#mjohnzmedia

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • കാന്താരി മുളക് കൃഷി രീതി..............................................................
    ....................
    വിപണിയിൽ നല്ലയിനം ചെറിയ കാന്താരി മുളകിന് കിലോക്ക് 1000 രൂപ വരെ കിട്ടാറുണ്ട്. കാന്താരി മുളക് പല ഔഷധങ്ങൾക്കും ഉപയോഗിക്കുന്ന ഒറ്റമൂലി ആണ്. നല്ല എരിവുള്ള ചെറിയ കാന്താരി കോളസ്ട്രോൾ കുറക്കാൻ അത്യുത്തമമാണ്.
    ......നടീൽൽ രീതി......
    വിത്ത് മുളപ്പിച്ചും നഴ്സറികളിൽ നിന്നും കിട്ടുന്ന നല്ലയിനം തൈകൾ നമുക്ക് ഉപയോഗിക്കാം. മണ്ണ് ചകിരി ചോറ് ചാണകപൊടി എല്ലു പൊടി അടങ്ങിയ മിശ്രിതം ഗ്രോ ബാഗുകളിൽ നിറച്ചു തൈകൾ നടാം. വെള്ളം ആവശ്യത്തിനു മാത്രം ഒഴിച്ച് കൊടുക്കുക. തൈകൾ നട്ടു ഒരാഴ്ച കഴിഞ്ഞു നമുക്ക് മറ്റു liquid fertilizer കൾ ഉപയോഗിക്കാം. കടലപ്പിണ്ണാക് ഗോമൂത്രത്തിൽ പുളിപിച്ച് വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കുന്നത് ചെടികളുടെ വളർച്ച വേഗത്തിൽ ആകും. നട്ടു ആദ്യ മാസങ്ങളിൽ തന്നെ നല്ല വളർച്ചയുള്ള മുളകിന് തൈകൾ പൂവിട്ടു തുടങ്ങും. രണ്ടാം മാസം മുതൽ മുളകുകൾ വിളവെടുത്തു തുടങ്ങാം. മുളകിന്റെ വളർച്ചയെ ബാധിക്കുന്ന ഒരു കീടം ആണ് വെളിച്ച. വെളീച്ച ശല്യം മുളകിന്റെ ഇലകൾ കുരുടിച്ചു പോകാനും പൂവുകൾ കൊഴിഞ്ഞു പോകാനും കാരണം ആകും. വേപ്പെണ്ണ മിശ്രിതം തളിച്ചാൽ വെളീച്ച ശല്യം ഒഴിവാക്കാം. ചെടിയെ ആക്രമിക്കുന്ന ജന്തുക്കളെല്ലാം ഇലയുടെ അടിയിൽ ആണ് വന്നിരിക്കുക അതുകൊണ്ട് തന്നെ കീടനാശി തളിക്കുപോൾ ഇലകൾ കഴുകി അതിനു ശേഷം ഇലകളുടെ അടിയിൽ തളിച്ചാൽ പെട്ടന്ന് ഇവയുടെ ശല്യം മാറി കിട്ടും. പറമ്പിൽ സ്ഥലമില്ലാത്തവർ ഗ്രോ ബാഗുകളിൽ മണ്ണ് നിറച്ചു മട്ടുപ്പാവിൽ കൃഷി ചെയ്യാം. പൂർണ വളർച്ചയെത്തിയ ഒരു മുളക് തൈയിൽ നിന്നും ഏകദേശം 1കിലോയോളം മുളക് നമുക്ക് ഉണ്ടാക്കിയെടുക്കാൻ ആകും. അൽപ്പം ഒന്ന് പരിചരിച്ചു വളർത്തിഎടുത്താൽ നല്ല ലാഭം ഉണ്ടാക്കി മുന്നോട്ടു കൊണ്ടുപോകാൻ ഉതകുന്ന ഒരു കൃഷി കൂടിയാണ് കാന്താരി കൃഷി...........
  • บันเทิง

