പണ്ട് നൂർ ഫൈസി യും അമീർ ഇരിങ്ങല്ലൂരും...ഇവർ രണ്ടുപേരും ആയിരുന്നു എൻ്റെ ഹീറോസ്.. ഇന്നാ രണ്ട് പേരും ഇപ്പൊ സമസ്ത ക്ക് എതിരായി.. അത് കൊണ്ട് രണ്ട് പേരെയും തിരിച്ചറിഞ്ഞു വലിച്ചെറിഞ്ഞു.. നിലപാടിൽ ഉറച്ചു നിന്നു മറുപടി പറയുന്ന സൽമാൻ അസ്ഹരി കരുളായി ക്ക് അള്ളാഹു ദീർഘകാലം സമസ്ത ക്ക് വേണ്ടി ശബ്ദിക്കാൻ കഴിവും ധൈര്യവും ശക്തിയും നൽകട്ടെ.. ആമീൻ
കോയക്കുട്ടി ഉസ്താദ് ഞങ്ങളുടെ ആത്മീയ ഗുരു.... അള്ളാഹു ഖബറിടം സ്വർഗത്തോപ്പാക്കി കൊടുക്കട്ടെ... ആമീൻ.. ആ ഒരു സ്നേഹം നൂർ ഫൈസിയോട് ഉണ്ടായിരുന്നു. അത് അദ്ദേഹം ഇല്ലാതെയാക്കിയതിൽ വിഷമം ഉണ്ട്.
എല്ലാ കാര്യത്തിലും പ്രതികരിക്കണം ഇങ്ങനെയുള്ള പണ്ഡിതന്മാരെ ശരിക്ക് നിലക്ക് നിർത്തണമെന്ന് സമസ്ത തീരുമാനങ്ങളൊക്കെ അംഗീകരിച്ചത് എല്ലാവർക്കും അംഗീകരിക്കുന്നുണ്ട് സമസ്തയുടെ എല്ലാ തീരുമാനങ്ങളും നല്ല നിലയ്ക്ക് അങ്ങനെതന്നെ കൊടുക്കണം ഇങ്ങനെയുള്ളവരെ കുത്തിത്തിരിപ്പുള്ള ആളുകളെ ഒക്കെ മാറ്റി നിർത്തിയാൽ തന്നെ ശരിയാവും
അസ്ഹരി നിങ്ങളുടെ കാര ര്യം തന്ന ധാരാളം പറയാന്നുണ്ടായിരിക്കെ എന്തിനാണ് AP ക്കാരെ ആവശ്യമില്ലാതെ ഇതിലേക്ക് വലിച്ചിഴക്കുന്നത് അത് ഗുണത്തിലേറെ ദോശം ചെയ്യും എന്ന് ഓർക്കുന്നത് നല്ലതാണ്
കാന്തപുരത്തിന്റെ കുരുത്തക്കേട് എന്ന് പറഞ്ഞാൽ ഇത് ഇതൊക്കെ തന്നെയാണ് ഒരു സമയത്ത് കാന്തപുരത്തിന്റെ ബാക്കിൽ നടന്ന അദ്ദേഹം ചെരിപ്പ് ഇടണോ ചെരിപ്പ് ഇട്ടിട്ടില്ല വന്നിട്ടുണ്ടോ ഇതെല്ലാം നോക്കി നടക്കല്ലേ നിങ്ങൾ കിട്ടേണ്ടത് കിട്ടി ദുനിയാവിൽ നിന്ന് അനുഭവിച്ചിട്ട് പോ
സമസ്ഥ മാറ്റി നിറുത്തിയ cic ക്കാർക്കെതിരെ പറയുന്നത് എങ്ങനെയാണ് സഹോദരാ ഫിത്ത്നയാകുന്നത്. cic ക്കാരേ ന്യായീകരിക്കുന്നവരും Clicക്ക് വേണ്ടി സമസ്ഥയെ വില കുറക്കാൻ ശ്രമിക്കുന്നവരുമാണ് ഫിത്ത്നക്കാർ
റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പഠിച്ചു എന്നു പറയുന്നതുപോലും തെറ്റാണ് നബി തങ്ങൾ ഒന്നും പഠിച്ചതല്ല എല്ലാം അല്ലാഹു സുബ്ഹാനവുത ആല ചൊരിഞ്ഞു കൊടുത്തതാണ് ഹക്കീമിനെ പോലുള്ള വിഡ്ഢികൾ മനസ്സിലാക്കേണ്ടത് മാഫികൾ ചൊല്ലി പഠിക്കുന്നതുപോലെ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ ചൊല്ലി പഠിച്ചിട്ടില്ല ചൊല്ലി പഠിക്കാൻ ശ്രമിച്ചപ്പോൾ ആവർത്തിച്ചാവർത്തിച്ചു പറയേണ്ടതില്ല എന്ന്. അല്ലാഹു സുബ്ഹാനവുതാല പറഞ്ഞു
കാന്തപുരത്തിൻ്റെ കേരള യാത്ര നടത്തിയപ്പോൾ മരുമകൻ്റെ മടക്കയാത്രയെന്ന് കൊട്ടിഘോഷിച്ചുരുന്നു ചിലർ അന്ന് ഈ താരതമ്യം നിങ്ങൾക്ക് മനസിലായില്ലേ😊😅
പണ്ട് നൂർ ഫൈസി യും അമീർ ഇരിങ്ങല്ലൂരും...ഇവർ രണ്ടുപേരും ആയിരുന്നു എൻ്റെ ഹീറോസ്..
ഇന്നാ രണ്ട് പേരും ഇപ്പൊ സമസ്ത ക്ക് എതിരായി..
അത് കൊണ്ട് രണ്ട് പേരെയും തിരിച്ചറിഞ്ഞു വലിച്ചെറിഞ്ഞു..
നിലപാടിൽ ഉറച്ചു നിന്നു മറുപടി പറയുന്ന സൽമാൻ അസ്ഹരി കരുളായി ക്ക് അള്ളാഹു ദീർഘകാലം സമസ്ത ക്ക് വേണ്ടി ശബ്ദിക്കാൻ കഴിവും ധൈര്യവും ശക്തിയും നൽകട്ടെ.. ആമീൻ
രാഷ്ട്രീയ ഭക്തർ
നല്ല ആളുകൾ ആണ്... കേട് ഉള്ളവരെ സമസ്ത പുറം തള്ളും എന്ന് കൂടുതൽ മനസ്സിലാവുന്നു
വിശ്വസിചവനെ വഞ്ചിക്കുന്നത് തീരെ ശരിയായില്ല.... കൂടുതൽ പറയുന്നില്ല...
കോയക്കുട്ടി ഉസ്താദ് ഞങ്ങളുടെ ആത്മീയ ഗുരു.... അള്ളാഹു ഖബറിടം സ്വർഗത്തോപ്പാക്കി കൊടുക്കട്ടെ... ആമീൻ.. ആ ഒരു സ്നേഹം നൂർ ഫൈസിയോട് ഉണ്ടായിരുന്നു. അത് അദ്ദേഹം ഇല്ലാതെയാക്കിയതിൽ വിഷമം ഉണ്ട്.
അല്ലാഹു ശത്രുക്കളുടെ ശറിൽ നിന്ന് സമസ്ത
ഉലമാഇനേയും ഗുണകാംക്ഷികളേയും
രക്ഷിക്കട്ടെ....
രാഷ്ട്രീയവും രാഷ്ടീയക്കാരേയും വിട്ട് 100% സുന്നത്ത് ജമാഅത്തിൽ ഉറച്ച് നിന്ന് മുന്നേറാൻ തയാറാവുക
റസൂൽ ( സല്ലല്ലാഹു അലൈഹി വസല്ലമ ) ക്ക് 600 പേജും 6 പേജുമല്ല പഠിച്ചത്.
