How to apply for kseb wireman permit online kseb വയർമാൻ പെർമിറ്റിനു ഓൺലൈൻ അപേക്ഷിക്കാം A to Z 2024

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 112

  • @jithinpious
    @jithinpious 10 หลายเดือนก่อน +4

    അടുത്തത് c class licence എടുക്കാൻ ഉള്ള detail video പ്രതീക്ഷിക്കുന്നു...❤

  • @manojcg-lm4tl
    @manojcg-lm4tl 10 หลายเดือนก่อน

    ഹായ് മച്ചൂ നല്ല ഇൻഫർമേഷൻ ഇത് അറിയാത്ത ഒരുപാട് ആളുകൾ ഉണ്ട് അവർക്കെല്ലാം ഉപകാരമാകും ok

  • @vincentsunili
    @vincentsunili 5 หลายเดือนก่อน +1

    ഡിസംബറിൽ അപ്ലൈ ചെയ്തു എനിക്ക് ഇന്ന് 885 അടച്ച ഉടൻ പെർമിറ്റ് കിട്ടി ❤️

  • @nidheesh-p
    @nidheesh-p 8 หลายเดือนก่อน

    ഇലക്ട്രിഷൻ നു കീഴിൽ അപ്രെന്റിസ് ആയി രജിസ്റ്റർ ചെയ്തവർ ടെക്നിക്കൽ ക്വാളിഫിക്കേഷൻ ഡീറ്റൈൽ എന്ത് കൊടുക്കും

  • @abdussaleemc934
    @abdussaleemc934 13 วันที่ผ่านมา

    എത്ര മോശം ഓൺലൈൻ സംരക്ഷണ കോറെക്ട തെ defects

  • @dineshnair6237
    @dineshnair6237 หลายเดือนก่อน

    Wireman permit renewal എങ്ങനെയാണ്. Online വഴിയാണോ. അതോ നേരിട്ട് പോയി ചെയ്യാൻ സാധിക്കുമോ. Samraksha app ഇൽ renewal option കണ്ടില്ല

  • @Dr45-56
    @Dr45-56 4 หลายเดือนก่อน +1

    Iti സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ചെയ്യാൻ പറ്റുമോ

  • @bharathrajareekad
    @bharathrajareekad หลายเดือนก่อน

    Sir എൻ്റെ വയർമാൻ പെർമിറ്റ് 2008 ൽ എടുത്തു 2013 ൽ expire ആയി വിദേശത്തായിരുന്നതിനാൽ ആവശ്യം വന്നില്ല . ഇപ്പോൾ നാട്ടിൽ ജോലി ചെയ്തി വരികയാണ് , ഇനി നല്ലത് പുതിയതിന് Apply ചെയ്യുന്നതാണോ അതോ പഴയത് Renew ചെയ്യുന്നതായിരിക്കുമോ ? ദയവായി മറുപടി തരിക ! നന്ദി❤

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      Tvm നേരിട്ട് പോകുക online അപേക്ഷ നൽകിയ ശേഷം.. പഴയത് തന്നെ പുതുക്കുക ചെറിയ fine വരും അത്രേ ഉള്ളൂ

  • @SAYJ-i3f
    @SAYJ-i3f หลายเดือนก่อน

    പെർമിറ്റിൻ്റെ കാലാവധി അടുത്ത മാസം കഴിയുകയാണ് പുതുക്കുന്നത് എങ്ങനെ ആണെന്ന് പറഞ്ഞു തരുമോ

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      സംരക്ഷയിൽ ഉണ്ട് ബ്രോ ഓപ്ഷൻ

  • @reneeshcv5554
    @reneeshcv5554 10 หลายเดือนก่อน +2

    Wireman permit renewal nu ethu option anu

  • @JibinJoseph-kq1jm
    @JibinJoseph-kq1jm 3 หลายเดือนก่อน

    ഞാൻ 9-2-2023യിൽ അപ്ലൈ ചെയ്തു ഇതുവരെയു പെർമിറ്റ്‌ കിട്ടിയില്ലാ എന്താണ് കാരണം

    • @unnistechvlogs
      @unnistechvlogs  3 หลายเดือนก่อน

      അത് റെജിക്ട് ആയിട്ടുണ്ട് app വഴി കയറി നോക്കു..
      എന്നിട്ട് tvm വിളിക്കു..

