ഈ ടൂത്ത് ബ്രഷ് ,സോപ്പ് ഒക്കെ ആണോ ഉപയോഗിക്കുന്നത് എങ്കില്‍ കുടുംബത്തില്‍ നിന്ന് രോഗം വിട്ടൊഴിയില്ല

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 1.3K

  • @thankamanivk3711
    @thankamanivk3711 3 ปีที่แล้ว +61

    ഡോക്ടർക്ക് ആയുസും ആരോഗ്യവും ജഗദീശ്വൻ ദീർഘനാൾ നൽകട്ടെ. ഇനിയും ഇതുപോലെയുളള അറിവുകൾ നൽകുക

  • @firozk.h7850
    @firozk.h7850 2 ปีที่แล้ว +14

    ജീവിതത്തിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന വിലപ്പെട്ട അറിവുകൾ.. കൃത്യമായി വിവരിച്ചു തന്ന ഡോക്ടർക്ക്... ഒരായിരം നന്ദി...❤️❤️❤️

  • @rajuar1735
    @rajuar1735 3 ปีที่แล้ว +77

    ഡോക്ടറെ ഈശ്വരൻ ആയുസ്സും ആരോഗ്യവും തരട്ടെ

  • @Shi4Art
    @Shi4Art 2 ปีที่แล้ว +5

    വീഡിയോ skip ചെയ്യാതെ കാണാൻ തോന്നും, അത്രക്ക് നല്ല അവതരണം, പിന്നെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ചെയ്യും, 🙏🙏, ഞാൻ എല്ലാം കാണാറുണ്ട്, dr എനിക്കു ഒത്തിരി ഇഷ്ടം ആണ് 🤩

  • @muhammedrayyan6120
    @muhammedrayyan6120 3 ปีที่แล้ว +216

    Dr എന്നനിലയിൽ സംസാരിക്കാതെ വരെ ലളിതമായി അറിവുകൾ നൽകിയ sir ന് big salute 🥰🥰

    • @rahanapp1627
      @rahanapp1627 3 ปีที่แล้ว +4

      Thanks sir

    • @bejoyputhiyidathu4569
      @bejoyputhiyidathu4569 3 ปีที่แล้ว +1

      @@rahanapp1627 à

    • @alaviap3435
      @alaviap3435 3 ปีที่แล้ว

      thanksforgoodinformation

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 3 ปีที่แล้ว +1

      കറക്ട് .

    • @philiposechirackal1016
      @philiposechirackal1016 3 ปีที่แล้ว

      @@rahanapp1627 lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

  • @gopimaruthur6884
    @gopimaruthur6884 3 ปีที่แล้ว +3

    ബാത്ത് റൂമിൽ ഏറ്റവും അധികം ശ്രദ്ക്കേണ്ട കാര്യങ്ങൾ, (ഇതുവരെ ആരും പറഞ്ഞു തരാതിരുന്നത്) വളരെ ലളിതമായി പറഞ്ഞു തന്നതിന് ഒരായിരം നന്ദി 🙏

    • @sreeharihairoil6979
      @sreeharihairoil6979 3 ปีที่แล้ว

      ഞാൻ ശുദ്ധമായ ചക്കിൽ ആട്ടിയ വെളിച്ചെണ്ണയിൽ ധന്ത പാലാ ഇല ഇട്ട വെളിച്ചെണ്ണയിൽ ഉണ്ടാക്കിയ സോപ്പ് ആണ് യൂസ് ചെയുന്നത് 👌👌ആണ്

  • @sukumaranm5593
    @sukumaranm5593 3 ปีที่แล้ว +3

    നിസാരമായി കരുതുന്ന കാര്യങ്ങളിൽ നിന്നാണ് പല വലിയ കാര്യങ്ങളും ഉണ്ടാകുന്നതെന്ന് ഡോക്ടർ വളരെ നല്ല രീതിയിൽ ഓരോ തവണയും ഓർമ്മിപ്പിക്കുന്നു. thanks Docter

