ഞാനും കുടുംബവും ഈ പരിപാടിക്കുണ്ടായിരിന്നു, കാണികൾ ഇരിക്കുന്ന കസേരകൾ പലതും പൊളിഞ്ഞ രിക്കുകയാണ് ഇതും കൂടി ശ്രദ്ധയിൽ കൊണ്ട് വരണം. MLA യുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.
കലൂർ സ്റ്റേഡിയത്തിന്റെ ഉടമകളായ GCDA-യെ ഒന്നാം പ്രതിയാക്കി കേസ് എടുക്കണം. പലപ്രാവശ്യം കളി കാണാൻ അവിടെ പോയിട്ടുളള വ്യക്തിയെന്ന നിലയ്ക്ക് ഞാൻ പറയുന്നു... കാണികളുടെ സുരക്ഷയ്ക്കും, സൗകര്യങ്ങൾക്കും പുല്ലുവിലയാണ് GCDA കല്പിക്കുന്നത്.
ജനങ്ങൾ ഒത്തുകൂടി ഇത് പോലെ സംഘടിപ്പിക്കുന്ന പരിപാടിൾക്ക് സുരക്ഷ ഉറപ്പുവരുത്തിയതിന്ശേഷം മാത്രമേ ഗവൺമെന്റ് അനുമതി കൊടുക്കാൻ പാടുള്ളൂ. ഈ ഒരു അപകടത്തില് അവരും ഉത്തരവാദികളാണ്....
ആർക്കും ദ്രോഹം ചെയ്യാത്ത വ്യക്തി തീർച്ചയായും ജീവിതത്തിൽ തിരിച്ചുവരും 🙏🙏🙏🙏🙏 ബിസിസിഐക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുവാൻ സ്റ്റേഡിയം വിട്ടുകൊടുത്തിരുന്നെങ്കിൽ സ്റ്റേഡിയത്തിന് അറ്റകുറ്റപ്പണികളും റിപ്പയറിങ്ങും മനോഹരമായ നടക്കുമായിരുന്നു സ്റ്റേഡിയം മനോഹരമായി സൂക്ഷിക്കുമായിരുന്നു കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് മത്സരം ഇവിടെ നടക്കേണ്ടതായിരുന്നു.....
കൊച്ചി ബോട്ടു ജട്ടിയിൽ ബോട്ടിലേക്ക് യാത്രക്കാർ കയറുന്നിടത്തെ നടപ്പാലത്തിലെ കൈവരികളുടെ അടിഭാഗത്തു കൂടെ കുട്ടികൾ വളരെ ആഴമുള്ള വെള്ളത്തിൽ വീഴാൻ സാദ്ധ്യത കാണുന്നു. കേരളത്തിലോടുന്ന പല ട്രെയിനുകളുടേയും തുറന്നു കിടക്കുന്ന വാതിലുകളും അപകടം വിളിച്ചു വരുത്തും.
സംഭവം ശോകം ആയിപോയി... വേഗം സുഖം പ്രാപിക്കട്ടെ 🙏🏻.... പക്ഷേ ഇതിലും മാരകമായ രീതിയിൽ ഒരുപാട് ആളുകൾ റോട്ടിൽ വണ്ടി ഇടിച്ചു മരിക്കുന്നുണ്ട്... 🥺🥺 അതിനെ കുറിച് ഇന്നേ വരെ ആരും മിണ്ടിയിട്ടില്ല....
ഇത് ഒരു സാധാരണ പ്രവർത്തകനാണ് വീണതെങ്കിൽ ഈ ചാനലുകാർ കയ്യിലുള്ള കുറ്റിയും എടുത്ത് സ്ഥലം വീട്ടിട്ടുണ്ടാവും. നിങ്ങൾക്കൊക്കെ കൊട്ടിഘോഷിക്കാൻ ഒരവസരം കിട്ടി അതിൽ നിങ്ങൾ സന്തോഷിക്കുന്നു എന്നാണ് നിങ്ങളുടെ അവതരണത്തിൽ മനസ്സിലാകുന്നത്.
ലോറി ഡ്രൈവർ അർജുനും , ദുർഗ്ഗഢമായ കാലാവസ്ഥയിൽ വെയ്സ്റ്റ് വാരാൻ റെയിൽവെ ഇറക്കി വിട്ട ജോയിയെ പറ്റിയും ഒക്കെ മറന്നോ. അവർ ഒക്കെ സാധാരണക്കാർ അല്ലായിരുന്നോ. അവരുടെ വാർത്ത ഒന്നും ചാനലുകളിൽ താങ്കൾ കണ്ടില്ലേ. ? . ഇവിടെ അപകടം ഉണ്ടായതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ സങ്കാടകർ ശ്രമിക്കുകയും ചെയ്തു. പരിപാടി തുടരുകയും ചെയ്തു.
എന്റെ ഒരു സംശയം. ഇത്രയും ആളുകൾ സ്റ്റേജിൽ ഇരിക്കുമ്പോ ആർക്കും ഇത്രയും ചെറിയ സ്പേസ് അപകടം വരുത്തും എന്ന് തോന്നിയില്ലല്ലോ. ഈ സംഘടകരോട് മാധ്യമ പ്രവർത്തകർക്കും ഈ അപാകത ചൂണ്ടി കാണിക്കാൻ തോന്നിയില്ല.. ഒരു അപകടം വരുമ്പോ മാത്രമാണ് നമ്മുടെ ബോധം ഉണരുന്നത്.
അരുണെ....... ജീവന് വലിയ വില തന്നെയുണ്ട്.... ആര് തന്നെ വീണാലും ഉമാ തോമസ് ൻ്റെ ജീവന് പ്രത്യേകത ഒന്നും തന്നെ ഞങ്ങൾ കാണുന്നില്ല.... ആര് വീണാലും... ഉടനെ പ്രാഥമിക ചികിത്സ കൊടുക്കുക... രക്ഷപ്പെടുത്തുക ..... പാവപ്പെട്ടവർ ആയാലും.. എം.എൽ എ.... ആയാലും ജീവൻ ജീവൻ തന്നെ...
