❤❤❤ നല്ലൊരു മൃഗസ്നേഹിയായ വിദഗ്‌ദ്ധനായ വെറ്റിനറി ഡോക്ടറുടെ മുഴുവൻ സമയ സേവനം പെറ്റ്സ്റ്റേഷനിൽ അത്യന്താപേക്ഷികമാണ്. എന്നാൽ മാത്രമേ ഓരോ ജീവിയുടേയും ദൈനംദിന മാറ്റങ്ങൾ സൂക്ഷമതയോടെ നിരീക്ഷിച്ചു കൃത്യമായി പഠിച്ചെടുത്ത് അതിനനുസരിച്ചുള്ള ചികിത്സയും ഭക്ഷണക്രമവും ക്രമീകരിക്കാൻ ഒരു നല്ല വെറ്റിനറി ഡോക്ടർക്ക് സാധിക്കുകയുള്ളൂ, ആഴ്ചയിലെ ഒന്നോ രണ്ടോ വിസിറ്റ് കൊണ്ടുമാത്രം ഇത്രയും വൈവിധ്യമാർന്ന ജീവികളെ സമയമെടുത്ത് കൃത്യമായി പരിശോധിക്കാൻ ഒരു ഡോക്ടർക്ക് സാധിച്ചെന്നു വരില്ല. ഈയൊരു കാര്യം പെറ്റ്സ്റ്റേഷൻ ഗൗരവമായി പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ❤❤❤
'അവൻ്റെ' ഒരേയൊരു സുഹൃത്ത് സാബി മാത്രം ആയിരുന്നു, ഇത് ആദ്യം മുതൽ കാണുന്ന എല്ലാവർക്കും അറിയാം, അറിയാത്തവർക്ക് സാബിയുടെ മുഖത്ത് അത് വ്യക്തമായി കാണാം... പോട്ടെ സാബി സാരില്ല... ദുഃഖത്തിൽ നിന്ന് നിങ്ങൾ എപ്പോഴും എന്തെങ്കിലും പഠിക്കുന്നു, അത് മറ്റുള്ളവർ നിങ്ങളിൽ നിന്ന് പഠിക്കേണ്ടതുണ്ട്.👌🏻 We love you as always and keep going zaabi❤
മൗഗ്ലിയുടെ വേർപാട് നിങ്ങളെപ്പോലെ തന്നെ പെറ്റ് സ്റ്റേഷനെ സ്നേഹിക്കുന്ന ഒരുപാട് പേർക്ക് വേദനാജനകമാണ് 😢, ഇടക്ക് ഇതുപോലെയുള്ള കഷ്ടപ്പാടുകളുടെ വീഡിയോ ഇടുന്നതിൽ തെറ്റില്ല, ഇതിന്റെ കഷ്ടപ്പാട് നെഗറ്റീവ് കമന്റോളികൾ ഒരാളെങ്കിലും മനസ്സിലാക്കട്ടെ, ഇതിനു മുന്നേ മീനുകൾക്ക് ആരോ വിഷം കൊടുത്ത വീഡിയോ ആയിരുന്നു വളരെയധികം വിഷമം ഉണ്ടാക്കിയത്, സാബി ഭായ് നിങ്ങളെയും പെറ്റ് സ്റ്റേഷനെയും ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന എന്നെപ്പോലുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും ഉണ്ടാവും❤
മൗഗ്ലി മരിച്ചതിൽ വളരെ സങ്കടം ഉണ്ട് സബിർ ബായ് താങ്കളുടെ വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട് ഞാൻ പാലക്കാട് ആണ് താങ്കളുടെ പെസ്റ്റേഷൻ കാണാൻ ഞാൻ വരും ഇന്ഷാ അള്ളാഹ് ❤
ഞങ്ങൾക്ക് അറിയാം ഇക്ക ഇവരെ എല്ലാം സ്വന്തം മക്കളെ പോലെ ആണ് നോക്കുന്നത് അപ്പോൾ പിന്നെ പോയാൽ സങ്കടം ഉണ്ടാകും സാരമില്ല... എല്ലാം തരണം ചെയ്യ്തു മുന്നോട്ട് പോകുക. എന്നും ഞങ്ങൾ ഉണ്ട് കൂടെ നല്ല സപ്പോർട്ടുമായി ❤️
I visited pet station yesterday with my friend. I met you Pet station wonderful , well maintained and cleaned , staffs are well Pet station rock workvs are very well . My friend liked it
