ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

രാവിലെ ഈസി ആയി ഉണ്ടാക്കാൻ പറ്റുന്ന കിടുകാച്ചി വെജിറ്റബിൾ കറി | Chef Nibu The Alchemist

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2024

ความคิดเห็น • 466

  • @sudheeshsundaran9351
    @sudheeshsundaran9351 ปีที่แล้ว +184

    രാവിലെ ഇത് ഉണ്ടാക്കാൻ നിന്നാൽ ലീവ് ആക്കേണ്ടി വരും 🤪

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว +2

      No sir thank you 🙏

    • @rani-ut3bb
      @rani-ut3bb ปีที่แล้ว

      Etupole ndakki kkont ninna mikkavaarum school l nnu get out adichu chaya peedika ndakkendi verum,nnalum same recipe follow cheitu nokkanm, thanks dear for your wonderful recipe

    • @najmat7345
      @najmat7345 ปีที่แล้ว

      😂

    • @gls7503
      @gls7503 ปีที่แล้ว +4

      Ithrayum cheythu ninnal job poyittu pathram kidukki road il nilkkam😂

    • @ansilasameer6820
      @ansilasameer6820 ปีที่แล้ว

      😂😂😂

  • @user-jr2ux7sb9w
    @user-jr2ux7sb9w 10 หลายเดือนก่อน +5

    ഇത് ഒരു സൂപ്പർ കറി തന്നെയാണ് ഞാൻ try ചെയ്തു ട്ടോ 👌👌👌

  • @reshmac5890
    @reshmac5890 ปีที่แล้ว +2

    Arinjedukkal thengaa paal edukkal
    Ravile pattiya paniyaa
    Leave ullppo urappayum nokkum

  • @girijasoman2116
    @girijasoman2116 ปีที่แล้ว +3

    എണ്ണ വളരെ കൂടുതലായി തോന്നി. മറ്റെല്ലാം super

  • @MubasheeraMubi-fc7qr
    @MubasheeraMubi-fc7qr 9 หลายเดือนก่อน +2

    Nigale എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് നിങ്ങളെ ഓരോ resippiyum ഞാൻ ഒന്നിനൊന്നു മെച്ചം ആണ്❤❤❤❤

  • @RejiVReji
    @RejiVReji ปีที่แล้ว +1

    സാറുടെ വീഡിയോ കണ്ടിട്ട് ഇപ്പോ ചെറിയ കുക്കിംഗ്‌ ചെയുന്നുണ്ട് pg യിൽ നല്ല അപിപ്രായം ഉണ്ട് ഇതുവരെ മോശം അപിപ്രായം ഉണ്ടായിട്ടില്ല താങ്ക്സ് ❤

  • @ajmalthaha288
    @ajmalthaha288 ปีที่แล้ว +2

    ഞാനും ഒരുപാട് തവണ ഈ video കണ്ട് ഉണ്ടാക്കി..... അടിപൊളി ❤❤❤❤

  • @aryasvlog1638
    @aryasvlog1638 ปีที่แล้ว +2

    kurach cashew paste koode add chytl kurach koode tasty aakm anyway easy aaya preparation aan definitely try chym

  • @salmanthattarathodi7986
    @salmanthattarathodi7986 ปีที่แล้ว +2

    സൂപ്പർ റെസിപ്പി, ഏത് ജീരകത്തി റ്റേ പൊടിയാണ് ഇട്ടത്

  • @girishmenon8445
    @girishmenon8445 18 วันที่ผ่านมา +1

    Great..❤You chef..
    Awsome presentation 👌🏻

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  18 วันที่ผ่านมา

      Thank you 🙏 sir share friends🙏

    • @girishmenon8445
      @girishmenon8445 18 วันที่ผ่านมา

      @@ChefNibuTheAlchemist
      For chilkken fry how much time it takes to cook .. kindly reply please 🙏🏻

  • @najiyanabeel5405
    @najiyanabeel5405 ปีที่แล้ว +1

    Ithendhaa endh chodhichaalum thank u sir ....

