യോഗിമാര്‍ പറഞ്ഞതെല്ലാം സത്യം! ആദ്യ പരീക്ഷണം വിജയം|Two people communicated in their dreams Experiment

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 227

  • @jayasankarprince3164
    @jayasankarprince3164 3 หลายเดือนก่อน +116

    സനാതന ധർമം അറിവിന്റെ സർവ്വകലാശാല തന്നെ ആണ് ❤

    • @Vijayan-nf9ig
      @Vijayan-nf9ig หลายเดือนก่อน

      സനാതന ധർമ്മം എന്താണ്?, അറിയോ?

  • @sathyabhamavk9712
    @sathyabhamavk9712 3 หลายเดือนก่อน +77

    അങ്ങോട്ടൊന്നും പോകേണ്ട. നമ്മുടെ വിവേകാനന്ദ സ്വാമികൾ അമേരിക്കയിൽ വിശന്നു അവശനായി കിടന്നപ്പോൾ ഭാരതത്തിൽ ആയിരുന്ന ഗുരു ശ്രീരാമ പരമഹംസർ അത് അറിയുകയും, നരേന്ദ്രന് ഭക്ഷണം എത്തിക്കാനുള്ള ഒരു സന്ദേശം സ്വപ്നത്തിലൂടെ ഒരാൾക്കു കൈമാറുകയും അവർ സ്വാമിജിക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുകയും ചെയ്തു. 🙏🏾

    • @musthafaem2004
      @musthafaem2004 3 หลายเดือนก่อน +2

      😅😅😅😅😅

    • @rajeevr207
      @rajeevr207 2 หลายเดือนก่อน +5

      അതെ പരമാത്മ ചിന്ദയിൽ മുഴുകിയിരിക്കുന്നവരെ രക്ഷിക്കാൻ ലോകപാലൻ മാർ കണ്ണു തുറന്നു വെച്ചിരിക്കുന്നു.

    • @sindhukn2535
      @sindhukn2535 2 หลายเดือนก่อน

      This is telepathy and is still existing between two closely related people especially between in mothers and their children.

    • @RinuThomas-tk3ku
      @RinuThomas-tk3ku 2 หลายเดือนก่อน +2

      ​@@musthafaem2004കുത്ത്,നബിയെ ഓർത്ത് ചിരിച്ചതാണെല്ലേ!?😂😂

  • @rajantc5400
    @rajantc5400 3 หลายเดือนก่อน +31

    ആയൂർവേദം ഇന്നും ഫലപ്രദമാണ്

  • @chandramohanannv8685
    @chandramohanannv8685 3 หลายเดือนก่อน +78

    🕉️അറിയുന്നത് കടുകുമണി യോളം.. അറിയാത്തത് പ്രപഞ്ചത്തോളും...

    • @Budha-ok3mo
      @Budha-ok3mo 3 หลายเดือนก่อน

      അതിൽ ഭക്തി ദൈവം എന്നത് മണ്ടത്തരവും

    • @sanathanam11
      @sanathanam11 หลายเดือนก่อน

      അമ്മ ഇല്ലാതെ കുഞ്ഞു.......​@@Budha-ok3mo

  • @prakasankuruly5365
    @prakasankuruly5365 3 หลายเดือนก่อน +112

    ശ്രീ നാരായണ ഗുരുവും രമണമഹർഷിയും ശ്രീ രാമ പരമഹംസരും ഇങ്ങനെ communicate ചെയ്തതായി കേട്ടിട്ടുണ്ട്.

    • @bhargaviamma7273
      @bhargaviamma7273 3 หลายเดือนก่อน +2

      😅😅😅😅മഹാഭാരതമൊന്നും പഠിച്ചില്ലല്ലേ?😅😅😅😅😅
      ഇല്ലെങ്കിൽ.......ൻ്റെ കാര്യം കൂടി പറയാമായിരുന്നുവല്ലോ.....😅😅😅😅

    • @pradeepkurupk
      @pradeepkurupk 3 หลายเดือนก่อน

      HAHAHAHAHHA Cement Nanuvo?

    • @bhargaviamma7273
      @bhargaviamma7273 3 หลายเดือนก่อน +1

      @@pradeepkurupk
      Than entha Construction worker ആവ്വോ..?😅😆😂

    • @pradeepkurupk
      @pradeepkurupk 3 หลายเดือนก่อน

      @@bhargaviamma7273 njan alla, construction enna padam ividay cherillallalo bhargavi !!!!!! Nanu asanay chilar cement nanu ennum vilikkarund, yogi ennu parayumbol aa vanalinay ramana maharshiyudayum paramahamsarudayum koottethil paramarsichathanu ennay chodippichathu!!!!, joli ethayalum bhargavi athinay enthina parihasikkunnath?

    • @bhargaviamma7273
      @bhargaviamma7273 3 หลายเดือนก่อน +2

      @@pradeepkurupk
      ennal cement-kalakki kudikkamalle....😆...

  • @sukeshsuku508
    @sukeshsuku508 3 หลายเดือนก่อน +47

    സായിപ്പ് പറഞ്ഞാലെ നമ്മൾ സമ്മതിക്കാൻ തയ്യാറാക്കുകള്ളൂ.. മതപരമായി വിലകുറച്ച് കാണിക്കാനുള്ള ശ്രമം അങ്ങനെയായിപ്പോയി..