ความคิดเห็น • 408

  • @babuvarghese7520
    @babuvarghese7520 2 ปีที่แล้ว +19

    ഡീയർ ബ്രദർ ,
    വീഡിയോ മുഴുവൻ കണ്ടു. കൊള്ളാം ! ഇങ്ങനെ ഒരു കാന്താരി ക്യഷി തുടങ്ങണമെന്നു ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ വീഡിയോ കാണാൻ ഇടയായത്.
    അതുകൊണ്ട് സംശയമുള്ള പല കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.
    ഈ വീഡിയോ ഞാൻ എന്റെ സ്നേഹിതന്മാർക്കും ബന്ധുജനങ്ങൾക്കുമൊക്കെ അയച്ചു കൊടുത്തിട്ടുണ്ട്. അങ്ങനെ എല്ലാവരും ഇതുപോലെ
    കാന്താരി ക്യഷി തുടങ്ങട്ടെ. പൊതു മുതലുകൾ തല്ലിത്തകർത്ത് കൈത്തരിപ്പ് മാറ്റുന്ന ഈ നാട്ടിലെ
    ചെറുപ്പക്കാരെല്ലാം ആ നശീകരണ പ്രവണതകൾ മാറ്റിവെച്ചിട്ട് ഇതുപോലെ ക്യഷിയിലേക്ക് ശ്രദ്ധ തിരിച്ചാൽ നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മാറില്ലെ ?
    മാറും ! മാറണം.!
    ഗവൺമെന്റും ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യണം.
    ദൈവം ഈ ഭൂമിയിൽ ധാരാളം
    നിധികൾ കുഴിച്ചിട്ടിട്ടുണ്ട്. അതു
    കണ്ടു പിടിക്കുന്നവരാണ് ബുദ്ധിയള്ള യഥാർത്ഥ കർഷകർ.
    ആ ഗണത്തിൽ പെടുന്നവരാണ്
    ഈ അമ്മയും മകനും.!
    രണ്ടു പേർക്കും ആത്മാർഥമായ അഭിനന്ദനങ്ങൾ !!!
    സ്നേഹാദരങ്ങളോടെ
    🙏💓🙏
    ബാബൂസ് , കോട്ടയം.
    16.3.2022

    • @MJohnzMedia
      @MJohnzMedia  2 ปีที่แล้ว +1

      Thank u for valuable comment 🥰♥♥

    • @Shuhaibpulinhal
      @Shuhaibpulinhal ปีที่แล้ว

      Bro ethra മാസം കൊണ്ട് നമുക്ക് വിളവ് എടുക്കാം

    • @johnJohn-ru3ts
      @johnJohn-ru3ts ปีที่แล้ว

      ​@@Shuhaibpulinhal3 month

  • @sidharthjskurup
    @sidharthjskurup 2 ปีที่แล้ว +32

    മുളകിന്റെ തൈയോട് ഉള്ള സ്നേഹം വീഡിയോ യിൽ മനസിലാകുന്നുണ്ട്.ഞാനും ഇതു പോലെ ആണ്. ചെടികളെ നമ്മൾ മക്കളെ പോലെ നോക്കിയാൽ മറ്റൊരാൾ പിടിക്കുന്നത് പോലും നമുക്ക് ഇഷ്ട്ടപ്പെടില്ല.അനുഭവിച്ചത് ആണ് ആ ഫീൽ

  • @dinilsencygeorge2627
    @dinilsencygeorge2627 3 ปีที่แล้ว +19

    Super 💕 അവതരണം അടിപൊളി കൃഷി കലക്കി

  • @manuppahamza4738
    @manuppahamza4738 2 ปีที่แล้ว +6

    എനിക്ക് ഇഷ്ടമായി ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത് അമ്മയും മോനും നന്നായി അവതരിപ്പിച്ചു thankyu👍

  • @orupazhjanmam9894
    @orupazhjanmam9894 3 ปีที่แล้ว +124

    ഈ അമ്മയുടെ ഭാഗ്യം ആണ് മോൻ ഈ വന്ന കാലത്ത് ഇത് പോലെ ഒരു ആൺ മക്കളും കൃഷി ചെയ്യാൻ മുതിരില്ല മോന് എന്റെ ഒരു സല്ലിയൂട്ട്

