DIY Simple egg incubator അഞ്ച് മിനിറ്റിൽ ഇൻകുബേറ്റർ നിർമ്മിക്കുന്ന വിദ്യ.

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 349

  • @hameedorbit
    @hameedorbit  4 ปีที่แล้ว +39

    ഇൻകുബേറ്റർ കിറ്റ്, ഹ്യുമിഡിറ്റി മീറ്റർ, തെർമോസ്റ്റാറ്റ് എന്നിവ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
    തെർമോസ്റ്റാറ്റ് സെറ്റ് ചെയ്യാൻ പഠിപ്പിക്കുന്ന വീഡിയോ
    th-cam.com/video/vfi3kj_xbXM/w-d-xo.html
    തെർമോസ്റ്റാറ്റ് ഉപയോഗിച്ച് ഫാനിനെ ചൂട് കൂടുമ്പോൾ ഓട്ടോമാറ്റിക്കായി ഓണാക്കാനും റൂമിൽ തണുപ്പായിക്കഴിഞ്ഞാൽഓട്ടോമാറ്റിക്കായി ഓഫാക്കാനും ചെയ്യേണ്ടത്.
    th-cam.com/video/FLZwesJ0kPo/w-d-xo.html

    • @hodophilecreates
      @hodophilecreates 4 ปีที่แล้ว

      Laptop പെട്ടന്ന് ഓഫ് ആയി പോകുന്നത് എന്താ കാരണം

    • @saneer0333
      @saneer0333 4 ปีที่แล้ว +4

      Inkubator kit enthavila

    • @abdulmajeed.kpkattupeediye4467
      @abdulmajeed.kpkattupeediye4467 4 ปีที่แล้ว +4

      എനിക്ക് ആവശ് മുണ്ട് എത്രയാണ് കാശ്

    • @powermedia6899
      @powermedia6899 4 ปีที่แล้ว

      👍👍👍

    • @ismailsharafuddeen6770
      @ismailsharafuddeen6770 4 ปีที่แล้ว

      Koriyarinte vila ethreya bro

  • @adildilu6092
    @adildilu6092 4 ปีที่แล้ว +140

    ഇൻവേറ്റർ ഇല്ലാത്ത ഒരു പാട് പേരുണ്ട് . മിനി ഇൻ വേട്ടർ സെറ്റിങ്ങ് വീഡിയോ ചെയ്യണം. waiting 👍

    • @hameedorbit
      @hameedorbit  4 ปีที่แล้ว +123

      എത്ര പേർക്ക് വേണമെന്ന് നോക്കട്ടെ, ചെയ്യാം.

    • @EngineeringEssentials
      @EngineeringEssentials 4 ปีที่แล้ว +7

      Inverter enthinanu? Dc boost converter pore?

    • @NitheeshChandranRJ
      @NitheeshChandranRJ 4 ปีที่แล้ว +11

      Enikum venam, nallathu vangan ulla budget illa

    • @muhammedpp2032
      @muhammedpp2032 4 ปีที่แล้ว +8

      9:12 വേണം

    • @Shyamkumar-di5fu
      @Shyamkumar-di5fu 4 ปีที่แล้ว +3

      Enikkum

  • @hemanthbeypore8023
    @hemanthbeypore8023 ปีที่แล้ว +2

    ഹമീദ് നീ ഒരു സംഭവം തന്നെ❤❤❤

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 4 ปีที่แล้ว +5

    First ✌️🤗 Great Work. thanks for Share

  • @anilkumaranil7596
    @anilkumaranil7596 4 ปีที่แล้ว +1

    👍👍👍👍👏👏👏 ഇൻവെർട്ടർ വീഡിയോ ചെയ്യണം,50 watt LED driver നു തുല്യമായി , എത്ര വോൾട്ട്/അമ്പിയറിന്റെ ട്രാൻസ്‌ഫോർമർ വേണ്ടിവരും ?

