കാന്താരി മുളക് കൃഷി | Kanthari Mulak Krishi | chilli | കാന്താരി കൃഷിയിൽ ലാഭം നേടാൻ അഞ്ച് ടിപ്സുകൾ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2020
  • കാന്താരി വിത്ത് ആവശ്യമുള്ളവർക്കും വാട്സാപ്പിൽ ബന്ധപ്പെടാം 8590658279
    #കാന്താരിമുളക്malayalam
    #KanthariMulakKrshitips
    #cillyidea
    #കാന്താരികൃഷിtips
    #kanthariKrshiideas
    #malanadwayanad
    #chieenamulak
    #ചീനമുളക്
    #greencillymalayalam
    1 • Kanthari Mulak Krishi ...
    2 • Kanthari Mulak Krishi ...
    3 • കാന്താരി മുളക് കൃഷി | ...
    4 • അവക്കാഡോ കൃഷി | Avocad...
    Sunil Kumar
    Ennayil house
    Kaniyambetta po
    Kuoodothummel
    Wayanad Dt
    pin 673124

ความคิดเห็น • 81

  • @AAMIZNEST
    @AAMIZNEST 3 ปีที่แล้ว +7

    താങ്കളുടെ വീഡിയോ കാണുമ്പോൾ കൃഷി ചെയ്യാൻ ഉള്ള താല്പര്യം കൂടി വരുകയാണ്.
    എല്ലാം വളരെ നല്ല വിഡിയോകൾ ആണ്👌

  • @mayasvlog8700
    @mayasvlog8700 3 ปีที่แล้ว +2

    നിങ്ങൾ. നല്ലൊരു. You tuber മാത്രമല്ല...നല്ലൊരു. കൃഷികരനും കൂടിയാണ്...ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്.... .സൂപ്പർ. .വീഡിയോ ആണ്...

  • @smithaskitchen848
    @smithaskitchen848 3 ปีที่แล้ว +3

    കാന്താരി കൃഷി കൊള്ളാം ഞാനും കാന്താരി തൈ നടാൻ ആസ്രഹിക്കന്നു. കാന്താരി വിത്ത് മുളപ്പിക്കുന്നത് പറഞ്ഞു തന്നത് വളരെ ഉപകാരമായി.

  • @nnvlogs209
    @nnvlogs209 3 ปีที่แล้ว +3

    Kandhari krishi kollallo.valare nannayittund .usful video 👌👌👌

  • @SafnasKitchennVlog
    @SafnasKitchennVlog 3 ปีที่แล้ว +3

    നല്ലൊരു കൃഷികാരൻ തന്നെ നന്നായിട്ട് തന്നെ അവതരിപ്പിച്ചു

  • @jobyskitchen5291
    @jobyskitchen5291 3 ปีที่แล้ว +2

    കാന്താരി കാണുമ്പോൾ തന്നെ കൊതിയാവുന്നു കൊള്ളാം നന്നായിട്ടുണ്ട്

  • @sparkspeechbysisira912
    @sparkspeechbysisira912 3 ปีที่แล้ว +2

    thanks for sharing 😊😌☺️

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 3 ปีที่แล้ว +2

    Kollalo othiri ishtam ayi kanthari mulaku krishi..sarikum poli thannae..othiri perku upakaramulla video..cholesterol karkokae ithra best remedy illallo..great upload 👏

  • @ReshmasHappyLand
    @ReshmasHappyLand 3 ปีที่แล้ว +1

    വളരെ നല്ലൊരു വീഡിയോ ഒത്തിരി പേർക്ക് ഒരുപാടു ഉപകാരപ്പെടും
    Liked 10

  • @ParuzzPlanet
    @ParuzzPlanet 3 ปีที่แล้ว +1

    Orupad perkku ethu useful akum.njan nattil ammakku share chaythittunduu...nattil undu katharii...but e tipsonnum ammakku chilappo ariyillarikkum..👍

  • @vidyajyothilifecreations5955
    @vidyajyothilifecreations5955 3 ปีที่แล้ว +2

    Valare useful aanu. Waiting for more

  • @DreamStarMedia
    @DreamStarMedia 3 ปีที่แล้ว +3

    എനിക്കും കൃഷിയോട് വളരെ താൽപ്പര്യമാണ് നാട്ടിൽ വന്നതിന് ശേഷം എല്ലാം തുടങ്ങണം

  • @RASDiariesFillandDrive
    @RASDiariesFillandDrive 3 ปีที่แล้ว +2

    Good to know your are a motivation for many 👌👌 Thanks for sharing details 🙂

  • @Ukmallucouple7860
    @Ukmallucouple7860 3 ปีที่แล้ว +2

    കൃഷി എപ്പോളും ഇഷ്ടമാണ്. ഇതിൽ കാന്താരി യെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. അടിപൊളി വീഡിയോ. 👍

  • @MagicSpicesbySara
    @MagicSpicesbySara 3 ปีที่แล้ว +2

    Very informative video 👍👍keep sharing this type of videos 👍👍

  • @thritheeyaathmeeya2289
    @thritheeyaathmeeya2289 3 ปีที่แล้ว +1

    Very informative and useful Video...

