"മറ്റുള്ളവർ എന്ത് ചിന്തിക്കും?" എന്ന ചിന്ത എങ്ങനെ മാറ്റിയെടുക്കാം!!!

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ZTalks
    Zameel Abdul Rahman's attempt to bring positive changes to fellow beings. Some little tips every now and then. Stick arround :)
    "മറ്റുള്ളവർ എന്ത് ചിന്തിക്കും" എന്ന ചിന്ത കാരണം ഒരുപാട് സ്വപ്‌നങ്ങൾ ഇല്ലാതായിട്ടുണ്ട്. അങ്ങനെയുള്ള ചിന്ത മറികടക്കാൻ ഒരു എളുപ്പ വഴിയാണ് ഈ വീഡിയോയിലൂടെ ഞാൻ കാണിച്ചുതരാൻ ശ്രമിക്കുന്നത്..
    TH-cam - / ztalks
    Instagram - / zameel_ztalks
    Facebook - / ztalkss
    Twitter - / ztalkss
    Snapchat - / ztalkss
    Whatsapp - +971562642354
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 886

  • @i_am_al
    @i_am_al 4 ปีที่แล้ว +70

    മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നതിലല്ല, അവർ എത്ര നേരം ചിന്തിക്കും എന്ന് മാത്രം ആലോചിച്ചാൽ മതി.

    • @__mk1194
      @__mk1194 2 ปีที่แล้ว

      That's it

  • @ZTalks
    @ZTalks  7 ปีที่แล้ว +246

    Thankyou all 🙏 for commenting on my video. Will come up with more good videos. Please stay subscribed 😊

    • @ZTalks
      @ZTalks  7 ปีที่แล้ว +2

      +FS CREATION thanks bro.. that was an adipoli comment.
      facebook.com/ZTalkss/videos/1393083234079533/
      Please watch it. It can help you. :)

    • @passionroots7823
      @passionroots7823 6 ปีที่แล้ว +1

      Z Talks love this video

    • @chalingadcentre
      @chalingadcentre 6 ปีที่แล้ว

      ikka..dubail evidan?

    • @lijinvarghese6100
      @lijinvarghese6100 6 ปีที่แล้ว

      Z Talks superbbbbbbbbbbbb

    • @muhammedthamim230
      @muhammedthamim230 6 ปีที่แล้ว

      Z Talks ekko

  • @dijithe8827
    @dijithe8827 ปีที่แล้ว +8

    മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി നമ്മൾ നമ്മുടെ
    ജീവിതത്തിലെ നല്ല നിമിഷങ്ങൾ
    നഷ്ടപ്പെടുത്താൻ പാടില്ല

  • @afzalnizam5808
    @afzalnizam5808 7 ปีที่แล้ว +186

    സംഭവം തകർത്തു 👌👌
    ഈ വീഡിയോ കണ്ടു ലൈക് ആയി
    സബ്സ്ക്രൈബ്ഉം ചെയ്തു 👍👍👌👌
    നിങ്ങൾ വേറെ ലെവൽ ആ മുത്തേ

    • @shajahanch6776
      @shajahanch6776 6 ปีที่แล้ว +2

      CR7 The princess Of #Football pob

    • @badshatrolls
      @badshatrolls 4 ปีที่แล้ว

      ഞാനും സബ്സ്ക്രൈബ് ചെയ്തു
      ഒരു 👍ഉം കൊടുത്തു

  • @muneerpp9543
    @muneerpp9543 7 ปีที่แล้ว +144

    ഇത് പോലോത്തതൊക്കെ കേൾക്കും അപ്പോൾ മാത്രം ഈ എനർജി ലഭിക്കും, പിന്നെ പഴയ പോലെതന്നെ ആകും ഇതാണ് ഞാൻ അടക്കമുള്ള മലയാളികളുടെ പ്രശ്നം
    ഏതായാലും സംഭവം പൊളിച്ചു
    ഇത് പോസ്റ്റുന്നത് പോലെയുള്ള ധൈര്യം നമുക്ക് കിട്ടിയിരുന്നെങ്കിൽ ഹാവു രെക്ഷപെട്ടേനെ