    • @jaganachu4606
      @jaganachu4606 3 หลายเดือนก่อน

      മതപരമായി പറയുന്നതെല്ലാം scientifically proven alla that's why we can't trust religion

  • @fingertips7148
    @fingertips7148 3 หลายเดือนก่อน +39

    ഇല്ല ന്നു ഒക്കെ പറയാം.. പല വാദികളും.. എന്റെ അനുഭവത്തിൽ കുറേ അനുഭവം ഉണ്ട് അതിൽ തന്നെ രണ്ടു സ്വപ്ന ദർസ്സനം.. എന്നെ തന്നെ ഞെട്ടിച്ചു.. കൃത്യമായി സംഭവിച്ചു.. ഒരു ആക്‌സിഡന്റ് ഒരു ദുരന്ത മരണം.. എന്റെ അനുഭവം.. ഇപ്പോഴും ഞാനും അതിനെ പിന്തുടരുന്നില്ല.. പക്ഷെ എനിക്കറിയാം എന്തൊക്കെയോ ഉണ്ട്.. അമാനുഷികമായി.. ഇത്‌ എന്റെ വേണ്ടപ്പെട്ടവർക്കും അറിയാം എന്റെ അനുഭവം.. വിവരമില്ലാത്ത വേട്ട വെളിയിമാർ പലതും പറയും.. പക്ഷെ എന്റെ അനുഭവം....

    • @aswin9607
      @aswin9607 3 หลายเดือนก่อน

      @@fingertips7148 വ്യക്തിഗത അനുഭവങ്ങൾ ഒന്നിന്റെയും തെളിവല്ല അത് മനസ്സിലാക്കാൻ ഉള്ള ബൗദ്ധിക ശേഷി താങ്കൾക്ക് ഇല്ല.

  • @sarvavyapi9439
    @sarvavyapi9439 2 หลายเดือนก่อน +2

    ഗുരുബാബയ്ക്ക് അത്തരം കഴിവുണ്ട് .
    ദുരിതമനുഭവിക്കുന്നവർ വടക്കോട്ട് ദർശനമായി നിന്നോ ഇരുന്നോ മനമുരുകി ഈ മന്ത്രം ചൊല്ലിയാൽ ഗുരു ബാബാ ആ പ്രാർത്ഥന കൈ കൊണ്ടാൽ ചിത്രശലഭ രൂപത്തിൽ ദർശനം നൽകും . ന്യായമായ ആഗ്രഹം സാധിക്കും. ഇതാണ് ആ മന്ത്രം :--
    ശരണം ശരണം ഗുരുബാബ
    അന്ത്യശരണം ഗുരുബാബ .

  • @DeviChindha
    @DeviChindha 3 หลายเดือนก่อน +48

    🙏🌹❤️എല്ലാം റിപ്പിറ്റ് ആണ് അവസാന യൂഗം കഴിയാറായി ഇനി സത്യയുഗം എല്ലാം സത്യം

  • @ajayanandakumar6858
    @ajayanandakumar6858 3 หลายเดือนก่อน +11

    💓🙏💓ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ 💓🙏💓Hare Krushna Hare Krushna, Krushna Krushna Hare Hare 🙏💓🙏Raadhe Raadhe 💓❤️💓

    • @pranavtk6459
      @pranavtk6459 2 หลายเดือนก่อน

      Chetta.. Ella bahumanathodum koodi parayanu. Njanum oru krishna bakthan aanu. Ennalum paranju pokanu. Enthinanu ithra menakettu ithokke type cheythu idunne.. Ithu verum oru social media mathram alle. Prarthana aanenkil ambalathilo swantham manasilo nadathiyal pore. Veruthe oro prahasanam. Dharalam kanam ithupole comments.

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 3 หลายเดือนก่อน +52

    എന്റെ അച്ഛൻ മരിച്ചു കിടക്കുന്നതായി വളരെ കൃത്യതയോടെ ഞാൻ കണ്ട സ്വപ്നം കൃത്യം ആറു മാസത്തിൽ സംഭവിച്ചു.! ഞാൻ സ്വപ്നം കാണുമ്പോൾ അച്ഛൻ യാതൊരു രോഗങ്ങളും ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു. പിന്നീട് ക്യാൻസർ സ്ഥിരീകരിക്കുന്നു ആറു മാസത്തെ ചികിത്സ പിന്നീട് മരണം. ഇതൊക്കെ വിശ്വസിച്ചേ പറ്റൂ. ശാസ്ത്രം ലോകത്തിനു അത്യന്താപേക്ഷിതമാണ് എന്നാൽ അതിനപ്പുറം ശാസ്ത്രത്തിനു ഇന്നും തൊടാൻ പറ്റാത്ത അനേകം അത്ഭുതങ്ങൾ നമുക്കിടയിൽ ഉണ്ട്.!

    • @girijadevi2324
      @girijadevi2324 3 หลายเดือนก่อน +3

      Ore pad alkkar ithe pole kandittunde

    • @thetruthsayer5990
      @thetruthsayer5990 3 หลายเดือนก่อน +2

      ഞാൻ എന്റെ അച്ഛൻ മരിക്കുന്ന അന്ന് രാവിലെ lucid dream പോലെ അച്ഛൻ മരിച്ചു കിടക്കുന്നത് കണ്ടു....

    • @animohandas4678
      @animohandas4678 3 หลายเดือนก่อน +6

      ശാസ്ത്രത്തിന് അപ്പുറം എന്തെല്ലാം പ്രപഞ്ച രഹസങ്ങൾ നിസാരനായ മനുഷ്യൻ അതറിയുന്നില്ല.

    • @animohandas4678
      @animohandas4678 3 หลายเดือนก่อน

      രഹസ്യങ്ങൾ

    • @spacebug-k1f
      @spacebug-k1f 3 หลายเดือนก่อน +1

      negative thoughts um positive thoughts um oru pol e falikkum enn ann ethenal manas oru kalpavrishem maadhiri ann. parents swenthem makkal e kurich negative aayi chinthichal adh egane aayalum falaprapthiyil ethum. posiive vibe ulla parents ine positive vibe il makkal e vallerthan pattullu. youtube il sthirem ethelum youngsters ine kurich drug abuse varthakkal varumpol oru stirem dialogue und " epozhathe pillar onnum anusarikila egane ann" edh thane oru negative thought attitude ine soochippikkunnu thanmoolem agine ullideth negative maathrame manifest cheyukka ullu.

