ഇത്ര ഈസിയായി തൈറോയിഡ് പരിഹരിക്കാമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല /Baiju's Vlogs

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 263

  • @sumathikr1003
    @sumathikr1003 2 ปีที่แล้ว

    പതിനാലു വർഷമായിട്ട് തൈറോയ്ഡ് ഗുളിക കഴിക്കുന്ന ഒരാളാണ് സാർ ഞാൻ സാർ പറഞ്ഞു തന്ന അറിവുകൾ എനിക്ക് വളരെ ഉപകാരപ്രദമാണ്

  • @sujamolm7306
    @sujamolm7306 3 ปีที่แล้ว +4

    Thank you so much sir for your valuable information and advice.

    • @vidhyavadhi2282
      @vidhyavadhi2282 3 ปีที่แล้ว +1

      ഹലോ സാർ അങ്ങയുടെ കൃനിക് എവിടെ യാണ് വിവരം ഇതിനുവേണ്ടി യായിരുന്നു വിദൃ വതി

  • @valsalamk1966
    @valsalamk1966 3 ปีที่แล้ว +1

    വളരെ നന്ദിയുണ്ട് Dr. വേവലാതികൾ പലതും മനസ്സിൽ നിന്നും മാറി പോയിരിക്കുന്നു.

  • @ramlabeevi5329
    @ramlabeevi5329 3 ปีที่แล้ว +2

    Thank you doctor oprashion kazhinge ore varsham ayi calciam mudangathe kazhikanamo

  • @prasannakmenon
    @prasannakmenon 3 ปีที่แล้ว +1

    vail kollunnathu kuranju. saadharana kalluppinu pakarem iodized salt. fastfood. naadan pachakarikalkku pakarem carrot , caulifour, greenpeas, capsicum . nalla pashuvin paal ura ozhichu vechu undaakkuna thairinu pakarem packetil kittunna thair.. nallennakku pakarem sunflouroil . ithellaamanu thairiod koodaan kaaranem.

  • @nusraththadathil2760
    @nusraththadathil2760 3 ปีที่แล้ว +2

    Very good information,,,,thank u so muchh

  • @shabanaasmin3105
    @shabanaasmin3105 2 ปีที่แล้ว

    ഡോക്ടറെ എനിക്ക് തൈറോയ്ഡ് ഉണ്ട് ഞാൻ ഗുളിക കഴിക്കുന്നുണ്ട് But എന്റെ രണ്ട് കൈയ്യിലും മുഴ കൈ പത്തിയിടെ അവിടെ തള്ളവിരൽ ഭാഗത്ത് ഒരു കൈയ്യിൽ ഓപ്പറേഷൻ ചെയ്തതാണ് ഇപ്പോ വീണ്ടും ഗുളിക 75ൻ്റെയും 100ൻ്റെയും ആണ് കഴിക്കുന്നത് ഇതിന് ശെരിക്കും ഏത് ഡോക്ടറെ ആണ് കാണിക്കുക തൈറോയ്ഡ് സ്പെഷ്യൽ ഡോക്ടറെ ആണോ എൻൻ്റോ ക്രൈനോളജി ആണോ കാണിക്കണ്ടത് സാറിന്റെ ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു ഒരുപാട് നന്ദി ഉണ്ട് 🤝🤝🤝🤝👍👍👍👍🙏🙏🙏🙏

  • @vijayanv8206
    @vijayanv8206 2 ปีที่แล้ว

    കാര്യങ്ങൾ വലിച്ചു നീട്ടാതെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.ഡോക്ടർ.

  • @nourinaysha
    @nourinaysha 3 ปีที่แล้ว +8

    Very good information thnks doctor, thyroid undenkil meliyumoo?

  • @smithachandran8772
    @smithachandran8772 2 ปีที่แล้ว

    Tab കഴിച്ചു കഴിഞ്ഞാണോ Test ചെയ്യേണ്ടത്.

  • @jayasathyan2808
    @jayasathyan2808 3 ปีที่แล้ว +6

    Dr എന്ത് ഒക്കെ ആഹാരം കഴിക്കാം ഒന്ന് പറയാമോ

  • @krishnaprasad9903
    @krishnaprasad9903 3 ปีที่แล้ว +4

    Dr thyroid test cheythapol T3, T4 normalum TSH kooduthalum kandu , but antibody test cheythappol normal ahnu, enthanu cheyyendath

  • @sanguks667
    @sanguks667 2 ปีที่แล้ว

    Thyroid പ്രശ്നത്തിന് ഏത് doctor ആണ് കാണേണ്ടത്,?