    • @sajangreat5497
      @sajangreat5497 6 ปีที่แล้ว +9

      Yeah, of course motivation is only temporary healer for your permanent problems. Lot of video and books are available in market . If u read or watch this video/books in that time you will become a Herculean person after math you turned into the earliest mood. So my opinion is never depend on the external motivational because they are temporary one.
      If you want to maintain a long lasting motivation. You should motivates thyself. Your the only person is know about you more and more than other persons. So that why iam telling your your should motivates from your subconscious mind. The following method is best for to motivates thyself
      Meditation/ yoga
      Reading good books ( except motivational)
      Understand your self
      Find out your weakness and strength
      All the best

    • @Justinjoise
      @Justinjoise 6 ปีที่แล้ว +1

      Muneer PP same happening here

    • @min__dhack__er___3672
      @min__dhack__er___3672 6 ปีที่แล้ว +1

      Same to u

    • @shilpashilu5014
      @shilpashilu5014 6 ปีที่แล้ว +3

      Nammukku 2 thoughts und negative um positive um , positive kurach nerame nilkku appozhathe kkum negative vannu athine attack cheyum so enthenkilum positive energy vannal appol thanne athinu thudakkam kurikkuka on the spot ath cheyuka PINATHEKKU ONNUM vekkarth appol chettanu change varum ith njn paranjathalla oru valliya oru vekthi paranjaya 😊😊😊😊

    • @huaweihonor6x237
      @huaweihonor6x237 6 ปีที่แล้ว +1

      Shilpa Shilu ohhh best motivation aa valiya vyakthi araa..... Negative thanna ippazhum positive kondu varan pattanillaa

  • @NazeebNazar
    @NazeebNazar 7 ปีที่แล้ว +235

    മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് കരുതി താനെന്താണോ അല്ലെങ്കിൽ തനിക്ക് പറയാനുള്ളതോ ചെയ്യാനുള്ളതോ ആയ കാര്യം പ്രകടിപ്പിക്കാതിരിക്കുന്ന ഒത്തിരി പേർ നമുക്കിടയിലുണ്ട്. മറ്റുള്ളവർക്ക് ശല്യമാകാത്തിടത്തോളം കാലം നാം എന്താണോ അതായി തന്നെ പെരുമാറുന്നതാണ് മറ്റുള്ളർക്ക് മുമ്പിൽ അഭിനയിക്കുന്നതിനേക്കാൾ ഉത്തമം. വിഡിയോയുടെ ഉള്ളടക്കവും നിലവാരവും മെച്ചപ്പെട്ട് വരുന്നുണ്ട്. ഇത്തരത്തിലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @jeekavlogs
    @jeekavlogs 7 ปีที่แล้ว +60

    എവിടെ ആയിരുന്നു ഇത്രെയും കാലം ഇത് പോലത്തെ മോട്ടിവേഷൻ വീഡിയോ ഞാൻ കണ്ടട്ടില്ല കലക്കി

  • @ameerpulikkalvlogs
    @ameerpulikkalvlogs 5 ปีที่แล้ว +9

    ഈ പ്രോബ്ളം എല്ലാവർക്കും ഉണ്ടെന്ന് അറിയാം പക്ഷേ
    മറ്റുള്ളവരെക്കാൾ കൂടുതൽ എനിക്കുണ്ടെന്ന് ചിന്തിക്കുന്ന ആളാണു ഞാൻ
    ഈ വീഡിയോ കണ്ടപ്പോൾ അത് കുറഞ്ഞു .Thanks

  • @vaisakhrk8760
    @vaisakhrk8760 6 ปีที่แล้ว +44

    ഇക്ക, ഇങ്ങളെ കാണുമ്പോ തന്നെ എവിടെന്നൊക്കെയോ ഒരു confidence കയറിവരും

  • @malappurambonda
    @malappurambonda 7 ปีที่แล้ว +13

    സുഹൃത്തെ , താങ്കളുടെ ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ ....

