ഇതോന്ന് കേട്ടാൽ പോലും മനസ്സിൽ വിചാരിച്ച ആഗ്രഹംസാധിക്കും|varahi |RAHASYA MEDIA |

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #varahi #varahimoolamantra #varahimantra #varahidevi #moolamantra
    ##Sri Maha Varahi Moola Mantra | 108 Chants | Sri Varahi | Powerful Mantra
    #varahi​ #varahimantra​ #srivarahi​ #mantra​ #devotional​ #goddessvarahi​ #varahislokam​ #varahimoolamantra​ #moolamantra​ #devotionalsongs​
    #Varahi (Sanskrit: वाराही, Vārāhī) is one of the Matrikas, a group of seven mother goddesses in the Hindu religion. With the head of a sow, Varahi is the shakti (feminine energy) of Varaha, the boar avatar of the god Vishnu...
    ശ്രീ മഹാവരാഹിയുടെ നൂറ്റിയെട്ട് ഗുണഗണങ്ങളുള്ള ഉച്ചിഷ്ട വാരാഹിമന്ത്രം, ഒരു കാര്യം മാത്രം മനസ്സിൽ വിചാരിച്ചു ഭക്തിയോടെ 21 ദിവസം ഇത് ഉരുവിട്ട് നോക്കു, നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്നത് എന്തും സാധിക്കും.
    ദൃഷ്ടി ദോഷങ്ങളും, ബാധ ദോഷങ്ങളും ബാധിക്കില്ല, പാപവും, ശാപവും തീരും
    നിബിൻ ടി.പി
    ഭാരതീയ ജ്യോതിശാസ്ത്ര പരിഷത്ത് തന്ത്രിക് & പാരബര്യമന്ത്രികം, പാരബര്യ വിഷ ചികിത്സ വിഭാഗം അംഗമാണ്
    ശക്തി മാന്ത്രികം " എന്ന ഒരു പുതിയ ചാനൽ തുടങ്ങിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. മാന്ത്രികം പരമായ അറിവുകൾക്കായി നിങ്ങൾക്ക് ചാനൽ Subscribe ചെയ്യാവുന്നതാണ്
    / @shakthimantrikam
    Nibin .T.P
    BARATHIYA J0THISHASTRA PARISHATH
    MANDRIKAM - PARAMBARYA VISHACHIGILS A VIBAGAM ..
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമുടെ ജിവിതവുമായി യഥേഷ്ടം ബന്ധപ്പെട്ടിരിക്കുന്നു:
    തലമുറകളായി ഗുരുകാരണവൻമാരിൽ നിന്നും കൈമാറി കിട്ടിയ അറിവുകളും അവർ നൽകിയ അമൂല്യമായ താളിയോല ഗ്രന്ഥങ്ങളെയും അടിസ്ഥാനമാക്കിയാണ് -ഇത്തരത്തിൽപ്പെട്ട അറിവുകൾ നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത്
    മറ്റോരു കാര്യം മന്ത്രവാദം നിരോധിക്കപ്പെട്ടതാണ്. അവയിൽപ്പെട്ട മനുഷ്യൻ്റെ ജീവനെയും സ്വത്തിനേയും അന്തസിനേയും ബാധിക്കുന്ന ദുരാചാരങ്ങളെയോ, സ്ത്രീയെ വിവസ്ത്രയാക്കിയുള്ള നഗ്നനാരീപൂജ ,നരബലി, ദുർമന്ത്രവാദം, മുതലായ യാഥോ രു സേവനങ്ങും, ചാനൽ പ്രാൽസാഹിപ്പിക്കുന്നില്ല; " കേവലം പ്രാചീനമായ അറിയുകളെ എൻ്റെതായ ശൈലിയിൽ നിങ്ങളെ പരിചയപ്പെടുത്തുന്നു അത്ര മാത്രം
    "അറിയിപ്പ് "
    ശ്രേദ്ധിക്കൂ...! ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യഥോരുവിത സേവനങ്ങളും ചാനൽ നിർദ്ധേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് സാബത്തികനഷ്ടം വന്നാൽ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല'.! ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്വയേന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ഭോധത്തെ തുടർന്ന് വീഡിയോ കാണുക.
