പല പ്രാവശ്യം ഇതിന്റെ വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ ഇപ്പോഴാണ് ഇത്ര വിശദമായി ഇവയെ കുറിച്ചറിയുന്നത് കുട്ടികാലത്തൊക്കെ ആരോഗ്യമില്ലാത്ത മെലിഞ്ഞ കുട്ടികളെ ഇതിനോടുപമിക്കുന്നത് കേട്ടിട്ടുണ്ട് താങ്ക്യൂ സാർ👌👌
1967ൽ ആണ് ആദ്യമായും അവസാനമായും കുട്ടിത്തവാങ്കിനെ കണ്ടിട്ടുള്ളത്. പിന്നീട് ഇന്നലെ വരെ ഞാൻ കണ്ടിട്ടില്ല. പുതുക്കാടുള്ള പൈലി ഏട്ടൻ ഡ്രൈവർ അന്ന് അതിനെ ലോറിയിൽ ഒരു ബോക്സിൽ വച്ച് കൊണ്ടു നടന്നിരുന്നു.
അൻപത് വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് പാളയത്ത് റോഡരികിൽ കുരിശുപോലെ കെട്ടിയ കമ്പിൽ പത്തിരുപതോളം കൂട്ടി സ്രാങ്കുകളെ വിൽക്കാൻ വെച്ചതും കുട്ടിയായിരു ഞാൻ കൗതുകത്തോടെ കുറേ അതികം നേരം നോക്കി നിന്നു ഒന്നിന്ന് അയാൾ അന്ന് വില പറഞ്ഞത് നൂറ് രൂപ അയാൾ പറഞ്ഞത് ഇവർ ഇപ്പോൾ ഇങ്ങിനെ ഇരിക്കുന്നത് നോക്കണ്ട രാത്രിയായാൽ നല്ല തമാശക്കാരാണെന്നാണ് അന്നാണ് ഞാൻ ആദ്യമായും അവസാനമായും ഈ ജീവിയെ കണ്ടത് വീട്ടിൽ ഞങ്ങൾ കുട്ടികളൊക്കെ വികൃതി കാണിച്ചതിന്ന് ശകാരം കേൾക്കുമ്പോഴൊക്കെ തലകുനിച്ചിരിക്കുമ്പോഴൊക്കെ പ്രായമായവർ പറയുമായിരുന്നു എല്ലാം ചെയ്തിട്ട് കുട്ടി സ്രാങ്കിൻ്റെ മാതിരി ഇരിക്കുന്നത് കണ്ടില്ലേ എന്ന് അന്ന് അതിനെ വാങ്ങാൻ കഴിയാത്തതിലെ ചെറുപ്പത്തിലെ ഒരു നഷ്ടബോധം ചിലപ്പോഴൊക്കെ ഇപ്പോഴും ഓർമ്മിക്കാറുണ്ട്
വളരെ നല്ല വിശദീകരണം,ഇവയുടെ പേര് പോലും എനിക്ക് മുൻപു മനസ്സിലായിരുന്നില്ല,ഇപ്പോൾ ഒരുവിധം എല്ലാ കാര്യങ്ങളും മനസ്സിലായി താങ്കൾക്ക് ഒരുപാട് നന്ദി സ്നേഹപൂർവ്വം
വെറും കേട്ടറിവുമാത്രമുണ്ടായിരുന്ന ഒരു ജീവിയെക്കുറിച്ച് എത്ര എത്ര അറിവുകളാണ് കിട്ടിയത്! നന്ദി സർ.🙏 സാറിനും അമ്മയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤🙏
സ്ത്രീ പീഢനം കൊണ്ട് പൊറുതിമുട്ടിയിട്ടും മനുഷ്യർക്ക് ലൈംഗിക ശേഷി എങ്ങനെ വർദ്ധിപ്പിക്കാം എന്ന ഒറ്റ ചിന്തയേയുള്ളൂ. അതിനാണെങ്കിലോ ഇതുപോലെ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ തന്നെ വേണം താനും. കലികാലം'😢
സാറിന്റെ വീഡിയോ കാണുന്ന ദിവസം എന്തോ ഒരു സന്തോഷം ആണ് എന്താണെന്ന് അറിയില്ല ഓർക്കാപ്പുറത്തു വീഡിയോ വരുന്നത് കൊണ്ടാകും ഒരു ദിവസം പത്ത് വീഡിയോ വന്നാലും കാണാൻ റെഡി ആണ് അങ്ങനെ സംഭവിക്കില്ലെന്ന് അറിയാം എന്നാലും ❤❤❤❤
എന്തുപറയാൻ... തങ്ങളെപ്പോലെ, ജീവികളെ കുറിച്ച് ഇത്രയും ലളിതമായും, മനോഹരവും, ഒഴുക്കോടും ഉള്ള അവതരണം. അസുലഭം... അത്ഭുതം... അറിവുള്ളത്... ഒന്ന് പറഞ്ഞു തരു... മനുഷ്യരായി ഏറ്റം ഇണങ്ങതും, പറഞ്ഞാൽ അനുസരിക്കുന്നതും, പ്രധാനമായി മനുഷ്യർക്ക് രോഗം പരത്തതുമായ ഒരു ചെറു മൃഗത്തിന്റെ പേര് ഉപദേശിക്കു 🙏