  • @baijubasheer2010
    @baijubasheer2010 7 ปีที่แล้ว +26

    ഇത്‌ വേറെ ലെവെൽ ആണല്ലോ മോനേ ... ഇഷ്ട്ടായിട്ടോ

  • @rakesh_vv
    @rakesh_vv 7 ปีที่แล้ว +43

    ഞാൻ കുറെ കാലം ആയി ഈ ലെവലിൽ ഉള്ള ഒരു മലയാളി യുറ്റുബറെ വെയിറ്റ് ചെയ്യുവാർന്നു..
    Thanks for coming out and making videos..
    While I watch such kind of other videos from people who are not malayalees- I used to think, " oh its because their culture is like that and they are brought up in a way with 'who cares' attitude. ..". (they are able to do this because of the way they are brought up)
    But as a malayali- this is different. I feel good.. . :) thanks.. Keep coming up with more good ones.

    • @ZTalks
      @ZTalks  7 ปีที่แล้ว +10

      +Rakesh Ramakrishnan thanks bro. njanum kore kalam aarelum varan vendi kaathirunnu. Aareyum kaanathappo njan thanne.. :)

    • @machaan3540
      @machaan3540 3 ปีที่แล้ว

      Ith Yamuna rakeshile
      Rakesh ettanale🥰

  • @labeedaashraf9279
    @labeedaashraf9279 3 ปีที่แล้ว +5

    Ee video 2020 ൽ കാണുന്നവർ undo

  • @mohammedsharbin731
    @mohammedsharbin731 5 ปีที่แล้ว +17

    2019il ee video kanunnavar undoo

  • @alsadathmedia452
    @alsadathmedia452 6 ปีที่แล้ว +4

    താങ്ക്സ് ബ്രോ എനിക്ക് 21 വയസുണ്ട്
    ഇത്ര വർഷം ജീവിതത്തിൽ ഇന്നു വരെ ഞാൻ ഈ പ്രശ്നം അനുഭവിച്ച ആളാ ഇനി I don't care....
    തകർക്കാൻ പോകുവാ
    ThAnK u ThAnK u SoMuCh

  • @fhhhfvh6307
    @fhhhfvh6307 7 ปีที่แล้ว +57

    സന്തോഷ് പണ്ഡിറ്റ്...ഒരുനല്ലഉദാഹരണമാണ്

  • @snehasathyanath
    @snehasathyanath 6 ปีที่แล้ว +5

    Thanks for all ur support in our daily lifestyles ♥️

  • @mrn_____d2526
    @mrn_____d2526 4 ปีที่แล้ว +7

    എനിക്ക് ആളുകളുടെ ഇടയിൽ സോഷ്യൽ ആവാൻ കഴിയുന്നില്ല എന്നതാണ് ഒരു പ്രോബ്ലം

    • @user-sk7pj2hf6x
      @user-sk7pj2hf6x 3 ปีที่แล้ว

      എനിക്ക് അത് തന്നെ പ്രശ്നം

    • @MohammedIrfan-sy5st
      @MohammedIrfan-sy5st 3 ปีที่แล้ว +1

      സത്യം ഞാൻ സ്കൂളിൽ പുറത്തും ഒക്കെ എല്ലാരോടും നല്ല കമ്പനി ആണ് പക്ഷെ സ്വന്ധം നാട്ടിൽ ആരോടും കമ്പനി ഇല്ല. ചെറുപ്പം മുതലേ പുറത്തിറങ്ങാതെ ശീലായി. ഇപ്പൊ എല്ലാരോടും കമ്പനി കൂടണം എന്നൊക്കെ ഉണ്ട് but ഒരു മടി ആണ് അവർ ഇനി എന്ത് വിചാരിക്കും അവർ എന്നെ കൂടെ കൂട്ടുമോ എന്നൊക്കെ

