ഇന്ന് ഒരു വെറൈയ്റ്റി ആയാലോ ..? 🥰😊 ഒരു സംഘി Calling | Liyakkathali CM

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024

ความคิดเห็น • 397

  • @sunilmk5726
    @sunilmk5726 ชั่วโมงที่ผ่านมา +38

    ലിയാക്കത്തിൻ്റെ പിന്തുണയിൽ ഒന്നു വെളുപ്പിക്കാൻ വന്നതാണ്..! ഒത്തില്ല!!

  • @SajiSkaria-is1zd
    @SajiSkaria-is1zd ชั่วโมงที่ผ่านมา +30

    ലിയാകാത് ❤❤❤ ഞാൻ ഒരു ക്രിസ്ത്യൻ RSS ആണ്.

    • @rmk5717
      @rmk5717 22 นาทีที่ผ่านมา

      Theevra മുസ്ലിമും moderate മുസ്ലിമും ullathu പോലെ സംഘികളിലും തീവ്രസംഘിയും മോഡറേറ്റ് സംഘിയും ഉണ്ട്. ഒരു ജനാതിപത്യ രാജ്യത്ത്, ultimately ഇൽസാമിനെ രാഷ്ട്രീയമായി മാത്രമേ പ്രതിരോധിക്കാൻ kazhiyoo.💯

  • @ptsp4313
    @ptsp4313 2 ชั่วโมงที่ผ่านมา +39

    ഇതുപോലുള്ള ആരോഗ്യകരമായ സംവാദങ്ങൾ ആവശ്യമാണ്🎉🎉🎉🎉🎉

    • @petrixiron
      @petrixiron 2 ชั่วโมงที่ผ่านมา

      സുഡാപ്പികളുടെ പരിപാടി ഇപ്പോൾ ഹിന്ദു പേരിലാണ് 😂😂 വിളിച്ചത് സംഘി ആണെന്ന് വിശ്വസിച്ചു 😂😂

  • @sreekumargopinathanpillai
    @sreekumargopinathanpillai 2 ชั่วโมงที่ผ่านมา +50

    ഒരു മതവും വേണ്ടാ, ഒരു ധർമ്മവും വേണ്ട രാജ്യത്തിന് ഉപരി. ഭാരതം എന്ന ഒറ്റ വികാരം മതി. അതിൽ ഇസ്‌ലാമും, ക്രിസ്ത്യനും, സനാധന ധർമ്മവും എല്ലാവരും ഉൾകൊള്ളാട്ടു. രാജ്യത്തിന് മുകളിൽ മതത്തെ പ്രീതിഷ്ഠിക്കാതിരുന്നാൽ മതി

    • @fasalrahman9538
      @fasalrahman9538 2 ชั่วโมงที่ผ่านมา +2

      @@sreekumargopinathanpillai 👍🏻 but യഥാർത്ഥ വിശ്വാസിക്ക് വർഗീയ വാദി ആകാൻ കഴിയില്ല.

    • @NYK0Hindustani
      @NYK0Hindustani 2 ชั่วโมงที่ผ่านมา

      മതവും ധർമ്മവും ഉപേക്ഷിച്ചാൽ ഭാരതം എന്ന വാക്കിന് / ജോഗ്രഫിക്ക് എന്ത് വികാരം ആണ് ഉള്ളത്.

    • @yasiyasi7848
      @yasiyasi7848 2 ชั่วโมงที่ผ่านมา

      ഇന്ത്യ ന്ന അസ്തിത്വം ഉണ്ടാകും ​@@NYK0Hindustani

    • @skgd3z751
      @skgd3z751 ชั่วโมงที่ผ่านมา

      ​@@NYK0HindustaniUpekshikan aru paranju.. Athelam rajyathin upari venda ennan paranjath.. Ee rajath ellarkm samadhnathode jeevikanm athin avanavante madhathin paridhikal veknm.. Madham vythiparam arikanm athine ellayidathekm valichizhakendathila

    • @Markestreskothi17
      @Markestreskothi17 ชั่วโมงที่ผ่านมา

      ഭാരതം എന്ന വാക്ക് എവിടുന്നാ വന്നേ മോനെ 😊

  • @jijeeshjiji8569
    @jijeeshjiji8569 2 ชั่วโมงที่ผ่านมา +45

    ഇത് ബിജെപികാരൻ അല്ല ഒരിക്കലും സെൽഫ് ഗോൾ അടിക്കാൻ ഇവിടെ വരില്ല ഉറപ്പ് 😂😂😂

    • @yadhukrishnanvk9493
      @yadhukrishnanvk9493 ชั่วโมงที่ผ่านมา +3

      എന്നാപ്പിന്നെ അങ്ങനെ ആയിക്കോട്ടെ..

    • @hurryshorts
      @hurryshorts ชั่วโมงที่ผ่านมา

      ഇത് സംഘി തന്നെ അവന്റെ കൂതറ ന്യായീകരണം കേട്ടാൽ അറിയാം

    • @ashrafkr3414
      @ashrafkr3414 ชั่วโมงที่ผ่านมา

      ഓർജിനൽ സംഘി😂😂😂

    • @ashrafkr3414
      @ashrafkr3414 ชั่วโมงที่ผ่านมา

      സേൽഫ്ഗോൾമാത്രമല്ലാതെ എന്ത്തേങ്ങ യാസംഘികൾഉള്ളത്

    • @lightnshadowlive5070
      @lightnshadowlive5070 57 นาทีที่ผ่านมา +1

      മണ്ടത്തരം പറയുന്നു സംഘി തന്നെ

  • @Alien_100
    @Alien_100 ชั่วโมงที่ผ่านมา +21

    3:05 ഇടക്ക് ഞമ്മന്റെ ബാസ കേറി വരും 😂

    • @muhsabith
      @muhsabith ชั่วโมงที่ผ่านมา

      കണ്ണൂർ ഭാഷയാടോ

    • @pyh3425
      @pyh3425 57 นาทีที่ผ่านมา

      ആര് പറഞ്ഞു. .?

  • @AbdulRazak-c4f
    @AbdulRazak-c4f 2 ชั่วโมงที่ผ่านมา +19

    Liyaakath കറ കളഞ്ഞ മനുഷ്യൻ

  • @ശക്തരിൽ_ശക്തൻ
    @ശക്തരിൽ_ശക്തൻ ชั่วโมงที่ผ่านมา +7

    4:39 6:19 100% ലിയാകത്തിൻ്റെ വസ്തുതാധിഷ്ഠ നിലപാടിനോട് യോജിക്കുന്നു

  • @elanjiflower
    @elanjiflower 2 ชั่วโมงที่ผ่านมา +23

    ഇസ്ലാം സെൽഫ് ഗോൾ കഴിഞ്ഞ് ഇപ്പോള് സംഘി സെൽഫ് ഗോൾ😂

  • @JoeandAlex
    @JoeandAlex ชั่วโมงที่ผ่านมา +2

    Liyakath, you are on the right track...❤
    Let all sort of extremism be thrown out of this modern world.