ചായ കുടിച്ചോണ്ട് നിക്കായിരുന്നു ബ്രെഡ് sand wich കയിക്കുന്ന ഇടയിൽ ആണ് നോട്ടിഫിക്കേഷൻ കാണുന്നത്.. മൗഗ്ലി വിട്ട് പോയി എന്ന് കണ്ടപ്പോൾ തന്നെ ഒരു നിമിഷം ഞാൻ stuck ആയിപ്പോയി.. കാരണം മൗഗ്ലി ye കണ്ടത് മുതലാണ് ഈ ചാനൽ തന്നെ continue ആയി കാണാൻ തുടങ്ങിയതും സബ്സ്ക്രൈബ് ചെയ്തതും 😢😢😢😢😢😢ആകെ ബേജാർ ആയിപ്പോയി 😢😢😢😢കണ്ണിന്ന് വെള്ളം വന്നു പോയി 😢ഈ vedo കണ്ടപ്പോൾ 😢😢😢
mogli poyathil veshamam und.. neg commnts mind chiyanda.. ee videos kaanumpol ariyaam ethra nanaii ivarae okae nookundu nu.. pet keeping il paranjetulaathu ee mortality.. dont worry keep going brother.. love to all petstation team.
Petstation first visit 2022 l aan.. Athin shesham ella weekilum videos kaanunnu.. First video kaanumbol mougly ningalude sholderil und.. Annumuthalulla ishtaman mougly..😢😢
Pet station നിന്ന് ഒരുപാട് പേര് ഇക്കയെ വിട്ട് പോയി but മൗഗ്ലി യുടെ വേർപാട് അങ്ങയെ വല്ലാണ്ട് വേദനിപ്പിക്കുന്നുണ്ട് എന്ന് ഇതിലൂടെ മനസ്സിലാക്കാൻ പറ്റും... ഇക്കയെ പോലെ ഞങ്ങളും.... Missu മൗഗ്ലി 💔🥺
മോഗ്ലി പോയെനറഞ്ഞപ്പോൾ ഒത്തിരി സങ്കടം ആയി...വിഷമം ഉള്ളപ്പോൾ സന്തോഷം കിട്ടുവാൻ വേണ്ടി നിങ്ങളുടെ വീഡിയോ കാണുന്ന ഒരു പ്രവാസി ആണ് ഈ വാർത്ത കേട്ടപ്പോൾ ഒരുപാട് വിഷമം ആയി
Mowgli reached heaven and God asked where are you from? Mowgli replied am from heaven of pets called petstation. You took care of your pets very well brother. These are part of life and stay strong.
മൗഗ്ളിയെ കാണാൻ വരണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നത... അത്രേം ഇഷ്ടം ആയിരുന്നു.. അവനെ കണ്ടു കണ്ടു ആണ് ഈ ചാനലിലേക് ശ്രെദ്ധ വന്നത് പോലും... ഒത്തിരി സങ്കടമായി.. 😔
Mowlgli onninum pakarmakillenn ariyam eppozhum nallath mathram aagrahikunnavarke kuduthal sangadangal God kodukkuyallu .athinu karannam veronnumalla..at last God need to give them best ever that no one can get through ..nobody can replace for mowgli but something is coming to you for to cover up tears of mowgli..love u teams petstation❤
Miss you Mowgli ❤❤❤🙏🙏🙏 Nalla vishamam aayipoyallo kettittu... ❤ Negative parayunna aalkkaare mind cheyyatto... Inganeyonnum ee jeevikale care cheyyaan ivarkkaarkkum thanne kazhiyilla... Pet Station orikkal vannu kaananam... I'm from Alappey district... 😊