  • @sachithkn6512
    @sachithkn6512 3 หลายเดือนก่อน +22

    Hinduism is the most scientific religion...
    Nammude vedhangallil manushaya rashiyeyum, pravanchatheyum okke kurichu paranjath analys cheythal manassilavum adhunika science munnottu vekkunnthinodu etrayo samyam undu or seri aanu ennath.

  • @anoopgpilla6063
    @anoopgpilla6063 3 หลายเดือนก่อน +20

    അവരത് ഇപ്പോഴല്ലേ കണ്ട് പിടിച്ചത്... കോടിക്കണക്കിന് വർഷങ്ങൾ ആയി , ഇപ്പോഴും ഈ ഭാരതത്തിൽ നടന്നുകൊണ്ടിരിക്കുന്നു... അപ്പോഴാ😂😂😂

  • @sobhap6591
    @sobhap6591 3 หลายเดือนก่อน +9

    ഗുരു നിത്യചൈതന്യ യതി ദൂരെയുള്ള ആളുമായി മനസ്സുകൊണ്ട് സംസാരിച്ചതായി ഒരു മാസികയിൽ ഞാൻ വായിച്ചിട്ടുണ്ട്

  • @ravindranathvasupilla23
    @ravindranathvasupilla23 หลายเดือนก่อน

    നല്ല പ്രഭാഷണം... നല്ല ഉപയോഗപ്രദമായ പോസ്റ്റ്

  • @Mumbaigroup-u4i
    @Mumbaigroup-u4i 3 หลายเดือนก่อน +23

    ഭൂമി പ്രപഞ്ചത്തിന്റെ സർവ്വ സംഭവങ്ങളുടെ വിവരണങ്ങൾ ഹിന്ദു പുരാണങ്ങളിൽ ഒളിഞ്ഞ് കിടക്കുന്നു.. കാലം മാറി കോലവും മാറി ടെക്നോളജി കാലഘട്ടത്തിൽ നമ്മൾ ജീവിക്കുന്നു...

    • @jithu__1474
      @jithu__1474 3 หลายเดือนก่อน +5

      Pakuthi mukkaalum kathichu kalanju mugalanmar, nalanda University

  • @mukeshcv
    @mukeshcv 3 หลายเดือนก่อน +4

    Great congratulations ❤thanks ❤
    I LOVE INDIA 🇮🇳
    I LOVE MODI JI ❤
    ONE EARTH 🌎 ONE FAMILY
    ❤ONE EARTH 🌎 ONE LAW ❤
    ONE EARTH 🌎 ONE FUTURE ❤MARCOS 5

  • @udayammam.p.3614
    @udayammam.p.3614 3 หลายเดือนก่อน +10

    താൻ സ്വയംആനുഭൂതികമാക്കിയതിനെ നാരായണഗുരു വെളിപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെ.... "ആത്മാവിലില്ലയൊരഹംകൃതി യോഗിപോലെ
    താൻ മായയാൽ വിവിധമായ് വിഹരിച്ചിടുന്നു;
    യോഗസ്ഥനായ് നിലയിൽ നിന്നിളകാതെ കായ-
    വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങു യോഗി."

  • @vinaynayar3684
    @vinaynayar3684 3 หลายเดือนก่อน +16

    പണ്ടു കാലങ്ങളിൽ വിഷവൈദ്യൻന്മാർ വിഷം തീണ്ടിയ ആൾ വരുന്നു എന്നും ഏത് പാമ്പ് കടിച്ചെന്നും അറിയാമായിരുന്നു. ''അതു കൂടാതെ മാന്ത്രികൾക്ക് കർണ്ണകി എന്ന ദേവി എല്ലാ വിവരങ്ങളം മാന്ത്രികർക്ക് നൽകി ഇരുന്നു. 'അതുപോലെ മാന്ത്രികൻ സ്വന്തം ശരീരം വിട്ട് ആത്മാവ് വേറെ ഒരു സ്ഥലത്തു യാത്ര ചെയ്ത് തിരിച് സ്വം ശരീരത്തിൽ പ്രവേശിച്ചിരുന്നു.

  • @lisymolviveen3075
    @lisymolviveen3075 2 หลายเดือนก่อน +2

    Very Important Messege 👍👍👍👍❤️❤️❤️👌👌🥰

  • @krishnakumar-wn1xf
    @krishnakumar-wn1xf 3 หลายเดือนก่อน +19

    All stories heard from our saints, yogis etc are 100% true...

  • @ushabalan1957
    @ushabalan1957 3 หลายเดือนก่อน +4

    രണ്ടാളും ഒരേപോലെ പരിശീലനും നേടിയാൽ അവർക്ക് comunicate ചെയ്യാൻ കഴിയും. പരിശീലനം ചെയ്ത ആളെ അത്രക്ക് വിശ്വാസം ഉള്ള ആൾ ഉണ്ടെങ്കിൽ അവർ അയക്കുന്ന വിവരം കിട്ടും തിരിച്ചയക്കാൻ കഴിയില്ല. വിശ്വാസം നഷ്ടപ്പെട്ടാൽ കിട്ടില്ല. അത് സ്വപ്നത്തിൽ ആവണം എന്നില്ല നേരിട്ട് തന്നെ കിട്ടും. നമ്മുടെ പൂർവ്വീകർ അറിഞ്ഞതും പറഞ്ഞതും ഒന്നും കള്ളമല്ല കള്ളം പറഞ്ഞാൽ അവരുടെ അറിവ് നഷ്ടമാവും. ചിലർ ഓരോ വേഷം കെട്ടി പണം ഉണ്ടാക്കാൻ വേണ്ടി ആളുകളെ വിശ്വസിപ്പിച്ച് ഓരോ പ്രവർത്തി ചെയ്ത് നമ്മുടെ നല്ല സംസ്കാരത്തേ നശിപ്പിച്ച് കളഞ്ഞു ഇതാണ് സത്യം.

  • @unnikrishnannair170
    @unnikrishnannair170 3 หลายเดือนก่อน +14

    WELL DONE...
    JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI...SREE RAM....

