മുള്ളുർക്കര സഖാഫിക്ക് ഹസ്സൻ അഷ്റഫി ഉസ്താദിന്റെ കിടിലൻ മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • മുള്ളൂർക്കര

ความคิดเห็น • 87

  • @abdulrauf4569
    @abdulrauf4569 4 ปีที่แล้ว +6

    പേടിക്കേണ്ട, ഉസ്താദിന്റെ പാർട്ടിക്ക് കാന്തപുരം ഉസ്താതുണ്ടു , കൂടാതെ നരേന്ദ്രമോദിയും ഉണ്ട്, NDA സർക്കാറും ഉണ്ട്‌, പോരാത്തതിന് ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഉണ്ട്. പിന്നെ എന്തിനു പേടിക്കണം

  • @abdulsha1823
    @abdulsha1823 4 ปีที่แล้ว +17

    *വിവരം കെട്ട മുള്ളൂർക്കര ഇനി അങ്ങേരെ ആരും വിളിക്കരുത് ഒരു പെരുപാടിക്കും. ഇങ്ങേര് മുസ്ലിം സമുദായത്തിന് നാശം നാശം നാശമാണ്.*

  • @abdullahmv6703
    @abdullahmv6703 4 ปีที่แล้ว +4

    എ മുള്ളൂർ കരേ ഇനിയെങ്ങിലും ദീൻ പടിക്ക് എന്നിട്ട് തലേ കെട്ടും താടിയും വെക്കാം

    • @rajeshayyapan5946
      @rajeshayyapan5946 4 ปีที่แล้ว

      കള്ളസ്വാമിമാരുടെ പുറേ കേ പോയി കള്ളനെ പുകഴ്ത്തിയ ഇവൻ മുസ്ലിം അല്ലാ

  • @Shanushanu-kv3dn
    @Shanushanu-kv3dn 4 ปีที่แล้ว +3

    അങ്ങോട്ടും ഇങ്ങോട്ടും മറുപടി എന്ന് തീരുമോ ആവോ
    വിവരമുള്ളവർ ഇങ്ങനെ . അപ്പൊ അല്ലാത്ത വരോ

  • @underworld2858
    @underworld2858 4 ปีที่แล้ว +2

    ഓ ന്റെ വെള്ളത്താടി മോല്യേരെ ഇങ്ങക്ക് വേറെ ഒരു പണിം ഇല്ലേ.... എത്ര ആളുകൾ നിങ്ങൾക്കും മുള്ളൂർക്കരക്കും എതിരെ ഇതിൽ കമന്റിട്ടു... നിങ്ങൾ കാരണം..

  • @abushakira1957
    @abushakira1957 2 ปีที่แล้ว +1

    ഞാൻ ഒരു Ap. സുന്നി ആണ്
    ഈ മുള്ളൂർക്കര . സഖാവ് ആണ് അയാൾ എന്തും പറയും പൈസക്കിട്ടിയാൽ മതി ഇവനെ ആരും വിളിക്കരുത്

  • @abdulnasserc4108
    @abdulnasserc4108 4 ปีที่แล้ว +8

    ഇപ്പൊൾ നിർമിക്കുന്ന എല്ലാ പള്ളികളുടെയും ആശാരിമാരും മണിയാണിമാരും മറ്റ് ജോലിക്കാരും അധികവും ഹിന്ദുക്കളാണ് . എന്ന് വെച്ച് പള്ളിയുടെ അവകാശം ഹിന്ദുക്കൾക്ക് എന്ന് മുള്ള് മൗലവി പറയുമോ?

  • @abdulnasserc4108
    @abdulnasserc4108 4 ปีที่แล้ว +5

    മുള്ളൂർക്കര പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കാൻ അനവധി കിത്താബ് നിരത്തി വേക്കേണ്ടുന്ന കാര്യമില്ല.

