കുട്ടികളെ നോക്കുക എന്ന് പറഞ്ഞാൽ നല്ല ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.... എല്ലാ മക്കളും ഒരുപോലെ ആവില്ല... എന്റെ മക്കൾ രാത്രി ഉറക്കമില്ല നമ്മൾ ഒന്ന് കിടന്നാൽ അവർ എണീക്കും പിന്നെ രാവിലെയാണ് ഉറങ്ങുക എന്റെ ഹസ്ബൻഡും സൗദിയിലാണ് ചിലപ്പോൾ കരച്ചിൽ വരും.. എല്ലാ വീഡിയോസും എടുത്തു വെച്ചോളൂ.. അവർ വലുതായിട്ട് അവർക്ക് തന്നെ കാണിച്ചു കൊടുക്കാം ... നല്ലതാണ്
എനിക്കും twins baby ആണ് രണ്ടാമത്തേത് boy ആണ് അവർ തമ്മിൽ രണ്ടു വയസ്സിന് different ഉണ്ട് നിങ്ങൾ പറയുന്ന ഈ depression എനിക്കുമുണ്ടായിട്ടുണ്ട് പക്ഷേ അന്ന് അത് ആരോടും പറഞ്ഞിട്ടില്ലായിരുന്നു പിന്നീട് അവർ വളർന്നപ്പോൾ ശരിയായി
Ennik ട്വിൻസ് ആണ്. പക്ഷെ depression അടിക്കാൻ സമയം ഇല്ല. ആരുമില്ല നോക്കാൻ സഹായിക്കാൻ. പോരാത്തതിന് ടട്വിൻസ് babiesilu ഒരു baby normal delivery ഒരു baby c section ആണ് എന്റെ ഡെലിവറി complications ayyirunnu. 40 days ente vitil ayyirunnu, അത് കഴിഞ്ഞു ഞാൻ തന്നെ ആണ് നോക്കുന്നത്
Epol full ok ayile.hus koode support edaloo.be happy..after marriage atra easy ale..kutykal ayi life happy ayi eriku...depression p video kandapo vishemamayi...sarilla
സത്യം ഈ depression sarikkum ബുദ്ധിമുട്ടൊള്ളതാണ്... ഈ സമയത്ത് ammayamade over acting... Avarumkoodi namale onnide mentali ubadravichal athilum valiya അവസ്ഥായാണ്.... Njn orkanishtapedatha vritiketta nimishangal...😢
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
എനിക്കും ട്വിൻസ് ആണ് 9 month ആയി മക്കൾക്ക്. 4 month വരെ എന്റെ വീട്ടിൽ ആയിരുന്നു. പിന്നെ ഭർത്താവിന്റെ വീട്ടിൽ എത്തി. ഹസ്ബൻഡ് ജോലിക് പോയാൽ ഞാൻ ഒറ്റക് ആയിരുന്നു manege ചെയ്തിരുന്നത് 3 മണി കഴിഞ്ഞാൽ ഹസ് ജോലി കഴിഞ് വരും. അത് വരെ ഇവരെ പുറകിൽ തന്നെയാണ്. ഞാൻ ഇവർക്കു one month ആയ ടൈം ഓക്കെ ഇവർക്കു ഉറക്കം കുറവ് ഇവരെ കരച്ചിൽ ഓക്കെ ആയിട്ട് ഒരു പാട് ബുദ്ധിമുട്ടിട്ടുണ്ട് ഇവർ കരയുമ്പോൾ ഞാനും കൂടെ കരഞ്ഞിരുന്നു. ഇപ്പൊ അവർക്ക് 9 മോന്ത് ആയി അവരെ കൂടെ കൂടി ഞാനും കൊച്ചു കുട്ടി ആയി ഇപ്പൊ.