    • @MJohnzMedia
      @MJohnzMedia  3 ปีที่แล้ว +3

      😊♥♥♥😊

    • @jinujahan5113
      @jinujahan5113 3 ปีที่แล้ว +1

      എന്റേം

    • @marykuttyjoseph7705
      @marykuttyjoseph7705 3 ปีที่แล้ว

      @@MJohnzMedia l1p

    • @ashkarbabuama3271
      @ashkarbabuama3271 2 ปีที่แล้ว

      എന്റെ കാന്താരി ഒന്നു കണ്ടു നോക്കു

    • @redrock5253
      @redrock5253 2 ปีที่แล้ว

      😘

  • @indirasouparnika6062
    @indirasouparnika6062 3 ปีที่แล้ว +38

    സൂപ്പർ... അവതരണവും, കൃഷിയും, അമ്മയും അമ്മായിമാരും 🥰

  • @lissythomas6529
    @lissythomas6529 2 ปีที่แล้ว +24

    എന്റെ മോനും 🥰🥰🥰കൂട്ടുകാരെല്ലാം കാനഡ യും UK ലേക്കും പോയപ്പോൾ എന്റെ മോൻപറമ്പിൽ 170 വിയറ്റനാം സൂപ്പർ ഏർലി പിളാവ് നട്ടു ഇന്ത്യ വിട്ട് എങ്ങും പോവില്ല എന്ന് അവൻ തീരുമാനിച്ചു. എനിക്ക് കൂട്ടിന് എന്റെ മോൻ 🥰🥰🥰🥰

    • @MJohnzMedia
      @MJohnzMedia  2 ปีที่แล้ว

      Great ♥♥♥

    • @nichuksd9167
      @nichuksd9167 ปีที่แล้ว +1

      Chechi njan 2 viyetam early plav nattitt 2 varsayi .athu nattadinekal cheruthai varunnu.enthanengane ariyilla.valam enthanu chechiyude makan ittu kodukkunnad.

    • @lissythomas6529
      @lissythomas6529 ปีที่แล้ว

      @@nichuksd9167 ഞങ്ങൾ 165 എണ്ണം ആണ് വച്ചത് അതിൽ പകുതിയും ഒന്നര വർഷം കൊണ്ട് കയിച്ചു. ഇപ്പോൾ പിളാവ് വച്ചിട്ട് രണ്ടര വർഷം ആയി ഇപ്പോൾ എല്ലാം തന്നെ കയിച്ചു. ചാണക പൊടി അല്ലാതെ വേറെ വളം ഒന്നും ഇടുന്നില്ല. വിരിക്കത്തോട് എന്ന സ്ഥലത്തുള്ള ഹോം ഗ്രോൺ എന്ന നഴ്സറി യിൽ നിന്നാണ് പിളാവ് വാങ്ങിയത്. ഇപ്പോൾ നല്ല ചൂട് അല്ലേ അതുകൊണ്ട് വെള്ളം കഴിക്കുന്നുണ്ട്. അടുത്ത സീസൻ തുടങ്ങുകയും ചെയിതു 😃ഒട്ടും നിരാശ വേണ്ട കുറച്ചൂടെ ക്ഷമിക്കു. എല്ലാം കായിക്കും 👍

    • @ambikak2214
      @ambikak2214 4 หลายเดือนก่อน

      മണ്ണ് കുമ്മായംഇട്ട് 15ദിവസംവെയ്കണ്ടേ?

  • @vinodpg2601
    @vinodpg2601 2 ปีที่แล้ว +9

    സൂപ്പർ ഒരായിരം അഭിനന്ദനങ്ങൾ

  • @nibilkr6486
    @nibilkr6486 8 หลายเดือนก่อน

    നല്ല സൂപ്പർ അവതരണം അധ്വാനിച്ചതിന് പ്രതിഫലം ലഭിച്ചു
    നല്ല ഒരു യുവ കർഷകൻ. അഭിനന്ദനങ്ങൾ എല്ലാരും മാതൃക
    ആക്കട്ടെ 👏👏👏👏👌

  • @sylajav.p306
    @sylajav.p306 2 หลายเดือนก่อน +1

    WhatAbeautiful.vithTharumo?marupadiyilparyumo?waitingforyourreply.Gòodwishes.Supperandverysupper.keepitup.💯❤👌👌👌👌👌👌👍👍👍👍👍👍