  • @subhashinis3246
    @subhashinis3246 2 ปีที่แล้ว +1

    Super...... ആരും ശ്രെദ്ധിക്കാതിരിക്കുന്ന ഇത്രയും കാര്യങ്ങൾ വളരെ നന്നായി പറഞ്ഞു തന്ന ഡോക്ടർ സാറിന് ഒരു Big salute, 🙏🙏🙏🙏🙏🙏

  • @robinpappachen
    @robinpappachen 3 ปีที่แล้ว +274

    എങ്ങനെയായിരിക്കണം ഒരു Doctor എന്നതിന് ഉത്തമ ഉദാഹരണമാണ് Dr.Manoj Johnson❤️

    • @mercyabraham9302
      @mercyabraham9302 3 ปีที่แล้ว +2

      Tongue cleaner use cheyyamo

    • @mohammedsalih5778
      @mohammedsalih5778 3 ปีที่แล้ว +2

      കാര്യം മാത്രം പറയുക പ്ലീസ്

    • @ShanSKP
      @ShanSKP 3 ปีที่แล้ว +2

      He's not a real doctor. Tablets onnum kodukkan pattatha Dr Anu. Acupuncturist

    • @robinpappachen
      @robinpappachen 3 ปีที่แล้ว +13

      @@ShanSKP അദ്ദേഹം ആരേലും ആയിക്കോട്ടെ. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും 100% ശരിയാണ്. അതുപോലെ അവതരണം, ഏതൊരു സാധാരക്കാരനും വേഗം മനസിലാക്കാൻ സാധിക്കും വിധം, വളരെ മനോഹരമായി പറഞ്ഞു തരുന്നു. ഇതിൽ കൂടുതൽ എന്താണ്. ആരെയും വെറുതേ അളക്കേണ്ടതില്ല. മറ്റുള്ളവരിലെ ശരി എന്താണെന്നത് മാത്രം എടുക്കുക.

    • @sidsid5156
      @sidsid5156 3 ปีที่แล้ว +1

      ഹേയ് പുള്ളിയെക്കാൾ better Dr.Chromental ആണ് 🤭🤭😂😂

  • @dineshm7575
    @dineshm7575 3 ปีที่แล้ว

    ശരിക്കും ഒരു സുഹൃത്ത് പറഞ്ഞു തരുന്ന പോലെയുണ്ട് നന്ദി ഡോക്ടർ സാർ

  • @നമ്മുടെഅമ്മ-സ6ത
    @നമ്മുടെഅമ്മ-സ6ത 3 ปีที่แล้ว +15

    ഈ വീഡിയോ ജനങ്ങളിലേക്ക് ഇറങ്ങി വന്നു പറഞ്ഞ പോലുണ്ട് ഒരുപാട് ഉപകാരപ്രദമാണ് ഈ വീഡിയോ രോഗിയെ മാത്രമല്ല ചികിത്സിക്കുന്നത് രോഗകാരണം കൂടിയാണ് താങ്ക്യൂ ഡോക്ടർ താങ്ക്യൂ👍👍👌👌🙏🙏🙏

  • @jayasreepm9247
    @jayasreepm9247 2 ปีที่แล้ว

    Dr thanks. കാര്യം നിസ്സാരം prasnamgurutharam ആവേണ്ട ഒരു health guide തന്നെ dr പങ്കുവച്ചു manassilakkithannu.Dr ഒരിക്കൽകൂടി നന്ദി നമസ്തേ.🙏

  • @anithaanithae8956
    @anithaanithae8956 3 ปีที่แล้ว +117

    Sir മുഖക്കുരു മാറാനും മുടി നന്നായി വളരാനും ഒരു വീഡിയോ ചെയ്യുമോ

  • @ss-qc7sn
    @ss-qc7sn 2 ปีที่แล้ว

    Dr .k aaroghyathod koode ulla deerghayuss nalkatte annum ariv paranjutharunna Dr kathoolane🌻🌷🌺💐🌹🌷🌷🌹🌹👌👌

