എന്നാലും ആ ബംഗാളിയെ സമ്മതിക്കണം.... എത്ര ക്ലാരിറ്റി ആയിട്ടാണ് മലയാളത്തിൽ പാടുന്നത്... മലയാളം അറിയാമായിരുന്നിട്ടും അറിയാത്ത പോലെ അഭിനയിച്ച സംസാരിക്കുന്ന മലയാളികൾ കണ്ട് പഠിക്കണം 🎉🎉🎉🎉😊😊😊😊😊😊😊😍😍😍😘😘😘😘
ഞാൻ ആലോചിച്ചു കൊണ്ടിരുന്നത് ഈ പാട്ട് ഇദ്ദേഹത്തിനു തന്നെ പാടിയാൽ പോരായിരുന്നോ ന്ന് ( അഭിപ്രായം തികച്ചും വ്യക്തി പരം 😊).. അത്ര നന്നായി പാടുന്നു.. വിജയ് യേശുദാസ് നെ ചെറുതായ് കണ്ടതല്ല... ഐഡിയ സ്റ്റാർ സിംഗർ മുതൽ ഭയങ്കര ഇഷ്ടമാണ് രഞ്ജിൻ രാജിനെ... രണ്ട് പേരും 👌🏿👌🏿👌🏿
എനിക്ക് ഓർമ്മയുണ്ട് മുമ്പ് ഈ പാട്ട് പാടി മനുഷ്യനെ ഇവൻ കരയിപ്പിച്ചത് ഹൊ.... പാവം അക്കു.... ആ പാവത്തിനേയും കരയിച്ചു..... വല്ലാത്തൊരു പാട്ട് തന്നെ....! രണ്ടു പേരും പൊളിച്ചു ട്ടൊ 👌 ❤ By...JP താമരശ്ശേരി 🌴
ഒരു music composer ന്റെ ഏറ്റവും വലിയ സന്തോഷം..... തന്റെ പാട്ട് മറ്റൊരു ഭാഷയിൽ സംസാരിക്കുന്ന ആൾ തന്റെ പാട്ട് പാടുന്നു..... ആ മാനസിക സന്തോഷം ശരിക്കും മനസ്സിലാവുന്നുണ്ട് ❤❤
കഴിഞ്ഞു ........കഴിഞ്ഞു...... എല്ലാവരും പൊന്നോളി നമ്മൾ ഇനി ഇവിടെ നിക്കും. ആകെ അവർ എടുക്കാത്തത് നമ്മുടെ മലയാളo ആയിരുന്നു. അതും കൊണ്ട് പോയി.... ഇവർ ചുമ്മാ പൊളിയാണ് , awesome guyzzzzz😍😍😍😍😍😍😍😍😍😍😍😍😍😍😍
ബംഗാളിൽ പോയി തെരുവിലൂടെ പാടിയാൽ അവർ തലയ്ക്കു തട്ടി പുറത്തുകളയും പക്ഷേ കേരളം മറിച്ചാണ് കേരളത്തിൻറെ തെരുവിൽ പാടുന്നത് കണ്ടാൽ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് മലയാളികൾ
എന്നാലും ആ ബംഗാളിയെ സമ്മതിക്കണം.... എത്ര ക്ലാരിറ്റി ആയിട്ടാണ് മലയാളത്തിൽ പാടുന്നത്... മലയാളം അറിയാമായിരുന്നിട്ടും അറിയാത്ത പോലെ അഭിനയിച്ച സംസാരിക്കുന്ന മലയാളികൾ കണ്ട് പഠിക്കണം 🎉🎉🎉🎉😊😊😊😊😊😊😊😍😍😍😘😘😘😘
Le Shreya Ghoshal appo naan pottana 😂😂😂😂😂
@@nuranoora4762 sreya ghoshal nn nthuba😁
@@nuranoora4762ഞാൻ ഇടാൻ വിചാരിച്ച അതെ കമെന്റ് 🤣🤣🤣
Shreya ghosalinte pattu kettittille?