  • @abubakarsayed6851
    @abubakarsayed6851 4 ปีที่แล้ว +2

    Ustadinde vimarsha sariyan mullursaqafiye muslim vedikalil ketanda yadoru avasaraum prasgikkuvan kodukarude

  • @abdulrahoof3096
    @abdulrahoof3096 4 ปีที่แล้ว +6

    ബീമാ പള്ളി ഇമാം. ap. അല്ലാ ek. അല്ല ദേക്ഷിനാ കേരള ജംഇയത്തുൽ ഉലമ ആണോ അറിയില്ല. നല്ലഒരു പ്രഭാഷകൻ ആണ്

    • @aseemmohammed8023
      @aseemmohammed8023 4 ปีที่แล้ว

      ഉറൂസ് അന്ത്യ നാളിൽ ശഫാഅത്തിനു വരും എന്നു പറഞ്ഞതാനോ ഭയങ്കര പ്രാസംഗികൻ ആദ്യം നീ മുസ്ലിം ആയിട്ട് ഇസ്ലാമിക ചരിത്രം പടിക്ക്

    • @pavappettavtlapayyan4254
      @pavappettavtlapayyan4254 4 ปีที่แล้ว

      @@aseemmohammed8023 ningalum padikk

    • @ubaisp.h.paarekkaattil408
      @ubaisp.h.paarekkaattil408 3 ปีที่แล้ว

      @@aseemmohammed8023 കാര്യങ്ങൾ പറയുമ്പോ തിരിഞ്ഞിരിക്കണം..
      അത് A. P. ആകട്ടെ E. K. ആകട്ടേ..
      വഹാബികൾ അല്ലാത്ത ആരുമാകട്ടെ..

  • @Shanushanu-kv3dn
    @Shanushanu-kv3dn 4 ปีที่แล้ว +1

    പൂക്കോട്ടൂർ ഖല്ലി ഒല്ലി

  • @mohammedaboobacker9260
    @mohammedaboobacker9260 4 ปีที่แล้ว +2

    Very nice expression ....thnx a lot ya usthaad

  • @nadarshanas8837
    @nadarshanas8837 4 ปีที่แล้ว +2

    Al haj Hassan ashrafi al falil baqavi ...Beemapalllyile ekkalatheyum mikacha ഇമാം 😔😍😍😍usthadhin afiyathulla dheergayuss padchon naktte aaameen

  • @shameershami1530
    @shameershami1530 4 ปีที่แล้ว +3

    Good speech

  • @nabeelvlog
    @nabeelvlog 4 ปีที่แล้ว +4

    സുന്നത്ത് ജമാഅത്തിൽ ആദർശ ത്തിനപ്പുറഠ ഒരു വെക്തികൾക്കുഠ സ്ഥാനമില്ല

  • @habimedia3655
    @habimedia3655 4 ปีที่แล้ว +6

    മതസൗഹാർദം
    AP ഉസ്താദും പ്രസംഘിക്കും മൊയ്ലാരെ
    എന്താ അത് പറയാൻ ഒരു മടി

    • @allubunayya7641
      @allubunayya7641 4 ปีที่แล้ว +1

      ഇസ്മായിൽ vafa ap aanu mudikkare

    • @kkabubakkar123naheema6
      @kkabubakkar123naheema6 4 ปีที่แล้ว

      Yes

    • @ubaisp.h.paarekkaattil408
      @ubaisp.h.paarekkaattil408 3 ปีที่แล้ว

      അത്തരം വേദികളിൽ നിറഞ്ഞു നിൽക്കുന്നവരെയാണ് അഷ്‌റഫി പറഞ്ഞത്...

  • @jaleeljaleel986
    @jaleeljaleel986 4 ปีที่แล้ว +2

    Sangi sakkkkahfi

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 4 ปีที่แล้ว +6

    പക്വതയാർന്ന സംസാരം

  • @abdurahman8528
    @abdurahman8528 4 ปีที่แล้ว

    ബീമാ പള്ളി ഭീമന്റെ അമ്പലം ആയിരുന്നു എന്ന് മുള്ളർ കര പറഞ്ഞു കളയുമോ?

  • @ayyoobkp8492
    @ayyoobkp8492 2 ปีที่แล้ว

    Ayal thuba chellit madangitundavam adin ningale orthane nisarakanam ennilla allahuvinde nootam kalbilekalle upapa usthade

  • @nisahyder8146
    @nisahyder8146 4 ปีที่แล้ว

    സ്വാമി ബ്രഹ്മാനന്ദയുടെ നിരീക്ഷണങ്ങൾ അർത്ഥവത്തും സഹിഷ്ണുതയുടെയും സങ്കലനവുമാണ്.വസ്തുതകളെ അതിന്റെതായ മൂല്യത്തിൽ കാണുന്ന അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഇതാ ഒരു യഥാർത്ഥ യോഗീശ്വരൻ. അദ്ദേഹത്തിന്റെ മൊഴികൾ മനസ്സുകളെ ശാന്തിയിലേക്കു നയിക്കുന്നു.ഒരു ദീപനാളം പ്രഭ ചൊരിയുന്നു.നമിക്കുന്നു ശ്രേഷ്ഠ വ്യക്തിത്വമേ... 🙏🙏🙏

  • @achukochi9326
    @achukochi9326 4 ปีที่แล้ว +1

    Yadartha satya viswasi

  • @bavahajikarat
    @bavahajikarat 4 ปีที่แล้ว +1

    Warhmathullahi wabarakathu... jazakallah khair.