ഇതിനു മുന്നയും മരണപെട്ടിട്ടുണ്ടല്ലോ brooo അതും വിരളിൽ എണ്ണാൻ പറുന്നവർ മാത്രം ന്നാലും 😢😢😢😢 വിഷമം ഉണ്ട് ബട്ട് നിങ്ങളുടെ കെയറിഗ് പറഞ്ഞു വിവരിക്കാൻ ഒരിക്കലും സദ്യമല്ല. . ഞാൻ 3,4 തവണ വന്നതാണ് കണ്ടതാണ് എല്ലാം 2ആം തവണ gift തന്നിട്ടാണ് നിങ്ങൾ അയച്ചത് your supper vrooo❤️❤️😍😍😍😍
മൗഗ്ലി ആയിരുന്നു ഈ ചാനലിൻ്റെ തുടക്കത്തിൽ തന്ന ആ പിക്ക് അപ്പിന് കാരണക്കാരൻ. അവൻ പോയത് പെറ്റ് സ്റ്റേഷന് വലിയ ഒരു നഷ്ടം തന്നെയാണ്. മൗഗ്ലിക്ക് കണ്ണീരോടെ വിട😢
ബ്രോ നിങ്ങൾ സംസാരിക്കുമ്പോൾ തന്നെ നിങ്ങളുടെ സങ്കടം മനസിലാക്കാൻ പറ്റുന്നുണ്ട്,,, താങ്കളുടെ വീഡിയോ കാണുബോൾ എന്റെയും കുറെ സങ്കടം എനിക്കും മറക്കാൻ സാധിക്കുന്നു 🙏
Magee was my dearest I came der 7 times to c Magee it's really shocked me May Allah rest his soul in peace Don't worry what people say Be always positive den negative won't effect u dear
Bro namal nokunath namalku ariyaalo Negative prayunavar eannum paranond erikum ale Ath aaa vazhiku Thane vitaal mathi Pets station eshta pedunavar ivide und pet's station eannu vechaal nighaleyum ok ❤❤
Ningalude positive vibe anu njangalku eshtam ningalude manassu subscribers nu ariyam negative parayunnavar parayette vittekku athellam
Yes correct
❤❤❤
നല്ലൊരു മൃഗസ്നേഹിയായ വിദഗ്‌ദ്ധനായ വെറ്റിനറി ഡോക്ടറുടെ മുഴുവൻ സമയ സേവനം പെറ്റ്സ്റ്റേഷനിൽ അത്യന്താപേക്ഷികമാണ്.
എന്നാൽ മാത്രമേ ഓരോ ജീവിയുടേയും ദൈനംദിന മാറ്റങ്ങൾ സൂക്ഷമതയോടെ നിരീക്ഷിച്ചു കൃത്യമായി പഠിച്ചെടുത്ത് അതിനനുസരിച്ചുള്ള ചികിത്സയും ഭക്ഷണക്രമവും ക്രമീകരിക്കാൻ ഒരു നല്ല വെറ്റിനറി ഡോക്ടർക്ക് സാധിക്കുകയുള്ളൂ, ആഴ്ചയിലെ ഒന്നോ രണ്ടോ വിസിറ്റ് കൊണ്ടുമാത്രം ഇത്രയും വൈവിധ്യമാർന്ന ജീവികളെ സമയമെടുത്ത് കൃത്യമായി പരിശോധിക്കാൻ ഒരു ഡോക്ടർക്ക് സാധിച്ചെന്നു വരില്ല.
ഈയൊരു കാര്യം പെറ്റ്സ്റ്റേഷൻ ഗൗരവമായി പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
❤❤❤
മോഗ്ലി പോയെനറഞ്ഞപ്പോൾ ഒത്തിരി സങ്കടം ആയി പക്ഷെ ആ സ്കൂൾ കുട്ടികൾ വന്നപ്പോൾ അവരുടെ ആ സന്തോഷം കണ്ടപ്പോ നമ്മുടെ മനസിനും സന്തോഷം ആയി 💞
'അവൻ്റെ' ഒരേയൊരു സുഹൃത്ത് സാബി മാത്രം ആയിരുന്നു, ഇത് ആദ്യം മുതൽ കാണുന്ന എല്ലാവർക്കും അറിയാം, അറിയാത്തവർക്ക് സാബിയുടെ മുഖത്ത് അത് വ്യക്തമായി കാണാം...
പോട്ടെ സാബി സാരില്ല...