എടാ ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ടാവും.ഇപ്പഴത്തെ ഈ സമയം കടന്നു പോവും ഒരു രണ്ടു വർഷം കഴിയുമ്പോൾ ഫ്രീ ആവും. പിന്നെ എല്ലാം വേഗം കഴിഞ്ഞു കിട്ടി.എന്ന സന്തോഷം ആയിരിക്കും.നല്ല പ്രായത്തിൽ പിള്ളേർ ഉണ്ടായി വലുതായാൽ നമുക്ക് ഫ്രീ ആയി നടക്കാം ❤❤❤ അള്ളാഹു എല്ലാം എളുപ്പം ആക്കട്ടെ ❤
ഇനിക്ക് ഭ്രാന്ത് ആവില്ല എന്നൊള്ളു. കുഞ്ഞുങ്ങളെ എടുത്ത് നടക്കുന്നത് അത്ര നിസ്സാരം alla. എന്റെ കഷ്ടപ്പാട് കണ്ട് എന്റെ 4ara വയസ്സായ mol പറയും ഞാൻ ഒറ്റക് maatikola ഇമ്മച്ചി കുട്ടിനെ നോക്കിക്കോളി.
കുട്ടികളെ നോക്കുക എന്ന് പറഞ്ഞാൽ നല്ല ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.... എല്ലാ മക്കളും ഒരുപോലെ ആവില്ല... എന്റെ മക്കൾ രാത്രി ഉറക്കമില്ല നമ്മൾ ഒന്ന് കിടന്നാൽ അവർ എണീക്കും പിന്നെ രാവിലെയാണ് ഉറങ്ങുക എന്റെ ഹസ്ബൻഡും സൗദിയിലാണ് ചിലപ്പോൾ കരച്ചിൽ വരും.. എല്ലാ വീഡിയോസും എടുത്തു വെച്ചോളൂ.. അവർ വലുതായിട്ട് അവർക്ക് തന്നെ കാണിച്ചു കൊടുക്കാം ... നല്ലതാണ്
എനിക്കും twins baby ആണ് രണ്ടാമത്തേത് boy ആണ് അവർ തമ്മിൽ രണ്ടു വയസ്സിന് different ഉണ്ട് നിങ്ങൾ പറയുന്ന ഈ depression എനിക്കുമുണ്ടായിട്ടുണ്ട് പക്ഷേ അന്ന് അത് ആരോടും പറഞ്ഞിട്ടില്ലായിരുന്നു പിന്നീട് അവർ വളർന്നപ്പോൾ ശരിയായി
എനിക്കും twins baby aan 3 mathe പ്രസവത്തിൽ .normal പ്രസവമായിരുന്ന്.eppo അവർക്ക് 2.30 വയസ്സ് ആയി maashaallh
എന്റെ 26 വയസിൽ 4 കുട്ടികളുടെ ഉമ്മ യായി
Ellavarum ellam compair cheyyum.ath mind aakkanda .im respect uu.enik same situation aanu.palarum upadeshathinu varum sahayikkilla.ente kuttikal tammil 2ara vayas mattamund twinsum alla ennitt polum enikkavunnilla.helpinum aarumilla veettupanim cheyyanam .amma koode illa.ngan ente kuttikalod orupad deshappettittund.pne sankadamakum .dayavayi ini aarum gap idathe kuttikale nokkaruth .ipathe santhosham nale dukhamakum.feeding polum first kuttik venda vidham kittilla.
💯
Enik3makkalan 3amathe deliveryil stroke vannit budimutilan ipo sherik Nadakan onnum cheyanum patula kutiye edukanonum patula
UMMA ennu parayunnath enth anaau ennu njn ettavum kooduthal manasilakiyath njn oru umma ayappole aah orikalum nammal vijarikkunna pole alla makkale nokka ennu parayunnath sherikkum ninte videos kanubole abimanma thonn 3 makkalku janmam koduthille athu thanne ethra valiya karayamma
😍❤️❤️
same to you . yenikum 3 boys. first baby 1.second baby twins alhamdhulillah❤
Same to you
Makkaloke valuthaaavumbo Masha Allah...sugaaavum don't worry ❤️
Insha allah ❤️ thank you da ❤️
... husbd suport mentaly, and ficicaly.,phicicaly indangil vera aarem venam ennila . 😊 oru sapportm illathe 2 makklum njum hus undoo aaa und ennu parayam😢
മശൂറ നെ പോലെ തോന്നുന്നു.