    Instagram: -
    • Video വശീകരണ
    • Video ചാത്തൻ സേവ
    • Video -സ്ത്രീ പുരുഷ
    • #ശബരിമല ദർശനം#നെയ് മുദ... - വശീകരണം
    • #ശബരിമല ദർശനം#നെയ് മുദ... - ശബരിമല
    • #മന്ത്രങ്ങൾ പലതു വേണ്ട... _ ലളിതാ മന്ത്രം (കാര്യസാദ്ധ്യത്തിന്)
    . • Video - വശീകരണം - ഇതാണ് പറ്റിയ സമയം
    • #കുട്ടികൾക്കും മുതിർന്... ഏലസ് കെട്ട ബോൾ അതിന്റെ ഗുണം കിട്ടുന്ന മെങ്കിൽ ഇതറിയണം
    • Video _ സ്ത്രി വശ്യം തടയാൻ(സംരക്ഷണ വിദ്യ)
    • Video - സർവ്വ വശീകരണമന്ത്രം
    • #ഗൗളി ചിലച്ചാൽ ഫലം അച്... _ ഗൗളി ശാസ്ത്രം
    • #തോറ്റു പണ്ടാരമടങ്ങി മ... - PSC പരിക്ഷ ജയിക്കാൻ മന്ത്രം
    • #സർവ്വ കാര്യസാദ്ധ്യം#ഇ... - സർവ്വകാര്യസിദ്ധിപൂജ
    • #മുത്തശ്ശി ഉഴിഞ്ഞിടൽ#ക... - കണ്ണേറ്, നാവേറ്, കൊതി, പ്രാകൽ, ചതി മുതലായവയ്ക്ക് ഉഴിഞ്ഞിൽ
    • #ചതിമുട്ട് ഒരു#നാളികേര... ചതി മുട്ട ( നാളീകേര മുട്ട് )
    • #പ്രേമമുട്ട് #പ്രണയസാഫ... - പ്രേമമുട്ട് (പ്രണയസാഫല്യം )
    • നവരാത്രി #നവരാത്രി ജപി... - ബുദ്ധി വളർച്ചയ്ക്ക നവരാത്രി ഔഷധക്കൂട്ട്
    • #ഗുരുതി#ചുടലകാളീ ഗുരുത... - എന്റെ വീട്ടിലെ ഗുരുതി തർപ്പണം
    • #നവരാത്രിഎന്താണ്#നവരാത... നവരാത്രി വ്രതം ഇപ്രകാരം ആചരിക്കു സർവ്വ അഭിവ്യദ്ധി നിശ്ചയം
    • #വളർത്തുമൃഗങ്ങൾ വീട്ടി... _ നായ,പൂച്ച, മുതലായ വളർത്തു മൃഗങ്ങൾക്ക് ദേഹരക്ഷ
    • പുഷ്പാഞ്ജലി വഴിപാട് നട... - ഏത് ആഗ്രഹവും സാധിക്കും 32 തരം പുഷ്പാഞ്ചലി
    • Video - മോഹിനീ വശീകരണമന്ത്രം
    • വിവാഹ തടസ്സം മാറാൻ!വിവ... -
    • Video
    • Video
    • ഇനി മുതൽ RAHASYA MEDIA...
    • പേഴ്സിൽ ഇവ വയ്ക്കു പണം...
    • The SEO #Astrology Mal...
    • #The SEO #AstrologyMal...
    • #ഹനുമാൻ #Hanuman#യത്രപ...
    • Video
    • #ശ്രീകൃഷ്ണ ജയന്തി#അഷ്ട...
    • #2 |Gayatri#ഗായത്രീ#ദാ...
    • #Astrology|ജ്യോതിഷം| 2...
    • #മന്ത്രം#സർവ്വ രക്ഷയ്ക... - മഹാ മൃത്യൂ ജ്ഞയ മന്ത്രം
    • Video
    • #ചാത്തൻ സ്വാമീ#Chathan...
    • Video
    • Video _ വരാഹമന്ത്രം സർവ്വത്തിനു . ഉത്തമം
    • #pitru#ബലിതർപ്പണം പിതൃ... _ പിതൃബലിതർപ്പണം മനസിലാക്കാം
    • #Ladies പെൺകുട്ടികൾ കാ... - കാലിൽ കറുപ്പ് ചരട്
    • Video
    • Video
    • #ആഭിചാരംChandakarthyay...
    • Video - വശീകരണം (അശ്വാരുഢ മന്ത്രം
    • #ആമ മോതിരം #Ring # Ful... - മേരം മോതിരം ചതിപ്രയോഗം
    • #KALARI VARNNANA കടത്ത...
    • Video
    • #ചാത്തൻ | vashyam | വ... - നമ്മുടെ ചാനലിന്റെ തുടക്കം ആ മുഖം
    #RAHASYA MEDIA #Rahasya media Malayalam