  • @archanavinod1
    @archanavinod1 3 ชั่วโมงที่ผ่านมา +32

    അടിപൊളി... ഇതിന്റെ ഒരു കുറവുണ്ടായിരുന്നു..😂😂😂

    • @petrixiron
      @petrixiron 2 ชั่วโมงที่ผ่านมา

      സുഡാപ്പികളുടെ പരിപാടി ഇപ്പോൾ ഹിന്ദു പേരിലാണ് 😂😂 വിളിച്ചത് സംഘി ആണെന്ന് വിശ്വസിച്ചു 😂😂

    • @petrixiron
      @petrixiron 2 ชั่วโมงที่ผ่านมา

      ഇതൊക്കെ നമ്മൾ സ്ഥിരം FB യിൽ പോലും കാണുന്നത് അല്ലേ..സുഡാപ്പികളുടെ പരിപാടി ഇപ്പോൾ ഹിന്ദു പേരിലാണ് 😂😂 വിളിച്ചത് സംഘി ആണെന്ന് വിശ്വസിച്ചു 😂😂

  • @PriyeshK-hu4wl
    @PriyeshK-hu4wl ชั่วโมงที่ผ่านมา +5

    വിളിക്കുന്നവർ ആരാണെന്നറിയാൻ എത്രയും പെട്ടെന്ന് ഒരാന്വേഷണം നടത്തേണ്ടതാണ് 😁😁😂😂😂

  • @arjunrj6978
    @arjunrj6978 2 ชั่วโมงที่ผ่านมา +9

    നമ്മുടെ രാജ്യം വിശ്വ ഗുരുവായൂർ ആയി
    എങ്ങനെയായി, ആരു പറഞ്ഞു.....
    അത് അത് പിന്നെ.... 🤣

  • @VishnuVS-w7w
    @VishnuVS-w7w ชั่วโมงที่ผ่านมา +5

    1.സനാതന ധർമ്മം pluralistic view points കൾ accept ചെയ്യുന്ന ആദർശമാണ് (That is the Culture of Bharath ). ക്രിസ്തു മതം, Islam മതം കടന്ന് വരുന്നതിന് മുൻപ് എത്രയോ മതങ്ങൾ ഇന്ത്യയിൽ നിലനിന്നിരുന്നു, intellectual debates അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടുണ്ട്, പക്ഷേ യുദ്ധങ്ങൾ, forced conversion ഒന്നും ഉണ്ടായിരുന്നില്ല എല്ലാവർക്കും അവരവരുടെ Choice യിൽ ജീവിച്ചിരുന്നു, എല്ലാവർക്കും അവരവർക്ക് ഇഷ്ട്ടമുള്ള വരെ ആരാധിക്കാം no problem, അപ്പോഴും നിങ്ങൾ സനാതന ധർമ്മത്തിന്റെ ഉള്ളിൽ തന്നെ യാണ് വരിക.2. Gujarath യിൽ somanath Temple പുതുക്കി പണിഞ്ഞത് 1951സമയത്ത് ആണ് അവിടേയും muslim പള്ളി മാറ്റിയാണ് Somanath Temple പണിഞ്ഞത്, അപ്പോൾ മുസ്ലിങ്ങൾ ഒന്നും പറഞ്ഞില്ല കാരണം Partition കഴിഞ്ഞു നിൽക്കുന്ന സമയമായിരുന്നു, അപ്പോൾ തന്നെ Ayodhy യും പണിഞ്ഞിരുന്നു എങ്കിൽ ഇപ്പോൾ ഉണ്ടായ സംഘർഷങ്ങൾ എല്ലാം തന്നെ ഒഴുവാക്കാമായിരുന്നു: ഈ രണ്ട് muslim പള്ളികളും അധിനി വേശ ശക്തികൾ Force ഉപയോഗിച്ച് പണിതതാണ്,( British കാർ ഇന്ത്യയിൽ ഉള്ളപ്പോൾ തന്നെ ഇവിടങ്ങളിൽ പ്രശനങ്ങൾ നിലനിന്നിരുന്ന സ്ഥലങ്ങളാണ് ).3. ഭാരതത്തിന്റെ നന്മകളെ മറ്റ്‌ രാജ്യക്കാർ Copy ചെയ്യാൻ ശ്രമിക്കുമ്പോൾ ആണ് നമ്മൾ വിശ്വസഗുരു ആകുന്നത്. നമ്മുടെ ആ വളർച്ച ക്ക് തടസ്സം നിൽക്കുന്നവർ ആണ് വരട്ട് philosophy ആയി വരുന്നവർ,അവർ നാടിന്റെ വളർച്ചക്ക് തടസ്സം സൃഷ്ട്ടിക്കുന്നവർ, നിരന്തരം പ്രശനങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ അവരാണ് നാടിന്റെ പൊതു ശത്രുക്കൾ.

    • @LoserKiddoGamer-xm1gg
      @LoserKiddoGamer-xm1gg 18 นาทีที่ผ่านมา

      പണ്ട് ബുദ്ധരെ ഇത് പോലെ ചെയ്യിച്ചതായിട്ട് ഉണ്ട് . പിന്നെ താഴ്ന്ന ജാതിയിൽ ഉള്ളവരെ അടിമകളാക്കി വെച്ചും അവരെ പോലും മതത്തിൽ ഉള്ളവർ ആയി പോലും കണക്കാക്കിയിരുന്നില്ല.
      ഇവിടുത്ത നാട്ടു രാജ്യങ്ങൾ മൊത്തം തമ്മിലടിയും യുദ്ധവും ആയിരുന്നു. പോരാത്തതിന് അടിമത്തവും എല്ലാം മുസ്ലിങ്ങൾ ചെയ്ത പോലെ തന്നെ ഇവിടെയും ഉണ്ടായിരുന്നു .
      അമ്പലത്തിലൊക്കെ ഹിന്ദുക്കൾ തന്നെ കേറിയിട്ട് 100 വർഷം പോലെ തികച്ച് ആയിട്ടില്ല .😂😂😂😂😂 പയ്യെ തള്ളൂ ചേട്ടാ

    • @chiefengineer7950
      @chiefengineer7950 53 วินาทีที่ผ่านมา

      ഇന്ത്യക്കാർ ഹിന്ദുക്കളാണ്, ഹിന്ദു മതക്കാർ അല്ല. ഹിന്ദു മതം ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ്. ഫോഴ്സ്ഡ് കൺവെർഷൻ നടത്തുന്നത് സംഘികളാണ്.

  • @ganeshbabup7661
    @ganeshbabup7661 ชั่วโมงที่ผ่านมา +3

    വിദ്യാസാഗർ ഗുരുമൂർത്തിയെ ഒന്ന് വിളിച്ചു നോക്കൂ liyakathe അദ്ദേഹം കൂടുതൽ ക്ലിയർ ആകും

  • @sanjithkumar6362
    @sanjithkumar6362 2 ชั่วโมงที่ผ่านมา +9

    സുപ്രീം കോടതി വിധി ഉണ്ട്.... അത് കൂടി ഒന്ന് പരിഗണിക്കണം...