    • @JibinJoseph-kq1jm
      @JibinJoseph-kq1jm หลายเดือนก่อน

      ഫോൺ നമ്പർ ഉണ്ടോ

    • @JibinJoseph-kq1jm
      @JibinJoseph-kq1jm หลายเดือนก่อน

      ഫോൺ നമ്പർ ഉണ്ടോ

  • @VishnuValiyaveetil-g1i
    @VishnuValiyaveetil-g1i หลายเดือนก่อน

    ഞാൻ online ആയി application അയച്ചു Attest ചെയ്യ്ത certificate നേരിട്ട് എത്തിച്ച് കൊടുക്കണ്ടേ?

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      വേണ്ട ഓൺലൈൻ അത് അയച്ചില്ലേ അത് മതി

  • @muhammadnoufal3154
    @muhammadnoufal3154 6 หลายเดือนก่อน

    Chetta ITI Electrician course kayinjathanu ethu pole cheythal mathiyo wiring cheyyanulla licensinu please replay

  • @Arshad4556
    @Arshad4556 5 หลายเดือนก่อน

    ഇത് എപ്പോളും അപേക്ഷിക്കാമോ, അതോ notification വന്നതിന് ഷെമാണോ
    Apply ചെയ്യാൻ pattuka
    Pls repla

  • @lijupalangatartworld8312
    @lijupalangatartworld8312 10 หลายเดือนก่อน

    Good inform👍👍

  • @SARATHKUMAR-p3x
    @SARATHKUMAR-p3x 10 หลายเดือนก่อน

    Chetta iti (മെക്കാനിക് മെഡിക്കൽ ഇലക്ട്രോണിക് ) സർട്ടിഫിക്കറ്റ് ഒണ്ട് wireman permit അപേക്ഷിക്കാൻ പറ്റുമോ

    • @unnistechvlogs
      @unnistechvlogs  10 หลายเดือนก่อน

      0471 2339233 ഈ നമ്പറിൽ വിളിച്ച് വിശദമായി അന്വേഷണം നടത്താം ബ്രോ.

  • @soorajambady614
    @soorajambady614 8 หลายเดือนก่อน

    Chetta njn ithupole decemberil apply cheyth , ithuvare kittiyilla, samraksha login cheyth, enim insperctoratil pokandi varuvo?

    • @unnistechvlogs
      @unnistechvlogs  8 หลายเดือนก่อน

      June masathil nokkiyal mathi..
      App ill 1 masathil oru update engilum kandilla engil tvm numberill vilikkuka

    • @soorajambady614
      @soorajambady614 8 หลายเดือนก่อน

      @@unnistechvlogs ok, last updation march aanu samrakshayil kanikkunne, inspectoratil poya pettanu kittan chance ondo, pathanamthitta aanu inspectorate

  • @arunmr9652
    @arunmr9652 6 หลายเดือนก่อน

    സംരക്ഷ എന്ന കേരള ഗവൺമെൻ്റിൻ്റെ സൈറ്റ് വഴി നമ്മളെ ലൈസൻസ് എന്ന പേരിൽ പറ്റിച്ചു കൊണ്ടിരിക്കയാണ്. അഞ്ച് മാസമായി ഞാൻ ലൈസൻസിന് അപ്ലെ ചെയ്തിട്ട് അപ്‌ലോഡ് ചെയ്യുന്ന certificate ഉം ഫോട്ടോയും എല്ലാം defect എന്ന് കാണിക്കുന്നു. ഇന്ന് ഓൺലൈൻ വഴി 5 മിനിറ്റിൽ ചെയ്യേണ്ട കാര്യം. ഗവൺമെൻ്റ് സൈറ്റിന് ഒന്നിനും പറ്റുന്നില്ലഒന്നിനും പറ്റുന്നില്ല എന്തു മൈ ... നാണ് ഇങ്ങിനത്തെ ഓൺലൈൻപറ്റിക്കൽ