ความคิดเห็น • 86

  • @SajithaVk-f3u
    @SajithaVk-f3u 6 ชั่วโมงที่ผ่านมา +2

    🙏🏻🙏🏻🙏🏻വാരാഹി അമ്മയെ എനിക്ക് നല്ല വിശ്വാസമാണ് 🙏🏻🙏🏻
    വാരാഹി അമ്മയുടെ ക്ഷേത്രം ഒന്ന് പോകണം എന്ന് നല്ല ആഗ്രഹം ഉണ്ട് 🙏🏻🙏🏻🙏🏻 താങ്ക് യു തിരുമേനി നന്ദി നന്ദി നന്ദി 🙏🏻🙏🏻

  • @anupamasanthosh5971
    @anupamasanthosh5971 7 ชั่วโมงที่ผ่านมา

    ഓം varahi ദേവിയെ നമഃ

  • @minimm8418
    @minimm8418 7 ชั่วโมงที่ผ่านมา +2

    ഓം വരഹി ദേവി നമഃ 🙏

  • @anithakkv5011
    @anithakkv5011 5 ชั่วโมงที่ผ่านมา +1

    അമ്മേ ദേവീ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 7 ชั่วโมงที่ผ่านมา +2

    എന്റെ അമ്മേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന മാനസിക വിഷമം അതു എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കുന്നു. ഞാൻ സ്നേഹിച്ചു വിശ്വസിച്ച വ്യക്തി എന്നിൽ നിന്ന് അകന്നു പോവുന്നു. ഞങ്ങളെ തമ്മിൽ അകറ്റുന്ന ദുഷ്ട ശക്തിയെ ഒഴിവാക്കി ഞങ്ങളെ തമ്മിൽ ഒരുമിപ്പിക്കണേ അമ്മേ. ഓം ശ്രീ സമയേശ്വരി വാരാഹി നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ThambiPottanano
    @ThambiPottanano 6 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അനന്യ മകം രോഹിത് പൂരം