    • @skgd3z751
      @skgd3z751 ชั่วโมงที่ผ่านมา

      @@sanjithkumar6362 vidhik munne cheytha karthe pattiyanu chodichath😌

  • @arunsekhara4895
    @arunsekhara4895 34 นาทีที่ผ่านมา +1

    ഇവിടെ ലിയാഖത് പറയുന്നത് ശരിയാണ്. ചരിത്രത്തിലെ കാര്യങ്ങളെ രാഷ്ട്രീയമായും മറ്റു മുതലെടുപ്പിനു വേണ്ടിയും വർത്തമാനകാലത്തിൽ കൊണ്ടുവന്നു ഒരു പ്രശ്നമോ പ്രീണനമോ നടത്താൻ പാടില്ല. നിലവിലെ അവസ്ഥ പരിഗണിച്ചുവേണം മുന്നോട്ട് പോകാൻ. എന്നാൽ സംവരണത്തിന്റെ കാര്യം പറയുമ്പോൾ ലിയാഖത് ഇതേ വാദം സമ്മതിക്കില്ല. കേരളത്തിൽ ജാതി-മത കൂട്ടങ്ങൾക്ക് സംവരണവും സർക്കാർ ആനുകൂല്യങ്ങളും നൽന്നത് തെറ്റാണെന്നും അത് അർഹതപ്പെട്ട വ്യക്തികളുടെ നിലവിലെ അവസ്ഥ പരിഗണിച്ചാവണം നൽകേണ്ടത് എന്ന വാദം ഈ കൂട്ടർ അംഗീകരിക്കില്ല. കേരളത്തിൽ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും വളരെ പിന്നാക്കം നിൽക്കുന്ന ST/SC വിഭാഗങ്ങളുടെ അവസ്ഥ മുൻപിൽ നിരത്തി ഒ ബി സി സംവരണം എന്ന അനർഹമായ സംവരണം അനുഭവിക്കുന്നതിന് ന്യായീകരണം പറയുന്ന ഇവർ ST/SC വിഭാഗങ്ങൾക്ക് അധികമായി കിട്ടേണ്ട ആനുകൂല്യങ്ങളും സംഘടിത മത സാമുദായിക വോട്ടുബാങ്കിന്റെ ബലത്തിൽ അടിച്ചുമാറ്റുന്നു. ചരിത്രം പറഞ്ഞു ഒ ബി സി സംവരണം അനുഭവിക്കുന്ന വരേണ്യവർഗ്ഗസമുദായങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് അനർഹമായ ആനുകൂല്യങ്ങളാണ് എന്ന വസ്തുത ലിയാഖത് പറയില്ല.

  • @bearonsky2073
    @bearonsky2073 ชั่วโมงที่ผ่านมา +3

    രാജ്യം ആണ് വലുത് മതം അല്ല നമ്മൾ രാജ്യത്തിനു വേണ്ടി നിൽക്കും മതം അതിനൊക്കെ വളരെ താഴെ ആണ്

  • @sudeeppr9582
    @sudeeppr9582 2 ชั่วโมงที่ผ่านมา +11

    ലിക്കായത്😂😂

    • @Brahma2021
      @Brahma2021 ชั่วโมงที่ผ่านมา +2

      😂😂😂

  • @sureshalangad4016
    @sureshalangad4016 2 ชั่วโมงที่ผ่านมา +3

    😂😂😂 super.... Liyakathali Sir.... Conversation Supper 👍

  • @Skvlogxz
    @Skvlogxz 54 นาทีที่ผ่านมา +3

    ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇടുന്നവൻ IT സെൽ 🤣🤣

  • @noufal437
    @noufal437 ชั่วโมงที่ผ่านมา +2

    ശരിക്കും കൊടുത്തു. അവൻറെ ഒരു സനാതനധർമ്മവും, കോപ്പും.

  • @dilipkprasad
    @dilipkprasad ชั่วโมงที่ผ่านมา +1

    "ഒരു കണക്കിൽ പറഞ്ഞാൽ അങ്ങനേം പറയാം.."
    ലിയാക്കത് : "ഒരുതരത്തിലും സനാതനധർമ്മം, ആ ധർമ്മം അല്ല.." 🤣😎 ❤

  • @gopalakrishnank8479
    @gopalakrishnank8479 ชั่วโมงที่ผ่านมา +2

    ആളുകളെ വരുതിക്ക് നിര്‍ത്താനായി അവരില്‍ കുറ്റബോധം സൃഷ്ടിക്കാനും ആക്രമിക്കാനും ഓരോ കാരണം വേണം : ദേശസ്നേഹം, അഖണ്ഡത, ഗോമാതാ, ശിര്‍ക്ക് തൗഹീദ്........

    • @Mitra-rz4ej
      @Mitra-rz4ej ชั่วโมงที่ผ่านมา +3

      പിന്നെ ബൂർഷ്വാകൾ , ഫാസിസ്റ്റുകൾ , വർഗ സമരം അതും ഓരോരോ കാരണങ്ങൾ തന്നെ

    • @NYK0Hindustani
      @NYK0Hindustani ชั่วโมงที่ผ่านมา +3

      ദേശസ്നേഹം ഒരു പൗരൻ അടിസ്ഥാനമായി സ്റ്റേറ്റ് നോട് പുലർത്തേണ്ടുന്ന കടമയാണ്. അത് അനാവശ്യമാണെന്ന് കരുതുന്ന ഒരാൾ സ്റ്റേറ്റ് കൽപ്പിച്ചു തന്നതും അനുഭവിച്ച് വരുന്നതുമായ അവകാശങ്ങൾ ഉപേക്ഷിക്കാനും തയ്യാറാവണം. അത് ചെയ്യാതെ ചുമ്മാ കൂൾ ആവാനായി നിഷ്പക്ഷത വിളമ്പുന്ന ഈ കാപട്യം ലിബറൽ വാേക്കിസ്റ്റുകളുടെ കാമ്പില്ലാത്ത ജല്പനങ്ങൾ മാത്രം. യാതൊരു വിലയുമില്ല.

  • @devarajante
    @devarajante 2 ชั่วโมงที่ผ่านมา +6

    R S S എന്നൊക്കെ പറയുന്നത് ഇവനെ പോലുള്ളവരാണെങ്കിൽ ഒരു കാര്യം പറയാം... എന്താണ് ഭാരതമെന്നോ, ഭാരതനിയമം എന്നോ അറിയാത്ത ഒരു പാവം... പിന്നെ സംസാരത്തിൽ തെറിവിളിയില്ലാ... ഇതിൻ്റെ മറ്റൊരു രൂപമാണ് ഇസ്ലാം എന്തെന്ന് അറിയാതെ പറയുന്ന ഇസ്ലാമിസ്റ്റ് സംസാരം ദേഷ്യത്തോടെ മാത്രവും .... രണ്ടും ഒന്നും അറിയാത്തവർ നേതാക്കൾ പറയുന്നത് കേട്ട് തുള്ളുന്ന കോമാളികൾ മാത്രമാണെന്ന് ഈ ഫോണിലൂടെ വ്യക്തം..😁😁😁

    • @petrixiron
      @petrixiron 2 ชั่วโมงที่ผ่านมา

      സുഡാപ്പികളുടെ പരിപാടി ഇപ്പോൾ ഹിന്ദു പേരിലാണ് 😂😂 വിളിച്ചത് സംഘി ആണെന്ന് വിശ്വസിച്ചു 😂😂

  • @Mitra-rz4ej
    @Mitra-rz4ej ชั่วโมงที่ผ่านมา +1

    Patriotism: Point 2 Clause (d) of 51A 2(d)1 Clause (d) states that it is the duty of every citizen of India to protect the country. and render national service when called upon to do so.