  • @kutvlogs7865
    @kutvlogs7865 ปีที่แล้ว +3

    ഞാൻ ഇന്നാണ് ആദ്യമായിതന്റെ ബ്ലോഗ് കണ്ടത്. ഒത്തിരി ഇഷ്ടമായി. ഞാനും ഒരു കൃഷിഭ്രാന്തനാണ്. കണ്ടപ്പഴേ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണും ക്ലിക്ക് ചെയ്തു. അടിപൊളിയായിട്ടുണ്ട് ❤

    • @MJohnzMedia
      @MJohnzMedia  ปีที่แล้ว +1

      Thank u

    • @kutvlogs7865
      @kutvlogs7865 ปีที่แล้ว

      @@MJohnzMedia ENTE CHANNAL KOODI ONNU NOKKANE.
      th-cam.com/video/iJIx2bj0Aw0/w-d-xo.html

  • @malumurali6613
    @malumurali6613 3 ปีที่แล้ว +5

    Ammayum monum kollam. Suprrr👍. Mattu video kanunnapole alla ethu. Result kanikkunnind gud👍😍.

  • @elizabeth-ou5jy
    @elizabeth-ou5jy 3 ปีที่แล้ว +6

    ഞാനും കൃഷി ചെയ്യന്നു നല്ല പോലെ മനസിലാകുന്ന രീതിയിൽ ചെയ്തു വീഡിയോ 👌👌👌👍

  • @thresiammavj7838
    @thresiammavj7838 3 ปีที่แล้ว +5

    മുളകു കൃഷി ഒത്തിരി ഇഷ്ടമായി മോൻ ഇത് ഒക്കെ ചെയ്യുന്ന കാണുമ്പം സന്തോഷം ഇപ്പഴത്തെ കിടാങ്ങൾ ചുമ്മാ ഫോണും പിടിച്ച് ഇരിക്കത്തേ ഉള്ളു

    • @MJohnzMedia
      @MJohnzMedia  3 ปีที่แล้ว

      അവറ്റകൾക്ക് മൊബൈൽ മാത്രം അല്ലെ life അതിലെ charge തീർന്നാൽ പിന്നെ ന്താ ചെയ്യണം ന്ന് ഒരു പിടി ഇല്ല..പാവങ്ങൾ

  • @HomeGarden11
    @HomeGarden11 2 ปีที่แล้ว +4

    സത്യം ഞാനും കുറച്ചു നട്ടു വിളവ് കണ്ടു ഹാപ്പി

  • @avtobs2784
    @avtobs2784 2 ปีที่แล้ว +3

    വളരെ നല്ല അറിവാണ് പങ്കിട്ടത് അഭിനന്ദനം ആദ്യമായി കാണുന്നു. Subscribed

  • @sylajav.p306
    @sylajav.p306 2 หลายเดือนก่อน +1

    Whatabeatufulkanthare?congrads.keepitup.💯❤🎉❤🎉❤👌👌👌👌👌👍👍👍👍👍👍

  • @rashad342
    @rashad342 ปีที่แล้ว +2

    Njan kaanthaariyude kore video kand ningal okke paranj ee video aan enikk ishtapettath

    • @MJohnzMedia
      @MJohnzMedia  ปีที่แล้ว

      Thank uu♥

    • @rashad342
      @rashad342 ปีที่แล้ว

      Ini kaanthaariyude video idunnille

  • @sajusaju4968
    @sajusaju4968 2 ปีที่แล้ว +3

    നല്ല സംഭാഷണം, 👏👏👏

  • @valsatk9148
    @valsatk9148 2 ปีที่แล้ว +1

    Growbag vakumbol chirattayude purath vachal nallathanu

  • @arifghanarif9503
    @arifghanarif9503 ปีที่แล้ว +5

    നിങ്ങളുടെ പ്രായക്കാർ കഞ്ചാവ് നാട്ടു വളർത്തിയപ്പോൾ നിങ്ങൾ മുളക് കൃഷി ചെയ്തു അവർക്ക് മാതൃക ആകട്ടെ