Well said👏👏
❤️
Itha njanum mananthavady an igal edaya mananthavady😊
5 th mile ❤️
@@Okfam2024 😊
😍@@Okfam2024
മോളെ നിന്റെ മുന് മക്കളെ നിക്ക് നന്നായി നോക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲❤❤
Njan e avasta anubavichathaa nu.ippo nte twins nu ippo 8vayasaayi.njan a vdo orupaadu tavana kandu.
Ennik ട്വിൻസ് ആണ്. പക്ഷെ depression അടിക്കാൻ സമയം ഇല്ല. ആരുമില്ല നോക്കാൻ സഹായിക്കാൻ. പോരാത്തതിന് ടട്വിൻസ് babiesilu ഒരു baby normal delivery ഒരു baby c section ആണ് എന്റെ ഡെലിവറി complications ayyirunnu. 40 days ente vitil ayyirunnu, അത് കഴിഞ്ഞു ഞാൻ തന്നെ ആണ് നോക്കുന്നത്
Angane indakuo😢
@@Ramseena-cy9uc 4/4/2024 kinder hospital ernakulam avideyayirunnu. Aa hospital ആദ്യം ആയിരുന്നു ഇങ്ങനെ
Epol full ok ayile.hus koode support edaloo.be happy..after marriage atra easy ale..kutykal ayi life happy ayi eriku...depression p video kandapo vishemamayi...sarilla
Hada ❤️❤️❤️
Husna nasrinte mamas kingdom thil join aaki nokku orupad maattandavum
തെസ്നി മോളെ ക്വസ്റ്റ്യൻ ചോദിക്കല് സൂപ്പറായിട്ടുണ്ട് വീഡിയോ വളരെയധികം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ അറിയിക്കുന്നു
😂❤️
Munno5t povu good vidio 3 boys thattam mudi maracholu goodavum😊
❤️❤️
കണ്ണൂർ evideyann
Yello churidar nigalude ara😊
Ninghle veed evida
Wayanad
Wayanattil evideya
same to you enikum inganeya sheriyavum insha allah❤
❤️❤️
ഭർത്താവിന് എന്താ പറ്റിയത് 😢
Njanum inganaayirunnu
സാരമില്ല തസ്നീ' എല്ലാം നല്ലതിനാ,❤
Iyy paraynne kelkumbo enik Enna thanne thonnunnu
സത്യം 😔
Last question...chodyam choykna alu married ano?😘
അതു സാരമില്ല എനിക്ക് 4മക്കൾ ആണ് ഫാസ്റ്റ് കുട്ടിക്ക് 8വയസ് 2മത്തെ കുട്ടിക്ക് 5വയസ് 3മത്തെ കുട്ടിക്ക് 3വയസ് 4മത്തെ കുട്ടിക്ക് 6മാസം
വയനാട് മാനന്തവാടി എവിടെയാ
Thalappuzha ആണ് ഞാൻ
5 th mile
സത്യം ഈ depression sarikkum ബുദ്ധിമുട്ടൊള്ളതാണ്... ഈ സമയത്ത് ammayamade over acting... Avarumkoodi namale onnide mentali ubadravichal athilum valiya അവസ്ഥായാണ്.... Njn orkanishtapedatha vritiketta nimishangal...😢
Last question 😂😂
😂
You are super ❤❤❤❤
Thasnii...ni itte narickode husaina nte dress alle😅 0:57
😂
Makkalan nammale ellam❤
Sathyam ❤️❤️
Tell us about your family….parents and siblings
Sure Oru vidio edam ❤️❤️
എനിക്ക് മനസിലാവും മുത്തേ...😂
Kannuril evdeya husband?