  • @sajeesht8834
    @sajeesht8834 2 ชั่วโมงที่ผ่านมา +12

    ഇവൻ RSS അല്ലാ

    • @petrixiron
      @petrixiron ชั่วโมงที่ผ่านมา

      @@sajeesht8834 സുഡാപ്പികളുടെ പരിപാടി ഇപ്പോൾ ഹിന്ദു പേരിലാണ് 😂😂 വിളിച്ചത് സംഘി അല്ലെന്ന് കേട്ടാൽ മനസിലാകും. ആരിഫ് ഹുസൈനും ലിയാഖത്തും അത്ര സുഖത്തിൽ അല്ലെന്ന് അവനു അറിയാം അതാണ് ഞാൻ ആരിഫ് ഹുസൈനെ വിളിച്ചു എന്നൊക്കെ തട്ടുന്നത് മാത്രമല്ല.. രണ്ടുപേരും രണ്ട് പരിപാടിയിൽ ആണ് പങ്കെടുത്തത് അപ്പോൾ ഇനി ലിയഖത്തിനെ പതിയെ ഇസ്ലാമിസ്റ്റളുടെ വരുതിയിൽ കൊണ്ട് വരും

  • @raheemp5250
    @raheemp5250 21 นาทีที่ผ่านมา +4

    ആറാ൦ നൂറ്റാണ്ടിലെ മുഹമ്മദു൦ സ൦ഘവുമാണ് 21 ആ൦ നൂറ്റാണ്ടിലെ മോദിയു൦ സ൦ഘവു൦

    • @vishnuv2734
      @vishnuv2734 18 นาทีที่ผ่านมา

      😂😂👌🏻👌🏻

    • @CaptainDhruv-y7x
      @CaptainDhruv-y7x 8 นาทีที่ผ่านมา

      Aye , thallahuvinu . Paramonnathanu pakarm vekkan or chayaadikkaranum pattulla.

    • @mohamedsalim8237
      @mohamedsalim8237 นาทีที่ผ่านมา

      മുഹമ്മദിനെ സങ്കികൾ എടുത്തോട്ടെ ഞമ്മക് ബേണ്ട......

    • @SaneeshSaneeshmadhavan
      @SaneeshSaneeshmadhavan 58 วินาทีที่ผ่านมา

      😂😂😂😂😂ചിരിപ്പിക്കല്ലേ

  • @davisvj2349
    @davisvj2349 2 ชั่วโมงที่ผ่านมา +5

    എൻ്റെ പൊന്നോ മതം തലക്ക് പിടിച്ചാ പിന്നെ ജീവിതത്തിൽ മറ്റൊന്നും തന്നെ മികച്ചതല്ല😮😮😮

    • @JohnbRozario
      @JohnbRozario 13 นาทีที่ผ่านมา

      N Gopalakrishnan thayoly chathade nane ,mada theevravady ane thayoly ,pinaray cochyel chavarene theeyettu ,smoke cary pundamon chathu ,

  • @SajiSkaria-is1zd
    @SajiSkaria-is1zd ชั่วโมงที่ผ่านมา +6

    ലിയാകാത് ഈ വിഷയത്തിൽ അല്പം നിലവാരം കുറഞ്ഞു പോയി😂😂😂

  • @swamybro
    @swamybro ชั่วโมงที่ผ่านมา +8

    ഞമ്മൻ്റെ ടീം ലോകം മുഴുവനും എന്തൊക്കെ തകർത്തിട്ടുണ്ട്. അപ്പൊ ഇതൊന്നും അത്ര വലിയ ഇഷ്യൂ അല്ല.

    • @petrixiron
      @petrixiron ชั่วโมงที่ผ่านมา

      @sajeesht8834 സുഡാപ്പികളുടെ പരിപാടി ഇപ്പോൾ ഹിന്ദു പേരിലാണ് 😂😂 വിളിച്ചത് സംഘി അല്ലെന്ന് കേട്ടാൽ മനസിലാകും. ആരിഫ് ഹുസൈനും ലിയാഖത്തും അത്ര സുഖത്തിൽ അല്ലെന്ന് അവനു അറിയാം അതാണ് ഞാൻ ആരിഫ് ഹുസൈനെ വിളിച്ചു എന്നൊക്കെ തട്ടുന്നത് മാത്രമല്ല.. രണ്ടുപേരും രണ്ട് പരിപാടിയിൽ ആണ് പങ്കെടുത്തത് അപ്പോൾ ഇനി ലിയഖത്തിനെ പതിയെ ഇസ്ലാമിസ്റ്റളുടെ വരുതിയിൽ കൊണ്ട് വരും

    • @Shiyas-m1l
      @Shiyas-m1l 31 นาทีที่ผ่านมา

      ആര് തകർത്താലും അത് പ്രശ്നം തന്നെയാണ് സുഹൃത്തേ. അവൻ ചെയ്തത് കൊണ്ട് ഞാനും ചെയ്യും എന്ന് പറയുന്നത് ചിരിയാണ് വരുന്നത്

    • @harikrishnan2713
      @harikrishnan2713 12 นาทีที่ผ่านมา

      Athum ithum issue aanu.

    • @swamybro
      @swamybro 4 นาทีที่ผ่านมา

      @@Shiyas-m1l അവർക്ക് ലോകം മുഴുവൻ തീവ്രവാദം നടത്താം. അതിനെ ന്യായീകരിക്കാം. അപ്പൊ ഇത് പോലെ ചെറിയ രീതിയിൽ തിരിച്ച് കിട്ടും. ഇത് ബാലൻസ് പോലും ആവുന്നില്ല.

    • @swamybro
      @swamybro 4 นาทีที่ผ่านมา

      @@harikrishnan2713 ഇഷ്യൂ അല്ല.

  • @josejose7972
    @josejose7972 2 ชั่วโมงที่ผ่านมา +13

    പള്ളിപൊളിച്ചത് നന്നായി. ഫുൾ സപ്പോർട്ട്.