  • @jeevyadieheartzz1112
    @jeevyadieheartzz1112 2 ปีที่แล้ว

    Sir,
    15 vayasu aya kuttikku TSH 6.50 anu. Heart beat kooduthalanu. Doctor paranju two months kazhiinju onnukoode test cheythittu marunnu kazhikkunnakariyam parayamennu. Ippol one month ayi. Pedikkenda karyamundo?. Please
    Give me an advice quickly doctor. Its agirl child.

  • @mohanangmohanan4088
    @mohanangmohanan4088 3 ปีที่แล้ว +11

    ഒരു തലമുറ മുന്നേ ഉള്ള ആർക്കും , ആ കാലഘട്ടത്തിൽ ജീവിച്ചിരിന്ന ആർക്കും തൈയ് റോയ്സ് ഇല്ലായിരുന്നു. അടുത്ത തലമുറയിലുള്ള ഈ കാലഘട്ടത്തിലുള്ള കുട്ടികൾക്ക് പോലും തൈയ്റോയ്ഡ് ഉണ്ട്. അതിനുള്ള കാരണം ഡോക്ടർ പറഞ്ഞ് തരുമോ

  • @plusnminus7882
    @plusnminus7882 3 ปีที่แล้ว +10

    ഡോക്ടർ എനിക്ക് തൈറോയ്ഡ് 5ആണ്...4മാസായി thyroxin 12.5കഴിക്കുന്നു വെയിറ്റ് കുറയുന്നതാണ് എന്റെ പ്രോബ്ലം.. എന്താണ് ചെയ്യേണ്ടത്...?? 🙄

  • @sunnythomas6038
    @sunnythomas6038 3 ปีที่แล้ว +3

    Very good informations Dr 🙏💐💐

  • @aswathika9756
    @aswathika9756 3 ปีที่แล้ว +1

    Dr എനിക്ക് തൈറോയ്ഡ് ഉണ്ട് propythiouracil tablets Ip ആണ് കഴിക്കുന്നത് അത് സ്ഥിരമായി കഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @sunnyjacob3084
    @sunnyjacob3084 3 ปีที่แล้ว +2

    Very good explanation. Thank you very much Doctor.

  • @nirmalaor2612
    @nirmalaor2612 2 ปีที่แล้ว

    Thank u very much doctor..

  • @valsant6984
    @valsant6984 3 ปีที่แล้ว +10

    തൈരോയിഡ് രോഗം വരുന്ന കാരണം പറയാമോ ഡോക്ടർ? ആഹാരത്തിൽ എന്തൊക്കെയാണ് കഴിക്കേണ്ടതും, കഴിക്കാതിരിക്കേണ്ടതും പറയാമോ ഡോക്ടർ? താങ്ക്സ്.

  • @rajiganeshrajiganesh1072
    @rajiganeshrajiganesh1072 3 ปีที่แล้ว

    Thanqqqqq doctor... Good information.. Valare nallathu Pole manasilakki thannu

  • @shaginaaneesh9837
    @shaginaaneesh9837 3 ปีที่แล้ว +1

    Enikku. Thyroid undu hypothyroidism aanu marunnu kudikkunnundu kurachu masangalkku munne normal aayi pakshe marunnu nirthan pattilla ennu Dr paranju athendha angane reply tharumo sir onninum reply kodukkunnillalo pinnendhina vedio cheythathu

  • @shalinimanoj6592
    @shalinimanoj6592 2 ปีที่แล้ว

    ഞാൻ thironorm 50mg കഴിക്കുന്നു ഇപ്പോൾ ഗോയ്റ്റർ മുഴയുണ്ട് ഭക്ഷണം കഴിക്കുമ്പോൾ തടസ്സം തോന്നുന്നു എനിക്ക് ഓപ്പറേഷൻ വേണ്ടിവരുമോ dr please replay me