Sir,very interesting. Liqure named le malabaricus was available in kerala. Stories dipicting its' usage' for mankind was very interestigly narrated. Keeping it in ship is also an invention from its life studies was a surprise.Altogether a new knowledge.
കപ്പലുകളിൽ കോമ്പസ് ആയി കുട്ടിസ്രാങ്കിനെ ഉപയോഗിച്ചിരുന്നു എന്ന് കേട്ടിരുന്നു . എങ്ങനെയാണ് ഇവ വടക്കോട്ട് തന്നെ നോക്കി നിൽക്കുന്നത് എന്ന് സന്ദേഹിച്ചിരുന്നു . ശരിക്കും ഇവ ഒരു ഏലിയൻ ബന്ധു തന്നെ .
...❤... Good video sir... ഇതുപോലെ കൗതുകം തോന്നിപ്പിക്കുന്ന ഒരു ജീവിയായ Meerkat നേ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ... ലൈഫ് ഓഫ് പൈ എന്ന സിനിമ കണ്ടപ്പോൾ ആണ് അങ്ങനെ ഒരു ജീവിയെ കുറിച്ച് അറിഞ്ഞത്...
There is a famous tamil novel titled Veera Yuga Nayakan Vel Pari. This novel is based on this animal and wars amoung the kings to capture this animal and to use in marchant Navy for directions. According to this novel. The western ghats tribes used this animal for selection of best fruit to offer to gods in thair ceremony. Hence the name devangu which means daiva vakku. (Gods words) Become the animal name
എന്റെ പറമ്പിലെ ഇരുപൂളിലും, കുരുമുളക് കൊടിയിലും കണ്ടിട്ടുണ്ട്... പലപ്രാവിശ്യം കണ്ടിട്ടുണ്ട്... ചിലർ ഇതിനെ കുട്ടി സ്രാങ്ക്, നീറുണ്ണി എന്നൊക്കെ വിളിക്കും... വെളിച്ചത്തെ ഫേസ് ചെയ്യാൻ മടിയാണ്..
എല്ലാ ജീവികളെയും സ്നേഹിക്കാൻ പഠിപ്പിച്ച സാറിന് അഭിവാദ്യങ്ങൾ 🎉
അതെ
കൂടുതലാരും കണ്ടിട്ടില്ലെങ്കിലും നമ്മുടെ കാടുകളില് ഇവ ഇപ്പൊഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതില് സന്തോഷം...❤
സ്നേഹം , സന്തോഷം, നന്ദി
പല പ്രാവശ്യം ഇതിന്റെ വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ ഇപ്പോഴാണ് ഇത്ര വിശദമായി ഇവയെ കുറിച്ചറിയുന്നത് കുട്ടികാലത്തൊക്കെ ആരോഗ്യമില്ലാത്ത മെലിഞ്ഞ കുട്ടികളെ ഇതിനോടുപമിക്കുന്നത് കേട്ടിട്ടുണ്ട് താങ്ക്യൂ സാർ👌👌
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
സങ്കടക്കടൽ തുളുമ്പുന്ന കണ്ണുകൾ ! ❤
അതെ..അത്രമേൽ
Sir....നമ്മുടെ നാട്ടിൽ ഉള്ള പുള്ള് എന്ന പക്ഷിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ .....ആ പക്ഷിയെ ചുറ്റിപറ്റി കുറെ കെട്ടുകഥകൾ നിലവിൽ ഉണ്ട് .