  • @shyna3004
    @shyna3004 3 ปีที่แล้ว +62

    Dr. എന്തോരം കാര്യങ്ങൾ ആണ് പറയുന്നത് അതും എത്ര useful ayath.. താങ്ക്സ് ഡോക്ടർ

    • @sreelathasankar636
      @sreelathasankar636 3 ปีที่แล้ว

      Very useful vedio,athyavasyamaya karyangal ulpeduthiyathinu thanks

    • @marybedi6369
      @marybedi6369 3 ปีที่แล้ว

      Dr. Johnson I cannot agree with you on this . Smell in the mouth is not always due to intestinal problems, what about gingivitis. My husband had very bad smell, he used so many mouthwash and went to the dentist for deep clean without any luck.. finally someone recommended a mouth wash called closis took care of the problem
      I like your sharing, your presentation excellent. You bring a lot of essential topics keep it up.

  • @hariharaniyer1818
    @hariharaniyer1818 2 ปีที่แล้ว

    m ന്ദിയുണ്ട് സർ ഒരു പാട് അറിയാത്ത കാര്യങ്ങളെല്ലാം ഭംഗിയായി പറഞ്ഞു തന്നതിന്👍👍

  • @joseph29993
    @joseph29993 3 ปีที่แล้ว +132

    നന്മയുള്ള ഡോക്ടർ, നല്ലത് വരട്ടെ

    • @trndymedia2581
      @trndymedia2581 3 ปีที่แล้ว

      ,good

    • @devil7291
      @devil7291 3 ปีที่แล้ว +1

      ഇങ്ങനെ കമന്റ്‌ ഇടുന്നതിനു മാസം ആണോ പേയ്‌മെന്റ്, എല്ലാ വീഡിയോയിലും ഉണ്ടല്ലോ ഇതുപോലെ 🙄🙄🙄

    • @joseph29993
      @joseph29993 3 ปีที่แล้ว +3

      @@devil7291 അല്ല, മിനുട്ട് കൂലിയ.. അക്ഷരങ്ങളുടെ എണ്ണം നോക്കിയാ payment തരുന്നേ.
      ക്യാഷ് കുമിഞ്ഞു കൂടി എന്റെ AC നിറഞ്ഞു കവിഞ്ഞു

    • @devil7291
      @devil7291 3 ปีที่แล้ว

      @@joseph29993 എന്നാൽ കുറച്ചു നന്മ ഉള്ള ഡോക്ടർക്കു തിരിച്ചു കൊടുത്തൂടെ 😂😂

    • @joseph29993
      @joseph29993 3 ปีที่แล้ว +3

      @@devil7291 ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, അംബാനി ചേട്ടൻ ഇത്തിരി കടം ചോയിച്ചു. ഞാൻ പിന്നെ കൊടുക്കാമെന്ന് പറഞ്ഞു പോയി. 😊 Yes I am Trapped

  • @joysyjohnson5418
    @joysyjohnson5418 3 ปีที่แล้ว

    Dr പറയുന്ന കാര്യങ്ങൾ എത്രയോ ഉപകാരപ്രദമാണ് 🙏

  • @MANJU-zx2lk
    @MANJU-zx2lk 3 ปีที่แล้ว +4

    നന്മയുള്ള doctor
    നല്ല മെസേജുകൾ
    കുറെ നല്ല അറിവുകളും കിട്ടി

  • @mohammedowais1308
    @mohammedowais1308 3 ปีที่แล้ว

    Thnks doctor upajaramulla eekaryangalparanjuthannathin

  • @rahulkambisseril8560
    @rahulkambisseril8560 3 ปีที่แล้ว +7

    ഡോക്ടർ വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്.. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്... ആരും ഇതൊന്നും ശ്രദ്ധിക്കാറില്ല.. നമ്മൾ തന്നെ രോഗങ്ങൾ ക്ഷണിച്ചു വരുത്തുന്നു..