    • @Theone-xc2wx
      @Theone-xc2wx 3 หลายเดือนก่อน

      Vallom kett manasilaakkada 😂😂 chumma kidann pottanmare pole

    • @Budha-ok3mo
      @Budha-ok3mo 3 หลายเดือนก่อน

      പറി 😂

  • @mahidevjs1246
    @mahidevjs1246 3 หลายเดือนก่อน +3

    ഞാൻ കേട്ടിട്ടുള്ളതാണ് അത് പലരും കേട്ടുകാണും അതായത് ഒരാളുടെ സെല്ല് പരീക്ഷണത്തിനു വേണ്ടി എത്രയോ കിലോമീറ്റർ അകലെ കൊണ്ടു വെക്കുകയും ഇദ്ദേഹം ഉറങ്ങി സ്വപ്നത്തിൽ കണ്ട പല കാര്യങ്ങളും അതായത് ഇമോഷണൽ ആയിട്ടുള്ള കാര്യങ്ങൾ എല്ലാം ആ സെല്ലിൽ കാണേണ്ടിവന്നു അതും ഇത്രയും കിലോമീറ്റർ അകലെ കൊണ്ട് വച്ചിരിക്കുന്ന ആ സെല്ലിലാണ്.

  • @narayanank4321
    @narayanank4321 3 หลายเดือนก่อน +2

    This is possible at quantum level.The phenomenon is called quantum entanglement for which the particles should have correlated aspects.At macro level this is yet to be proved.So it is nice that we do not jump into hasty conclusions.Let us wait and see

  • @MiniVinod-dw2vm
    @MiniVinod-dw2vm 3 หลายเดือนก่อน

    എല്ലാവരും ആത്മീയത ഉള്ളവരാകണം. അതിനു ശേഷം സത്യസന്ധമായി സ്വന്തം കർമ്മങ്ങൾ ലാഭം മാത്രം ലക്ഷ്യം വയ്ക്കാതെ ചെയ്യുകയും, എല്ലാവരെയും ചേർത്ത് നിർത്തുകയും ചെയ്യുക. ഇവിടെ എല്ലാ ജീവികളിലും കുറവുകൾ ഉള്ളവയുണ്ട്. അത് അവരുടെ കുറ്റമല്ല. പാവങ്ങൾ. എല്ലാ കഴിവും കിട്ടിയിട്ടുള്ള മനുജാ നീ അപരനിലേക്ക് കൂടി നോക്കി ജീവിക്കൂ. അപ്പോൾ നീ എത്ര ഉയരത്തിലാണെന്നു നിനക്ക് തിരിയും. യഥാർഥ ആത്മീയത അറിഞ്ഞവർ കപടരല്ല. പ്രാർഥന കൊണ്ട് മാത്രം എത്താൻ പറ്റില്ല എല്ലാ നല്ല ഘടകങ്ങളും ഒരുവനിൽ ഉണ്ടാവണം. അതുപോലെ ഒരാൾ നമ്മളെ hurt ചെയ്താൽ , നമ്മൾ സത്യസന്ധ രാണെങ്കിൽ , അതിനു മറുപടി ജീവിച്ചിരുന്നാലല്ലേ കൊടുക്കാൻ പറ്റൂ. മരണം ആത്മാവിനെ ഉപേക്ഷിച്ചു ജീവിതത്തിൽ നിന്ന് ഒളിച്ചോടലല്ലേ. തോൽക്കുന്നതിനു തുല്യമല്ലേ. പോകുന്നത് നമ്മുടെ കുടുംബത്തിന് മാത്രം മാത്രം. നിന്ന് നേരിടണമെങ്കിൽ നാം സത്യസന്ധത ഉള്ളവർ lആരായിരിക്കണം. അതിൽ മാ യമുണ്ടെങ്കിൽ ബുദ്ധിമുട്ടാകും. Be careful ആരും തനിയെ മരിക്കരുത്. വിളിക്കുമ്പോൾ പോയാൽ മതി 🙏🥰

  • @sureshomachappuzha2036
    @sureshomachappuzha2036 หลายเดือนก่อน

    ഞാൻ ചെയ്യാറുണ്ട്. എവിയും പോയിവരാം 👌🏽👌🏽👌🏽

  • @FIZAKA-u2n
    @FIZAKA-u2n 2 หลายเดือนก่อน

    Im doing some nights im believe u❤thanks alot

  • @dharmikvew
    @dharmikvew 3 หลายเดือนก่อน +3

    കുഞ്ഞുങ്ങൾ വലുതായി സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം അവരിലെ സ്വാർത്ഥത കൂടും തോറും അവർ പ്രകൃതിയിൽ നിന്നും അകന്നു പോകുന്നു. പ്രകൃതിയിൽ സമയമം ചെയ്യാൻ കഴിഞ്ഞാൽ ബോധ വികാസവും ശുദ്ധീകരണവും സംഭവിക്കും. ശുദ്ധ ബോധസ്വാരൂപത്തെയാണ് ശിവത്വം എന്ന് പറയുന്നത്.

  • @sarasammadevakaran1032
    @sarasammadevakaran1032 หลายเดือนก่อน +2

    ഒരു യോഗി യുടെ ആൽമകഥയും ഒരു ഹിമാലയൻ യോഗി യുടെ ആൽമകഥയും വായിച്ചാൽ മതി.
    എല്ലാം ഇതിൽ ഉണ്ട്.