  • @lsk9964
    @lsk9964 5 ชั่วโมงที่ผ่านมา

    🙏🏻🙏🏻Amme varahi devi kai vidaruthe 🙏🏻🙏🏻

  • @prasannaprasanna2588
    @prasannaprasanna2588 4 ชั่วโมงที่ผ่านมา +3

    രാജേഷ്. രോഹിണി മദ്യം കുടി പൂർണമായി നിർത്തിതരണം തിരുമേനി 🙏🙏🙏

  • @athiraomanakuttan6649
    @athiraomanakuttan6649 7 ชั่วโมงที่ผ่านมา +1

    ഞാൻ പ്രാർത്ഥിക്കും. അമ്മയെ വിശ്വസിക്കുന്നു 🙏🏻🙏🏻

  • @sindhuvc5361
    @sindhuvc5361 5 ชั่วโมงที่ผ่านมา +1

    വരാഹി അമ്മേ എൻ്റെ കുടുബത്തെ കാത്ത് കൊള്ളേണമേ

  • @santhoshchanthu3150
    @santhoshchanthu3150 5 ชั่วโมงที่ผ่านมา

    അമ്മേ വരാഹി അമ്മേ🙏🙏🙏🙏

  • @sajumonvl5799
    @sajumonvl5799 7 ชั่วโมงที่ผ่านมา

    ഓം ശ്രീ വജ്‌രകോശം നമോ

  • @UmaDevi-ez5up
    @UmaDevi-ez5up 8 ชั่วโมงที่ผ่านมา +13

    എന്റെ പഞ്ചമി ദേവീ.... അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ.... ആരുമില്ല. അമ്മ മാത്രം 🙏🙏🙏

  • @Kunji797
    @Kunji797 4 ชั่วโมงที่ผ่านมา

    മനസന്തോഷം ഉണ്ടാകാനും കർമ്മ വിജയം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം 💞
    അമ്മേ വരാഹീ ദേവീ 🙏🙏

  • @leelaantony1251
    @leelaantony1251 5 ชั่วโมงที่ผ่านมา

    Thank you Vaarahi Devi Namaha 🙏🏵️🍎🍒🍓 ii

  • @bindhus2834
    @bindhus2834 8 ชั่วโมงที่ผ่านมา +10

    അമ്മേ ശത്രുക്കളിൽ നിന്നും എന്നെ രക്ഷികണേ വരാഹി അമ്മേ

  • @VineethaMolu
    @VineethaMolu 9 ชั่วโมงที่ผ่านมา +16

    നമസ്കാരം തിരുമേനി 🙏എന്നെ കൈ വെടിയരുത് 🙏🫀🫀🫀🫀🫀🫀എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് 🙏

  • @shinireji5439
    @shinireji5439 7 ชั่วโมงที่ผ่านมา

    ഓം വജ്രഘോഷം ശ്രീ വാരാഹി ദേവി നമഹാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @girijakp5034
    @girijakp5034 6 ชั่วโมงที่ผ่านมา

    അമ്മേ എന്നെയും കുടുംബത്തെയും കടങ്ങളില്നിന്നും രക്ഷിക്കണേ

  • @Vijo12345
    @Vijo12345 5 ชั่วโมงที่ผ่านมา

    ഓം വരാഹിയെ നമഹ ഓം വാർത്താളി യെ നമഹഓം പഞ്ചമി നായികയെ നമഹ🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnakumarykrishna8918
    @krishnakumarykrishna8918 7 ชั่วโมงที่ผ่านมา

    എന്റെ അമ്മേ വരാഹി ദേവി ഞങ്ങളെ കാത്തുകൊള്ളണേ

  • @dhanyarijeesh619
    @dhanyarijeesh619 8 ชั่วโมงที่ผ่านมา

    ഓം വജ്രകോശം, വാരാഹി അമ്മേ കാത്തു രക്ഷിക്കണേ 🙏🙏🙏

  • @amruthaarun2755
    @amruthaarun2755 4 ชั่วโมงที่ผ่านมา

    അരുൺ -ചതയം
    അമൃത് -മകയിരം
    അദ്വയ -തൃക്കേട്ട
    ജീവിതാഭിവൃദ്ധി ഉണ്ടാവാൻ വാരാഹി അമ്മേ അനുഗ്രഹിക്കണേ...

  • @chinjusatheesh8299
    @chinjusatheesh8299 6 ชั่วโมงที่ผ่านมา

    Varahi devi😘🙏🏽

  • @preemak6888
    @preemak6888 8 ชั่วโมงที่ผ่านมา +5

    ഞാൻ പ്രാർത്ഥിക്കും എൻ്റെ പ്രാർഥന കേൾക്കു ദേവീ

  • @AJAYAN-e1b
    @AJAYAN-e1b 7 ชั่วโมงที่ผ่านมา

    ഓം വജ്ര കോഷം 🙏🙏🙏

  • @vijayalakshmihhariharan7600
    @vijayalakshmihhariharan7600 6 ชั่วโมงที่ผ่านมา

    Om namo Varahidevi Namaha

  • @rohiniks4535
    @rohiniks4535 5 ชั่วโมงที่ผ่านมา

    Amme deviveedu sthalavu kachavadamakane anugrahikkane

  • @beenasiva9126
    @beenasiva9126 6 ชั่วโมงที่ผ่านมา

    Namaskaram Thirumeni...kadabadyadakal theeran prathikane....