    • @radhabalagopalan1237
      @radhabalagopalan1237 2 ปีที่แล้ว

      You are not only Doctor perfect in every field, May God bless u

  • @ulpalakshikk6254
    @ulpalakshikk6254 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയ ആണ്
    Thank you very much Dr

  • @geethageetha1755
    @geethageetha1755 3 ปีที่แล้ว +27

    ഇങ്ങനെയും ഉണ്ടോ Drs. സാധാരണ വലിയ ഗമയും ജാടയും കൂടുതൽ ഉള്ളവരാണ് Drs.But Dr manoj athil ninnum വ്യത്യസ്ഥൻ. Keepitup 👍

  • @neethucalicut1336
    @neethucalicut1336 3 ปีที่แล้ว +1

    Sathanarakkarkku manasilavunna reethiyilanu sir ella videosilum karyagal paranju tharunnathu... Thanku so much

  • @saleem2357
    @saleem2357 3 ปีที่แล้ว +6

    നിങ്ങൾ മുത്താണ് ❤❤❤❤❤❤

  • @shajivarghese2634
    @shajivarghese2634 2 ปีที่แล้ว +1

    God bless you Dr.your smiling is very attractive

  • @lissythomas7904
    @lissythomas7904 3 ปีที่แล้ว +3

    God bless u and your family Dr etra manoharamayitanu paranju tharunnathu keep it up👍🙏

  • @prasannanarayanan4266
    @prasannanarayanan4266 2 ปีที่แล้ว

    നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്ടർക്കു നന്ദി 🌹

  • @habeebappanichiparamb6298
    @habeebappanichiparamb6298 3 ปีที่แล้ว +90

    Food കഴിക്കാൻ പോകുമ്പോൾ ആണ് വീഡിയോ വന്നു കിടക്കുന്നത് കണ്ടത്. എത്ര തിരക്ക് ആയാലും ഡോക്ടരുടെ vedeo കണ്ടിട്ടേ പോകൂ. കാരണം ഉപകാരപ്പെടും വെറുതെ ആകില്ല. Thanks doctor 👍

    • @sheenaajith7830
      @sheenaajith7830 3 ปีที่แล้ว +2

      Very very informative sir. Thank you very much.please don't stop these valuable informations sir

    • @sindhum9172
      @sindhum9172 3 ปีที่แล้ว +3

      Me too

    • @geethakumari771
      @geethakumari771 3 ปีที่แล้ว

      Me too. I am in the midst of filling bank forms etc. Stopped and watched this.

    • @rosejaison6366
      @rosejaison6366 3 ปีที่แล้ว +1

      Thank you Dr. Manoj. Really you are a blessing from Almighty. Stay blessed 🙌

    • @minimole.d46
      @minimole.d46 3 ปีที่แล้ว

      Thank you doctor. God bless you

  • @valsatk9148
    @valsatk9148 2 ปีที่แล้ว

    Dr.Nalla karyangal paranjathinu ValareNandi

  • @madhunair8289
    @madhunair8289 3 ปีที่แล้ว +6

    Thank you Doctor it was a very fruitful and innovative session .

  • @elcyabraham6721
    @elcyabraham6721 3 ปีที่แล้ว

    നല്ല നല്ല അറിവുകൾ പകർന്നു തരുന്ന Dr ക്കു വളരെ നന്ദി ഉണ്ട്

  • @geemolgeorge5427
    @geemolgeorge5427 3 ปีที่แล้ว +6

    Thank you Sir.എത്ര നല്ല അറിവുകളാണ് നൽകിയത്👍👍

  • @respectgod1615
    @respectgod1615 2 ปีที่แล้ว

    Thanks docter very good information
    enikk dry skin aanu vella paadukal und ath maran enthokke cheyyanam

  • @ammusvlog4125
    @ammusvlog4125 3 ปีที่แล้ว +20

    സാറിന്റെ നല്ല മനസ്സ് തന്നെ നല്ല Dr ആകാൻ കാരണം... പാലായിൽ ഉള്ളവർ ഭാഗ്യവാന്മാർ..

    • @kamalasivadas1780
      @kamalasivadas1780 3 ปีที่แล้ว +5

      ഡോക്ട്രെ എല്ലാ ഡോക്ടർ മാരും മാതൃക ആക്കണം 🙏🙏

    • @kilipennu5092
      @kilipennu5092 3 ปีที่แล้ว +1

      Palayilnillathavarum bhagyavanmar ale.. Doctor ella karyanagalum namukkumnparanjubtharunnundallo...

