MY POSTPARTUM DAYS | DELIVERY STORY | PART 2 | NIMMY ARUNGOPAN

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 897

  • @NimmyArungopan
    @NimmyArungopan  3 ปีที่แล้ว +351

    Thank you for showing your love and support here! It means a lot to me. It’s not always easy to open up and talk. But I am amazed to see how all of you have shared your personal experiences, your stories here with me. You ladies are way more stronger than me! Hats off to each one you. You are doing an incredible job there! Stay strong ladies! Just one word, MOTHERHOOD IS MAGICAL! ✨ Let’s stay connected and support each other in this beautiful journey 😘❤️ Lots of love - Nimmy Arungopan

    • @sandrasojan01
      @sandrasojan01 3 ปีที่แล้ว +1

      Lubbb uuu chechiii 😍 chettan and our aaryan kuttan😘😘😘😘😘😘😘😘😘😘😘😘 stay safe and happy always 🤩

    • @archanasunil3836
      @archanasunil3836 3 ปีที่แล้ว +2

      ❤️..............

    • @89reju
      @89reju 3 ปีที่แล้ว +2

      God bless you and your family Nimmy!! Happy to see that people are addressing relevant topics like postpartum depression, good going 👍🏻
      The thing is that no one realises a lady's pain after delivery, especially the mental and psychological ones. Really appreciate your willingness to bring this up🥰

    • @reshmakroy3094
      @reshmakroy3094 3 ปีที่แล้ว

      Entae delivery January 9 th nu ayirunuuu....enik ithpole thannae Ulla anubhavagal ayirunuu...but family yudae support kondu annu njn ithinae okay tharanam cheythath...ith kettapol entae anubhavam thannae annu ith

    • @noushadma9075
      @noushadma9075 3 ปีที่แล้ว

      @@archanasunil3836 i

  • @mubeenaajish8319
    @mubeenaajish8319 3 ปีที่แล้ว +583

    ഒരുപാട് വേദന സഹിച്ചു ആണ് ഒരു അമ്മ എന്ന് കടമയിലൂടെ പോകുന്നത് ആ വേദന സഹിക്കാൻ സ്രീകൾക്ക് മാത്രമേ പറ്റു

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +44

      ❤️❤️❤️

    • @nagooraniba7025
      @nagooraniba7025 3 ปีที่แล้ว +1

      @@NimmyArungopan vfjcucucs

    • @nagooraniba7025
      @nagooraniba7025 3 ปีที่แล้ว +1

      @@NimmyArungopan gjxynxyjnxtu

    • @nishashylesh5816
      @nishashylesh5816 3 ปีที่แล้ว +3

      2 video's um kandu. Ellam valarey sincerely aayi thonni. Ellam thurannu paranju. Njan um oru ammayane. God tey anugraham konde enikk oru budhimuttum undaayittilla. Before and after delivery. Ethu keyttappol shocked aayi poyi. God bless you.

    • @shabnamthanveer3315
      @shabnamthanveer3315 3 ปีที่แล้ว +1

      Crt

  • @shahanaanas4364
    @shahanaanas4364 3 ปีที่แล้ว +352

    Arun ചേട്ടനെ പോലെ ആവണമെന്നില്ല എല്ലാ husbandsum... you r lucky nimmii... ❤️

  • @vijay9627
    @vijay9627 3 ปีที่แล้ว +300

    പല ഭർത്താക്കന്മാരും ഇതൊന്നും മനസിലാകുന്നുപോലുമില്ല.
    പണ്ടത്തെ സ്ത്രീ കൾ 10പ്രസവിച്ചു.
    നിനാക്കു മാത്രം ഇതൊക്കെ വലിയ സംഭവം എന്നൊക്കെ പറഞ്ഞു കുറ്റപ്പെടുത്തുന്ന വരും ഉണ്ട്.
    ചിലർ മാത്രം ആണ് ട്ടോ.
    ഇതുപോലെ സപ്പോർട്ട് ചെയുന്ന കെയർ ചെയുന്ന ഒരു ഹസ്ബൻഡ് കിട്ടിയത് ചേച്ചിയുടെ ഭാഗ്യം.

    • @shazilThanha
      @shazilThanha 3 ปีที่แล้ว +19

      യെസ്.. എനിക്ക് ഒരു സപ്പോർട്ടും കിട്ടിയില്ല.. That time i always crying

    • @amalatresaeugine9933
      @amalatresaeugine9933 3 ปีที่แล้ว +6

      Sathyam

    • @izaaaaaanu7532
      @izaaaaaanu7532 3 ปีที่แล้ว +4

      Love ur self 1st b happy always n make earnings ...then ..care love okke thanne vannolum ... don't worry....

    • @veenas8652
      @veenas8652 3 ปีที่แล้ว +1

      Porathathinu hus nte veettukarde chila maamoolukal...hus koode nilkan padillathre....horrible

    • @kamarunissakk9753
      @kamarunissakk9753 3 ปีที่แล้ว

      Ende ekka njan prasavichapoo othiry kashtappettada.. Paavam Aayussodeyum aarogyathoodeyum irikkaan Ellaarum prarthikkane.. I

  • @sameerkv5820
    @sameerkv5820 3 ปีที่แล้ว +14

    Ur story touching my heart. My wife is 7month pregnant. sure...I will give an extra care her...

  • @akcta2045
    @akcta2045 3 ปีที่แล้ว +382

    ഇത് പോലെ അമ്മ ആയിട്ട് ശേഷം ഉള്ള സ്റ്റോറിയും അനുഭവിച്ച കഥകളും നമ്മളോട് പറഞ്ഞു തന്ന ചേച്ചിക്ക് 💥😊

  • @seemaswonderland1433
    @seemaswonderland1433 3 ปีที่แล้ว +9

    When l heard your story I cried because l remembered my 9 years before postpartum.after 33 days lscs l went for 12 hour shift duty and my husband also working.. House work, duty and baby care l don't know how managed all together..it will go through..we happy think positive 😍