  • @Sreepadammedicals-qc7hm
    @Sreepadammedicals-qc7hm 6 ชั่วโมงที่ผ่านมา

    അമ്മേ കാത്തുരക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @somarajanpv5589
    @somarajanpv5589 5 ชั่วโมงที่ผ่านมา

    Thanks

  • @krishnakumaricr
    @krishnakumaricr 6 ชั่วโมงที่ผ่านมา

    Krishnankumari
    Theruvonam
    Omanamasiva

  • @SooriyaSurya
    @SooriyaSurya 4 ชั่วโมงที่ผ่านมา

    Om varaahi Amme namaha.. Devi koodeyundavane Amme

  • @sheelapillai5007
    @sheelapillai5007 5 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏

  • @beenasreedhar87
    @beenasreedhar87 6 ชั่วโมงที่ผ่านมา

    അമ്മേ കാത്തു കൊള്ളണമേ...

  • @bindhus2834
    @bindhus2834 8 ชั่วโมงที่ผ่านมา +6

    അമ്മേ ദേവി എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ ഒരുപാട് വിഷമത്തിലാണ് ഞാൻ വരാഹി അമ്മേ 🙏🙏🙏😢😢

  • @VanaspathiOrganicspicesmillets
    @VanaspathiOrganicspicesmillets 4 ชั่วโมงที่ผ่านมา

    വരാഹിനി അമ്മയെ കാത്തോളണേ

  • @Naturalvlog-xr4iv
    @Naturalvlog-xr4iv 5 ชั่วโมงที่ผ่านมา

    അമ്മേ എനിക്ക് ഒരു ജോലി കിട്ടി അമ്മേ അനുഗ്രഹിക്കണേ...

  • @sarithabhoopathy1038
    @sarithabhoopathy1038 7 ชั่วโมงที่ผ่านมา

    ഓം വജ്ര gosham

  • @anithakumarig8701
    @anithakumarig8701 5 ชั่วโมงที่ผ่านมา

    Namaskkarum thirumeni
    Ente makante vivahum nalla
    Reethiyil nadathitharane amme
    Amareesh/aswathy
    Adhithya0bharani
    Akshy/visakum
    Asukagal maranummnalla
    Joly kittanum prarthikkane thirumeni

  • @PS-s3u
    @PS-s3u 5 ชั่วโมงที่ผ่านมา

    ഓംവജ്‌റഘോഷം വരാഹിദേവിയെ
    നമഹ ഓംവജ്റഘോഷം വരാഹിദേവിയേനമഹ

  • @prabuladasb7321
    @prabuladasb7321 7 ชั่วโมงที่ผ่านมา

    om vajarekosham

  • @reenao6568
    @reenao6568 8 ชั่วโมงที่ผ่านมา

    അമ്മേ എന്റെ പഴയ ജോലി തിരിച്ചു കിട്ടാൻ വേണ്ടി ആണ് അമ്മേ

  • @anithakumarig8701
    @anithakumarig8701 5 ชั่วโมงที่ผ่านมา

    Amme ente veedupani pettennu theeranum asukagalum pryasangal maranum prarthikkane thirumeni
    Anitha/uthradum