അപകടം നടന്നു. നടക്കാൻ പാടില്ലായിരുന്നു ശരിയാ പക്ഷെ ഇത് ഒരു സാധാരണ ക്കാരൻ ആയിരുന്നേൽ ഇത്രയും പ്രാധാന്യം കിട്ടുമായിരുന്നോ. Dr ന്റെ സംഘം അവിടേക്ക് വരുമായിരുന്നോ. മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമായിരുന്നോ എല്ലാ ജീവനും ഒന്ന് പോലെ ഇവരൊക്കെ ട്രീറ്റ് ചെയ്യുമായിരുന്നോ അതാണ് സംശയം 🤔
MLA യുടെ അസുഖം വേഗം സുഖമാവെട്ടെ, സാധാരണക്കാരന്റെയും പ്രയാസം ജനപ്രതിനിധികളും മനസിലാകുന്നത് നല്ലതാണ്, അന്ന്വേഷണത്തിന്നുള്ള ശുഷ്‌കാന്തി സാധാരണക്കാരന്റെ കാര്യത്തിലും വേണം
Oscar organised our State Gastroenterology virtual conference to perfection, right from virtual stage to stalls and entertainment corners. Very cordial, professional, good work ethics , systematic. Elegant designing and flawless execution with smooth transition of over 25 live talks from faculty scattered far and wide. Would definitely recommend for other events. ഇത് ഓസ്കാർ ഇവന്റ് മാനേജ്മെന്റ് ന്റെ ഓണർ ന്റെ വൈഫ് ന്റെ പോസറ്റീവ് റിവ്യൂ 🤣🤣🤣 Rema krishnakumar
Accident ന് ശേഷം അവരെ ഹോസ്പിറ്റലിലേക്ക് മാറ്റിയത് തികച്ചും അശാസ്ത്രീയമായ രീതിയിൽ ആയിരുന്നു. മാധ്യമപ്രവർത്തകർക്ക് First Aid training അത്യാവശ്യമാണെന്ന് തോന്നുന്നു.
ജനം തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി👌 അവർക്കുണ്ടായ ഒരു അപകടം രണ്ട് ദിവസമായി ചാനലുകൾ ചർച്ച ചെയ്യുന്നു 📌 ഇത് അപകടം പറ്റിയത് ഒരു സാധാരണക്കാരന് ആണെങ്കിലോ 😂
മൃദംഗ വിഷന് മൃദംഗം വായിക്കാൻ മാത്രമേ അറിയൂ എന്ന് തെളിയിച്ചു. കാഴ്ചക്ക് പരിമിതി വരും എന്ന് പറഞ്ഞ് ലഘൂകരിക്കാൻ വരട്ടെ. ഇരിപ്പിടങ്ങൾക്ക് മുന്നിലൂടെയുള്ള കൈവരി ഉറപ്പിച്ച് നിർത്തേണ്ടത് തന്നെയായിരുന്നു. കാഴ്ച അത് മറയ്ക്കുമായിരുന്നെങ്കിൽ ഒരു സ്റ്റെപ്പ് കയറ്റി വേണമായിരുന്നു VIP ഗ്യാലറി സെറ്റ് ചെയ്യാൻ.
മിനിമം 3 metre edgeum ആയി ഗാപ് ഇല്ലേൽ edge protection കൊടുക്കണം .. 1.8 metre above height ഉണ്ടേലും edge proetection വേണം .. Temporary dias ആണേൽ square metre distribution വേണം .. ഇതൊക്കെ ആണ് സ്റ്റാൻഡേർഡ് .. ഇതൊക്കെ ആരോട് പറയാൻ ?? അമേരിക്ക യെക്കാൾ മുകളിൽ ആണ് കേരളം എന്നാണ് വെപ്പ്
MLA ആയതു കൊണ്ട് ന്യൂസ് വലുതായി വന്നു.. സാധാരണ കാണികൾ ആരെങ്കിലും ആരുന്നേൽ ചെറിയ ഒരു വാർത്ത ആയി ഒതുങ്ങി പോയേനെ.. എന്തായാലും അവർക്ക് പെട്ടന്ന് സുഖം ആകട്ടെ...
ഒരു സ്ഥലം കണ്ടാൽ അത് സുരക്ഷിതം ആണോ എന്ന് minimum മനസിലാക്കാൻ സാധിക്കാത്ത ആൾക്കാർ ആയി പോയല്ലോ നമ്മുടെ മന്ത്രിമാരും, MP മാരും MLA മാരും ഉദ്യോഗസ്ഥരും... കഷ്ടം തന്നെ 😥😥😥
ഇവിടെ സുരക്ഷായ്ക്കു യാതൊരു പ്രാധാന്യവും ഇല്ല...main റോഡുകളിലെ കുഴികൾ, ചില bus stop കളിലെ ഒറ്റക്കമ്പി seating etc...ഇതൊരു MLA ആയതുകൊണ്ട് ചർച്ചയാവുന്നു.. പരിഗണന കിട്ടുന്നു... ഒരു സാധാരണ വ്യക്തിയ്ക്കാണ് ഇതേ അപകടം സംഭവിച്ചിരുന്നു എങ്കിൽ ആ കുടുംബം അനാഥമാവും..
അടിയന്തര നടപടി സ്റ്റേഡിയം എന്നന്നേക്കുമായി അടച്ചു പൂട്ടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു കൂടുതൽ സൈന്യം രംഗത്ത് സിആർപിഎഫ് ചെന്നൈ കേന്ദ്രമാക്കിയിട്ടുള്ള 47 കമ്പനി സ്ഥലം സംരക്ഷണത്തിൽ ആക്കുമെന്ന് സിആർപിഎഫിന്റെ സൗത്ത് ഇന്ത്യൻ കമാൻ വ്യക്തമാക്കി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കേന്ദ്രസംഘം വ്യക്തമാക്കി സ്റ്റേഡിയങ്ങളുടെ ചുമതലയുള്ള സ്പോർട്സ് മന്ത്രാലയം ഇന്ന് രാത്രി 12 മണിക്ക് തന്നെ സ്ഥലത്ത് എത്തിച്ചേരുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി
ആ പരിപാടി അവിടെ സംഘടിപ്പിച്ചില്ലായിരുന്നെങ്കിൽ ഈ അപകടം ഉണ്ടാകുമായിരുന്നില്ല എന്നു പറയുന്നതായിരുന്നു ഇതിലും നല്ലതു, മാധ്യമ തൊഴിലാളിയാണു പോലും. പോയി വേറെ പണി വല്ലതും നോക്കെടാ.
