കണ്ണൂരിലെ സ്‌കൂളില്‍ നടന്ന സംഭവം..! എങ്ങനെ സഹിക്കുമിത്..! ടീച്ചര്‍മാര്‍ ഇങ്ങനെ ആകരുത്..

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • കണ്ണൂരിലെ സ്‌കൂളില്‍ നടന്ന സംഭവം..! എങ്ങനെ സഹിക്കുമിത്..! ടീച്ചര്‍മാര്‍ ഇങ്ങനെ ആകരുത്..

ความคิดเห็น • 205

  • @divyajoby536
    @divyajoby536 8 วันที่ผ่านมา +89

    സ്കൂളിൽ ഉണ്ടായ പ്രശ്നം മാതാപിതാക്കളോട് പറയാനുള്ള ധൈര്യം ആ കുട്ടിക്ക് ഉണ്ടായില്ല😢 മാതാപിതാക്കളോട് എന്തും പറയാനുള്ള ധൈര്യം കുട്ടികൾക്ക് ഉണ്ടാവണം

    • @Lhsbysareena
      @Lhsbysareena 8 วันที่ผ่านมา +3

      Ellavarkkum ath undavilla

    • @sereenashaji4493
      @sereenashaji4493 8 วันที่ผ่านมา +2

      Yes

    • @divyajoby536
      @divyajoby536 8 วันที่ผ่านมา +5

      @@Lhsbysareena because , problem of parenting

    • @Lhsbysareena
      @Lhsbysareena 8 วันที่ผ่านมา

      @@divyajoby536 yes that's right

    • @RavindranPillai-u5q
      @RavindranPillai-u5q 2 วันที่ผ่านมา

      Sathyam

  • @viswamk8666
    @viswamk8666 9 วันที่ผ่านมา +90

    നടപടി ഉടൻ ഉണ്ടാകണം അതല്ലെങ്കിൽ ബഹു. കോടതി നേരിട്ടു നടപടിയെടുക്കണം. 🙏

  • @sirajelayi9040
    @sirajelayi9040 8 วันที่ผ่านมา +42

    ഇപ്പോഴത്തെ കുട്ടികളും😢ടീച്ചർമാരും കണക്കാ,കുട്ടികളോട് എങ്ങനെ പെരുമാറണം എന്ന് അവർക്ക് അറിയില്ല😢തോട്ടത്തിനല്ലാം ആത്മഹത്യ ഒരു പരിഹാരം ആയി എല്ലാവരും കരുതുന്നു😢😢പാവം 😢😢

  • @Murali-b4o
    @Murali-b4o 7 วันที่ผ่านมา +14

    ഇത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടിക്കണം

  • @VeenaMukundansujathavenugopan
    @VeenaMukundansujathavenugopan 8 วันที่ผ่านมา +18

    ആ കുഞ്ഞു മനസ്സ് എത്രത്തോളം നൊന്തുകാണും 😢

  • @padminiparammal7453
    @padminiparammal7453 8 วันที่ผ่านมา +7

    സ്കൂളിൽ എന്ത് സംഭവമുണ്ടായാലും കുട്ടികളുടെ മാതാക്കളോട് പറയണം അതാണ് സ്കൂൾ നിയമം 😢

  • @Beerankutty.KBapputty
    @Beerankutty.KBapputty 8 วันที่ผ่านมา +32

    പാവം കുട്ടി😢വെറുതെ വിടരുതെ എന്ത് അധ്യാപകരാണ് നികൃഷ്ടജീവികൾ😡

    • @dineshm7575
      @dineshm7575 7 วันที่ผ่านมา

      ഇതാണ് ന്യു ജെൻ അധ്യാപകർ വൃത്തികെട്ടവൻമാർ

  • @hamzakoya7535
    @hamzakoya7535 9 วันที่ผ่านมา +64

    ക്രൂരത തന്നെ സ്കൂൾ അധികാരികൾ ചെയ്തത്

  • @maryvarghese4798
    @maryvarghese4798 9 วันที่ผ่านมา +84

    ഇതെല്ലാം കുട്ടികളുടെ
    വീട്ടുകാരോടല്ലേ പറയേണ്ടത്.കരുതി കൂട്ടിയല്ല
    ല്ലോ. അബധം സംഭവിച്ചതല്ലേ. അല്ലെങ്കിലും
    ഇപ്പോഴത്തെ കുറെ ടീച്ചർ മാർക്ക് അധ്യാപനം ഒരു
    ജീവനോപാതി മഴത്രമായാണ്
    കരുതുന്നത്. പിന്നെ കുട്ടികളോട് സ്നേഹ പരമായ ഇടപെടലില്ല.

    • @gracevarghese7717
      @gracevarghese7717 9 วันที่ผ่านมา +3

      Athe

    • @jahan794
      @jahan794 9 วันที่ผ่านมา +11

      ശരിക്കും കുട്ടി ആത്മഹത്യ ചെയ്യാൻ ഒരു കാരണം മാതാപിതാക്കൾ അല്ലെ... കുട്ടിക്ക് തന്റെ പ്രശനം തുറന്ന് പറയാൻ വരെ കൈയാത്ത സാഹചര്യം ആണ് വീട്ടിൽ..
      പേടിയായിരിക്കും.. കുട്ടിക്കളെ അടുത്തിരുത്തി സ്നേഹിക്കണം

    • @IADD932
      @IADD932 9 วันที่ผ่านมา +1

      ​@@jahan794athum seriyaanu.enthundaayaalum veettil paryanulla sahacharyavim undakanam.

    • @Kunjus14
      @Kunjus14 9 วันที่ผ่านมา +1

      സത്യം

    • @therider6410
      @therider6410 9 วันที่ผ่านมา

      Eee kutty thante parents nodu endhu kondu paranjilla... paranjirunnekil ingane sambhavikkumayirunnoo? paappol aarude bhakathanu tettu...

