പൊന്മുടിയിലെ ആനകളും മീന്മുട്ടിയിലെ വെള്ളച്ചാട്ടവും | Spotting Elephants in Ponmudi Meenmutty Falls

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 740

  • @prejuhariharan2357
    @prejuhariharan2357 5 ปีที่แล้ว +58

    പൊന്മുടി കിടു തിരുവനന്തപുരത്തിന്റെ മൂന്നാർ. എന്റെ സ്വന്തം നാട്. വീഡിയോ സൂപ്പർ.

  • @rajeshr173
    @rajeshr173 5 ปีที่แล้ว +31

    പൊന്മുടി നമ്മുടെ സ്വന്തം സ്ഥലം. നാലാം ക്ലാസ്സുവരെ പഠിച്ചത് അവിടെയാ. നൊസ്റ്റാൾജിയ....... നന്ദി എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ബ്രോ... നൊസ്റ്റാൾജിയയിലേക്ക് കൊണ്ട് പോകാൻ കഴിഞ്ഞെന്നു അറിഞ്ഞതിൽ വളരേ സന്തോഷം 😍😍

  • @കണ്ണാടി-ജ6ഘ
    @കണ്ണാടി-ജ6ഘ 5 ปีที่แล้ว +49

    അടിപൊളി അങ്ങനെ നമ്മുടെ നാട്ടിൽ എത്തില്ലേ....... നൊസ്റ്റാൾജിയ വന്നു.... സൈക്കിൾ ചവിട്ടി പൊന്മുടി പോയ കാലം ഓർമവന്നു..... പിന്നെ സ്കൂട്ടർ ''ലാംബി '' അതും ഓർമയിൽ വന്നു... സൗദിയിൽ നിന്നും നൊസ്റ്റു വന്നു വട്ടായിരിക്കുന്ന ഞാൻ 😭😭😭😭😭

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +5

      അതെ നമ്മൾ എത്തി ബ്രോ...നമ്മുടെ വീഡിയോ നൊസ്റ്റാൾജിയയിലേക്ക് കൊണ്ട് പോയി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് ബ്രോ... 😍😍😍

    • @nichubahrain3589
      @nichubahrain3589 5 ปีที่แล้ว

      😅😅😅

    • @safeer6075
      @safeer6075 5 ปีที่แล้ว +1

      Tvm വെഞ്ഞാറമൂട് വന്നു പോകാമോ എത്ര km tvm വന്നു ഏതുവഴി തിരിഞ്ഞു പോകണം അറിയാമെങ്കിൽ പറയൂ..

    • @കണ്ണാടി-ജ6ഘ
      @കണ്ണാടി-ജ6ഘ 5 ปีที่แล้ว

      @@safeer6075
      എവിടെ നിന്നാണ് വരുന്നത്

  • @preejafebin4699
    @preejafebin4699 5 ปีที่แล้ว +32

    നമ്മുടെ കേരളത്തിൽ തന്നെ explore ചെയ്യാത്ത എത്രയോ സ്ഥലങ്ങൾ.... Truly Gods own country.... 👏👏👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അതെ... നമ്മുടെ കേരളം.... എത്ര സുന്ദരം 😍😍😍😍

    • @peepee.4183
      @peepee.4183 5 ปีที่แล้ว +1

      അതെ. കേരളം സുന്ദരമാണ് പക്ഷെ കേൾക്കുന്ന വാർത്തകളൊന്നും അത്ര സുന്ദരമല്ല

    • @navakairaly0442
      @navakairaly0442 5 ปีที่แล้ว

      th-cam.com/video/7FpqT6-3eH4/w-d-xo.html

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 ปีที่แล้ว +11

    പല തവണ പൊന്മുടിക്ക് പോയിട്ടുണ്ടെങ്കിലും ആനയെ കാണിക്കാൻ എബിൻ ചേട്ടൻ തന്നെ വേണ്ടി വന്നു. വീഡിയോ കിടു, കിക്കിടു 😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😆😆😆
      താങ്ക്സ് സിയാദ് 😍😍😍

    • @manishadaas
      @manishadaas 5 ปีที่แล้ว

      Mottamoodo mankayam pore njan kaanichu tharaam

  • @anandhu.
    @anandhu. 5 ปีที่แล้ว +30

    haven of trivandrum 😍 പൊന്മുടി

  • @subinthomas9308
    @subinthomas9308 5 ปีที่แล้ว +17

    എബിൻ ചേട്ടാ വിഡിയോ അടിപൊളി മുട്ടിക്കായുടെ പുളിരസം നമ്മുക്ക് ഇവിടെ അനുഭവപ്പെട്ടു

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി 😆😆😆...താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @nahnasworld1313
    @nahnasworld1313 5 ปีที่แล้ว +9

    Ebin Chettaa vdo pwalichu ttoo😍✌ndh rasaa kanan full pachapp..puzhakal..valanj thirinj manoharamaya vaikal.. marangal.chedikal.paarakettukal.meenmutti vellachattathile irambal kelkan adhimanoharam💕&Hill station also kidu view😍tnx for sharing❤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Nahna's world... Ponmudi super... Oru rekshayum illa... Natural beauty ishttapedunnavar theerchayaayum ishttapedum... Kaanendathu thanneyaanu... 😊😊😊