    • @AnseerMuhammed
      @AnseerMuhammed ชั่วโมงที่ผ่านมา

      ആണോ പൂറിമോനെ, കന്യാ സ്ത്രീകളുടെ കുണ്ടികടിക്കുന്ന അച്ഛന്മാരുള്ള പള്ളിയല്ലേ പൊളിക്കേണ്ടത് പൂറിമോനെ

  • @vinoystephen7806
    @vinoystephen7806 16 นาทีที่ผ่านมา +1

    👌🏽അടിച്ച് സംഗിയുടെ അണ്ണാക്കിൽ കൊടുത്തു

  • @dd-zl4yr
    @dd-zl4yr 2 ชั่วโมงที่ผ่านมา +11

    ഒരു കൂട്ടര്ക്കും സ്വൈര്യം കൊടുക്കാത്ത പഹയൻ😂😂ലിയാ... 👍

    • @petrixiron
      @petrixiron ชั่วโมงที่ผ่านมา

      സുഡാപ്പികളുടെ പരിപാടി ഇപ്പോൾ ഹിന്ദു പേരിലാണ് 😂😂 വിളിച്ചത് സംഘി അല്ലെന്ന് കേട്ടാൽ മനസിലാകും. ആരിഫ് ഹുസൈനും ലിയാഖത്തും അത്ര സുഖത്തിൽ അല്ലെന്ന് അവനു അറിയാം അതാണ് ഞാൻ ആരിഫ് ഹുസൈനെ വിളിച്ചു എന്നൊക്കെ തട്ടുന്നത് മാത്രമല്ല.. രണ്ടുപേരും രണ്ട് പരിപാടിയിൽ ആണ് പങ്കെടുത്തത് അപ്പോൾ ഇനി ലിയഖത്തിനെ പതിയെ ഇസ്ലാമിസ്റ്റളുടെ വരുതിയിൽ കൊണ്ട് വരും

    • @ottakkannan_malabari
      @ottakkannan_malabari ชั่วโมงที่ผ่านมา +1

      സംസ്ഥാന ശല്യക്കാരൻ....
      ദേശം വിട്ട് പോ സാത്താനേ...

    • @dd-zl4yr
      @dd-zl4yr ชั่วโมงที่ผ่านมา

      @@ottakkannan_malabari ശെരി മൊയലാളി😄😄

  • @Peace-m9f
    @Peace-m9f 2 ชั่วโมงที่ผ่านมา +5

    Njan oru rss karanan. Ennalum parayuvayan. Enikk eee hindhu rashtra vadhathinod yojipp illa. Njan endhin rss ne support cheyyunnu enn chodhichal.. enganum gazwa al hind enna karyam nadappilakan shramam undayal ann adhine edhirkan oru sangadana shakthi venam. Adh ippo rss mathramayirikkum ennan ende oru vishwasam. Adhin mathram aan njan rss ne support cheyyunne. Idh ozhich vere edh karyathinum njan rss ne support cheyyilla.

    • @Peace-m9f
      @Peace-m9f 2 ชั่วโมงที่ผ่านมา

      Pinne ee babri masjid policha vishayam... India oru janaadhipathya rajyamallayirunnengil njan cake murich padakkam pottich agoshichene. Pakshe nammude neethi nyaya vyavasthak ethiraya pravarthanam ayadh kond ee palli polikkal vishayam ozhivakendadhayirunnu ennan ende abhiprayam. Ellathinum mugalil needhinyaya vyavasthaye kanunna aalan njan.

  • @Rollex224
    @Rollex224 2 ชั่วโมงที่ผ่านมา +12

    ലിയാകാത് ഒന്നു പോയി പഠിക്കു.. സനാധന ധർമം

    • @S.Raindrops
      @S.Raindrops ชั่วโมงที่ผ่านมา +4

      നീയും ഒന്ന് വിളിച്ച് നോക്ക് എന്നിട്ട് പഠിപ്പിക്ക് 😂

    • @IRK369
      @IRK369 51 นาทีที่ผ่านมา

      സുടുവും കൊതസേന ധർമവും എന്നൊക്കെ പറഞ്ഞു നടക്കുന്ന 🔥ട്ട സങ്കികളും കണക്കാ മൈരേ.. നീ പോയി ലെവന്മാരുടെ ഒരു ഊംഫു കൊട് മൈരേ 👍

    • @sajeersv3554
      @sajeersv3554 24 นาทีที่ผ่านมา

      😂😂

    • @harikrishnan2713
      @harikrishnan2713 11 นาทีที่ผ่านมา

      Ivde sanatana dharmam oke practice cheyunna kond kuzhappam illa. Private life il othunganam. Constitutionu keezhil nilkanam ivde eth dharmavum deenum.

    • @LoserKiddoGamer-xm1gg
      @LoserKiddoGamer-xm1gg 8 นาทีที่ผ่านมา +1

      കുഴി കുത്തി കഞ്ഞി വിളമ്പുന്നതാണോ അതോ പെണ്ണുങ്ങൾക്ക് ഉടുപ്പ് ഇടാൻ സമ്മതിക്കാതത്താണോ 😂😂😂😂😂

  • @HumanBeing-p5e
    @HumanBeing-p5e 2 ชั่วโมงที่ผ่านมา +10

    ഇത് വിശ്വാസം വരുന്നില്ല 😅... എന്തോ എവിടെ യോ ഒരു ഏച്ചു കെട്ട്

  • @sunnymadhavan
    @sunnymadhavan 2 ชั่วโมงที่ผ่านมา +6

    അത് ഞാൻ പറയൂല😂😂😂😂😂😂

  • @thomasgeorge1361
    @thomasgeorge1361 ชั่วโมงที่ผ่านมา +2

    ആരിഫ് ആണെന്ന് കരുതി തെറ്റി വിളിച്ചതാണെന്ന് തോന്നുന്നു. പാവം 😂

    • @martin5362
      @martin5362 57 นาทีที่ผ่านมา

      😅

  • @jishnubalakrishnan988
    @jishnubalakrishnan988 2 ชั่วโมงที่ผ่านมา +3

    😂😂അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു സുഖം

  • @Sahadvijay
    @Sahadvijay ชั่วโมงที่ผ่านมา

    അതിർ വരമ്പുകൾ ഇല്ലാത്ത മാനവികവോതവും ധാർമികയും ശാസ്ത്രഅവവോതഉം ഉള്ളാരു ലോകജനത ഉണ്ടാകട്ടെ

  • @jomjohny
    @jomjohny 15 นาทีที่ผ่านมา

    ആ ചവർ പാകിസ്ഥാനും, ബംഗ്ലാദേഷും.. പോയത് എത്ര നന്നായി

  • @muhsabith
    @muhsabith 48 นาทีที่ผ่านมา

    എന്ത് കൊണ്ടും മറ്റു പൊട്ടന്മാരെ കാളും ബേധപ്പെട്ട ഒരു പൊട്ടൻ ആണെന്നാണ് എന്റെ ഒരു ഇത്

  • @immanuelabrahammathew8806
    @immanuelabrahammathew8806 2 ชั่วโมงที่ผ่านมา +6

    Koya Vs Sanghi - Tight competition aanalo 😂😂😂

    • @CaptainDhruv-y7x
      @CaptainDhruv-y7x 10 นาทีที่ผ่านมา

      Sanghi potti therikkan chance kuravanu but koya pottitherikkan chance und

  • @Alfah-y8s
    @Alfah-y8s 51 นาทีที่ผ่านมา +1

    1947 ല. സ്റ്റാറ്റസ്കോ എന്താണോ അത് അതുപോലെ നിലനിര്‍ത്തുക എന്നത് ബാബറി മസ്ജിദ് വിഷയം ഹിന്ദുക്കള്‍ കടുപ്പിച്ചപ്പോള്‍ 1989 ല്‍ കൊണ്ട് വന്ന നിയമമാണ്. അല്ലാതെ 1947 ല്‍ കൊണ്ടുവന്ന നിയമമല്ല. ബാബറി മസ്ജിദ് ഇന്ത്യയുടെ സുപ്രീംകോടതി തീര്‍പ്പാക്കിയ വിഷയമാണ്. അതിന്റെചരിത്രമൊക്കെ വീണ്ടും ചര്‍ച്ച ചെയ്യുന്നത് അര്‍ത്ഥശൂന്യമാണ്. പിന്നെ ആരാധന നടന്നിരുന്ന മംസ്ലീം ആരാധനാലയം എന്നതും തീര്‍ത്തും തെറ്റാണ്.