    • @unnistechvlogs
      @unnistechvlogs  6 หลายเดือนก่อน

      ഇവിടെ തെറി പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല.
      കാരണം ഇത് ആ ഓഫീസ് മായി ബന്ധപ്പെട്ട ഒന്നല്ല.
      എന്റെ അറിവിൽ ഇപ്പോൾ ഓൺ ലൈൻ അല്ലാതെ അപേക്ഷയും എടുക്കുന്നില്ല.
      പിന്നെ എങ്ങനെ നേടും
      ഞാൻ ചെയ്തു കൊടുത്ത പലതിനും diffect എന്ന് കാണിച്ചിരുന്നു
      അത് കണ്ടു അടുത്തത് അപേക്ഷിക്കാൻ പോകരുത്
      നേരെ വിളിക്കണം tvm
      എന്താണ് പ്രശ്നം എന്ന് ചോദിക്കാൻ പഠിക്കണം.
      പറയുന്ന മുട്ടപോക്കിന് കൃത്യമായി ചോദ്യം ചോദിക്കണം.
      എവിടെ ആണ് നിങ്ങളുടെ അപേക്ഷ ഉള്ളത്‌ എന്ന് കൃത്യമായി അറിയാം app ആരാണ് നിരസിച്ചത് എന്നും അറിയാം.
      അയാളെ കണക്ട് ചെയ്ത് ചോദിക്കണം നിങ്ങളുടെ ഭാഗത്തു ന്യായം ഉണ്ടേൽ.
      അയാളുടെ പണി കാണില്ല.
      കിട്ടിയിരിക്കും..
      ഇവിടെ comment ഇട്ട് വിഷമിക്കാതെ ആ പണി നോക്കു സഹോദര കാര്യം നടക്കും.

  • @AJKnowledge-td8yw
    @AJKnowledge-td8yw 3 หลายเดือนก่อน

    Poly electronics padichaverkku engane anu

  • @rinsonchacko2081
    @rinsonchacko2081 4 หลายเดือนก่อน

    Licence apporved ayi.. പക്ഷേ licence download ആക്കാൻ പറ്റുന്നില്ല.. അതുപോലെ തന്നെ ലൈസൻസ് post cheyumo..

    • @unnistechvlogs
      @unnistechvlogs  4 หลายเดือนก่อน +1

      ലാസ്റ്റ് പേയ്‌മെന്റ് അടച്ചോ അത് ചെയ്താലേ ആകു ഒരു 800+ amount

    • @unnistechvlogs
      @unnistechvlogs  4 หลายเดือนก่อน

      പോസ്റ്റ് ഒന്നും ചെയ്യില്ല ഇനി ഡിജിറ്റൽ only പ്രിന്റ് എടുത്ത് വേണേൽ വയ്ക്കാം അത്രേ യുള്ളൂ

    • @rinsonchacko2081
      @rinsonchacko2081 4 หลายเดือนก่อน

      @@unnistechvlogs ചെയ്തു site വഴി കേറി ലൈസൻസ് ഡൌൺലോഡ് ആക്കിയിട്ടുണ്ട്..

  • @pulsarmania6534
    @pulsarmania6534 10 หลายเดือนก่อน

    Ee varshathe exam kazhinjo????chettante sthalam evideya????

  • @POKKATTUCK
    @POKKATTUCK 3 หลายเดือนก่อน

    Sir njan, ITI electrician (NCVT) ahnu padicha njan apply cheythal exam undakumo? please reply 🙏🏼

    • @unnistechvlogs
      @unnistechvlogs  3 หลายเดือนก่อน +2

      ഇല്ല exemption category അപേക്ഷിക്കുക..