  • @sulthan350
    @sulthan350 3 ปีที่แล้ว +1

    പൊളി വീഡിയോ 👍👍👍.

  • @kitkatz11
    @kitkatz11 3 ปีที่แล้ว

    വളരെ നല്ല വിഡിയോ..👍👍

  • @fiduscreation3099
    @fiduscreation3099 3 ปีที่แล้ว +2

    Useful vedio 👍👍

  • @momskitchenbyhani3947
    @momskitchenbyhani3947 3 ปีที่แล้ว +2

    Useful vedio 👌👌👌

  • @FaseehsVlog
    @FaseehsVlog 3 ปีที่แล้ว

    Very informative video

  • @MARYAMS-tnr
    @MARYAMS-tnr 3 ปีที่แล้ว

    വളരെ ഉപകാരപ്രമായ വീഡിയോ ആണിത്. എനിക്കും കുറച്ച് കാന്താരി മുളക് തൈ ഉണ്ട്.വീട്ടാവശ്യത്തിന് ..

  • @manjupillai43
    @manjupillai43 3 ปีที่แล้ว +2

    കാന്താരി ചമ്മന്തി, kandari ഉപ്പിലിട്ടത് എല്ലാം ഇഷ്ടമാണ്...
    നല്ല കൃഷി രീതി...കൂടുതൽ ആളുകൾക്ക് prayochanapedatte...👌👌

  • @ruchiidamanju9080
    @ruchiidamanju9080 3 ปีที่แล้ว

    Kandhari kandu kothichu

  • @CookingWithShyma
    @CookingWithShyma 3 ปีที่แล้ว +1

    Very good video

  • @MehfilSpreadTheHappiness
    @MehfilSpreadTheHappiness 3 ปีที่แล้ว +1

    Nice video..

  • @rajinasvlog
    @rajinasvlog 3 ปีที่แล้ว

    Useful video

  • @anoosworld3048
    @anoosworld3048 3 ปีที่แล้ว

    43👍👍ഉപകാരപ്രദമായ വീഡിയോ

  • @LonelyRoadsScandinavia
    @LonelyRoadsScandinavia 3 ปีที่แล้ว +2

    എന്തൊര് രസമാണ്.. കണ്ടാലും മതിയാവുല്ല.. ഇഷ്ടപ്പെട്ടു. അവിടേം വന്നു പുതിയ sweden വിശേഷങ്ങൾ കാണണേ

  • @SeemaBijuSB
    @SeemaBijuSB 3 ปีที่แล้ว

    ഹായ്
    കാന്താരി ഉണ്ടായി നില്കുന്നത് കാണാൻ എന്താ ഭംഗി ഉപകാരപ്രദമായ വീഡിയോ

  • @anuzworld7297
    @anuzworld7297 3 ปีที่แล้ว

    വൗ അടിപൊളി ടിപ്പ് പറഞ്ഞു തന്നെ ത് കൊണ്ട് ഇനി ഇതു പോലെ ചെയ്യാലോ.

  • @pushkalarecipes1947
    @pushkalarecipes1947 3 ปีที่แล้ว

    very nice bro.....

  • @bibithamartin3724
    @bibithamartin3724 3 หลายเดือนก่อน

    Super video 👍 kanthari krishi cheyannamenund . seeds ayachu tharamo?? Pls

  • @salmaskitchen6005
    @salmaskitchen6005 3 ปีที่แล้ว +1

    Kollam putha video kanane

  • @jasminecurries4786
    @jasminecurries4786 3 ปีที่แล้ว

    ഞാനും വന്നു…. നന്നായിട്ടുണ്ട്………………. ഞാൻ മൂന്നു മിനിറ്റ് കണ്ടു......... ഇനിയും ഇതുപോലുള്ള വീഡിയോ പ്രതിഷിക്കുന്നു..