  • @mukhilmukhil3283
    @mukhilmukhil3283 3 ปีที่แล้ว +7

    എൻ്റെ 3rd പെഗ്നൻസി... കൊറോണ ടൈമിൽ അൺ എക്സ്പെക്ടഡ് ആയിരുന്നു... രണ്ടാമത്തെ കുഞ്ഞിന് 1.5yrട പോലും ആയിരുന്നില്ല.. അതിൻ്റെ സങ്കടം... ഹസ്ബൻ്റിൻ്റെ ജോലി പോയ ടെൻഷൻ... സാമ്പത്തിക പ്രയാസങ്ങൾ... അതിലേക്കാണ് അവൾ കടന്ന് വന്നത് അതീവ ഗുരുതരമായ ഹൃദയ തകരാറുമായി...ടെലിവറി കഴിഞ്ഞ് മണിക്കൂറുകൾക്കകം വിദഗ്ദ ചികിത്സക്കായി ഐസിയു ആമ്പുലൻസിൽ ദീർഘയാത്ര.. ജനിച്ച് രണ്ടാം ദിവസം മോൾക്ക് അടിയന്തിര സർജറി.. എഴാം ദിവസമാണ് മോളെ ഞാൻ ആദ്യമായി തൊട്ടത്... ആ ദിവസങ്ങളിലൊന്നും ഞാൻ എന്നെ കുറിച്ച് ആലോചിച്ചിട്ടില്ല... എനിക്കും ഹസ്ബ ൻ്റിനും അമ്മയില്ലാത്തത് കൊണ്ട് സഹായത്തിനും ആരുമില്ല.. കുഞ്ഞിൻ്റെ ആരോഗ്യം മുൻനിർത്തി സഹായത്തിന് ആളെ നിർത്താനും വയ്യ... ആ സമയം എങ്ങനെ കടന്നു പോയി എന്ന് ഇപ്പോൾ ചിന്തിക്കുമ്പോൾ അത്ഭുതം തോന്നുന്നു... എല്ലാ സ്ത്രീകളും പോരാളികളാണ്... അവർക്ക് എന്തിനെയും മറികടക്കാനാവും, വേണ്ടത് കൂടെയുള്ളവരുടെ പിന്തുണയും എല്ലാത്തിനും ഉപരി ദൈവാനുഗ്രഹവും...

    • @Canadiandreamzz
      @Canadiandreamzz 3 ปีที่แล้ว

      Vavakku ipo aengane und. God bless her

  • @sruthijs7773
    @sruthijs7773 3 ปีที่แล้ว +286

    ചേട്ടനെ പോലെയുള്ള hus നെ കിട്ടിയതാണ് checheede ഭാഗ്യം.. ❤️

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +54

      Theerchayayum ❤️

    • @heyhi708
      @heyhi708 3 ปีที่แล้ว +1

      👍👍👍

    • @silfaelsajohn3799
      @silfaelsajohn3799 3 ปีที่แล้ว

      Aane.... Sherikkum

    • @aruna4699
      @aruna4699 3 ปีที่แล้ว

      സത്യം. എന്ത് സ്നേഹവും caringum

    • @SimplyPaaruz
      @SimplyPaaruz 3 ปีที่แล้ว +1

      U r lucky to have such a husband .. it's not the case of every ladies 😅I was lucky to have my mom around me that time ..she was taking full care of my baby during day and night ❤️

  • @asna8396
    @asna8396 3 ปีที่แล้ว +49

    ചിരിക്കാൻ പോലും pattiyirunnilla.. വേദന എടുക്കും അപ്പോ.. കിടക്കാനും nadakanum ഒന്നും പറ്റില്ലായിരുന്നു 😰😰😰😰ഒരുപാട് anubvich മോനെ കാണുമ്പോ അതൊക്കെ poovm

  • @ritusabu7983
    @ritusabu7983 3 ปีที่แล้ว +25

    I also delivered on Jan 13th, 2021. Very similar story. Severe pain and the episotemy stitches, there wasnt epidural, crazy hormones, nipple cracks on both sides, backache, headache, sleeplessness, anxiety, what not!! Kudos to you guys👍🏼

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +8

      I understand! The pain, the struggle, the hormones! I even struggled a lot to cop up with the new version of me!! But time heals everything and we know it right ❤️

    • @ritusabu7983
      @ritusabu7983 3 ปีที่แล้ว +3

      @@NimmyArungopan Perfect ❤️

  • @Devanrockss
    @Devanrockss 3 ปีที่แล้ว +120

    ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്കും ഉണ്ടായിരുന്നു. പക്ഷെ ആ കുഞ്ഞിൻ്റെ മുഖം കാണുമ്പോൾ ആ വേദന എല്ലാം നമ്മൾ മറക്കും.

  • @aparnaappupinarayi4841
    @aparnaappupinarayi4841 3 ปีที่แล้ว +121

    നിങ്ങൾ രണ്ട് പേരും പരസ്പരം നന്നായി മനസിലാക്കിയിട്ടുണ്ട്...... എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ 🙏🙏💓💓❤️

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +17

      Thank you dear! You too stay happy ❤️

  • @akhilads9150
    @akhilads9150 3 ปีที่แล้ว +16

    സത്യം പറയാല്ലോ ചേച്ചി. ചേച്ചിക്ക് കിട്ടിയ രണ്ടു gifts ആണ് ചേച്ചിടെ ഭർത്താവ് പിന്നെ മോനും 🥰🥰🥰🥰🥰🥰🥰 പറയാൻ വാക്കുകൾ ഇല്ല ചേച്ചി അത്രക്ക് ചേച്ചിയുടെ ഒരു സപ്പോർട്ട് ചെയ്യുന്ന ഭർത്താവ് you are lucky chechi.proude of you 🖤🖤🖤🖤🖤🖤

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +4

      Thanks dear! Lots of love ❤️

    • @akhilads9150
      @akhilads9150 3 ปีที่แล้ว +1

      @@NimmyArungopan 🥰🥰🥰😍😍😍🥰🥰

  • @sarasusan1907
    @sarasusan1907 3 ปีที่แล้ว +3

    I have 4 children, i hd different experience with each pregnancy last baby born on march 2020 with full lock down, i went through alone bcz of corona situation, we were in Italy, my hus and kids alone in home, parents and relatives in India, bt here my doctor nd nursing staffs r so co operative, nd lots of patience, kind hearted, God helped me all the way...thank God🙏🙏🙏🙏🙏🙏

  • @rasinamuneesrasinamunees9797
    @rasinamuneesrasinamunees9797 3 ปีที่แล้ว +102

    ചേച്ചിടെ സ്റ്റോറി കേട്ടപ്പോൾ ശെരിക്കും ഫീൽ ആയി .. ഞാൻ ഇപ്പോൾ പ്രസവിച്ചു കിടക്കുകയാ .. അൽഹംദുലില്ലാഹ് എന്റെ രണ്ടാമത്തെ ബേബി യാണ് .. 28 ഡേയ്‌സ് ആയിട്ടേ ഉള്ളു .. ഈ ടൈം ശെരിക്ക് നല്ല ഒരു ടൈം ആണ് ❤️. എനിക്ക് c section ആയിരുന്നു 😔.. ഞാൻ എന്റെ വേദന മറന്നത് എന്റെ മോന്റെ മുഖം കാണുമ്പോൾ ആയിരുന്നു 😘.. അൽഹംദുലില്ലാഹ് 🌹.. ഈ വീഡിയോ കുട്ടികളില്ലാത്ത ഒരുപാട്പേർ കാണുന്നുണ്ടാകും അവർക്കെല്ലാം അള്ളാഹു എത്രയും പെട്ടെന്ന് ആയുസ്സും ആരോഗ്യവുമുള്ള വാവയെ കൊടുക്കട്ടെ ആമീൻ 🤲

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +10

      My love to the little one ❤️

    • @rasinamuneesrasinamunees9797
      @rasinamuneesrasinamunees9797 3 ปีที่แล้ว +1

      @@NimmyArungopan ❤️❤️❤️😘

    • @ganithamantra1059
      @ganithamantra1059 3 ปีที่แล้ว

      God bless you

    • @rasinamuneesrasinamunees9797
      @rasinamuneesrasinamunees9797 3 ปีที่แล้ว

      @@ganithamantra1059 ❤️😍

    • @rifff1695
      @rifff1695 3 ปีที่แล้ว +2

      ഒരു കുഞ്ഞിനും വേണ്ടി കാത്തിരിക്കുന്നവരാണ് ഞങ്ങൾ..