അത് ലോകം മുഴുവൻ പഠിച്ച മഹത് വ്യക്തിയാണ്
അസ്ഹരിക്ക് അള്ളാഹു ആഫിയത്തും ഖുവ്വത്തും നൽകട്ടെ. ആമീൻ
ربنا لا تجعلنا فتنة للذين كفروا واغفر لنا ربنا إنك أنت العزيز الحكيم
എന്താ ചെയുക നമ്മൾ ഇഷ്ടപ്പെട്ട് ബഹുമാനിച്ചിരുന്നവരുടെ നൂർ ഫൈസി സമദ് പുകോട്ടൂർ തുടങ്ങിയവരുടെ എല്ലാം യഥാർത്ഥ മുഖങ്ങൾ പുറത്ത് വന്നു തുടങ്ങി 🙏🏽🙏🏽
ഏതോ വാഫി മുറിച്ചു കൊടുത്ത ക്ലിപ്പ് മാത്രം കേട്ട് നൂർ ഫൈസി മറുപടി പറഞ്ഞു അതോന്നു ഫുൾ കേള്കണമല്ലോ എന്ന് അലോജിച്ചില്ല 😊
റാസൽഖൈമയിൽ മലയാള ഖുതുബ ഓതിയതായി പറയപ്പെട്ടിരുന്നതും ഉസ്താദിൻ്റെ മറ്റൊരുമകനാണ്
നൂർ ഫൈസിയുടെ സമസ്ത വിരോധം ഇന്നും ഇന്നേൽയും തുടങ്ങിയതല്ല...
കോയക്കുട്ടി ഉസ്താദിന്റെ മകൻ എന്ന പേരിൽ വലിയ ആളായി നടക്കുന്ന ആളാണ്
Sathyam...
Pandu muthalkke ingeru samastha virodhiyaanu
മുമ്പ് ഗൾഫിൽ ഉള്ളപ്പോൾ SKICR റൂമിൽ നൂർ ഫൈസിയെ ധാരാളം കെട്ടിരുന്നു 🙏🏽🙏🏽
17:30 നൂർ ഫൈസി ഉസ്ഥാദിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഉസ്ഥാത് cic ക്കാർ വിട്ട് കൊടുത്ത മുറിക്ലിപ്പ് മാത്രം കേട്ട് പറഞ്ഞതാവും. 19:27
നിങ്ങൾ മാരോൻ ഞങ്ങളൊപ്പാന്ന് പറഞ്ഞ് എത്ര വേദിയിൽ താങ്ങി നടന്നിട്ടുണ്ട്
ജനങ്ങളെ വഴിപിഴപ്പി
ക്കുന്നതും, അവരുടെ
ചോര കൊതുകും
പുരോഹിതരാണെന്ന് 9: -32ൽ സുവ്യക്തമായി
പറഞ്ഞു കൊണ്ടിരിക്കുന്നു
ഇതിനെയാണോ നിങ്ങൾ ന്യായീകരിക്കാൻ വന്ന്ക്ക്ണത്? പ്രസിഡണ്ടിൻ്റെ മോനാന്നും പറഞ്ഞ്😂😂😂😂😂😂👍🏻👌🏻
الحمدلله ماشاء
ايد الله
ദീൻ വിട്ടു മതം ആക്കിയ
ആരും യഥാർത്ഥ മുഅമിൻ ആകുമോ,
ഇല്ലായെന്നാണ് പറയുക.
പണ്ഡിതറിലധികം കളവ്
പറയുന്നവരാണെന്ന് 2:-42ൽ വ്യക്തമായി
പായുന്നുണ്ട്, അത് സത്യമാണ്.
Noor faisi ആദ്യം മുതലേ സുഹാബികളുടെ കൂടെ ആണ് എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്
ചോരകുടിക്കുന്ന കൊതുകിനു എന്ത്
വിവരമാണ് ഉണ്ടാകുക
ചിന്തിക്കുന്നവക്കറിയാം.
