കുളിക്കുമ്പോൾ നഗ്നത മറക്കേണ്ടതുണ്ടോ? Hussain Salafi speech | Mathaprasangam
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- #HussainSalafi #കുളി #ശുദ്ധി #mathaprasangam
Facebook : l-ink.me/HSFac...
Whatsapp : l-ink.me/Hussa...
TH-cam : l-ink.me/HSYou...
Instagram : l-ink.me/HSIns...
Twitter: l-ink.me/HSTwi...
Telegram : l-ink.me/HSTel...
enikku തൗഹീദിനെ വെളിച്ചം കിട്ടാൻ കാരണക്കാരനായ പ്രഭാഷകൻ അല്ലാഹു സുബ്ഹാനവുതാല ഇരുലോകത്തും അർഹമായ പ്രതിഫലം നൽകുമാറാകട്ടെ..Aameen
👌👍
Same
Aameen
Aameen
Me2
masha allah .സംശയം മാറിക്കിട്ടി അൽഹംദുലില്ലാഹ് .ഉസ്താദിന് ദീർഗആയുസ്സ് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഭാര്യക്ക് പർദയും - മഫ്ത്തയും തന്നെ ഉത്തമം .എല്ലാ കാര്യങ്ങളും ദീർഘവീക്ഷണത്തോടെ കാണുന്ന ചിലർ സ്വന്തം ഭാര്യയോട് കൂടെ വരുമ്പോൾ പർദയും മഫ്ത്തയും ധരിക്കണ്ടാ എന്ന് പറയുന്നവരുമുണ്ട് .
MASTER SARFAS ok
Aameen
@@abdulsathar367 no
വളരെ കാലമായിട്ടുള്ള സംശയമായിരുന്നു... അത് clear ആയി... ജസാക അല്ലാഹു ഹൈർ..
പുരുഷൻ താടി വെക്കും -തൊപ്പി
ഭാര്യക്ക് പർദയ്ക്ക് പകരം കട്ടക്കുള്ള
ചൂരിദാറും - മേക്കപ്പും അതാണ് ഇന്നത്തെ ദുനിയാവ് .
മറ്റ് പല പ്രസംഗത്തിലും ഭയപെട്ത്തന്ന തരത്തിൽ കേട്ടിരിന്നു ദാരിദ്രിം മറ്റും ഉണ്ടാകുമെന്ന് ഇത് കേട്ടപ്പോൾ സംശയം തീർന്നു നന്ദി
ഒരു വലിയ സംശയം ആണ് ഉസ്താദ് മാറ്റിത്തന്നദ്... ഉസ്താദിന് ദീര്ഗായുസ്സ് ഉണ്ടാകട്ടെ... 👌👍👌
പല ആളുകൾക്കുമുള്ള സംശയത്തിന് ഉത്തരം കിട്ടിയിട്ടുണ്ടാവും. അറിവ് പകർന്നു തന്ന ഉസ്താദിന് അഭിനന്ദനങ്ങൾ 😍
ഇരു ലേകത്തും അള്ളാഹു ഉസ്താദിന് സൗഖൃം നൽകട്ടെ
Ameen
അമീൻ
Aameen
ആമീൻ
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
Aameen 🤲🏻🤲🏻
മാഷാ അല്ലാഹ്
Chila cheriya samshayangalundayirunnu ee കാര്യത്തിൽ ath marikkitti..... allahu ningale anugrahikkatte aameen
ആമീൻ
സംശയം എനിക്കും ഉണ്ടായിരുന്നു അത് മാറിക്കിട്ടി അഭിനന്ദനം അറിയിക്കുന്നു
Mashaallah അള്ളാഹു ആഫിയത്തും ദീർഘായുസും നൽകട്ടെ
Aameen
Aameen
ആ സംശയം മാറി കിട്ടി... മാഷാ അള്ളാഹ്
എന്നെ പോലെ പലരുടെയും സംശയം മാറി കിട്ടി
Oru speech kettirinnu nagnanayi kulichal adheehatinu dharidram pidikoodumennu.......ippo clear aayi...
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
جزاكم الله خير
ഈ ഒരു സംശയം മിക്കവരിലും ഉണ്ട് .കാത്തിരിക്കുന്നു
Ma Sha" ALLAH " good explanation
Ma sha Allah. വളരെ ഉപകാരമായി
എന്റെ റബ്ബേ ഞാൻ ഇന്നലെ കമന്റിൽ ചോദിക്കാൻ വിചാരിച്ച ഒരുകാര്യം ആയിരുന്നു. പക്ഷെ ചോദിക്കാൻ രണ്ട് മനസ്സായിരുന്നു. എന്തായാലും കാത്തിരിക്കാം
Aameen
സംശയം മാറി അൽ ഹംദുലില്ലാഹ്
Useful speech .Thanks
Jazakallah khair👍
ماشاءالله تبارك الله....وفق الله كثيرا من الخطبات......