  • @reshmisuresh2404
    @reshmisuresh2404 3 ปีที่แล้ว +45

    ഈ അവസ്ഥയിലൂടെ കടന്നു പോയവർക്ക് കണ്ണിൽ കാണാൻ പറ്റും ഇതൊക്കെ. കഴിഞ്ഞ വർഷം മെയ്‌ 26 ആയിരുന്നു ഞാൻ എന്റെ മോനെ പ്രസവിച്ചേ. കൊറോണ ടൈമിൽ അന്യനാട്ടിൽ ഞാനും husum മാത്രം. ഒരുമാസം ഒരുപാട് കഷ്ടപ്പെട്ട് ❤

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +10

      I feel you ❤️ Hope the little one is doing good there ❤️

  • @malavika6883
    @malavika6883 3 ปีที่แล้ว +113

    Background music and രണ്ട് പേരുടെയും സംസാരം......uff 🔥🔥🔥 supercool

  • @liyolechu
    @liyolechu 3 ปีที่แล้ว +273

    ഇത്ര അധികം സപ്പോർട്ട് & കെയർ കിട്ടിയ chechi u r so lucky & blessed ❤️ ഇതൊന്നും ലഭിക്കാതെ പോകുന്ന ഒരുപാട് പ്രവാസി ഭാര്യ നമുക്കിടയിൽ ഉണ്ട്🙂എല്ലാം സഹിക്കാൻ ഉള്ള മനക്കട്ടി ദൈവം അവർക്കും കൊടുക്കട്ടെ🙏🏼🤗

  • @CookUrThoughts
    @CookUrThoughts 3 ปีที่แล้ว +10

    ഒന്നൂടി ആ ഓർമ്മകളിലേക്ക് പോയി 😂👌നന്നായിട്ടുണ്ട്.... 👌ഏതൊരു wife യും ഇതുപോലെ കട്ട support ഉള്ള husband ന് ആണ് ആഗ്രഹിക്കുന്നത്.. 👌

  • @flowerflower6278
    @flowerflower6278 3 ปีที่แล้ว +66

    നിമ്മി അമ്മയാകുന്നത് ഒരു ഭാഗ്യം aanu ...love uuuu

  • @AmruthaAbilash
    @AmruthaAbilash 3 ปีที่แล้ว +18

    You are so lucky to have a husband like Arun

  • @docart5771
    @docart5771 3 ปีที่แล้ว +7

    ജീവിതത്തിൽ അന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരുപാട് കാര്യങ്ങൾ... ഇത്രയും ഒക്കെ ക്ഷമ ഉണ്ടായിരുന്നോ എന്ന് തോന്നി പോകുന്ന നിമിഷങ്ങൾ.... Cracks ന്റെ വേദന കാരണം feed ചെയ്യുമ്പോ നിലത്ത് അമർത്തി ചവിട്ടുമായിരുന്നു ഞാൻ...ഓരോ തവണ കുഞ്ഞു കരയുമ്പോഴും tension വരുമായിരുന്നു..അതിന്റെ കൂടെ C-section.. Suture... Inflammation....even after being a medico അന്തം വിട്ട് മേലോട്ട് നോക്കി ഇരുന്ന ഒരുപാട് മുഹൂർത്തങ്ങൾ 😃അപ്പോ വിചാരിക്കും കുറച്ചു കഴിയുമ്പോ set ആവും tension ഒക്കെ മാറും എന്ന്.. 😁ഒന്നു മാറുമ്പോ വേറെ വരും... കുഞ്ഞുങ്ങൾ ഇരിക്കുമ്പോ നടക്കുമ്പോ.. ഓടുമ്പോ...അവരൊന്ന് കൂടുതൽ കരഞ്ഞാൽ... ഒന്ന് രണ്ട് തവണ കൂടുതൽ തുമ്മിയാൽ....ഇപ്പൊ ഇതാ കാണുന്നിടത്തൊക്കെ വലിഞ്ഞു കയറുമ്പോൾ താഴെ വീഴുമോ എന്ന് 😁😁പക്ഷെ തിരിഞ്ഞു നോക്കുമ്പോൾ എല്ലാം മനോഹരമായ ഓർമ്മകൾ ആയി പെട്ടന്ന് അങ്ങനെ കടന്നു പോവും..every day is a new feeling... A new lession... 🥰🥰happy motherhood...

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว

      I feel that pain! Watching our baby’s smiling face was the only relief we had that time right. Stay strong dear. Tc ❤️

  • @soniyajames9952
    @soniyajames9952 3 ปีที่แล้ว +113

    നിങ്ങൾ എല്ലാരും എന്തൊരു cutee aaa😘😘.. വാവക്ക് ചക്കരയുമ്മ 😘😘

  • @sisterslovebyannuanku8885
    @sisterslovebyannuanku8885 3 ปีที่แล้ว +4

    എന്റെ പ്രസവം കഴിഞ്ഞ് 13 ദിവസം ആയിട്ടുള്ളു. എന്റെ ഭ൪ത്താവും എല്ലാ കാര്യങ്ങളിലും എന്റെ കൂടെ തന്നെയുണ്ട്. ഗോപുചേട്ടനെപോലെ.

  • @sanijasundaresan5084
    @sanijasundaresan5084 3 ปีที่แล้ว +4

    I feel you girl. I delivered my second baby on 3/3/21. Whole pregnancy was during pandamic. Both of our parents couldn’t come and help us. Throughout pregnancy I had severe sickness, I used to vomit almost 15-20 times a day. Couldn’t even tolerate the taste of water. It wasn’t easy for us with a 4year old preschooler, but yes we did it. Kudos to all the women. Stay strong.

  • @ponnushazin3772
    @ponnushazin3772 3 ปีที่แล้ว +8

    Delevery pain nekalum valuthayi thonnum namuk stichinde pain... delevery pain kunj Vanna marum..but stich pain orupad nammale vettayadum...