ഇത്രെയും ഉയരത്തിൽ നിന്ന് വീഴുന്ന ആളെ എന്ത് ചെയ്യണം എന്ന് Basic First Aid ട്രെയിനിങ് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ഉള്ളവർ അറിഞ്ഞിരിക്കണം. Head and Neck injury ഉണ്ടാകാൻ സാധ്യത ഉള്ളവരെ അവരുടെ കഴുത്തും തലയും അനങ്ങാതെ stabilize ചെയ്തു transport ചെയ്യണം. അത് വരെ അവിടെ Airway and Breathing സപ്പോർട്ട് കൊടുക്കണം. അല്ലാതെ ഒരു കാരണവശാലും പിടിച്ചു പൊക്കി കൊണ്ട് പോകാൻ പാടില്ല. വീഴ്ചയിൽ ഒന്നും പറ്റിയില്ലെങ്കിൽ പോലും, ഇങ്ങനെ കൊണ്ടുപോകുമ്പോൾ അതിലും ഗുരുതരമായ പരിക്കുകൾ ഉണ്ടാകും!
need strong action against organisers so that not repeated ,pure careless all this in our country only poor safety measur every where no one cares, this attitude must change
ശ്രീമതി ഉമാ തോമസ് MLA എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു....... ഇന്നലെ മാതൃഭൂമി മാപ്രച്ചി പറഞ്ഞത് 20 അടി താഴ്ചയെന്ന്. ഏഷ്യാനെറ്റ് മാപ്രച്ചി പറഞ്ഞത് 18 അടി , മനോരമ മാപ്രച്ചി പറഞ്ഞത് 15 അടിയെന്ന്. ഇന്ന് റിപ്പോർട്ടർ മാപ്ര പറയുന്നു 11 അടിയെന്ന്. ഏത് വിശ്വസിക്കണം.
വിദേശ നാടുകളില്‍ ഒന്നും അപകടത്തില്‍ പരിക്കേറ്റവരെ എടുത്ത് ഓടുവാൻ സമ്മതിക്കില്ല. എല്ലാ സജ്ജീകരണങ്ങള്‍ ഉള്ള ആംബുലന്‍സും, ഒപ്പം accident emergency handle ചെയ്യാൻ പ്രത്യേകം course കഴിഞ്ഞ ആളുകളും കൂടെ ഉണ്ടാവും. അത് വരെ wait ചെയ്യുക എന്നുള്ളതാണ് അവരോട് ചെയ്യുന്ന എറ്റവും വലിയ കരുണ. നമ്മുടെ നാട് ഇനി എപ്പോൾ ശരിയാവും. അറിയില്ല
ഒരു ഗ്ലാസ് വച്ച, സ്റ്റൈൻ ലെസ്സ് സ്റ്റീൽ ഫ്രെയിം ഒള്ള ഹാൻഡ് റെയിൽ സെറ്റ് ചെയ്താൽ താഴെ നടക്കുന്നത് കാണാമല്ലോ 👍🏻ഇനി എങ്കിലും അങ്ങനെ ചെയ്യുക 👍🏻ഇവിടെ മാത്രം അല്ല... എല്ലായിടത്തും 👍🏻
MLA യെ കൊണ്ടുപോയത് അരവുമടുകളെപ്പോലെ. ഒരു strecher പോലും ഇത്ര വലിയ സ്റ്റേഡിയത്തിൽ കൃതിയിരുന്നില്ല. ദിവ്യ ഉണ്ണിയെ ചേർത്ത് കേസെടുക്കണം. തമിഴ്നാടിനെ തോല്പിക്കാൻ നടത്തിയ കളി . ക്രെഡിറ്റ് ദിവ്യ ഉണ്ണിക്കും
ഉയരത്തിൽ നിന്നും വീണമാടത്തിനെ രണ്ടു കാൽ രണ്ടാൾ ഒക്കെവാരിയെടുത്തു ആണോ കൊണ്ട് പോകേണ്ടത് സ്റ്റേച്ചറിൽ കിടത്തി വേണം വീണ ഉടനെ തന്നെ അവരെ എടുക്കാൻ അത്രയെങ്കിലും വിവരം കാണിക്കണ്ടെ
ഇത്രയും നന്നായി സാധാരണക്കാരന് മനസ്സിലാകുന്ന രൂപത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന റിപ്പോർട്ടർ ചാനൽ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@@ajeshp669saadaaranakaarane vivarikaan kaloor stadium nee kando adhil chair ett erikunnadh nee paranja super power ullavarum thazhe nilkunnavar odinary peoplum
ഉമ തോമസിന് വീഴ്ച സംഭവിച്ചിട്ടില്ല അപകടമാണ് സംഭവിച്ചത്
Apakadam vittu cash undakkunna Motta
Pine..news enganeyenkilum views kootan kaati kootuna channels 😏😏 anneramanu sadharanakaranu manasilakuna reethiyoke
Kashtam nammude utharavadithwam illaayma😢
എത്രയും പെട്ടന്ന് അവരുടെ പരിക്കുകൾ എല്ലാം മാറി ഉന്മേഷത്തോടെ തിരിച്ച്വരാൻ പ്രാർത്ഥിക്കുന്നു 🙏
എങ്ങിനെ അപകടം പറ്റി എന്നു തിരഞ്ഞുവന് ക്ലീൻ ആയി പറഞ്ഞു തന് 👌🏻👌🏻👌🏻❤ എത്രയും പെട്ടന്നു അവരുടെ ആരോഗ്യം വേണ്ടെടുക്കട്ടെ 🤲🏻🤲🏻
ഞാനും കുടുംബവും ഈ പരിപാടിക്കുണ്ടായിരിന്നു, കാണികൾ ഇരിക്കുന്ന കസേരകൾ പലതും പൊളിഞ്ഞ രിക്കുകയാണ് ഇതും കൂടി ശ്രദ്ധയിൽ കൊണ്ട് വരണം. MLA യുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.