  • @KrishnapriyaMK-sw3hs
    @KrishnapriyaMK-sw3hs 7 ชั่วโมงที่ผ่านมา

    Namaste 🙏 👋 🙏 👋

  • @abhishekms143
    @abhishekms143 7 ชั่วโมงที่ผ่านมา

    എന്റെ മകന്റെ ജോലിക് വേണ്ടിയാണ് സ്വാമി പ്രാർത്ഥിക്കണം അവന്റെ നാള് ഉത്രം ആണ്

  • @sreekalaashok1758
    @sreekalaashok1758 6 ชั่วโมงที่ผ่านมา

    അമ്മേ ഞാൻ ആരേയും ദ്രോഹിക്കാൻ ശ്രമിച്ചിട്ടില്ല പക്ഷേ ഇന്ന് ഞാൻ അനുഭവിക്കുന്നത് അതി ഭയങ്കര അപമാനവും കടബാധ്യതയുമാ എന്നേ ഒന്ന് രക്ഷിക്ക് 'ഇന്ന് എനിക്ക് ആരും ഇല്ല എല്ലാരും എന്നെ കൈവേ ടിഞ്ഞു

  • @SujilKumar-r5f
    @SujilKumar-r5f 4 ชั่วโมงที่ผ่านมา

    Sujil. രേവതി

  • @sheebak5752
    @sheebak5752 6 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻

  • @ramchandrapillai6914
    @ramchandrapillai6914 7 ชั่วโมงที่ผ่านมา

    Nam tangalude program kanarund nam varahi deviyude

  • @bhamamuralimurali1040
    @bhamamuralimurali1040 7 ชั่วโมงที่ผ่านมา

    ഞാൻ വിശ്വസിക്കുന്നൂ..... 🙏

  • @rajik6245
    @rajik6245 5 ชั่วโมงที่ผ่านมา

    Raji chothi Nakshatram

  • @madhukumar8011
    @madhukumar8011 8 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി എന്റെ പേര് മധുകുമാർ നാൾ ഉത്രട്ടാതി

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 4 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @hindujap9877
    @hindujap9877 4 ชั่วโมงที่ผ่านมา

    🙏🙏🙏✨️✨️✨️🕉

  • @lekhagopan4849
    @lekhagopan4849 7 ชั่วโมงที่ผ่านมา

    .🙏🙏🙏

  • @vineetharajesh8719
    @vineetharajesh8719 9 ชั่วโมงที่ผ่านมา

    വിനീത രോഹിണി 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @vishnumenon3735
    @vishnumenon3735 7 ชั่วโมงที่ผ่านมา

    ദിവസവും ചൊല്ലാമോ?

  • @baijuchandrabose6392
    @baijuchandrabose6392 9 ชั่วโมงที่ผ่านมา

    ശരി, സമ്മതിച്ചു. തിരുമേനീ...

  • @mayab7376
    @mayab7376 7 ชั่วโมงที่ผ่านมา

    തിരുമേനി ഉറങ്ങിപോയാൽ കൈയ്യും മുഖവും കഴുകി മന്ത്രം ജപിക്കാമോ

  • @SheejavasudevanVasudevan
    @SheejavasudevanVasudevan 8 ชั่วโมงที่ผ่านมา +4

    ഓം വജ്ര കോശം
    ❤❤❤❤❤❤

  • @sreedevis3557
    @sreedevis3557 8 ชั่วโมงที่ผ่านมา +8

    ഓംഓംഓംവജ്രവാരാഹിദേവിയെനമാഓംസ്വർണ്ണവാരിഹിഅമ്മേനമാമനസമാധിനംതന്ന്കാതുരക്ഷക്കണെദേവീ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌼🌺🌻🌷🌼💐🥀

  • @reshmashaji4842
    @reshmashaji4842 8 ชั่วโมงที่ผ่านมา +2

    കാണാതെ പഠിച്ചു ചൊല്ലണം എന്ന് നിർബന്ധം ഉണ്ടോ തിരുമേനി, നോക്കിചൊല്ലാമോ

  • @minivijayan7550
    @minivijayan7550 6 ชั่วโมงที่ผ่านมา

    Athul avittam vijayan chithira mini chithira

  • @valsalamohan8142
    @valsalamohan8142 8 ชั่วโมงที่ผ่านมา

    Sobha avittom edavam thranullarupee arum thiruchuthrunilla ath vanghithraneua bhagavathy enneua poojayil ulpeduthaneu thirumeni bussiness abhivirudhiilla abhivirudhiudakithrenuea bhagavathy