    • @sree4607
      @sree4607 3 ปีที่แล้ว +1

      ഞാനതെ പക്ഷെ ഇതുവരെയും ഡോക്ടറെ കണ്ടിട്ടില്ല

  • @fathimaabdulla6868
    @fathimaabdulla6868 3 ปีที่แล้ว

    നല്ല ഉപയോകമുള്ള കാര്യങ്ങളാണ് Dr. പറഞ്ഞു തന്നത്

  • @elsydevassykutty5880
    @elsydevassykutty5880 3 ปีที่แล้ว +3

    Good message. May God bless you. Thank you Jesus. Thank you Doctor.

  • @sreelathasankar636
    @sreelathasankar636 ปีที่แล้ว

    ഒരു വ്യക്തിയുടെ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട A to Z കാര്യങ്ങളും താങ്കളുടെ വീഡിയോ യിലൂടെ manasilakkitharunnund, ഒരോ വീഡിയോയും ഒരോ പുതിയ അറിവുകൾ ആണ്.Thank you Doctor

  • @beta7384
    @beta7384 3 ปีที่แล้ว +4

    ഡോക്ടർ ഒരു ഡോക്ടർ തന്നെ ആണോന്ന് സംശയം . ഇത്രയും മനുഷ്യ സ്നേഹിയായ ഒര് ഡോക്ടർ . ഡോക്ടറുടെ വീഡിയോസ് എല്ലാം കണ്ടാൽ തന്നെ അസുഖങ്ങൾ ഒക്കെ പമ്പ കടക്കും .വളരെ ഉപകാരപ്രദമായ വീഡിയോ😘😘😘

  • @smithacv8810
    @smithacv8810 2 ปีที่แล้ว

    Sir, 10 yrs old aya kuttik use cheyyan pattiya oru north indian paste paranjutharumo

  • @prabhadas6018
    @prabhadas6018 3 ปีที่แล้ว +22

    Oh my god.. i dont think any dr in world would have explained things in detail like you dr ...thank you

  • @prasanaprasnaw2210
    @prasanaprasnaw2210 2 ปีที่แล้ว

    Dr. Etra. Elimayode. aanu. Paraunnathu. God. Bless. You

  • @geethakumari771
    @geethakumari771 3 ปีที่แล้ว +5

    Very very informative. Explaining each and every aspect.

  • @vinimk5994
    @vinimk5994 3 ปีที่แล้ว

    ഇത്രയും നല്ല ഒരുപാട് അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് ഒരുപാട് നന്ദി ഡോക്ടർ

  • @jamshi1984
    @jamshi1984 3 ปีที่แล้ว +16

    Sir ABC juice ne patti oru video cheyyavo. Sir I'm weighting

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 3 ปีที่แล้ว +2

    ഉപകാരപ്രദമായ വീഡിയോ, ഒരുപാട് നന്ദി Dr

  • @vasanthysurendran688
    @vasanthysurendran688 3 ปีที่แล้ว +4

    North Indian paste .ന്റെ പേര് ഒന്ന് പറഞ്ഞു തരുമോ ?

    • @mr.chattanooga847
      @mr.chattanooga847 3 ปีที่แล้ว

      Dabur, Patnajali and Vicco. Any of these. (Just a guess)

  • @rennyjose1076
    @rennyjose1076 2 ปีที่แล้ว

    Ella karyangalum vivarikkunnath enthu bangiyayum krithyamatum aanu.Big salute Dr Baiju

  • @surfarazu3338
    @surfarazu3338 3 ปีที่แล้ว +15

    Extreme Significant and Highly Informative Message. In our School curriculum way of healthy life and hygienic practice should be included and children must practice it from the beginning.
    Doctor You Are Great. All the Best.