  • @JoJo-mk3vs
    @JoJo-mk3vs 3 ปีที่แล้ว +5

    നിമ്മീ, അരുൺ, ആര്യൻ മൂന്നുപേർക്കും ഒരു ഹായ്. നിങ്ങൾ ചെയ്തത് വളരെ വലിയൊരു കാര്യമാണ്. അറിവില്ലായ്മ കൊണ്ടോ ഇതൊരു സാധാരണ സംഭവമല്ലേ എന്ന നിസ്സാരത കൊണ്ടോ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഈ പിരിയഡിനെക്കുറിച്ച് വളരെ വിശദമായി സംസാരിച്ചു. ആർക്കെങ്കിലും ഉപകാരപ്പെടണമെന്ന ചിന്തയോടെ ചെയ്യുന്ന ഈ വീഡിയോക്ക് ഒരു ബിഗ് സല്യൂട്ട്. ആര്യൻ കുട്ടന് ഒരു ചക്കരയുമ്മ. 👌❤️🌹🙂

  • @divyavinu2030
    @divyavinu2030 3 ปีที่แล้ว +7

    ശരിക്കും...ഞാനും അനുഭവിച്ചിട്ടുണ്ട്. നിമ്മി പറഞ്ഞ ഈ pain കൾ ഉറങ്ങാൻ വേണ്ടി കൊതിച്ചിട്ടുണ്ട്. ഹസ്ബന്റ് Support വളരെ വലുതാണ്. എന്റെ മോളെ കാണുമ്പോൾ ഞാൻ എല്ലാം മറക്കുമായിരുന്നു. ദൈവത്തിനോട് നന്ദി പറയുന്നു എന്റെ കുഞ്ഞു മോളെ തന്നതിന്❤️❤️❤️❤️

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +2

      Stay blessed dear. Hugs and kisses to the little one ❤️

    • @divyavinu2030
      @divyavinu2030 3 ปีที่แล้ว

      Sure dear....❤️❤️❤️

  • @aparnaprasad6112
    @aparnaprasad6112 3 ปีที่แล้ว +130

    Single aaya kelkunna le njn 😕😥 kettit thanne pediyavunnu chechide face kaanumbo aah pain manasilavum chechi anyway god bless ur family 💓 aaryan Vava 😘

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +52

      Angane chinthikkenda. It totally depends. Valare easy ayi 10 daysil heal ayittulla alkkarum und. I just want to tell you this, being a mother is not an easy task. But when the little one looks up to you and gives you that innocent smile, trust me all the pain and struggles will just fade away!! You will love this little person more than anything in this world! It’s pure love! ❤️

    • @aparnaprasad6112
      @aparnaprasad6112 3 ปีที่แล้ว +15

      @@NimmyArungopan ath sheriya chechi I'm so proud to be as a girl Nth pain aanenkilum Ath sahikan ulla kazhiv daivam tharum 💓 chechide story kettapo nte ammaye orthane njn karanjath ammaye compare cheyyan onninodum Pattilla 😘

    • @farsanashajahan3863
      @farsanashajahan3863 3 ปีที่แล้ว +1

      Pedikanda.ente oke 5 days kond heal aayi.very easy ayirunnu.

  • @asiyanafrin5996
    @asiyanafrin5996 3 ปีที่แล้ว +15

    എന്റെ സ്റ്റിച്‌ വീട്ടിൽ എത്തി 2nd day അത് പൊട്ടി dr പറഞ്ഞു one വീക്ക് കഴിഞ്ഞു ഉണക്കം വന്നിട്ടേ പിന്നെ സ്റ്റിച്‌ ഇടാനാവും എന്ന് .ആ time ഞാൻ എന്റെ exam എഴുതാൻ പോയിട്ടുണ്ട് ഒരു pillow ഒക്കെ എടുത്ത് .ആ അവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ .അത്രക്കു ഓർക്കാൻ കൂടെ ഇഷ്ട്ടല്ല .എന്റെ മോളെ എനിക്ക് ഒന്ന് സ്നേഹത്തോടെ നോക്കാൻ കൂടെ പറ്റാതായിരുന്നു . sister ,husband എന്റെ കൂടെ എല്ലാത്തിനും ഉണ്ടയിരുന്നു അത് വലിയ ഒരു ശക്തിയായിരുന്നു 😍

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +6

      Can’t imagine that pain you had gone through dear. Big hug ❤️

    • @asiyanafrin5996
      @asiyanafrin5996 3 ปีที่แล้ว

      @@NimmyArungopan 😍

  • @serahmariyamkurian6943
    @serahmariyamkurian6943 3 ปีที่แล้ว +50

    പേർളി ചേച്ചിടെ വീഡിയോ കണ്ടിട്ട് വന്നവർ ഉണ്ടോ 😍😍..
    Chechide presentation superb😘.. Keep your cute smile..❤❤kisses to vava😘

  • @shamilydhanesh8459
    @shamilydhanesh8459 3 ปีที่แล้ว +9

    I have also given birth to a baby 3 years back... I should salute Arun Gopan for understanding u so much and being with you whenever u needed.. that was a fact that my partner was not that matured or he was not taught to do all these... In our society we can see that after delivery the girl is sent to her home and the husband should only visit the house to see his child for some time.. he was not allowed to stay back with her to support her, I don't know for what reason the society is following such rules.. I still remember one day, within a week of my delivery I got a severe stitch pain and all of a sudden at 10 pm I was broken out to a loud cry.. this cry was not just with the pain of the stitch but all the mental pain I have been going through.. I asked him to come and take me to hospital and I begged the doctor to give me an enema, I was not able to poop for more than 3 days cos of this pain.. now I demand that if at all we are giving birth to a second baby, he should be with me all day and night.. u said it so right nimmy.. our society should get progress in this matter...should give a counselling to husbands before their wives give birth to a baby!!! Well said...nice video..thumbs up👍👍👍👍

  • @alakatheresbabu4118
    @alakatheresbabu4118 2 ปีที่แล้ว +3

    I am on my 59th day of postpartum. Fell into heavy depression because of many factors and now I feel like I am recovering. Watching your videos always as an antidepressant tablet. Hope me too will get heal in 90 days.

    • @NimmyArungopan
      @NimmyArungopan  2 ปีที่แล้ว

      Hi Alaka, yes you are going to be perfectly alright in a few days time. I know how you feel these days. And happy to hear that our videos help you to feel better! Please take care of yourself, watch something which makes you laugh, eat well and sleep when ever the baby sleeps okay. Sending you lots of love and a big hug! Tc dear ❤️

    • @alakatheresbabu4118
      @alakatheresbabu4118 2 ปีที่แล้ว

      @@NimmyArungopan really happy to see your reply... looking forward to more travel vedios from you.. though my psychologist asked me to stay in a different place for a few days for a fast recovery, I am not in a position to go out.. while watching your travel videos I feel like travelling along with you.. all the best for your future ventures and God bless your family..

  • @farishavk9054
    @farishavk9054 3 ปีที่แล้ว +9

    Same experience 🙂stitch pain😵
    Arun gopan nalla caring &loving husband... sincere aayit samsarikkunnu... women nte sacrifices

  • @shabnashab8232
    @shabnashab8232 3 ปีที่แล้ว +18

    കണ്ണു തട്ടാതിരികട്ടെ നിങ്ങളുടെ ഫാമിലി ക്കു... luv u lot..