കലൂർ സ്റ്റേഡിയത്തിന്റെ ഉടമകളായ GCDA-യെ ഒന്നാം പ്രതിയാക്കി കേസ് എടുക്കണം.
പലപ്രാവശ്യം കളി കാണാൻ അവിടെ പോയിട്ടുളള വ്യക്തിയെന്ന നിലയ്ക്ക് ഞാൻ പറയുന്നു... കാണികളുടെ സുരക്ഷയ്ക്കും, സൗകര്യങ്ങൾക്കും പുല്ലുവിലയാണ് GCDA കല്പിക്കുന്നത്.
ജനങ്ങൾ ഒത്തുകൂടി ഇത് പോലെ സംഘടിപ്പിക്കുന്ന പരിപാടിൾക്ക് സുരക്ഷ ഉറപ്പുവരുത്തിയതിന്ശേഷം മാത്രമേ ഗവൺമെന്റ് അനുമതി കൊടുക്കാൻ പാടുള്ളൂ. ഈ ഒരു അപകടത്തില് അവരും ഉത്തരവാദികളാണ്....
അവിടെ പൊളിറ്റിക്സ് ആണ്, അതിൽ 3പാർട്ടിയും ഒറ്റ കേട്ട് ആണ്.
ഒരാൾക്കു അപകടം പറ്റിയിട്ടു വേണോടോ കൊണക്കാൻ അതിനുമുന്നേ വന്നു പറഞ്ഞൂടെ
@@പോരാളിഷാജി-1988
ഊവ്വാ, ഞാൻ ഒരുത്തൻ പറഞ്ഞിട്ട് വേണല്ലോ കേരളം മുഴുവൻ അറിയാൻ... കുന്തം!!
@@പോരാളിഷാജി-1988 ആരെങ്കിലും വന്ന് കൊണച്ചിട്ടു വേണോ സർക്കാർ സംവിധാനങ്ങൾക്ക് നാട്ടിലെ പ്രശ്നങ്ങളറിയാൻ.
അരുൺ നല്ല വിവരണം
Kerala blasters മത്സരങ്ങളിൽ ഇതുപോലുള്ള അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടായിരുന്നു ഇനിയെങ്കിലും ഇതുപോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ നടപടികൾ എടുക്കണം 🙏🏻
ആർക്കും ദ്രോഹം ചെയ്യാത്ത വ്യക്തി തീർച്ചയായും ജീവിതത്തിൽ തിരിച്ചുവരും 🙏🙏🙏🙏🙏 ബിസിസിഐക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുവാൻ സ്റ്റേഡിയം വിട്ടുകൊടുത്തിരുന്നെങ്കിൽ സ്റ്റേഡിയത്തിന് അറ്റകുറ്റപ്പണികളും റിപ്പയറിങ്ങും മനോഹരമായ നടക്കുമായിരുന്നു സ്റ്റേഡിയം മനോഹരമായി സൂക്ഷിക്കുമായിരുന്നു കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് മത്സരം ഇവിടെ നടക്കേണ്ടതായിരുന്നു.....
S
കൊച്ചി ബോട്ടു ജട്ടിയിൽ ബോട്ടിലേക്ക് യാത്രക്കാർ കയറുന്നിടത്തെ നടപ്പാലത്തിലെ കൈവരികളുടെ അടിഭാഗത്തു കൂടെ കുട്ടികൾ വളരെ ആഴമുള്ള വെള്ളത്തിൽ വീഴാൻ സാദ്ധ്യത കാണുന്നു. കേരളത്തിലോടുന്ന പല ട്രെയിനുകളുടേയും തുറന്നു കിടക്കുന്ന വാതിലുകളും അപകടം വിളിച്ചു വരുത്തും.
athu sathyam
Train kalude doorinarikil nilkano irikano padila ennariyile chetta
സംഭവം ശോകം ആയിപോയി... വേഗം സുഖം പ്രാപിക്കട്ടെ 🙏🏻.... പക്ഷേ ഇതിലും മാരകമായ രീതിയിൽ ഒരുപാട് ആളുകൾ റോട്ടിൽ വണ്ടി ഇടിച്ചു മരിക്കുന്നുണ്ട്... 🥺🥺 അതിനെ കുറിച് ഇന്നേ വരെ ആരും മിണ്ടിയിട്ടില്ല....
ഇത് ഒരു സാധാരണ പ്രവർത്തകനാണ് വീണതെങ്കിൽ ഈ ചാനലുകാർ കയ്യിലുള്ള കുറ്റിയും എടുത്ത് സ്ഥലം വീട്ടിട്ടുണ്ടാവും. നിങ്ങൾക്കൊക്കെ കൊട്ടിഘോഷിക്കാൻ ഒരവസരം കിട്ടി അതിൽ നിങ്ങൾ സന്തോഷിക്കുന്നു എന്നാണ് നിങ്ങളുടെ അവതരണത്തിൽ മനസ്സിലാകുന്നത്.
Correct.
ലോറി ഡ്രൈവർ അർജുനും , ദുർഗ്ഗഢമായ കാലാവസ്ഥയിൽ വെയ്സ്റ്റ് വാരാൻ റെയിൽവെ ഇറക്കി വിട്ട ജോയിയെ പറ്റിയും ഒക്കെ മറന്നോ. അവർ ഒക്കെ സാധാരണക്കാർ അല്ലായിരുന്നോ. അവരുടെ വാർത്ത ഒന്നും ചാനലുകളിൽ താങ്കൾ കണ്ടില്ലേ. ? . ഇവിടെ അപകടം ഉണ്ടായതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ സങ്കാടകർ ശ്രമിക്കുകയും ചെയ്തു. പരിപാടി തുടരുകയും ചെയ്തു.