  • @cbaburajcbaburajchakrapani9522
    @cbaburajcbaburajchakrapani9522 2 ปีที่แล้ว

    Dr മനോജ്‌ സാർ താങ്കൾ ഒരു ഡോക്ടർ മാത്രമല്ല ഒരു ദൈവ ദൂതൻ കൂടിയാണ് എത്ര വിശദമായി ട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നത് താങ്കൾക്ക് എന്റെ വിനീതമായ നമസ്കാരം 🙏🙏❤❤❤❤❤

  • @manojkp5886
    @manojkp5886 3 ปีที่แล้ว +3

    Simple and Very good explaining, informative .thank you sir.

    • @jospehmathai3019
      @jospehmathai3019 2 ปีที่แล้ว

      Lot of thanks for given valuable info for higenic. Pse keepit up.
      JosePh P M. Prackal

  • @abdulsalam9168
    @abdulsalam9168 3 ปีที่แล้ว

    Paste കാര്യം പറഞ്ഞില്ലല്ലോ. നന്ദി Dr

  • @jessyleo730
    @jessyleo730 3 ปีที่แล้ว +4

    Very informative doctor
    God bless you

  • @ahyanmuhammed2518
    @ahyanmuhammed2518 2 ปีที่แล้ว

    Nammude lifil enthellam karyangal sradhikkathe pokunnu.ellam ormippichu thannathinu thanks

  • @deepas3590
    @deepas3590 3 ปีที่แล้ว +11

    Dr. Good informazioni
    Inner garments use , life time, legin daily use iva koodi oru vedio cheyyamo

  • @vasanthyravi9471
    @vasanthyravi9471 2 ปีที่แล้ว

    Sathyam paranjal..Sir, oru Doctor..aanennu ithokke kelkumbol thonnukaye illa..nammude nalla oru frnd...parayunna pole aanu enikku thonnunnath..nalla interest..annu lle ketukondirikan...nalla nalla arivukal tharunna..Dr..nu orupaadu thanks ...tto..🙏🙏🙏...🙏🙏🙏..🙏🙏🙏

  • @harisay7941
    @harisay7941 3 ปีที่แล้ว +3

    respected doctor, thank you very much

  • @aboobackerkm6112
    @aboobackerkm6112 3 ปีที่แล้ว

    ഡോക്ടറുടെ വിലപ്പെട്ട ഉപദേശങ്ങൾക്ക് നന്ദി.

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +62

    വളരെ പ്രേയോജനം ഉള്ള കാര്യം ആണ് അങ്ങ് പറഞ്ഞത് ഇത് ആരും പറയാത്ത കാര്യം ആണ്

  • @annaaji8586
    @annaaji8586 3 ปีที่แล้ว +2

    Dr. Vannam veikkanulla oru video cheyyavo.

  • @haneefhaneefperumpulli4770
    @haneefhaneefperumpulli4770 3 ปีที่แล้ว +14

    Gud information sir nammalariyatha orupadu karyangal share cheydadinu thanx

    • @shareefcknbr7740
      @shareefcknbr7740 3 ปีที่แล้ว +1

      നന്ദി ഡോക്ടർ 🙏

  • @geethavasudevan9859
    @geethavasudevan9859 3 ปีที่แล้ว +1

    Nalla Nalla karyagal ana Docter paraju thanatha pallinda karyagal allam nalla useful ana Thank u very much

  • @jayasreesasikumar5900
    @jayasreesasikumar5900 3 ปีที่แล้ว +4

    Very very thanks Dr...🙏🏻
    Kure കാര്യങ്ങളിൽ ഓർമയിൽ പെടുത്തി... നന്ദി 🙏🏻

    • @kanagamvasu6758
      @kanagamvasu6758 3 ปีที่แล้ว

      Adipoli video sir njan ellam kanarund thanks dr

  • @sobhanamuthu7242
    @sobhanamuthu7242 2 ปีที่แล้ว +1

    സർ, താങ്കൾ പറഞ്ഞു തരുന്ന കാരിയങ്ങള് വളരെ വ്യക്തമായ രീതിയിൽ മനസ്സിൽ ആവുന്നുണ്ട്. നന്ദി.