ചെയ്യാം
എങ്കിൽ പിന്നെ അടുത്ത എപ്പിസോഡ് തന്നെ ആയിക്കോട്ടെ @@vijayakumarblathur
ചെതലപ്പുള്ള്👍👍
വണ്ണാത്തി പുള്ള് ആണോ
മഴപ്പുള്ള് എന്ന ജീവിയെ കണ്ടിട്ടില്ല കണ്ടാലറിയില്ല; മഴ വരുനതിന് മുമ്പ് കുബു കുബു ശബ്ദം മാത്രം കേൾക്കാറുണ്ട് ...@@vijayakumarblathur
ലെമർ / ടെർസിയർ ( കുട്ടി ത്തേവാങ്കുകളുടെ ) ഒരു എപ്പിസോഡ് ആവശ്യപ്പെടാനിരിക്കേ, താങ്കൾ അത് മരത്തിൽ കണ്ടു .... കണ്ടറിഞ്ഞു..... നന്ദി സാർ നന്ദി .....✌️🙏
സ്നേഹം, സന്തോഷം, നന്ദി
Sir താങ്കളുടെ ഒരോ വീഡിയോകളും കൗതുകരവും മനോഹരവും ഒപ്പം ഒരു പാട് അറിവുകളും നൽകുന്നു....
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
അറിവിന്റെ രാജാവേ സൂപർ തേവാങ്കിൻറ്റ വിവരണം നന്നായി ഇനിയും ഇതിലും നല്ലത് പഽതീഷികൂനനൂ.ഓണാശംസകൾ
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
1967ൽ ആണ് ആദ്യമായും അവസാനമായും കുട്ടിത്തവാങ്കിനെ കണ്ടിട്ടുള്ളത്. പിന്നീട് ഇന്നലെ വരെ ഞാൻ കണ്ടിട്ടില്ല. പുതുക്കാടുള്ള പൈലി ഏട്ടൻ ഡ്രൈവർ അന്ന് അതിനെ ലോറിയിൽ ഒരു ബോക്സിൽ വച്ച് കൊണ്ടു നടന്നിരുന്നു.
ചേട്ടന് എത്ര വയസ്സായി... ❤
സ്നേഹം
എന്നേക്കൾ മൂത്തയാൾ
ഓരോ ജീവിയിലും വ്യത്യസ്തമായ ഒരുപാട് കാര്യങ്ങളുണ്ട്... സാറിന്റെ വീഡിയോകൾ കണ്ടു തുടങ്ങിയപ്പോൾ കൂടുതൽ അറിയാൻ താല്പര്യമായി... 👍👍👍❤️
@@iamhere4022 ഇന്നസെന്റ് ന്റെ സ്ഥിരം ഡയലോഗ് നീ പോടാ കുട്ടി തേവങ്കെ
ഞാൻ അവശ്യ പെട്ടിരുന്നു ഈ വീഡിയോ ചെയ്യുവാൻ നന്ദി സർ
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
ആദ്യം ആയിട്ട് ഇവനെ പറ്റി അറിയുന്നത് നന്ദി 👍
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
ഹിമാലയ യതിയെ പറ്റി ഒരു വീഡിയോ ചെയ്യോ?❤
@@vijayakumarblathur തീർച്ചയായും
അതൊരു മിത്ത് മാത്രമാണ്..
