വയർമാൻ പരീക്ഷ എഴുതി വിജയിക്കാം വിശദികരിച്ച ചോദ്യങ്ങളും ഉത്തരങ്ങളുംHow to get wireman lisence easyly

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 36

  • @abhishekmanesh8399
    @abhishekmanesh8399 4 ปีที่แล้ว +3

    Valare upakaaram thank you

  • @technicalmanmalayalam9560
    @technicalmanmalayalam9560 ปีที่แล้ว

    options ഇത്ര എളുപ്പം ആണോ ,ഇത് logic വച് answer ചെയ്യാൻ പറ്റുന്നത് ആണ് ,but questions വരെ level

  • @arunshaji3673
    @arunshaji3673 4 ปีที่แล้ว +3

    Sir, ഈ ചോദ്യങ്ങളെല്ലാം ഉൾപെടുത്തിക്കൊണ്ട് ഒറ്റ video ആക്കിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു, അല്പം duration കൂടുതൽ ആയാലും കുഴപ്പമില്ല

    • @masterelectricals
      @masterelectricals  4 ปีที่แล้ว

      അങ്ങനാണേൽ നമ്മൾ പഠിക്കില്ല ഇതാകുമ്പോൾ 10 എണ്ണം 10 എണ്ണം പഠിച്ചാൽ ഈ ചോദ്യങ്ങളിൽ പലതും വയമാൻ പെർമിറ്റ് കിട്ടി കഴിഞ്ഞാലും സുപ്പർവൈസർ ടെസ്റ്റ്ന് ഈ ചോദ്യങ്ങളിൽ പലതും വരും

    • @arunshaji3673
      @arunshaji3673 4 ปีที่แล้ว

      Sir, ഈ ചോദ്യങ്ങൾ Electricial based exam നും പ്രതീക്ഷിക്കാവുന്ന തരത്തിലുള്ളതാണോ

    • @masterelectricals
      @masterelectricals  4 ปีที่แล้ว

      Yes

  • @basilio4488
    @basilio4488 ปีที่แล้ว

    ബായ് ഞാൻ ഗൾഫിൽ ഇലക്ട്രിക്കൽ ഹെൽപ്പറായി വർക്ക് ചെയ്യുന്നു അഞ്ചു വർഷമായി എനിക്ക് ടെക്നിഷ്യൻ സർട്ടിഫിക്കറ്റ് കിട്ടാൻ എന്തങ്കിലും വഴിയുണ്ടോ പറഞ്ഞു തരുമോ ഒരുമാസം ലീവ്

  • @khamarsaman1810
    @khamarsaman1810 3 ปีที่แล้ว +7

    അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം താപ നിലയങ്ങളിൽ നിന്നല്ലേ

  • @aneeshp.m5506
    @aneeshp.m5506 3 ปีที่แล้ว

    Practical examinu chothikkunna drawingukal athokke aanu. Sthiramayi vararullathum.

  • @salahudheen4027
    @salahudheen4027 2 ปีที่แล้ว

    ഫംഗി😄

  • @jitheshk8734
    @jitheshk8734 11 หลายเดือนก่อน

    Suuuupwr

  • @santhoshpisilsanthoshpisil7447
    @santhoshpisilsanthoshpisil7447 4 ปีที่แล้ว +6

    20 21-ലെ വയർമാൻ ടെസ്റ്റ് എന്നാണ് എന്ന് അറിയാമോ? സർ

    • @abdulsalam.p4155
      @abdulsalam.p4155 3 ปีที่แล้ว +1

      ജനുവരി 9

    • @manulal1203
      @manulal1203 3 ปีที่แล้ว +2

      Jan 9
      2019 reg cheythavarkk alle
      2020 il rg cheythvrk eppozhanu

  • @sreekanthks7720
    @sreekanthks7720 3 ปีที่แล้ว

    ഇ option മുഴുവൻ വായിക്കാതെ, ഉത്തരം മാത്രം പറഞ്ഞൂടെ.