  • @gaurirajeshnair665
    @gaurirajeshnair665 3 ปีที่แล้ว +8

    Thank you Doctor ♥️

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +1

    Thanku Docter 🙏 Kure Puthiya Arivukal Kitty Ellavarudeyum Jeevithathilu Upakaram avate 🙏🙏🙏

  • @neseernesi9382
    @neseernesi9382 3 ปีที่แล้ว +5

    ആഹാ.. Dr.. ബ്യൂട്ടി secrets 😄🥰

  • @cvmc.vmohammedali6276
    @cvmc.vmohammedali6276 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ അവതരണം

  • @sherlykgeorge3836
    @sherlykgeorge3836 3 ปีที่แล้ว +7

    Thank u Doctor for the great information 👏👏💕💕

  • @alhamdhulillah4452
    @alhamdhulillah4452 2 ปีที่แล้ว

    North indian paste ethaaavo? 🤔🤔🤔🤔🤔
    Arkenkilum ariyaaamo

  • @minivincent7652
    @minivincent7652 2 ปีที่แล้ว

    Dr കേരളത്തിൽ എല്ലായിടത്തും എത്തണം വർഷത്തിൽ ഒരു തവണയെങ്കിലും 🙏🙏🙏🙏

  • @riyanidhin3112
    @riyanidhin3112 3 ปีที่แล้ว +11

    Fibroid treatment kurich video cheyyumo

    • @jijicm4667
      @jijicm4667 2 ปีที่แล้ว

      Pilles video cheyumo

  • @milumichuzzz...9151
    @milumichuzzz...9151 3 ปีที่แล้ว

    Sir ente shareram dray aan athkondu njaan varshagalayi dove pears aan ubayogikar chesttnnum shariram muyuvanum chorichilan maram njan enthu cheyyanam 😪😪😪docter nember tharamo

  • @deepamarylukose4228
    @deepamarylukose4228 3 ปีที่แล้ว +7

    Name some toothpastes having less fluoride.

  • @rashidalakemajal386
    @rashidalakemajal386 ปีที่แล้ว

    Bathroomil pokumbo cherip use cheyyanm tala marknm Muth Nabi Anne padipichadan ... 👍❤️

  • @adhnansidhan499
    @adhnansidhan499 3 ปีที่แล้ว +3

    Very good information. Thank you doctor

  • @rejijames5215
    @rejijames5215 3 ปีที่แล้ว

    Good message Dr god bless you🥰🥰👍👍👍

  • @Mr1861969
    @Mr1861969 3 ปีที่แล้ว +14

    വളരെ നല്ല സന്ദേശം, ഡോക്ടർ കുടലിലെ ഉണ്ടാകുന്ന പ്രശ്നം ഒന്നു വിവരിച്ചു പോംവഴി കൂടി പറഞ്ഞു കൊണ്ട് ഒരു വീഡിയോ അയക്കാമോ

  • @eldhosekuriakose7161
    @eldhosekuriakose7161 3 ปีที่แล้ว

    Modicare products use chaithu nokkoo vijayam kaanaam

  • @chandransarath3815
    @chandransarath3815 3 ปีที่แล้ว +5

    Thank you ഡോക്ടർ സാറിന്റെ വീഡിയോസെല്ലാം ഉപകാരപ്രദമാണ്

  • @rasheedrasheed5455
    @rasheedrasheed5455 2 ปีที่แล้ว

    Sir very very very good information lot of thanks god bless you allways

  • @ushakurup4960
    @ushakurup4960 3 ปีที่แล้ว +5

    Valuable Informations, Thank you Doctor, Stay Blessed Dear 🙏🏼

    • @usharaj3504
      @usharaj3504 2 ปีที่แล้ว +1

      Very useful information.Thanks a lot.

  • @sajidavk8476
    @sajidavk8476 3 ปีที่แล้ว +4

    Ithokeyum entey lslam enne padippichath...Thnx

  • @ammus570
    @ammus570 3 ปีที่แล้ว +1

    TFM75ശതമാനത്തിന് thaazheyullathupayogichaal skin dry ആകും

  • @jayasreesujathan9825
    @jayasreesujathan9825 3 ปีที่แล้ว +3

    Thank you Dr. Can we use liquid soap on face?