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 8 หลายเดือนก่อน +1

    Easy tasty vegitable curry colourful aayittund tto ellavarkkum ishtappedum adipoli aayittund tto enthayalum try cheythu nokkam 🤝🤝👍

  • @Ugscookery
    @Ugscookery ปีที่แล้ว +1

    Some coriander leaf mint leaf and cas hewnut add with coconut willbe good taste

  • @AsmaNithash
    @AsmaNithash 9 หลายเดือนก่อน +2

    Njan try ചെയ്തു adipoliyaynuu എല്ലാർക്കും ഇഷ്ട്ടായി 👍👍
    പിന്നെ ഏത് ജീരകത്തിന്റെ പൊടിയ ഇട്ടത് അത് അറിയാഞ്ഞിട്ട് njan ഇട്ടിട്ടില്ല എന്നാലും adipoliii👌
    ഏത് ജീരകമാണെന്ന് ഒന്ന് പറയണേ

  • @ushamohan1472
    @ushamohan1472 ปีที่แล้ว +4

    Watching almost all your cooking videos presentation super 👍

  • @sureshb1454
    @sureshb1454 ปีที่แล้ว +1

    😋👌👍🙏നല്ല ഡയലോഗ് ഇഷ്ട പെട്ടു നാളെത്തന്നെ ട്രേ ചെയ്തു നോക്കും 🌹

  • @bindhudharmaraj3559
    @bindhudharmaraj3559 ปีที่แล้ว +1

    Kurachu pacha green piece cherthal nallathanu

  • @noormahal8627
    @noormahal8627 ปีที่แล้ว +1

    പാചകംത്തിനേക്കാൾ എനിക്ക് ഇഷ്ടം വാജകം ആണ്‌ എനിക്ക് ഇഷ്ട്ടായി 😊👌👍🏻

  • @suryasasidharan7284
    @suryasasidharan7284 ปีที่แล้ว +1

    Veghitabblesinte koode greenpeasum ittal nannayirikkum.

  • @palazhi7090
    @palazhi7090 ปีที่แล้ว +2

    Chetta.....chapati soft ayi undakunna video upload cheyyammo...please....

  • @smithabalachandran8485
    @smithabalachandran8485 ปีที่แล้ว +2

    Super brother. അവതരണ ശൈലി അതിലും സൂപ്പർ❤❤

  • @cls439
    @cls439 10 หลายเดือนก่อน +1

    Sir, bachelor’s nu easy ayi prepare cheyan pattuna dishes nte video cheyavo? Thank you

  • @rahmathriyad8585
    @rahmathriyad8585 ปีที่แล้ว +2

    kuzhimanthi undakkamo please

  • @aneeshktm1393
    @aneeshktm1393 8 หลายเดือนก่อน +1

    Bhaya pachakathine manchatty pathraghal uppayogikuka

  • @thomasjacob1458
    @thomasjacob1458 3 วันที่ผ่านมา +1

    Thank you bro ❤

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  7 ชั่วโมงที่ผ่านมา

      Thank you 🙏 sir Pls share friends 🙏

  • @viji4792
    @viji4792 ปีที่แล้ว +6

    സൂപ്പർ👍👍👍 അവതരണം അടിപൊളി

  • @deepap.g5443
    @deepap.g5443 ปีที่แล้ว

    നിങ്ങൾ കൊതിപ്പിച്ചു കൊല്ലും ബ്രോ തീർച്ചയായും ഉണ്ടാക്കി നോക്കും

  • @kannankaranithakidiyil6365
    @kannankaranithakidiyil6365 ปีที่แล้ว +1

    It should be coconut and fennel to make paste, correct? Not jeera? Thanks

  • @manjunair7680
    @manjunair7680 ปีที่แล้ว +1

    Green piece kudi idam
    Dry allathath

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      Thank You 🙏 Sir തുടർന്നും നിങ്ങളുടെ എല്ലാ സപ്പോർട്ടും സ്നേഹവും വിഡിയോകൾക്കു ഉണ്ടാകുമെന്നു കരുതുന്നു God Bless You 🙏

  • @rosi1975
    @rosi1975 ปีที่แล้ว

    Ningalude cooking orupadishtam.. njanum cooking orupadishtapedunna aalan..