  • @Moideenkoya-s1r
    @Moideenkoya-s1r 7 วันที่ผ่านมา

    How much price only thermostat

  • @B4TechMalayalam
    @B4TechMalayalam 4 ปีที่แล้ว +10

    Incubator ന് പറ്റിയ ചെറിയ inverter വേണം എൻ്റെ Incubator 120 watts ആണ്
    ഏതാണ് നല്ലത്

  • @RajuVarghese-kh9bd
    @RajuVarghese-kh9bd 13 วันที่ผ่านมา

    ഇങ്കുബേറ്റർ നിർമിക്കുന്നതിനു ആവശ്യമായ കോമ്പൗനന്റ്സിന്റെ വിവരങ്ങളും വിലയും ഒന്ന് പറയാമോ

  • @beenajohnson8993
    @beenajohnson8993 2 ปีที่แล้ว +1

    Vedio super,,,,

  • @abhiramsanthosh6549
    @abhiramsanthosh6549 4 ปีที่แล้ว +22

    ഇൻവെർട്ടർ വീഡിയോ ചെയ്യണം😃😃

  • @rasheedtp4398
    @rasheedtp4398 2 ปีที่แล้ว +1

    Battery low cost eadhane

  • @tomymj6044
    @tomymj6044 3 ปีที่แล้ว +11

    ആ setയിന് എന്താണ് വില

  • @Ramesh-cg8vg
    @Ramesh-cg8vg 6 หลายเดือนก่อน +1

    Bro in my thermostat p3 showing -55 and it is not going below -55 above 14 what do?

  • @aloshyroy6766
    @aloshyroy6766 4 ปีที่แล้ว +5

    Star idunna oru chaser ondakki kanikkamo....usefull airikkum🙏🙏🙏

  • @sabumonsabu1194
    @sabumonsabu1194 3 ปีที่แล้ว

    Superrrrrrrrr price ethrya

  • @ayishakutty5731
    @ayishakutty5731 2 ปีที่แล้ว +3

    ഇന്കു ബേറ്റർ കിറ്റ്,ഹ്യൂമിനിറ്റി മീറ്റർ 2ഉം kudi എത്ര രൂപ വരും

  • @malayalitech9886
    @malayalitech9886 ปีที่แล้ว +2

    Set cheytha thermostat മാത്രം എത്ര രൂപയാ

  • @hbscreations4049
    @hbscreations4049 4 ปีที่แล้ว +1

    Car sterio FM nte അൻ്റിനയുടെ വയർ വണ്ടിയുടെ അകത്തു തെന്നെ വെച്ചാൽ FM ന് signel കിട്ടുമോ
    ഇത് വെക്കാൻ ഉത്തേഷിക്കുന്നത് ലോറിയിൽ ആൺ കാറിൽ ആണെങ്കിൽ FM antina ഉണ്ടാകുമല്ലോ ലോറിയിൽ എങ്ങനെയാണ് വെക്കുക ഒരു വയർ വലിച്ച് വണ്ടിയുടെ പുറത്തേക്ക് എവിടെയെങ്കിലും വെച്ചാൽ മതിയോ

  • @habeeb.123
    @habeeb.123 3 ปีที่แล้ว +1

    Etra volt inde bulb anu vekkeendath

  • @umeshkolavayal3299
    @umeshkolavayal3299 4 ปีที่แล้ว +4

    നല്ല വീഡിയോ..

  • @SunilKumar-bn7zu
    @SunilKumar-bn7zu 4 ปีที่แล้ว +2

    Dear Hameed ikka. Veettil gate postil vakkan pattiya wireless light solution onnu paranju tharo...

  • @jughesekshaji3390
    @jughesekshaji3390 2 ปีที่แล้ว

    Chetta 70 egg vekyan pattiyathinu box size ethra venam pinne ethra fan and bulb ubayogikyanam

  • @muthupennuullattchali9890
    @muthupennuullattchali9890 3 ปีที่แล้ว

    Kittinte bike ethryaan

  • @meetech2251
    @meetech2251 4 ปีที่แล้ว +9

    ഇതില് കരണ്ട് എത്ര വേണം

  • @estherjoseph8615
    @estherjoseph8615 3 ปีที่แล้ว +4

    Incubator kit rate?