എല്ലാ കാര്യത്തിലും പ്രതികരിക്കണം ഇങ്ങനെയുള്ള പണ്ഡിതന്മാരെ ശരിക്ക് നിലക്ക് നിർത്തണമെന്ന് സമസ്ത തീരുമാനങ്ങളൊക്കെ അംഗീകരിച്ചത് എല്ലാവർക്കും അംഗീകരിക്കുന്നുണ്ട് സമസ്തയുടെ എല്ലാ തീരുമാനങ്ങളും നല്ല നിലയ്ക്ക് അങ്ങനെതന്നെ കൊടുക്കണം ഇങ്ങനെയുള്ളവരെ കുത്തിത്തിരിപ്പുള്ള ആളുകളെ ഒക്കെ മാറ്റി നിർത്തിയാൽ തന്നെ ശരിയാവും
അസ്ഹരി നിങ്ങളുടെ കാര
ര്യം തന്ന ധാരാളം പറയാന്നുണ്ടായിരിക്കെ എന്തിനാണ് AP ക്കാരെ ആവശ്യമില്ലാതെ ഇതിലേക്ക് വലിച്ചിഴക്കുന്നത്
അത് ഗുണത്തിലേറെ ദോശം ചെയ്യും എന്ന് ഓർക്കുന്നത് നല്ലതാണ്
Ap കൾ നിഴൽ വാദിക്കെതിരിൽ എന്ത് നടപടിഎടുത്തു...?
ആദർശ്ശേരി പൈസി അണ്ടിയോടെയാണ് കൊണ്ട് പോയത്... തൊള്ള നിറച്ചു മാഫി കൂഫി എന്നും പറഞ്ഞിട്ട്..., ഇങ്ങള് ഇങ്ങനെ പേരോടിന്റെ പിന്നാലെ നടന്നോളിൻ.. ട്ടോ 🙄..,.
Ap ക്കാരും സുഹാബുകളും ഒക്കെ സമസ്തക്കാർ തുല്ല്യം ആണ് എല്ലാം സമസ്തയുടെ ആളായി ജനങ്ങളെ വഞ്ചിക്കുന്നു
സമസ്ത മാത്രം വ്യക്തികൾക്ക് ഒരു ബഹുമാനവും ഇല്ല നല്ലത് ചെയ്താൽ അവർക്ക് കൊള്ളാം
പലരും 'സൂഫിയായി ചമഞ്ഞ് സമസ്തയെ തകർക്കാൻ തിരുമാനിച്ചാൽ സ്വയം നശിക്കും
വിഷയത്തിലേക്ക് വന്നോളി കുറച്ച് മുമ്പ് എന്റെ മഹല്ലിലിൽ sk ക്കാർ ആളെ ക്കൂട്ടിയത് കാന്തപുറത്തിന്റെ മരുമോൻ വരുന്നു എന്ന് pararanjaan😮😮😮😮
Correct 😂 njaanum ketirunnu sk nadaayikal
കളവുകൾ പറയാൻ പഠിക്കുന്നവരാണ് അധികവും ജീവികൾ,
അവരെ കണ്ടാലറിയാം.
ഒരു മുഅമിൻ കളവുകൾ ഉണ്ടാക്കുകസയുംപറയുകയും ചെയ്യുകയില്ല.
ഇങ്ങനെ ഒരു താര തമ്യം ഇസ്ലാമിക ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇതൊക്കെ pandithanmaaranallo🙏അതാണ് കേതം
സൽമാൻ അസ്ഹരി നിങ്ങൾ എന്തിനാണ് എ പി ക്കാരെ മേക്കട്ട് കയറുന്നത് കോട്ടിമാറ്റി പറയാൻ നിങ്ങളെ കൂട്ടത്തിൽ തന്നെ നേതാക്കന്മാർ അനവധി നിരവധി ഇല്ലേ
❤🎉
അതിനിടക്ക് AP ക്കാരെ തോണ്ടി നോക്കുന്നുണ്ട്..നടക്കൂല ... അവർക്ക് വേറെ പണിയുണ്ട്.. നിങ്ങളായി നിങ്ങളെ പാട് ആയി...