  • @pathfinder4801
    @pathfinder4801 ปีที่แล้ว +2

    Innathe presentation kollam bro,
    Changathi vili kurachapol thanee Video ushaar aayi,👌👌

  • @mininnair3843
    @mininnair3843 ปีที่แล้ว +1

    Chole masala ഉണ്ടാക്കി കാണിക്കാമോ.ബട്ടൂരക്ക് ഒപ്പം കഴിക്കുന്ന കടലക്കരി

  • @sreekumark.s1245
    @sreekumark.s1245 ปีที่แล้ว +2

    തേങ്ങയുടെ കൂടെ ആദ്യംഇട്ടത് പെരുജീരകമല്ലേ?

  • @anineduvelil6251
    @anineduvelil6251 5 หลายเดือนก่อน +1

    രംഭ ഇല, ഉണ്ട് എങ്കിൽ ഒരെണ്ണം കൂടെ ചേർക്കുക...
    പച്ച ഇലയെക്കാൾ ഇതു fridge - ൽ (door compartment ) വച്ചു de- hydrated ആണേൽ മണവും ഗുണവും കൂ ടും

  • @thamburusworld5896
    @thamburusworld5896 ปีที่แล้ว +1

    Chetta superrrrrrr🙏🙏🙏🙏🙏🙏🙏kidukkiiii😍

  • @nishas6443
    @nishas6443 ปีที่แล้ว +1

    Super chetta.veg biriyaniyum,coli flower curryum cheyyamo chetta pls

  • @geethahariharan4405
    @geethahariharan4405 10 หลายเดือนก่อน

    ഈ കറി അപ്പത്തിന്റെ കൂടെയും കഴിക്കാം അടി പൊളി സ്വാദ് ആയിരിക്കും. 👍

  • @naifsakariya4866
    @naifsakariya4866 ปีที่แล้ว +2

    സർ, നിങ്ങളുടെ ചാനൽ spr.
    വീട്ടിൽ ഇത്ര കുറെ ഒന്നും ഉണ്ടാകില്ലല്ലോ.500gm ന്റെ അ ളവുകൾ താഴെ കൊടുത്തൂടെ 🙏 ഉപകാര മായേനെ 🙏🙏

  • @meerasoman9731
    @meerasoman9731 ปีที่แล้ว +1

    Mashe adipoli..shavarma recepe idamo

  • @joelpaulgim7509
    @joelpaulgim7509 11 วันที่ผ่านมา +1

    സൂപ്പർ👌👌🌹🌹

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  7 ชั่วโมงที่ผ่านมา

      Thank you 🙏 sir Pls share friends 🙏

  • @princysumesh2242
    @princysumesh2242 ปีที่แล้ว +1

    എന്റെ പൊന്ന് ചങ്ങാതീ ഇതാണോ രാവിലെ എളുപ്പത്തിലുണ്ടാക്കാൻ പറ്റിയത് ,😂 ഞാനൊക്കെ രാവിലെ ഇതുണ്ടാക്കാൻ നിന്നാൽ ഉച്ചത്തെ ചോറിനേലും കൂട്ടാം രാവിലെ കൂട്ടണേൽ തലേന്നു വൈകിട്ട് ആക്കേണ്ടിവരും അത്രയ്ക്ക് എളുപ്പമാണല്ലോ 😂😂😂😂❤❤❤❤❤❤❤❤❤

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      ചങ്ങാതിയുടെ സ്‌നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി 🙏

  • @sunithahj9819
    @sunithahj9819 7 หลายเดือนก่อน

    Sir coconut koode jeerakam ano perum jeerakam ano arakkunath

  • @santhwanarenju
    @santhwanarenju 8 หลายเดือนก่อน +1

    Fried rice and chicken curry kanikane❤

  • @lillycholiyil4606
    @lillycholiyil4606 ปีที่แล้ว +1

    Try ചെയ്യണം.