Bangalikal ku Malayalam parayan pattum avaride Naku thiriyum@@nuranoora4762
ഇതൊക്കെ കാണുമ്പോൾ കേരളം എത്ര സുന്ദരം എല്ലാ കലാകാരന്മാരെയും അംഗീകരിക്കുന്നു❤ നിറം നോക്കി കലയെ വിലയിരുത്തുന്നവർ കാണട്ടെ
പറയാൻ വാക്കുകൾ ഇല്ല അത്ര ഫീൽ ആണ് 😍😍😊
ആണോ കുഞ്ഞേ
♥️♥️♥️♥️
@@മിറാക്കിൾ 😂😂😂😂
@@suhasworld3692 😁
അനിത യുടെ പ്രൊഫൈൽ പിക്ചർ സൂപ്പർ 😊👌
ഇതാണ് പറയണേ പാവങ്ങൾ ആയാലും ആരായാലും വില കുറിച്ച് കാണരുത്.... കാരണം നമ്മൾ വിചാരിക്കാത്തതിന് അപ്പുറം ആയിരിക്കും അവരുടെ കല . 💓അടിപൊളി
പാവങ്ങളോ ആര് ബംഗാളി യോ മാസം 30000രൂപ ഏകോണ്ടിൽ ഇടുന്നു നമ്മളോ? 🤪🤪🤪🤪🤪
Athe👍🤗
@@athanivlogs9274അതിനു പണിക്ക് പോവണം വെറുതെ എക്കൗണ്ടിൽ പണം വരൂല
സത്യം 🙏
അടിപൊളി 🙏
കുശാലിന്റെ ഒരു വ്യത്യസ്ത ശബ്ദം..മനോഹരം 👌💕
🥰🥰
❤❤❤
Feel 👍🏻
RobinMb
❤
ഇവരെ സ്റ്റേജിൽ എത്തിച്ച ദൈവത്തിനു സ്തുതി കേരളം അത്ര മനോഹരം ആണ് ആരെയും അവഗണിക്കില്ല 🥰🥰🥰🥰🥰🥰
വിജയ് യേശുദാസിനെക്കാൾ എന്ത് ഭംഗിയുള്ള ശബ്ദമാണ്.. ഇദ്ദേഹം പാടിയാൽ മതിയായിരുന്നു
വിജയ് ശേയുദാസ് പാടിയതിൽ എന്താണ് കുഴപ്പം. ആ പാട്ട് താങ്കൾ നല്ലതു പോലെ കേൾക്ക്.അപ്പോൾ മനസിലാകും വിജയ് പാടിയതും ഈ പാടുന്നതും.
ശെരിക്കും എനിക് വിശ്വസിക്കാൻ പറ്റുന്നില്ല ഇവന്മാർ ബംഗാളികളെന്ന് ❤️❤️❤️😍😍😍സൂപ്പർ സൂപ്പർ
Ranjin Raj not malalayali. Music director
@@anilajoy7530 engane..onnu koodi paranje
സംഗീതത്തിന് ഭാഷ ദേശാന്തരങ്ങളില്ല..❤❤❤
മലയാളി പാടുന്ന പോലെ ഉണ്ട്... അത്രക്കും പൊളി 😘😘😘😘🎉🎉🎉🥳🥳🥳🥳
ഈ പാട്ട് എപ്പോൾ കേട്ടാലും രഞ്ജിന്റെ അമ്മയെ ഓർമ്മ വരും പ്രണാമം അമ്മേ ❤️❤️❤️
അമ്മയ്ക്ക് എന്ത് പറ്റിയതാ 🤔😢
@@kunjuzz1239 passed away
ഫീൽ 💖🔥
@@ardrapradeep733psckku padikkayano
@@maheshnm275 😂😂
ഞാൻ ആലോചിച്ചു കൊണ്ടിരുന്നത് ഈ പാട്ട് ഇദ്ദേഹത്തിനു തന്നെ പാടിയാൽ പോരായിരുന്നോ ന്ന് ( അഭിപ്രായം തികച്ചും വ്യക്തി പരം 😊).. അത്ര നന്നായി പാടുന്നു.. വിജയ് യേശുദാസ് നെ ചെറുതായ് കണ്ടതല്ല... ഐഡിയ സ്റ്റാർ സിംഗർ മുതൽ ഭയങ്കര ഇഷ്ടമാണ് രഞ്ജിൻ രാജിനെ... രണ്ട് പേരും 👌🏿👌🏿👌🏿
💯crt🫶same
Ith paadiyath ranjin chettan thanne aaan
2 perum ee patt padiyittund😇
@@n4nidcreations933 composing.