  • @MalluVibeMedia
    @MalluVibeMedia 3 ปีที่แล้ว +3

    ഞാൻ നെറ്റ്‌ മുടി വച്ചു ഉഡാ ക്കാൻ നോക്കട്ടെ ഡിയർ നല്ല സൂപ്പർ കാണാൻ തന്നെ 👍😍8മുതൽ, 10, വാരാ ഇല്ല കൾ ആവുമ്പോൾ മാറ്റി കുയ്ച്ചു ട്ട് നോക്കട്ടെ

  • @abbasadhur5220
    @abbasadhur5220 2 ปีที่แล้ว +1

    Ynde kyyil kurchu uppilitta kanfari und ynd cheyynm

  • @Aflaaaaa
    @Aflaaaaa 3 ปีที่แล้ว

    കാ‍ന്താരി കൃഷി നന്നായി പറഞ്ഞു തന്നു ഒരുപാട് ഇഷ്ട്ടായി tnkuu 😊👍
    Angotum varane

  • @mikesknight6516
    @mikesknight6516 2 ปีที่แล้ว +2

    Liked, subscribed, shared 🙏🙏👍🏻👍🏻🔥

  • @vijaypriyavijay9150
    @vijaypriyavijay9150 2 ปีที่แล้ว

    Vaunakkam kalakee 🤣😂

  • @ananthakrishnanas971
    @ananthakrishnanas971 3 ปีที่แล้ว +1

    Kanthari krishi labham vedio nannayi

    • @malanadwayanad
      @malanadwayanad  3 ปีที่แล้ว +1

      എന്നാ ഒന്ന് ചെയ്തു നോക്കിയാലോ😆😆😆😆😆😆

    • @ananthakrishnanas971
      @ananthakrishnanas971 3 ปีที่แล้ว +1

      Ok sramikunnund vithu kittiyittu venam udane ayachu tharam ennu paranjirunnallo

    • @malanadwayanad
      @malanadwayanad  3 ปีที่แล้ว +1

      ആ പോസ്റ്റർ മേടിക്കാൻ പോയപ്പോൾ ചില്ലറയില്ല പോസ്റ്റ് ഓഫീസിൽ ചില്ലറ ആയിട്ട് പോണം

    • @ananthakrishnanas971
      @ananthakrishnanas971 3 ปีที่แล้ว +1

      Kazhinju divasam voice msg ittirunnallo cover kitti udane ayakam enn

  • @snehathottam9057
    @snehathottam9057 ปีที่แล้ว

    Regular മാർക്കറ്റ് and price

  • @aameesdiary-6488
    @aameesdiary-6488 3 ปีที่แล้ว +2

    കാന്താരി....പേര് പോലെ തന്നെ നല്ല എരിവുള്ള വിലയും ഗുണവും തന്നെയാണ് കാന്താരിക്ക്. കൃഷിയായിട്ട് അല്ല. 10എണ്ണത്തിൽ കൂടുതൽ വീട്ടിൽ ഉണ്ട്. ചിലത് ഒക്കെ വെള്ളപൂപ്പൽ പോലെ വന്നു മുരടിക്കും.
    വയനാട് എവിടെയാണ്?

  • @baijupulikkal3600
    @baijupulikkal3600 3 ปีที่แล้ว +2

    കുറച്ച് വിത്ത് തരണം

  • @subynidheesh2565
    @subynidheesh2565 3 ปีที่แล้ว

    ഈ കാന്താരിയുടെ യുടെ വീഡിയോ കണ്ടപ്പോൾ ഇത് പറിച്ച് ഒരു ചമ്മന്തി അരച്ച് ചോറ് കഴിക്കാൻ ആണ് എനിക്ക് തോന്നുന്നത്

  • @gkscrafthours7388
    @gkscrafthours7388 3 ปีที่แล้ว +1

    Seeds tharan undo

    • @malanadwayanad
      @malanadwayanad  3 ปีที่แล้ว +1

      അഡ്രസ്സ് തരിക ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സ് എൻറെ അഡ്രസ്സ് ഉണ്ട് അതിൽ ഇതിൽ പോസ്റ്റ് കവർ അയക്കുക

  • @user-vm4ee8zq2d
    @user-vm4ee8zq2d 3 ปีที่แล้ว

    കാന്താരിമുളക് ഞാൻ കുറച്ച് നട്ടിട്ടുണ്ട് പക്ഷേ മുരടിപ്പ് വരുന്നു അത് പോകാൻ എന്താണ് വഴി

  • @aleenamariyaanoop3949
    @aleenamariyaanoop3949 3 ปีที่แล้ว +1

    Enganeyane unaguthe

    • @malanadwayanad
      @malanadwayanad  3 ปีที่แล้ว +1

      എന്താണ് മനസ്സിലായില്ലല്ലോ

  • @vineeshkumar2360
    @vineeshkumar2360 2 ปีที่แล้ว +1

    മാർക്കറ്റിംഗ് ആണ് പ്രശ്നം.. തോന്നിയ വില ആണ് കടക്കാർ തരുന്നത്. നല്ല വില എങ്ങനെ കിട്ടും എവിടെ കൊടുക്കണം?