  • @nabeesukasim9932
    @nabeesukasim9932 3 ปีที่แล้ว +14

    For the prevention of nipple crack you have to do massage during the pregnancy time ....just massage the nipple with gingely oil during the sixth , seventh months.

  • @athiratn4944
    @athiratn4944 3 ปีที่แล้ว +10

    Genuiene talk about postpartum period...i also had a 2 month baby..vedio yil paranja oru kaaryam 100 % true anu..ee time l husband support enna cleeshey alla vendath..it's the responsibility of both...and as a new mom she is going through so much of physical & mental pain..she is not capable of handling the baby like others do..so husband should take more responsibility..but usually what`a new mom hears is that 'you are not the first mom in this world'...`blaiming & comparaing add up her depression...as a mom me passed through a tough period and feels like am not a good mother..after seeing this vedio really hatts off to arun gopan for being an amazing dad..you are an inspiration to all partners for what they should do to take care his wife..love you guys for sharing all this frankly

  • @geethubaby8707
    @geethubaby8707 3 ปีที่แล้ว +43

    Sacrifice of these struggle = amma😘😘

  • @AdithyaSNair-qe7yl
    @AdithyaSNair-qe7yl 3 ปีที่แล้ว +8

    Arun chattane pole oru husband ne kittiya Chechi very lucky Anu👍👍...

  • @deepakjoy2838
    @deepakjoy2838 3 ปีที่แล้ว +3

    There are hard day's in motherhood.but looking at your sleeping baby reminds you why it's all worth it......

  • @rvnstorm8728
    @rvnstorm8728 3 ปีที่แล้ว +49

    Chechi bagyavadi aane ee husbandine kittiyatil😍

  • @radhikamr6875
    @radhikamr6875 3 ปีที่แล้ว +18

    Couples ayal igane venam. Aryan was very lucky. Chechi parajathu sathyatto. Ithinekkal valiya oru stagiloode njanum kaddannu vannitud

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +2

      I can understand! Lots of love dear ❤️

    • @radhikamr6875
      @radhikamr6875 3 ปีที่แล้ว

      😊😊😊😊

  • @nidhijijesh3102
    @nidhijijesh3102 3 ปีที่แล้ว +2

    ചേച്ചി പറഞ്ഞ എക്സ്പീരിയൻസിലൂടെ ഞാനും പോയിട്ടുണ്ട് സ്റ്റിച്ചിന്റെ വേദന, ഉറക്കം ശരിയാകുന്നില്ല, നിപ്പിൾ ക്രാക്ക്... ഹോ ചേച്ചി ആ ദിവസങ്ങൾ... വേദന കടിച്ചു പിടിച്ചു പാലുകൊടുത്ത ദിവസങ്ങൾ 😥നിപ്പിലിൽ നിന്നും ബ്ലഡ്‌ വരെ വന്നു പിന്നെ പീഡിയേട്രിഷ്യൻ suggest ചെയ്ത ഒരു ആയുർവേദിക് bam ആണ് ആ ക്രാക്ക് ഓക്കേ ആക്കിയത്. ആ ബാം എന്റെ പോയ ജീവൻ തിരിച്ചു തന്നു എന്ന് തന്നെ പറയാം. അത് അനുഭവിച്ചവർക്കേ മനസ്സിലാകു അത്. അലറി കരഞ്ഞ രാത്രികൾ.. ബട്ട്‌ കുഞ്ഞിന്റെ മുഖം കാണുമ്പോൾ ആ വേദന ഒക്കെ സഹിക്കാനുള്ള ശക്തി അമ്മമാർക് എവിടുന്നൊക്കെയോ കിട്ടും... അത് ശരിക്കും മാജിക്കൽ ആണ്... കറക്റ്റ് അല്ലെ???

  • @mridulam5440
    @mridulam5440 3 ปีที่แล้ว +11

    Ohh...I can relate to it...depression nallonm undarn enik...epolm enik mathre ee pblm ullu enna pole chilar chuttum ninn samsarichitund....ee timil husband mathram koode nikanatha nallenanu nte experience 😔😔

  • @meghan7003
    @meghan7003 3 ปีที่แล้ว +25

    Epozhum.... All situationsilum positive aanu.... Adhaanu poli

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +5

      Thank you for saying it. Means a lot to me ❤️

  • @anishaanilkumar6621
    @anishaanilkumar6621 3 ปีที่แล้ว +39

    Sherikkum niggade ee video orupadu aalukalk inspiration aarikkum...

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +7

      Glad to hear that Anisha ❤️

    • @anishaanilkumar6621
      @anishaanilkumar6621 3 ปีที่แล้ว +2

      Reply kandappo orupadu happy aayii thanks ❤️❤️

  • @reshmarajeesh9917
    @reshmarajeesh9917 3 ปีที่แล้ว +46

    എന്റെ അതെ അവസ്ഥ ആയിരുന്നു ഇത്...

    • @fameedan8
      @fameedan8 3 ปีที่แล้ว +2

      Enteyum

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +13

      Nammude ellavarudeyum ❤️

  • @divyam7606
    @divyam7606 3 ปีที่แล้ว +22

    എല്ലാം comments വായിക്കുന്നുണ്ടെന്ന് മനസിലായി... Every comment have like and reply.... Great

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +5

      I am trying to read and reply to each comment bcz all of them have shared their personal experiences here with me. Which really means a lot and which is not easy at all ❤️

  • @shabarishc
    @shabarishc 3 ปีที่แล้ว +41

    Thanks for sharing your experiences as a mom and dad. I really vouch for the concept of providing relevant 4 to 6 months of maternity and 2 to 3 months of paternity leave so that a mom and dad gets that enough support and time to support each other and upbring a baby in this world.
    Thanks for your wonderful memories and may God bless you guys with lots of love, joy, happiness and good health. Stay safe.
    Very well said "Your smile everyday morning is the one your wife and baby would expect everyday". God bless

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +7

      Very beautiful thought! Thank you 🤗

  • @nafreelirar5278
    @nafreelirar5278 3 ปีที่แล้ว +33

    ശെരിക്കും പ്രസവദനായക്കാൾ..കരഞ്ഞു പോയി സ്വിച്ച്ന്റെ വേദന ..ഇരിക്കാൻ വയ്യ ..ബാത്‌റൂമിൽ പോകാൻ വയ്യ ...Oo എനിക്ക് ആലോചിക്കാൻ വയ്യ 😔😔രണ്ടായ്ച്ച ശെരിക്കും കഷ്ട്ട pett ..പിന്നെ അതു മാറി വന്നത്