Vijay sound more apt 😍
ഭയങ്കര ഇഷ്ട്ടമാണ് ഈ പാട്ട് .എത്ര വട്ടം കേട്ടാലും മതിയാവത്ത പാട്ട്
എന്ദ്ര രസമായി അവർ പാടി പറയാൻ വാക്കുകളില്ല 👍👍👍👍👍👍👍👍👍👍♥️👍♥️♥️♥️♥️👍👍
വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിന് ❤️
ദൈവമേ വിശ്വസിക്കുവാൻ കഴിയുന്നില്ല 🙏എന്താ ഫീൽ സൗണ്ട് ഒരു രക്ഷയില്ല ❤️
Bengali enn kaliyakki nadakkumpol avark vendi oru veadhi orukki koduthathinu oraayiram nanni🎉🎉❤❤
Avanmarude നാട്ടിൽ പോയാൽ madrasi എന്നും പറഞ്ഞു നമ്മളെ കളിയാകും
Bengali padiyath kettal ayal malayaliyanne thonnu
Bengali malayalam paat paatunnathinde valya udaharanam shreya goshal aan
Renjin Raj മോനെഒരുപാട് ഉയരങ്ങളിൽ parakku ഈ മോണെകൂടോ കൂട്ടു 🎉❤
എനിക്ക് ഓർമ്മയുണ്ട് മുമ്പ് ഈ പാട്ട് പാടി മനുഷ്യനെ ഇവൻ കരയിപ്പിച്ചത്
ഹൊ.... പാവം അക്കു....
ആ പാവത്തിനേയും കരയിച്ചു.....
വല്ലാത്തൊരു പാട്ട് തന്നെ....!
രണ്ടു പേരും പൊളിച്ചു ട്ടൊ 👌
❤
By...JP താമരശ്ശേരി 🌴
സത്യത്തിൽ ഈ നിധികൾ ബംഗാളികൾ ആണോ? ബിഗ് സല്യൂട്ട് മിഥുൻ.
ജെടേജയെ പോലെ തോന്നിയത് എനിക്കുമാത്രമാണോ തോന്നിയവർ ഒന്നു ലൈക്ക് അടിച്ചേ
Marich poya jadeja ano😂
❤❤❤❤❤
സത്യം. i think
👍👍👍
Adi polli
ഒരു music composer ന്റെ ഏറ്റവും വലിയ സന്തോഷം..... തന്റെ പാട്ട് മറ്റൊരു ഭാഷയിൽ സംസാരിക്കുന്ന ആൾ തന്റെ പാട്ട് പാടുന്നു..... ആ മാനസിക സന്തോഷം ശരിക്കും മനസ്സിലാവുന്നുണ്ട് ❤❤
Vijay യേശുദാസിനേക്കാളും നന്നായ് പാടി Renjin.. Amazing feel..❤️❤️
Yes❤
@@dhaneshdhanu8079❤
രണ്ടു പേരും സൂപ്പറിയിട്ടാണ് പാടിയത് ഇനിയും ഉയരത്തിൽ എത്തട്ടെ❤❤❤❤
രഞ്ജിൻ രാജിനെ കാണാൻ കുറെയായി ആഗ്രഹിക്കുന്നു. ഈ വീഡിയോയിലൂടെ കണ്ടതിൽ സന്തോഷം❤
Google poyi search cheytha varum chetta
കഴിവ് ഉള്ളവർ എവിടെ എത്തിയാലും അംഗീകരിക്കപ്പെടും 🥰🥰
കഴിഞ്ഞു ........കഴിഞ്ഞു...... എല്ലാവരും പൊന്നോളി നമ്മൾ ഇനി ഇവിടെ നിക്കും. ആകെ അവർ എടുക്കാത്തത് നമ്മുടെ മലയാളo ആയിരുന്നു. അതും കൊണ്ട് പോയി.... ഇവർ ചുമ്മാ പൊളിയാണ് , awesome guyzzzzz😍😍😍😍😍😍😍😍😍😍😍😍😍😍😍
സൂപ്പർ 🌈🌈👍🤟✌️👌👌
എന്റെ പൊന്നോ ഇത്രയും മധുര സ്വരം വേറെ എവിടെ കേട്ടിട്ട് ഇല്ല
സംഗീതത്തിന് ഭാഷ ആവശ്യമില്ല. സൂപ്പർ bro 👌🏻👌🏻👌🏻👌🏻❤❤
സൂപ്പർ സൂപ്പർ 👍👍👍❤️❤️❤️❤️ഒത്തിരി ഇഷ്ടമുള്ള സോങ് ❤️❤️❤️👍👍👍👍
രണ്ടു പേരുംകൂടി ഈ പാട്ടു
കുശാലാക്കി ... Great!👌👌👌👌❤️❤️
രഞ്ജിൻ ഇതിൽ കൂടുതൽ എന്തു വേണം നല്ലൊരു പാട്ടിനായി കാത്തിരിക്കുന്നു
എത്രകേട്ടാലും മതിവരാത്ത പാട്ട് സൂപ്പർ❤
Idil yedaa bangaali ...😢