  • @shajeemealias6475
    @shajeemealias6475 3 ปีที่แล้ว

    കാന്താരി മുളക് ചെടിയുടെ ഇലകൾ ചുരുണ്ടു നാരുപോലെ ആകുന്നു. എന്താണ് ചൈയേണ്ടത്?

  • @mg.p.g.4566
    @mg.p.g.4566 ปีที่แล้ว

    ഇതു നാടൻ കാന്താരി ആണോ ഹൈബ്രീഡ് ആണോ.

  • @bencyraphy9024
    @bencyraphy9024 3 ปีที่แล้ว +1

    വെള്ളിച്ച മാറാൻ എന്താ ചെയ്യ

    • @malanadwayanad
      @malanadwayanad  3 ปีที่แล้ว +1

      ഉറുമ്പുപൊടി കിഴികെട്ടി വളരെ നേർപ്പിച്ച് കുടഞ്ഞ് കൊടുക്കുക

  • @Sathysukumaran
    @Sathysukumaran 3 ปีที่แล้ว

    Adress തരാമോ sunil....

    • @malanadwayanad
      @malanadwayanad  2 ปีที่แล้ว

      പ്ലീസ് കോൺടാക്ട് ഇൻസ്റ്റാഗ്രാം

  • @3RCraftPlanet
    @3RCraftPlanet 3 ปีที่แล้ว +1

    കാന്താരി മുളകിന് ഇത്ര ലാഭം ഒക്കെ ഉണ്ടായിരുന്നോ

  • @Sootgamingfreefire
    @Sootgamingfreefire ปีที่แล้ว

    ഇല തോരൻ... താളിപ് ഉണ്ടാക്കാം

  • @padaveedanpulpally3603
    @padaveedanpulpally3603 3 ปีที่แล้ว +2

    Number poyi onnayak

  • @WayanadanTalk
    @WayanadanTalk 3 ปีที่แล้ว +1

    ഇതിനു മറ്റു വിളകൾ പോലെ കീടനാശിനികൾ വേണ്ട ന്നു പറയാൻ കാരണം എന്താ

    • @malanadwayanad
      @malanadwayanad  3 ปีที่แล้ว +1

      മറ്റ് വിളകളെ പോലെ പിന്നെ എൻഡോസൾഫാൻ അതുപോലെ തന്നെ ഫ്യൂറിഡാൻ അതുപോലുള്ള മാരകശേഷിയുള്ള തീമിറ്റ് ഇതൊന്നും ഉപയോഗിക്കേണ്ട ആവശ്യമില്ല എന്നാണ് ഉദ്ദേശിച്ചത് ചെറിയ ചെറിയ കീടനാശിനികൾ ആവശ്യമാണ്

    • @malanadwayanad
      @malanadwayanad  3 ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂

    • @WayanadanTalk
      @WayanadanTalk 3 ปีที่แล้ว +1

      @@malanadwayanad ഓ ഞാൻ കരുതി കീടങ്ങൾ ഉപദ്രവിക്കാത്തൊരു വിള ആണെന്ന് 🙂

    • @malanadwayanad
      @malanadwayanad  3 ปีที่แล้ว +1

      😆😆😆😆😆😆🤣🤣😂😂🤣😂🤣😍

  • @lijojoseph5445
    @lijojoseph5445 2 ปีที่แล้ว

    Bro.. Number onnu taramo?

    • @malanadwayanad
      @malanadwayanad  2 ปีที่แล้ว

      ഡിസ്ക്രിപ്ഷൻ പുതിയ വീഡിയോ കാണുക

  • @ramsheedpp3962
    @ramsheedpp3962 2 ปีที่แล้ว +1

    നമ്പർ പ്ലീസ്‌

    • @malanadwayanad
      @malanadwayanad  2 ปีที่แล้ว +1

      പുതിയ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ഇതിലുണ്ട്