കാന്താരി കൃഷി പരിപാലനം | 200 KG വിളവിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2022
  • കാന്താരി വിളവിന്റെ വസന്തം🌶️
    ഞങ്ങളുടെ കൃഷി രീതി നിങ്ങളുമായി പങ്കിവെയ്ക്കുന്നു. കൂടുതൽ കൃത്യതയാർന്ന കൃഷി രീതികൾക്ക് നിങ്ങളുടെ പ്രാദേശിക കൃഷി ഭവനുമായി ബന്ധപ്പെടുന്നത് സഹായകമാകും.
    സംശയ നിവാരണങ്ങൾക്കും order നൽകുവാനും
    WhatsApp only : +918921406745

ความคิดเห็น • 42

  • @KRISHNAKUMAR-gr3sc
    @KRISHNAKUMAR-gr3sc ปีที่แล้ว +12

    കാന്താരി, പച്ചമുളക് ചെടികളിലെ മുരടിപ്പ് പലതരമുണ്ട്. വെള്ളീച്ച, മണ്ഡരി, ഇലപ്പെൻ, മുഞ്ഞ, ഇല ചുരുട്ടുന്ന വൈറസ് എന്നിവ മൂലവും, പിന്നെ കാൽസ്യം ബോറോൻ എന്നീ സൂക്ഷ്‌മ മൂലകങ്ങളുടെ അഭാവം മൂലവും ഉണ്ടാവും. നമ്മൾ പലപ്പോഴും വെള്ളീച്ചയെ കണ്ടില്ലെങ്കിൽ പ്രശ്നമില്ലെന്നുകരുത്തിയിരിക്കും പക്ഷെ മണ്ഡരിയും ഇലപ്പെനും കൂടി ചെടി നശിപ്പിക്കും, രണ്ടിനെയും സാധാരണയായി കണ്ണുകൊണ്ടുക്കാണാൻ പറ്റില്ല ലെൻസ് വേണ്ടിവരും

  • @shajanphilip4232
    @shajanphilip4232 ปีที่แล้ว

    Very beautiful

  • @raghunathank9672
    @raghunathank9672 ปีที่แล้ว

    Good plant life

  • @neethumolmani5008
    @neethumolmani5008 ปีที่แล้ว

    Waiting for next video

  • @CDvlog
    @CDvlog ปีที่แล้ว +1

    നല്ല വി ഡിയോ

  • @user-ne8ve5qs1z
    @user-ne8ve5qs1z 8 หลายเดือนก่อน

    ಒಳ್ಳೆಯ ಸಂದೇಶ

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 ปีที่แล้ว

    Super Video

  • @valsatk9148
    @valsatk9148 ปีที่แล้ว

    Nalla vedio

  • @akhilayappan194
    @akhilayappan194 ปีที่แล้ว

    തൈ ക്ക് വേണ്ടി ഉടൻ തന്നെ ഞാൻ cntct ചെയ്യുന്നത് ആയിരിക്കും... 😊

  • @mollysaju9762
    @mollysaju9762 ปีที่แล้ว

    Good information 👍👍

  • @aryannishad7857
    @aryannishad7857 ปีที่แล้ว

    3 months nullil vilavedukkam 6 month venda

  • @babithabhaskar6157
    @babithabhaskar6157 ปีที่แล้ว

    Vilkan vendi pazhuthathum pachayumaya mulaku upayogikumo atho pacha mathram ano.

    • @Iamnimisha
      @Iamnimisha  ปีที่แล้ว

      പച്ച മാത്രം

  • @arunadimali7786
    @arunadimali7786 ปีที่แล้ว

    Super. ഒരു ദിവസം ഒരാൾ എത്ര കിലോ കാന്താരി പറിക്കും.

  • @valsatk9148
    @valsatk9148 ปีที่แล้ว

    Kanthaariyude vith kittumo

    • @Iamnimisha
      @Iamnimisha  11 หลายเดือนก่อน

      Whatsaap number in description

  • @meenakshinarayanan6824
    @meenakshinarayanan6824 11 หลายเดือนก่อน

    Adress ayachaal koriyal ayyakkumo and how much rs

    • @Iamnimisha
      @Iamnimisha  11 หลายเดือนก่อน

      Whatsaap

  • @shahidmuhd0599
    @shahidmuhd0599 ปีที่แล้ว

    എന്താണ് നീമോയില്‍ .