  • @brostech5289
    @brostech5289 4 ปีที่แล้ว +2

    Oru inverter cheyyunna video cheyyamo

  • @brostech5289
    @brostech5289 4 ปีที่แล้ว +2

    Allenkil 200 watts dc converter 50hz frequency aakkunna oru circuit cheyyamo please

  • @cyrilchacko5829
    @cyrilchacko5829 3 ปีที่แล้ว +1

    നമ്മുക്ക് ഈ തെർമോകോൾ box ഇന് പകരം, computer cpu (ഉള്ളിലെ എല്ലാം അഴിച്ചു വച്ച് )ഉപയോഗിക്കുന്നതിനെ പറ്റി അഭിപ്രായം പറയാമോ, ഒരു cpu കേടുവന്നത് ഇരിപ്പുണ്ട്, അത് ഉപയോഗപ്രേതം ആക്കുവാൻ വേണ്ടിയാണു.

  • @jughesekshaji3390
    @jughesekshaji3390 2 ปีที่แล้ว

    Boxinu hole idanno

  • @adithyadevthaliyil3386
    @adithyadevthaliyil3386 4 ปีที่แล้ว +2

    Mini Inverter undakkunna video cheyyamo

    • @hameedorbit
      @hameedorbit  4 ปีที่แล้ว +2

      നോക്കാം

    • @rishalrishall3794
      @rishalrishall3794 4 ปีที่แล้ว +1

      Incopator kittin vila ethra plz... repley enik aavashyam und

  • @user-mc1tb7tf8j
    @user-mc1tb7tf8j 4 ปีที่แล้ว

    Inverter cheyysnam

  • @geenap996
    @geenap996 ปีที่แล้ว

    incubator Kit rate പറയാമോ. മോന് സ്കൂളിൽ എടുക്കാനാണ്

  • @pr.gnanadasodayanchal131
    @pr.gnanadasodayanchal131 3 ปีที่แล้ว

    Place where pls

  • @HaseenaKabeer-z7b
    @HaseenaKabeer-z7b 6 วันที่ผ่านมา

    കിറ്റ് വേണം എത്രയാ rate

  • @shivaprasad.v6986
    @shivaprasad.v6986 4 ปีที่แล้ว +1

    Price

  • @ushavnair5122
    @ushavnair5122 3 ปีที่แล้ว

    Allam set cheyyudha thermocol box ayachutharan pattumo?courier vazie

  • @anithap3659
    @anithap3659 12 ชั่วโมงที่ผ่านมา

    കിറ്റിന്. എത്രയാണ് വില

  • @deonshaiju971
    @deonshaiju971 4 ปีที่แล้ว +2

    Do that type of videos 👍👍

  • @shivaprasad.v6986
    @shivaprasad.v6986 4 ปีที่แล้ว +1

    Price??

  • @hashimmusthafa7203
    @hashimmusthafa7203 4 ปีที่แล้ว

    Good message I want this after I will call you

  • @anass2415
    @anass2415 2 หลายเดือนก่อน

    Fan വെക്കുമ്പോൾ air ഫ്ലോ നോക്കി വെക്കാൻ പറഞ്ഞല്ലോ അപ്പോൾ ഫ്ലോ ബൽബിലേക്ക് ആണോ വെക്കേണ്ടത് അതോ opposito?

    • @BlueLight9w
      @BlueLight9w 2 หลายเดือนก่อน

      Opposition

  • @aswaniaswani7170
    @aswaniaswani7170 3 ปีที่แล้ว

    ഈ കിറ്റ് ഉപയോഗിച്ച് എത്ര മുട്ട വിരിയിക്കാൻ കഴിയും. Plz reply me....