Thaliparamb
@@Okfam2024 oh..
@@Okfam2024taliparambl evdeya
Your videos are so cute ❤❤❤
❤️
Eppo yathra month aayi vavakalkku
4month ❤️
Ith thanne ente avastha☹ enikk 4 makkal oralk 6 randamathe alk 4 cheriyavar twins 3
🥲
Same here ❤
എല്ലാം ശരി യാവും അതി നായി രബിനോട് തേടുന്നു 🤲🤲🤲🤲🤲
Nite vetil areke und
കുട്ടികൾ ഉണ്ടല്ലോ അവർ വലുതാവട്ടെ ഇപ്പോൾ കഷ്ടപെട്ടാലും കുറച്ചു കഴിഞ്ഞാൽ ഒക്കെ ശരിയാവും ❤
❤️
സത്യം
7.03 scaf cheytha itha camara nokki monj aaswadikenno 😂😂
😂
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
❤️
❤❤
❤️
Thansi itha poli😂
😂
Enik ariyam 😢njan anubavichathannu.
🥹
@@Okfam2024 anubavichavar ariyam.oraalkum parangu kodukanakoola.aa oru gattam.jeevikanano marikanno ennalum.njan koorey kaingu athil ninnu onnu rasha pedan
👍👏
❤️❤️
എനിക്കും ട്വിൻസ് ആണ് 9 month ആയി മക്കൾക്ക്. 4 month വരെ എന്റെ വീട്ടിൽ ആയിരുന്നു. പിന്നെ ഭർത്താവിന്റെ വീട്ടിൽ എത്തി. ഹസ്ബൻഡ് ജോലിക് പോയാൽ ഞാൻ ഒറ്റക് ആയിരുന്നു manege ചെയ്തിരുന്നത് 3 മണി കഴിഞ്ഞാൽ ഹസ് ജോലി കഴിഞ് വരും. അത് വരെ ഇവരെ പുറകിൽ തന്നെയാണ്. ഞാൻ ഇവർക്കു one month ആയ ടൈം ഓക്കെ ഇവർക്കു ഉറക്കം കുറവ് ഇവരെ കരച്ചിൽ ഓക്കെ ആയിട്ട് ഒരു പാട് ബുദ്ധിമുട്ടിട്ടുണ്ട് ഇവർ കരയുമ്പോൾ ഞാനും കൂടെ കരഞ്ഞിരുന്നു. ഇപ്പൊ അവർക്ക് 9 മോന്ത് ആയി അവരെ കൂടെ കൂടി ഞാനും കൊച്ചു കുട്ടി ആയി ഇപ്പൊ.
Amazing video 🎉❤
❤️
Thesni.njan Rameenayude koode mukkam padichathaa.innan ninte channel kanunne.sub cheyth koode koodi😊
❤️❤️ thank you ❤️
😍😍
😍
മക്കളെ ഫോട്ടോ കണ്ടപ്പോ സന്തോഷം തോന്നി... വലുതാവുമ്പോ എല്ലാം ശരിയാകും.... എനിക്ക് ടിൻസ് കുട്ടികളെ നല്ല ഇഷ്ടമാ... അള്ളാഹു ബർക്കത്ത് ചെയ്യട്ടെ...
Ameen ❤️❤️❤️
Enikum twinsaa
Kutty alhadurilla ennuparayu
എനിക്ക് മനസ്സിലാവും.
👍❤
❤
❤️
👍👍👍👍❤️♥️
Adipoli ❤️
❤️
☺️♥️
❤️
😂😂😂
❤️
നല്ലോണം മനസ്സിലാവും ബുദ്ധിമുട്ട്
വെബ്ചിരിച്ച masha അല്ലാഹ് പറയാൻ പറ്റോ 😌
Makkale name etha?