  • @RjR1994jaaniz
    @RjR1994jaaniz 8 วันที่ผ่านมา +11

    ഞാൻ അടക്കമുള്ള രക്ഷിതാക്കൾ ഇനിയെങ്കിലും ഒരു കാര്യം മനസിലാക്കണം നമ്മുടെ കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ എല്ലാ കാര്യങ്ങളും വീട്ടിൽ തുറന്നുപറയാനുള്ള ചർച്ച ചെയ്യാനുള്ള ഒരു കരുത്ത് കുട്ടികളിൽ നമ്മള് തന്നെ ഉണ്ടാക്കിയെടുക്കണം. നിസാരകാര്യങ്ങളിൽ ഉൾവലിയുന്ന കുട്ടികൾക്ക് കാരണം രക്ഷിതാക്കൾ തന്നെയാണ്. നമ്മുടെ തിരക്കിനിടയിൽ നാം കുട്ടികളെ മറന്നുപോകുന്നു കൂടെ ഇരുന്ന് സംസാരിക്കാനും പ്രശങ്ങൾ ചോദിച് മനസിലാക്കി solve ചെയ്യാൻ നമ്മള് തയ്യാറാകുന്നില്ല മാർക്ക് കുറഞ്ഞാൽ കുറ്റംപറയാതെ പറഞ്ഞു മനസിലാക്കി രക്ഷിതാക്കൾ നാം കൂടെ ഉണ്ടെന്നുള്ള തോന്നൽ കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക അല്ലെങ്കിൽ ഇ സംഭവം പോലെ ഇനി ഒരുപാട് സംഭവങ്ങൾ നാം ഓരോരുത്തരും അവരവരുടെ വീടുകളിൽ കാണേണ്ടിവരും 🙏

    • @vpshorts8034
      @vpshorts8034 7 วันที่ผ่านมา

      👍ഞാനും മക്കളെ എല്ലാ തുറന്ന് പറയാനുള്ള ഫീഡം കൊടുത്താണ് വളർത്തിയത് അതുകൊണ്ടുതന്നെ ഇതുവരെ ഒരു കുഴപ്പത്തിൽ ചാടീട്ടില്ല അച്ഛനും അമ്മയും കൂട്ടുകാരെ പോലെ പെരുമാറൂ ഏറെ കുറെ പ്രശ്നം ഒഴിവാകും

  • @maryvarghese4798
    @maryvarghese4798 9 วันที่ผ่านมา +31

    ഈവരെന്തിനാണ് ചൈൽഡ്
    സൈക്കോളജി പഠിക്കുന്നത്
    ചില teachers കുട്ടികളോട്
    അദ്ധ്യാപകരാണെന്ന ധാർഷ്യത്തോടെയാണ്
    പെരുമാറുന്നത് മറ്റു
    ടീച്ചർമാർ സ്നേഹത്തോടെ
    പെരുമാറിയാൽ അവരെ
    അമ്മ എന്ന് വിളിച്ചു കളിയാക്കും ഞാനും
    എന്റെ മകളും T T C
    പാസ്സായവരാണ്. എന്റെ
    മകൾ ട്രെയിനിങ്ങിനായി
    ചെന്ന ഒരു സ്കൂളിലെ
    അനുഭവമാണ് ഞാൻ
    പറഞ്ഞത്. എന്റെ മകൾ
    കുട്ടികളെ സ്വന്തം കുട്ടികളെ
    പോലെയാണ് സ്നേഹത്തോടെ പെരുമാറിയിരുന്നത്. അവിടത്തെ ചില
    സീനിയർ teachers
    ദേ അമ്മ വന്നെന്നും
    പറഞ്ഞു നിന്ദിച്ചിരുന്നു.

    • @IADD932
      @IADD932 9 วันที่ผ่านมา +1

      Amma ennu vilikkunnathu nindha aanoo

    • @therider6410
      @therider6410 9 วันที่ผ่านมา +5

      Madam, innate kuttikal ellavarum nallavar aakanam ennilla. Njanum oru teacher aanu. So, enikkariyam njan padippikkunna kuttikale. Ee kutty parents nodu ee problem paranjirunnekil ennu chithichittundo?

    • @Achu683
      @Achu683 9 วันที่ผ่านมา

      മാം അത് ഒരു കൊച്ചു കുട്ടിയാലേ അറിഞ്ഞുകൊണ്ടല്ലോ ചില്ല് പൊട്ടിച്ചത് കൂടെ ഉലവനെ എന്താ വിളിക്കാഞ്ഞേ അവനോട് ആ ടീച്ചർ എന്തെങ്കിലും ബിരോധം കാണും അതിന് ഇത് ഒരു കാരണമായി അതാ സത്യം

    • @maryvarghese4798
      @maryvarghese4798 9 วันที่ผ่านมา

      @@IADD932 അത് കളിയാക്കി
      അവർ വിളിച്ചിരുന്നതാണ്.
      ഒരു സീനിയർ ടീച്ചർ ഒരു
      L K G കുട്ടിയെ എപ്പോഴും
      തല്ലി പേടിപ്പിക്കുമായിരുന്നു
      എന്റെ മകൾ ആ കുട്ടിയെ
      അതിനാൽ പ്രേത്യേകം
      care ചെയ്തിരുന്നു. പല
      കുട്ടികൾ പല സ്വഭാവം
      ആയിരിക്കുമല്ലോ. സ്നേഹത്തോടെ
      കുട്ടികളെ കൈകാര്യം
      ചെയ്താൽ കുട്ടികൾ
      അനുസരിക്കും. ഇവർ
      കുട്ടിയെ അടിക്കും
      അവസാനം മാനസീകം
      പോലെ ആയി.കുട്ടിയുടെ
      അച്ചൻ കംപ്ലൈന്റ് കൊടുത്തു
      ചൈൽഡ് ലൈനിൽ നിന്നും
      സ്കൂളിലേക്ക് അന്വേഷണം
      വന്നു. കാര്യങ്ങൾ അത്ര
      വരെ എത്തിച്ചു.സ്കൂളിനും
      ബുദ്ധി മുട്ടുണ്ടാക്കി. ക്ഷമ
      ഇല്ലാത്തവരൊന്നും
      ദൈവത്തെ ഓർത്തു
      ടീച്ചർ പണിക്കു നടക്കല്ലേ
      ശമ്പളം മോഹിച്ചു കുറെ
      എണ്ണങ്ങൾ ഈ വകക്ക്
      നടക്കും. ഇവർ കുട്ടികൾക്കുണ്ടാക്കുന്ന
      മാനസീക സംഘർഷം
      ട്രോമ വളരെ ദൂര
      വ്യാപകമായിരിക്കും.