  • @Krish-tk6km
    @Krish-tk6km 2 ชั่วโมงที่ผ่านมา +12

    ഇയാൾ rss അല്ല

    • @fasalrahman9538
      @fasalrahman9538 2 ชั่วโมงที่ผ่านมา +1

      ന്നാ നിങ്ങൾ ഒന്ന് വിളിച്ചു നോക്ക്

    • @Monu-o4l
      @Monu-o4l 2 ชั่วโมงที่ผ่านมา

      😢aano

    • @skgd3z751
      @skgd3z751 ชั่วโมงที่ผ่านมา

      Atentha rss kark vilicha... Pasuvinte peril kolunathm, vidhi varunathin munne palli polichathm engne anu nyakrika peduka??

    • @raheemp5250
      @raheemp5250 26 นาทีที่ผ่านมา

      😂

  • @SundaranPp-o5y
    @SundaranPp-o5y 4 นาทีที่ผ่านมา

    I love you liyakth sir

  • @ashraf414
    @ashraf414 2 ชั่วโมงที่ผ่านมา +3

    I think liyakth is defending islam nowadays, 🤔

  • @danielgeorge8851
    @danielgeorge8851 ชั่วโมงที่ผ่านมา

    Well said Liakat this type of frauds should explore...how he is justifying Gandhi'ji s killing

    • @longerodds5077
      @longerodds5077 ชั่วโมงที่ผ่านมา

      Mr Gandhi?

  • @arjunrj6978
    @arjunrj6978 ชั่วโมงที่ผ่านมา +9

    ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആണെന്ന് ഇവിടെ ഒരു ആർഎസ്എസുകാർ മാർക്കും അഭിപ്രായമില്ല... അങ്ങനെ പറയുന്നവരെ ആർഎസ്എസ് ഒറ്റപ്പെടുത്തി നിർത്തിയിട്ടുണ്ട്.... പക്ഷേ തീവ്ര ഹിന്ദുത്വവാദികൾ ആർഎസ്എസ് ലേബലിൽ ഉണ്ട്. പക്ഷേ ആർഎസ്എസ് സംഘടനയുടെ അകത്തു ഇത് കുറവാണ്

    • @radhakrishnantp3876
      @radhakrishnantp3876 ชั่วโมงที่ผ่านมา

      യ്യോ നിഷ്ക്കളങ്കൻ .... വിചാരധാര എന്തു പറയുന്നു ?? ബ്രിട്ടീഷുകാരോട് ആരാധനയും മുസ്ലീം കൃസ്ത്യൻ കമ്യൂണിസ്റ്റുകാരോട് വെറുപ്പും ഇല്ലാത്ത RSS കാരനോ ???

    • @NYK0Hindustani
      @NYK0Hindustani ชั่วโมงที่ผ่านมา +1

      ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെയാണ്. ആർഎസ്എസിന് അങ്ങനെ അഭിപ്രായം ഉണ്ടായാലും ഇല്ലെങ്കിലും.
      ഇന്ത്യയിൽ
      നാനാത്വത്തിൽ ഏകത്വം എന്ന ഹിന്ദു സങ്കൽപത്തിൽ ഊന്നി നാനാ വിഭാഗം ജനങ്ങളും സഹവർത്തിച്ച് കഴിയുന്നത് ഇത് ഹിന്ദു ഭൂരിപക്ഷമുള്ള ഹിന്ദു രാഷ്ട്രം ആയതുകൊണ്ട് മാത്രമാണ്.
      അല്ലാതെ ബ്രിട്ടീഷുകാരോ ഗാന്ധിയോ നെഹ്റുവോ അംബേദ്കറോ ഭരണഘടനയോ ഒന്നുമല്ല അതിന് കാരണം.

    • @raheemp5250
      @raheemp5250 17 นาทีที่ผ่านมา

      😂😂😂

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ 14 นาทีที่ผ่านมา

      RSS നെ പറ്റി ഒരു ചുക്കും അറിയാത്ത അലവലാതിയുടെ പൊട്ടത്തരം😂

  • @starah3340
    @starah3340 ชั่วโมงที่ผ่านมา

    ലിയാ ..ബ്രോ ..with you.....🎉

  • @dinkan_588
    @dinkan_588 2 ชั่วโมงที่ผ่านมา +5

    "Mr.Lingayathali" 🤣

  • @sanalkumar2625
    @sanalkumar2625 2 ชั่วโมงที่ผ่านมา +12

    Fake call caller oru muslima

    • @sijinsijin5166
      @sijinsijin5166 ชั่วโมงที่ผ่านมา +1

      ഇതൊക്കെ ഒരു സെറ്റപ്പ് ആണ് ഭായി നാളെ അയാൾ തന്നെയാണ് കോയ ആയി വിളിക്കാൻ പോണത്

    • @dd-zl4yr
      @dd-zl4yr ชั่วโมงที่ผ่านมา +2

      No, never, it is a typical sanghi

    • @sijinsijin5166
      @sijinsijin5166 ชั่วโมงที่ผ่านมา

      @@dd-zl4yr 😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤮

    • @AnzAnshuz
      @AnzAnshuz ชั่วโมงที่ผ่านมา

      Sangi 😂😂😂

  • @midhunlal2362
    @midhunlal2362 ชั่วโมงที่ผ่านมา +2

    ചിരിച്ച് ചത്ത് 😂😂

  • @dion679
    @dion679 ชั่วโมงที่ผ่านมา +2

    Likayath bhai... bharatham vishwa kuru annu... manasilayaaa...

  • @GangadharanMK-cd4vy
    @GangadharanMK-cd4vy ชั่วโมงที่ผ่านมา +1

    വിഭജനത്തിന് ശേഷം 50 ലക്ഷം രൂ പാക്കിസ്ഥാന കൊടുക്കാമെന്ന ഗാന്ധിയുടെ വ്യവസ്ഥ സമയം കഴിഞ്ഞപ്പോൾ കൊടുക്കാത്തതിനാൽ ഗാന്ധിജി ഉപവാസം തുടങ്ങി, 2 പ്രാവശ്യം വധശ്രമം പരാജ്യപ്പെട്ടപ്പോൾ 3മത്തെ വധ ശ്രമത്തിൽ ബിർലാ ഹൗസിൽനഹു റു വേണ്ടത്ര സംരക്ഷണം നൽകിയില്ല. അതാണ് വധത്തിന് സൗകര്യമൊരുക്കിയില്ല.