MT Vasudevan Nair maranapettappol adhehathintey veettilekku pokunna kundum kuzhiyum ulla “Kottaram road” rathrikku rathri patch work cheythu neat aakki vechirikkunnu!!! Karanam anushochanam ariyikkaan Mukhyamantri adakkam varaan pokunna road ayathukondu!!!! Appol road tax adachu vahanam odikkana pothu janam aaraayi????
എന്റെ ഒരു സംശയം. ഇത്രയും ആളുകൾ സ്റ്റേജിൽ ഇരിക്കുമ്പോ ആർക്കും ഇത്രയും ചെറിയ സ്പേസ് അപകടം വരുത്തും എന്ന് തോന്നിയില്ലല്ലോ. ഈ സംഘടകരോട് മാധ്യമ പ്രവർത്തകർക്കും ഈ അപാകത ചൂണ്ടി കാണിക്കാൻ തോന്നിയില്ല.. ഒരു അപകടം വരുമ്പോ മാത്രമാണ് നമ്മുടെ ബോധം ഉണരുന്നത്.
അതിനുള്ള വിവരം വേണമല്ലോ
അത് സത്യം ആണ്. നമ്മുടെ നാട്ടുകാരുടെ ഒരു പൊതു സ്വഭാവം ആണ്. സേഫ്റ്റി ഇഷ്യൂ ചിന്തിക്കില്ല, ആരെങ്കിലും ചൂണ്ടി കാണിക്കുന്നത് ആർക്കും ഇഷ്ടമല്ല.
അരുണെ....... ജീവന് വലിയ വില തന്നെയുണ്ട്.... ആര് തന്നെ വീണാലും ഉമാ തോമസ് ൻ്റെ ജീവന് പ്രത്യേകത ഒന്നും തന്നെ ഞങ്ങൾ കാണുന്നില്ല.... ആര് വീണാലും... ഉടനെ പ്രാഥമിക ചികിത്സ കൊടുക്കുക... രക്ഷപ്പെടുത്തുക ..... പാവപ്പെട്ടവർ ആയാലും.. എം.എൽ എ.... ആയാലും ജീവൻ ജീവൻ തന്നെ...
Eh അങ്ങനെ അല്ലല്ലോ
Enth myra poora ni ee parayane
അപകടം നടന്നു. നടക്കാൻ പാടില്ലായിരുന്നു ശരിയാ പക്ഷെ ഇത് ഒരു സാധാരണ ക്കാരൻ ആയിരുന്നേൽ ഇത്രയും പ്രാധാന്യം കിട്ടുമായിരുന്നോ. Dr ന്റെ സംഘം അവിടേക്ക് വരുമായിരുന്നോ. മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമായിരുന്നോ
എല്ലാ ജീവനും ഒന്ന് പോലെ ഇവരൊക്കെ ട്രീറ്റ് ചെയ്യുമായിരുന്നോ അതാണ് സംശയം 🤔
Well explained dr arun. Thanku ❤
നല്ല അവതരണം വെരി ഗുഡ്
MLA യുടെ അസുഖം വേഗം സുഖമാവെട്ടെ, സാധാരണക്കാരന്റെയും പ്രയാസം ജനപ്രതിനിധികളും മനസിലാകുന്നത് നല്ലതാണ്, അന്ന്വേഷണത്തിന്നുള്ള ശുഷ്‌കാന്തി സാധാരണക്കാരന്റെ കാര്യത്തിലും വേണം
വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Nannayi manasilayi🙏🙏🙏🙏
കൃത്യമായി പറഞ്ഞു good
Super വിവരണം
Thank you for the details...
നല്ല അവതരണം❤
വേകം സുഖമാവാൻ പ്രാത്തിക്കുന്നു
🙄
Hai Aruninte vivaranam valare nannnayittundu sherikkum ippozhanu engane veenu ennu manasilayathu mla vegan sukham prapikkattee
Oscar organised our State Gastroenterology virtual conference to perfection, right from virtual stage to stalls and entertainment corners.
Very cordial, professional, good work ethics , systematic. Elegant designing and flawless execution with smooth transition of over 25 live talks from faculty scattered far and wide.
Would definitely recommend for other events.
ഇത് ഓസ്കാർ ഇവന്റ് മാനേജ്മെന്റ് ന്റെ ഓണർ ന്റെ വൈഫ് ന്റെ പോസറ്റീവ് റിവ്യൂ 🤣🤣🤣
Rema krishnakumar
Arun Thanyou
അസുഖം എത്രയും പെട്ടന്ന് സുഖപെടട്ടെ
Accident ന് ശേഷം അവരെ ഹോസ്പിറ്റലിലേക്ക് മാറ്റിയത് തികച്ചും അശാസ്ത്രീയമായ രീതിയിൽ ആയിരുന്നു. മാധ്യമപ്രവർത്തകർക്ക് First Aid training അത്യാവശ്യമാണെന്ന് തോന്നുന്നു.
ഇതുപോലെ തന്നെ പല മാളുകളിലും ഇത്തരം അപകടങ്ങൾ പതിയിരിക്കുന്നുണ്ട്.
ജനം തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി👌
അവർക്കുണ്ടായ ഒരു അപകടം രണ്ട് ദിവസമായി ചാനലുകൾ ചർച്ച ചെയ്യുന്നു 📌
ഇത് അപകടം പറ്റിയത് ഒരു സാധാരണക്കാരന് ആണെങ്കിലോ 😂
ഒരു സാധാരണ കാരന്റെ പ്രാധാന്യം ആണോ ഒരു mla ക്ക് ഉള്ളത് 🙏
@@ckr424pinna anthu koppanado potttaaaa
അർജുനും ജോയിയും എല്ലാം എം എൽ എമാർ ആയിരുന്നോ. അവരെപ്പറ്റി ചർച്ച ചെയ്തതും ഇതേ മാധ്യമങ്ങൾ തന്നെ അല്ലേ
നീ ഭൂമിക് ഭാരമാണ്. അർജുൻ mla ആയിരുന്നു അല്ലെ?