    • @viswamk8666
      @viswamk8666 9 วันที่ผ่านมา

      @@maryvarghese4798 അതിന് വിദ്യാഭ്യാസം കൊണ്ട് വിവരം ഉണ്ടാകണമെന്നില്ല മേടം. മനുഷ്യ നായി ജീവിക്കാൻ മനുഷ്യ ത്വവും, ജനറൽ നോളജ് കൂടിവേണം.

  • @Kunjus14
    @Kunjus14 9 วันที่ผ่านมา +29

    ലക്ഷങ്ങൾ കൈക്കൂലി കൊടുത്ത് അദ്ധ്യാപകരാ വും. എന്നിട്ട് കുട്ടികളെ വായിൽ തോന്നുന്നത് വിളിച്ചു പറയും. ജീവന ഉപാധി തന്നെ അദ്ധ്യാപനം

  • @senas847
    @senas847 8 วันที่ผ่านมา +19

    സ്കൂൾ അധികൃതർ നേരിട്ട് മാതാപിതാക്കളെ ഇമ്മാതിരി കാര്യങ്ങൾ അറിയിക്കേണ്ടിയിരുന്നു

  • @shinims1551
    @shinims1551 6 วันที่ผ่านมา +4

    കുട്ടിയുടെ മരണം ദുഃഖം നൽകുന്നു പക്ഷേ ആത്മഹത്യ പരിഹാരമായികാണുന്ന നമ്മുടെ പുതു തലമുറ.. വീട്ടിലും വിദ്യാലയത്തിലും പരിശീലനം നൽകേണ്ടത് മാർക്കിന് മാത്രമല്ല '' മാനസിക ആരോഗ്യത്തിനാണ്. ഇത് ക്രിസ്ത്യൻ സ്കൂളായതിനാൽ പരിഹാരം വേണം. എന്ത് നാട് ?എന്ത് രാഷ്ട്രീയം?

  • @molyvarghese1224
    @molyvarghese1224 9 วันที่ผ่านมา +18

    വേണം ശിഷാനടപടി കൾ

  • @aksharata3543
    @aksharata3543 8 วันที่ผ่านมา +3

    ചില അദ്ധ്യാപകർ ഇങ്ങനെയാണ് കുട്ടികളെ കളിയാക്കുന്നത് അവർക്ക് ഒരു ഹരമാണ് കുട്ടികളെ ശാസിക്കാം ശിക്ഷിക്കാം സ്നേഹത്തോടെ അവരുടെ തെറ്റ് തിരുത്താൻ വേണ്ടി ആകണം

  • @divyajoby536
    @divyajoby536 8 วันที่ผ่านมา +6

    അവിശ്വസനീയം... വാച്ച് കൈമാറുന്നതിന് ഇടയിൽജനാലയിൽ തട്ടി😮

    • @m.pkrishnakumar9673
      @m.pkrishnakumar9673 8 วันที่ผ่านมา

      തല്ലു പിടിച്ചു തകർത്തു കാണും, എന്നിട്ട് എല്ലാം ടീച്ചേർസ് ന്റെ തലയിലോട്ട് ഇടും

  • @muhammadhashim1471
    @muhammadhashim1471 9 วันที่ผ่านมา +4

    പൊന്ന് മക്കൾ പോകുമ്പോൾ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന 🥺🥺🥺

  • @JeenaRajan-
    @JeenaRajan- 8 วันที่ผ่านมา +7

    Teacher അല്ല. മാതാപിതാക്കൾ ആണ് കാരണം... കുട്ടിക്ക് വീട്ടിൽ പറയാനുള്ള ധൈര്യം ഇല്ലാ... അതിനുള്ള മാനസികാവസ്ഥ ആ കുടുംബത്തിൽ ഇല്ലാ...

  • @user-ky2bs5du7y
    @user-ky2bs5du7y 8 วันที่ผ่านมา +5

    കുട്ടികളുടെ വളർച്ച മൊബൈൽ അധ്യാപകരെ കുറ്റം പറയരുത്

  • @pramodav2017
    @pramodav2017 8 วันที่ผ่านมา +9

    നിയമനം കിട്ടിയാൽ സ്കൂൾ അധ്യാപകരും പോലീസുകാരും ഒരേ റോളാണ് അധ്യാപകർ കുട്ടികളുടെ നെഞ്ചത്ത് കയറും പോലീസുകാർ നാട്ടുകാരുടെ നെഞ്ചത്തും സർക്കാർ ജോലികളിൽ കയറുന്ന എല്ലാവരുടെയും മനോഗതി ഇതാണ് അധികാര ദുരുപയോഗം ഇവർക്കെല്ലാം സിവിലിയൻ സുമായി ഇടപെടേണ്ടത് എങ്ങനെ എന്ന് വ്യക്തമായ ക്ലാസും ബോധവും കൊടുക്കുക😢😢😢😢😢

  • @remagopalakrishnan3234
    @remagopalakrishnan3234 8 วันที่ผ่านมา +4

    അദ്ധ്യാപകർക്ക് കുട്ടികളോട് സ്നേഹപൂർവ്വം പെരുമാറാൻ അറിയില്ല.