    • @Iamnimisha
      @Iamnimisha  ปีที่แล้ว

      വേപ്പെണ്ണ

  • @elizabeththomas5178
    @elizabeththomas5178 ปีที่แล้ว

    പ്രൂണിങ്ങ് എങ്ങനെയാണ്?

    • @Iamnimisha
      @Iamnimisha  ปีที่แล้ว

      ആവിശ്യമില്ലന്നെ...

  • @rugminiprabhakaran9598
    @rugminiprabhakaran9598 ปีที่แล้ว

    Marketing illa. Enthu cheyanam.

    • @Iamnimisha
      @Iamnimisha  ปีที่แล้ว

      Market ok und.. Evideyanu scarcity ullath avide vilkanam

  • @razirockz
    @razirockz ปีที่แล้ว

    അടി വളം കോഴി കഷ്ട്ടത്തിന് പകരം വേപ്പിൻപിണ്ണാക്ക് അല്ലേ നല്ലത്

    • @Iamnimisha
      @Iamnimisha  ปีที่แล้ว

      അതേ.... കോഴി കഷ്ട്ടം മഴയുള്ള സമയങ്ങൾ ആണെങ്കിലോ നനവ് കൃത്യമായി കൊടുക്കാൻ സാധിച്ചാലോ കുഴപ്പമില്ല

  • @OkOk-yz7nk
    @OkOk-yz7nk ปีที่แล้ว +4

    കാന്താരി. എവിടെ വില്കുമെനനു. ചോദിച്ചതിനു മറുപടി കൊളളാം. തന്നെ കണ്ടു പിടിക്കണം എന്ന്. പിന്നെ എന്തിന് വീഡിയോ

    • @Iamnimisha
      @Iamnimisha  ปีที่แล้ว +9

      അത് തന്നല്ലേ വീഡിയോയിലും പറഞ്ഞിട്ടുള്ളത്. കാന്താരി എടുക്കുന്ന പ്രേത്യേക കളക്ഷൻ സെന്റർ ഒന്നും നിലവിലില്ലല്ലോ!!
      സ്വയം കണ്ടെത്തിയെ മതിയാവു.
      🌱പച്ചക്കറി കടകൾ
      🌱 Restaurents
      🌱പച്ച മരുന്ന് കടകൾ
      🌱Catering teams
      🌱Friends & Family
      🌱social media
      അങ്ങിനെ നീണ്ടു കിടക്കുവല്ലേ?
      അന്വേഷിക്കണം! വേണമോ എന്ന്
      ഫോൺ ചെയ്തു ചോദിക്കാം... നേരിൽ ചെല്ലന്നു ചോദിക്കാം...
      സോഷ്യൽ മീഡിയ വഴി പ്രെചരിപ്പിക്കാം..
      ഓരോരോ category യും വിലപ്പെട്ടതാണ്.
      ഒന്നും അത്ര എളുപ്പവുമല്ല. But try ചെയ്താൽ possible ആണ്. 🔥

  • @sudhevngn5571
    @sudhevngn5571 ปีที่แล้ว +1

    Hi

    • @Iamnimisha
      @Iamnimisha  ปีที่แล้ว +1

      Hi

    • @sudhevngn5571
      @sudhevngn5571 ปีที่แล้ว

      @@Iamnimisha ഇല കുരുടിപിന് എന്താ ചെയ്യ

  • @subashnaduvilethil7531
    @subashnaduvilethil7531 ปีที่แล้ว

    കാന്താരി മുളക്‌ തൈ എവിടെ കിട്ടും

    • @Iamnimisha
      @Iamnimisha  ปีที่แล้ว

      Whatsaap on description

  • @mg.p.g.4566
    @mg.p.g.4566 ปีที่แล้ว

    സ്യുടോമോണസ് വിത്തിൽ പുരട്ടുന്നത് നല്ലതാണോ

    • @Iamnimisha
      @Iamnimisha  ปีที่แล้ว

      Germination nu നല്ലതാണ്... Fungal ok തടയും

  • @navadarshan897
    @navadarshan897 ปีที่แล้ว

    കാന്താരി വിത്ത് അയച്ചു തരുമോ

    • @Iamnimisha
      @Iamnimisha  ปีที่แล้ว

      Whatsaap number in description

  • @TheBluestar2009
    @TheBluestar2009 4 หลายเดือนก่อน

    How to contact you?? .your Instagram not opening!

    • @Iamnimisha
      @Iamnimisha  3 หลายเดือนก่อน

      WhatsApp number in description