  • @deendayalkp2868
    @deendayalkp2868 6 ชั่วโมงที่ผ่านมา

    ദീനതയാൽ അത്തം നക്ഷത്രം

  • @jijokumarkumar4284
    @jijokumarkumar4284 8 ชั่วโมงที่ผ่านมา

    👍

  • @bhindupayyanur7049
    @bhindupayyanur7049 8 ชั่วโมงที่ผ่านมา

    Aᴍᴍᴇ ᴠᴀʀᴀʜɪ ᴅᴇᴠɪ....sᴀᴍᴀʏᴀɪsᴡʀɪʏᴀ ᴅᴇᴠɪ....ᴀᴍᴍᴀ ᴇɴᴛᴇ ᴋᴏᴏᴅᴇ ᴛʜᴀɴɴᴇ ᴜɴᴅ...ᴛʜᴀɴɴᴀ ᴇʟʟᴀ ᴀɴᴜɢʀᴀʜᴀᴛʜɪɴᴜᴍ ɴᴀɴɴɪ....ᴜᴄʜɪsʜᴛᴀ ᴠᴀʀᴀ ʜɪ ᴍᴀɴᴛʜʀᴀᴍ...🙏🙏🙏❤️

  • @AnjuMol-ev4ez
    @AnjuMol-ev4ez 9 ชั่วโมงที่ผ่านมา

    🙏🙏🙏

  • @UshaRNair-qd6kf
    @UshaRNair-qd6kf 6 ชั่วโมงที่ผ่านมา

    അമ്മേ വരാഹി ദേവിയേ നമ: പന്നി മുഖി വർത്താളി വജ്ര കോശം

  • @mahinmurali4883
    @mahinmurali4883 6 ชั่วโมงที่ผ่านมา

    🙏🏻ഓം വരാഹി അമ്മേ ശരണം 🙏🏻

  • @manuchelezhathu3328
    @manuchelezhathu3328 8 ชั่วโมงที่ผ่านมา +9

    ഓം വരാഹി ദേവി നമ:🙏

  • @molumalu5951
    @molumalu5951 6 ชั่วโมงที่ผ่านมา

    🙏🙏🙏🙏

  • @SHINUBSHINUB
    @SHINUBSHINUB 9 ชั่วโมงที่ผ่านมา

    🙏

  • @UshaTR-y4h
    @UshaTR-y4h 6 ชั่วโมงที่ผ่านมา

    🙏🙏

  • @sruthy-sruthy4793
    @sruthy-sruthy4793 7 ชั่วโมงที่ผ่านมา

    🙏🙏

  • @Sheeja111-y7v
    @Sheeja111-y7v 5 ชั่วโมงที่ผ่านมา

    🙏🙏🙏

  • @jeenarkk4745
    @jeenarkk4745 6 ชั่วโมงที่ผ่านมา

    🙏🙏🙏🙏

  • @LathaVelliyotpadi
    @LathaVelliyotpadi 6 ชั่วโมงที่ผ่านมา

    🙏🙏🙏🙏

  • @Manjusha191cv
    @Manjusha191cv 7 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏

  • @pradeepvs6201
    @pradeepvs6201 7 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏

  • @naveenappuss6205
    @naveenappuss6205 8 ชั่วโมงที่ผ่านมา +1

    🙏🙏🙏

  • @sheelarajendrababu9001
    @sheelarajendrababu9001 8 ชั่วโมงที่ผ่านมา

    🙏🙏🙏

  • @shaijashaija8293
    @shaijashaija8293 9 ชั่วโมงที่ผ่านมา

    🙏🙏🙏

  • @apsanthoshkumar
    @apsanthoshkumar 8 ชั่วโมงที่ผ่านมา +1

    🌹🙏

  • @reshmashaji4842
    @reshmashaji4842 8 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