  • @kkrishnakumar1967
    @kkrishnakumar1967 9 วันที่ผ่านมา +9

    മേലാൽ സ്കൂളുകൾക്ക് ചില്ലുവാതിൽ വേണ്ട

  • @parameshpodhuvathi4736
    @parameshpodhuvathi4736 9 วันที่ผ่านมา +25

    ഇവർ അധ്യാപക ജോലിക്ക് യോഗ്യത ഇല്ലാത്തവർ,

  • @amaljayakumar1574
    @amaljayakumar1574 8 วันที่ผ่านมา +5

    അത്ര ബലമേ ഒള്ളോ ആ ജനൽ ചില്ലിന്, വെച്ചൊന്നും എറിഞ്ഞു കൊടുത്തതല്ലല്ലോ, നേരത്തെ തന്നെ പൊട്ടിi ഇരുന്നത് വല്ലോം ആരിക്കും,പിന്നെ വീട്ടുകാരെ അമിതഭയം 😢

  • @tulunadu5585
    @tulunadu5585 9 วันที่ผ่านมา +24

    പരസ്പരം സ്നേഹിക്കണം, വിട്ടു വീഴ്ച ചെയ്യണം എന്നൊക്കെ ദിവസവും, പ്രസംഗിക്കുന്നവരാണ്,300 രൂപയ്ക്കു വേണ്ടി ഒരു കുട്ടിയുടെ ജീവൻ എടുത്തത്
    ദൈവം സ്നേഹമാണ് എന്ന് പറയാൻ പറഞ്ഞു

    • @therider6410
      @therider6410 9 วันที่ผ่านมา +5

      Ee kutty thante parents nodu nadanna sambhavam paranjirunnkil ingane sambhavikkumayirunno?

    • @FreeOption-vu6lc
      @FreeOption-vu6lc 9 วันที่ผ่านมา +1

      ഇതിലും എന്തെങ്കിലും കണ്ടെത്തണം

  • @josephpereira373
    @josephpereira373 6 วันที่ผ่านมา +2

    Parents/children should follow good relationship each other in sharing 2 minimum 2 with their children everyday and their feeling should express.Absence of communication is major factor in the digital world.May the soul rest in peace, 🙏

  • @fhameen
    @fhameen 9 วันที่ผ่านมา +12

    കുട്ടികൾളുടെ മനസ്സ് അത് നോവും 😢

    • @therider6410
      @therider6410 9 วันที่ผ่านมา +3

      Novumbol adhine face cheyyan padippikkanam. Ee kutty etram classil aanennu ariyumo?

  • @godofwar9325
    @godofwar9325 8 วันที่ผ่านมา +8

    ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും.. നേരത്തെ പൊട്ടിയിരുന്ന ചില്ല് കൊച്ചിന്റെ തലയിൽ കെട്ടി വെച്ചതാണെന്നു 🤬🤬🤬

    • @m.pkrishnakumar9673
      @m.pkrishnakumar9673 8 วันที่ผ่านมา

      അത് കൊള്ളാലോ.. എവിടന്നു കിട്ടി idea😂

  • @user-ky2bs5du7y
    @user-ky2bs5du7y 8 วันที่ผ่านมา +3

    ഇവരുടെ വളർച്ച മൊബൈൽ ഫോണിലാണ്

  • @sunudevpv5471
    @sunudevpv5471 2 วันที่ผ่านมา

    എല്ലാ സ്കൂളിലും ഉണ്ട്‌,, എന്റെ മോൻ വേണ്ടി ഞാൻ പ്രതികരിച്ചു അവനെ ചേർത്ത് നിർത്തി,, നമ്മൾ പിള്ളേരെ വഴക്കു പറയും അതോർത്തു അവർക്കു പേടിയാ,

  • @Ani-tz9nc
    @Ani-tz9nc 9 วันที่ผ่านมา +13

    എൻ്റെ മകനെ ഒരുത്തി തള്ളി കൊച്ച് പുറകോട്ടു വീഴുന്നത് ഞാൻ കണ്ടൊണ്ട് ചെല്ലുന്നു engane ഉളള evalumnar ടീച്ചർ ആണോ ,

    • @parameshpodhuvathi4736
      @parameshpodhuvathi4736 9 วันที่ผ่านมา +7

      ഒന്ന് കൊടുക്കാൻ തോന്നിയില്ലേ

    • @Ani-tz9nc
      @Ani-tz9nc 9 วันที่ผ่านมา

      @@parameshpodhuvathi4736 നല്ല ചീത്ത വിളിച്ചു ഞാൻ 5 വയസ്സ് annu എൻ്റെ മോന് പിന്നെ അവിടെ വിട്ടില്ല , i ഇടക്ക് നമ്മുടെ കുട്ടികളെ വിളിക്കാനും മറ്റും സ്കൂളിൽ പോണം , കുറെ avalumrku ജോലി എന്ന് പറഞ്ഞൂ എന്തെന്കിലും katgikutti ശമ്പളം മതി

    • @m.pkrishnakumar9673
      @m.pkrishnakumar9673 8 วันที่ผ่านมา

      ഒന്ന് പോടോ ടീച്ചർ വെറുതെ പിടിച്ചു തള്ളല്ലേ... തള്ളാതെ പോടോ

  • @Ayisha952
    @Ayisha952 9 วันที่ผ่านมา +6

    അദ്ധ്യാപകരക്കേടിറെ നടപടി എടുക്കണം 🥺

  • @joygeorge3272
    @joygeorge3272 9 วันที่ผ่านมา +25

    അധ്യാപകർ പറയുന്നതുകൂടി കേൾക്കേണ്ടെ? സത്യം അറിഞ്ഞിട്ട് വിധിച്ചാൽ പൊരെ.

    • @omanakp1257
      @omanakp1257 9 วันที่ผ่านมา +7

      😮നീ സത്യം അറിഞ്ഞിട്ട് വിധിച്ചാൽമതി😂

    • @bindusunu4957
      @bindusunu4957 9 วันที่ผ่านมา

      ​@@omanakp1257corect

    • @abdulsathar367
      @abdulsathar367 9 วันที่ผ่านมา

      ആവോ കൃസംഘി -

    • @bijuthomas3715
      @bijuthomas3715 8 วันที่ผ่านมา +3

      ആരാന്റെ മക്കളല്ലേ..നിനക്ക് നോവില്ല. നീ മനുഷ്യനാണോ

  • @ashisaji2834
    @ashisaji2834 9 วันที่ผ่านมา +8

    300 രൂപക്ക് ഒരു jeevn😢😢😢😢😢😢😢

  • @therider6410
    @therider6410 9 วันที่ผ่านมา +7

    All the responsibilities go to this child's parents because when I was young, my parents taught me to face challenges. Now, new gen parents are not ready to teach their children to face a small issue.