  • @Rahul_hulk
    @Rahul_hulk 7 หลายเดือนก่อน

    ഇങ്ങനെ ആരും apply ചെയ്യരുത്.... നേരിട്ട് apply ചെയ്യുന്നതാണ് നല്ലത്. ഞാന്‍ apply ചെയത് 2 മാസം ആയി,ഇതുവരെ കിട്ടിയിട്ടില്ല..ഇനി എന്ന് കിട്ടുമെന്ന് അറിയില്ല

    • @unnistechvlogs
      @unnistechvlogs  7 หลายเดือนก่อน

      2 മാസം അല്ലെ ആയുള്ളൂ..
      കിട്ടാൻ കുറച്ചു താമസം എടുക്കും സ്റ്റാറ്റസ് ഒന്ന് online ആയി നോക്കു..

    • @Rahul_hulk
      @Rahul_hulk 7 หลายเดือนก่อน

      😂നിങ്ങളെ പോലെ ഉള്ളവർ ഇതിനൊക്കെ support ചെയ്യരുത്, Daily നോക്കാറുണ്ട്, 5379 pending applications ഉണ്ട്, 2 മാസം ഒന്നും അല്ലെ...😂

    • @unnistechvlogs
      @unnistechvlogs  7 หลายเดือนก่อน

      കേരളത്തിൽ ഇങ്ങനെ ഒക്കെ ആണ്.. ബ്രോ
      പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..
      4 മാസം മിനിമം എടുക്കും..

    • @Rahul_hulk
      @Rahul_hulk 7 หลายเดือนก่อน

      😢കഷ്ടം തന്നെ മുതലാളി

    • @rabeehkt9750
      @rabeehkt9750 2 หลายเดือนก่อน

      ഇപ്പോൾ നേരിട്ടു അപേക്ഷ യടുക്കുന്നില്ല

  • @SatheeshsathiSatheesh-r8t
    @SatheeshsathiSatheesh-r8t 9 หลายเดือนก่อน

    Wireman licence 5 varsham kazhinjal pinne enthu cheyyam.
    Enganeyane paranju tharumo.

    • @unnistechvlogs
      @unnistechvlogs  9 หลายเดือนก่อน

      കോൺട്രാക്ടർ ന് കിഴിൽ രജിസ്റ്റർ ചെയ്തിരുന്നോ..

  • @ഒറ്റക്കൊമ്പൻ-ണ3യ
    @ഒറ്റക്കൊമ്പൻ-ണ3യ 10 หลายเดือนก่อน

    Chetta ini enna vayarman pareeksha ullath

  • @krishiyidam4.1
    @krishiyidam4.1 6 หลายเดือนก่อน

    Apply cheyithhh yepoo certificate download akkan pattum .....🤔 please reply

    • @unnistechvlogs
      @unnistechvlogs  6 หลายเดือนก่อน

      Apply cheythu kazhinju 4 to 5 masam edukkum
      850 kku aduth amout adaykkuavan msg varum athu adacahl appol thanne edukkam

  • @Arshad4556
    @Arshad4556 5 หลายเดือนก่อน

    ഇപ്പൊ written exam and practical exam onnum ഇല്ലേ

    • @Arshad4556
      @Arshad4556 5 หลายเดือนก่อน

      Pls repla

    • @unnistechvlogs
      @unnistechvlogs  5 หลายเดือนก่อน +1

      ഇലട്രിക്കൽ ട്രേഡ് പഠിച്ചവർക്ക് exam ഇല്ല..

  • @manojmavila3844
    @manojmavila3844 10 หลายเดือนก่อน

    👍👍👍👍

  • @kiranr1765
    @kiranr1765 9 หลายเดือนก่อน

    Samraksha appil login avunnilla Invalid credentials eingane anu kanikkane login akkumbol

    • @unnistechvlogs
      @unnistechvlogs  9 หลายเดือนก่อน

      Server പ്രശ്നം ഉണ്ട് 2 ദിവസം കഴിഞ്ഞു ശ്രമിക്കുക

  • @siddharthks9576
    @siddharthks9576 10 หลายเดือนก่อน

    Permit kayyil und ath kazhinj entha cheyyendath athm koodi paranju tharamo

    • @unnistechvlogs
      @unnistechvlogs  10 หลายเดือนก่อน

      കൊള്ളാവുന്ന അത്യാവശ്യം വർക്കുകൾ ചെയ്യുന്ന ഒരു B class കോൺട്രാക്ടറുടെ കീഴിൽ രജിസ്റ്റർ ചെയ്യൂക.