അൻപത് വർഷങ്ങൾക്ക്
മുൻപ്
കോഴിക്കോട്
പാളയത്ത്
റോഡരികിൽ
കുരിശുപോലെ
കെട്ടിയ കമ്പിൽ
പത്തിരുപതോളം
കൂട്ടി സ്രാങ്കുകളെ
വിൽക്കാൻ
വെച്ചതും കുട്ടിയായിരു ഞാൻ കൗതുകത്തോടെ കുറേ അതികം നേരം
നോക്കി നിന്നു
ഒന്നിന്ന് അയാൾ
അന്ന് വില പറഞ്ഞത്
നൂറ് രൂപ
അയാൾ പറഞ്ഞത്
ഇവർ ഇപ്പോൾ ഇങ്ങിനെ ഇരിക്കുന്നത് നോക്കണ്ട
രാത്രിയായാൽ
നല്ല തമാശക്കാരാണെന്നാണ്
അന്നാണ് ഞാൻ
ആദ്യമായും
അവസാനമായും
ഈ ജീവിയെ കണ്ടത്
വീട്ടിൽ ഞങ്ങൾ
കുട്ടികളൊക്കെ
വികൃതി കാണിച്ചതിന്ന്
ശകാരം കേൾക്കുമ്പോഴൊക്കെ തലകുനിച്ചിരിക്കുമ്പോഴൊക്കെ പ്രായമായവർ പറയുമായിരുന്നു
എല്ലാം ചെയ്തിട്ട്
കുട്ടി സ്രാങ്കിൻ്റെ
മാതിരി ഇരിക്കുന്നത്
കണ്ടില്ലേ എന്ന്
അന്ന് അതിനെ
വാങ്ങാൻ കഴിയാത്തതിലെ
ചെറുപ്പത്തിലെ
ഒരു നഷ്ടബോധം
ചിലപ്പോഴൊക്കെ
ഇപ്പോഴും ഓർമ്മിക്കാറുണ്ട്
എന്റെ ചെറുപ്പത്തിൽ എനിക്ക് കാക്ക കൊത്തി കൊണ്ടിട്ട ഒരു കുട്ടിത്തേവാങ്കിനെ കൂട്ടായി കിട്ടിയിരുന്നു.. പിന്നെ അത് ചത്തുപോയി
Kozhikode court road il um
Vilakarund athinte entho neyy ,near Calicut nursing home 45 50 years back
എത്ര മനോഹരമായ അവതരണം കേട്ടിരിക്കാനേറെയിഷ്ടം അഭിനന്ദനങ്ങൾ❤❤❤
കുറെ വർഷം മുൻപ് യുറീക്കയിൽ വായിച്ചതോർക്കുന്നു ഇപ്പോൾ തോന്നുന്നത് താങ്കൾ തന്നെയാണോ അതെഴുതിയിരുന്നതെന്നൊരു സംശയം
സ്നേഹം , സന്തോഷം, നന്ദി
അടിപൊളി 👌👌👌👌👌വീഡിയോ ഏട്ടാ ❤️ഒത്തിരി ഇഷ്ട്ടായി ❤️നല്ല അറിവുകൾ 🙏ഒത്തിരി നന്ദി ഏട്ടാ 🙏🙏
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
ഇതേ വരെ നേരിട്ട് കണ്ടിട്ടില്ല. ആദ്യമായാണ് ഇത്രയും വിവരണം കേൾക്കുന്നതും , അറിയാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം.
താങ്ക്സ് :)
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
@@vijayakumarblathur മുഴുവൺ കണ്ടതിനു ശേഷമാണ് കമന്റ് ഇട്ടത് 😊
സ്നേഹം
വളരെ നല്ല വിശദീകരണം,ഇവയുടെ പേര് പോലും എനിക്ക് മുൻപു മനസ്സിലായിരുന്നില്ല,ഇപ്പോൾ ഒരുവിധം എല്ലാ കാര്യങ്ങളും മനസ്സിലായി താങ്കൾക്ക് ഒരുപാട് നന്ദി സ്നേഹപൂർവ്വം
വെറും കേട്ടറിവുമാത്രമുണ്ടായിരുന്ന ഒരു ജീവിയെക്കുറിച്ച് എത്ര എത്ര അറിവുകളാണ് കിട്ടിയത്! നന്ദി സർ.🙏 സാറിനും അമ്മയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤🙏
സ്നേഹം , സന്തോഷം, നന്ദി
Happy onam sir.❤ beautiful video ❤ thankyou so much ❤ God bless you ❤
ഓണാശംസകൾ !