  • @bijibijubiju3132
    @bijibijubiju3132 2 ปีที่แล้ว

    No tharumo pls...evideya sthalam

  • @zeenathm8937
    @zeenathm8937 3 ปีที่แล้ว +1

    Thank you very much doctor🌹

  • @sajithasajitha9513
    @sajithasajitha9513 2 ปีที่แล้ว

    താങ്ക്സ് സാർ 🙏🙏വളരെ നന്ദി 👍🙏🙏🙏🙏💞💞💞💞💞

  • @shetechmalayalam2762
    @shetechmalayalam2762 3 ปีที่แล้ว +5

    Superb information, thanks

  • @tessyjames5743
    @tessyjames5743 2 ปีที่แล้ว +1

    Thank you Doctor

  • @shabanaasmin3105
    @shabanaasmin3105 2 ปีที่แล้ว

    ഡോക്ടർ കൂടുതൽ വിവരങ്ങൾ അറിയാൻ എന്ത് ചെയ്യണം എറണാകുളത്ത് ഞങ്ങൾ പോകാറുണ്ട് അവിടെ ലൂർദ് ഹോസ്പിറ്റലിൽ ആണ് എൻ്റെ കൈ ഓപ്പറേഷൻ ചെയ്തത് 8/4/2002 Dr.Santhosh John Abraham ആണ് എൻ്റെ കൈ ഓപ്പറേഷൻ ചെയ്തത്

  • @ayoobkhan2261
    @ayoobkhan2261 2 ปีที่แล้ว +1

    Online ഡോക്ടറുമായി സംസാരിക്കാനോ?

  • @vijayanv8206
    @vijayanv8206 2 ปีที่แล้ว +4

    ഡോക്ടറുടെ പേരും എവിടെ ജോലി ചെയ്യുന്നു എന്നുകൂടി പറഞ്ഞു തരാമോ?

  • @sheelarosa6843
    @sheelarosa6843 3 ปีที่แล้ว +1

    Which hospital do surgery

  • @shabanaasmin3105
    @shabanaasmin3105 2 ปีที่แล้ว

    കൈയ്യിൽ മുഴ വന്ന് വീർത്ത് കൊണ്ടാണ് ഓപ്പറേഷൻ ചെയ്തത് അന്ന് തൈറോയ്ഡ് ട്ടെസ്റ്റ് ചെയ്തിരുന്നില്ലാ കല്ല്യാണം കഴിഞ്ഞ് ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞാണ് തൈറോയ്ഡ് ട്ടെസ്റ്റ് ചെയ്തത് പിന്നെ അവിടെന്ന് ഗുളിക കഴിക്കുന്നുണ്ട്

  • @nandhu2539
    @nandhu2539 2 ปีที่แล้ว

    Sir എനിക്ക് 2 വർഷം ആയി തൈറോയ്ഡ് ഉണ്ട്.ഞാൻ25mg,50mg.,62.5mg,75mg.,100mg. എന്നിങ്ങനെ മാറ്റി മാറ്റി കഴിച്ചു.100um75um കഴിച്ചാൽ ഒരു മാസം കൊണ്ട്.1 ഇല്‍‌ എത്തും 50um 25 um കഴിച്ചാൽ ഒരു മാസം കൊണ്ട് 36 വരെ എത്തും പിന്നീടു് dr. അനുവാദത്തോടെ 62.5 വാങ്ങി കഴിച്ചു 4 മാസം കൊണ്ട് കൂടി 6.50 ആയികൂടി. ഇങ്ങനെ പെട്ടന്ന് കൂടുന്നതും കുറയുന്നതും എന്താണ്. ഓരോ മാസവും TSH ചെക്ക് ചെയ്യുകയാണ്. ഇനി ഞാൻ എത്ര mg. Ude tablet ആണ് കഴിക്കേണ്ടുന്നത് . ഇങ്ങനെ പെട്ടന്ന് കൂടുന്നതും കുറയുന്നതും എന്തു കൊണ്ട് ആണ് എന്ന് deyavayi പറഞ്ഞു തരണം

  • @deepakvasan7935
    @deepakvasan7935 3 ปีที่แล้ว

    Thanks doctor.detaled aayi paranju thannathinu..