  • @sreejaram9693
    @sreejaram9693 5 ปีที่แล้ว +11

    പൊൻമുടി കൊള്ളാം കേട്ടോ, വെള്ളച്ചാട്ടവും,മൂടൽ മഞ്ഞും,എല്ലാം കൂടെ വല്ലാത്ത ഒരുകുളിർമ മനസ്സിന്,ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ചൂടുള്ള രാജ്യത്താണ് ഞങ്ങൾ ഉള്ളത്😃. അതുകൊണ്ട് ഇതെല്ലാം കാണുമ്പോൾ നമ്മുടെ നാട് വല്ലാതെ മിസ്സ് ചെയ്യും.😭,കൂവ ഇലയിലെ ഫുഡിന് ഞാനും വെയിറ്റ് ചെയ്യാം,🤗

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      പ്രകൃതി സൗന്ദര്യം ഇഷ്ട്ടപെടുന്നവർക്കു വരാൻ പറ്റിയ സ്ഥലമാണ് പൊന്മുടി.... എനിക്കു എന്തായാലും വളരെയധികം ഇഷ്ട്ടപെട്ടു 😍😍😍

  • @Hakkeem-Adam
    @Hakkeem-Adam 5 ปีที่แล้ว +7

    Ebin bro....Meghalayak shesham oru adipoli natural video.......

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Hakkeem Adam... Keep watching😍😍😍

  • @Beyond_Boundaries-np
    @Beyond_Boundaries-np 5 ปีที่แล้ว +1

    chetta video polichu..manoharamaya sthalam..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Amazing Africa... Keep watching😍😍😍

  • @praisethelord3467
    @praisethelord3467 5 ปีที่แล้ว +2

    Awesome.....pravasathil erunukondu ethoke kanunnathu oru special feel annu...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks PRAISE THE WORLD... Namukku nattil varumbol pokkaavanne... Ottum vishamikkenda...

    • @praisethelord3467
      @praisethelord3467 5 ปีที่แล้ว

      Ebin chettane meet cheiyanamennu agrahamundu...

  • @abhilashabizz6104
    @abhilashabizz6104 5 ปีที่แล้ว +6

    Waiting for കൂവ ഇലയിലെ കപ്പ... 😋😋😋 മീൻമുട്ടി സൂപ്പർ 👌👌👌👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      വീഡിയോ ഉടനെ വരുന്നുണ്ട്... കാണാൻ മറക്കരുതേ... 😍😍😍

  • @ratheeshtv4362
    @ratheeshtv4362 4 ปีที่แล้ว +1

    മീൻ മുട്ടി വെള്ളച്ചാട്ടം ,എന്നു കേട്ടിട്ടുള്ളതല്ലാതെ, കണ്ടിട്ടില്ലായിരുന്നു, ഗംഭീര വീഡിയോയും, വിവരണവും

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Ratheesh..

  • @aivinsebastian8910
    @aivinsebastian8910 5 ปีที่แล้ว +8

    വീഡിയോ പൊളിച്ചു. ക്യാമെറയിൽ വരാൻ താല്പര്യമില്ലാത്തതിനാൽ ആനകൾ തിരികെ പോയി-(ട്രൂത് )✌🐘🐘🐘😁😁

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഐവിൻ..😍😍
      😆😆

  • @EbinVlogs
    @EbinVlogs 5 ปีที่แล้ว +4

    Adipoli Ebbinetta . Super trip arunnu orumichu 😁😁 specially aa aana 🐘 vannu nammakku surprise thannathu arunnu oru trill .

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Athey ebinee... Adipoli trip aayirunnu... Sherikkum enjoy cheyyan patti... 😍😍😍Namukku iniyum ithupolathe trips pokanam... ❤❤❤

  • @freebirdfreebird56
    @freebirdfreebird56 5 ปีที่แล้ว +4

    കാട് ഒരു സംഭവം thanneyaane, ithupoloru drive idakoke poya mathi, jeevidathile kure prashanangaloke maarikittum... sprb chettayii... 🤩🤩🤩

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Atheyathe... Ithu polulla yaathrakal idakkokke nallathaanu... Onnu relax cheyyanum, prakruthi saundharyam aaswadikkanum...

  • @satheeshchandhran1134
    @satheeshchandhran1134 5 ปีที่แล้ว +1

    എബിൻ ചേട്ടാ.. കലക്കി.. സൂപ്പർ...ഫുഡും ഈ വിഡിയോയിൽ ഉണ്ടാവും എന്നാ കരുതിയെ..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് സതീഷ്... ഫുഡ് അടുത്ത വിഡിയോയിൽ വരുന്നുണ്ട്...

  • @spritualindianbutterfly149
    @spritualindianbutterfly149 3 ปีที่แล้ว

    kallara ne ethra duram ond route naganea ane? ethra mani verea avida staya cheyam pattum? ebbin bhai?