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
സ്ത്രീ പീഢനം കൊണ്ട് പൊറുതിമുട്ടിയിട്ടും മനുഷ്യർക്ക് ലൈംഗിക ശേഷി എങ്ങനെ വർദ്ധിപ്പിക്കാം എന്ന ഒറ്റ ചിന്തയേയുള്ളൂ. അതിനാണെങ്കിലോ ഇതുപോലെ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ തന്നെ വേണം താനും. കലികാലം'😢
പലതരം അന്ധവിശ്വാസങ്ങൾ
🤣🤣🤣👍👍👍👍
ചെങ്ങോട്ടുമലയിൽ ഇലക്ട്രിക്ക് ലൈനിൽ പിടിച്ച് ചത്ത നിലയിൽ കണ്ടിരുന്നു. ആ ളുകൾ കുരങ്ങിന്റ കുട്ടിയാണെന്നാണ് കരുതിയത്
@@vijayakumarblathurഅതിന്റ നോട്ടം കണ്ടിട്ട് പേടി തോന്നുന്നു 🙆🏿
Sir i love your contents😍 and its explanation also♥️
ഇത്തിരി വൈകി എങ്കിലും ഞാൻ ഹാജർ ♥️
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
സർ പലർക്കും കുട്ടി തേവാങ് എന്താണെന്നു പോലും അറിയില്ല ഒരു പാട് പുതിയ അറിവ് നൽകിയതിന് ഒരു ബിഗ് സല്യൂട്ട് 👍🏻
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
സാറിന്റെ വീഡിയോ കാണുന്ന ദിവസം എന്തോ ഒരു സന്തോഷം ആണ് എന്താണെന്ന് അറിയില്ല ഓർക്കാപ്പുറത്തു വീഡിയോ വരുന്നത് കൊണ്ടാകും ഒരു ദിവസം പത്ത് വീഡിയോ വന്നാലും കാണാൻ റെഡി ആണ് അങ്ങനെ സംഭവിക്കില്ലെന്ന് അറിയാം എന്നാലും ❤❤❤❤
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
Thank you for sharing the information. 🙏
സാറിന് വളരെ നന്ദി പുതിയ അറിവുകൾക്കായി🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
സ്നേഹം
Sir, അരണയെയും അതിന്റെ ഓർമ്മശക്തിയെയും പറ്റി ഒരു video ചെയ്യാമോ?
ഉറപ്പായും
ധാരാളം കേട്ടിട്ടുണ്ട് , വിവരങ്ങൾ ആദ്യമായി അറിയുന്നു , നന്ദി
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
SUPER. Very informative
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
കുട്ടിത്തേവാങ്ക് എന്നും പറഞ്ഞ് കളിയാക്കി വിളിക്കാറുണ്ട്.....😅 പക്ഷേ ഇന്നാണ് അതിനെപ്പറ്റി മനസ്സിലാക്കിയത്😊
Thank you sir
സ്നേഹം , സന്തോഷം, നന്ദി
എന്തുപറയാൻ... തങ്ങളെപ്പോലെ, ജീവികളെ കുറിച്ച് ഇത്രയും ലളിതമായും, മനോഹരവും, ഒഴുക്കോടും ഉള്ള അവതരണം.
അസുലഭം... അത്ഭുതം... അറിവുള്ളത്...
ഒന്ന് പറഞ്ഞു തരു... മനുഷ്യരായി ഏറ്റം ഇണങ്ങതും, പറഞ്ഞാൽ അനുസരിക്കുന്നതും, പ്രധാനമായി മനുഷ്യർക്ക് രോഗം പരത്തതുമായ ഒരു ചെറു മൃഗത്തിന്റെ പേര് ഉപദേശിക്കു 🙏
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
Pleasant 'class room' feeling.
Thanks..
Sir please do video about bernacles .
Thank you so much Mr. Vijayakumar 🙏
നന്ദി, സ്നേഹം
@@vijayakumarblathur 😊
❤❤🎉🎉 great 👍👍👍
നന്ദി , സ്നേഹം
വളരെ നല്ല അവതരണം...