  • @Ramlapm1978
    @Ramlapm1978 3 ปีที่แล้ว

    വളരെ ഉപകാര പ്രദമായ ക്ലാസ് ഇനിയും ഇത് പോലുള്ള അറിവുകൾ പറയാൻ നാഥൻ തുണക്കട്ടെ

  • @kunhikrishnanmv9279
    @kunhikrishnanmv9279 3 ปีที่แล้ว +6

    സ്നേഹം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു❤️❤️❤️

  • @ushamenon208
    @ushamenon208 3 ปีที่แล้ว

    Cherip washroominte purath ittal mathi. Avide use chaiyan matram..inside upayogikan vere cherip upayogikam. Outside upyogikan vere epozhum purathiduka..njan ithupole anu use chaiya

  • @babithathomas90
    @babithathomas90 3 ปีที่แล้ว +9

    Doctor, Hard brush is used for cleaning dentures, medium is the most recommended one on a regular basis, now if the patient has attrition, abarasion and abfraction of teeth suggest soft tooth brush.. patient who has gingivitis and periodontitis suggest soft or extra soft depending on the severity of the condition.
    Paste form of tooth paste is more advantageous over gel form and it is also dependent on the size of the abrasive particles incorporated into it.

  • @binduvijayan444
    @binduvijayan444 3 ปีที่แล้ว +1

    Dr.. Hiv positive aayavarku vendi enthenkilum parayam manassariyathe dhuritham anubavikunnavarkuvendi

  • @kumariks741
    @kumariks741 3 ปีที่แล้ว +3

    Good presentation thanks Dr

  • @sajiracp4042
    @sajiracp4042 3 ปีที่แล้ว

    ഒത്തിരി അറിവുകൾ പകർന്നു തരുന്ന dr:നു ഒരുപാട് നന്ദി, 1500 വർഷങ്ങൾക്ക് മുൻപ് നിരക്ഷരനായ പ്രവാചകൻ മുഹമ്മദ്‌ (s) സമുദായത്തെ പഠിപ്പിച്ചു ഉറക്കം ഉണർന്നാൽ കൈകൾ രണ്ടും നല്ലവണ്ണം കഴുകണം , ബാത്‌റൂമിൽ പോവുമ്പോൾ ചപ്പൽ ധരിക്കണം - - - എന്നൊക്ക

  • @Shamil1919-b5p
    @Shamil1919-b5p 3 ปีที่แล้ว +5

    Dr ആസ്തമയെ കുറിച്ച് ഒന്നു പറയാമോ please

    • @rosammajoseph8699
      @rosammajoseph8699 3 ปีที่แล้ว

      Athara Dr ,Asthma? Ethu de partments?😀😀😀😀

  • @rugminimn1008
    @rugminimn1008 2 ปีที่แล้ว

    Thank you doctor... May god bless you.. 🙏🏼🙏🏼🙏🏼

  • @navaneethkrishna.b6871
    @navaneethkrishna.b6871 3 ปีที่แล้ว +70

    Malayalikalude fit tuber
    😂😂

  • @shineshaju9784
    @shineshaju9784 3 ปีที่แล้ว

    Dr. ഒരു പാട് നന്ദി good information

  • @shibypathrose4923
    @shibypathrose4923 3 ปีที่แล้ว +3

    കുടലിൽ problem എങ്ങനെ treat cheyyan സാധിക്കും

  • @mohandaschacko3295
    @mohandaschacko3295 3 ปีที่แล้ว +1

    വളരെ ശരി ഡോക്ടർ

  • @jolsamathew6629
    @jolsamathew6629 3 ปีที่แล้ว +7

    Wow... Great message 👍😃

  • @preethyfh3698
    @preethyfh3698 3 ปีที่แล้ว

    Dr. , Asthma or esnophelia marunnu athikam edukathe engane poornamayi control cheyyan pattum...? Athinekurichu oru video cheyyumo...?