  • @raveendran2526
    @raveendran2526 2 หลายเดือนก่อน +2

    എം കെ രാമചന്ദ്രൻ സാറിൻറെ ഉത്തരാഖണ്ഡ് എന്ന പുസ്തകത്തിൽ അദ്ദേഹം അദ്ദേഹം തന്റെ അനുഭവം ഇതേക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്

    • @krishnankutty8109
      @krishnankutty8109 หลายเดือนก่อน

      ഞാൻ വായിച്ചു രണ്ടുമൂന്നുപ്രാവശ്യം

  • @MrGenious-n5q
    @MrGenious-n5q 3 หลายเดือนก่อน +53

    ഇത് എല്ലാം ഞമ്മന്റെ പുത്തകത്തിൽ ഉണ്ട് ന് പറഞ് ആരും ഇത് വരെ വന്നില്ലേ ഇതിലേ 🤭😂

    • @Sandhya7441
      @Sandhya7441 3 หลายเดือนก่อน +1

      അൽപം എങ്കിലും ഇതേ പറ്റി അറിവുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരിക്കലും പരിഹസിക്കില്ല. കഷ്ടം തന്നെ!😮

    • @bhargaviamma7273
      @bhargaviamma7273 3 หลายเดือนก่อน

      ​@@Sandhya7441
      ആ Spl അറിവ് ഒന്നു പറയാവോ..... എങ്കിൽ ....Advance thanks😮😊

    • @Unnikrinshnan
      @Unnikrinshnan 3 หลายเดือนก่อน +1

      😀😀😀😀😀😀😀

    • @bhargaviamma7273
      @bhargaviamma7273 3 หลายเดือนก่อน +3

      @@Sandhya7441
      എന്ത്യേ നിൻ്റെ അമൂല്യ അറിവ് ?

    • @bhargaviamma7273
      @bhargaviamma7273 3 หลายเดือนก่อน +1

      @@Sandhya7441
      ഉമ്മാൻ്റെ ഖബറിൽ?😞🤔

  • @BinojKB-q7s
    @BinojKB-q7s 2 หลายเดือนก่อน

    ❤️Isha Sadh guru🔱🇮🇳

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 3 หลายเดือนก่อน +14

    നമ്മുടെ ഷഡാധാര പ്രാണ വിദ്യയിൽ lucid dream പഠിപ്പിക്കുന്നുണ്ട്.ആഗ്രഹങ്ങൾ എല്ലാം സാധിക്കും

    • @AnoopAnandan-z4g
      @AnoopAnandan-z4g 2 หลายเดือนก่อน

      എങ്ങനെ ആണ്

  • @Anoojkumarvaranasi-cr6kb
    @Anoojkumarvaranasi-cr6kb 2 หลายเดือนก่อน

    "Bhageshwar dham" ne patti oru video cheyyumo adheham oru sidh purushanan parayunnathellam correct correct aanu

  • @sujathabhabbu1586
    @sujathabhabbu1586 2 หลายเดือนก่อน

    Sathya(Kritha)yugathil ellavarum apara kazhivullavar aayirikkum.Kaaranam appol Sathyam 4 Kalil aanu nilkkunnathu.Kaliyugathil Ottakkalum aayi ippol athu mudanthum aayi.Theeraraye.

  • @User938-fc4up
    @User938-fc4up 2 หลายเดือนก่อน

    Sri sankarachariar,parkaya pravesam,that is true

  • @ajithmanayil8325
    @ajithmanayil8325 3 หลายเดือนก่อน +5

    110%ശരിയാണ്.

  • @anniejoseph9174
    @anniejoseph9174 3 หลายเดือนก่อน

    Ippozum unernnu irikunna manasil mind connect undallow.only thinku hardworking. Idaku aarengilum blok undakathe irunnal ippozum same matter undu.

  • @komalkomalnairvly
    @komalkomalnairvly หลายเดือนก่อน

    ഭാരത സന്യാസിമാർക്ക് 🙏🙏🙏

  • @sreejanair7071
    @sreejanair7071 3 หลายเดือนก่อน

    Nammude saints paranja karyangal anu ennatte manushayanmar kandupidichitolladellam.

  • @sanathanam11
    @sanathanam11 หลายเดือนก่อน

    🙏🏻🌹🙏🏻

  • @roshinpaulk876
    @roshinpaulk876 2 หลายเดือนก่อน

    Njan pratice cheyarundu chillakaranghl തീവ്രമായി ആഗ്രഹിച്ച് ആകാര്യം ഒരാളിൽ സന്നിവേശിപ്പിച്ച് അയാളിലൂടെ കാര്യം നടത്തിയെടുക്കാൻ സാധിക്കും.

  • @Mallusigh
    @Mallusigh 3 หลายเดือนก่อน

    Bharatham Sanadhana dharmam aarokke puchichalum Athoru sathiyamanu,❤❤❤❤❤❤❤❤❤❤❤❤❤❤

  • @dr.radhakrishnan941
    @dr.radhakrishnan941 2 หลายเดือนก่อน

    ഇതും, ഒരു പക്ഷേ, ശ്രുതി എന്ന വിഭാഗത്തിൽ പെടുത്താം എന്ന് തോന്നുന്നു.
    സ്ഥൂല ശരീരം വിട്ടു സൂക്ഷ്മ ശരീരം മാത്രം കുറച്ചു സമയത്തേക്ക് സ്ഥാനാന്തരണം നടത്താൻ കഴിയുന്ന പല യോഗികളും ഉണ്ടായിരുന്നതായും, ഇപ്പോഴും ജീവിച്ചിരിക്കുന്നതായും പറയപ്പെടുന്നു.

  • @falgun86645
    @falgun86645 3 หลายเดือนก่อน

    മഹാഭാരതത്തിൽ അർജുനൻ Lucid dreamer ആയിരുന്നു എന്ന് പറയുന്നുണ്ട്. അത് കൊണ്ടാണ് ഗുഡാകേശൻ എന്ന നാമം അർജുനന് കിട്ടിയത്, ശ്രീകൃഷ്ണനും അർജുനും കൈപ്പിടിച്ച് സ്വപ്ന സഞ്ചാരം ചെയ്യാറുണ്ടായിരുന്നു ഉറക്കത്തിൽ❤

  • @umeshmanim1534
    @umeshmanim1534 3 หลายเดือนก่อน +1

    Seriyayennu theliyunnu ennalla.... Eee kalaghatathil ulla mandhabhuddikalkk manasilayi ennu parayunnathayirikkum kure kudy correct ayitulla prasthavana.