Salmon fishnte video cheyyande
A very good presentation thanks sir
സ്നേഹം, നന്ദി
Sir, Super Presentation. Very informative.🙏
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
അടിപൊളി വീഡിയോ 👍❤️
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
@@vijayakumarblathur തീർച്ചയായും ❤️👍
ഇത്രയും ദുർഭലമായ ജീവി എങ്ങനെ പരിണാമചക്രത്തിൽ ൽ നിന്ന് അതിജീവിച്ചു
Good work
വിശദീകരണം വളരെ നന്നായി സാർ
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
കുട്ടിത്തേവാങ്ക് എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. വിശദമായി അറിയാൻ സാധിച്ചതിന് നന്ദി🙏🏻❤
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
ആ നോട്ടം കണ്ടാൽ കൊല്ലാൻ തോന്നുമോ. പാവം തേവാങ്ക്.
അതെ..അത്രമേൽ ദയതോന്നും
kutti thevang❌TYLER ,THE CREATOR ✅
Sir. നല്ല അവദരണം 👍
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
Sir kallanaya patti video cheyyamo 🐘🐘🐘
കല്ലാന ഒരു സങ്കൽപ്പം മാത്രമല്ലെ..ഒരു സ്പീഷിസ് ഒന്നും അല്ല
Happy Onam sir💚
ഓണം ആശംസകൾ
പുതിയൊരു അറിവ് കൂടി.. നന്ദി സർ
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
Orupaad santhosham ithine patti kooduthal ariyaan saadhichathil
Njn ee video cheyyanam enn aavashyapettirunnu
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
Sir,
Horse ne kurich vedio cheyamo?
Inu nammal kanunna kuthirakal ullapole kattilum kuthirakal undo?
(Kattana &nattana ennu parayumpole)
ഉറപ്പായും
Sir,very interesting. Liqure named le malabaricus was available in kerala. Stories dipicting its' usage' for mankind was very interestigly narrated. Keeping it in ship is also an invention from its life studies was a surprise.Altogether a new knowledge.
സ്നേഹം , സന്തോഷം, നന്ദി
Nalla chanal
കപ്പലുകളിൽ കോമ്പസ് ആയി കുട്ടിസ്രാങ്കിനെ ഉപയോഗിച്ചിരുന്നു എന്ന് കേട്ടിരുന്നു . എങ്ങനെയാണ് ഇവ വടക്കോട്ട് തന്നെ നോക്കി നിൽക്കുന്നത് എന്ന് സന്ദേഹിച്ചിരുന്നു . ശരിക്കും ഇവ ഒരു ഏലിയൻ ബന്ധു തന്നെ .
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
പുതിയ അറിവിന് നന്ദി ❤👍🏻🫂
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
നല്ല ഇൻഫർമേഷൻ❤
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
Great sir..,...
സ്നേഹം, സന്തോഷം, നന്ദി
Is there any relationship between this creature and sloth ??? 😮
Sir chora ooti kudikunna attakale kurichu oru video cheyyamo? I always wonder where are they positioned in the food chain
ചെയ്യും
Informative 👍🔥
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
സാറിനും കുടുംബാംഗങ്ങൾക്കും സകല നന്മകളോടും കൂടിയ ഒരു ഓണക്കാലം ആശംസിക്കുന്നു...🙏🪔🏵️🌾
സ്നേഹം, സന്തോഷം, നന്ദി
Can u do about bison or so called gaur
ഉടൻ
ഏറെ ഇഷ്ടപ്പെടുന്ന രീതിയിലാണ് വിവരണം. സ്ലോട്ട് കൾ കുട്ടിതേവാങ്കുകളുമായി സാമ്യമുണ്ടോ?
ഇല്ല
...❤... Good video sir...
ഇതുപോലെ കൗതുകം തോന്നിപ്പിക്കുന്ന ഒരു ജീവിയായ
Meerkat നേ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ...
ലൈഫ് ഓഫ് പൈ എന്ന സിനിമ കണ്ടപ്പോൾ ആണ് അങ്ങനെ ഒരു ജീവിയെ കുറിച്ച് അറിഞ്ഞത്...