  • @artphotos
    @artphotos 6 ปีที่แล้ว +215

    ഞാന്‍ ഒന്നുമല്ലാതായത് ഇതേ പ്രോബ്ലം കൊണ്ടാണ് ... ഉളുപ്പ് കൂടിപ്പോയി ...ഒരു കുറവ്

    • @tipstricks5611
      @tipstricks5611 6 ปีที่แล้ว +6

      saiju vaikom online അതെ എനിക്കും

    • @yadukrishnank4817
      @yadukrishnank4817 6 ปีที่แล้ว +4

      Enikkum

    • @muhsinmuchi1297
      @muhsinmuchi1297 6 ปีที่แล้ว +1

      saiju vaikom online
      Enikkum

    • @Poolamanna-vh4hn
      @Poolamanna-vh4hn 6 ปีที่แล้ว +3

      എനിക്കും ഇതേ പ്രോബ്ലം ആണ്...

    • @huaweihonor6x237
      @huaweihonor6x237 6 ปีที่แล้ว

      saiju vaikom online njnum malaru lyf ayi ippa

  • @sharanvenkatesh6292
    @sharanvenkatesh6292 4 ปีที่แล้ว +9

    This changed me zameelikka love u loads 🥰♨️🙏

  • @jomonthankachan9960
    @jomonthankachan9960 7 ปีที่แล้ว +2

    താങ്കൂ ബ്രദര്‍ ... ഞാന്‍ ഇന്ന് മുതല്‍ ബ്യൂട്ടിഷന്‍ കോഴ്സ് ചെയ്യാന്‍ തുടങ്ങി..,ബട്ട് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു... ഈ വീഡിയോ കണ്ടപ്പോള്‍ ഒരു റിലീഫ് കിട്ടി താങ്ക്സ്....

    • @ZTalks
      @ZTalks  6 ปีที่แล้ว +1

      +Jomon Thankachan ippo ellam ok alle ? ,😊

  • @jowharabasheer3215
    @jowharabasheer3215 5 ปีที่แล้ว +6

    Njn ipo adyamayitt aanu video kanunnath. Voice kollattooo. Iniyipo videos okka kanam.

  • @elroyvincent4717
    @elroyvincent4717 7 ปีที่แล้ว +6

    Ningada aa presentation valare nannayittundu.
    Aareyum kayil edukan sadhikkum...

  • @tessahardwin579
    @tessahardwin579 7 ปีที่แล้ว +54

    U r so similar to Adil Ibrahim

    • @ZTalks
      @ZTalks  7 ปีที่แล้ว +1

      +Reshma Saravanan Moopar kelkanda. 😁

    • @sidharth3186
      @sidharth3186 7 ปีที่แล้ว +3

      Of course you r right.

    • @sidheequepk6771
      @sidheequepk6771 6 ปีที่แล้ว +2

      sathyamm same voice😁

  • @Simplelife-motivation.
    @Simplelife-motivation. 5 ปีที่แล้ว +2

    ബ്രോ , പറയാൻ വാക്കുകൾ ഇല്ല. Really motivated. Your a great man.