  • @Eddyedwin.
    @Eddyedwin. 5 ปีที่แล้ว +18

    *Triviyans trip point* 💥

  • @rock-nk5ux
    @rock-nk5ux 5 ปีที่แล้ว +3

    "പച്ചപ്പിലൂടെ ബൈക്ക് ഓടിച്ചു പോവണം" ........ expressions ഇഷ്ടായി❤️✌️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... സൂപ്പർ ആണ് 😍😍😍

  • @joelabel2395
    @joelabel2395 5 ปีที่แล้ว +4

    Nammude swantham ponmudi super video Ebin chetta

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Leena... Keep watching😍😍😍

  • @Sree-bj3tk
    @Sree-bj3tk 5 ปีที่แล้ว +2

    😀.ithu pola happyaaa ningal video cheithathai nijan kandilla ithu vara.every word come from your heart . One of your best video .next time ponmudi poyaal I can join with you.now Repeatedly watching this video 🥰

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Sree... Ponmudi super... Enikku valare ishttapettu.. Theeerchayaayum... Pinnentha... Namukku orumichu pokaavallo😍😍😍

    • @Sree-bj3tk
      @Sree-bj3tk 5 ปีที่แล้ว

      @@FoodNTravel 😀

  • @hapeemuhammed6930
    @hapeemuhammed6930 5 ปีที่แล้ว +1

    Mahanagarathile raajaveethiyiloode aanu pokunnath eannu abhimaanathode parayu chetta..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks hapee muhammed😍🤗🤗🤗

  • @abhijithtg3795
    @abhijithtg3795 5 ปีที่แล้ว +14

    Awesome video and don't forget to care about your health bro...♥️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Abhi Jithu...Sure brother...Will take care... Keep watching😍😍😍

  • @worldisone115
    @worldisone115 5 ปีที่แล้ว +2

    Trivandrum Ulla collegkalil padichithu e sthalathu pokaathe boys Vann miss aanu....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Athe friendsinte koodeyokke pokaan pattiya sthalamaanu... Family aayittu pokaanum nallathaanu😍🤗🤗

  • @arathisathyanath6936
    @arathisathyanath6936 5 ปีที่แล้ว +2

    Nayanamanoharamaya kazhchakal.. 😍😍Evidem povan pateelelum ithokke kanumbo avidokke poya oru feel aane.. Always Love ur vedios... 💕💕

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Arathi... Valareyathikam santhosham... Thudarnnum videos ellam kaananam...

    • @arathisathyanath6936
      @arathisathyanath6936 5 ปีที่แล้ว

      Definitely.. 👍 keep doing

  • @riyasjabbar4561
    @riyasjabbar4561 5 ปีที่แล้ว +3

    ആ നാടൻ പാട്ട് കൂടി ആയപ്പോൾ പൊളിച്ചു, waiting for saturday

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und riyas... Valareyathikam santhosham... Thudarnnum kaananam😍😍😍

    • @riyasjabbar4561
      @riyasjabbar4561 5 ปีที่แล้ว

      @@FoodNTravel suar

  • @bijukadalundi3911
    @bijukadalundi3911 5 ปีที่แล้ว +1

    Jan evida poyittundu.santhigiriyill thamasikkumboll

  • @sabithsali
    @sabithsali 5 ปีที่แล้ว +1

    Chetto polichoooo... chettante ealla video yum kaaanarundu polikkunnuu........

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Sabithsalim... Keep watching😍😍😍

  • @vineethrajan872
    @vineethrajan872 5 ปีที่แล้ว +1

    Epolum chirich kond programme avatharippikkunnath kaanumbo thanne oru rasama...Ebin chetante aa motta thalayil oru umma tharanam epolenkilum kanan patiyal.. istham kond paranjathane kaliyakkiyathallato...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und bro... Valareyathikam santhosham und bro... Umma😆😆😆

  • @rahulp472
    @rahulp472 5 ปีที่แล้ว +2

    My favourite travel destination. You are very lucky to spot Elephants at Meenmutty waterfalls.... There were lot of trekking options available in Ponmudi... thanks for the visit ഏട്ടാ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli..One of the hillstation in kerala where we can spend time by enjoying the natural beauty... Keep watching😍😍😍

  • @soniyashijasmon638
    @soniyashijasmon638 5 ปีที่แล้ว +1

    Inganeyulla hill area yil ulla viedios inuyum pratheeshikkunnu.. superr. Kandirikan nallaa rasondd

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Theerchayaayum sonia... Ithupolethe videos cheyyam nammal shremikkam... 😍😍😍

  • @visakhtp1125
    @visakhtp1125 5 ปีที่แล้ว +4

    Chettan eppozha trivandrath ondo, ondenkil "brimore" enna stalam onde. Avide poyal waterfallinte thazhe ninnu kulikkam athupole thanne super placumanu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      ഇപ്പോൾ നമ്മൾ കൊച്ചിയിലാണ്... ഇനി വരുമ്പോൾ ആവട്ടെ... നമുക്ക് സ്‌പ്ലൊറേ ചെയ്യാം...