    • @LoserKiddoGamer-xm1gg
      @LoserKiddoGamer-xm1gg 6 นาทีที่ผ่านมา

      ഗാന്ധിയുടെ വ്യവസ്ഥ അല്ല, വിഭജന കരാർ ആയിരുന്നു . അതു കൊടുക്കാതപ്പോൾ ഗാന്ധി ഇടപെട്ടു. സങ്കി തീവ്രവാദികൾ ഗാന്ധിയെ വധിച്ചു 😊

  • @Unnimoyi-po2kx
    @Unnimoyi-po2kx 2 ชั่วโมงที่ผ่านมา +1

    എല്ലാം ശരിയാകും.

  • @sunilmk5726
    @sunilmk5726 ชั่วโมงที่ผ่านมา +1

    ഞങ്ങടെ രക്തം ഒരു പ്രത്യേക ഗ്രൂപ്പിൽ പെട്ടതാണ്...😂

  • @shijutp736
    @shijutp736 ชั่วโมงที่ผ่านมา

    അത് നമ്മളുടെ രക്തത്തിലുള്ളതാണ് ...

  • @Alfah-y8s
    @Alfah-y8s 35 นาทีที่ผ่านมา

    ഇന്ത്യയുടെ സംസ്ക്കാരം പ്ലൂറലിസം ആണ്. അതിനുള്ള ഏക കാരണം ഇത് ഒരു ഹിന്ദു സംസ്ക്കാരമുള്ള രാജ്യമായതുകൊണ്ട് മാത്രമാണ്.

    • @martin5362
      @martin5362 35 นาทีที่ผ่านมา

      😂

  • @districts2233
    @districts2233 2 ชั่วโมงที่ผ่านมา +3

    Liya kathu Ali ആർഎസ്എസ് കാ ർ വന്നു ശൂലത്തിൽ കുത്തിയെടുക്കുമോ 😢 ഒരുപാട് കുടയണ്ട😊😅😢😂

    • @Monu-o4l
      @Monu-o4l 2 ชั่วโมงที่ผ่านมา

      @@districts2233 athine ethirkkan hindukl undavum
      Allthe ichlamine pole alla

  • @babuoman
    @babuoman 28 นาทีที่ผ่านมา

    ലികയതിനു ഇന്ത്യയിലെ കാര്യം ഒന്നും അറിയില്ല അറിയാൻ താല്പര്യവും ഇല്ല

  • @Vinodh-ns6hz
    @Vinodh-ns6hz 36 นาทีที่ผ่านมา

    ലിയാ പലയിടത്തും തോറ്റു

  • @nijakuriyakose6016
    @nijakuriyakose6016 ชั่วโมงที่ผ่านมา

    എന്നാലും ഒരാളെ kollamo.😂അത് പറയില്ല.😊😊

  • @RajendranRaghuvaran
    @RajendranRaghuvaran 10 นาทีที่ผ่านมา

    സൗദിയിലെ കഥയും പോയി മാനവും പോയി!😂

  • @sunilmk5726
    @sunilmk5726 ชั่วโมงที่ผ่านมา

    അത്..ഞങ്ങടെ കയ്യിലുള്ള മന്ത്രം !! വിശ്വകുരു..!!

  • @Ameermuhammed12
    @Ameermuhammed12 ชั่วโมงที่ผ่านมา

    നിലപാട് 👍👍👍

  • @varshar6305
    @varshar6305 ชั่วโมงที่ผ่านมา

    ʟɪyᴀ❤

  • @skkkurup
    @skkkurup ชั่วโมงที่ผ่านมา

    അങ്ങനെ ഒരു സ്റ്റാറ്റസ്കൊ 1991 ൽ നരസിംഹ rao ആണ് കൊണ്ടുവന്നത്. ആതുപൊലെ Godse ഹിന്ദു മഹാസഭ പ്രവർത്തകൻ ആയിരുന്നു

  • @SureshKumar-dh3pz
    @SureshKumar-dh3pz 2 ชั่วโมงที่ผ่านมา +4

    ഒത്തില്ല 😢😂

    • @muhsabith
      @muhsabith 56 นาทีที่ผ่านมา

      😂

  • @Dhoppu24
    @Dhoppu24 2 ชั่วโมงที่ผ่านมา +2

    Extreme on both sides are to be considered

  • @ottakkannan_malabari
    @ottakkannan_malabari ชั่วโมงที่ผ่านมา

    അഖണ്ഡ ഭാരതം വിഭജിക്കണമെങ്കിൽ ഞാൻ ചാകണം എന്ന് ഗാന്ധി പറഞ്ഞെങ്കിൽ
    ആ മരണം ഗാന്ധിക്ക് അർഹതപ്പെട്ടതാണ്

  • @leftview3699
    @leftview3699 ชั่วโมงที่ผ่านมา

    ചിരിച്ചു ചത്തു 😂😂😂😂

  • @Peace-zp8fm
    @Peace-zp8fm 6 นาทีที่ผ่านมา

    സിർച് സിർച്.. 😁😁😁

  • @SundaranPp-o5y
    @SundaranPp-o5y 4 นาทีที่ผ่านมา

    Liyakth sir

  • @yadhukrishnanvk9493
    @yadhukrishnanvk9493 2 ชั่วโมงที่ผ่านมา +3

    IT sell💀💀

  • @Hopeindia2024
    @Hopeindia2024 ชั่วโมงที่ผ่านมา

    സംഘിയായി അഭിനയിക്കാൻ ശ്രമിക്കുന്ന പാവം...

  • @sheenasimon368
    @sheenasimon368 8 นาทีที่ผ่านมา

    Vagaf bord ne kurichu enthanu liyakathinte abiprayam

  • @shinoskumartt1019
    @shinoskumartt1019 ชั่วโมงที่ผ่านมา

    പാവം വേറെ എന്തോ ഉദേശിച്ചത് ആണ് 😂😂

  • @ReviKumar-wm5bz
    @ReviKumar-wm5bz 2 ชั่วโมงที่ผ่านมา +2

    ഇപ്പോഴാണ് കോളം തികഞ്ഞത് 😂

  • @sandeepkh4650
    @sandeepkh4650 25 นาทีที่ผ่านมา

  • @pyh3425
    @pyh3425 ชั่วโมงที่ผ่านมา +4

    ഇസ്ലാം ഭൂരിപക്ഷമായ ഏതു രാജ്യത്താണ് മതേതരത്വവും ജനാധിപത്യവും ഉള്ളത്..

    • @shabeerkhkhan5449
      @shabeerkhkhan5449 ชั่วโมงที่ผ่านมา

      തുർക്കി ... 95% മുസ്ലിം by birth. കൊറെ എത്തീസ്റ്റ് ഉണ്ട്

  • @judejlouis
    @judejlouis 2 ชั่วโมงที่ผ่านมา +1

    Paavam, shudhan aannu pakshey entho evideyo synch aavunilla.

  • @pyh3425
    @pyh3425 ชั่วโมงที่ผ่านมา +1

    ഗൂഗിളിൽ പോയി WORLD TERRORISTS LIST എന്ന് ടൈപ്പ് ചെയ്ത് നോക്ക്. .അതിൽ R S S ഉണ്ടോ? ..ഇല്ലയോ. ..?..