  • @beautylifebook
    @beautylifebook 3 ปีที่แล้ว +10

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,❤️🙌 ഈ വിഡിയോ കണ്ടപ്പോ, നിങ്ങളുടെ ഓരോ വാക്കുകളിലും ഞാൻ എന്നെ ആണ് കണ്ടത്, മനസ്സിൽ എവിടെയോ ഒരു വിങ്ങല്‍, കാരണം ഈ situation ലൂടെ ഞാനും കടന്നു പോയതാണ്. ഒന്ന് മാത്രം മനസ്സിൽ വെക്കുക*കാലം മായ്ക്കാത്ത മുറിവുകളില്ല. പെണ്ണ് ദുര്‍ബല ആണെന്ന് പലരും കരുതാറുണ്ട്. പക്ഷേ അമ്മയാകാന്‍ അവൾ അനുഭവിക്കുന്ന വേദന അത് താങ്ങാന്‍ അവൾക്ക് കഴിയുമെങ്കില്‍ അവൾ ഒരിക്കലും അശക്തയല്ല. അതിനുള്ള ശക്തി ദൈവം ആ സമയത്ത്‌ പെണ്ണിന് കൊടുക്കും🙏 ഇപ്പൊ അമ്മ ആയവർക്കും അമ്മ ആകാൻ തയ്യാറെടുക്കുന്നവർക്കും ഒരുപാട്‌ ഉപകാരമാകും ഈ വീഡിയോ 👏👏

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +1

      Thanks for commenting dear. We all are super heroes ! Stay strong 💪 ❤️

  • @sheejaksheeja9910
    @sheejaksheeja9910 3 ปีที่แล้ว +11

    കുഞ്ഞുവാവയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... ❤️❤️❤️

  • @archanaks7212
    @archanaks7212 3 ปีที่แล้ว +10

    I was not a subscriber or regular visitor. Started watching from your delivery story video. The moment you said you are doing it with a fear of losing viewers I clicked on subscribe button.. May God bless you.. ❤️

  • @jayasudhakj6768
    @jayasudhakj6768 3 ปีที่แล้ว +4

    Ithokke ketit ullil chiri varuna Njan... Pravasiyude wife😀aarum indayila ottak but never vatayitila becoz that brings us mentally and physically strong 💪 🙏🏻 becoz kids r treasures of god😍

  • @dhanyanaveen8516
    @dhanyanaveen8516 3 ปีที่แล้ว +10

    Ente situation munnil kandu bt ente husnu manasilayila aanu njan enta anubavichenu epo video kanich koduthu apola manasilakith ente situation thanks to Nimmi ❤️

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +2

      Most of them don’t understand this situation dear. We can’t blame them bcz no one talks about it and we all are less educated about postpartum issues :)

  • @ishanishithin711
    @ishanishithin711 3 ปีที่แล้ว +6

    Husbandinte support athu thaneyanu ee tymil etavum vendath. You are lucky.

  • @suryavinod3958
    @suryavinod3958 3 ปีที่แล้ว +55

    ശെരിക്കും കണ്ണു നിറഞ്ഞു... 🥺🥺
    Love u chechii😘😘😘😘❤❤❤❤❤❤

  • @fidafida3801
    @fidafida3801 3 ปีที่แล้ว +37

    Thnkuuuu all the wonderful mothers out there❤💗

  • @ishagireesh6260
    @ishagireesh6260 3 ปีที่แล้ว +26

    Amma is the greatest power which always bears all the pain and difficulties just to make us happy N comfortable ❤️

  • @soumyarineesh1833
    @soumyarineesh1833 3 ปีที่แล้ว +26

    Nimmi heart touching presentation 🥰🥰🥰❤️❤️ I'm also a 2 nd half year baby gal's mother,this is vry true nee paranjathellam❤️

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +8

      Happy to hear that Soumya. Love to the little one ❤️

  • @zainlover9931
    @zainlover9931 3 ปีที่แล้ว +3

    വയസ്സുള്ള ആളുകൾ പറയുന്നത് കേൾക്കാം ഈ ചൂട് വെള്ളത്തിൽ ഉള്ള ആ കുളി ഉണ്ടല്ലോ അത് ചെയ്യണം എന്ന്.... അതിൽ കൂടി സ്റ്റിച്ച് ഒക്കെ ok ആകും എന്നൊക്കെ.... കേട്ടറിവ് ആണുട്ടോ..... ഞാനും പ്രെഗ്നന്റ് ആണ്..... ☺️☺️☺️

  • @afeelalatheef6033
    @afeelalatheef6033 3 ปีที่แล้ว +7

    Nimmy you are lucky to have your husband and mother with you . Njanum ithee avasthayiloode kadannu poyathaa but lockdown pinne no flights only my homenurse and me . But nammalde kunjinte face kanumbo okke marakkum . Aa days orkkumbo ippo chindikkum enganeyya kadannupoyathu ennu . Padachavan appo namukk oru shakthi tharum . 😍

  • @lekshmi3526
    @lekshmi3526 3 ปีที่แล้ว +25

    Chechi enod paranjatha enik vendapettitullavar
    Adyamayi ni mathramano ammayakunath
    Njangal um ithoke kazhinju thaneya vannath enn
    Ath kettapol orupaad vishamam aayi

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +7

      Enikku manassilakum dear. Athonnum nokkenda tto. Speaking up for yourself and taking care of yourself is very much important. You might be very strong to pass through that phase. Tight hugs ❤️

  • @mubashinack1649
    @mubashinack1649 3 ปีที่แล้ว +8

    അത്യാവശ്യം നന്നായി delivery pain അനുഭവിച്ചു... 😊but സ്റ്റിച്ച് 3ആം ദിവസം തന്നെ ഉണങ്ങി അതികം പ്രശ്നം ഒന്നും ഉണ്ടായില്ല.... aല്ഹമ്ദുലില്ലാഹ്

    • @remyajacob1166
      @remyajacob1166 3 ปีที่แล้ว

      Stich pettannu unangan entha chaithe? Bleeding ethra days undakum

  • @anuantony5268
    @anuantony5268 3 ปีที่แล้ว +2

    ചേച്ചി എന്റെ പേര് അനു. ചേച്ചിയുടെ ഡെലിവറി സ്റ്റോറി കേൾക്കുമ്പോൾ അറിയാണ്ട് കണ്ണ് നിറയുന്നു. ഞാൻ കുറെ കഷ്ട്ടപെട്ടു എന്റെ മകനെ ഈ ലോകത്ത് കൊണ്ട് വരാൻ എന്റെ ഭർത്താവ് ദുബായിൽ ആണ് ഡെലിവറിക്ക് വരാൻ കഴിഞ്ഞില്ല. പകുതി വരെ തല പുറത്ത് വന്നു മോന് പക്ഷെ അപ്പോഴേക്കും എനിക്ക് ശ്വാസം കിട്ടണ്ടായി കുഞ്ഞിനും ശ്വസിക്കാൻ പറ്റാണ്ടായി അതുകൊണ്ട് നോർമൽ ഡെലിവറി പറ്റില്ല പറഞ്ഞു അങ്ങനെ അതേപടി സിസേറിയൻ ചെയ്യാൻ കൊണ്ട് പോയി രാവിലെ 7.30 ന് ലേബർ റൂമിൽ കയറിയ ഞാൻ വൈകുന്നേരം 3.46 വരെ വേദന അനുഭവിച്ചു.3.46 ന് ഞങ്ങളുടെ മകൻ ജനിച്ചു എന്റെ ഭർത്താവ് കൂടെ ഇല്ലാത്തതു മാനസികമായി ഒരുപാട് വേദന തോന്നി