  • @susanrajan793
    @susanrajan793 2 ปีที่แล้ว +1

    Thank you Sir 🙏 for the information regarding thyroid hormone & surgery

    • @jessyrobinson9410
      @jessyrobinson9410 2 ปีที่แล้ว +2

      ഈ ചികിത്സക്ക്‌ എന്ത് ചിലവ് വരും, ഹോസ്പിറ്റലിൽ കിടക്കേണ്ടിവരുമോ

  • @parvathyms1967
    @parvathyms1967 3 ปีที่แล้ว

    Medicine kazhichal hair fall kurayumo

  • @rajiviswanath4800
    @rajiviswanath4800 3 ปีที่แล้ว +1

    Dr. Eniku thyirodunde mudi vallathe ko. Zhiyunnundu enthu cheyyanam

  • @AjithaSanthosh.
    @AjithaSanthosh. 3 ปีที่แล้ว +1

    എല്ലാ തൈറോയിടും ഓപ്പറേഷൻ വേണ്ടതാണോ

  • @kurianmeladath8947
    @kurianmeladath8947 3 ปีที่แล้ว

    എല്ലാവര്‍ക്കും ഉപകാരപ്രദമായ വീഡിയോ . സാര്‍ ഒരു സംശയം ചോദിക്കട്ടേ , താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് ഏകദേശം എത്രരൂപ ചിലവ് വരും.

    • @BaijusVlogsOfficial
      @BaijusVlogsOfficial  3 ปีที่แล้ว +1

      Adhehathinte numberil vilichal kooduthal vivarangal paranju tharum

    • @kurianmeladath8947
      @kurianmeladath8947 3 ปีที่แล้ว

      @@BaijusVlogsOfficial നന്ദി .

  • @SanalaapAp-nu5of
    @SanalaapAp-nu5of 11 หลายเดือนก่อน

    Good sr❤❤❤❤❤❤

  • @sunilkm5883
    @sunilkm5883 2 ปีที่แล้ว

    നല്ല അവതരണം 👍

  • @sivadas2422
    @sivadas2422 2 ปีที่แล้ว +1

    Ente delivery time il anu thyroid undennu arinjath... Delivery kazhinju ipo monu onnara vayas und... Avanu thyroid undavan sadhyathayundo?? Undenkil thanne ath ethratholam apakada sadhyatha ullathanu??? Pls reply sir...

  • @sreebabahuleyan623
    @sreebabahuleyan623 3 ปีที่แล้ว +1

    Dr hiperaano eannetestiloodayariane pattumo

  • @shajujose9527
    @shajujose9527 2 ปีที่แล้ว

    Thank you🥰🥰😊😊

  • @sameeranajeeb3399
    @sameeranajeeb3399 2 ปีที่แล้ว

    Very good Dr👍👍

  • @aleenamariyaantony1722
    @aleenamariyaantony1722 2 ปีที่แล้ว +3

    Dr. എനിക് തൈറോയ്ഡ് ഉണ്ട്. Thyroxin ആണ് ഞാൻ കഴിക്കുന്നത് ആദ്യം 150mg ആയിരുന്നു ഇപ്പൊ 12.5mg ആണ് കഴിക്കുന്നത്. ഇപ്പൊ കഴുത്തിൽ മുഴുവനും കുറെ മുഴകൾ ആണ്. കൂടാതെ തൈറോയ്ഡ് ന്റെ വലത് ഭാഗത്ത്‌ നീളത്തിൽ ഒരു മുഴ പോലെ, അത് എനിക് ഭക്ഷണം കഴിക്കുമ്പോളും കിടക്കുമ്പോളും തടഞ്ഞു നിൽക്കുവാൻ. കുറെ dr. കണ്ടു സർ. ഇതിന് ഒരു പരിഹാരം പറഞ്ഞു തരുവോ. 9 പഠിക്കുമ്പോൾ തൊട്ട് തുടങ്ങിയത ഇപ്പൊ 23 വയസ് ആയി. Dr. പറഞ്ഞത് കേട്ടപ്പോൾ വല്ലാത്ത ഒരു ഭയം.... ഒന്നു കാണാൻ പറ്റുവോ... plz replay me

    • @soudasalam4133
      @soudasalam4133 2 ปีที่แล้ว

      Aleena gothamp,kappa, tomato 🍅 kazikkandato..... njan anubhavikkukaya orupaaaad

  • @sujanad5946
    @sujanad5946 3 ปีที่แล้ว +11

    Sir eniku hyper thyroid anu. ..thyrocab.5 kazhikkunnu ethu safe ano sir please reply