വളരെ നന്ദി.. എല്ലവരും പറയും ഒന്നും ഇല്ലാതെ കുളിക്കാൻ പറ്റില്ല എന്നൊക്കെ ആണ്... പക്ഷേ ഇപ്പോ സമാധാനം ആയി... ഇത് കൂടാതെ തന്നെ കുറേ ചാനലുകൾ നിർബന്ധം മറക്കൾ എന്ന് പറയുന്നു.... ഏതാ ഇപ്പോ നമ്മൾ വിശ്വസിക്കുക 😢
Alhamdulillah ariyan ഒരുപാട് ആഗ്രഹിച്ചിരുന്നു
Alhamdulillah.... Jazakhallah khair
🤝அஸ்ஸலாமு அலைக்கும்
வா ரஹ்மத் அல்லாஹ்
வா பரக்கத்🤝
பயான் அறிவுரைக்கு நன்றி
മാഷാ അല്ലാഹ് നല്ല ക്ലാസ്സ്
Thank you
For girls
Alhamdulillah doubt clear
Jazaakumullah hair..
👌👌👌👌👌
♥️masha♥️allah♥️barakallah♥️ ♥️swallallahu♥️alaihiwasallama♥️ ♥️ya♥️habeebi♥️seyyidhi♥️sanadhi♥️ ♥️ya♥️rasoolallah♥️ ♥️wa♥️alaikumussalaam♥️ ♥️wa♥️rahmathullah♥️
Masha allah
.
جزاكم الله خيرا، الله يحفظك، طويل ءمرك ياشيخ
Mashallah alhamdulillah
Jazakallah Khair
Mashallah 👌
Alhamdulillah samshayam maarikitti
Masha allha 👍
എന്നൽ കുളി നിർബന്ധം ഉള്ളപ്പോൾ നിയ്യത്ത് വച്ച് കുളിക്കുന്നു. അപ്പോള് ഹൗരത്തിന്റെ കാര്യം എങ്ങിനെ ആണ് ഒന്ന് പറയാമോ
Jizakallah khair
Jazzka Allah Khair
Alhamdulillah jazakumullah
സംശയം മാറി അൽഹംദുലില്ലാഹ്
Alhamdulillah super class
നല്ലവിശയം അൽഹംദുലില്ലാഹ്
Maa shaa allah jazakallahu khairan
ماشاء الله..
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്,
Jazakallah khair
Nice speach 👌👍👌👍👌👍👌👍👌👍
ഈ പ്രസംഗം കേട്ടിട്ട് തോന്നിയത് മതവും കഞ്ചാവും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല
കുരുഡൻ ആനയെ കണ്ടതു പോലെ
അല്ലേ!
ഈ പ്രഭാഷണത്തിൽ നിന്ന് എനിക്ക് മനസ്സിലായത് ഉസ്താദ് ആണുങ്ങളുടെ കുളിയെ പറ്റിയാണ് സംസാരിച്ചത്, ആണുങ്ങൾ കുളിക്കുമ്പോൾ ഒരു ചെറിയ തോർത്ത് കൊണ്ട് പൊക്കിൾ മുതൽ മുട്ടുവരെ മറച്ചാൽ മതി, എന്നാൽ പെണ്ണ് കുളിമുറിയിൽ നിന്ന് കുളിക്കുമ്പോൾ അവളുടെ ഔറത്ത് മുഖവും മുൻ കൈയ്യുമൊഴിച്ച് ബാക്കി എല്ലാ ഭാഗങ്ങളും മറയുന്ന തരത്തിൽ പർദ്ദയോളം വരുന്ന വസ്ത്രം ധരിച്ചു കുളിച്ചാൽ മാത്രമല്ലെ കുളിയുടെ അഫ്ളൽ സ്ത്രികൾക്ക് ലഭിക്കുകയുള്ളൂ, മറുപടി ഉസ്താദ് തരുമെന്ന വിശ്വാസത്തോടെ...
👌👍
Super
ഉത്തമ്മൻ
uragaan kidakunnumbo thala thekk baagathum kaal vadak baagathum aayi kidakunnadhil thettundo??pandullavar parayunnadh kettitund thekk baagath thala vekkn paadillaan, adh sheriyaano??