@@Abraham-vargheese കേരളത്തിൽ 140 mla ഉള്ളു അവർ ജന പ്രതിനിധികൾ ആണ്.
ഇതൊക്കെ അറിയാൻ അൽപ്പം ബോധം വേണം മലരേ
മൃദംഗ വിഷന് മൃദംഗം വായിക്കാൻ മാത്രമേ അറിയൂ എന്ന് തെളിയിച്ചു. കാഴ്ചക്ക് പരിമിതി വരും എന്ന് പറഞ്ഞ് ലഘൂകരിക്കാൻ വരട്ടെ. ഇരിപ്പിടങ്ങൾക്ക് മുന്നിലൂടെയുള്ള കൈവരി ഉറപ്പിച്ച് നിർത്തേണ്ടത് തന്നെയായിരുന്നു. കാഴ്ച അത് മറയ്ക്കുമായിരുന്നെങ്കിൽ ഒരു സ്റ്റെപ്പ് കയറ്റി വേണമായിരുന്നു VIP ഗ്യാലറി സെറ്റ് ചെയ്യാൻ.
മിനിമം 3 metre edgeum ആയി ഗാപ് ഇല്ലേൽ edge protection കൊടുക്കണം .. 1.8 metre above height ഉണ്ടേലും edge proetection വേണം .. Temporary dias ആണേൽ square metre distribution വേണം .. ഇതൊക്കെ ആണ് സ്റ്റാൻഡേർഡ് .. ഇതൊക്കെ ആരോട് പറയാൻ ?? അമേരിക്ക യെക്കാൾ മുകളിൽ ആണ് കേരളം എന്നാണ് വെപ്പ്
Thanks to Arun for the detailed report. Was wondering how the fell happened.
Poor management...
Thank you for the explaining reporter chanal 🙏
Your presentation 🎉❤
MLA ആയതു കൊണ്ട് ന്യൂസ് വലുതായി വന്നു.. സാധാരണ കാണികൾ ആരെങ്കിലും ആരുന്നേൽ ചെറിയ ഒരു വാർത്ത ആയി ഒതുങ്ങി പോയേനെ..
എന്തായാലും അവർക്ക് പെട്ടന്ന് സുഖം ആകട്ടെ...
Well explained
ഒരു സ്ഥലം കണ്ടാൽ അത് സുരക്ഷിതം ആണോ എന്ന് minimum മനസിലാക്കാൻ സാധിക്കാത്ത ആൾക്കാർ ആയി പോയല്ലോ നമ്മുടെ മന്ത്രിമാരും, MP മാരും MLA മാരും ഉദ്യോഗസ്ഥരും... കഷ്ടം തന്നെ 😥😥😥
Ponn aliya ni ninte jivithethil evidem vinitilleda
@AthulK-m6v പൊന്നു മോനെ.... ഒരു സ്ഥലം കാണുമ്പോൾ അത് അപകടം പിടിച്ച സ്ഥലം ആണോ എന്ന് തിരിച്ചു അറിയാൻ ദൈവം ബുദ്ധി തന്നിട്ടുണ്ട്...😄
@melina9479 ninte jivithethil ni ithupole evidem vinitilley
@@melina9479 manushya ahnu bro chillapol. Srethichit undavulla athin ni igana kidan karayunathh enthina
എന്തിനോടും അലംഭാവം,
കാര്യം നടന്നാൽ മതി അതാണ്..
ഇവിടെ സുരക്ഷായ്ക്കു യാതൊരു പ്രാധാന്യവും ഇല്ല...main റോഡുകളിലെ കുഴികൾ, ചില bus stop കളിലെ ഒറ്റക്കമ്പി seating etc...ഇതൊരു MLA ആയതുകൊണ്ട് ചർച്ചയാവുന്നു.. പരിഗണന കിട്ടുന്നു... ഒരു സാധാരണ വ്യക്തിയ്ക്കാണ് ഇതേ അപകടം സംഭവിച്ചിരുന്നു എങ്കിൽ ആ കുടുംബം അനാഥമാവും..
നാട്ടിൽ എത്ര പേർ വീഴുന്നു അത്ത്കൂടി പറയണം ഉമാതോമസ് സുഖം പ്രാപിക്കട്ടെ
ദുഖാചരണം😢😢
അല്ലെങ്കിലും നമ്മുടെ നാട്ടിൽ അധികാരികൾക്ക് കണ്ണ് തുറക്കണമെങ്കിൽ ആർക്കെങ്കിലും അപകടമോ മരണമോ സംഭവിക്കണം..😢
സംഘാടകർക്കും നിർമ്മാതാക്കൾക്കും എതിരെ ആവശ്യമായ നടപടിയെടുക്കണം.