  • @dewdrops7299
    @dewdrops7299 3 ปีที่แล้ว +1

    Syphilisine kurich oru video cheyymno

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 ปีที่แล้ว +1

    Thank you dr

  • @chithravinod1292
    @chithravinod1292 3 ปีที่แล้ว +11

    Sir enik ഹൈപ്പോ തൈറോയ്ഡിസം ആണ് ഞാൻ thaironorm 75 anu കഴിക്കുന്നത് അത് നല്ലതാണോ pls reply

    • @remadevinair2082
      @remadevinair2082 3 ปีที่แล้ว +2

      Njanum same medicine kazhikkunnund

    • @nisha-by7sd
      @nisha-by7sd 3 ปีที่แล้ว +1

      Njanum same medicine same dose

    • @navasvatakara3369
      @navasvatakara3369 3 ปีที่แล้ว +1

      Njhanum same medicin kayikkunnu

    • @bhutoshaji5977
      @bhutoshaji5977 3 ปีที่แล้ว

      ഞാനും

    • @Abhiathusworld
      @Abhiathusworld 3 ปีที่แล้ว +1

      ഞാനും 5 ഇയർ ആയി 75 കഴിക്കുന്നു

  • @gowrik.p8163
    @gowrik.p8163 3 ปีที่แล้ว +2

    Thank You Sir

  • @ksasidharam
    @ksasidharam 3 ปีที่แล้ว +1

    എന്റെ മകൾ 28 വയസ് 2 കുട്ടികൾ, tyrioid മൂലം വിഷമം ആണ് വളരെ മരുന്ന് കഴിച്ചു tab tyroxine 100. Over weight 90. ടൈരീഡ് level ആകുന്നില്ല പ്ലീസ് advice 🙏

  • @ruksanamini8843
    @ruksanamini8843 3 ปีที่แล้ว

    Ente molk 9 years ayi thyroid und enthu cheyyum. Life long marunnu kudikano

  • @prasanth533
    @prasanth533 2 ปีที่แล้ว +1

    തൈറോയ്ഡ് ആന്റിബോഡിക്ക് ചികിത്സയുണ്ടോ? ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു? തൈറോയ്‌ഡ് supplement വേണ്ട.

  • @resmigvchandrakantham4106
    @resmigvchandrakantham4106 3 ปีที่แล้ว +1

    Very useful sr.... Thanks.....🙏🙏🙏🙏

  • @abdullatheef5250
    @abdullatheef5250 2 ปีที่แล้ว

    Tanks

  • @rajalekshmiu6741
    @rajalekshmiu6741 3 ปีที่แล้ว +2

    Thanku dr

  • @novel801
    @novel801 3 ปีที่แล้ว +1

    തൈറോയ്ഡ് പ്രശ്നം മൂലം ഓസ്റ്റിയോപൊറോസിസ് വരുമോ?

  • @comalavallypillai879
    @comalavallypillai879 3 ปีที่แล้ว

    Iam thyroid patient having constipation problem and not getting sleep more than one and half an hour.

  • @jayasreeap3770
    @jayasreeap3770 3 ปีที่แล้ว

    Thanks doctor

  • @shyna3004
    @shyna3004 2 ปีที่แล้ว +2

    താങ്ക്സ് ഡോക്ടർ. മനസ്സിലാക്കാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തന്നു. ഡോക്ടറുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു ആശ്വാസം തോന്നുന്നു. 🙏🙏

  • @snvrishi337
    @snvrishi337 3 ปีที่แล้ว +2

    Sir enik doid erakumbozhum, chilapol vellam erakumbozhum endo thadayunathpole thonunnu, eth thyroid aagam sadhyadayundo, atho vere endelum aano

    • @wellnessdr5572
      @wellnessdr5572 3 ปีที่แล้ว

      Rishi
      Samsayam mattanamenkil
      Do an ultrasound of the neck and 5 thyroid function blood tests .
      Dr in lifestyle medicine MD

  • @bilyasworld8565
    @bilyasworld8565 2 ปีที่แล้ว

    ഞാൻ thyronorm 25 mg ആണ് കഴിക്കുന്നത്, ഇത് സേഫ് ആണോ sir, please reply me....