  • @Karunya.M.N
    @Karunya.M.N 8 วันที่ผ่านมา +1

    തലതിരിഞ്ഞ ടീച്ചേർസ് 😏😏😏കുട്ടികളെ വായിൽ തോന്നുപോലെ പറയും അടിക്കും പിന്നെ നുണപറച്ചിലും അനുഭവം 😏😏പാവം കുട്ടി മാനേജ്മെന്റ് ഒറ്റ കെട്ടാണല്ലോ നഷ്ട്ടം പേരെന്റ്സിന് 😔😔😔

  • @SuhaimathSu-gp1nf
    @SuhaimathSu-gp1nf 3 วันที่ผ่านมา

    ആ കുഞ്ഞു മനസ്സ് എത്ര നോവിച്ചു അവർ ഇവർക്കെതിരെ നടപടിയെടുക്കണം

  • @sibyb1851
    @sibyb1851 5 วันที่ผ่านมา

    ആ സ്കൂളിലെ ടീച്ചേഴ്സിനും ഹെഡ്മാസ്റ്റർക്കും ഇപ്പോൾ സമാധാനമായ് കാണും. ആ കുഞ്ഞിന്റ്‌അച്ഛനും അമ്മയ്ക്കും അറിയാം വേദന

  • @ThakkuduThakkudu-f5b
    @ThakkuduThakkudu-f5b 8 วันที่ผ่านมา +1

    ഞാൻ പഠിച്ച സ്കൂൾ

  • @safiyashanavas6511
    @safiyashanavas6511 2 วันที่ผ่านมา

    😍കൈ അബദ്ധം ആർക്കും pattum ഈ പറയുന്നവർക്ക് പറ്റാറില്ലേ. ആ പാവം കുട്ടിനെ ഇങ്ങനെ മാനസിക മായി പീഡിപ്പിച്ചു അതിന് വീട്ടിൽ പറയാൻ പേടി ആയിരുന്നിരിക്കും അതുകൊണ്ട് അതിന്റ ജീവൻ നഷ്ട പ്പെടുത്തി 😢😢

  • @sheeeraantony6593
    @sheeeraantony6593 8 วันที่ผ่านมา +1

    വാച്ചു കൈമാറിയാൽ എങ്ങനെ ആണ് ജനൽ ചില്ലു പൊട്ടുന്നത് 😮

  • @vijayakumari9873
    @vijayakumari9873 5 วันที่ผ่านมา

    ഇവരെ അധ്യാപകർ എന്ന് വിളിക്കുന്നത് അധ്യാപക സമൂഹത്തിനു തന്നെ അപമാനം.. ആകുട്ടി എത്രമാത്രം മാനസിക ബുദ്ധിമുട്ട് അനുഭവിച്ചു കാണും... കുറ്റക്കാരായ വരെ നിയമം തക്കതായ ശിക്ഷ നൽകുക തന്നെ വേണം.. ഇനിയൊരു കുഞ്ഞിനും ഇത്തരം അനുഭവം ഉണ്ടാവരുത് 😡🥺

  • @vrindavanam741
    @vrindavanam741 16 ชั่วโมงที่ผ่านมา +1

    അധ്യാപകരായാൽ വഴക്കു പറയും .പിന്നെ ഇനി ഒന്നും പറയേണ്ട എന്നാണോ?

  • @Lawrenceca-ow4up
    @Lawrenceca-ow4up 9 วันที่ผ่านมา +4

    Pand padichu varathavare classil benchil katatty nirthhiyum , classinu purathh nirthhiyum , Akram nadannal shagarikkalum undayirunnu, annathe kalangalil kuttykal Aarum Aalmahathy cheyarum illa ,

  • @bijijoy4733
    @bijijoy4733 9 วันที่ผ่านมา +20

    വാച്ച് കൈമാറിയാൽ ജനൽ ചില്ല് പൊട്ടുന്നതെങ്ങനെ? കുട്ടികൾ എന്ത് തോന്ന്യാസം കാണിച്ചാലും ചോദ്യം ചെയ്യാതെ അധ്യാപകൻ മിണ്ടാതിരിക്കണോ? എന്ത് കാലമാണിത് ?

    • @Vaishnav-bf5kl
      @Vaishnav-bf5kl 9 วันที่ผ่านมา +7

      എടാ നാറീ അദ്ധ്യാപകർ എന്നാൽ എന്തായിരിക്കണം എന്ന് ആദ്യം മനസ്സിലാക്കണം

    • @user-sh8ct5qt1c
      @user-sh8ct5qt1c 9 วันที่ผ่านมา +4

      Neeyum ithupolathe oru jolilaran

    • @binithamathai_
      @binithamathai_ 9 วันที่ผ่านมา +3

      Ee manobhavam anu epozhathe teacher markum

    • @sureshbabuc1673
      @sureshbabuc1673 9 วันที่ผ่านมา

      തോന്ന്യാസം എന്താണ് എന്ന് നിനക്ക് മനസ്സിലായോ ചെറ്റേ👹

    • @Funfun7776
      @Funfun7776 9 วันที่ผ่านมา +2

      Kuttiyude ammaye vivaram ariyikannamayirunnu allathe kuttiye maanasikamayi thalarthukayalla veenndathu

  • @AsmaFAISAL-vr2wh
    @AsmaFAISAL-vr2wh 8 วันที่ผ่านมา +1

    ഈ ഓണം വെക്കേഷനിൽ ഇംഗ്ലീഷ് ഹിന്ദി മലയാളം അറബി ബേഷിക്ക് പഠിക്കാൻ താൽപര്യ ഉള്ളവർ പ്ലീസ് കോൺടാക്റ്റ് ഒമ്പത് ഏഴ് നാല് ഏഴ് ആറ് പൂജ്യം ഒന്ന് പൂജ്യം രണ്ട് ഒമ്പത്

  • @alammachandra8793
    @alammachandra8793 2 วันที่ผ่านมา

    Yes, there should be action.