Madhaallah
നഗ്ന നാണങ്കിലും .
ആരും പറയില്ല
Maashaa allaah
Alhamdurilla
ഇതിനെപ്പറ്റി മുൻപ് ഞാൻ ഒരു പാട് ആളുകളോട് ചോദിച്ചിരുന്നു ഒരു ഇമാമിനോടും ചോദിച്ചു അവരൊക്കെ ഒന്നും ഇല്ലാതെയാണ് കുളിക്കുന്നത് നമുക്ക് ക്ലാസ് തരുന്ന ഒരു ഉസ്താദ് ഉണ്ട് അദ്ദേഹം പറഞ്ഞത് മലക്കുകൾ ഉണ്ടാകും ഉള്ളിൽ രേഖപ്പെടുത്താൻ വേണ്ടി അവർക്ക് നാണം ആകും പോലും
അതു കൊണ്ട് തുണി എടുത്തിട്ടു് വേണം കുളിക്കാൻ ഞാൻ തോർത്ത് ഉപയോഗിക്കാറുണ്ട്
😂😂
ഇതിന് unliko....യാ അല്ലാഹ്...
الحمد الله ❤️
വുളു എടുക്കുമ്പോൾ ഔറത്ത് മറക്കൽ നിര്ബദ്ധമാണോ ?
അസ്സലാം അലൈകും.
ബാത്‌റൂമിൽ വുളു ചെയ്യുന്ന ദിന്റെ വിധി യേണ്ടൻ ഉസ്താഅദ്?
ആവൂദും, ബിസ്മിയും പറയാമോ?
അല്ല, മനസ്സിൽ കരുതിയാൽ മതിയോ?
ഒന്നു പറഞ്ഞി തന്നാൽ, വളരെ നന്ദി.
ബാത്‌റൂമിൽ അകത്തു ദുആ പോലും ഇല്ലാ..
ബുദ്ധിമോശം കൊണ്ടു വന്ന ഒരുപാട് തെറ്റുണ്ട് അള്ളാഹു പൊറുക്കുമോ
യെസ് അള്ളാഹു ശിർക്ക് ഒഴിച്ച് എല്ലാം പൊറുക്കും
AL Hamdulillah
അസ്സലാമു അലൈകും ഉസ്താദ് ഭർത്താവ് ഭാര്യ യെ പിരിഞ്ഞു( ഗൾഫിൽ )എത്ര കാലം നില്കാൻ പറ്റും? ഭാര്യ യുടെ സമ്മതോടു കൂടി? കൂടാതെ? അടുത്ത ക്ലാസിൽ ഒന്ന് വിവരിക്കാമോ..
ഭാര്യക്ക് നല്ല പർദ്ദയും മഫ്ത്തയും ധരിപ്പിക്കുന്നത് ഉത്തമം - അത് തന്നെയാണ് വലിയ ഔറത്ത് .. അന്യപുരുഷൻ എൻ്റെ വസ്ത്രലങ്കാരം കാണരുതെന്നാഗ്രഹിച്ച് സ്വയം പർദ ധരിക്കുന്ന മുസ്ലിം സ്ത്രീകൾ ധാരാളമുണ്ട് .എന്നാൽ ചിലർ അന്യപുരുഷൻ തന്നെ ആകർഷിക്കട്ടെ എന്ന് കരുതി ജീവിക്കുന്നവരുമുണ്ട് .
വുളു എടുക്കുമ്പോൾ സ്ത്രീകൾ തല മറക്കൽ നിർബന്ധമാണോ ? ഇസ്‌ലാമിക വിധി എന്ത്.വിശദീകരിക്കുമോ
വുളു എടുക്കുമ്പോഴല്ല എല്ലാ സമയത്തും തല മറക്കൽ നിർബന്ധം
ആണ്
Vendaa
എല്ലാ കാര്യവും ഉഷാർ
അതൊടപ്പം പുറത്തിറങ്ങുമ്പോൾ പർദയും - മഫ്ത്തയും ധരിക്കുന്നതും ഇന്നത്തെ കാലഘട്ടങ്ങളിൽ ഉത്തമം .