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      Thank You 🙏 Sir തുടർന്നും നിങ്ങളുടെ എല്ലാ സപ്പോർട്ടും സ്നേഹവും വിഡിയോകൾക്കു ഉണ്ടാകുമെന്നു കരുതുന്നു God Bless You 🙏

  • @nishas6443
    @nishas6443 ปีที่แล้ว +1

    Chetta,breakfastinulla ulli kari cheyyamo

  • @ameenanazimameenanazim5668
    @ameenanazimameenanazim5668 ปีที่แล้ว +2

    Fayagara easy ayipoyi

  • @amulyam5358
    @amulyam5358 ปีที่แล้ว +1

    Chef pls mention the ingredients in the discription box....

  • @adhansvlogs6575
    @adhansvlogs6575 ปีที่แล้ว +1

    Super taste.njaan enn undaakki

  • @nithap.m203
    @nithap.m203 11 หลายเดือนก่อน +1

    Perum jeerakam anno ittath

  • @raisunraja5102
    @raisunraja5102 ปีที่แล้ว +2

    Master Veg. Kuruma super👌🏻👌🏻

  • @alicejayachandran1020
    @alicejayachandran1020 ปีที่แล้ว +4

    Good presentation,looks tasty

  • @seenabijumon4020
    @seenabijumon4020 ปีที่แล้ว +1

    Cherujeerakam
    Ano valiya jeerakam aa
    no

  • @indujayaprakash3791
    @indujayaprakash3791 ปีที่แล้ว +1

    Arakkan jeerakam aano atho perumjeerakamano ?

  • @minihari6295
    @minihari6295 8 หลายเดือนก่อน +1

    Ethu jeerakam aanu idunathu

  • @priyankap4468
    @priyankap4468 ปีที่แล้ว +1

    Nibu chetta ethevideya background..

  • @irshadazeez6880
    @irshadazeez6880 6 หลายเดือนก่อน +1

    Kollaam ellam

  • @sindhuh2346
    @sindhuh2346 11 หลายเดือนก่อน +1

    വളരെ ഇഷ്ടം മായി ഇനിയും വരണം ഇതു പോലത്തെ നല്ല കറിയും മായി മീൻ കറി കാണിക്കുമോ അവതരണം അടിപൊളി 😀😀😀😀😀😀😀