  • @sheenaranig3303
    @sheenaranig3303 2 ปีที่แล้ว +5

    മോനെ നന്നായിട്ടുണ്ട്. ആദ്യമായി മോന്റെ vdo കാണുന്നു. ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള ആൺകുട്ടികളെ കാണുന്നത് തന്നെ വിരളം.പിന്നെ കടക്കൽ എന്നാൽ ചെടിയുടെ ഏത് ഭാഗമാണെന്ന് അമ്മ മണ്ണ് ഇളക്കിയ പ്പോഴാണ് മനസിലായത്. ഞങ്ങൾ ഇവിടെ ചുവട് എന്നാ പറയുന്നത്

  • @gopikagopika156
    @gopikagopika156 2 ปีที่แล้ว +3

    നല്ല അവതരണം 🙏🙏🥰

  • @mithramiya4029
    @mithramiya4029 3 ปีที่แล้ว +3

    കൃഷി സൂപ്പർ👍👍👍👌👌👌ഞങ്ങൾക്കും തരുമോ മുളകിന്റെ വിത്ത്

  • @sinisini8118
    @sinisini8118 3 ปีที่แล้ว +1

    Nadeel. Muthal vilaveduppuvare useful video...i will try... last message..sheriyane nammal natte paripaliche bahalam kittumbo manasine othiri santhoshane... sherikkum.... anyway nice ...

  • @martinouseph7990
    @martinouseph7990 3 ปีที่แล้ว +6

    Good efforts 💐
    ഇല്ല മുരടിപ്പിന് എന്ത് ചെയ്തു എന്ന് പറയുന്നില്ല വിഡിയോയിൽ.

    • @MJohnzMedia
      @MJohnzMedia  3 ปีที่แล้ว +1

      അതിനു മാത്രം ആയി ഒരു വീഡിയോ ചെയുന്നുണ്ട് bro♥

  • @razakkc1
    @razakkc1 ปีที่แล้ว

    വളരെ ഉപകാരപ്രദം എന്ന നിലയിൽ
    നന്ദി അറിയിക്കാo

  • @travelmedia5992
    @travelmedia5992 3 ปีที่แล้ว +3

    നന്നായിട്ടുണ്ട്

  • @saranyachinnu1992
    @saranyachinnu1992 3 ปีที่แล้ว +6

    Chettan pwoliyattaa🙂🙂❤❤❤

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว +3

    Vilavu polichu.

  • @rejeevmohan8705
    @rejeevmohan8705 2 ปีที่แล้ว +2

    Cherukka 😁veppenna veluthulli mishridham kurudipinu thalikuka,ilaku manjalipundengil pinne pookanum EPSOM salt (magnesium salt)spray chaiyuka,ellupodi,vepin pinnaku over aayi idalle,veppin pinnaku choodanu prethiyekichu choodu kalathu orupadu idalle, pinne idaku hydrogen peroxide verum 20 rupa ullu thalikuka 5 ml one litre water il mix chaithu spray chaiyu,ninte chedikalkum spray chaiyu evening time next day morning ilakalokke nalla green fresh aayi nilkum kure keedangalum pokum kurudipinum use aakum 😁✌️

  • @mubarismubu5513
    @mubarismubu5513 ปีที่แล้ว

    നന്നായി ഇഷ്ടപ്പെട്ടു thanks 🥰👍

  • @mohananpmohan4982
    @mohananpmohan4982 ปีที่แล้ว +1

    Wonderful very very wonderful.....

  • @mansoordoha9979
    @mansoordoha9979 ปีที่แล้ว

    👍👍👍❤️❤️❤️samsaaram vallare ishtamayi nishkalagamaaya samsaaram 👌👌👌👌

  • @MiniPradeep-t6d
    @MiniPradeep-t6d หลายเดือนก่อน

    സൂപ്പർ

  • @nishidasabith9071
    @nishidasabith9071 3 ปีที่แล้ว +3

    Good job

  • @sreelekhadileep8800
    @sreelekhadileep8800 2 ปีที่แล้ว +2

    Verygood congragulation

  • @k.ssuharabeevi8459
    @k.ssuharabeevi8459 2 ปีที่แล้ว +2

    Adipoli.njan Van nal njanum kanthari parikkum.