  • @sunithanis
    @sunithanis 3 หลายเดือนก่อน

    Aarenkilum marikunnathaai swapnamkandaal motham vendappettavarkum avarude jeevanumvendi pradthikuka swapnam vazhi nammal ariunnath praadthikaan vendiyaanu soochanayaanu swapnam

  • @alienscivilization9388
    @alienscivilization9388 3 หลายเดือนก่อน

    Butamule in Mahabharat Sanjayan got special blessing for live show of war start to end every day for runnig commentator duty to Kouraas father Dhrutrashtra

  • @Aswathy2980
    @Aswathy2980 3 หลายเดือนก่อน +2

    😊👍👍

  • @VizVinAnimation
    @VizVinAnimation 3 หลายเดือนก่อน +1

    Thangal Paranja Sree M Details Parayamo Enikku Clear Ayilla...

    • @lakshmilachu5881
      @lakshmilachu5881 3 หลายเดือนก่อน +3

      Oru himayan yogiyude athmakadha vayikku. 🙏

    • @krishnavanikal7964
      @krishnavanikal7964 3 หลายเดือนก่อน +1

      Mumthaz ali khan. Aasramam. Madanappillyil. Njan pala pravasyam kandittund. Great experience🙏

    • @lakshmilachu5881
      @lakshmilachu5881 3 หลายเดือนก่อน

      Spelling mistake vannu.oru himalayan yogiyude athmakadha aanu tto.

    • @lakshmilachu5881
      @lakshmilachu5881 3 หลายเดือนก่อน +1

      Sree m nte sharikkulla peru angane anallo.sree m ne kandittundo epozhenkilum. Oru agraham aanu ennelum onnu kananamennu.mahavathar bhabhajiyude dharshanam labhicha mahath vykthi alle.

    • @krishnavanikal7964
      @krishnavanikal7964 3 หลายเดือนก่อน

      @@lakshmilachu5881 4 thavana kaananulla bhagyam undayi. Sansarikkukayum manthropadesam tharikayum cheythu🙏

  • @45customdeals62
    @45customdeals62 3 หลายเดือนก่อน

    Umayappa chanalile chetante athe sound

  • @MaheshMNairTkl
    @MaheshMNairTkl 2 หลายเดือนก่อน

    കയറിയ വഴിയേ തിരിച്ചിറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത സ്വപ്നങ്ങളിലേക്ക്.... കോമ യിലേക്ക് പോകാൻ വരെ സാധ്യത ഉള്ള ഒന്നാണ്....

  • @SandeeppsSandeepps-k9p
    @SandeeppsSandeepps-k9p 17 วันที่ผ่านมา

    V സ്വപ്നത്തിൽ മാത്രമല്ല ഉണർന്നിരിക്കുമ്പോൾ സംസാരിക്കാൻ സാധിക്കുന്നതാണ്

  • @LuciferImthedarkAngel
    @LuciferImthedarkAngel 3 หลายเดือนก่อน +1

    എനിക്ക് സംഭവിക്കാൻ പോകുന്നത് അറിയാറുണ്ട് എന്റെ ചേട്ടൻ മരിക്കുന്നതിന് ഒന്നര വർഷം മുന്നേ ഞാൻ അവനോട് ചില കാര്യങ്ങൾ ചെയ്യാൻ പറഞ്ഞത് ആണ് അത് ചെയ്തിരുന്നെങ്കിൽ എന്റെ ചേട്ടായി പോവില്ലായിരുന്നു എന്നെ ആരും വിശ്വസിച്ചില്ല

  • @USA6rz
    @USA6rz 3 หลายเดือนก่อน +1

    Science 🔥❤

  • @roopeshpk5732
    @roopeshpk5732 3 หลายเดือนก่อน

    Njanum Oru Swapnam Kandittund Rathriyil Bus nde Back il Erunnu Pokunnath Valavum Thirivum Ulla Oru Sthalam Kure Massangal Kazhinju Nian Aa Vazhikku Bus il Pokumbol Enikuu Aa Feel Anubhavapettu Njan Swapnathil Kanda Athe Sthalam Swapnathil Engane Ano Alukal Ende Aduthu Erunnath Athupole Thanne Ayirunnu Njan Pokumbol Alukal Ende Aduthu Erunnath Correct Aa Spot Athiyappol Matham Anu Enikku Aa Feel Undayath

  • @Vigyanabikshu
    @Vigyanabikshu 2 หลายเดือนก่อน

    Indian Science Begins Where the Modern Science Ends

  • @chathankoya
    @chathankoya 2 หลายเดือนก่อน +1

    കിതാബ് ൽ ഉണ്ട്.

  • @RajinaVm-d5t
    @RajinaVm-d5t 3 หลายเดือนก่อน

    എനിക്കുമനുഭവമുണ്ട് എന്റെ അമ്മക്ക് സുഗമില്ലാത്തതാണ് കണ്ടത് രാവിലെ അമ്മയെ വിളിച്ചു ചോദിച്ചു അമ്മയ്ക്ക് അപ്പോൾ കുഴപ്പമൊന്നും ഇല്ലായിരുന്നു, കുറവർഷങ്ങൾ ശേഷം മുന്നേ ഞാൻ കണ്ടരൂപം ആശുപത്രിയിൽ വെച്ചകണ്ടു, അമ്മ ആശുപത്രിയിൽ icu ഉള്ള രോഗികൾക്കുള്ള ഡ്രസ്സ് ഇട്ടാണ് അന്ന് ഞാൻ സ്വപ്നം കണ്ടത്