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว

      Oh God!! You are very strong dear! Can’t even imagine that situation! More power to you! Lots of love ❤️

  • @aseerhasi8418
    @aseerhasi8418 3 ปีที่แล้ว +15

    ith poleyulla stories ketitum ithrayum painfull aanenn arinnitum nammal sthreekal ammayaavan orupaad aagrahiknnavaraan♥️

  • @shivamicraftsew3339
    @shivamicraftsew3339 3 ปีที่แล้ว +3

    Postpartum depression vannit polum aarkum manasilavaatha oru avastha. Ithonum keetit polum undayirunila njagal . Pinnedanu ethellam mansilavunathu. Ellarum eee kaaryam nannayit sradikanam. Thank you for this wonderful video 😘. God bless you.

  • @arifashafeek4587
    @arifashafeek4587 3 ปีที่แล้ว +5

    Pregnancy timilum deliverykk sheshavum husband koode undengil no problem.... But athin chance kuravaaa😭😭

  • @workout5846
    @workout5846 3 ปีที่แล้ว +3

    Postpartum is something noone talks about and no one knows other than who go through it don't know why.. thanks for sharing this experience. ❤️

  • @neethu3516
    @neethu3516 3 ปีที่แล้ว +8

    Can’t watch these type of videos without tears. Delivery and postpartum days are an unforgettable experience. The only thing that change our pain is our baby’s smile. Thank you for sharing this experience.

  • @aswathyvishnuck5873
    @aswathyvishnuck5873 3 ปีที่แล้ว +1

    ഞാനും ഇപ്പൊ ഇതേ അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ് ചേച്ചി...62ദിവസമായി. പറഞ്ഞത് ശരിയാ നമ്മളെല്ലാ വേദനകളും മറക്കാ കുഞ്ഞിന്റെ ചിരി കാണുമ്പോളാ...

  • @jamecythomas6270
    @jamecythomas6270 3 ปีที่แล้ว +3

    Great for you to speak on such reality about the postpartum and breastfeeding difficulties.

  • @bichusadique7286
    @bichusadique7286 3 ปีที่แล้ว +9

    AARYAN VAAVA FANS😘😘😘
    Like👍👍

  • @aisharasheed9805
    @aisharasheed9805 3 ปีที่แล้ว +2

    നിമ്മി ചേച്ചിയിൽ njn എന്നെ കണ്ടു, njnm എകദേശം ഈ അവസ്ഥയിൽ കൂടി കടന്ന് poyi, am so proud of us 🥰

  • @rohinipulipparambilvijayan8531
    @rohinipulipparambilvijayan8531 3 ปีที่แล้ว +1

    Just imagine if you were all alone with a newborn in a new city,with no friends and family, you don’t know the language ...in corona situation... I was alone with baby from 7weeks to 14 weeks (2 months ) when husband travelled for work. My midwife was the one who visitted me 2 times in that long duration 😰...

  • @fabeefebi6729
    @fabeefebi6729 3 ปีที่แล้ว +26

    No words.... 🌹

  • @aparnamukundan6916
    @aparnamukundan6916 3 ปีที่แล้ว +9

    Arunettan wonderful husband aahn ennath veendum veendum theliyichkondirikkunnu😍

  • @jewelmaria1634
    @jewelmaria1634 3 ปีที่แล้ว +7

    Nimmy de video kaanumbo oru positive energy aanu bayankara pleasant aayittulla face aanu ❤️ stay blessed 😘 wonderful family ❤️

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +1

      Hey! Thank you for saying it! Means so much to me ❤️

  • @sirajbestrabigh232
    @sirajbestrabigh232 3 ปีที่แล้ว +6

    Nimmide chiri oru rakshayumillatto... really like you

  • @navathykrishna7321
    @navathykrishna7321 3 ปีที่แล้ว +3

    Enikum uthe situation aayirunnu. Ente delivery 19th Jan 2021 aayirunnu. Pakshe ente husband koode ingane illayirunnu.Husband husbandinte veetil aayirunnu. Ningal baghyam cheythavaraanu.❤️

  • @seenathampan1572
    @seenathampan1572 3 ปีที่แล้ว +1

    നിമ്മി... എനിക്ക് മൂന്നു ആൺകുട്ടികൾ ആണ്.. ലാസ്റ്റ് മാത്രം, സിസേറിയൻ ആയി പോയി... ഡെലിവറി സ്റ്റോറി കണ്ടു..ഏറെക്കുറെ ചിരിച്ചാണ് ഡെലിവറി റൂമിൽ വന്ന ശേഷം ഉള്ളത് കണ്ടത്.. Pain ൽ ഗോപുവിന്റെ കയ്യിലെ പിടുത്തതിന്റെ pain... പാവം അത് പറഞ്ഞതെ ഇല്ല 😜😜... സത്യത്തിൽ, ഈ വേദന എന്നത് പറഞ്ഞു അറിയിക്കാൻ കഴിയില്ല ന്നു പറഞ്ഞു ലോ.. സത്യം ആണ് അല്ലെ.. സർവം സഹയായ സ്ത്രീ..... ലോകത്തിലെ എല്ലാ അമ്മമാരും 🌹🌹🌹🌹🌹.... Keep going with your happy life 😍😍👍👍👍

  • @jinishahari1912
    @jinishahari1912 3 ปีที่แล้ว +9

    Nimmy ..a big salute both of u...inikum ഉണ്ടായി 30 days stitch pain nipple crack അതോടൊപ്പം gall bladder stone ഒപ്പം thanna motion illand hospital kondoyi enemo vakkal weekly once ..ho 60 daysil ithoka തരണം ചെയ്തു ഞാനും aalojikumbo ഒരു ആളി kathal ...enik husbandum naatil undaayilla

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +3

      A big salute for you to handle that phase alone! You are a strong lady dear! Tc of yourself! Lots of love ❤️

    • @malukannan8498
      @malukannan8498 3 ปีที่แล้ว

      Enikum gallbladder stone vannu. Surgery kazhinju. Postpartum 58th day

  • @gopikamj9844
    @gopikamj9844 3 ปีที่แล้ว +26

    Ishtayii way of ur presentation.. ❤️

  • @jwalaps4446
    @jwalaps4446 3 ปีที่แล้ว +3

    Nimmy you are so lucky ... enth vishamam undayalum husband koode undallo athoru bhagyam anu ellavarkum ath kittilla God bless both of you

  • @vijayalakshmipillai8886
    @vijayalakshmipillai8886 3 ปีที่แล้ว +36

    Good video Nimmi. Wonderful young couple. Bless your cute family.

