഷം ആയി വീട്ടിൽ ഇട്ട കിറിയ ചുരിദാർ ആണ് വേഷം പുള്ളിയുടെ പെങ്ങളുടെ ഭർത്താവ് ആണ് ആ ചുരിദാർ കിറിയത് എനിക്ക് തയ്ച്ചു തന്നത് ഇന്നും അടിപൊളി ജീവിതം ഇന്നും എന്റെ ഭർത്താവ് അല്ല കാമുകൻ തന്നെ 😁🥰🥰🥰❤️❤️

  • @moideenkunhi435
    @moideenkunhi435 6 วันที่ผ่านมา

    ഇനി അവനെ കൊണ്ട്

    • @sheejasaro
      @sheejasaro 6 วันที่ผ่านมา +5

      കല്യാണം കഴിപ്പിക്കരുത്

    • @moideenkunhi435
      @moideenkunhi435 6 วันที่ผ่านมา +4

      കല്യാണം കഴിഞ്ഞാണ് വലിയ വലിയ പ്രതിസന്ധികൾ വരാം താലിമാല വാങ്ങാൻ പണമില്ലാതെ നാടുവിട്ട ഇവനെ കൊണ്ട് ഇനി ഒരു കുട്ടിയെയും കല്യാണം കഴിപ്പിക്കരുത്

    • @SudhaDevi-vn5px
      @SudhaDevi-vn5px 6 วันที่ผ่านมา

      Veetile chilav pengal anu nokune so Ivan utharavaditham ilathe ayikanum,ini Ivan ketti aa penninum pengal chilavinu kodukendi varum

  • @anivaava
    @anivaava 6 วันที่ผ่านมา +1

    പെങ്ങൾ ജെസ്ന പറക്കും തളിക ആണ്😂

    • @beegiatom
      @beegiatom 6 วันที่ผ่านมา

      E mungiya aalde aano