  • @adbdullakoyathangal3069
    @adbdullakoyathangal3069 4 ปีที่แล้ว

    Mulloorkara AP kkaranalle ennui paranh Apusthadine moshamakkenda Atharakkark evideyum sthanamilla pizhachavarkAllahu hidayath nalgatte Ameen

  • @latifyas4734
    @latifyas4734 4 ปีที่แล้ว

    Shiakkalum samastayum muslingalano

  • @abdullapv855
    @abdullapv855 4 ปีที่แล้ว

    Alhamdulillah Hasan Ashrarfi ustadinu thanks.

  • @muchumuchus9599
    @muchumuchus9599 4 ปีที่แล้ว

    ningal inn avara kutham pharayarud onn mindhd nilkku

  • @anuayman2854
    @anuayman2854 4 ปีที่แล้ว

    arival apmoliyaru salathuwholesale mudkachodm thu

  • @abdu.massahallha.rahiman6326
    @abdu.massahallha.rahiman6326 4 ปีที่แล้ว

    Seriyanu musliyarey

  • @alfurkhan3422
    @alfurkhan3422 4 ปีที่แล้ว

    Mollurkara sawamiji purappetto

  • @aseemmohammed8023
    @aseemmohammed8023 4 ปีที่แล้ว +2

    ബീമാപള്ളിയിൽ ഉറൂസ് അന്ത്യനാളിൽ ശഫാഅത്തിനു വരും എന്ന് പറഞ്ഞ ബീമാപള്ളിയിലെ മുൻ ഇമാം

    • @pavappettavtlapayyan4254
      @pavappettavtlapayyan4254 4 ปีที่แล้ว

      Shafathinu uroos varoola ennano ningal parayunnath.poyi hadees padikku thabeengaludeyum,thaboo thabeengaludeyum,auliyakkaludeyum hadees padikku.ennittu vimarshikku

    • @muhammadismayil7164
      @muhammadismayil7164 4 ปีที่แล้ว

      എവിടെ ഹദീസ് ഒരെണ്ണം ഇവിടെ ഇട് നോക്കട്ടെ.???
      ഔലിയാക്കളുടെ ഹദീസോ 😂😂😂 അതേത് ഔലിയ...cm മടവൂരോ, അതോ മുനമ്പത്ത് ബീവി ഔലിയായോ, ഏത് ഔലിയ.?

  • @afsalkpa2548
    @afsalkpa2548 4 ปีที่แล้ว +3

    ഉസ്താദിന് അഭിനന്ദനങ്ങൾ

  • @femifemi1252
    @femifemi1252 4 ปีที่แล้ว +1

    ഹസ്സന്‍ അഷ്റഫീ മുജാഹിദിന്ന് മറുവടി
    കൊടുക്കാന്‍ േപടിചിട്ടാണോ മുള്ളൂര്‍ കരയുടെ
    മേക്കിട്ട് കേറുന്നത്

    • @abdullahmv6703
      @abdullahmv6703 4 ปีที่แล้ว +1

      വിവര ദോഷി

    • @ubaisp.h.paarekkaattil408
      @ubaisp.h.paarekkaattil408 3 ปีที่แล้ว

      കുടുംബത്തിൽ വിവരം ഉണ്ടെന്ന് നടിക്കുകയും.. വിവരക്കേട് പ്രവർത്തിക്കുകയും ചെയ്യുന്നതിനുള്ള മറുപടിയായി കണ്ടാ പോരേ..???