    • @riyasriyas239
      @riyasriyas239 3 ปีที่แล้ว +1

      docter Aano

    • @vijayalakshmipillai8886
      @vijayalakshmipillai8886 3 ปีที่แล้ว +1

      @@riyasriyas239 yes

    • @riyasriyas239
      @riyasriyas239 3 ปีที่แล้ว +1

      @@vijayalakshmipillai8886 😍😍😍

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +7

      Thank you Ma’am! LOVE YOU ❤️ Always grateful for the wonderful guidance and support you have given to us!!

  • @karthikaunnikrishnan8037
    @karthikaunnikrishnan8037 3 ปีที่แล้ว +26

    I jus loved this video...Hats off to Arun for being with Nimmy throughout..I think that's the best way to show your love to her... Wishing you both and the little one loads of happiness ❤️❤️❤️

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +3

      Thanks dear! Lots of love ❤️

  • @shabnanoushad4766
    @shabnanoushad4766 3 ปีที่แล้ว +2

    മോൻ എത്ര വെയിറ്റ് ഉണ്ടായിരുന്നു, എന്റെ ഡെലിവറി dec 10 ന് ആയിരുന്നു cs ആയിരുന്നു pain കില്ലർ അലെർജി ആണ് ആഫ്റ്റർ cs pain മുഴുവൻ സഹിച്ചു 2week ആയപ്പോ നിപ്പിൾ ക്രാക്ക് വന്നു ആ പെയിനും സഹിച്ചു ഇപ്പൊ 5മാസം ആയി ഇപ്പോ ഹാപ്പി ആയി thank god

  • @yahwehyireh3475
    @yahwehyireh3475 3 ปีที่แล้ว +40

    Really appreciating your mutual understanding and your child is a Blessing...

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +2

      You too stay blessed dear ❤️

  • @sonajames5125
    @sonajames5125 3 ปีที่แล้ว +1

    I just want to say all mothers are real heros...... Family. Support illathe ethreyo ladies kaanum.....avarkk okke kodukkan oru great salute and prarthana mathre ollu..... May god bless all mothers abudantly...

  • @simplerecipe8262
    @simplerecipe8262 3 ปีที่แล้ว +1

    Oru ammayude vedhana achan ariyumbozhanu aa kunjum aa kudumbhavum oru udhaharanamavu

  • @arathyviswanathan8799
    @arathyviswanathan8799 3 ปีที่แล้ว +11

    2nd part Sherikum feel cheythu kto kannu niranju Chechi.. Oro word lum anubhavicha avastha manasilaavunnundaayirunnu.. God bless both of u... Aaryan Vava lucky anu

  • @Aadinissa2018
    @Aadinissa2018 3 ปีที่แล้ว +4

    Enikum depression ayirunnu 1st 1month but cesarean ayirunnu enik helpinu ente husband pollum ente kudeundayirunilla. Husband Dubai ayirunnu. Njanum orupadu struggle cheyithanu delivery timeil but epo am happy.

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว

      Thanks for sharing dear. Lots of love ❤️

  • @simplymeatanjus7897
    @simplymeatanjus7897 3 ปีที่แล้ว +3

    എന്റെ ചേച്ചിടെ delivery ഭയങ്കര complicated ആയിരുന്നു... അവളുടെ അവസ്ഥ ഞാൻ കണ്ടതാ.. സമ്മതിക്കണം 😓🙏🙏🙏

  • @nikithamoncy5811
    @nikithamoncy5811 3 ปีที่แล้ว +3

    You are soo lucky to have such husband. Be happy always my dears... He is understanding you sooo well. Such a lovely couples.

  • @lijinalijina3331
    @lijinalijina3331 3 ปีที่แล้ว +3

    Nimmy chechi you are so lucky.. . Bcoz Gopuchettane pole orale life partner aayi kittiyatha chechide luck. He is the great husband.pure caring , loving , supporting etc.....❤️❤️❤️ love you dearsss god bless you.... Surya music il chechine vallathe miss cheyyunnu nd. Eni eppala Oru thirich varavu... waiting for you 🥰🥰🥰🥰🥰

  • @ananthikaanu4111
    @ananthikaanu4111 3 ปีที่แล้ว +3

    Nimmichechi is so lucky to have such a supporting and caring husband😍
    May God bless three of u❤❤

  • @sandra.k7625
    @sandra.k7625 3 ปีที่แล้ว +4

    Nammalokke ellam ottakyayirunnu oppam ammayanu undayirunnath hus hus nte veettilum nammalu nammalde veettilum ...ee 90 daysinullil oru divasampolum koode thamasichittilla .....varum ammayeyum kunjineyum kanum povum .....anghane nokkumbol nimmy valare luckyaanu

    • @ayshaayshq3123
      @ayshaayshq3123 3 ปีที่แล้ว

      Sheriyanu namal koode indayrnnenkil agrahikunna days

    • @rekha6663
      @rekha6663 3 ปีที่แล้ว

      Athentha angane? Husbndnod varan parayayrunile koode nikkaan.. Aa samayath etvm koodthl vendath husbndnte presnc anu

  • @Yamish-d6y
    @Yamish-d6y 3 ปีที่แล้ว +26

    Daily video venam enn agraham ullavarundo??😕ivaree ennum kandirikkaan thonnaa😘😘😘😘😘

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว +6

      Dailiyooo!! 😳❤️❤️

    • @statusworld713
      @statusworld713 3 ปีที่แล้ว +1

      @@NimmyArungopan yes Chechi 🤗

    • @Yamish-d6y
      @Yamish-d6y 3 ปีที่แล้ว +1

      @@NimmyArungopan yeah... Athrakkum ishttanu ningale🥰😘.. Positive vibe an.. Love you chechi😘😘

  • @jayarajendran3016
    @jayarajendran3016 3 ปีที่แล้ว +1

    Beautiful presentation dear children ❤😍my elder daughter gave birth to a beautiful princess last November in Qatar..I couldn't go and support her due to Corona time..from the early month itself i told her to apply olive oil or gingely oil on all over the body, especially on nipples gentle massage and bath in Luke warm water..i sent aol meditation links and she used to practice it.delivered a baby 1 month earlier on Nov 10th..I had a postpartum depression in my second delivery due to lack of sleep and work..so I have to cheer up her to go through the hormonal variation...now she was here with baby...baby very sweet and quiet and cheerful(maybe due to the meditation)..returned last 19th...hear good calm music in pregnancy time, enjoy each and every moment, do whatever ur passion..then all can go through it...aryan really lucky to hear father 's beautiful lullabies..ummah

    • @NimmyArungopan
      @NimmyArungopan  3 ปีที่แล้ว

      Hey! That’s such a beautiful message! You are absolutely right! My love to the little one! Your daughter should be very lucky to have a mom like you! Lots of love ❤️