  • @SheebhaSureshSS-zh5fo
    @SheebhaSureshSS-zh5fo ปีที่แล้ว +1

    ചേട്ടാ ചേട്ടൻ ഇടുന്ന വീഡിയോ എല്ലാം 👌👌👌👌👌,

  • @Varier_shares
    @Varier_shares ปีที่แล้ว +1

    Chef, knife etha parayu

  • @valsalaradhakrishnan6589
    @valsalaradhakrishnan6589 ปีที่แล้ว +2

    👌 വറുത്തി ടാൻ ഇ ത്രയും എ ണ്ണയോ

  • @AlammaKV-tv1vx
    @AlammaKV-tv1vx ปีที่แล้ว +1

    Perumjerakamano

  • @Joycetp3489
    @Joycetp3489 ปีที่แล้ว +1

    super 💗
    Subscribe cheythu

  • @raziyaalanchery941
    @raziyaalanchery941 ปีที่แล้ว +1

    Cheriya jeeragam aano

  • @leenakumarinambiar9908
    @leenakumarinambiar9908 4 หลายเดือนก่อน +1

    കാളിഫ്ലവർ ആദ്യം. ചൂട് വെള്ളത്തിൽ ഉപ്പിട്ട് വേവിക്കണം

  • @sosammaJoy-bi9ol
    @sosammaJoy-bi9ol 5 หลายเดือนก่อน +1

    Super

  • @nishads2548
    @nishads2548 ปีที่แล้ว +1

    capsicum masala kanikkamo

  • @mrsajadkv6815
    @mrsajadkv6815 ปีที่แล้ว +2

    ഞാൻ നിങ്ങളുടെ പുതിയ സബ്സ്ക്രൈബർ ആണ് നിങ്ങളുടെ വീഡിയോസ് എല്ലാം ഇപ്പോൾ ഞാൻ കാണാറുണ്ട്. ഗരം മസാല ഉണ്ടാക്കുന്ന വീഡിയോ ഞാൻ കണ്ടിട്ടുണ്ടായിരുന്നു ഒരു സംശയം ഒരു 300 അളവിൽ ഗരം മസാല പൊടിക്കാൻ എത്ര അളവിൽ സാധനങ്ങളുടെ എണ്ണം ഒന്ന് പറഞ്ഞു തരുമോ( എത്ര ഏലക്കായ എത്ര പട്ട എത്ര ജാതിപത്രി) ഇങ്ങനെയുള്ള സാധനങ്ങളുടെ എണ്ണം ഒന്ന് പറഞ്ഞു തരുമോ
    പ്ലീസ് റിപ്ലൈ 🙂

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      Sure sir thank you 🙏

    • @8athens
      @8athens ปีที่แล้ว

      ഇങ്ങേരു ഉടായിപ്പാണ് 1 ഒരു വീഡിയോ യിലും അളവ് പറയില്ല സംശയം ചോദിച്ചാൽ ഓട്ടോമാറ്റിക് റിപ്ലൈ കിട്ടും, അവരുടെ ഹോട്ടലിലാക്കുള്ള പരസ്യം മാത്രമാണിത്

    • @mrsajadkv6815
      @mrsajadkv6815 ปีที่แล้ว

      ശെരിയാണ്

  • @rahmathriyad8585
    @rahmathriyad8585 ปีที่แล้ว +1

    kuzhimanthi undakamo please

  • @shanthyphilip8090
    @shanthyphilip8090 ปีที่แล้ว +1

    പെരിഞ്ചീരകം ആണോ തേങ്ങയോടു കൂടെ അരയ്ക്കുന്നത്

  • @josephalphonse2675
    @josephalphonse2675 10 หลายเดือนก่อน +1

    Manjalpodi koodipoyo ?

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr ปีที่แล้ว +1

    ഭായ് അരക്കുമ്പോൾ വലിയ ജീരകം ആണോ ചേർക്കേണ്ടത്

  • @cutzvlogers6206
    @cutzvlogers6206 ปีที่แล้ว +1

    ചെറിയജീരക പൊടിയാണോ last ചേർക്കുന്നത്

  • @mumthasmusthafa7224
    @mumthasmusthafa7224 ปีที่แล้ว

    Enthu heerakamaanu nallageerakam or perujeerakam

  • @surekhanair8128
    @surekhanair8128 ปีที่แล้ว +1

    sir ori doubt zeera ano perjeera parayum pls

  • @abdulasees5063
    @abdulasees5063 7 หลายเดือนก่อน

    ചങ്ങായി വീഡിയോ കാണാൻ നല്ല ഹരം

  • @sumijoseph2764
    @sumijoseph2764 ปีที่แล้ว +8

    ഞാൻ try ചെയ്തു.സൂപ്പർ taste.
    Thank you ചേട്ടാ😊

  • @jinutinoymathew6829
    @jinutinoymathew6829 ปีที่แล้ว +1

    Perum jeerkam allee use cheydtheyr

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว +1

      Ok thank you 🙏 sir

    • @sreejakn7135
      @sreejakn7135 ปีที่แล้ว

      @@ChefNibuTheAlchemist എന്താ ചോദിച്ചിട്ട് റിപ്ലൈ ചെയ്യാത്തത്? പെരുംജീരകം പൊടി ആണോ ഇട്ടത്