ദുഃഖത്തിൽ നിന്ന് നിങ്ങൾ എപ്പോഴും എന്തെങ്കിലും പഠിക്കുന്നു, അത് മറ്റുള്ളവർ നിങ്ങളിൽ നിന്ന് പഠിക്കേണ്ടതുണ്ട്.👌🏻
We love you as always and keep going zaabi❤
മൗഗ്ലിയെ കണ്ടിട്ട് ആണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയെ.,. Miss you 😪😪😪😪
True 😢
😢😢
True🥺
Sathyam
Yes
, ശരിക്കും കണ്ണ് നിറഞ്ഞു മൗഗ്ലിയെ കണ്ടാണ് ഞൻ ഈ ചാനൽ കാണാൻ തുടങ്ങിയത്😢😢
എല്ലാത്തിനും നെഗറ്റീവും പോസിറ്റീവും ഉണ്ടാവും വിഷമിച്ചു നിൽക്കാൻ സമയമില്ല നല്ല ഓർമ്മകളുമായി നമുക്ക് അടുത്ത പടിയിലേക്ക് നീങ്ങാം
ഒരോ തോൽവികളും വിജയത്തിൻ്റെ തുടക്കമാണ്❤
മൗഗ്ലിയുടെ വേർപാട് നിങ്ങളെപ്പോലെ തന്നെ പെറ്റ് സ്റ്റേഷനെ സ്നേഹിക്കുന്ന ഒരുപാട് പേർക്ക് വേദനാജനകമാണ് 😢, ഇടക്ക് ഇതുപോലെയുള്ള കഷ്ടപ്പാടുകളുടെ വീഡിയോ ഇടുന്നതിൽ തെറ്റില്ല, ഇതിന്റെ കഷ്ടപ്പാട് നെഗറ്റീവ് കമന്റോളികൾ ഒരാളെങ്കിലും മനസ്സിലാക്കട്ടെ, ഇതിനു മുന്നേ മീനുകൾക്ക് ആരോ വിഷം കൊടുത്ത വീഡിയോ ആയിരുന്നു വളരെയധികം വിഷമം ഉണ്ടാക്കിയത്, സാബി ഭായ് നിങ്ങളെയും പെറ്റ് സ്റ്റേഷനെയും ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന എന്നെപ്പോലുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും ഉണ്ടാവും❤
മൗഗ്ലി മരിച്ചതിൽ വളരെ സങ്കടം ഉണ്ട് സബിർ ബായ് താങ്കളുടെ വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട് ഞാൻ പാലക്കാട് ആണ് താങ്കളുടെ പെസ്റ്റേഷൻ കാണാൻ ഞാൻ വരും ഇന്ഷാ അള്ളാഹ് ❤
RIP നിങ്ങളുടേത് മാത്രമല്ല ,
നമ്മുടെയും മുത്തായിരുന്നു മൗഗ്ലി 😢
💔
Very sad news😢😢
Petsteion വീഡിയോ കാണുമ്പോൾ സന്തോഷം ഉണ്ടാകുന്നത് ഇന്ന് കണ്ടപ്പോൾ സങ്കടം വന്നു പോയി
മൗഗ്ലിക്ക് ഒരായിരം കണ്ണുനീർ പൂക്കൾ 😭😭😭🐒🐒🥀🥀
ഒരു ഡോക്ടറുടെ സേവനം എല്ലാ സമയവും നിബന്ധം
ഞങ്ങൾക്ക് അറിയാം ഇക്ക ഇവരെ എല്ലാം സ്വന്തം മക്കളെ പോലെ ആണ് നോക്കുന്നത് അപ്പോൾ പിന്നെ പോയാൽ സങ്കടം ഉണ്ടാകും സാരമില്ല... എല്ലാം തരണം ചെയ്യ്തു മുന്നോട്ട് പോകുക. എന്നും ഞങ്ങൾ ഉണ്ട് കൂടെ നല്ല സപ്പോർട്ടുമായി ❤️
മൗഗ്ലി യെ കണ്ടിട്ടാണ് ചാനൽ കണ്ട് തുടങ്ങിയത് . ഒരുപാട് സങ്കടം
ചേട്ടന്റെ ഫെയ്സ് കാണുമ്പോൾ തന്നെ നല്ല വിഷമം ആകുന്നുണ്ട് 😢 deep attachment with Mowgli 🥹
മറ്റേതു ജിവി പോയതിലും വലിയ വിഷമം സാബിയുടെ മുഖത്തുണ്ട്..