  • @hasikknl7877
    @hasikknl7877 4 ปีที่แล้ว +1

    ഇങ്ങനെ കാടമുട്ട വിരിയിക്കാൻ പറ്റുമോ
    പറ്റുമെങ്കിൽ എത്ര ഡിഗ്രിയിൽ സെറ്റ് ചെയ്യേണ്ടി വരും

  • @ArunRaj-be5xh
    @ArunRaj-be5xh 3 ปีที่แล้ว

    Mark cheyyatha fan aanu kittiyathu...appol ethu reethiyil aanu vaikkunne rply plz

    • @hameedorbit
      @hameedorbit  3 ปีที่แล้ว

      ഓൺ ചെയ്തു വെച്ചിട്ട് എയർ ഫ്ലോ ഏത് ഭാഗത്തേക്ക് ആണെന്ന് നോക്കുക.

  • @funatprime1300
    @funatprime1300 3 ปีที่แล้ว +16

    Incubator kit + humidity meter
    എത്ര ആവും cost

  • @RajuVarghese-kh9bd
    @RajuVarghese-kh9bd หลายเดือนก่อน

    ഇൻക്കിബേറ്ററിന്റെ എല്ലാ ഫിറ്റിംഗ്‌സും കൂടി വില എത്രയാണ്

  • @ratheeshratheesh1906
    @ratheeshratheesh1906 3 ปีที่แล้ว

    Digital humidity meter vagaruth

  • @dudemaker9316
    @dudemaker9316 4 ปีที่แล้ว

    Invetor ellakil prashnamavumo?

  • @safiyashibla3115
    @safiyashibla3115 2 ปีที่แล้ว +1

    Rate പറഞ്ഞു തരോ. വാങ്ങാൻ

    • @hameedorbit
      @hameedorbit  2 ปีที่แล้ว

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @fasilvayappurath3644
    @fasilvayappurath3644 4 ปีที่แล้ว +1

    supper video

  • @Abhishek_Nampoothiri
    @Abhishek_Nampoothiri 3 ปีที่แล้ว

    Automatic in kubator ഉണ്ടാക്കുന്നതെങ്ങനെ

  • @renjithraveendran2598
    @renjithraveendran2598 4 ปีที่แล้ว +3

    Fan 24 hours റണ്ണിംഗ് വേണോ അതോ ബൾബ് കത്തുമ്പോൾ മാത്രം fan ഓടിയാൽ മതിയോ

  • @sahidmkl
    @sahidmkl 4 ปีที่แล้ว +4

    Second🤗

  • @asurupachambala2390
    @asurupachambala2390 4 ปีที่แล้ว +4

    ഞാനൊരു വീഡിയോക് കമന്റ്‌ ഇട്ടിട്ടുണ്ട്. Pls reply തരണം

  • @brostech5289
    @brostech5289 4 ปีที่แล้ว +2

    50 Hz thanne cheyyamo

  • @simpletech4you487
    @simpletech4you487 4 ปีที่แล้ว +1

    Super

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      താങ്ക്സ്.

  • @barthanvarthan362
    @barthanvarthan362 4 ปีที่แล้ว +1

    How much incubator kit

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      wa.me/message/7SYJMGRE7FFMF1

    • @m.c.thomas9851
      @m.c.thomas9851 4 ปีที่แล้ว

      How much incubator kit

  • @kadaluzhavan4150
    @kadaluzhavan4150 4 ปีที่แล้ว

    Excellent

  • @sharafudheenksharafudheenk1964
    @sharafudheenksharafudheenk1964 4 ปีที่แล้ว

    E kittenda.vela attraya

  • @hibaminnusvlogs6554
    @hibaminnusvlogs6554 3 ปีที่แล้ว

    Kitinethraya

  • @dhanyanair2611
    @dhanyanair2611 3 ปีที่แล้ว

    Incubator inu etrayan price

  • @muralikrishnan8855
    @muralikrishnan8855 4 ปีที่แล้ว

    ഇൻവർട്ടറിൽ പ്രവർത്തിക്കുന്ന ഒരു ഇൻക്യുവേറ്റർ ഒന്നു ചെയ്തു കാണിക്കാമോ

  • @hydrosv5004
    @hydrosv5004 8 หลายเดือนก่อน

    അടപ്പ് ടർ ഇ ല്ലാതെ എത്ര പൈസ വരും

  • @surjithsweethomesurjithswe7327
    @surjithsweethomesurjithswe7327 4 ปีที่แล้ว

    Super....