  • @Krishnaprasad9778-d8y
    @Krishnaprasad9778-d8y 2 หลายเดือนก่อน

    KGEC fail ayavarke pattumo

  • @sudheeshr4804
    @sudheeshr4804 หลายเดือนก่อน

    ഇപ്പോൾ കൊടുക്കാൻ പറ്റുമോ അതോ അതിനു പ്രതേകം date ഉണ്ടോ

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      സമയം ഒന്നും ഇല്ല എപ്പോൾ വേണമെങ്കിലും ചെയ്യാം..

    • @ajiththokkot887
      @ajiththokkot887 วันที่ผ่านมา

      @@unnistechvlogsvhse electrical ullavarkk apply cheyyan pattumo
      ITI illa

  • @kiranr1765
    @kiranr1765 9 หลายเดือนก่อน

    Ei video kanunna pole 560 Rs vare cheyuth ath kazinj appil login avanilla eini eanth cheyyande

    • @unnistechvlogs
      @unnistechvlogs  9 หลายเดือนก่อน

      User name password maarippoyo..

    • @kiranr1765
      @kiranr1765 9 หลายเดือนก่อน

      @@unnistechvlogs illa Akshaya centre vazhi anu njan cheyuthe avare thanna password user I'd adich login akunnilla

    • @unnistechvlogs
      @unnistechvlogs  9 หลายเดือนก่อน

      @@kiranr1765 അവരോടു reset ചെയ്തു തരാൻ പറയു പാസ്സ്‌വേർഡ്‌

    • @kiranr1765
      @kiranr1765 9 หลายเดือนก่อน

      @@unnistechvlogs ok

  • @Zero-wc3gb
    @Zero-wc3gb 9 หลายเดือนก่อน

    Date of birth mismatch anel enthelum problem undo apekshikkumbol

    • @unnistechvlogs
      @unnistechvlogs  9 หลายเดือนก่อน

      Office ill vilichu ath thiruthaan sadhikkum..

  • @sreejiths2971
    @sreejiths2971 4 หลายเดือนก่อน +1

    Site kittunilla enthu cheyyum plz reply

    • @unnistechvlogs
      @unnistechvlogs  4 หลายเดือนก่อน +1

      😂😂 govt സൈറ്റ് അല്ലെ ഒന്നും പറയാൻ പറ്റില്ല മഴക്കാര് മാറുമ്പോൾ വരുവാരിക്കും നമുക്ക് ഒന്നും ചെയ്യാൻ ആകില്ല ബ്രോ കാത്തിരിക്കുക തന്നെ വേണം.

    • @sreejiths2971
      @sreejiths2971 4 หลายเดือนก่อน

      @@unnistechvlogs kk bro sheriyayi

  • @91111299
    @91111299 9 หลายเดือนก่อน

    Permit kittiyal samraksha app il register cheyyende

    • @unnistechvlogs
      @unnistechvlogs  9 หลายเดือนก่อน

      സംരക്ഷ വഴി എടുത്തത് ആണ് എങ്കിൽ വേണ്ട.

  • @abhilashadiparambil3736
    @abhilashadiparambil3736 3 หลายเดือนก่อน

    Apply ചെയ്ത് ഒരുപാട് സമയം എടുക്കുമോ permit ലഭിക്കാൻ

    • @abhilashadiparambil3736
      @abhilashadiparambil3736 3 หลายเดือนก่อน

      ഈ ആഗസ്റ്റ് ലാണ് അപ്ലൈ ചെയ്തത് iti completed ആണ്, പെർമിറ്റ്‌ കിട്ടാൻ ഒരുപാട് മാസം എടുക്കുമോ?