കീരി വീഡിയോയിൽ ഞാൻ അതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്
Informative....👌👌👌👌
സ്നേഹം
അടിപൊളി വീഡീയോ sir ❤❤
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
Puthiya videiokalkaayi kaathirikkunnu❤❤
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
കുട്ടിതേവാങ്ക് എന്ന് കേട്ടിട്ടുണ്ടെങ്കിലും . ഇത്ര വിശദമായി മനസിലാക്കുന്നത് താങ്കളുടെ വീഡിയോയിലൂടെയാണ്
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
Sir kurachu slow ayi parayumoo kelkuna alugalku oru Katha kelkuna feel anu
Thank u sir for sharing the authentic information .
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
Congratulations 🎉
നന്ദി
👍👍👍👍😮
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
മികച്ച അവതരണം
തുമ്പികളെ കുറിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
ഉറപ്പായും വേഗം ചെയ്യാം
@@vijayakumarblathur
👍
ഹായ് സാർ കാട്ടു പോത്തിന്ററ വീഡിയോ മറക്കല്ലേ❤❤❤❤
ചെയ്യും..പകുതി ആയി
Woow❤
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
There is a famous tamil novel titled Veera Yuga Nayakan Vel Pari. This novel is based on this animal and wars amoung the kings to capture this animal and to use in marchant Navy for directions. According to this novel. The western ghats tribes used this animal for selection of best fruit to offer to gods in thair ceremony. Hence the name devangu which means daiva vakku. (Gods words) Become the animal name
Thanks
💚💙💚👍🏻👍🏻
സ്നേഹം
Very well said🎉🎉❤
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
Sir chempothine ❤kurich video idaamo
വേഗം ചെയ്യാം
@@vijayakumarblathur thanks
ഒരുപാട് കണ്ടിട്ടുണ്ട് കൊടും വനത്തിൽ ധാരാളം
അതെ
നല്ല അറിവ്. Tk u❤
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
👌❤️
സ്നേഹം , സന്തോഷം, നന്ദി
Very informative thanks much
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@@vijayakumarblathur sure
Kannur kuttythevangine ishtam ❤
അതെ
ഹായ് സാർ 🎉🎉
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
എന്റെ പറമ്പിലെ ഇരുപൂളിലും, കുരുമുളക് കൊടിയിലും കണ്ടിട്ടുണ്ട്... പലപ്രാവിശ്യം കണ്ടിട്ടുണ്ട്... ചിലർ ഇതിനെ കുട്ടി സ്രാങ്ക്, നീറുണ്ണി എന്നൊക്കെ വിളിക്കും... വെളിച്ചത്തെ ഫേസ് ചെയ്യാൻ മടിയാണ്..
അതെ
Thank you For the new knowledge.
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
Theerchayayum
Happy onam
വീഡിയോകൾ എല്ലാം കാണാറുണ്ട്. എല്ലാം ഉന്നത നിലവാരം പുലർത്തുന്നു. പലഷികളെ കുറിച്ചുള്ള അറിവുകൾ കൂടി ലഭിച്ചാൽ നന്നായിരുന്നു. നന്ദി
സ്നേഹം , സന്തോഷം, നന്ദി
Super ❤
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
നന്ദി sir🙏👍
സ്നേഹം , സന്തോഷം, നന്ദി
ഉപ്പനെ പറ്റി ഒരു വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു സർ ❤️
ഉടൻ ചെയ്യാൻ ശ്രമിക്കാം
കുട്ടിതേവാങ്ക് എന്ന് കേട്ടിട്ടുണ്ട് പക്ഷെ ആജീവിയെ കാണുന്നതും അതിനെ പറ്റി അറിയുന്നതും താങ്കളിലൂടെ ആണ്❤
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@@vijayakumarblathur തീർച്ചയായും തുടരും
Nice ❤❤
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
❤️❤️❤️❤️
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
@@vijayakumarblathur തീർച്ചയായും
Great 🎉❤
സ്നേഹം , സന്തോഷം, നന്ദി
സൂപ്പർ vedio❤
സ്നേഹം , സന്തോഷം, നന്ദി
Sir,
ചെമ്മാരിയാടുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
അടുത്തത് ആട്