    • @hilalsalim7017
      @hilalsalim7017 4 ปีที่แล้ว

      Mankayam pwoli yo pwoli sthalam.
      Sthiram destination

  • @muthumol3168
    @muthumol3168 2 ปีที่แล้ว +1

    വീഡിയോ അടിപൊളി കാഴ്ചകൾ കാണാൻ കഴിഞ്ഞു അടിപൊളി തന്നെ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് മുത്തു 😍

  • @MrKK-bk5kd
    @MrKK-bk5kd 5 ปีที่แล้ว +6

    എന്റെ നാട്,,, താങ്ക്യൂ ചേട്ടാ...
    ഇത്തവണ എന്റെ നാട് തിരഞ്ഞെടുത്തതിന്

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ...പൊന്മുടി 👌👌👌

  • @luckyluckylucky4692
    @luckyluckylucky4692 5 ปีที่แล้ว +1

    കൊള്ളാം എബിൻ ചേട്ടാ സൂപ്പർ 👌👌👌👌👌👌👌👌ഞാൻ പോയിട്ടുണ്ടെങ്കിലും വെള്ളച്ചാട്ടം ഒന്നും കാണാൻ പറ്റിയില്ല. 😍😍😍😍😍😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ലക്കി... അതെയോ ബ്രോ... പൊന്മുടി 👌👌👌

  • @sheebamohammednasir9975
    @sheebamohammednasir9975 5 ปีที่แล้ว +1

    Adipoli ..agane njagalude nattile yethiyalle..njan yella vecation ume nattile pogupole ponmudikku pogan marakarilla ....Tvm karude ootiya ponmudi. Super

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Pinneyalle..
      Sheeba... Nammalethi... Ponmudi ellam explore cheithu... Prakruthu saundharyam ishttapedunnavar aanenkil theerchayaayum ponmudi explore cheyyanam...

  • @Vipin_SnowKnighT
    @Vipin_SnowKnighT 5 ปีที่แล้ว

    Njanum Vithurayil ullathaanu , aa redshirt ittirunna Prakash cheattaneyum ariyam , Cheattanu engane adheahathe parichayam ?

  • @adarshradhakrishnan6926
    @adarshradhakrishnan6926 5 ปีที่แล้ว +1

    ipoza kandee...njan late ayipoyi..enthayalm adipoli...yathra magazine vaayicha feel anu ee video kanumbol kitunnath..you tube sancharam ...love u brother...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Adarsh...Adipoli... Video ishttapettu ennarinjathil valareyathikam santhosham... Thudarnnum kaananam... 😍😍😍

  • @nujumsha2585
    @nujumsha2585 4 ปีที่แล้ว +1

    Moottikka kandappo oru nostalgic feeladichu pand veetteenn 50 paisa kattond ithu vedikkan schoolinniraggiyodiyittund... Thanks ebin chetta... Chettante oru video kand start cheythathathaanu ippo 2 yrs munpullath vare thappiyeduth kandondirikkunnu... Keep going 👍😊

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Valare santhosham.. Thank you so much for watching my videos 🥰🥰

  • @nj.999
    @nj.999 3 ปีที่แล้ว +2

    Ponmudi super ❤️👍....meenmutti waterfalls also good... drive in the fog is beautiful ❤️👍... nice song of the security staff... adipoli video ❤️👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much 😍❤️

  • @sreehari997
    @sreehari997 2 ปีที่แล้ว +1

    Which time in ponmudi was more beauty?

  • @birenbroo353
    @birenbroo353 5 ปีที่แล้ว +1

    Njan. Sharjail. Joli kazinju. Roomil. Ethiyade. Ulloo. Appol. Thanne. Manassine. Kuliraniyippikkunna. Pachppu. Niranja. Kazchkal. Ha. Ningalk.kasaragod.ranipuram.enna.sthalathu.vannode.nalla.pachappu.niranja.sthalamanad

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und bro... Joli kazhinju vanna udane video kandu ennarinjathil athiyaaya santhoshamund... Nammal kaasargod varaam bro... Explore cheyyanam...

  • @shahulhameed8580
    @shahulhameed8580 5 ปีที่แล้ว +10

    വാഹനം ഓടിക്കും ബോൾ ക്യാമറയിൽ ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ റോഡ് ശ്രദ്ധിക്കാൻ മറക്കല്ലെ ചേട്ടാ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      തീർച്ചയായും ബ്രോ... അതെ അങ്ങനെ വണ്ടി ഓടിക്കുമ്പോൾ വളരെയധികം ശ്രെദ്ദിക്കണം...