    • @AnseerMuhammed
      @AnseerMuhammed ชั่วโมงที่ผ่านมา

      ഹിന്ദു മതം ഇന്ത്യയിൽ മാത്രമാണ് സജീവം കോപ്പേ, പിന്നെ ആർക്കെങ്കിലും അറിയോ
      😊

  • @Jithin888
    @Jithin888 58 นาทีที่ผ่านมา

    എസ്സെൻസ്കാരൻ ആണല്ലോ 😂😂😂

  • @akarshakz8187
    @akarshakz8187 2 ชั่วโมงที่ผ่านมา +1

    Iam thrilled 😂 two sides of a coin aan 2m ..onn madrasapottanmar matteth saakhapottanmar 🔥

    • @longerodds5077
      @longerodds5077 ชั่วโมงที่ผ่านมา

      Nee matram vivaram ullavan

  • @HaseebRt
    @HaseebRt ชั่วโมงที่ผ่านมา +1

    ഇവരുടെ തലയിൽ എന്താണോ അവോ ആർക്കറിയാം😢

  • @ABUMON00
    @ABUMON00 ชั่วโมงที่ผ่านมา +1

    പ്രശനം എന്തെന്നാൽ ഇന്ത്യ ഇസ്ലാമിക രാഷ്ട്രം ആക്കിയാൽ ഇവിടെ ശരിയത് നേമം വരും അത് വന്നാൽ ഉണ്ടാകുന്നത് എന്താണെന്ന് പറഞ്ഞുതരേണ്ട ആവിശ്യം ഇല്ലല്ലോ അഫ്ഗാനിലേക്ക് ഒക്കെ നോക്കിയൽ മതി. ഇനി ഹിന്ദു രാഷ്ട്രം ആക്കിയാലോ ഹിന്ദു രാഷ്ട്രം എന്നാ പേര് അല്ലാതെ വേറൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല. ഇസ്രായേൽ ഒരു jewish സ്റ്റേറ്റ് ആണ് പക്ഷെ അവിടെ ഉള്ള minorities നെ ഏതെങ്കിലും രീതിയിൽ അത് ബാധിക്കുന്നുണ്ടോ?? ഇത്രയേ ഉള്ളു വത്യാസം. പിന്നെ ഹിന്ദു എന്നത് ഒരു സംസ്കാരം ആണ് ഇന്ത്യയിൽ ഉള്ള എല്ലാവരും ആ സംസ്കാരത്തിന്റെ ഭാഗമാണ്. ഉദാഹരണം കേരളത്തിലുള്ളവർ ഓണം ആഘോഷിക്കുന്നു അത് ഒരു ഹിന്ദു സംസ്‍കാരം ആണല്ലോ അതെ. പക്ഷെ നോർത്ത് ഇന്ത്യയിൽ ആഘോധിക്കുന്നുണ്ടോ ഇല്ല. ഇത് പോലെ വളരെ അതികം diversity ആയിട്ടുള്ള ഒരു സംസ്കാരം മാത്രമാണ് Hinduaism or sanathana dharmam. മാത്രമല്ല ജീവിക്കുന്ന രാജ്യത്തോട് എന്നും സ്നേഹവും കൂറും ഉണ്ടായിരിക്കണം Sir APJ പറഞ്ഞത് ഓർക്കുന്നില്ലേ "Patriotism beyond religion and politics". എന്ന് വെച്ച് അത് അടിച്ചേൽപ്പിക്കുന്നില്ല പക്ഷെ അത് മുതലെടുത്തു രാഷ്ട്രവിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ല.
    അതുകൊണ്ട് RSS ഉം PFI, SDPI യൊക്കെ ഒരു നാണയത്തിന്റെ ഇരുവശങ്ങൾ ആണെന്ന് പറയുന്നതിൽ യോജിപ്പില്ല.

    • @LoserKiddoGamer-xm1gg
      @LoserKiddoGamer-xm1gg 4 นาทีที่ผ่านมา

      പഴയ സംസ്കാരം ഒന്നും ഓർമ്മിപ്പിക്കല്ലേ പൊന്നോ 😂😂😂😂😂😂

  • @faslurahman669
    @faslurahman669 ชั่วโมงที่ผ่านมา +1

    ഏതാ പുതിയ ഭടൻ 😂😂

  • @santisan8510
    @santisan8510 37 นาทีที่ผ่านมา

    ലിയാക്കത്തലി സ്വയം ബുദ്ധിമാൻ ആയി കരുതുന്ന വെറും പൊട്ടൻ ആയി മാറരുത്.

    • @LoserKiddoGamer-xm1gg
      @LoserKiddoGamer-xm1gg 2 นาทีที่ผ่านมา

      jai ഗോമാതാ ❤❤❤
      jai ചാണകം ❤❤❤

  • @nishadmusafira653
    @nishadmusafira653 43 นาทีที่ผ่านมา

    👍👍👍👍👍👍❤️❤️

  • @ashtray_
    @ashtray_ 2 ชั่วโมงที่ผ่านมา +4

    Sorry . Flat maripoyi! 😂

    • @muhsabith
      @muhsabith 57 นาทีที่ผ่านมา

      😂

  • @sanjeevsadgamaya5532
    @sanjeevsadgamaya5532 ชั่วโมงที่ผ่านมา

    ഹ ഹ ഹാ ....
    എന്താ കഥ😂😂😂

  • @zainujanmoidutty
    @zainujanmoidutty 2 ชั่วโมงที่ผ่านมา +2

    ലിക്കകത്തു അലി 😂😂😂

  • @gopakumartk1398
    @gopakumartk1398 55 นาทีที่ผ่านมา

    ഇദ്ദേഹം rss കാരൻ അല്ല
    Rss -എന്ന സംഘടനയെ പഠിക്കുമ്പോൾ മാത്രമേ rss എന്താണെന്ന് മനസ്സിലാകൂ

  • @Pranav_770
    @Pranav_770 2 ชั่วโมงที่ผ่านมา +1

    Supreem codathy vidhi analo

  • @hariksfca701
    @hariksfca701 8 นาทีที่ผ่านมา

    ഇയ്യാളുടെ മനസ്സിൽ കളങ്കം ഉണ്ട്...ലിയാക്കത്തിന്റെ

  • @rajeshsumarajesh8466
    @rajeshsumarajesh8466 2 ชั่วโมงที่ผ่านมา

    Sirliyakkathadipoli

  • @sajikochi3242
    @sajikochi3242 ชั่วโมงที่ผ่านมา

    Vishwaguru anu😂, aru paranju? Njangal sankikal parayunnu😅😅😅 ...

  • @amrkarn1961
    @amrkarn1961 2 ชั่วโมงที่ผ่านมา +5

    ഏതു സാധനം ആവോ അടിച്ചത്, ഏത് ആയാലും ബീവറേജിൽ നിന്നു വാങ്ങിയതല.

    • @Brahma2021
      @Brahma2021 2 ชั่วโมงที่ผ่านมา +1

      😂😂😂😂😂😂