  • @RajiThannikunel
    @RajiThannikunel 7 วันที่ผ่านมา

    പാവം നല്ലൊരു കുട്ടിത്തം മാറാത്ത പൊന്നുമോൻ ചൈൽഡ് ലൈൻ സ്വമേധംയാ കേസ് എടുക്കണം സ്കൂൾ അധികൃതർ കുട്ടികളെ പിഴിഞ്ഞ് ആണോ ജനൽ ചില്ല് ഇടുന്നത് സർക്കാർ കൊടുക്കുന്നതും അവരുടെ മറ്റു വരുമാനങ്ങളും അധ്യാപകരുടെ കീശയിലേക്ക് ആണോ???

  • @jaineykuriakose4495
    @jaineykuriakose4495 2 วันที่ผ่านมา

    We should encourage the children to say everything to parents..many children are fear of parents also . If children have freedom to say and parents have patience to hear,then no child will do like this.. Every year councelling needed for parents also.

  • @sreetravels1338
    @sreetravels1338 9 วันที่ผ่านมา +11

    എനിക്ക് അനുഭവം ഉണ്ട് എന്നെ അന്നത്തെ ഹെഡ്മാസ്റ്റർ പിഡിപ്പിച്ചതാണ് സിച്ചിൻ്റെ പേരിൽ

  • @m.pkrishnakumar9673
    @m.pkrishnakumar9673 8 วันที่ผ่านมา +2

    Watch കൈമാറുമ്പോൾ ഒന്നും ചില്ലു ഉടയില്ല, എന്തായാലും teachers എല്ലാം സഹിച്ചു നിൽക്കണമെന്ന് പറയുന്നത് ശരിയാണോ, ചെറിയ ശിക്ഷകൾ പോലും കൊടുക്കാൻ അധികാരം ഇല്ലേ, പിന്നെ എങ്ങിനെ പിള്ളേർ നന്നാവും 😫

  • @Funfun7776
    @Funfun7776 9 วันที่ผ่านมา +1

    Ipozhathe teacharmarku bayagara ahagaramannu....padichathinte ahagaram

  • @JosyJoseph-b6t
    @JosyJoseph-b6t 9 วันที่ผ่านมา +1

    Avale eni Teacher Akkaruth valla visham koduthu kollu eni oru makkalodum engane cheyyaruth kuttiyude Achanodu parayaritho

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg 9 วันที่ผ่านมา +5

    ഒരു ജീവന് 300 രൂപ......

  • @mythoughtsaswords
    @mythoughtsaswords 8 วันที่ผ่านมา +1

    ഇവരെ school- ഇല്‍ നിന്ന് മാറ്റി വല്ല മൃഗശാല keeping- ന് അയക്കുക- Christian school 😮😮😮😮😮😮😮😮

  • @ramlathk3908
    @ramlathk3908 8 วันที่ผ่านมา

    ഇത് സ്കൂളുകൾ സംഭവിക്കുന്നതാണ് കുട്ടികളോട് പിഴ ഈടാക്കാറുണ്ട് ആരും ആത്മഹത്യ ചെയ്യാറില്ല പേരൻസ് പിഴ അടക്കും. അല്ലെങ്കിൽ സ്കൂളിലെp pt a പിഴ അടക്കണം.

  • @abhilashnarayanan781
    @abhilashnarayanan781 8 วันที่ผ่านมา

    മാനേജർക്ക് ലക്ഷങ്ങൾ കൊടുത്ത് ജോലി. എന്നിട്ടു സർക്കാർ ശമ്പളവും ഇത്രയും വലിയ കോമഡി വേറെ ഉണ്ടോ? ഈ കാശ് കൊടുത്ത് കയറുന്നവരുടെ യോഗ്യത എന്താണ്? അതുപോലെ ടീച്ചേർസ് നിയമനത്തിൽ സംവരണം എന്തിനാണ്? തട്ടി മുട്ടി പാസായവർ പോലും ടീച്ചറാകുന്നു വിദ്യാഭ്യാസ നിലവാരം കുറയാൻ ഇതൊക്കെ കാരണം ആണ്

    • @AIJ123
      @AIJ123 8 วันที่ผ่านมา

      കാശു കൊടുത്തത് കൊണ്ട് മാത്രം ജോലി കിട്ടുന്നത് പണ്ട്.ഇപ്പോൾ ttc യും ktet വേണം. Ktet കിട്ടാതെ വർഷങ്ങൾ ആയി ഇപ്പോഴും എഴുതുന്നവർ ഉണ്ട്.

  • @R.R5456
    @R.R5456 6 วันที่ผ่านมา

    ടീച്ചയ്‌സ് നെ സസ്പെന്റ് ചെയുക😡😡പാവം mon😢

  • @ancydsouza9114
    @ancydsouza9114 8 วันที่ผ่านมา

    എന്റെ കുട്ടിയും മറ്റു സുഹൃത്തുക്കൾ ചേർന്ന് കളിച്ചപ്പോൾ ബോള് കൊണ്ട് ജനൽ ചില്ല് പൊട്ടി സ്കൂളില് അവർ ഉടനെ തന്നെ പാരൻസ് എല്ലാവരും വിളിപ്പിക്കുകയും ഞങ്ങളോട് സംസാരിക്കുകയും വേണ്ട നടപടികൾ എടുക്കുകയും ചെയ്തു പേരൻസിന്റെ മുന്നിൽ വച്ചിട്ട് എല്ലാവർക്കും ഒരു അടിയും കൊടുത്തു ഞങ്ങളോട് സമ്മതം ചോദിച്ചിട്ടാണ് പനി നീഷ്മെന്റ് കൊടുത്തതും

  • @alammachandra8793
    @alammachandra8793 2 วันที่ผ่านมา

    We di not want such teace hets and such school. We should be considerative to children's emotions,especially adolescent period. Always remwmber words of the Psalmist, " i wish i should have clip on my lips.". Let's use our mouth and actions diligently.
    My heartfelt condolences to the bereaved family.

  • @girijak.p3976
    @girijak.p3976 3 วันที่ผ่านมา

    Kashttam

  • @kvjaya7054
    @kvjaya7054 6 วันที่ผ่านมา +1

    Parents nod parayanamayirunnu.