  • @GSudeepsnair
    @GSudeepsnair 5 ปีที่แล้ว +3

    Nature 😍😍 . Che chorinu kore kathirikanallo saturday vare😂.Sthalam kollam kidu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Video innu varunnund... Kaanan marakkarurthe... Saturday vere kaathirikkenda😉😉😉

  • @mohanlalmohan6291
    @mohanlalmohan6291 5 ปีที่แล้ว +1

    Angana Nammuda Thiruvananthapurath ebin chetttayiiiiii. Ponmudi enganund chettayiiii adipoliyalle..... Ponmudi kure pravashyam poyittund but aanaye ithuvare kandittilla Chettayi aanaye vare kand pidichu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thiruvananthapuravum super... Ponmudiyum super.... Bhagyavashal namukku aanaye kaanaan kazhinju... 😊😊

  • @shrfukp2722
    @shrfukp2722 5 ปีที่แล้ว +3

    തിരുവനന്തപുരത്ത് വരുമ്പോൾ കറക്ക് ചായ എവിടെ കിട്ടും എന്ന് പറയാം എന്ന് പറഞ്ഞിരുന്നു സാറിന്റെ അവതരണം സൂപ്പർ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      തിരുവനതപുരത്തു വന്നപ്പോൾ കറക്കി ചായ തപ്പാൻ സമയം കിട്ടിയില്ല... അതാണ്‌... ഇനി വരുമ്പോൾ ആവട്ടെ

  • @flemingdiaz
    @flemingdiaz 5 ปีที่แล้ว +4

    When we went to Ponmudi few years ago, it was said that we should book rooms of KTDC in Thiruvananthapuram itself. (Tourism Dept ). At Ponmudi they did not permit us to allot rooms even if they are available. Food we can have at their hotels. I don't know whether it still continues or not. We stayed in a PWD guest house.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      I am not sure about it, but now a days there are other options for accommodation...

    • @chandralalc199
      @chandralalc199 5 ปีที่แล้ว

      KTDC ഗോൾഡൻ പീക്ക് റിസോർട്ട്, പൊന്മുടി.

  • @Captain.343
    @Captain.343 3 ปีที่แล้ว

    Bro rate ethra ponmudi

  • @nobythundathil
    @nobythundathil 5 ปีที่แล้ว +2

    പൊന്മുടി എത്ര സുന്ദരിയാണ്. മഞ്ഞിൽ നിറഞ്ഞു നിൽകുമ്പോൾ മനോഹരം. വീഡിയോ പൊളിച്ചു എബിൻ ചേട്ടാ..... വളരെ സുന്ദരമായ ഒരു എപ്പിസോഡ്.. next video katta waiting ♥

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      പൊന്മുടി സുന്ദരി തന്നെ... മനോഹാരിയാണ്... താങ്ക്സ് ഉണ്ട് എന്റെ യാത്രകൾ... അടുത്ത വിഡിയോ thursday വരും... 😍😍😍

  • @gayathrishyam6478
    @gayathrishyam6478 5 ปีที่แล้ว +6

    Chettan ipolum Trivandrum undo..namude tvm😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      Illa gayathri... Nammal ippol kochiyilaanu...

  • @nishafarkhan9207
    @nishafarkhan9207 5 ปีที่แล้ว +2

    Ebbin bro ningal vere levelaaaa💪sherikum nerittu kandathupole oru experience. Nice review keep it up 🙂

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Nishafar Khan.. Valareyathikam santhosham und... Thudarnnum videos ellam kaanaan marakkaruthe... 😍😍😍

    • @nishafarkhan9207
      @nishafarkhan9207 5 ปีที่แล้ว

      @@FoodNTravel you are most welcome bro definitely

  • @drfahadbinsiraj730
    @drfahadbinsiraj730 5 ปีที่แล้ว +2

    Bro quality of video nannaittund..ipo evidan?kollam pokunundekil try ezhuthani kada

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks doctor... Ezhuthani theerchayaayum try cheyyam doctor...

  • @amarrushi9112
    @amarrushi9112 5 ปีที่แล้ว +2

    Hi Chetta...Awesome video. Keep up the Good work. Am totally obsessed with Kerala and Kerala people. Ur videos r stress busters fr me.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Amar... Happy to hear that... Keep watching😍😍😍

  • @priyap8526
    @priyap8526 4 ปีที่แล้ว +1

    Ente vithura vazhiya ponmudi poye chettai

  • @anishbharathan2014
    @anishbharathan2014 5 ปีที่แล้ว +1

    ok another Super video Koovaelayil ഊണ് ശനിയാഴ്ച വരെ wait ചെയ്യണം

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adutha video koovala ilayil oonaanu... Kaanaan marakkaruthee... 😍😍

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 5 ปีที่แล้ว +1

    A small compact tourist place we can enjoy maximum with small budget .I am nostalgic about our visit 40 years ago.enjoy ....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Yes... Krishna kumar... You are right... People who natural beaury will surely enjoy these places😍😍❤

  • @sajanthampi8688
    @sajanthampi8688 5 ปีที่แล้ว +1

    ഹായ് എബിൻ ചേട്ടാ ... വളരെ നാളായി പോകാൻ ആഗ്രഹിച്ച സ്ഥലം... സമയ കുറവുമൂലം പോകാൻ പറ്റിയില്ല. എങ്കിലും കണ്ണിനു കുളിർ കാഴ്ചകൾ സമ്മാനിച്ചതിനായി ഒത്തിരി നന്ദി... ബ്രോ🌷🌷🌷

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      ഹായ് സാജൻ തമ്പി.... എത്ര പോയാലും മതി വരാത്ത സ്ഥലം... നടന്നു കാണാൻ ഏറെയുണ്ട്... 😍😍😍