    • @ZTalks
      @ZTalks  5 ปีที่แล้ว

      😊😊

  • @anuragsonu4842
    @anuragsonu4842 4 ปีที่แล้ว +2

    Kanda kanda intro evde thottann energy keri vannath
    Njn brthe old video kand nokkiyatha😇😜

    • @ZTalks
      @ZTalks  4 ปีที่แล้ว +1

      😍😄

  • @muhammedsuhail8173
    @muhammedsuhail8173 7 ปีที่แล้ว +5

    വീഡിയോ കണ്ടു ഇഷsപ്പെട്ടു അപ്പോ തന്നെ like & subscribe ചെയ്തു
    Video kalakki

  • @RajeshRajesh-sw8tj
    @RajeshRajesh-sw8tj 6 ปีที่แล้ว

    സഹോ സൂപ്പർ....
    ചേട്ടന്റെ 17 വീഡിയോസ് വരെ ഞാൻ കണ്ടു എല്ലാം പൊളിച്ചു എനിക്കു ഒത്തിരി ഇഷ്ടപ്പെട്ടു താങ്ക്സ് ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണം

  • @ershadmhd663
    @ershadmhd663 3 ปีที่แล้ว +1

    After many videos vlog see... And watching this videos later

  • @grintotom1997
    @grintotom1997 6 ปีที่แล้ว +5

    Bro you changes MY attitude... thank you .

  • @ShaheemCm
    @ShaheemCm 7 ปีที่แล้ว +14

    Thanks For Your Inspiration 👍
    Being fan of you 😉

  • @Yakkoobpalollathil66667
    @Yakkoobpalollathil66667 3 ปีที่แล้ว +1

    Ee video onnoode kandu. Aftr two years.poli

  • @ananduvs3589
    @ananduvs3589 6 ปีที่แล้ว +2

    brooo u r doing absolutely great thing.. Very helpful.. plz do continuee.. Zameelkkaaaa Ingal Maranamassaaa.. 😋 Thnks A Lot

  • @shintushaji1158
    @shintushaji1158 7 ปีที่แล้ว +7

    പറയാൻ വാക്കുകളില്ല....ഗുഡ് ജോബ്

  • @anshidka1507
    @anshidka1507 5 ปีที่แล้ว +3

    Good video.i am also facing this prblm. But now i got confidence to express my own words. Thanks ikka

  • @hazimhaneefhazimak4626
    @hazimhaneefhazimak4626 5 ปีที่แล้ว +2

    I think this is one of your best vedios which I like...

  • @chechufouluafan265
    @chechufouluafan265 4 ปีที่แล้ว +3

    Enikk eee video peruth ishtayee😍✌

    • @ZTalks
      @ZTalks  4 ปีที่แล้ว +1

      😍❤️

    • @chechufouluafan265
      @chechufouluafan265 4 ปีที่แล้ว +1

      Ith ente pathunja😙😙😙😙pathuu I LOVE YUuuu.....💋💋💋💋

  • @rami6387
    @rami6387 6 ปีที่แล้ว +2

    Ee video ethravattam njan kandu ennenikkariyilla...enthayalum sambavam kidu... Lifele Oro situationslum very helpful and thank you so much....

  • @christeenareji8090
    @christeenareji8090 4 ปีที่แล้ว +2

    Supr video 👌👌👌

    • @ZTalks
      @ZTalks  4 ปีที่แล้ว

      😍

  • @GlittersbySAS
    @GlittersbySAS 5 ปีที่แล้ว +2

    Ikka 👍super good motivation njanum same prblm face cheyunnund,thanks fr sharing

  • @beenasathian9495
    @beenasathian9495 6 ปีที่แล้ว +5

    Hello Sir, Powerfull Message & Stay Blessd

  • @HabeebVlogs
    @HabeebVlogs 5 ปีที่แล้ว

    ingerda videos ethra kandalum madukkuula. such an inspiration...