    • @unnistechvlogs
      @unnistechvlogs  3 หลายเดือนก่อน +1

      @abhilashadiparambil3736 4മാസം മിനിമം എടുക്കും അപ്ഡേറ്റ് app ഇൽ വരും

    • @abhilashadiparambil3736
      @abhilashadiparambil3736 3 หลายเดือนก่อน

      ​Inik permit kittitaa 1 maasam polum ayilaa apply cheythit🥲✨​@@unnistechvlogs

  • @MANU-lq4yr
    @MANU-lq4yr 5 หลายเดือนก่อน

    Approved ayi oru 885 rup pay chayyan kannikkunu athu payment chayyano???

    • @unnistechvlogs
      @unnistechvlogs  5 หลายเดือนก่อน

      Cheyyanam athu cheythale kittu.

    • @MANU-lq4yr
      @MANU-lq4yr 5 หลายเดือนก่อน

      Thank bro

    • @AnandhuS-v1d
      @AnandhuS-v1d 5 หลายเดือนก่อน

      Bro enna apply chythe ?

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 10 หลายเดือนก่อน

    പുതിയ അപ് റൻറ്റീസ് ചെയ്യുന്നത് ഇങ്ങനെ അല്ലേ.

    • @unnistechvlogs
      @unnistechvlogs  10 หลายเดือนก่อน

      1st ഓപ്ഷൻ ആണ് അതിനായി എടുക്കേണ്ടത്..

    • @abdulkhaderkaringappara8148
      @abdulkhaderkaringappara8148 10 หลายเดือนก่อน

      ok​@@unnistechvlogs

  • @AbhijithPm-bt3bb
    @AbhijithPm-bt3bb 4 หลายเดือนก่อน

    Hi chetta njan iti cheythattilla enikk apprentice cheyyan pattumo

  • @Rahul_hulk
    @Rahul_hulk 9 หลายเดือนก่อน

    Process നല്ല സമയം എടുക്കും

    • @unnistechvlogs
      @unnistechvlogs  9 หลายเดือนก่อน +1

      അത് പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ..

    • @Rahul_hulk
      @Rahul_hulk 9 หลายเดือนก่อน

      😂

  • @ഒറ്റക്കൊമ്പൻ-ണ3യ
    @ഒറ്റക്കൊമ്പൻ-ണ3യ 10 หลายเดือนก่อน

    Iti illa sslc ullu

  • @dominacsavio3968
    @dominacsavio3968 9 หลายเดือนก่อน

    ഇത് നമ്മൾ ഇലക്ട്രിസിറ്റി ഓഫീസിൽ പോയിട്ട് പേപ്പർ ഒന്നും കൊടുക്കേണ്ട തപാൽ ലൈസൻസ് വരാൻ വേണ്ടി

    • @unnistechvlogs
      @unnistechvlogs  9 หลายเดือนก่อน

      ഇലട്രിസിറ്റി ഓഫിസിൽ പോയി പേപ്പർ കൊടുക്കണം എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ സുഹൃത്തേ..
      മുൻപ് ഇതിനു അപേക്ഷിക്കുവാൻ കുറച്ചു പേപ്പർ വർക്കുകൾ ഉണ്ടായിരുന്നു എന്നെ പറഞ്ഞിട്ടുള്ളു..

    • @dominacsavio3968
      @dominacsavio3968 9 หลายเดือนก่อน

      @@unnistechvlogs അല്ല ഇതിനു മുൻപ് അങ്ങനെയുണ്ടായിരുന്നു അതുകൊണ്ട് ചോദിച്ചത് നമ്മൾ ഓൺലൈൻ ചെയ്തു കഴിഞ്ഞിട്ട് സ്റ്റാമ്പും പോസ്റ്റിൽ വരാനുള്ള കവറുംകാര്യങ്ങളും ചെയ്തു ഇലക്ട്രിക്കൽ ഓഫീസിൽ കൊണ്ട് കൊടുക്കാമായിരുന്നു,

    • @unnistechvlogs
      @unnistechvlogs  9 หลายเดือนก่อน +1

      @@dominacsavio3968 അതിന്റെ ആവശ്യമില്ല. ഇനി.

