രണ്ടര അടി വീതിയുള്ള പ്ലാറ്റ്ഫോമിൽ രണ്ടുവരി കസേര ഇട്ടുകഴിഞ്ഞാൽ നടക്കുവാൻ പോലും സ്ഥലം കാണില്ല. സംഘാടകർ ഇക്കാര്യം പരിശോധിക്കാതെ അശ്രദ്ധ കാണിക്കുകയായിരുന്നു.
Enthukond stable barriced fixcheythilla. Rs 5000/ pirichittumm. Nalla reethiyil oru stage polum nirmikathe. Mone and money is everything . So selfish . So must punished those who were involved. Must punished convener of the event management.
ഒരു പ്രദേശം കാണുമ്പോൾ ആ സ്ഥലത്തു സുരക്ഷ ഉണ്ടോ ഇല്ലിയോ എന്ന് minimum മനസിലാക്കാൻ കഴിവ് ഇല്ലാത്ത MLA മാരും MP മാരും ഉദ്യോഗസ്ഥരും ഉള്ള നാടാണ് കേരളം... ഇനി കരഞ്ഞിട്ട് എന്ത് കാര്യം 😢😢😢
സംഘടകർക്ക് എതിരെ കേസ് എടുക്കണം. അവന്മാരുടെ ന്യായീകരിക്കാനുള്ള തൊലിക്കട്ടി സമ്മതിക്കണം.
വേഗം സുഖമാകട്ടെ
ആർക്കാണ് ഇത്ര ധൃതി വേഗം സുഖമാവാൻ,,,, വേണ്ടാ വേണ്ടാ,, സാവധാത്തിൽ സുഗമയൽ മതി,,
@@rajankskattakampal6620 thaanikoke ithupole oru avastha veratte appazhum ith parayane
രണ്ടര അടി വീതിയുള്ള പ്ലാറ്റ്ഫോമിൽ രണ്ടുവരി കസേര ഇട്ടുകഴിഞ്ഞാൽ നടക്കുവാൻ പോലും സ്ഥലം കാണില്ല. സംഘാടകർ ഇക്കാര്യം പരിശോധിക്കാതെ അശ്രദ്ധ കാണിക്കുകയായിരുന്നു.
വേഗത്തിൽ സുഖം പ്രാഭിക്കട്ടെ 🤲🤲
@@thilakanpv4691നിന്റെ അമ്മേടെ കാലിന്റെ ഇടയിലോട്ട് പോകേണ്ട കാര്യം അല്ല പറഞ്ഞത്
വേഗം സുഖം പ്രാപിക്കട്ടെ. അതും ഇതും പറയ്യാൻ ചില പാഴ് ജന്മങ്ങൾ ഇറങ്ങിയിട്ടുണ്ട് കഷ്ടം. സംഘടകർക്കെതിരെ കേസ് എടുക്കുക.
ആർക്കണിത്ര ധൃതി,,
എന്തായാലും സംഘടകർ staje യുണ്ടാക്കിയത്തിൽ നല്ല വീഴ്ച ഉണ്ട്
നല്ല വീഴ്ച യാണെന്നുതന്നെയാണ് ചാനലിലെ വാർത്താ കാരും പറഞ്ഞത്,,
താഴത്തേക്കു വീഴാൻ സാധ്യത ഉള്ളിടത്തു റിബൺ കൊണ്ട് ആണോ കൈവരി ഹാൻഡ്‌റൈൽ ഉണ്ടാക്കുന്നത് . ക്രിമിനൽ നെഗ്‌ളിജൻസഇന് കേസ് edukkanam
രണ്ട് മ പ്രാകളെ കോല് പിടിച്ച് നിറുത്താൻ മായിരുന്നു
ശരിയാ അവിടെ ഒരു കോൺക്രീറ്റ് മതിൽ വേണ്ടതായിരുന്നു,,
@@pbalagopal7169 സംഘാടകരുടെ വീഴ്ച മറച്ചുവച്ചു MLA
മന്ത്രി, MLA, police ഉദ്യോഗസ്റ്റർക്കൊന്നും ദുഃഖാചരണം ബാധകമല്ലേ? MLA ക്കുണ്ടായ അപകടവുമായി ബന്ധപെട്ടുള്ള ഒരു ചോദ്യവുമല്ലായിത്. ... മൊത്തതിൽ കാര്യങ്ങൾക്ക് ഒരു ദുരൂഹത്തയുണ്ട്
സുഖം പ്രാപിക്കട്ടെ 🤲
കർത്താവിങ്കൽ,,,,😂😂
Police permission undo...... Police safety inspection report..... Guard rails missing
സേഫ്റ്റി 🙏🙏
Etrayum vegathil sugam prapikatte
ഹാവു വേഗം പോകട്ടെ. ഈ മനോഹരതീരത്തു ഇനിയും വാ
Get well soon.🙏🙏
ദീപ്തി മേരി വർഗീസ് ന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി 😢
2 ഉം നല്ല വീഴ്ച 1 MLA 2 sangadakar
Get well soon🥲🥲
ഗെറ്റ് ഔട്ട് ഹൌസ്,,,
എന്തോ ഒരു കുഴപ്പമുള്ളതുപോലെ
കോൺഗ്രസ്സിൽ ഇപ്പോൾ മൊത്തത്തിൽ കുഴപ്പമാണ് ഭായി,,
എല്ലാവരുമുണ്ട് സേഫ്റ്റി മാത്രം ഇല്ല നന്നായി മച്ചാനെ നിങ്ങളുടെ പ്ലാൻ വർക്കൗട്ട് ആയി ഇനിയും ഒരാൾക്കും ഇങ്ങനെ സംഭവിക്കരുത്
Why Pinarayi not invited ?
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേ എന്ന് പ്രാർഥിക്കുന്നു..... തീർച്ചയായും സംഘാടകരുടെ അശ്രദ്ധ തന്നെ....
ആർക്കാണ് ഇത്ര ധൃതി,,
@rajankskattakampal6620 എന്തോ കുട്ടേട്ട? ആശ്വാസം പോലെ മതിയോ?
- ve idaan mathram oraal ee video yil oadi nadakkunnu..
😢
😢😢😢😢😢
Enthukond stable barriced fixcheythilla.
Rs 5000/ pirichittumm. Nalla reethiyil oru stage polum nirmikathe. Mone and money is everything
. So selfish . So must punished those who were involved. Must punished convener of the event management.
ഒരു പ്രദേശം കാണുമ്പോൾ ആ സ്ഥലത്തു സുരക്ഷ ഉണ്ടോ ഇല്ലിയോ എന്ന് minimum മനസിലാക്കാൻ കഴിവ് ഇല്ലാത്ത MLA മാരും MP മാരും ഉദ്യോഗസ്ഥരും ഉള്ള നാടാണ് കേരളം... ഇനി കരഞ്ഞിട്ട് എന്ത് കാര്യം 😢😢😢
അവിടെ സുരക്ഷ വഹിക്കുന്ന പോലിസുകാരും ഇല്ലായിരുന്നോ സുരക്ഷാ വിഴ്ച അവരും കണ്ടിട്ടു ണ്ടാവൂലെ
🥹
😢😢
😢