  • @kunju588
    @kunju588 3 ปีที่แล้ว

    Sir license kitti pakshe date of birth wrong aaanu ready akkan enthu cheyyum

    • @masterelectricals
      @masterelectricals  3 ปีที่แล้ว

      SSLC ബുക്കിൻ്റെ അറ്റസ്റ്റ് കോപ്പിയുമായി തിരുവനന്തപുരത്ത് അപേക്ഷിക്കണം താമസിക്കരുത്

    • @kunju588
      @kunju588 3 ปีที่แล้ว

      @@masterelectricals sir ayakkeda address paranju tharamo?

  • @dijofrancisk1453
    @dijofrancisk1453 2 ปีที่แล้ว

    2022 undo

  • @muneermuneer5311
    @muneermuneer5311 ปีที่แล้ว

    2022 23 കിട്ടൂല

  • @anoopcarmel781
    @anoopcarmel781 4 ปีที่แล้ว

    👍👍👍

  • @njamalivideund4626
    @njamalivideund4626 2 ปีที่แล้ว

    Wire man avan nth padikanam

  • @hashirelambilat9399
    @hashirelambilat9399 3 ปีที่แล้ว

    ചോദ്യങ്ങൾ ഫുൾ മലയളിത്തിൽ ആണോ വരിക??

  • @janeesht9591
    @janeesht9591 2 ปีที่แล้ว

    ഫ അല്ല ഭ

  • @jerinkanayanattu9080
    @jerinkanayanattu9080 3 ปีที่แล้ว

    100/എത്ര മാർക്ക്‌ വേണ്ടി വരും ജയിക്കാൻ

    • @Choice-uc1ed
      @Choice-uc1ed 3 ปีที่แล้ว

      40

    • @masterelectricals
      @masterelectricals  3 ปีที่แล้ว

      40

    • @jerinkanayanattu9080
      @jerinkanayanattu9080 3 ปีที่แล้ว

      വയറിങ് പ്രാക്ടിക്കൽ എക്സാം ഉള്ളത് ഒരുമിച്ച് ലിങ്ക് ഇടാവോ 🙄

  • @JitheshMk
    @JitheshMk 3 ปีที่แล้ว

    ഇയാളുടെ സ്ഥലം കൊല്ലം ജില്ലയ്ക്കടുത്താണ്ടോ ''ഭ'യ്ക്ക് പകരം ഫ എന്ന് ഉച്ചരിക്കുന്നത് കേട്ടപ്പോൾ ഒരു സംശയം

  • @sudheermaniyoor
    @sudheermaniyoor 3 ปีที่แล้ว

    ഫാഗം അല്ല ,ഭാഗം

    • @JitheshMk
      @JitheshMk 3 ปีที่แล้ว

      ഇയാള് കൊല്ലം ജില്ലക്കാരനായിരിക്കും ഭ ഉച്ചരിക്കുന്നത് ഈജില്ലക്കാർ ഫ ആണ് ഭാര്യയ്ക്ക് ഫാര്യ എന്നാണ് ഉച്ചരിക്കുന്നത് '

  • @basilio4488
    @basilio4488 ปีที่แล้ว

    ബായ് ഞാൻ ഗൾഫിൽ ഇലക്ട്രിക്കൽ ഹെൽപ്പറായി വർക്ക് ചെയ്യുന്നു അഞ്ചു വർഷമായി എനിക്ക് ടെക്നിഷ്യൻ സർട്ടിഫിക്കറ്റ് കിട്ടാൻ എന്തങ്കിലും വഴിയുണ്ടോ പറഞ്ഞു തരുമോ ഒരുമാസം ലീവ്

  • @basilio4488
    @basilio4488 ปีที่แล้ว

    ബായ് ഞാൻ ഗൾഫിൽ ഇലക്ട്രിക്കൽ ഹെൽപ്പറായി വർക്ക് ചെയ്യുന്നു അഞ്ചു വർഷമായി എനിക്ക് ടെക്നിഷ്യൻ സർട്ടിഫിക്കറ്റ് കിട്ടാൻ എന്തങ്കിലും വഴിയുണ്ടോ പറഞ്ഞു തരുമോ ഒരുമാസം ലീവ്