  • @dominacsavio3968
    @dominacsavio3968 6 หลายเดือนก่อน

    ഈ കൊടുത്ത അപേക്ഷ കറപ്ഷൻ ഉണ്ടെന്ന് കാണിച്ചു അത് എങ്ങനെയാ തിരുത്തുന്നത്

    • @unnistechvlogs
      @unnistechvlogs  6 หลายเดือนก่อน

      നേരെ tvm ഓഫീസിൽ വിളിക്കുക ബ്രോ ഡീറ്റൈസ് എല്ലാം എടുത്ത് വച്ച ശേഷം നിലവിലെ സ്റ്റാറ്റസ് എന്താണ് എന്ന് അവരോടു പറയുക ഏത് ഓഫീസിൽ ആണ് കറപ്‌ഷൻ പറഞ്ഞത് എന്ന് നോക്കി അത് പറയുക ആ deprt ആയി കണക്ട് ചെയ്തു ശെരിയാക്കി തരും.

    • @dominacsavio3968
      @dominacsavio3968 6 หลายเดือนก่อน

      @@unnistechvlogs number kittyo

  • @akhil_k_jayan
    @akhil_k_jayan 9 หลายเดือนก่อน

    Njn apply chyth kittan ethranal edukkum?

    • @unnistechvlogs
      @unnistechvlogs  9 หลายเดือนก่อน +1

      അതൊന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല എന്നാലും 3 മാസം ഒക്കെ എടുക്കും..

    • @unnistechvlogs
      @unnistechvlogs  9 หลายเดือนก่อน

      സംരക്ഷാ ആപ്പിൽ നോക്കുക രണ്ടാമത്തെ ഫീസ്‌ അടച്ചാൽ അപ്പോൾ തന്നെ വരും.
      അത് അടച്ചോ അടയ്ക്കുവാൻ app ഇൽ കാണിക്കും

    • @akhil_k_jayan
      @akhil_k_jayan 9 หลายเดือนก่อน

      @@unnistechvlogs illa 2amathe fee vannilla ippo oru 20 day ayollu

    • @unnistechvlogs
      @unnistechvlogs  9 หลายเดือนก่อน +1

      സമയം എടുക്കും bro🙏
      App ഇൽ നോക്കുക ലോഗ് ഇൻ പ്രശ്നം ഇടക്കൊക്കെ കാണിക്കുന്നുണ്ട് സിസ്റ്റം വഴി ലോഗ് ഇൻ ചെയ്തും പരിശോധിക്കുക

    • @akhil_k_jayan
      @akhil_k_jayan 9 หลายเดือนก่อน

      @@unnistechvlogs ok thanks 😍

  • @sojithks4728
    @sojithks4728 8 หลายเดือนก่อน

    👍🏻കോൺടാക്ട് നമ്പർ തരുമോ

  • @ഒറ്റക്കൊമ്പൻ-ണ3യ
    @ഒറ്റക്കൊമ്പൻ-ണ3യ 10 หลายเดือนก่อน

    Ini vayarman pareeksha ullappol onnariyikkane

    • @unnistechvlogs
      @unnistechvlogs  10 หลายเดือนก่อน

      അറിയിക്കാം..

  • @jahfarjahfar9815
    @jahfarjahfar9815 4 หลายเดือนก่อน

    നിങ്ങളുടെ മൊബൈൽ no തരുമോ

  • @faisal-ne6sr
    @faisal-ne6sr 8 หลายเดือนก่อน

    Exam undavooo

    • @unnistechvlogs
      @unnistechvlogs  8 หลายเดือนก่อน

      ഇല്ല.

    • @ajiththokkot887
      @ajiththokkot887 วันที่ผ่านมา

      @@unnistechvlogsഞാൻ vhse എലെക്ട്രിക്കൽ കഴിഞ്ഞതാണ് 2ഇയർ എക്സാം ഉണ്ടാവുമോ