  • @ahakkeemturuthy
    @ahakkeemturuthy 4 ปีที่แล้ว +3

    എത്ര യാണ് ടെമ്പ്രിച്ചർ സെറ്റ് ചെയേണ്ടത്

  • @rishalrishall3794
    @rishalrishall3794 4 ปีที่แล้ว +1

    നിങ്ങൾ പറന്നില്ലേ incupator കിറ്റ് അതിന്റെ പൈസ എത്ര repley plz.... plz.... plz..... pl.... plz.... plz....

  • @idukkivlogs1055
    @idukkivlogs1055 4 ปีที่แล้ว +1

    Mini inveter venam please

    • @sreyasss307
      @sreyasss307 4 ปีที่แล้ว

      Mini inveter please

  • @ushapradeep6905
    @ushapradeep6905 3 ปีที่แล้ว

    എന്താ ചാർജ് ഇന്ക്യൂബറ്റർ കിറ്റ് ina

  • @sijokyohannan9061
    @sijokyohannan9061 4 ปีที่แล้ว

    rate egannaa

  • @റഫീഖ്പടന്ന
    @റഫീഖ്പടന്ന 3 ปีที่แล้ว

    ഇൻക്യുബേറ്റർ കീറ്റ് എവിടെ നിന്നാന്ന് കിട്ടുക ഇതിന്ന് എത്ര വിലയുണ്ട്

  • @shajipoulose5514
    @shajipoulose5514 2 ปีที่แล้ว

    Super ❤️

  • @shareefmuthu2363
    @shareefmuthu2363 4 ปีที่แล้ว +1

    👌👌👌

  • @habil__mxhd3399
    @habil__mxhd3399 4 ปีที่แล้ว +1

    Kit rate??

  • @manuqatar5568
    @manuqatar5568 4 ปีที่แล้ว

    Good

  • @vinayak.s.pillai1228
    @vinayak.s.pillai1228 3 ปีที่แล้ว +1

    എത്ര രൂപയാകും അ സെറ്റിനു

  • @nasarnachu4317
    @nasarnachu4317 2 ปีที่แล้ว

    Stil available aano?

    • @hameedorbit
      @hameedorbit  2 ปีที่แล้ว

      Yes
      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @trace0128
    @trace0128 3 ปีที่แล้ว +2

    തീർച്ചയായും നിർമിക്കണം... എല്ലാവർക്കും ഉപകാരമാകും.... കറന്റ്‌ പോകുന്നത് ബുദ്ദിമുട്ടുകൾ തന്നെയാണ്

  • @sunishsunish5718
    @sunishsunish5718 3 ปีที่แล้ว

    The kit how much

  • @aflahkk5631
    @aflahkk5631 4 ปีที่แล้ว +2

    ഒരു വെള്ളം കുടിക്കുന്ന മെഷീൻ ഉണ്ടക്കോ

  • @surjithsweethomesurjithswe7327
    @surjithsweethomesurjithswe7327 4 ปีที่แล้ว +1

    Ups transformer ഉപയോഗിച്ചുള്ള ഒരു ഇൻവെർട്ടർ ന്റെ വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരുന്നു...

  • @anilkumar.a.s9572
    @anilkumar.a.s9572 4 ปีที่แล้ว +1

    ഞാൻ ഇത് മറൊരിടത്തു നിന്നും വാങ്ങി പക്ഷെ ബൾബ് മാത്രം ഓണക്കുന്നില്ല കറണ്ട് ഹോൾഡറിൽ വരുന്നുമുണ്ട് ബൾബ് ചെക് ചെയ്തു

    • @ntelumidu6259
      @ntelumidu6259 3 ปีที่แล้ว

      Thermostat c മാറ്റി H ആക്കണം .