  • @habimedia3655
    @habimedia3655 4 ปีที่แล้ว +4

    ഇയാൾ ഒരു Ap ക്കാരനായത് കൊണ്ടല്ലേ എല്ലാരും രംഗത്ത് വന്നത് എത്രക്കാലമായി വഹാബികൾ പ്രസംഘിക്കുന്നു ഇത് വരെ കാണാത്തവനല്ലെ കാണന്നത്

    • @muhammadnizam729
      @muhammadnizam729 4 ปีที่แล้ว

      Lukman bai aru prasangikunnu ennalla enthu prasangikunnu ennadanu karyam aver ithupole evdekilum cheythittundo ?

    • @ubaisp.h.paarekkaattil408
      @ubaisp.h.paarekkaattil408 3 ปีที่แล้ว +1

      അദ്ദേഹത്തേ സംഘം പുറത്താക്കിയില്ലേ..??
      തെറ്റുകാരനായത് കൊണ്ടല്ലേ പുറത്താക്കിയത്... അപ്പോ പിന്നെ അദ്ദേഹത്തേ കുറിച്ച് പറയുന്നത് A. P. കാരനായത് കൊണ്ടാണെന്ന് പറയരുത്..

  • @nabeel_muhammed
    @nabeel_muhammed 4 ปีที่แล้ว

    👍❤️

  • @anasmuhammed6944
    @anasmuhammed6944 4 ปีที่แล้ว +1

    ബീമാപള്ളിയുടെ ഉസ്താദ് 😍

  • @shareefkb1088
    @shareefkb1088 4 ปีที่แล้ว +2

    മുജാഹിദ് പ്രസംഗം നടത്തി യപ്പോൾ നിങ്ങൾ എവിടെ യായിരുന്നു

  • @anoosvlog3247
    @anoosvlog3247 4 ปีที่แล้ว

    മുല്ലൂരന്റെ ഉസ്താദുമാർ വിവരമുള്ളവരല്ലായിരുന്നോ

  • @abuzayan1247
    @abuzayan1247 4 ปีที่แล้ว +2

    നിങ്ങ രണ്ടും കണക്കാ മുസ്ല്യാരെ..... മുള്ളൂർക്കര വല്ലാത്തൊരു ദുരന്തമായി പോയി.... Ek വിഭാഗം വിടവായിത്തത്തിൽ ഒട്ടും പിന്നിലല്ല,

    • @selmamt5939
      @selmamt5939 6 หลายเดือนก่อน

      😅

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 4 ปีที่แล้ว +4

    പണ്ഡിതന്മാരുടെ അധ:പതനം ലോകത്തിൻറെ അധ:പതനം.
    അവർ ദുനിയാവിനെയും
    അംഗീകാരങ്ങളെയും സ്ഥാനമാനങ്ങളെയും സ്നേഹിക്കാൻ തുടങ്ങുമ്പോൾ പിന്നെ അവർ സൃഷ്ടിക്കുന്ന ഫിത്നകൾ തടയാൻ ആർക്കും കഴിയില്ല.

  • @abuabu521
    @abuabu521 4 ปีที่แล้ว

    😔😔AYAAL TETTU SAMMADICHU😔😔 🌷🌷ALLAHUVINOODU🌷🌷MAPUM PARANNU😁😁 PINNE ETHU EPPOOL ORU AP KARAN TOORIYAAL ATHU VAARAAN TAKKAM PARTHU NILKUNNA KURACHU .🤣🤣🤣🤣🤣.........🤣🤣🤣🤣

  • @pachakallamjed8109
    @pachakallamjed8109 4 ปีที่แล้ว +2

    ഹസ്സൻ അശ്റഫ് ഉസ്താda മുള്ളൂർ കര വെറും സഖാവല്ലേ എണ്ഡ ചെയ്യ കാന്തപുരം വിഭാഗം അല്ലെ

  • @majeeds9004
    @majeeds9004 4 ปีที่แล้ว +1

    മുള്ളൂർക്കര ഇസ്ലാമിൽ നിന്നും ഇപ്പോൾ പുറത്താണ്, ഇനി ഏ.പി ഉസ്താദിന്റെ മറുപടിക്ക് വേണ്ടിയാണ് ലോക മുസ്ലിംങ്ങൾ കാത്തിരിക്കുന്നത്. മറുപടി ഉടനെ പ്രതീക്ഷിക്കുന്നു.

  • @muhammedkuttyn4405
    @muhammedkuttyn4405 4 ปีที่แล้ว

    നബിയെ കളിയാക്കുന്നതിൽ വഹാബികളും മുന്നിൽ തന്നെ::.ii