  • @Shuhaibns
    @Shuhaibns 4 ปีที่แล้ว

    Njan ningalude kure vlog kandittund
    But ee video innan njan kandath
    Njan oru vloggers aavan aagrakunna aallaaan but nalla fear aan ippo ee video kandappo kurach oru positive vibe vannath pole

  • @thaslisdesigning5281
    @thaslisdesigning5281 5 ปีที่แล้ว +1

    Am new subscriber.... adipoli channal

  • @shareeqachikku9140
    @shareeqachikku9140 4 ปีที่แล้ว +2

    👍

    • @ZTalks
      @ZTalks  4 ปีที่แล้ว

      ❤️

  • @vimaljoy5730
    @vimaljoy5730 6 ปีที่แล้ว +2

    Brother, you are such an awesome.. I like your motivation, hope this will be better for me tomorrow

  • @rojirija9766
    @rojirija9766 7 ปีที่แล้ว +4

    It's just amazingg so inspiring

  • @vineethan2633
    @vineethan2633 7 ปีที่แล้ว +4

    How to get the attitude,' who cares'??...that is the problem..I think we care others too much and we expect others also care us too much..actually nobody cares us..if we understand this,we can get that attitude,' who cares'. And then we will become confident.

  • @Justinjoise
    @Justinjoise 6 ปีที่แล้ว +4

    Damn.. This guy.. Fkin awsm
    .. Gud job bro... Keep it up

  • @anusreenarayanan9093
    @anusreenarayanan9093 7 ปีที่แล้ว +2

    Tqs a lot such inspiring video... Seriously I was having a problem that what others think of me while I'm doing anything... Tqs a lot

  • @asnaharshad9396
    @asnaharshad9396 5 ปีที่แล้ว +1

    ikkaa...u r great..10 pm nu thodengi ikkaane watch cheythirikka ..good job yaa

  • @ASIFKHAN-by7gl
    @ASIFKHAN-by7gl 6 ปีที่แล้ว +6

    8 class vare enikkoru prashnavumillaaayirunnu , I never mind anything ,pakshe 9 classinu shesham neram vannam perumaaran koodi ariyaathaayipoyi
    However nic video thanks

  • @vishnuvijayan2181
    @vishnuvijayan2181 7 ปีที่แล้ว +1

    Ee video kandit ithuvare stageil polum keratha njan onam celebration nu dance cheythu. Thank you brooo......

    • @ZTalks
      @ZTalks  7 ปีที่แล้ว +1

      +Vishnu Vijayan 👌👌👌😍

  • @reethaabijithsupervalsalan6583
    @reethaabijithsupervalsalan6583 7 ปีที่แล้ว +2

    good friend s nannayirikunnu ingane vanam thank u

  • @TruthExplorerOfWorld
    @TruthExplorerOfWorld 7 ปีที่แล้ว +2

    it is enough to change a small difference with in you... Expecting much more

  • @faisalpaichu5638
    @faisalpaichu5638 4 ปีที่แล้ว +4

    Real motivation 👍

    • @ZTalks
      @ZTalks  4 ปีที่แล้ว +1

      🙌🏻

  • @yusufka1848
    @yusufka1848 7 ปีที่แล้ว +7

    Sur അറിവ് തന്നതിന് നന്ദി

  • @ramprakash-gr7pc
    @ramprakash-gr7pc 7 ปีที่แล้ว +4

    do as you wish that comes from your subconscious mind but keep follow rationalism of nature.

  • @sheminraj8858
    @sheminraj8858 7 ปีที่แล้ว +2

    thanku so much for ur valuable message...

  • @akhilthomas5228
    @akhilthomas5228 7 ปีที่แล้ว +3

    നമ്മുടെ ഈ ചിന്ത കൊണ്ട് ആണ് talentukal നശിച്ചു പോകുന്നത്. ഒരു പക്ഷേ ലാലേട്ടനെ ക്കാൾ അഭിനയ കഴിവുള്ളവർ കാണും... അവിടെയും മറ്റുള്ളവർ എന്ന വിചാരിക്കും എന്ന ചിന്ത....അടിപൊളി വീഡിയോ...