കേരളം എങ്ങനെ പോയാൽ ഞങ്ങളും പൊറോട്ട അടിക്കാൻ അങ്ങോട്ട് വരും.... ലാൽസലാം 💪
കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചപ്പോൾ അവന്മാർ തിരിച്ചു പോയി, ഇനി നമുക്ക് അങ്ങോട്ട് പോകാം
ബിഹാറിൽ നിന്നും രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും ഒക്കെ ഇവിടെ തേണ്ടാൻ വരുന്നത് എന്ത് കൊണ്ടാണ് മിത്രമേ? കൊത പ്രണാമം
Kammi effect 😂
@@manikandannk9554 നിന്റെ മാതാവിനെ കാണാനായിരിക്കും മകനെ 🤔
Really good singing
ആഴിത്തിരമാല... wow.. 💖
ബംഗാളിൽ പോയി തെരുവിലൂടെ പാടിയാൽ അവർ തലയ്ക്കു തട്ടി പുറത്തുകളയും പക്ഷേ കേരളം മറിച്ചാണ് കേരളത്തിൻറെ തെരുവിൽ പാടുന്നത് കണ്ടാൽ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് മലയാളികൾ
എന്റെ പോന്നേ..... ഒരു രക്ഷ ഇല്ല... 😘😘😘😘🥰🥰🥰🥰🥰.... അടിപൊളി മുത്തുമണി ❤️
Ete ammo pattu padanum 😄 ബo ഗാളിയോ pattu oru rekshayilla adipoli👍🙌
എത്ര കണ്ടിട്ടും മതിവരാത്ത video..... ❤️❤️
Supper god blessyour
Ranjith ettan my fav singer love you so much ranjith ettan❤😘😘😘😘
❤️😊കുശാൽ. രഞ്ചൻ ❤️😊രണ്ടാളും സൂപ്പർ 👌👌👌👌👍👍👍👍👏👏👏👏👏👏👏👏😊
സൂപ്പർ❤❤ എത്രകേട്ടാലും മതിവരാത്ത പാട്ട്❤
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയാതെ പിന്നെയും പിന്നെയും കണ്ടു. അടിപൊളി 😍😍
രണ്ടാളും polichu
എന്ത് രസ്സായിട്ടാണ് ആ പയ്യൻ പാടിയിരിക്കുന്നത് ഗംഭീരം 😘😘😘😘😘😘😘
വല്ലാത്ത ഫീൽ.പറയാൻ വാക്കുകളില്ല മനോഹരം
രണ്ടാളും ബംഗാളി അന്നോ. ഹോ എന്താ ഫീൽ എത്ര തവണ കേട്ടെന്നറിയില്ല 🥰🥰🥰🥰
ആദ്യം പാടുന്ന ആൾ ജഡേജ യെ പോലെ തോന്നി വളരെ നന്നായി പാടി ഇവർ വേറെയും മലയാളം പാട്ട് പാടി യിട്ടുണ്ടോ
ഇതിൽ അടുത്തത് 2പേരും കൂടി പല്ലവി പാടുന്നത് കേട്ടാൽ വിനീതിന്റെ നരനിലെ പാട്ടു പോലെ സൂപ്പർ ❤😘
പാട്ട് അതിമനോഹരം ആയിട്ടുണ്ട് രണ്ടുപേരുടെയും സ്വരം അതിൽ ഗംഭീരം ആയിട്ടുണ്ട്
ഇതു കുശാൽ സ്കോർ ചെയ്തു.. 👍🤗👌👌
No ranjinjaj feeeeeeel gooooood
Athu undakkunnavan padunbol kittunna feeel aaru paadiyalum kittilllla
വളരെ മനോഹരമായിടോണ്ട് വളരെ നല്ല വോയിസ് അടിപൊളി വളരെ വളരെ ഇഷ്ടമായി ❤❤❤
മനോഹരം ആയി പാടി എപ്പോ കേട്ടാലും നല്ല ഫീൽ ഉള്ളയൊരു സോങ് ആണ്.. 🥰🥰🥰
ഇപാട്ട് കേൾക്കുമ്പോൾ എൻറെ വപ്പായ ഓർമ്മവരുന്നു
ഈ ബംഗാളി എന്റെ വീടിന്റെ അടുത്തുള്ള ബേക്കറിയില്ല ജോലിക്ക്
നികുകയാണ്
സൂപ്പർ
ജഡേജ പൊളി singer 😘😍
Look ond
അതിമനോഹരം സൂപ്പർ Bro
ഒരു രക്ഷയും ഇല്ല. അടിപൊളി ഫീൽ
ഉടൻ പണത്തിലെ ഒരു അവതാരകന്റെ പോലെ യോ ജഡേജ യുടെ പോലെയോ ഒക്കെ തോന്നുന്നു കാണുമ്പോൾ... സൂപ്പർ രണ്ടാളും
Jadega
He is the musician at this song.