  • @sushamamn9794
    @sushamamn9794 3 ปีที่แล้ว

    കാര്യം ലളിതമായി വിശദമായി പറഞ്ഞു തന്നു 🙏

  • @sheelaantony8047
    @sheelaantony8047 2 ปีที่แล้ว

    Thank you 🙏

  • @praseelasasi5547
    @praseelasasi5547 3 ปีที่แล้ว

    ഡോക്ടർ മുറിവ് കാണാതെ ചെയ്യാൻ കുറെ പൈസ ചിലവ് വരുമോ

  • @suniasadnasirose1626
    @suniasadnasirose1626 2 ปีที่แล้ว

    എനിക് 12. ഉണ്ട്. ടാബ്ലെറ്റ് 50 ആണ് കഴിക്കുന്നത്. സാറിന്റെ വില ഏറിയ വാക്കുകൾക്ക് thanks

  • @shajivarghesse
    @shajivarghesse 3 ปีที่แล้ว +2

    hypothyrodism permanent ayi maran medicine undo. Nilvil thyroxine kaxhikunnu

  • @lathasambu
    @lathasambu 3 ปีที่แล้ว +2

    Nice information Dr.Sir🙏🙏💐

  • @ashbelvlogs8638
    @ashbelvlogs8638 3 ปีที่แล้ว +1

    How we can contact you doctor?

  • @thankammachacko6747
    @thankammachacko6747 2 ปีที่แล้ว +4

    Thyronorm75 mg ഞാൻ കഴിക്കുന്നു.
    ഇതു നിർത്താൻ പറ്റില്ലേ ജീവിത കാലം മുഴുവൻ കഴിക്കേണ്ടി വരുമോ ഡോക്ടറെ?

  • @adhillifevlog7940
    @adhillifevlog7940 3 ปีที่แล้ว +2

    Sir I have thiroid and faty liver.. Still 2 year. ഇപ്പൊ എനിക്ക് തൊണ്ട യില്‍ എന്തോ തടയുന്നത് പോലെ.. Hypo thiroid ആണ്.. 4 month മരുന്ന് നിർത്തി യിരുന്നു. ഇപ്പൊ 1 week ആയി തുടങ്ങി. Can u help me

  • @rimsha9515
    @rimsha9515 3 ปีที่แล้ว +5

    Thyroxin..Thyronom..anna tablet tammil vithyasamundo dr

  • @binoy4473
    @binoy4473 3 ปีที่แล้ว +3

    ഡോക്ടർ pam phigous ഇത് എന്തു തരം രോഗമാണ്. ഇതിനെക്കുറിച്ചു ഒരു വീഡിയോ cheyyamo

    • @dr.priyap9822
      @dr.priyap9822 3 ปีที่แล้ว +2

      U mean pemphigus vulgaris ??

  • @sunithavn5364
    @sunithavn5364 3 ปีที่แล้ว +1

    Very useful thanks

  • @asmabeevi4449
    @asmabeevi4449 3 ปีที่แล้ว +5

    Thayroxin 75 kazhikunnundu pakshey wait koodunnu bayankara kasheenavum aanu urakkavum.. wait kurayaan nthu cheyyaa

    • @jaseerajasee3799
      @jaseerajasee3799 3 ปีที่แล้ว

      Ayurvedic hospitalil kaanik appolo ayurvedic okke

    • @jaseerajasee3799
      @jaseerajasee3799 3 ปีที่แล้ว

      Ayurvedic athin medicine und 3 year mathrame gulika kazhikendath ullu

    • @jaseerajasee3799
      @jaseerajasee3799 3 ปีที่แล้ว

      Ayurvedic gulika kazhichal thannale meliyum ok

  • @sreemolsabu7940
    @sreemolsabu7940 3 ปีที่แล้ว

    എന്താണ് scinty scan ?? Ultra sound scanum scienty scan Iva തമ്മിൽ എന്താണ് വ്യത്യാസം

  • @faisalnadwi4368
    @faisalnadwi4368 3 ปีที่แล้ว +1

    Sir Enik thyroid und 12.5 mcg Anne kazhikunath tabelate thyronorm anne. Scan Cheyyth here preshnam onum Illa but unnagi erikka..... medicine kazhichilakil njn unnaggi povum plzzzz reply sir.