മുന്പേ കേട്ടറിവുണ്ട് സാബിക്കു ജീവികളോടുള്ള പിരിസം..🥹
true.. mukhathu nalla vishamam kanan undu
Ss ശെരിയാണ്, എനിക്കും തോന്നി
ഒരു പണിയും ഇല്ലാതെ
ഫോണും കുത്തി ഇരിക്കണവന്മാരുടെ
പ്രധാന ഹോബി
നെഗറ്റിവ് comnt 🔨
Don’t worry bro negative maathramalla snehikkunnavarum koode ond ithupole thanne mumbond poku njngal ennum koode ind ❤❤❤
നിങ്ങൾ നന്നായി നോക്കുന്നുണ്ട് അറിയാം ഞാൻ കോടകിൽ നിന്ന് വന്നിട്ട് കണ്ടു നെഗറ്റീവ് അധോക്കെ പോട്ടെ ബായ് good ബ്ലെസ് യു
I visited pet station yesterday with my friend.
I met you
Pet station wonderful , well maintained and cleaned , staffs are well
Pet station rock workvs are very well . My friend liked it
അവിടെ വരുമ്പോൾ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അവനെയാണ്😢😢😢
ഞാനും
Njanum
yes😭😭😭😭😭😭😢😥😥😥
അയ്യോ ndha ഇക്കാ ഇങ്ങനെ സങ്കടം പറയുന്നേ.. ഇതൊക്കെ സ്വാഭാവികം അല്ലെ. Happy ആയിട്ട് ഇരിക്ക്. 🥰
നിങ്ങളുടെ ചിരി കാണാനാണ് എനിക്ക് ഇഷ്ടം
ചായ കുടിച്ചോണ്ട് നിക്കായിരുന്നു ബ്രെഡ് sand wich കയിക്കുന്ന ഇടയിൽ ആണ് നോട്ടിഫിക്കേഷൻ കാണുന്നത്.. മൗഗ്ലി വിട്ട് പോയി എന്ന് കണ്ടപ്പോൾ തന്നെ ഒരു നിമിഷം ഞാൻ stuck ആയിപ്പോയി.. കാരണം മൗഗ്ലി ye കണ്ടത് മുതലാണ് ഈ ചാനൽ തന്നെ continue ആയി കാണാൻ തുടങ്ങിയതും സബ്സ്ക്രൈബ് ചെയ്തതും 😢😢😢😢😢😢ആകെ ബേജാർ ആയിപ്പോയി 😢😢😢😢കണ്ണിന്ന് വെള്ളം വന്നു പോയി 😢ഈ vedo കണ്ടപ്പോൾ 😢😢😢
😢
😢
😔
💔
@@shebikasargod8145 😔
😭മൗഗ്ലി ഒരു ഹരം തന്നെ ആയിരുന്നു
കുട്ടികളുടെ ആവേശം കണ്ടപ്പോൾ സങ്കടം കുറച്ചു കുറഞ്ഞു
ഞങ്ങൾ ഈ ചാനൽ കാണാൻ തുടിയപ്പോൾ മൗഗ്ലി ആയിരുന്നു എന്റെ favorite
വളരെ സങ്കടം ഉണ്ട് 😔😔😔
സാബി പെറ്റ് സ്റ്റേഷനോട് ചേർന്ന് ആധുനിക മ്യഗാ ആശുപത്രി ആരംഭിച്ചാൽ പൊതുജനങ്ങൾക്ക് ഉൾപ്പെടെ ഉപകാരം ആകുമായിരുന്നു❤❤
❤
Ok
💡💡
മൗഗ്ലി കാരണമാണ് ഞാൻ ഈ ചാനൽ കാണുവാൻ തുടങ്ങിയത് .
മൗഗ്ലി ഈ ലോകം വിട്ടുപോയത് വളരെയധികം സങ്കടമുണ്ട് Miss You മൗഗ്ലി
മൗഗ്ലി 😢😢😢😢 നിങ്ങളുടെ പുതപ്പിന്റെ ഉള്ളിൽ കൂടി കളിച്ചത് ഒക്കെ ഓർമ വന്നു........ സങ്കടം തന്നെ 😢😢😢😢😢
വരണം കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചതാണ് ഇനി ഇപ്പോ🥺🥺🥺 😢😢😢 വേറേ ഒരെണ്ണം വന്നാലും വരുന്നവൻ ഒരിക്കലും മൗഗ്ലിക്ക് പകരക്കാരാൻ ആവില്ല ............