    • @sajanthampi8688
      @sajanthampi8688 5 ปีที่แล้ว

      @@FoodNTravel 👍👍👏👏👏

  • @yahiyap1006
    @yahiyap1006 5 ปีที่แล้ว +2

    ബൈക്കിൽ കൊല്ലത്തു നിന്നും 4തവണ ഞാൻ ഒറ്റയ്ക്ക് പോയിട്ടുണ്ട് ജീവിതത്തിൽ ഇത്രയേറെ ബൈക്ക് യാത്ര എൻജോയ് ചെയ്ത അവസരം വേറെ ഇല്ല

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അടിപൊളി... ബൈക്കിൽ പോകാൻ ഒരു പ്രത്യേക രസമാണ്... കൊച്ചിയിൽ നിന്നും വന്നപ്പോൾ ബൈക്കിൽ വരാൻ ബുദ്ധിമുട്ടാണ്... അല്ലേൽ ബൈകിൽ പോകുന്നതാണ് ഒരു രസം

  • @soumyaajayakumar1154
    @soumyaajayakumar1154 5 ปีที่แล้ว +3

    First like and comment☺then video kanatte

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Soumya Ajayakumar... Theerchayaayum... 🤗🤗

  • @romanrock3612
    @romanrock3612 5 ปีที่แล้ว +1

    ചേട്ടൻ കൊള്ളാം വളരെ ലളിതവും ശുദ്ധവുമായ നല്ല അവതരണം ശരിക്കും നമ്മൾ അവിടെ പോയ ഫീൽ,
    പിന്നെ താങ്കളുടെ വോയിസ് നടൻ സിദ്ധിക് അതേ സാമ്യം...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് റോഷിൻ... വളരെയധികം സന്തോഷം... തുടർന്നും ഈ സ്നേഹവും സപ്പോർട്ടും ഉണ്ടാവണം 😍😍❤

    • @romanrock3612
      @romanrock3612 5 ปีที่แล้ว

      Food N Travel by Ebbin Jose തീർച്ചയായും, കട്ട സപ്പോർട്ട്

  • @manukrishnasadhak1320
    @manukrishnasadhak1320 5 ปีที่แล้ว +2

    Our royal city tvm explore agasthyarkoodam & azhimala temple beach and vellayani punchakari u will love it ..thank u chetta for ur efforts osm vlog

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Sure manu... We will explore next time... We will do on our next trip to trivandrum... 😍😍😍

    • @manukrishnasadhak1320
      @manukrishnasadhak1320 5 ปีที่แล้ว

      @@FoodNTravel thanks chetto :)

    • @manukrishnasadhak1320
      @manukrishnasadhak1320 5 ปีที่แล้ว

      @@FoodNTravel vellayani kayal meen tastyspots.com/kerala/foodspots/punchakkari-shappu/ ... azhimala beach www.tripadvisor.in/Attraction_Review-g297637-d7171183-Reviews-Aazhimala_Siva_Temple-Thiruvananthapuram_Trivandrum_Thiruvananthapuram_District_K.html ...agasthyamala www.tripadvisor.in/Attraction_Review-g297637-d3701065-Reviews-Agastya_Mala-Thiruvananthapuram_Trivandrum_Thiruvananthapuram_District_Kerala.html

  • @luckyblack6295
    @luckyblack6295 5 ปีที่แล้ว +1

    Sundays open aano

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Yes, But nalla crowded aayirikkum

    • @luckyblack6295
      @luckyblack6295 5 ปีที่แล้ว

      Post wedding photo shoot aane udhesham annu patuo

  • @nimmi3480
    @nimmi3480 5 ปีที่แล้ว +1

    Very nice video. Nerittu kandathilum bhangithonunu.😄

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Nimmi... Keep watching😍😍😍

  • @sajeerkunjalu1452
    @sajeerkunjalu1452 4 ปีที่แล้ว

    Njamade muthe ini povumbo aana varunnadathonnum povalketaa povumbol shradhikkugaa

  • @krishnag266
    @krishnag266 4 ปีที่แล้ว +1

    Pokan correct month epozha? Ariyunnavar parayuo plz..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      After monsoon before summer..

  • @sahayaraj6675
    @sahayaraj6675 2 ปีที่แล้ว +2

    Setta super videos...😀😀😀

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Sahaya Raj 💖

  • @rijinnazar4831
    @rijinnazar4831 5 ปีที่แล้ว +4

    ആാാഹാ പൊളിച്ചു........കൂവ ഇലയിൽ കപ്പയും പോത്തും ആ അച്ചാറും കൂട്ടി ഒരു പിടി പിടിച്ചാൽ കിടു ആണ്.......പൊന്മുടി ഞങ്ങളുടെ സ്ഥിരം ഡെസ്റ്റിനേഷൻ 😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഡിയർ... അതെ അടിപൊളി ആണ്... പോത്ത് നമ്മൾ കഴിക്കുന്നില്ല... അല്ലെർജിയാണ്... പൊന്മുടി സൂപ്പർ ആണ് 😍😍😍

  • @subinsubi1481
    @subinsubi1481 5 ปีที่แล้ว +1

    Adipoli aayitund next video vegam veneyyy

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adutha video nale varum subin...Kaanaan marakkaruthee...