    • @ramzanmvramzanmv6586
      @ramzanmvramzanmv6586 5 ปีที่แล้ว +1

      Akhil Thomas oru packsha alla urapayum undu than lal fan anala

  • @Shumysudeen
    @Shumysudeen 6 ปีที่แล้ว +1

    You are such an amazing gentleman

  • @bestudios6625
    @bestudios6625 6 ปีที่แล้ว +1

    Good talk and its helpful and it created a positive mind in me....Thanks

  • @sajithrehman4295
    @sajithrehman4295 7 ปีที่แล้ว +7

    Videos ellam pwoli aaytind.

  • @mujeebminha8102
    @mujeebminha8102 5 ปีที่แล้ว

    Hii ikkkaaaa....ikkade vedio njan innaa kandadh Kelkkan nalla rasandttoo..ini TH-cam l full ikkade vedios thanne kaananakum ishtam...

  • @abhijithabhi1318
    @abhijithabhi1318 6 ปีที่แล้ว

    നിക്കും ചില സമയത്തു ഇതേ പ്രോബ്ലം ഉണ്ട്, എന്തായാലും ബ്രോ പൊളിച്ചു 😍😍😍

  • @its.me.ragesh
    @its.me.ragesh 6 ปีที่แล้ว +2

    Simple words great inspiration
    Make more video on self confidence and mind

  • @inamfathima56
    @inamfathima56 6 ปีที่แล้ว +2

    Thanku z talks..helpd me lott

  • @shiningmoon1004
    @shiningmoon1004 6 ปีที่แล้ว

    Ur way of preparation make me happy..u slightly look like adil Ibrahim n ur voice also..😃

  • @adv.suryamohanp622
    @adv.suryamohanp622 7 ปีที่แล้ว +1

    I like ur energy. Thanks for Ur video it's very useful

  • @DinkiriVava.
    @DinkiriVava. 7 ปีที่แล้ว +1

    ഞാനും same പ്രോബ്ലം face ചെയ്യുന്നുണ്ട് thakyou I am starting to follow your tips

    • @ZTalks
      @ZTalks  7 ปีที่แล้ว

      +Midhun kottiyam Let me know your result please :)

  • @TylerDurden31242
    @TylerDurden31242 6 ปีที่แล้ว

    ninga mass aanu machaane...manasil suppress cheyth vecha orupaad chinthakale unarthaan ningalude vaakukalk kazhiyunnund...thnx bro

  • @silentguy7025
    @silentguy7025 6 ปีที่แล้ว

    Njn first timanu video kandath and i love it. Thank u bro. i expecting more motivational videos from u

  • @shifanaashrafok6038
    @shifanaashrafok6038 6 ปีที่แล้ว

    ജീവിതാനുഭവങ്ങൾ തമ്മേ മുന്നോട്ടുനയിക്കുന്നു വിഷ് യു ഓൾ ദി best

  • @rabiya3821
    @rabiya3821 5 ปีที่แล้ว +1

    Thank you zameel.

  • @rishadichu2638
    @rishadichu2638 7 ปีที่แล้ว +1

    Muthe polichu ente etavum valiya prashnam theerth thannadhin thx ummaaa

  • @ameer5013
    @ameer5013 7 ปีที่แล้ว +1

    thank you for the good and sparking video.........

  • @huaweihonor6x237
    @huaweihonor6x237 6 ปีที่แล้ว +1

    Zameelikkaa video pwolichuuu

  • @Ajkhilkda
    @Ajkhilkda 6 ปีที่แล้ว

    Sir പറയുന്നതില്‍ എല്ലാം ശരിയാണ് sirെന്‍റ ഒരു viedo കണ്‍ടു സൂപ്പര്‍ ആണ്

  • @Nibinyt
    @Nibinyt 6 ปีที่แล้ว +1

    root cause of unhappiness is thinking what others think.