  • @doctoranalyst8116
    @doctoranalyst8116 3 ปีที่แล้ว +1

    supper vivaranam...njan egane video kannarilla...but its intrsting😍😍😍

  • @hariz_cutz8713
    @hariz_cutz8713 2 ปีที่แล้ว +1

    Chetta super ingane video idunath chettan nathre ollu ethra devasak eduthukanum ath valaran 🥺

  • @padmarajan831
    @padmarajan831 3 ปีที่แล้ว +2

    Kreshiye kalum ishttayathe Monte samsarannu

  • @sreechithr6233
    @sreechithr6233 2 ปีที่แล้ว +1

    Super vidio 😃😃😃😃

  • @lintalawrance10999
    @lintalawrance10999 3 ปีที่แล้ว +3

    Powliyee 🤩🥳🥳

  • @sudharaj4484
    @sudharaj4484 3 ปีที่แล้ว +1

    Idakkidakku video idishtta,growbag ishttiga purathu vachal nannairikkum

  • @serialstartbutton8659
    @serialstartbutton8659 ปีที่แล้ว +1

    Best മോനെ best

  • @writhingsajeeshsajeesh9080
    @writhingsajeeshsajeesh9080 2 ปีที่แล้ว +1

    Good presentation

  • @ahamed8455
    @ahamed8455 2 ปีที่แล้ว +2

    സൂപ്പർ 👍👍🤝

  • @mahamoodpanoor2882
    @mahamoodpanoor2882 2 ปีที่แล้ว +3

    മോനെ ഞാൻ ചെയ്തു മുപ്പതു ബാഗ് ഒരു വർഷം വീട്ടിലും അടുത്ത വീട്ടിലും പുറത്തുനിന്നു മുളക് വാങ്ങിച്ചിട്ടില്ല അവസാനം വെള്ളീച്ച പണി തന്നു
    ഈവർഷം പുതിയത് തുടങ്ങുന്നുണ്ട് കുറെ മുളക് കിട്ടാൻ പ്രാർത്ഥിക്കണം കേട്ടോ

    • @MJohnzMedia
      @MJohnzMedia  2 ปีที่แล้ว

      തീർച്ചയായും

  • @firstmissionofjessytrs8616
    @firstmissionofjessytrs8616 3 ปีที่แล้ว +2

    Very Good,,👍

  • @abdulkareempottayil8167
    @abdulkareempottayil8167 ปีที่แล้ว +1

    Super adipoli

  • @aneeshasaifudeen4767
    @aneeshasaifudeen4767 2 ปีที่แล้ว +2

    rubber thoatinte edk cheythal succesfull avo ... veyl korav allee... athkonda choicee

    • @MJohnzMedia
      @MJohnzMedia  2 ปีที่แล้ว +1

      വിളവ് കുറയും

  • @nitheeshdevarajan954
    @nitheeshdevarajan954 2 ปีที่แล้ว +2

    Super

  • @vijayankottarathil5045
    @vijayankottarathil5045 3 ปีที่แล้ว +8

    Great job! Live presentation was very nice.Keep it up!

  • @shirlyjs190
    @shirlyjs190 ปีที่แล้ว

    Super aayii ...kuridippu nu etha cheyithey

  • @amrithawiljo9260
    @amrithawiljo9260 ปีที่แล้ว +2

    തൃശൂർ മുളകിന്റെ തൈകൾ എവിടെ നിന്ന് കിട്ടും

  • @jameelarasheed2135
    @jameelarasheed2135 3 ปีที่แล้ว +2

    ഗുഡ് job👍👍👍👍👍👍

  • @ananya7224
    @ananya7224 ปีที่แล้ว +1

    സൂപ്പർ 👏

  • @jabirjabi2454
    @jabirjabi2454 3 ปีที่แล้ว +4

    Super super sweet voice

    • @MJohnzMedia
      @MJohnzMedia  3 ปีที่แล้ว

      ♥♥

    • @hussainpp679
      @hussainpp679 ปีที่แล้ว

      Reported off at 5tjrr🎅❣️💙❤️🥰

  • @imran199107
    @imran199107 3 ปีที่แล้ว +3

    Super 👌

    • @MJohnzMedia
      @MJohnzMedia  3 ปีที่แล้ว

      ❣️❣️❣️❣️❣️

  • @AnilKumar-vd7cs
    @AnilKumar-vd7cs 2 ปีที่แล้ว +1

    Aniya super

  • @SudigaliSudheerFansAssosiation
    @SudigaliSudheerFansAssosiation ปีที่แล้ว +1