💔😢
മനസ്സിന് വല്ലാത്ത വേദന ആയിപൊയി 💔💔💔
❤❤❤Petstation uyir ❤❤❤
zaaby we are equally saddened by your loss.. will come to pet station next month and meet you
ഒത്തിരി സന്തോഷവും ഒപ്പം സങ്കടവും 😢 മൗഗ്ലി😍🥰🥰😢😢😢
mogli poyathil veshamam und.. neg commnts mind chiyanda.. ee videos kaanumpol ariyaam ethra nanaii ivarae okae nookundu nu.. pet keeping il paranjetulaathu ee mortality.. dont worry keep going brother.. love to all petstation team.
Haii sabirika
Lockdown time il kand thudangith aan continues aayit kanunna aal aayrnu nan.first Vedios muthal kanuaayrnu...pakshe ipo orpaad nal aaayi kanditt subscription oke poyrnu....
Trending il mowgliye kandapol enik pandathe ormakal ellam veendum vannu...videos kanunnathil karanam mowgli thanne aayrnu...orupaad kananamenn agrahichyrnu..ithvare angotum varan patyilla.kollam aan place.insha allah oru divsam varum.kzhna divsam instagramil mowgli de post kandapo sahikkan pateela.ethreyo naal mumb videos kand snehich mowgli poyenn arnapo entho oru sangadam.
Mowgli ❤
ഏറ്റവും കാണാൻ ഇഷ്ടമുള്ള ആൾ ആയിരുന്നു മൗഗ്ലി 😣😣😣... നമ്മുക്ക് ഒന്നും ചെയ്യാൻ ആവില്ല.. എല്ലാം ദൈവം തീരുമാനിക്കും 😣
Sabi. Vishamikanda .
Ellathinteyum.....positive...chinthikkuka........mamukkum.. moungli poyathil vishamamundu....ellaperm..marikkendavaranu....angane chinthikkuka...... ella givikalkkum. Deergayus. Nalkatte🤲
Petstation le super star aayirunnu....
Zabikkante glassilnnu juice kudikkunna vedio orupaadu kandittundaaynu
Petstation first visit 2022 l aan.. Athin shesham ella weekilum videos kaanunnu.. First video kaanumbol mougly ningalude sholderil und.. Annumuthalulla ishtaman mougly..😢😢
എല്ലാ ദിവസവും കയ്യിൽ ഉണ്ടാവാറുണ്ട് വീഡിയോയിൽ കാണിക്കാറില്ലന്നെ ഉള്ളൂ..
Pet station നിന്ന് ഒരുപാട് പേര് ഇക്കയെ വിട്ട് പോയി but മൗഗ്ലി യുടെ വേർപാട് അങ്ങയെ വല്ലാണ്ട് വേദനിപ്പിക്കുന്നുണ്ട് എന്ന് ഇതിലൂടെ മനസ്സിലാക്കാൻ പറ്റും... ഇക്കയെ പോലെ ഞങ്ങളും....
Missu മൗഗ്ലി 💔🥺
നെഗറ്റീവ് കമെന്റ് പോയി പണി നോക്കാൻ പറ നിങ്ങൾ നോക്കുമ്പോലെ ആരാണ് മൃഗങ്ങളെ നോക്കുന്നത് 🥰
മംഗ്ലിക്ക് ഒരായിരം പ്രണാമം
മോഗ്ലി പോയെനറഞ്ഞപ്പോൾ ഒത്തിരി സങ്കടം ആയി...വിഷമം ഉള്ളപ്പോൾ സന്തോഷം കിട്ടുവാൻ വേണ്ടി നിങ്ങളുടെ വീഡിയോ കാണുന്ന ഒരു പ്രവാസി ആണ് ഈ വാർത്ത കേട്ടപ്പോൾ ഒരുപാട് വിഷമം ആയി
പിള്ളേര് സന്തോഷം കണ്ടാ ❤❤❤❤❤
Mowgli reached heaven and God asked where are you from? Mowgli replied am from heaven of pets called petstation. You took care of your pets very well brother. These are part of life and stay strong.