Emir
Nuh
ESA
Ninte adhe avasthaya enikum😢
🥹
Ningade angala ano hus nte pengale kettiyath ☺️
Alla ❤️
നല്ല പോസറ്റീവ് ഉത്തരറങ്ങൾ
Twins normal delivery aayirunno. Delivery story parayamo
Cc 👍
Not cc it's cs@@Okfam2024
മുടി നല്ല വണ്ണം മറക്കണം
👍
Enikum first twins babys aann .njan ottakkann manage cheyyunnath.bayagara risk aaan
Sathyam ❤️
Makkale name parayo
Emir
Nuh
ESA
പോ പെണ്ണേ നിൻറെ ഒരു ഡിപ്രഷൻ😮
Ath anubhavikkunnavarkke athinte budhimutt manassikavu. Nta Umma nte ithane prasavich 40 days ayappo muthal thudangiyatha ippo 28 years ayi mental prblms ippazhum und.
😂😂😂
😂
USA ulladh swantham mother aano reel kandond chothichadha
Athe
Us vannad arann short kandu
❤️
കൂടെ ഉള്ളത് ആരാ
Huss nte siss
എടാ ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ടാവും.ഇപ്പഴത്തെ ഈ സമയം കടന്നു പോവും ഒരു രണ്ടു വർഷം കഴിയുമ്പോൾ ഫ്രീ ആവും.
പിന്നെ എല്ലാം വേഗം കഴിഞ്ഞു കിട്ടി.എന്ന സന്തോഷം ആയിരിക്കും.നല്ല പ്രായത്തിൽ പിള്ളേർ ഉണ്ടായി വലുതായാൽ നമുക്ക് ഫ്രീ ആയി നടക്കാം ❤❤❤
അള്ളാഹു എല്ലാം എളുപ്പം ആക്കട്ടെ ❤
ഇനിക്ക് ഭ്രാന്ത് ആവില്ല എന്നൊള്ളു. കുഞ്ഞുങ്ങളെ എടുത്ത് നടക്കുന്നത് അത്ര നിസ്സാരം alla. എന്റെ കഷ്ടപ്പാട് കണ്ട് എന്റെ 4ara വയസ്സായ mol പറയും ഞാൻ ഒറ്റക് maatikola ഇമ്മച്ചി കുട്ടിനെ നോക്കിക്കോളി.
Olakkayan .ninak depression alla .ninak engne aayinjadi nadakkan kaziyathathinte chorchil aan. Makkall padachonte anugraham aan.njn 3 year aayi riysdil enik 4 makkl aan .last 2 baby 1 age polum diffrent illa.monik 7 mnth ayapoll njn vindum pregnant aavunnath.evide aarumilla .oru roomil njanum husbandum makkalum mathram .ennitt allhmdulillaha enik oru kuzappm illa
Nigallk varan chance ella Nigale varthanathil ninnum ariya nigale character huss ne makkale vila ullavarkke karachil okkey varulu allathe nigale poley ullavar enthina karaynn ayinjadi nadakkan najn nigal alla okey ….
Onnu podi@@Okfam2024
@@Okfam2024ninglude reply seriyayila. Avr husbndinem makkalem respect chyunnilan ninglk engne ariyam. Avrude oru vakkilum angne illalo
കുട്ടികൾ ഒന്ന് പോരെ എന്തിനാ പെറ്റു പെരുകി ജനസഭ vardippikkunne
😂Ppah
@@Okfam2024 🤨😌
Ninakendu nashtam taanaanoo chelavin kodukkunnund..
Ninte achan pand vijarichirunnengil ninte amma pettuperugikkillaayirunnu.. ninne poolootadine..swandam kaaryam nookiyal pore ..naari
❤
❤️❤️💖