വ്യാജ മുടിക്കാര് ഇപ്പൊ സംവാദം ഇല്ല ഒന്നും ഇല്ല അവർ ഇരുന്നുപോയപ്പോൾ പുതിയ ഐറ്റം വന്നു സുഹാബി കള് അതൊന്നും സമസ്തക്ക് വിഷയം അല്ല
ഇങ്ങനെയുള്ളവരെ പിടി കൂടാൻ തന്നെയാണ് സമസ്ത സ്ഥാപിതമായത്.
Mash Allah
ഇയാളൊക്കെയാണ് ഒറിജിനല്‍ ഫിത്ന ടീം....
Ap കാർ തോണ്ടാൻ നിൽകേണ്ട നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി നൗഷാദ് പിന്നിൽ ഉണ്ട
👍🔥👍
കാന്തപുരത്തിന്റെ കുരുത്തക്കേട് എന്ന് പറഞ്ഞാൽ ഇത് ഇതൊക്കെ തന്നെയാണ് ഒരു സമയത്ത് കാന്തപുരത്തിന്റെ ബാക്കിൽ നടന്ന അദ്ദേഹം ചെരിപ്പ് ഇടണോ ചെരിപ്പ് ഇട്ടിട്ടില്ല വന്നിട്ടുണ്ടോ ഇതെല്ലാം നോക്കി നടക്കല്ലേ നിങ്ങൾ കിട്ടേണ്ടത് കിട്ടി ദുനിയാവിൽ നിന്ന് അനുഭവിച്ചിട്ട് പോ
ആനയെ പേടിക്കാം ആന പിണ്ടത്തെ പേടിക്കണ്ട
ഇന്ന ദ്ധീന ഇൻ ദ ള്ളാഹി സമസ്ത എന്ന് പറഞ്ഞ ഷജറ കൾ ഇവിടെ ഉണ്ട്
അതിൽ എന്താണാവോ പ്രശ്നം ഇന്ന് മുസ്ലിം കൈരളിക്ക് ശരിയായ ദീൻ പറഞ്ഞു കൊടുക്കുന്നത് സമസ്ത തന്നെ അല്ലെ
സജറ അങ്ങനേ പറഞ്ഞു എന്ന് ഹക്കിം ഫൈസി ഫാൻസ് പറഞ്ഞ് നടക്കുന്നുണ്ട്. സമസ്ഥ ദീനിൻ്റെ പ്രതിരൂപ്പമാണെന്ന് സമസ്തയെ സ്നേഹിക്കുന്നവർ വിശ്വസിക്കുന്നു.
MashAllah ❤
❤❤❤❤
👌✔️
ഉസ്താദിന്റെ മറുപടി പോര,ഉമർ(റ)നെ പോലും ഇങ്ങനെ താരതമ്യം ചെയ്യുന്നത് മഹാ പാതകമാണ്,അദബിന്റെ കാര്യം ചെറുതായി കാണരുത്
❤👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻❤
സമസ്തയുടെ യഥാർഥ അവകാശം ലീഗിനല്ലേ??? സമസ്തയോ…. സമസ്ത ലീഗിന്റേത്😂😂😂
Congratulations correct answer
മീഡിയയിൽ വരാൻ തീരെ ഇഷ്ടമില്ല 😅
Jaamiail നിങ്ങൾ പടിച്ചീലെ പിന്നെന്താ pattiyad അദ്ദേർശേരി എവിടെ നിങ്ങൾക് പിഴച്ചു
🚲
ശംസുൽ ഉലമ യുടെ മകൻ ആരെ കൂടെയാണ് അവൻ്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്
നൂഹ് നബിയുടെ മകൻ ആരുടെ കൂടെയായിരുന്നു?