  • @ajuthefoodie
    @ajuthefoodie 7 ปีที่แล้ว +3

    waiting for your more new videos ❤😘 keep going mhan ✌

  • @maheshmahi4126
    @maheshmahi4126 6 ปีที่แล้ว

    അടിപൊളി ബ്രോ എനിക്ക് ഇങ്ങനത്തെ വീഡിയോസ് വളരെ ഇഷ്ടമാണ് നന്നായിട്ടുണ്ട് bro

  • @afsalafsal7790
    @afsalafsal7790 5 ปีที่แล้ว +2

    polichu eanikk edayiludayirunna oru chenda ayirunn

  • @pramithtk4655
    @pramithtk4655 7 ปีที่แล้ว +1

    Super super super video. Thank you soo much.

  • @arshadaziz304
    @arshadaziz304 7 ปีที่แล้ว +42

    That was not a kunji iceberg... It was big enough to destroy Titanic... lol...hahaha
    Anyway enjoyed your speech... Looking forward for more

    • @johnysony6794
      @johnysony6794 7 ปีที่แล้ว +3

      Arshad Aziz Thats a good one😂😂

    • @kshajiqatar
      @kshajiqatar 7 ปีที่แล้ว +1

      Arshad Aziz ഹ്ഹ്ഹ്‌ യെസ്‌...അതൊരു ഭീമൻ ഐസ്ബെർഗ്ഗായിരുന്നു :)

    • @bluegaming9263
      @bluegaming9263 6 ปีที่แล้ว

      I scared to do something

    • @vanajam667
      @vanajam667 6 ปีที่แล้ว

      L

    • @aleenaa1822
      @aleenaa1822 5 ปีที่แล้ว

      don't worry yar
      be positive

  • @sharathsathyan3282
    @sharathsathyan3282 7 ปีที่แล้ว +1

    This is helpful for me..and many others....

  • @ananthuak3065
    @ananthuak3065 5 ปีที่แล้ว +1

    Zameel ikka muthanu

    • @ZTalks
      @ZTalks  5 ปีที่แล้ว

      ❤️

  • @sajeeshkm226
    @sajeeshkm226 7 ปีที่แล้ว +4

    very good message

  • @jyothishkalavs4215
    @jyothishkalavs4215 3 ปีที่แล้ว

    Good video . Thank u

  • @mansoormanu7167
    @mansoormanu7167 7 ปีที่แล้ว +3

    well done....very use ful

  • @archanaachu9679
    @archanaachu9679 7 ปีที่แล้ว +3

    Feel gud video.... really helpful🤗

  • @ananthuvishnukavunkal802
    @ananthuvishnukavunkal802 6 ปีที่แล้ว +1

    I like your attitude 😘
    Tnx bro for the advise

  • @smarturetech8854
    @smarturetech8854 6 ปีที่แล้ว +1

    This is the best video
    I ever seen before

  • @shibuhh8180
    @shibuhh8180 6 ปีที่แล้ว +5

    മിന്നിച്ചു മുത്തേ

  • @huaweihonor6x237
    @huaweihonor6x237 6 ปีที่แล้ว +1

    Ithanu nte main prashnam allengi njn happyaaa

  • @vinodpeethambaran822
    @vinodpeethambaran822 4 ปีที่แล้ว +1

    ഞാൻ comment ഇട്ടാൽ ആരെങ്കിലും എന്തെങ്കിലും വിചാരിക്കുമോ ആവോ.. 🙄

  • @sangeethaarun6187
    @sangeethaarun6187 5 ปีที่แล้ว +1

    Thanks chettai

  • @shamshidrahman9079
    @shamshidrahman9079 7 ปีที่แล้ว +10

    go on...great words by simple acting..#manu#zameel

  • @muhammednafih3934
    @muhammednafih3934 7 ปีที่แล้ว +1

    Thanks bro great ....very usefull 👌👌

  • @yedhukrishnachandran5338
    @yedhukrishnachandran5338 3 ปีที่แล้ว

    Thanks Machane😍 Very helpful

  • @anvaranu4338
    @anvaranu4338 7 ปีที่แล้ว +3

    great video dear hope your more videos...