  • @WanderingSpirtiz
    @WanderingSpirtiz 5 ปีที่แล้ว +2

    beautiful , i remember my visit to Ponmudi back in 2011..being long time ....good video

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Wandering Spirtiz...Adipoli...Oru praavashyamenkilum poyirikkanam...Ponmudi is a nice place to visit... Those who loves natural beauty will really enjoy here for sure

  • @nisabkvc2520
    @nisabkvc2520 5 ปีที่แล้ว +2

    Kalpitha chechikk ishttakoola ennu ariyaaam....ennaaalum I lub Uuuuu Ebbin chetta 😍😍😍...!!!

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      😆😆😆😆😍😍❤

  • @robin02403022
    @robin02403022 5 ปีที่แล้ว +1

    Ebbin chettante video kandu Ponmudi, kallar, meenmutty waterfalls family aytu poyi. Kidu spot, pakshe njngalku meenmuttyil aanaye kanan pattyila 😄 better luck next time 😆 thanks Ebbin chetta ❤️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adipoli... Thanks for sharing your experience...

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 5 ปีที่แล้ว +3

    എജ്ജാതി അവതരണം.. കൂടെ നടക്കുമ്പോലെ..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഡിയർ... Keep watching😍😍😍

  • @farsanaanufarsanaanu9948
    @farsanaanufarsanaanu9948 5 ปีที่แล้ว +2

    Adipoli... Ente naattilum Aana okke irangum... Palakkad dstrct.. Mannarkkad taluk.... Thiruvizham kunnu...

    • @farsanaanufarsanaanu9948
      @farsanaanufarsanaanu9948 5 ปีที่แล้ว +1

      Thiruvizhaam kunnu farm enn search cheithaal more details ariyum... Adipoli aanu...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😆😆😍👍😍❤

  • @prasanthr6321
    @prasanthr6321 5 ปีที่แล้ว +1

    ithrem nalla kazhchakal okke ivide undarunnu alle, ithra manoharam ayirunnu nammude thalasthanam ennu karuthiye illa, thank you ebin chettaa, Super video...... God bless you 💖💖💖💖

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Athey bro...Nammude naadu ethra sundaram.... Natural beautyaanu... Verevide kaanaam pattum ithrayum natural beauty... Thanks prasanth... Keep watching❤❤❤

  • @chandralalc199
    @chandralalc199 5 ปีที่แล้ว +2

    ചേട്ടാ ആ പൂവാർ ഒന്നു explore ചെയ്യണേ. കിടു സ്ഥലമാണ്. ഒന്നര മണിക്കൂർ ചെറിയ ബോട്ടിലൂടെയുള്ള യാത്ര.. spr..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      തീർച്ചയായും... Explore ചെയ്യാം... ഇനി വരുമ്പോൾ ആവട്ടെ...

  • @jyothish16
    @jyothish16 3 ปีที่แล้ว +3

    തിരുവനന്തപുരത്ത് കാരന്റെ മൂന്നാർ❤️❤️👍

  • @കുട്ടൻ-ഢ3ഹ
    @കുട്ടൻ-ഢ3ഹ 5 ปีที่แล้ว +4

    Sathyathil chettan ippo evideya Chinayil ano keralathil ano

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Nammal ippol kerathilaanu😊😊

  • @abhilashchellappan2617
    @abhilashchellappan2617 5 ปีที่แล้ว +1

    nattil vannittuvenam ponmudiyil theercha aayittum.pokum...nice video

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Theerchayaayum ponam abhilash... Prakruthi saundharyam ishttapedunnavarkku theerchayaayum ishttapedum...

  • @manukm4457
    @manukm4457 5 ปีที่แล้ว

    Etra manika poye enu parayamo ???

  • @josejohn8555
    @josejohn8555 5 ปีที่แล้ว +1

    Video kanan alpam late aayi.. itrem kaalam evdeyayirunu.. ponmudi itra bhangiyil kaanichu.. super. Oru paavam Tvm kaaran. ❤😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks bro...Video ishttapettu ennarinjathil valareyathikam santhosham... Thudarnnum videos ellam kaananam😍😍❤

    • @josejohn8555
      @josejohn8555 5 ปีที่แล้ว

      @@FoodNTravel sure bro.. 👍🏻

  • @shameerthaj
    @shameerthaj 5 ปีที่แล้ว +1

    Ithu nammude nadanu bonacadu um peppara dam um unduu.. avideyum kudiy pokanam

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Theerchayaayum shameer... Namukku ponam...