കേസെടുത്ത് കർശനമായ ശിക്ഷ കൊടുക്കണം. ഇവന്മാർക്ക് കോമൺസെൻസ് പോലും ഇല്ലായെന്ന് തോന്നുന്നു.😢
ഈ മാപ്രകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല ഇതേ വാർത്ത നാളെ വേറെ രൂപത്തിലായിരിക്കും
എൻത്ത് വിഐപി ദൈവത്തിൻറമുന്നിൽവിഐപിഇല്ല
പൈസ മാത്രം ലക്ഷ്യമാക്കിയുള്ള പരിപാടി ,അതിൽ പൊതുജനവും ,രാഷ്ട്രീയക്കാരും ചെന്നു പെട്ടു
👍
അടിയന്തര നടപടി സ്റ്റേഡിയം എന്നന്നേക്കുമായി അടച്ചു പൂട്ടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു കൂടുതൽ സൈന്യം രംഗത്ത് സിആർപിഎഫ് ചെന്നൈ കേന്ദ്രമാക്കിയിട്ടുള്ള 47 കമ്പനി സ്ഥലം സംരക്ഷണത്തിൽ ആക്കുമെന്ന് സിആർപിഎഫിന്റെ സൗത്ത് ഇന്ത്യൻ കമാൻ വ്യക്തമാക്കി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കേന്ദ്രസംഘം വ്യക്തമാക്കി സ്റ്റേഡിയങ്ങളുടെ ചുമതലയുള്ള സ്പോർട്സ് മന്ത്രാലയം ഇന്ന് രാത്രി 12 മണിക്ക് തന്നെ സ്ഥലത്ത് എത്തിച്ചേരുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി
😂
ഇതിനൊക്കെ ചുക്കാൻ പിടിച്ചവർ രക്ഷപെടരുത്.... വളരെ നന്നായി മനസ്സിലാക്കി കിതന്നു... എന്തായാലും അവർ വേഗം സുഖപ്രാപിക്കട്ടെ
15 അടി ഉയരം തീരെ വീതിയില്ലത്ത ഇരിപ്പിടം 3 അടി ഉയരത്തിൽ പോലും ഇത് പോലെ ഒരു സുരക്ഷാ ബാരിക്കേഡ് ഇല്ലാതെ സ്റ്റേജ് നിർമ്മിക്കൂല്ല
MLA ആയത് കൊണ്ട് മാത്രം ഖോരം ഖോരം നിലവിളിക്കുന്ന ചാനലുകൾ...ഇത് വേറേ ഒരു പരിപാടി കാണാൻ വന്ന ആള് vallorum ആയിരുന്നെങ്കിൽ....
ആയിരുന്നെങ്കിൽ അതിനുതകുന്നതരം വാർത്ത. ന്തേ?
സംഘാടകരുടെ പേര് പറയാൻ താൽപ്പര്യമുണ്ടോ??
Oscar events thrissur
Get well soon
ഗാലറി ശില്പികൾക്ക് പത്മശ്രീ കൊടുക്കണം
കൊങ്ങി ഗവണ്മെന്റ് പണിതതാണ്
സാധാരണക്കാരനാണ് വീണതെങ്കിൽ അവന് വേണ്ടി ഈ മാധ്യമ കൂട്ടിക്കൊടുപ്പുകാർ ഒരക്ഷരം പറയുകയില്ല
ആ പരിപാടി അവിടെ സംഘടിപ്പിച്ചില്ലായിരുന്നെങ്കിൽ ഈ അപകടം ഉണ്ടാകുമായിരുന്നില്ല എന്നു പറയുന്നതായിരുന്നു ഇതിലും നല്ലതു, മാധ്യമ തൊഴിലാളിയാണു പോലും. പോയി വേറെ പണി വല്ലതും നോക്കെടാ.
ഇത്രെയും ഉയരത്തിൽ നിന്ന് വീഴുന്ന ആളെ എന്ത് ചെയ്യണം എന്ന് Basic First Aid ട്രെയിനിങ് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ഉള്ളവർ അറിഞ്ഞിരിക്കണം. Head and Neck injury ഉണ്ടാകാൻ സാധ്യത ഉള്ളവരെ അവരുടെ കഴുത്തും തലയും അനങ്ങാതെ stabilize ചെയ്തു transport ചെയ്യണം. അത് വരെ അവിടെ Airway and Breathing സപ്പോർട്ട് കൊടുക്കണം. അല്ലാതെ ഒരു കാരണവശാലും പിടിച്ചു പൊക്കി കൊണ്ട് പോകാൻ പാടില്ല. വീഴ്ചയിൽ ഒന്നും പറ്റിയില്ലെങ്കിൽ പോലും, ഇങ്ങനെ കൊണ്ടുപോകുമ്പോൾ അതിലും ഗുരുതരമായ പരിക്കുകൾ ഉണ്ടാകും!
need strong action against organisers so that not repeated ,pure careless all this in our country only poor safety measur every where no one cares, this attitude must change
11 അടി 18 അടി 20 അടി 10 അടി നിങ്ങൾ മാപ്രകൾ പറയുന്ന അളവാണ്. ഇതിൽ ശെരിക്കും ഏതാണ്
മാനദണ്ഡങൾ പാലിക്കാതെ നടത്തിയ സുരക്ഷ സംവിധാനങൾക്ക് അതുമതി നൽകിയത് എന്തിന്,
മലയാളിക്ക് തീരേ സുരക്ഷാ ബോധമില്ല !!! നോ സേഫ്ററി കോൺഷൃസ് !! ഇഡിയററ്സ് !!😅😊
Detailed explanation thankyou arunsir
ശ്രീമതി ഉമാ തോമസ് MLA എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു....... ഇന്നലെ മാതൃഭൂമി മാപ്രച്ചി പറഞ്ഞത് 20 അടി താഴ്ചയെന്ന്. ഏഷ്യാനെറ്റ് മാപ്രച്ചി പറഞ്ഞത് 18 അടി , മനോരമ മാപ്രച്ചി പറഞ്ഞത് 15 അടിയെന്ന്. ഇന്ന് റിപ്പോർട്ടർ മാപ്ര പറയുന്നു 11 അടിയെന്ന്. ഏത് വിശ്വസിക്കണം.
Guiness record should be given for the organisers too.
എന്തായാലും ഉമാ തോമസ് വേഗം സുഖം പ്രാപിക്കാൻ ഇട വരട്ടെ 🙏🙏
വിദേശ നാടുകളില്‍ ഒന്നും അപകടത്തില്‍ പരിക്കേറ്റവരെ എടുത്ത് ഓടുവാൻ സമ്മതിക്കില്ല. എല്ലാ സജ്ജീകരണങ്ങള്‍ ഉള്ള ആംബുലന്‍സും, ഒപ്പം accident emergency handle ചെയ്യാൻ പ്രത്യേകം course കഴിഞ്ഞ ആളുകളും കൂടെ ഉണ്ടാവും. അത് വരെ wait ചെയ്യുക എന്നുള്ളതാണ് അവരോട് ചെയ്യുന്ന എറ്റവും വലിയ കരുണ. നമ്മുടെ നാട് ഇനി എപ്പോൾ ശരിയാവും. അറിയില്ല
Very sad 😢
ഒരു ഗ്ലാസ് വച്ച, സ്റ്റൈൻ ലെസ്സ് സ്റ്റീൽ ഫ്രെയിം ഒള്ള ഹാൻഡ് റെയിൽ സെറ്റ് ചെയ്താൽ താഴെ നടക്കുന്നത് കാണാമല്ലോ 👍🏻ഇനി എങ്കിലും അങ്ങനെ ചെയ്യുക 👍🏻ഇവിടെ മാത്രം അല്ല... എല്ലായിടത്തും 👍🏻
Thank you motta.. Mottayude avatharanam valare nannayirunnu
Pathetic situation 😭.....