റിഡൽട്ട് എന്ത് നബി അകണംമെന്നോ
ബൈലെക്സിൽ ഉണ്ടായിരുന്ന ഫൈസിയല്ലേ ?
പൊന്നു മുസ്ലിയരെ
Fithna👌നിറുത്തു
ഉമ്മത്തിന്റെ വിഷയമതല്ല
തനിക്കൊന്നും വേറെ പണിയില്ലേ
ആഹാ...
ഈ ഉപദേശം ആ 100 പൈസിക്ക് കൊടുക്കൂ
പറയേണ്ടത് സമസ്തയെ സ്നേഹിക്കുന്ന സമസ്തയുടെ മക്കൾ പറയും. ഫിത്‌ന ഉണ്ടാക്കുന്നത് ആരാണ് എന്ന് വ്യക്തമാണ്.. നിങ്ങൾ കളിക്കുന്നത് ബഹുമാനപ്പെട്ട സമസ്തയോടാണ്..
Hkeem faizy parannath yentha ningal full keelkaathath 😅
ഇദ് ഫിത്ന
Skicr ൽ ഇയാൾ പലതു൦പറഞിരുന്നു അതെല്ലാം തള്ളേണ്ടിവരുമോ
വിവരക്കേട് പറഞ്ഞാൽ തള്ളും
തള്ളേണ്ടത് തള്ളുക തന്നെ ചെയ്യും
നൗഷാദ് അഹ്സനി സലാം പറയാൻ പറഞ്ഞിട്ടുണ്ട് 😀
oor faisi ustadinte examp I l correct aan
ഇസ്ലാമും ദീനും പറഞ്
സുന്നിയെന്ന് വിശേഷിപ്പിക്കുന്ന നിങ്ങൾ എന്താണ് ഈ കാണിച്ചു കൂട്ടുന്നത്
നിങ്ങൾ ഫിത്ത്ന നിർത്തു ദുബായിൽ ഇരുന്ന്
സമസ്ഥ മാറ്റി നിറുത്തിയ cic ക്കാർക്കെതിരെ പറയുന്നത് എങ്ങനെയാണ് സഹോദരാ ഫിത്ത്നയാകുന്നത്. cic ക്കാരേ ന്യായീകരിക്കുന്നവരും Clicക്ക് വേണ്ടി സമസ്ഥയെ വില കുറക്കാൻ ശ്രമിക്കുന്നവരുമാണ് ഫിത്ത്നക്കാർ
Adh ഫിത്ത്നാ അല്ല സഹോദര ജനങ്ങൾക്ക് ത്തിരുത്തി കൊടക്കുന്നദ്
Samudhayate.eniyum.binnipikkano.athum.eekettakalath
Ningal randaalude udhaharanayum thettaaan suhrthey
Nuhnabiyude makan kaafiraaan muslim alla ok apo udhaharanam parayumno onn shradhikkanaey ok
റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പഠിച്ചു എന്നു പറയുന്നതുപോലും തെറ്റാണ്
നബി തങ്ങൾ ഒന്നും പഠിച്ചതല്ല
എല്ലാം അല്ലാഹു സുബ്ഹാനവുത ആല ചൊരിഞ്ഞു കൊടുത്തതാണ്
ഹക്കീമിനെ പോലുള്ള വിഡ്ഢികൾ മനസ്സിലാക്കേണ്ടത്
മാഫികൾ ചൊല്ലി പഠിക്കുന്നതുപോലെ
നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ ചൊല്ലി പഠിച്ചിട്ടില്ല
ചൊല്ലി പഠിക്കാൻ ശ്രമിച്ചപ്പോൾ ആവർത്തിച്ചാവർത്തിച്ചു പറയേണ്ടതില്ല എന്ന്. അല്ലാഹു സുബ്ഹാനവുതാല പറഞ്ഞു
പണ്ഡിതറിലധികം കളവ്
പറയുന്നവരാണെന്ന് 2:-42ൽ വ്യക്തമായി
പായുന്നുണ്ട്, അത് സത്യമാണ്.
❤❤❤