  • @easyandfastideas8197
    @easyandfastideas8197 ปีที่แล้ว +1

    സംസാരം അടിപൊളി

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      ചങ്ങാതിയുടെ സ്‌നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി 🙏

  • @rjj4232
    @rjj4232 ปีที่แล้ว +1

    കറി ഉണ്ടാക്കണം

  • @rafeequepv5145
    @rafeequepv5145 8 หลายเดือนก่อน +1

    എവിടെയാ

  • @jyotisat
    @jyotisat ปีที่แล้ว +1

    Pls show a video on chicken stew

  • @rincymartin1986
    @rincymartin1986 ปีที่แล้ว +1

    Super aa 👌🏻👌🏻

  • @user-eh7hm9bj8f
    @user-eh7hm9bj8f 7 หลายเดือนก่อน

    Love your style of presentation Dear😊

  • @mercyjose6249
    @mercyjose6249 ปีที่แล้ว +1

    കറി കണ്ടാൽ മതി.... ഉഗ്രൻ.... രാത്രിക്ക് പറ്റും.

  • @rathishabraham8093
    @rathishabraham8093 ปีที่แล้ว +1

    Nibuchettaaa english transilation kodukkooo

  • @varghesepreman4835
    @varghesepreman4835 11 หลายเดือนก่อน +1

    സൂപ്പർ ബ്രോ

  • @pramilaramesh981
    @pramilaramesh981 ปีที่แล้ว +1

    താങ്കളുടെ മത്തിക്കറി ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ഇനി മീൻകറി അങ്ങനെയേ ഉണ്ടാക്കു

  • @sureshpg911
    @sureshpg911 ปีที่แล้ว +1

    ഗ്രീൻ പീസും ചേർക്കാം

  • @rameshpr229
    @rameshpr229 5 หลายเดือนก่อน +1

    തേങ്ങ യുടെ കൂടെ ഏത് ജീരകം ആണ് അരച്ചത്

  • @Nazeem_6621
    @Nazeem_6621 ปีที่แล้ว +1

    പനീറും കൂടെ ഇട്ടാലോ?

  • @littysunil3917
    @littysunil3917 5 หลายเดือนก่อน +1

    Super 🎉

  • @niranjanniranju3096
    @niranjanniranju3096 ปีที่แล้ว +1

    Chettayii suuuuuper

  • @AppusSimpleIdeas
    @AppusSimpleIdeas ปีที่แล้ว +1

    സൂപ്പർ. അടൂർ ആണോ ജന്മസ്ഥലം

  • @shylajamohan7054
    @shylajamohan7054 ปีที่แล้ว +2

    കുറച്ചു അണ്ടിപ്പരിപ് അരച്ചത് ചേർത്താൽ നല്ലതാണ്
    തേങ്ങ പാൽ വേണ്ട

  • @devikaranic
    @devikaranic 10 หลายเดือนก่อน

    jeerakam ennathu perumjeerakam ano

  • @jollyannie
    @jollyannie 10 หลายเดือนก่อน +1

    Great recipe “

  • @ummukulsuok2387
    @ummukulsuok2387 8 หลายเดือนก่อน +1

    👍👍👍👍super

  • @manjushabiju2955
    @manjushabiju2955 ปีที่แล้ว +1

    സൂപ്പർ ചേട്ട❤❤❤❤

  • @shabithasubaire3952
    @shabithasubaire3952 ปีที่แล้ว +1

    ഇത് ഏത് ഹോട്ടലാണ് ഏട്ടൻ വർക്ക് ചെയ്യുന്നത്

  • @salininair2477
    @salininair2477 ปีที่แล้ว +1

    Mm delicious 😋🤤. Chicken 65 kanikkumo