Very Sad news Arun sir 😢😢
ഇത്രയും മാധ്യമപ്രവർത്തകർ അവിടെ ഉണ്ടായിട്ടും, ഇതൊക്കെ കണ്ട് പാളിച്ചകൾ കാണിച്ചുടെ. എങ്കിൽ ഇങ്ങനെ ഒരു അപകടം ഒഴിവാക്കാമായിരുന്നു
MLA വീണത് കൊണ്ട് കള്ള കണക്ക് പുറത്ത് വന്നു 🤣🤣
MLA യെ കൊണ്ടുപോയത് അരവുമടുകളെപ്പോലെ. ഒരു strecher പോലും ഇത്ര വലിയ സ്റ്റേഡിയത്തിൽ കൃതിയിരുന്നില്ല. ദിവ്യ ഉണ്ണിയെ ചേർത്ത് കേസെടുക്കണം. തമിഴ്നാടിനെ തോല്പിക്കാൻ നടത്തിയ കളി . ക്രെഡിറ്റ് ദിവ്യ ഉണ്ണിക്കും
UAE ആയിരുന്നേൽ... ആ സംഗാടകാര് പിന്നെ പുറം ലോകം കാണില്ല
❤
സുരക്ഷാ സംവിധാനങ്ങൾ വളരെ കുറവാണ് എല്ലാക്കാര്യങ്ങളിലും.
ഭീകരം
12000 കുട്ടികൾ 3500-5000 രെജിസ്ട്രേഷൻ ഫീസ് കൊടുത്ത് (6 കോടി ) നടത്തിയ പരിപാടിക്ക് മതിയായ സുരക്ഷ
Puzpa റിലീസ് നീ അല്ലു അർജുൻ നീ കേസെടുത്തെങ്കിൽ ഈ പരിപാടിക് ആർക്കെതിരെ കേസ് എടുക്കണം
സംഘാടകാർക്ക് എതിരെ.
Program nu munne ithonnum aarum check and verify cheythille ? At least ithrem alkar camera pidichu ninnavar onnu sredhikan kazhinjirunenkil😢
മാധ്യമങ്ങൾ ഇല്ലെങ്കിൽ ഇതെല്ലാം എങ്ങനെ അറിയും
Our all prayers. May our GODS Her, early...
State ADGP, City Police Commisioner എന്നിവർ ഇവിടെ ഇരിക്കുന്നുണ്ടായിരുന്നു
ദിവ്യയും അവരുടെ ഒരു വിഷനും.. എന്തിനാ ഈ പാവം കുട്ടികളെ ഇങ്ങിനെ ചൂഷണം ചെയ്യാൻ കൂടു നിൽക്കന്നത്....
ആർക്കാണ് ഇത്രയും ദൃതി വണ്ടിയിൽ പോവാൻ എന്ന് ഇന്നലെ മനസിലായി കാണും
എനി ഇങ്ങനെയുള്ള പരിപാടികൾ നടത്തുമ്പോൾ മാപ്രകളോട് അഭിപ്രായം തേടി അവര് പറയുന്നത് പോലെ സെറ്റ് ചെയ്യണം ട്ടോ
പോരാ 🙄രക്ഷപ്രവർത്തനം നടത്താൻ എപ്പോഴും പിന്നിൽ തന്നെ ആണ് 🙏
😂😂😂🎉🎉🎉
horrible safety measures
സേഫ്റ്റിയുടെ കാര്യത്തിൽ വിട്ട് വീഴ്ച ഉണ്ടായോ, ആ
സജി ചെറിയാൻ ഒന്നും പറ്റിയില്ലേ
ഉയരത്തിൽ നിന്നും വീണമാടത്തിനെ രണ്ടു കാൽ രണ്ടാൾ ഒക്കെവാരിയെടുത്തു ആണോ കൊണ്ട് പോകേണ്ടത് സ്റ്റേച്ചറിൽ കിടത്തി വേണം വീണ ഉടനെ തന്നെ അവരെ എടുക്കാൻ അത്രയെങ്കിലും വിവരം കാണിക്കണ്ടെ
ഞങ്ങൾ ഭയങ്കര ബുദ്ധിയുള്ള വരാണ് പക്ഷേ എന്താ പിന്നിലാണ് എന്നേയുള്ളൂ
ആദ്യം മാധ്യമങ്ങൾ പറഞ്ഞത് സ്‌റ്റജ് തകർന്നു എന്ന് കൊള്ളാം
ഗെവണ്മെന്റ് പരിപാടിയാണെങ്കിൽ. ഇപ്പോ cm രാജി വെക്കേണ്ടി വന്നേനെ
Program coordinators inefficient😡
ഈ പരിപാടിയുടെ organisers ആരുടെ മച്ചാമ്പിമരായാലും നടപടി എടുക്കുമോ
Close circuit tv വയ്ക്കണമായിരുന്നു
ആർക്കാണ് ഇത്ര ധൃതി എന്തിനാ ഇത്ര ധൃതി
കാഫിറ്, വീഴട്ടെ., അല്ലേ
ട്രെയിൻ യാത്ര കാരുടെ ശാപം ആയിരിക്കും 😂😂
നായിന്റെ മോനെ എന്ന് നായെയ്യേ വിളിച്ചാൽ നായ്ക്കുണ്ടോ നാണം
@babuthomas7690 ഇത് മറ്റൊരാളുടെ ഡയലോ കാണ് എൻ്റെ തല്ല