മൗഗ്ളിയുടെ ഒരു video കണ്ട് ❤ആദൃമായി ഈചാനലേക്ക് കയറി വന്നപ്പോൾ പിന്നെ കണ്ട video ഇതാണ് ....😢😢💔
മൗഗ്ളിയെ കാണാൻ വരണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നത... അത്രേം ഇഷ്ടം ആയിരുന്നു.. അവനെ കണ്ടു കണ്ടു ആണ് ഈ ചാനലിലേക് ശ്രെദ്ധ വന്നത് പോലും... ഒത്തിരി സങ്കടമായി.. 😔
ഇക്ക നിങ്ങൾക്ക് ഇവിടത്തെ ജീവികളെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം.
ഇപ്പോഴും ഓർമയുണ്ട് എന്റെ മൗഗ്ലിയെ pet stn ലു കൊണ്ട് വന്ന വീഡിയോ 😢😢😢
19:14 കേജ് കണ്ടാലറിയാം squirrel നുള്ളതാണെന്ന്.. 😊😊
വിഷമം ഉള്ളപ്പോൾ സന്തോഷം കിട്ടുവാൻ വേണ്ടി നിങ്ങളുടെ വീഡിയോ കാണുന്ന ഒരു പ്രവാസി ആണ് ഈ വാർത്ത കേട്ടപ്പോൾ ഒരുപാട് വിഷമം ആയി 🙏😭
Mowlgli onninum pakarmakillenn ariyam eppozhum nallath mathram aagrahikunnavarke kuduthal sangadangal God kodukkuyallu .athinu karannam veronnumalla..at last God need to give them best ever that no one can get through ..nobody can replace for mowgli but something is coming to you for to cover up tears of mowgli..love u teams petstation❤
ഏറ്റവും കൂടുതൽ ഇഷ്ടപെട്ട പേരും അടുത്ത ഒരാളും മൗഗ്ലി ആയിരുന്നു. ഏതു വീഡിയോയിലും സാബിക കൂടുതൽ പറയുന്ന പേരും മൗഗ്ലി ആയിരുന്നു. പഴയ അന്തേവാസി 😔
വളരെ നല്ലൊരു ആളായിരുന്നു എല്ലാവരോടും സ്നേഹം മാത്രമായിരുന്നു ... നല്ലവരെ ദൈവം നേരത്തെ വിളിക്കും 😊
Enikku vallade vishamam aayi 😢😢😢😢😢😢kududal ounnum parayan illa miss you mougli😢😢😢😢😢😢😢
കുട്ടികളെ കണ്ടപ്പോൾ സങ്കടം പോയി 😊
Miss you Mowgli ❤❤❤🙏🙏🙏
Nalla vishamam aayipoyallo kettittu... ❤
Negative parayunna aalkkaare mind cheyyatto... Inganeyonnum ee jeevikale care cheyyaan ivarkkaarkkum thanne kazhiyilla...
Pet Station orikkal vannu kaananam... I'm from Alappey district... 😊
ഇതിനു മുന്നയും മരണപെട്ടിട്ടുണ്ടല്ലോ brooo അതും വിരളിൽ എണ്ണാൻ പറുന്നവർ മാത്രം ന്നാലും 😢😢😢😢
വിഷമം ഉണ്ട് ബട്ട് നിങ്ങളുടെ കെയറിഗ്
പറഞ്ഞു വിവരിക്കാൻ ഒരിക്കലും സദ്യമല്ല. .
ഞാൻ 3,4 തവണ വന്നതാണ്
കണ്ടതാണ് എല്ലാം
2ആം തവണ gift തന്നിട്ടാണ് നിങ്ങൾ അയച്ചത് your supper vrooo❤️❤️😍😍😍😍
അതെ മൗഗ്ലി ആയിരുന്നു പെറ്റ് സ്റ്റേഷൻ്റെ എല്ലാം എല്ലാം😢😢😢😢😢😢😢
Bye Mougli... You will get a heaven in gods petstation😪
വല്ലാത്ത സങ്കടം വന്നു😢 പാവം മൗഗ്ലി❤❤❤❤❤
Ente ettavum favorite pet arunu avn😢 pavam shwargathil avn odi kalich nadakattee🥺🥺
Keep going ❤❤😢
Notification vannappo njettippoyi sathyathil vishamam thonni. Saralya it's life
God bless you Zabykka and family!