    Superb brother👏👏👏👏

  • @dharamarjad260
    @dharamarjad260 2 ปีที่แล้ว +2

    Super mone

    • @MJohnzMedia
      @MJohnzMedia  2 ปีที่แล้ว

      Thnkz

    • @maheesfarm9168
      @maheesfarm9168 ปีที่แล้ว

      Wow.... അടിപൊളി അവതരണം 🙏

  • @sathajith3030
    @sathajith3030 2 ปีที่แล้ว +2

    Adipoli

  • @subashbabu9111
    @subashbabu9111 ปีที่แล้ว +1

    അടിപൊളി 👍സൂപ്പർ

  • @chinnuanu7492
    @chinnuanu7492 ปีที่แล้ว

    Hi ചേട്ടാ ഇന്ന് ആണ് ചേട്ടന്റെ വീഡിയോ ഞാൻ കാണുന്നത് new subscriber ആണുട്ടോ 🥰👍

  • @shaniyashaji9284
    @shaniyashaji9284 3 ปีที่แล้ว +9

    😂😂🌶️🤣👌ആ ഇളക്കണ scene കണ്ടപ്പ കല്യാണ രാമൻ ഓർമ വന്നു 🤣👌❤️😁😅

    • @MJohnzMedia
      @MJohnzMedia  3 ปีที่แล้ว

      🥰🥰😄😄😄😂😂😂

  • @lysasworld3479
    @lysasworld3479 2 ปีที่แล้ว +1

    സംസാരിക്കുമ്പോൾ background music വേണ്ടായിരുന്നു. ആ സമയത്ത് സംസാരം clear ആകുന്നില്ല

    • @MJohnzMedia
      @MJohnzMedia  2 ปีที่แล้ว

      👍🏻👍🏻♥♥

  • @aneenageorge3215
    @aneenageorge3215 3 ปีที่แล้ว +2

    Makane thalla chavittiyal kunjinu kuzhappamilla athupole ammichi kaikondilakkiyal kuzhappamilla

  • @fasaluanakkravlog
    @fasaluanakkravlog 2 ปีที่แล้ว +3

    👍👍

  • @SureshKumar-vk7yr
    @SureshKumar-vk7yr 3 ปีที่แล้ว +4

    വിത്ത് കിട്ടാൻ മാർഗ്ഗം?

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 ปีที่แล้ว +1

    Super bro

  • @srideviharikumar7696
    @srideviharikumar7696 2 ปีที่แล้ว +1

    🌹super 🌹

  • @gegithomas57
    @gegithomas57 3 ปีที่แล้ว +1

    Good

  • @souvarnak.s9e940
    @souvarnak.s9e940 2 ปีที่แล้ว

    Supper👍🏾വെള്ള ചുനിയൻ വിത്ത് തരുമോ

  • @seena8623
    @seena8623 ปีที่แล้ว

    എന്നിരുന്നാലും നിങ്ങളുടെ ഈ പ്രയത്നം കുറച്ചുകൂടി ഗംഭീരമായി വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു മുളക് ചെടികളെ കുറിച്ച് കുറച്ചു കൂടി അറിയുന്നത് നന്നായിരിക്കും

  • @abduladil9341
    @abduladil9341 ปีที่แล้ว +1

    Da Milta……❤
    Accidentally saw your video 😊

  • @adhuswunderwelt245
    @adhuswunderwelt245 2 ปีที่แล้ว +2

    Nice chetta

    • @MJohnzMedia
      @MJohnzMedia  2 ปีที่แล้ว

      Thnkz dear❣️❣️

  • @preethapreetha9224
    @preethapreetha9224 3 ปีที่แล้ว +1

    Sprr

  • @sharjah709
    @sharjah709 2 ปีที่แล้ว +1

    vilkkan vendi undakkunnathanenkil grow bag il cheythal karyamundo , atho nilathu thanne cheyyano