    • @Abhiathusworld
      @Abhiathusworld 3 ปีที่แล้ว

      ഞാൻ 75 ന്റെ ടാബ്ലറ്റ് കഴിക്കുന്നു

  • @karunaraju9282
    @karunaraju9282 3 ปีที่แล้ว +1

    തയറോൾഡ് undakil hight veakumo

  • @jazZOliver
    @jazZOliver 3 ปีที่แล้ว +38

    Thyroid ഉളളവർ wait gain ഉണ്ടാവാതിരിക്കാൻ എന്തെല്ലാം ചെയ്യണം

    • @merlinemathew5328
      @merlinemathew5328 3 ปีที่แล้ว

      Thank you doctor

    • @sharikrishna3469
      @sharikrishna3469 3 ปีที่แล้ว +1

      Food diet proper workout early morning.. Yoga

    • @jinijoy5347
      @jinijoy5347 3 ปีที่แล้ว +2

      Proper diet & exercise ☺️sure aayittum changes undavum njan example aanu 👍👍96 kg yil ninnu 65 kg aayi

    • @tomjohn8875
      @tomjohn8875 3 ปีที่แล้ว

      @@jinijoy5347 enthu diat anu chythathu?

    • @munasmuhammed7838
      @munasmuhammed7838 3 ปีที่แล้ว

      @@jinijoy5347 diet details onnu parayamo. Pls

  • @varghesejohn3134
    @varghesejohn3134 3 ปีที่แล้ว

    Which hospital need full address and drs name if possible email please.

  • @seenaseena6507
    @seenaseena6507 3 ปีที่แล้ว

    Aniku vannam kudunnu kazhichalum kazhichillangilum kaium sariravum verthu varunnu kannu onnu purathotu thallunnu anthu chianam doctor ake veshamathil annu

  • @renjuannmathew3407
    @renjuannmathew3407 3 ปีที่แล้ว +3

    Dr my thyroid antibody level is high it is came 675.but my T3,t4Tsh levels are normal.why this antibody level is increasing .?plz reply.

    • @ranjumasirah6221
      @ranjumasirah6221 3 ปีที่แล้ว +1

      Biju vlog il dr manoj ithine patti nannayi parayunnund....please watch that

    • @renjuannmathew3407
      @renjuannmathew3407 3 ปีที่แล้ว

      @@ranjumasirah6221 ok thanks

  • @thankamanipv8489
    @thankamanipv8489 3 ปีที่แล้ว

    ഡോക്ടർ തൈറോയ്ഡ് പാരാതൈറോയ്‌ഡ് ഗ്ലാൻഡും remove ചെയ്തവർ എന്തൊക്കെ കാര്ര്യങ്ങൾ ശ്രദ്ദിക്കണം. കാൽസ്യം tab thyrixin tab daily കഴിക്കുന്നുണ്ട്. ഫുഡിൽ എന്തൊക്കെ കാര്ര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന് പറയാമോ sir.

  • @reshmacg2263
    @reshmacg2263 3 ปีที่แล้ว +1

    സ൪...
    ആന്റിബോഡി (TPO) ഉയർന്ന ലെവലിൽ (580) വന്നാൽ അത് കൊണ്ട് കുഴപ്പമുണ്ടോ.. ട്രീറ്റ്മെന്റ് ഉണ്ടോ.. പരിപൂർണ്ണമായും ഭേദമാക്കാൻ കഴിയുമോ...
    കൊളസ്ട്രോൾ മൂലം കണ്ണിന്റെ ചുറ്റുമായി വരുന്ന വെളുത്ത തടിപ്പുകൾ പരിപൂർണ്ണമായും മാറ്റാൻ കഴിയുമോ.,.
    മറുപടി തരുമെന്നു പ്രതീക്ഷിക്കുന്നു.

    • @twinbird2889
      @twinbird2889 2 ปีที่แล้ว

      Dr. Manoj Johnson nte vedio kanu

  • @looser4755
    @looser4755 3 ปีที่แล้ว +2

    ഹൈപ്പറിനെ കാലും കൂടുതൽ ഹൈപോ ആണല്ലേ

  • @ligishygen
    @ligishygen 3 ปีที่แล้ว +2

    Sir Thyroxine 100 mcg കഴിക്കുന്നവർക്ക് ഇലകൾ വേവിക്കാതെ കഴിക്കാമോ? ഭക്ഷണം ക്രെമികരിക്കണോ? Sir please പറയാമോ?