  • @Vipin_SnowKnighT
    @Vipin_SnowKnighT 5 ปีที่แล้ว

    Video super aanu , ithupole pachappulla oru sthalamaanu Bonacaud , Avidem pokan pattumenkil cheattan poyi video okke cheyyanam

  • @rubythomas7893
    @rubythomas7893 5 ปีที่แล้ว +2

    കാടും,കാട്ടരുവിയും...ഹോ മനം കുളിർന്നു എബിൻചേട്ടാ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് റൂബി... 😍😍😍
      വളരെയധികം സന്തോഷം

  • @beenach7656
    @beenach7656 5 ปีที่แล้ว +1

    Angane Ebbinte koode nayanaanandakaramaaya oru yaathra koodi nadathaanaayi. Aa chettante paattum kodanjamanjum athinu cherunna bgm um okke koodi adipoli 👌🏼👌🏼👌🏼

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Beena... Video ishttapettathil valareyathikam santhosham... Thudarnnum videos ellam kaananam😍😍😍

  • @Pumar12-u8t
    @Pumar12-u8t 5 ปีที่แล้ว +1

    Video camera ഏതാ ???

  • @Mrariyallur
    @Mrariyallur 5 ปีที่แล้ว +1

    Oh.. Bro... Really temptating trip... Nammude kochu Keralathil enthellaam kaaazhchakalaaalle... Kaattiloodeyulla yaathrayum kodamanhu vaaripputhacha Ponmudiyum... Really heavenly feel... 😊😊😊😊❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      Athey bro... Nammude kochu keralam ethra sundaram... Parayaathe vayya... Thanks Basheer.. 😍😍

    • @Mrariyallur
      @Mrariyallur 5 ปีที่แล้ว

      @@FoodNTravel ❤️❤️

  • @ashishbabu8662
    @ashishbabu8662 3 ปีที่แล้ว

    Epo Season aanu mukalil Keriyal Appurathe nikkunna aale polum kaanan pattilla

  • @Mallutripscooks
    @Mallutripscooks 5 ปีที่แล้ว +4

    *You lucky to see Aana Chetta* 😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Aanaye kaanaatha malayalikal undo😀😀

  • @mohanramsujatha
    @mohanramsujatha 5 ปีที่แล้ว +1

    Feels like we are with you in your travels! Many thanks for sharing

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot dear.. Happy to hear that... Keep watching😍😍😍

  • @vidhyaviswsanathan8490
    @vidhyaviswsanathan8490 5 ปีที่แล้ว +5

    oxigen കുറവാണോ
    pls rply
    5 month baby's ന് പോകാൻ പറ്റുമോ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      Nothing to worry... Oxygen onnum kuravilla.

    • @jiju1997
      @jiju1997 5 ปีที่แล้ว +1

      don't worry origin nallath pole kittum.

  • @thasnifaisalthasnifaisal3031
    @thasnifaisalthasnifaisal3031 5 ปีที่แล้ว +1

    Enikku ettande Ella vediosum othiri ishttanu.but first time aanu comment cheyyunnadhu👍👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks und Thasnifaisal... Keep watching😍😍😍

  • @mathewjacob2967
    @mathewjacob2967 5 ปีที่แล้ว +2

    Ishwara.. ith DD Diamond district Pangappara alle..??
    Chetto nerathe paranjirunnel onn parichayappedarinnello.. Ente veedum Chry aanu..
    Anyway as usual nice video..

    • @prasillacjose2660
      @prasillacjose2660 5 ปีที่แล้ว +1

      Enikkum Ebbin chettane kaananm ennundarunnu..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      Namukkoru divasam meetup veykkam... Appol kaanaavallo

  • @bineeshponkunnam4075
    @bineeshponkunnam4075 5 ปีที่แล้ว +1

    ബ്രോ സൂപ്പർ സ്ഥലം. വീഡിയോയുടെ സമയം കുറഞ്ഞു പോയ്.എന്താ ഭംഗി. അടിപൊളി.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... സമയം ഇനിയും കൂട്ടിയാൽ 🤔🤔

  • @assinihussain9137
    @assinihussain9137 5 ปีที่แล้ว +1

    Hi. I have a question out of the posted video. Can I make drive from munnar to marayoor? The car is maruti celerio. What is the condition of road?

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Yes you can... Road conditions are not great, but not so poor as well.

    • @assinihussain9137
      @assinihussain9137 5 ปีที่แล้ว

      @@FoodNTravel thank you...

  • @vishnump2547
    @vishnump2547 5 ปีที่แล้ว +2

    Chetta enna poyath?

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      2ആഴ്ച്ചയായി ബ്രോ... 😍😍😍

  • @makhsoodlambeth
    @makhsoodlambeth 5 ปีที่แล้ว +1

    Ebbin Kannur swadeshiano?

  • @nikilabrahamron4555
    @nikilabrahamron4555 5 ปีที่แล้ว +1

    Ebbin chetta enthundu vishesham.. video superb..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Nammal sugamaayirikkunnu bro... Thanks Nikhil... 😍😍

  • @anandhumnair5334
    @anandhumnair5334 5 ปีที่แล้ว +2

    Hii................. ഒരു ദിവസം മൂന്നാർ vaaaa😀 ... വീഡിയോ പൊളിച്ചു

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      മൂന്നാർ വീഡിയോസ് നമ്മൾ ചെയ്തിട്ടുണ്ട് ഡിയർ... th-cam.com/video/wQ1HfbrvQBw/w-d-xo.html