മറച്ചാൽ എങ്ങിനെതലതടവും
Alhamdulilla theemanichu
🥰🥰🥰
ഉസ്താതെ ബാത്റൂമിൽ ഒറ്റക്ക് ഒരാrള് നഗ്നായി കുളിക്കുകയാണെങ്കിൽ പിശാജ് അവനെ പിടികൂടാൻ സാധിതയുണ്ട് മനസ്സിൽ പല വേണ്ടാത്ത ചിന്തകൾ വരാനും സാധ്യതയുണ്ട് എന്ന് മറ്റെ> രു പണ്ടിതൻ പറഞ്ഞു കേട്ടിട്ടുണ്ട് അത് സെരി യാണൊ
ഉള്ളിൽ കേറുമ്പോൾ ദുആ ഉണ്ടല്ലൊ അത് ചൊല്ലണം
Ullil kerunnadinu mumpa dua. Chellendath
മൗലവീ മഹാനായ ഖിള്ർ അ ജീവിച്ചിരിപ്പുണ്ടോ മുജാഹിദിന്റെ അഭിപ്രായം എന്താണ് അറിയാൻ താല്പര്യമുണ്ട്
വുളൂഗ് നഗ്നമായി നിന്ന് കൊണ്ട് എടുക്കാമോ മറ ഉണ്ടെങ്കിൽ.
Sariyalla
Vuloohiney bahumaanikanam
𝙅𝘼𝙕𝘼𝙆𝘼𝙇𝙇𝘼𝙃𝙐 𝙆𝙃𝘼𝙄𝙍
Arthavum ullappol quran,othan pattumo
ماشاءالله
ചൂടുവെള്ളത്തിൽ കുളിക്കുന്നതിൽ കുഴപ്പമുണ്ടോ കട്ടൻ ചായയിൽ പഞ്ചാര ഇട്ട് കുടിക്കാമോ ദയവായി ഉത്തരം തരൂ
ബിജുമോനെ. ചൂട്. കൂടുന്നത് കുഴപ്പം ആണ്. പിന്നെ. കട്ടം ചായയിൽ. പഞ്ചസാര. ഇടുന്നത്. ഷുഗർ ഉള്ളവർക്കു. അബകടം ആണ് too. പോന്നൂസേ.
Biju km.നീ യൊക്കെ എവിടുന്ന് വന്നു അയാൾ പറയുന്നത് ശരിക് കേൾക്
@@ഉണ്ണികൃഷ്ണൻ-ന3ഖ അയ്യോ ഇവരൊക്കെ പറയുന്നത് മുഴുവൻ കേട്ടാൽ ചിരിനിറുത്താൻ കഴിയില്ല കാരണം വിമാനത്തിന്റെ എൻജിൻ തകരാറായപ്പോൾ പൈലറ്റിനെ മാറ്റി അവർ വിമാനം പറപ്പിച്ചതും കപ്പലിന്റെ എൻജിൻ വടികൊണ്ട് ഒറ്റയടിക്ക് നന്നാക്കിയതും ഫ്‌ളൈറ്റിൽ തൂങ്ങികിടന്ന് ദുബൈ എയർപോർട്ടിൽ ഇറക്കിയതും ഓട്ടോമാറ്റിക് ഒപ്പറേഷൻ നടത്തിയതും മരിച്ചുപോയ ആളിനെ മൂന്ന് പ്രാവശ്യം പേര് വിളിച്ചു ജീവൻ കൊടുത്തതും എന്ന് വേണ്ട പറഞ്ഞാൽ തീരില്ല കോമഡി കഥകൾ അതൊന്നും ഇപ്പോൾ കേൾക്കാൻ ഉള്ള മാനസീകാവസ്ഥ ഇല്ല സഹോ ചിരിക്കാൻ തയ്യാറായി പിന്നീട് ഒരിക്കൽ വരാം
@Shabeer NH സഹോദര വിഡ്ഢിത്തരം പറഞ്ഞാൽ പരിഹസിക്കുന്നത് മതം നോക്കിയല്ല സാമാന്യ ബുദ്ധിക്ക് ചേരാത്ത ഊളത്തരം പറഞ്ഞാൽ മിണ്ടാതിരിക്കണോ മുസ്ലിംങ്ങൾക്ക് മാത്രം ഉള്ള പഠനം ആണെങ്കിൽ അത് പൊതു ഇടത്തിൽ പറയാതിരിക്കുക സോഷ്യൽ മീഡിയ പൊതു ഇടമാണ് പിന്നെ ഞാൻ എല്ലാ മതങ്ങളെയും ബാബുമാനിക്കുന്ന ആളാണ് എന്നാൽ ഊളത്തരം പറയുന്ന മതം വിറ്റ് ജീവിക്കുന്നവരെ മാത്രമാണ് എതിർക്കുന്നത്
@@bijukm9645 സഹോദരാ ഇത് ഇസ്ലാം മതമാണ്. ഞങ്ങൾ മുസ്ലിംകൾ മൂത്രമൊഴിച്ചാൽ നിർബന്ധമായും അത് കഴുകി വൃത്തിയാക്കുന്നവരാണ് സഹോദരൻ്റെ മതത്തിലുള്ള എത്ര പേർ ഇങ്ങനെ ചെയ്യുന്നുണ്ട്.ഈ മതം ഒരു മനുഷ്യൻ ജനനം മുതൽ മരണം വരേക്കുമുള്ള എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും. താങ്കൾ ഈ മതത്തെ തുറന്ന മനസ്സോടെ മനസ്സിലാക്കൂ
ളുഹാ നമസ്കാരം ഇതിനെ കുറിച് വിശദമായി ഒന്ന് പറഞ്ഞു തരോ? ഇതിൽ ഏത് സൂറത് ആണ് ഓതേണ്ടത്. പ്രാരമ്പ പ്രാർത്ഥന ആവശ്യം ഉണ്ടോ
ഷാഫീ മദ്ഹബിൽ എങ്ങനെയാണ്?