അറിയാതെ ഒന്നു പുഞ്ചിരിച്ചു പോയി ❤.
Wowwwww....superr..superrr ..onnum parayanilla😍🥰🥰❤️❤️❤️👌👌👌👌👍👍👍👍
അല്ലെങ്കിലും നമ്മൾ മലയാളികൾ പൊളിയല്ലേ എല്ലാവരെയും ചേർത്ത് നിറുത്താൻ ഉള്ള അകഴിവുണ്ടല്ലോ 👍👍👍
രണ്ടാളും വളരെ നല്ല പാട്ട് പാടി❤❤❤❤❤❤❤❤❤❤❤❤❤
തകർത്തു.. തിമിർത്തു ❤❤❤
Kasari❤
Ente Muthu manikalee super adipoli...
Ee patt padumbo eppazhum eattante kann nerayinnath kandittund.... Lyrics onnum parayanilla ufffff..... 😍
സ്വന്തം അമ്മക്ക് വേണ്ടി എഴുതിയതാ.. അമ്മ മരിച്ചു പോയി
👍👍👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉പറയാൻ വാക്കുകൾ ഇല്ല സൂപ്പർ
രണ്ടുപേർക്കും സപ്പോർട്ട് കൊടുത്ത എല്ലാ കലാകാരന്മാർക്കും ഒത്തിരി നന്ദി
Ranjan raaj...❤❤❤ ithra naal evde aarnn....2 perum pwoli...nna feel aa...
ആ ഫീല് വേറെ ലെവൽ🎉❤
Ethilkooduthalu enthu venam renjin❤😍😘👌
He looks like Ravindra Jadeja. His voice is superb with great feel, word clarity is unbeatable
ഈ പാട്ടിന്റെ സൃഷ്ടാവാണ് പുള്ളി ഇതിന്റെ മ്യൂസിക് ഡയറക്ടർ
Vijay sethupathy bro
മലയാള സിനിമയിൽ കുറേ വർഷങ്ങൾക്കു ശേഷം മനസ്സിൽ ഇറങ്ങിച്ചെന്ന ഗാനം. ഇത് മാത്രമല്ല ഈ മൂവിയിലെ എല്ലാ സോങ്ങുകളും 💕
ഇത്രേം പ്രതീക്ഷിച്ചില്ല... 😮😮😮 ഞെട്ടിച്ചു കളഞ്ഞല്ലോ പഹയാ 😍❤
വളരെ മനോഹരമായി പാടുന്നു രണ്ടുപേരും
Vallatha oru feel aayipoyi🥰🥰🥰
സൂപ്പർ ❤❤❤❤❤👍👍t🥰🥰👍രണ്ടു പേരും
No words✨️sooperb nothing is impossible ✨️
Thakarthu suppar. Adi poli polichu makkale🥰🥰🥰🥰🥰👌👌👍👍👍
Aaha nalla voice......nalla feel ulla oru paatanu to...... nannayi paadi.....
Superb powlich kidilan
എൻ്റമ്മോ ഒരു രക്ഷയുമില്ല❤❤❤❤❤
Voice... Oru rakshayum illa🥰🥰
poli song💚 പറയാൻ വാക്കുകളിലാ ബംഗാളി മലയാള കാരൻ തന്നെ 😘👌
Super nothing impossible it's very good
സൂപ്പർ ആയി പാടുന്നു
Aazhithira maala pole❤️🎶🎶🎶🎶🎶🎶🌹🌹🌹👍😍😍😍
Good....singer❤❤❤❤❤
Good.....song
God....bless..you
സൂപ്പർ സൂപ്പർ supper❤️❤️❤️❤️
ശ്ശോ നമ്മുടെ മുത്ത് 😂❤❤❤❤
Adipoli
May God give him a brilliant future
എജ്ജാതി ഫീൽ 😍😍😍😍
Superb............. 👌🏼👌🏼👌🏼👌🏼
Super... Super👍🏻👍🏻❤️❤️
കുശാൽ രവീന്ദ്ര ജഡേജയുടെ ഒരു ലുക്ക് ....