    • @MJohnzMedia
      @MJohnzMedia  2 ปีที่แล้ว +1

      നിലത്തു ആയാലും കുഴപ്പം ഇല്ല സ്ഥലം ഇല്ലെങ്കിൽ grw bag നല്ലത്

  • @ajithpadoor2744
    @ajithpadoor2744 10 หลายเดือนก่อน +1

  • @nasirp.h5872
    @nasirp.h5872 2 ปีที่แล้ว

    ഞാന് subscribe ചൈതുട്ടോ...
    കർഷകരെ ഇഷ്ടമാണ്. .. അതാ..
    അവതരണം കോള്ളാം super..
    But കുറച്ചു over ആകുന്നുണ്ടോ എന്നോരു സംശയം...
    ഒന്ന് പറയട്ടെ...
    Smartness കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. .. അത് കൊണ്ട് balancing keep ചെയ്യുക . 👍👍പോളിക്കും👍👍👍👍

  • @remavijayan9434
    @remavijayan9434 3 ปีที่แล้ว +2

    Supper da.ev daya sthalam adress ettal onnu vannu kanamayirunnu.

    • @MJohnzMedia
      @MJohnzMedia  3 ปีที่แล้ว

      തൃശൂർ ഇരിങ്ങാലക്കുട ആണ്

    • @remavijayan9434
      @remavijayan9434 3 ปีที่แล้ว

      Erinjalakudaevday parau

  • @gardener__5865
    @gardener__5865 3 ปีที่แล้ว +1

    Good effert

  • @yousufmanzil2493
    @yousufmanzil2493 ปีที่แล้ว +1

    ടെറസിൽ കൃഷി എല്ലാവരും ചെയ്യും.. പക്ഷെ, ഗ്രോബാഗിന്റെ അടിയിൽ എന്തെങ്കിലും വെക്കണം.. അല്ലെങ്കിൽ പെട്ടെന്ന് ചോർച്ച ഉണ്ടാകും... നല്ല വീഡിയോ 👍👍👍

  • @tessyjoy8848
    @tessyjoy8848 3 ปีที่แล้ว +2

    Ammaum monum kalaki tto

  • @storynet6381
    @storynet6381 ปีที่แล้ว

    chettante mulaku super

  • @ആമ്പത്തൂർസിങ്കം
    @ആമ്പത്തൂർസിങ്കം ปีที่แล้ว +1

    Bro 💞

  • @shalinijinson4928
    @shalinijinson4928 ปีที่แล้ว

    Chettante vedio kandu njanum 150 kanthari vechu thudaghi

  • @shaniyashaji9284
    @shaniyashaji9284 3 ปีที่แล้ว +2

    Aaaahaaaaaaaaa.... 💕 😈 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥

  • @rendirrp7936
    @rendirrp7936 ปีที่แล้ว

    Nice

  • @sreechithr6233
    @sreechithr6233 2 ปีที่แล้ว

    Enniyum ethupolulla vidyos prathishikunnu

  • @cupofjoe3633
    @cupofjoe3633 3 ปีที่แล้ว +2

    Congrats mone

  • @arun6655
    @arun6655 2 ปีที่แล้ว +3

    Sir im from tamilnadu i need some details.. This plant suits in my land

  • @luckybird6379
    @luckybird6379 ปีที่แล้ว

    Gro bag nilath vekaruth moone taras keed varum.

  • @freshtalks
    @freshtalks ปีที่แล้ว

    Mulak krishi engane und. 2nd part inu ulla scope undo...? 😄

    • @MJohnzMedia
      @MJohnzMedia  ปีที่แล้ว

      നോക്കണം bro ♥

  • @jojothomas5319
    @jojothomas5319 3 ปีที่แล้ว +2

    Thirussur evidaya

    • @MJohnzMedia
      @MJohnzMedia  3 ปีที่แล้ว

      ഇരിഞ്ഞാലക്കുട

  • @jintopaul2582
    @jintopaul2582 6 หลายเดือนก่อน

    Bro magnesium sulphate kuravund

  • @sayaimfa9974
    @sayaimfa9974 ปีที่แล้ว +2

    👍👍😍😍

  • @maryjohn4479
    @maryjohn4479 3 ปีที่แล้ว +3

    Very good.

  • @tubemeyu
    @tubemeyu 3 ปีที่แล้ว +3

    Good Job bro!