  • @abutalhath906
    @abutalhath906 3 ปีที่แล้ว

    Ithu undakkan simple aanu but ithil mutta viriyan kurach padanu

  • @adhilvlog8335
    @adhilvlog8335 4 ปีที่แล้ว +1

    ഉണ്ട്

  • @MicroVlog302
    @MicroVlog302 4 ปีที่แล้ว

    Super 👍👍👍👍👍

  • @josegeorge1076
    @josegeorge1076 3 ปีที่แล้ว +1

    38 degree ayaal kuzhappamundo

    • @arjunanjarakandy
      @arjunanjarakandy 3 ปีที่แล้ว

      40 vare undakum kozhiyude chood.
      Average temperature aanu 37.5

  • @prasadpmprasad2941
    @prasadpmprasad2941 3 ปีที่แล้ว

    Kit enthu rate varunnuondu

  • @fiyashab9494
    @fiyashab9494 3 ปีที่แล้ว

    ഈ കിറ്റിൽ എത്ര മുട്ട വരെ വെക്കാം

  • @sanilkg6090
    @sanilkg6090 4 ปีที่แล้ว +10

    വില പറയു

  • @musthafapv1067
    @musthafapv1067 3 ปีที่แล้ว +1

    👌🔥

  • @josephthomas7903
    @josephthomas7903 3 ปีที่แล้ว

    എനിക്കും ഒരെണ്ണം വേണം.ഒരു ബൾബിൻറെ ഒരു സെറ്റ് കൊറിയറിൽ കൊച്ചിയിലേക്ക് അയയ്ക്കുന്നതിന് എത്രയാകും. മറുപടി തരുമല്ലോ

    • @hameedorbit
      @hameedorbit  3 ปีที่แล้ว

      wa.me/message/7SYJMGRE7FFMF1

  • @shajahanpm5289
    @shajahanpm5289 4 ปีที่แล้ว

    ഈ കിറ്റ് എങ്ങനെ കിട്ടും. എവിടെ കിട്ടും?

  • @haseenahaseena5034
    @haseenahaseena5034 3 ปีที่แล้ว

    Incubater boxinte rate parayavo??

  • @deonshaiju971
    @deonshaiju971 4 ปีที่แล้ว

    What is the rate of the kit plzz

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      wa.me/message/7SYJMGRE7FFMF1

  • @jasinworld723
    @jasinworld723 3 ปีที่แล้ว +1

    Vayar venda annalle parannad ithil vayar undallo

  • @MsRashidm
    @MsRashidm 3 ปีที่แล้ว

    എത്രയാ price

  • @jyothijyothidamodharan960
    @jyothijyothidamodharan960 2 ปีที่แล้ว

    എത്ര രൂപ വരും

  • @hareeshkumar3538
    @hareeshkumar3538 4 ปีที่แล้ว +1

    👍👍👍...

  • @georgekuttygregory3492
    @georgekuttygregory3492 3 ปีที่แล้ว

    Bulb etra watts anu

    • @zuesgaming_
      @zuesgaming_ 3 ปีที่แล้ว

      25w ബൾബ് ഇട്ടാൽ മതി

  • @aboobackerdl
    @aboobackerdl 7 หลายเดือนก่อน

    Niggaluda vidio walara estapatu kit ynik wanam

  • @Kuttanpalamukk-w2f
    @Kuttanpalamukk-w2f 2 หลายเดือนก่อน

    നമ്മൾ സെറ്റ് ചെയ്തത് തെറ്റി പോയാൽ പിന്നെ എങ്ങനെ അതിനെ പഴയ പാടി കൊണ്ട് വരും

    • @hameedorbit
      @hameedorbit  2 หลายเดือนก่อน

      @@Kuttanpalamukk-w2f തെർമോസ്റ്റാറ്റ് സെറ്റ് ചെയ്യുന്ന വീഡിയോ ഈ ചാനലിൽ തന്നെയുണ്ട് അത് കണ്ട് മനസ്സിലാക്കുക

    • @Kuttanpalamukk-w2f
      @Kuttanpalamukk-w2f 2 หลายเดือนก่อน

      @@hameedorbit തെറ്റിയത് ഇനി പഴയ പാടി കൊണ്ട് വരാൻ പറ്റുമോ അതോ വേറെ വാങ്ങണമോ