  • @dharmikvew
    @dharmikvew 3 หลายเดือนก่อน

    സ്വാർത്ഥത ഇല്ലാതായി ശുദ്ധമായ മനസ്സും ബുദ്ധിയുമുള്ള മനുഷ്യന് അതേ പോലെയുള്ള മറ്റൊരു മനസ്സിലേക്ക് ആശയങ്ങൾ വിക്ഷേപിക്കാനും സ്വീകരിക്കാനും കഴിയും. പഞ്ച ഭൂതങ്ങളിൽ ഏറ്റവും സൂക്ഷ്മമായ ആകാശ ഭൂതത്തിലേക്കു ദേഹത്തെ പരിവർത്തനം ചെയ്യാൻ ജ്ഞാനശക്തിയും ഇശ്ചാ ശക്തിയും കൊണ്ട് കഴിഞ്ഞാൽ ഇതിലുമപ്പുറം ചിലത് കഴിയും. ഐൻസ്റ്റീൻ പറഞ്ഞ സിദ്ധാന്തം പ്രവർത്തികമാക്കാൻ കഴിവുള്ളവർ ഭാരതത്തിൽ ഉണ്ടായിരുന്നു. അന്തർധാന സിദ്ധി നേടിയവർ ഉണ്ടായിരുന്നു.

  • @santhoshkumar.k829
    @santhoshkumar.k829 3 หลายเดือนก่อน +3

    കൂടുതൽ ചർച്ച ആവശ്യമുള്ള വിഷയം🎉🎉

  • @feastoftaste3668
    @feastoftaste3668 3 หลายเดือนก่อน +1

    Yes

  • @PRAKSAHCs
    @PRAKSAHCs 3 หลายเดือนก่อน +1

    Onnu mathram marakaruth chetta ith kaliyugam anu kaliyugathe kurich purananagalill parayunath ariyunnu ennu vicharikkunnu baaki parayenda avasyam illa ennu tho nunu

  • @Muhammedkutty287
    @Muhammedkutty287 2 หลายเดือนก่อน

    നമമൾ കംബൂട്ടർ ആണ് ഒന്നിൻറ യും ആവശൃമില്ല ) നമ്മുടെ ബ്റയിൻ പലതിനും പറ്റും.😅

  • @HIMALAYAM567
    @HIMALAYAM567 3 หลายเดือนก่อน

    ❤️❤️🙏🙏🌼🌼

  • @BalaGopalan-c3o
    @BalaGopalan-c3o 3 หลายเดือนก่อน

    It's correct

  • @vichuos9288
    @vichuos9288 3 หลายเดือนก่อน

    Ullatharam... Mobile ullapol ithoke endinanu😂😂😂

  • @Darkk380
    @Darkk380 3 หลายเดือนก่อน +1

  • @bhargaviamma7273
    @bhargaviamma7273 3 หลายเดือนก่อน +1

    ഇതെല്ലാം കുറാനിൽ മുഹമ്മത് നെബി പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ.....😮😮😮😮

  • @anujiths9196
    @anujiths9196 3 หลายเดือนก่อน

    Anikku angane cheyyan pattum ente swapnam njn control cheyyarundu😮

  • @hertimes30
    @hertimes30 2 หลายเดือนก่อน

    Umayappa ആണോ 🤭😊

  • @nigalmadasheri1978
    @nigalmadasheri1978 3 หลายเดือนก่อน +9

    Telipathy കേരളത്തിൽ തന്നേ ധാരാളം പേരുടേടുത്തുണ്ട്( പ്രാണായാമം ശീലിച്ച്) .. അവരാരും പുറത്ത് വിടില്ലേന്ന് മാത്രം

  • @asalathanair3278
    @asalathanair3278 2 หลายเดือนก่อน

    Hari Aum Tat Sat...!!

  • @SadiSadi-r7m
    @SadiSadi-r7m หลายเดือนก่อน

    സയൻസ് പറഞ്ഞപ്പോഴാണോ നിങ്ങൾക്ക് ബോധമുദിച്ചത്, 15 കൊല്ലം മുൻപ് മുതൽ ഞാൻ ഗുരുവായൂർ അടുത്ത് എന്റെ പൂജാ മുറിയുലിരുന്നു പറയുന്നത് ഗുഡലൂർ ഇരുന്ന് എന്റെ ഗുരുവിനു അറിഞ്ഞു മറുപടി തരുമായിരുന്നു

  • @saivarenya9305
    @saivarenya9305 3 หลายเดือนก่อน

    Ithil valiya albutham illa...dream analysis cheythal mathy

  • @jaganachu4606
    @jaganachu4606 3 หลายเดือนก่อน

    ലൂസിഡ് dreaming അല്ല നിങ്ങൾ ഉദ്ദേശിക്കുന്നത് അസ്‌ടറൽ പ്രൊജക്ഷൻ ആണ് lucid dreaming എന്നു പറഞ്ഞാൽ നമ്മുടെ സ്വപ്നത്തെ നമ്മുടെ ഇഷ്ടത്തിന് manupulate ചെയ്യാൻ പറ്റും എന്നേയുള്ളൂ അല്ലാതെ സ്വന്തം ശരീരം വിട്ട് മറ്റൊരിടത്ത് പോയി ആശയ വിനിമയം നടത്താൻ ഒന്നും പറ്റില്ല....3years aayi lucid dreaming continuos aayi cheyyunna enik nannayi അതിനെപറ്റി അറിയാം ഞാനും korey പഠിച്ചതാണ് അതിനെപറ്റി

  • @shakthimaan918
    @shakthimaan918 หลายเดือนก่อน

    ഒറിജിനൽ കളരി ഇന്നില്ല...

  • @jaisammajimmy2731
    @jaisammajimmy2731 2 หลายเดือนก่อน

    അർജുനന്റെ ലോറി കണ്ടുപിടിക്കാൻ ശ്രീ എം നെ വിളിക്കാമായിരുന്നു. അപ്പോൾ ഓർത്തില്ല. ശ്ശോ 🤔

  • @ZzZz-uf4vh
    @ZzZz-uf4vh 3 หลายเดือนก่อน

    I need a guru

  • @lathikalathika3941
    @lathikalathika3941 3 หลายเดือนก่อน

    ഒരു അരമണികൂർ മുൻ മ്പ് എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി

  • @jessypaul8519
    @jessypaul8519 3 หลายเดือนก่อน

    When my father was healthy before getting admitted to hospital I saw him lying in coffin in graveyard.exactly after5 days he got admitted with jaundice diagnosed as liver failure and died in a week time.after death I told the dream to my mummy.