നഗ്നനായി ഉറങ്ങുന്നതിൽ കുഴപ്പമുണ്ടോ
palisa thinnan pattumo
Hi
ആരും കാണുന്നില്ല.എന്നു പറയുമ്പോൾ ബാത്റൂമിൽ പിശാചുണ്ടെങ്കിൽ അവർ കാണില്ലെ
Great many sponsors...
ഖുർ ആൻ നന്നായി പഠിപ്പിക്കൂ... കേരളത്തിൽ നിന്ന് അള്ളായ്ക്കുവേണ്ടീ പൊട്ടിതെറിക്കാൻ ഒരുപാടെണ്ണം പൊകുന്നുണ്ടല്ലോ ഖുർ ആനിൽ അങ്ങനെ ഉണ്ടോ? ഭക്തി കൂടിയാണ് ഇവർ ചെയ്യുന്നത് എന്നാണ് മനസിലാക്കുന്നത്.കാരണം ഐസ്ൻറ വീഢീയൊകളിൽ എല്ലാം അള്ളാഹു അക്ബർ എന്ന് പറഞ്ഞാണ് കൊല.ഇങ്ങനെ ചെയ്യുന്നവർക്ക് സ്വർഗം കിട്ടുമെന്ന് ഖുർ ആൻൽ ഉണ്ടോ ? അതൊ സംഘികൾ കളിയാക്കി പറയുന്നതാണോ?
Baithi koodiyavar pokillallo
Bakthi koidiyal hajjinum umrakkumanu pokar.pnne ningal paranjavare kudichu enikkum ariyilla.ariyumengil paranju taramayirunnu
ഒരു സുന്നത്ത് പോലുമില്ല എന്ന് പറഞ്ഞു നടന്ന ഇയാളും തലമറക്കാൻ തുടങ്ങിയോ തലക്ക് അകത്തുള്ളത് ആവിയായി പോവണ്ടാന്ന് വിചാരിച്ചായിരിക്കും
ഓരോരുത്തർ ഖുർആൻ്റെ വാക്കുകളുടെ അർത്ഥങ്ങൾ വ്യഖ്യാനിച്ച് വേറെ തരത്തിൽ ആക്കുന്നു.. എന്നിട്ട് പേരോ ഉസ്താദ്.....
Ethokeyano parayendanu manushika mulyangal alle
Apo engeneya peran patta🙄🤔
നഗ്നതയല്ല ഔറത്ത്
കോവി ഡ് കഴിഞ്ഞിട്ട് ഉടുത്ത് കുളിക്കാം. അത് വരെ പടച്ചോൻ പൊറുക്കട്ടെ .
അതിനല്ലെ ഉസ്താദെ കറാഹത്ത് എന്ന് പറയുന്നത്? എന്നാ പിന്നെ കറാഹത്താണ് എന്ന് തന്നെ പറഞ്ഞൂടെ?
ഹദീസിൽ നിന്നും സ്വന്തം വിശദീകരണം ശെരിയോ
എങ്ങനെ കുളിക്കുന്നുവെന്നല്ല പ്രധാനം മറിച്ച് ആത്മശരീര വിശുദ്ധി കണമാണ് പരമപ്രധാനം
നഗ്നനായി കുളിച്ചാൽ പൈശാചിക ശല്യം ഉണ്ടാവും കോയ