കുട്ടികളുടെ മുഖത്തുള്ള സന്തോഷം 😍😍🥰🥰🥰
മിസ്സ് യു മൗഗ്ലി ❤❤
മൗഗ്ലി പണ്ട് സാബിക കൂടെ food കഴിക്കുന്ന video ഒക്കെ എന്ത് രസം ആയിരുന്നു അതൊക്കെ ആലോചിക്കുമ്പോൾ 😢
💔🥲
So sad
Can't express feelings
Always with you sabir
God bless you
മൗഗ്ലി ആയിരുന്നു ഈ ചാനലിൻ്റെ തുടക്കത്തിൽ തന്ന ആ പിക്ക് അപ്പിന് കാരണക്കാരൻ. അവൻ പോയത് പെറ്റ് സ്റ്റേഷന് വലിയ ഒരു നഷ്ടം തന്നെയാണ്. മൗഗ്ലിക്ക് കണ്ണീരോടെ വിട😢
Don't worry bro...This is a part of life❤
ബ്രോ നിങ്ങൾ സംസാരിക്കുമ്പോൾ തന്നെ നിങ്ങളുടെ സങ്കടം മനസിലാക്കാൻ പറ്റുന്നുണ്ട്,,, താങ്കളുടെ വീഡിയോ കാണുബോൾ എന്റെയും കുറെ സങ്കടം എനിക്കും മറക്കാൻ സാധിക്കുന്നു 🙏
മൗഗ്ലിയെ കാണാൻ വേണ്ടി ആണ് നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത്... 😢
We miss you dear mougli.😢😢😢😢, heart felt condolences sabikka
Maranappedunna pet's ine vendi oru kabarsthanam undakkanam ormmak
First sad Zabi last celebrity Zabiiiii🎉❤
മൗഗ്ലി പോയ സങ്കടം എത്ര തോളം ഉണ്ട്ന്ന് ഇക്കാന്റെ മുഖത്തുണ്ട് 😢😢
Magee was my dearest
I came der 7 times to c Magee it's really shocked me
May Allah rest his soul in peace
Don't worry what people say
Be always positive den negative won't effect u dear
അടുത്ത വീഡിയോ നല്ല സന്തോഷം ഉള്ള വീഡിയോ ആക്കണം
Sad news.
SABI you looks so sad. No worry bro, everything is not in our hand. Sometimes it's happened.😢
Be positive.
കൊറേ ഇഷ്ട്ടം ആയിരുന്നു ❤️
ഈ.. വീഡിയോ.. ഞാൻ കാണില്ല ഇക്ക.. ലൈകും കമെന്റും ഇട്ടിട്ടു പോവും... 🙏🏻
Ee Negative okke positive aakum ikka👍❤️
Squral🥰അണ്ണൻ
ഒന്നും എയുതൻ പറ്റുന്നില്ല കണ്ണ് നിറയെ 🌹🌹🌹
മൗഗ്ലിയെ ഒത്തിരി ഇഷ്ടമായിരുന്നു ❤❤
Aayyoo eppozha kaanunneee ,orupaadu sangadam...😢
മൗഗ്ലി ❤❤🌹🌹💕
മിസ്സ് യു മൗഗ്ലി
ജനനവും മരണവും ഒരു യാഥാർഥ്യം അല്ലെ 😔😔
Sorry for your loss Brother 🙏 Rip
Condolences he was a good boy ❤
ഇതൊക്കെ ഇതിന്റെ ഭാഗമല്ലേ ഇക്കാ
ജനനം ഉണ്ടേൽ മരണവും ഉണ്ട് എല്ലാം നല്ലതിനു നെഗറ്റീവ്സ് പറയുന്നവർ പറയട്ടെ 😊❤😊
Bro namal nokunath namalku ariyaalo
Negative prayunavar eannum paranond erikum ale
Ath aaa vazhiku Thane vitaal mathi
Pets station eshta pedunavar ivide und pet's station eannu vechaal nighaleyum ok ❤❤
2023 il njan pet stationil vannirunnu. Junile oru mondayil. Njanum monum petstation fans annu( Delhi). Annathe vaction il njangalude dream destination aarunnu petststion. Kottayam, Vakathanambthu ninnu drive cheythanu avide ethiyathu. Mougli ne kanan pattiyarunnu.
Rip maugli💔🌹
Videos ellam poliyaaaan. Butttt... Idaykkoru sad momentm koodi venallo......... Broooo new cajil varunnath sugar galeder. Allenkil normal അണ്ണാൻ 😉
So sad 😢.neril kaananam ennu orupad aagraham undarnnu