  • @naushada9262
    @naushada9262 9 วันที่ผ่านมา +2

    പെറ്റന്നു തന്നെ പോലീസ് ഇടപെട്ടു അന്യേഷണം നടത്തി തെറ്റു ചൈതവർക്കു നല്ല ശിക്ഷ നൽകണം

  • @traveldestiny2109
    @traveldestiny2109 6 วันที่ผ่านมา

    Njanum ithupole oru management schoolil padichatha. Avide itharthil olla manasika sammardham ondakkunnathum panam illathavare matti nirthunnathum, kuttikalil thanne tharam thiriv ver thiriv kanikkukayum pathivanu.

  • @shajirshs7885
    @shajirshs7885 8 วันที่ผ่านมา

    Eee rajyath enth niyamam

  • @vargheseptpt2217
    @vargheseptpt2217 8 วันที่ผ่านมา

    ഈ കുട്ടിയുടെ മരണത്തിൽ അദ്ധ്യാപകർക്ക് വീഴ്ച ഉണ്ടായി.

  • @madhavenk4875
    @madhavenk4875 9 วันที่ผ่านมา

    Years before one of the teachers in one of the famous school in chandra nagar, Palakkad when my son was first standard insulated my son in the assembly. Most of the private school teachers are un-qualified. Private schools don't want to recruit qualified teachers.

  • @easahajiraeasa5683
    @easahajiraeasa5683 8 วันที่ผ่านมา +1

    പാവം മോൻ... മിക്കവാറും ഉള്ള private സ്കൂളുകളുടെ എല്ലാം അവസ്ഥ ഇത് തന്നെയാണ്... തൊട്ടാൽ പൊട്ടുന്ന ജനൽ ചില്ലുകളും... ഒന്ന് നല്ലത് പോലെ ചാടിയാൽ ഒടിയുന്ന ബഞ്ചും ഡസ്‌ക്കുകളും ആയിരിക്കും. അതും നാട്ടുകാരുടെ സമ്മാനങ്ങൾ ആയിരിക്കും... ഇതെല്ലാം പോട്ടെ... മറ്റുള്ള കുട്ടികളുടെ മുന്നിൽ വെച്ചുള്ള കളിയാക്കൽ ഇതാണ് ഒട്ടും സഹിക്കാൻ പറ്റാത്തത്. നിങ്ങളൊക്കെ സത്യത്തിൽ അധ്യാപകർ തന്നെയാണോ. കുട്ടികളോട് സ്നേഹത്തോടെ പെരുമാറി നോക്കൂ. അവരിൽ നിന്നും തിരികെ സ്നേഹവും ബഹുമാനവും കിട്ടും

  • @maryvarghese4173
    @maryvarghese4173 2 ชั่วโมงที่ผ่านมา

    Very bad news. Poor parents. Why do teachers are so heartless?

  • @sooryakanthi757
    @sooryakanthi757 6 วันที่ผ่านมา

    , ചില്ല് പൊട്ടിച്ചാൽ ആരാണ് പിഴ എടക്കത്ത്?! അതിന് ആത്മ ഹത്യയോ?

  • @Chavasserykaran2.0
    @Chavasserykaran2.0 8 วันที่ผ่านมา

    Ee schoolile oru student ayirunnu ngan pande mathaparamaya tharam thiruve nallapole anne unde nganum arupade kandittunde

  • @josejedavoor
    @josejedavoor 9 วันที่ผ่านมา +6

    സ്കൂളിൽ / വിദ്യാഭ്സസ്ഥാപനങ്ങൾക്കു കുട്ടികൾ കേടു പാട് വരുത്തിയാൽ ആ കുട്ടികളിൽ നിന്ന് തന്നെ നഷ്ടം ഈ ടാ ക്കണമെന്ന് തീരുമാനിച്ചത് പിറ്റേ ആണ്. അതു teachers ചോദിച്ചതാണോ തെറ്റ്. ഇനി ചോദിച്ചില്ലെങ്കിലോ, teachers കഷിവു കെട്ടവരായി. ഇതു കാര്യമായി അന്വേഷിക്കേണ്ടതാണ്. വാച്ചിനുവേണ്ടി പിടിക്കുമ്പോൾ ജനൽ പോട്ടേണ്ടതില്ലല്ലോ. ഇനി പൊട്ടി മറ്റു കുട്ടികൾക്ക് പരിക്കേട്ടാൽ അതും ടീച്ചേഴ്‌സിന്റെ കുറ്റം. ഇതിനു സത്യം fine ഒന്നുമില്ലെങ്കിൽ ഇത്തരം പ്രവർത്തികൾ കൂടുതലാകും. ഈ സംഭവത്തിൽ മാതാപിതാക്കളുടെ ദുഃഖത്തിൽ പങ്കു ചേരട്ടെ.

  • @sathyank8005
    @sathyank8005 8 วันที่ผ่านมา

    പ്രൈവറ്റ് സ്കൂളുകൾ ബിസിനസ് ഗ്രൂപ്പ്‌ മാത്രമാണ് ചില്ല് പൊട്ടിച്ചതോ അബദ്ധത്തിൽ പൊട്ടിയതോ എന്തായാലും രക്ഷിതാക്കളെ വിളിപ്പിക്കേണ്ടിടത്ത് ആ കുട്ടിയെ മാനസികമായി പീഡിപ്പിച്ച ടീച്ചേഴ്സ് നെ തിരെ കേസ് അത്യാവശ്യം കുലകുറ്റത്തിനാണ് കേസ് എടുക്കേണ്ടത്

  • @swapnadiju4523
    @swapnadiju4523 8 วันที่ผ่านมา

    Ithu pole kuttikalodu kruramayi perumarunna pala schoolukalum indu. Kuttikalkku parayan thanne pedi aanu
    Engane perumarunna teachers nte Mel shakthamaya nadapadi edukkanam.ella school kalkum anweshanam vena
    I

  • @seethalarun9026
    @seethalarun9026 8 วันที่ผ่านมา

    Pathalam school eloor ernakulam district...+2,+1 padippikuna oru teacher undu... Avare patti parayatha oru day illa ente tuition kuttykal... Torture+ arrogant.principle vare pedikuna oru teacher

  • @PrinceXavier-sb4hm
    @PrinceXavier-sb4hm 9 วันที่ผ่านมา +13

    അധ്യാപർക്കെതിരെ കേസെടുക്കണം.