    • @binnythomas4727
      @binnythomas4727 3 ปีที่แล้ว

      Homio aanu nallath, full aayi marum

    • @sunithashabu5722
      @sunithashabu5722 2 ปีที่แล้ว

      താങ്കളുടെ മാറിയോ?

  • @bindhujosephine8122
    @bindhujosephine8122 3 ปีที่แล้ว +6

    പതിനഞ്ച് വർഷമായി Thyrox മരുന്ന് എടുക്കുന്നു മുടി കൊഴിയുന്നുണ്ട് ഒത്തിരി

  • @devikamols4495
    @devikamols4495 3 ปีที่แล้ว +8

    Sir enik hypothyrodism anu. Pakshe symptoms oke opposite anu. Njan nalla skelt anu. Ath pole thane menstruation correctayi thane nadakunumond.Nthukondanu angane?

    • @sanu3264
      @sanu3264 3 ปีที่แล้ว

      nikkum angane thanneya

    • @manjushagopalakrishnan3056
      @manjushagopalakrishnan3056 2 ปีที่แล้ว

      Enikkum

    • @mubeenamuneerok3827
      @mubeenamuneerok3827 2 ปีที่แล้ว

      Enikkum anganeya test cheythal 13. Okke indavum symtoms onnum illa njan 50 nte gulikaya kayikkunne.ningalo eath gulikaya kayikkunne rply pls

  • @dineshpavoos1341
    @dineshpavoos1341 2 ปีที่แล้ว

    തൈറോയ്ടും ഇസ്ത്മസ്സിൽ കാൽസ്ഫിക്കേഷൻ causes and remedies.

  • @aneeshkt4912
    @aneeshkt4912 2 ปีที่แล้ว +2

    Thyroid പൂർണമായി മാറാൻ ഗു ലിക ദിവസവും കഴിക്കുക . ഇത് എല്ലവർ ക്ക്‌ അറിയം

  • @nazinfatima5544
    @nazinfatima5544 3 ปีที่แล้ว +2

    Thankyou doctor

  • @ashac1209
    @ashac1209 3 ปีที่แล้ว

    Thanks for the video

  • @nayanakh2291
    @nayanakh2291 3 ปีที่แล้ว

    Very good information

  • @lijomolalex3960
    @lijomolalex3960 3 ปีที่แล้ว

    Thanks for information 🙏

  • @JD-ro7xe
    @JD-ro7xe 3 ปีที่แล้ว +8

    തൈറോയ്ഡ് മാറാനും ജീവിതത്തിൽ വരാതിരിക്കാനും - എന്ന തലക്കെട്ട് മാത്രം . പറയുന്നത് തൈറോയ്ഡ് സംബന്ധിച്ച പൊതുകാര്യങ്ങൾ . ഇത് ഒരു ചതിയല്ലേ ?

    • @forthepeople2406
      @forthepeople2406 3 ปีที่แล้ว

      അയഡിൻ അടങ്ങിയ ഭക്ഷണം കഴിക്കുക

  • @sameeramuhammad2324
    @sameeramuhammad2324 3 ปีที่แล้ว +3

    Thyroide ullathkond Thadi kuranj pokunathin enthenkilum tips undo

    • @bismiismail6386
      @bismiismail6386 3 ปีที่แล้ว +2

      I had the same pblm....it was due to hyper thyroidism....I underwent radio active iodine ten years back.....but it resulted in hypothyroidism and eventually lead to weight gain ...and obeisity...

    • @sameeramuhammad2324
      @sameeramuhammad2324 3 ปีที่แล้ว

      Rply plzz

    • @looser4755
      @looser4755 3 ปีที่แล้ว

      @@bismiismail6386 njanum

    • @looser4755
      @looser4755 3 ปีที่แล้ว

      @@bismiismail6386 ningalk ethra vayassila ee problem vanne

    • @bismiismail6386
      @bismiismail6386 3 ปีที่แล้ว

      @@looser4755 during my second pregnancy whn I was 28 yrs....I was diagnosed with hyper thyroidsm and graves disease in the first month of my pregnancy...whn my son was seven months I underwent radio active iodine treatment

  • @foodcourtbyalaav7540
    @foodcourtbyalaav7540 3 ปีที่แล้ว +6

    ഈ ഓപറേഷൻ ചെയ്യാൻ എന്ത് ചിലവ് വരും