  • @maninair9829
    @maninair9829 3 หลายเดือนก่อน

    While sleeping home one shouted then reply given other guy in the same way. I saw it.. it is a normal thing.

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 3 หลายเดือนก่อน

    ബാലരമയിൽ "മായാവി" എന്ന കഥയിൽ ഇതിലും വലിയ പ്രപഞ്ച സത്യം പറഞ്ഞിരിക്കുന്നു..... "ടെലി പോർട്ടേഷൻ" എത്രയോ വ്യക്തമായി കാണിച്ചിരിക്കുന്നു......

  • @jyothirajtv2245
    @jyothirajtv2245 3 หลายเดือนก่อน

    Ok

  • @RathiDevi-f6f
    @RathiDevi-f6f 3 หลายเดือนก่อน +1

    ടെലിപതി, മാൻഡ്രേക്ക്

  • @SurendranKalapurakkal
    @SurendranKalapurakkal 3 หลายเดือนก่อน +1

    ഈ അവസ്ഥ എന്നിൽ രണ്ടായിരത്തിൽ നിലനിന്നിട്ടുണ്ട്

  • @rkays7459
    @rkays7459 3 หลายเดือนก่อน

    "അനാദിമദ്ധ്യാന്തം' വരെ ആധുനിക ശാസ്ത്രം ഇതുവരെ എത്തിയിട്ടില്ല😂😂😂😂😂
    മനുസമൃതി 1:5
    Quote
    5. This (universe) existed in the shape of Darkness, unperceived, destitute of distinctive marks, unattainable by reasoning, unknowable, wholly immersed, as it were, in deep sleep.
    Unquote

  • @SonatTs
    @SonatTs 3 หลายเดือนก่อน

    Psy ഇതിന് ഉദാഹരണം ആണോ?

  • @poozhikadakanthomachan5012
    @poozhikadakanthomachan5012 3 หลายเดือนก่อน

    നമുക്ക് രണ്ടുപേർക്കും ഒന്ന് സ്വപനം കണ്ടു നോക്കാം 😂

  • @santhidevi2550
    @santhidevi2550 2 หลายเดือนก่อน

    Umayappa

  • @KidsIQClub
    @KidsIQClub 3 หลายเดือนก่อน +1

    എന്താണ് കമ്മ്യൂണിക്കേറ്റ് ചെയ്തതെന്നും എത്ര നേരം കമ്മ്യൂണിക്കേറ്റ് ചെയ്തുവെന്നും അതിന് എന്താണ് പ്രൂഫെന്ന്? ഒന്നും പറയുന്നില്ലല്ലോ !!! Y so ???

    • @vijayaraghavanramanmenon1018
      @vijayaraghavanramanmenon1018 3 หลายเดือนก่อน +1

      മുല്ലപ്പൂ മണത്തറിയാത്ത ഒരു അന്ധന് എങ്ങനെ അവന്റെ ഗുരുവിന് ഗന്ധാ സ്വാദനം വാചികമായി നൽ കാൻ സാധിക്കും?🧐😜😶‍🌫️

  • @sarathedakunni3178
    @sarathedakunni3178 3 หลายเดือนก่อน

    Ningalude anubavam vivarikamo😂

  • @Sunil-ny4ey
    @Sunil-ny4ey 3 หลายเดือนก่อน +10

    ടെലിപതി

  • @simonchacko5096
    @simonchacko5096 3 หลายเดือนก่อน +2

    ഇങ്ങനെ പ്രാണിക്ക് ഹീലിങ്ങ് ചെയ്യാൻ സാധിക്കും.

    • @vivaanandhvt1087
      @vivaanandhvt1087 3 หลายเดือนก่อน +1

      അത് നല്ലതാണ് പകഷെ തലക്കാലികമാണ്. അവനവൻ പ്രയതനിയ് സ്വയം ഊർജ്ജ ശക്തി നേടണം. രോഗികൾ മാത്രമല്ല എല്ലാ മനുഷ്യരും സ്വയം മാനസ്സിക ശക്തരാകണം + -ve ഊർജത്താൽ അതിന്ന് പോസിറ്റിവ ദേവതയെ ഭജിക്കണം യോഗചെയ്യണം ഇതിന് മുമ്പ് അഷ്ടാംഗയോഗയിലെ യമനിയമങ്ങൾ പാലിക്കണം

  • @MoncyPaneth
    @MoncyPaneth 3 หลายเดือนก่อน

    Swapna varahi

  • @jitheshkumart6721
    @jitheshkumart6721 3 หลายเดือนก่อน +4

    I know this secret already.

    • @shajikalarikkal2512
      @shajikalarikkal2512 3 หลายเดือนก่อน +2

      എങ്ങനെ?

    • @vvvvv880
      @vvvvv880 3 หลายเดือนก่อน

      ​@@shajikalarikkal2512every thing is connect every time അദ്വൈതം(, nonduality) connect അനുഭവിച്ചാൽ എന്തും ചെയ്യാം

  • @SOORAJBABUDINESHBABU
    @SOORAJBABUDINESHBABU 3 หลายเดือนก่อน +2

    Telepathy

  • @sarojinipp7208
    @sarojinipp7208 2 หลายเดือนก่อน

    ❤❤❤🙏🤲🔥🦚❤️.

  • @saratsaratchandran3085
    @saratsaratchandran3085 2 หลายเดือนก่อน

    ‘Lucid dreams’ is another stolen property from Bharat! The guy who wrote the thesis learned Dhyanam from Bharat’s yogi! Later they will patent it and sell it! Same as ‘Mindfulness meditation’! Read the book ‘Biography of the Yogi’ by Paramahamsa Yogananda! Even death will be understood as mundane!