  • @Siddi367
    @Siddi367 8 วันที่ผ่านมา

    Ente mon ingane thanne onnum parayunnilla. Nan nalla freeys avanod. Matt kuttikal ethra vedanippichalum parayilla. Teachèrne pediyan. Ororo vargha kekumbol manassin pediya. Ellare makkaleyum allahu kakette

  • @lifeofanju9476
    @lifeofanju9476 9 วันที่ผ่านมา

    Take action immediately 🙏🏽

  • @elizabaththomas1859
    @elizabaththomas1859 8 วันที่ผ่านมา

    Very sad news

  • @redrose9264
    @redrose9264 7 วันที่ผ่านมา

    Thottal pottunna chillanno schoolil vechirikunnath athu apakatam veruthille,school athikrtharkethire aadhyam case kodukaam.

  • @surajvs7371
    @surajvs7371 7 วันที่ผ่านมา

    Ningalokke MANUSHYARANO MANUSHYARE😢

  • @perincherigopinathan3586
    @perincherigopinathan3586 8 วันที่ผ่านมา

    CAN any teacher anticipate the boy will take this extreme step?

  • @nirmalaa4530
    @nirmalaa4530 9 วันที่ผ่านมา

    Adyapaekar moolam kurey kuttikalk jeevitham nashapettitund anubavam ullavarkariyam mattulla kuttikaldey munnil apamanikunnath marana sisha thannayanu

  • @user-ky2bs5du7y
    @user-ky2bs5du7y 8 วันที่ผ่านมา

    സ്കൂളിൽ നിന്ന് ഇന്ന് വടി നീക്കം ചെയ്തോ കുട്ടികൾക്ക് പേടിയില്ലാതെ ആയി

  • @maryj4310
    @maryj4310 7 วันที่ผ่านมา

    The teachers should not humiliate any student lt makes deep hurt But suicide is not the solution The boy should have told his parents and the parents should have helped him to solve the problem Please teach our children to be open to parents

  • @jahfarja580
    @jahfarja580 6 วันที่ผ่านมา

    Kolakuttathin case adkanm

  • @bindusunu4957
    @bindusunu4957 9 วันที่ผ่านมา

    Pavam kutti kaliyakiyapol orupad vedhanichukanum . Evar adhyapakaralla

  • @sobhanababu5297
    @sobhanababu5297 9 วันที่ผ่านมา

    Daivame oru ponnu mon

  • @rajujoseph5572
    @rajujoseph5572 9 วันที่ผ่านมา

    🌹🌹🌹

  • @K.RSalini-hi8pw
    @K.RSalini-hi8pw 9 วันที่ผ่านมา

    Ente friendinte makan anu...enthu cheyyan...orupadu sankadam...😞🙏🙏🙏🙏

    • @sharudkdk6952
      @sharudkdk6952 9 วันที่ผ่านมา

      Eth school

    • @K.RSalini-hi8pw
      @K.RSalini-hi8pw 9 วันที่ผ่านมา

      @@sharudkdk6952Sorry njangal nursing padicha kalathe friendhip Anu...athinu sesham contact undayittilla....mon marichapo vivaram arinju...school ariyilla....🙏

  • @suryatejas3917
    @suryatejas3917 5 วันที่ผ่านมา +1

    വെറും ചീപ്പ് ആണ് അദ്ധ്യാപകർ. കുട്ടികളെ മാനസികമായി വേദനിപ്പിക്കും. വെറുതെ വിടരുത് ഒന്നിനെയും. പ്രത്യേകിച്ച് പ്രൈവറ്റ് സ്കൂൾ ആണ് ഇത്തരം തെമ്മാടി ത്തരം കാണിക്കുന്നത്

  • @ochan4884
    @ochan4884 8 วันที่ผ่านมา

    The fault is not on the side of the school management/teachers nor on the side of the boy. Today's world has pampered the children that he/she can't bear a small obstacle or scolding by the teachers or parents. Punishment is part of life and the children should be trained to face it. I am not supporting corporal punishment.

    • @aleyammarenjiv7978
      @aleyammarenjiv7978 8 วันที่ผ่านมา

      I also support this. Now the young generation has no respect for elders or teachers. These are going abroad also behaving like they are in Kerala. That's why western countries have been stopping visas for Indians. Olden times parents used tell tell the teachers not to spare the rod. Matha, pitha, guru, Daiwam

  • @maloottymalu778
    @maloottymalu778 8 วันที่ผ่านมา

    Udan nadapadi edukkanam

  • @prasannakumari932
    @prasannakumari932 8 วันที่ผ่านมา

    കുട്ടിക്ക് വീട്ടിൽ പറയാമായിരുന്നില്ലേ 😢

  • @user-mh9cz9qf4f
    @user-mh9cz9qf4f 8 วันที่ผ่านมา +2

    പണം വേണമെങ്കിൽ അച്ഛന വിളിച്ചു അദ്ധ്യാപകർക്ക് പറഞ്ഞാൽ പോരെ. ഇപ്പോൾ പണവും വേണ്ട കുട്ടിയും ഇല്ല 😭😭😭

  • @learnandgrow6543
    @learnandgrow6543 9 วันที่ผ่านมา

    Teachers nu thanne apamanamanu ingane ullavar

  • @jeevanandane2802
    @jeevanandane2802 8 วันที่ผ่านมา

    Balavakasanum Manushyavakasanum Evide?. Swamedhaya case edukkendathalle?. Kodiyeriyude Veettil ED Raidil Pettukidannavar Onam aagoshikkan poyo?.

  • @christaphinpaul
    @christaphinpaul 3 วันที่ผ่านมา

    Aa teachers ini orickalum teaching cheyyan anuvadicksruthu aanangal enavar aa naatil undrnkil

  • @tressajohntressajohn
    @tressajohntressajohn 8 วันที่ผ่านมา

    300 rupayalle veettil parannal pore pavam mon..