പ്രിയ ഹൈതമീ.... മുസ്ലിമായ മാതാപ്പിതാക്കൾക്ക് ജനിച്ചു എന്നതൊഴിച്ചാൽ, ഈ വിവരങ്ങളൊക്കെ പുതിയതാ.. മുസ്ലിമായതിൽ അറിഞ്ഞുകൊണ്ട് അഭിമാനിക്കുന്ന സമയമാണ് താങ്കളുടെ ഈ പ്രഭാഷണം കേൾക്കുന്ന സമയം. അല്ലാഹു താങ്കൾക്ക് ബറകത് നൽകട്ടെ... ആമീൻ.
ഇസ്ലാം അറിഞ്ഞ മുസ്‌ലിം പണ്ഡിതൻമാരുടെ അറിവിന്റെയും പക്വതയുടെയും ഏഴ് അഴലത്തേക്ക് എത്താൻ പോലും ഇന്ന് കേരളത്തിൽ എന്നല്ല; ആഗോള തലത്തിൽ പോലും ആരും വളർന്നിട്ടില്ല!
ഉള്ളിൻ്റെയുള്ളിൽ പൊട്ടി കരയണം എന്നുണ്ട്. പക്ഷേ ഇതോനും ചിന്തിച്ചതും ഇല്ല. അറിയാനും പോയിട്ടില്ല. അല്ലാഹുവേ ഈ നശിച്ച ലോകത്ത് നീ സമാധാനവുംസുരക്ഷിതത്വവും സന്തോഷവും നൽകേണമേ..😢😢
ഹൈത മി ചിന്തയെ കൊണ്ട് പോയി കുറച്ച് കൂടി ആ സംസാരം കേൾക്കണം എന്ന് ആഗ്രഹം ഉണ്ട് 7 ക്ലാസ്സിലെ സ്കൂൾ ലീഡർ ആയിരുന്നു ഹൈതമി ഞാൻ അന്ന് വാരമ്പറ്റ up സ്കൂൾ 4 ക്ലാസ്സിൽ പാടിക്കുന്നു ഒപ്പം ദർസിലും പോകാറുണ്ട് വലിയ പള്ളിയിൽ 😄😄😄ഓർമ്മകൾ ക്ക് എന്തൊരു മധുരം അവിടുന്ന് എനിക്ക് അന്ന് അറിവ് പകർന്ന് തന്നിട്ടുണ്ട് ഇസ്മായിൽ ഉസ്താദ് ന്റെ ദർസ്.... അലവി ഉസ്താദിന്റ ദർസ്..... ഇന്ന് ആ ഹൈതമി ചിന്തകന ആയതിൽ ഒരു അത്ഭുതവും ഇല്ല അന്നെ അദ്ദേഹം സംസാരങ്ങൾ പോലും മിതമായിരുന്നു എന്നും വായന മാത്രം ബാല്യ കാല കൂട്ടുകാരൻ സ്കൂൾ ഗ്രൗണ്ടിൽ ഫുഡ്‌ബോൾ കളിക്കാനും വരും ഞങ്ങളും കളിക്കും പരീക്ഷ വന്നാൽ ആളെ കാണില്ല 😄😄😄 പഠനത്തിലും കളിയുടെ ആവേശം അല്ലഹ ആഫിയത്തു നൽകട്ടെ ദീനിന ഹിദ്മ ചെയ്യാൻ
അന്നും ഇന്നും എന്നും??? 'അന്ന്' എന്ന് പറഞ്ഞാൽ എന്നുമുതലാണ്?? 1400 വർഷം മുമ്പ് മുസ്ലിം എവിടെ??? ആദ്യത്തെ മുസ്ലിം ആരാണ് ആദം ആണോ ഇബ്രാഹിം ആണോ മുഹമ്മദ് ആണോ!?
@pavithrannavoori6036 / പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളുടെയും വസ്തുതകളുടെയും പ്രതിഭാ സങ്ങളുടെയും ക്രമീകരണങ്ങളുടെയും തത്വങ്ങളും അവയെക്കുറിച്ചു നമുക്കള്ള അറിവും ആണ് നാം സയൻസ് എന്ന് പറയുന്നത്....... അതിലേക്കുള്ള മനുഷ്യകലത്തിന്റെ സഞ്ചാരമാണ് നമ്മെ ഇന്ന് കാണുന്ന അൽഭുതകരമായ വളർച്ചയിൽ എത്തിച്ചത് . ഇന്നലെ ഉണ്ടയിരുന്നതിനെക്കാൾ അറിവ് ഇന്നുണ്ടു്.... ഈത്തേക്കാൾ നാളെയുമുണ്ടാവും ..... ഈ മാറ്റത്തിനെക്കുറിച്ച് നാം നന്നായി വിലയിരുത്തുമ്പോൾ ഈലെയുള്ള ധാരണകൾ പലതും തെറ്റായിരുന്നുവെന്ന് ഇന്ന് ബോധ്യപ്പെടുന്നുണ്ട്..... ഈ ത്തെ പല ശരികളും നാളെ തെറ്റാണെന്ന് മനസ്സിലാവും . ഈ ഒരു അവസ്ഥ ഖുർആനിനെ സംബന്ധിച്ച് സംഭവിച്ചു കാണുന്നില്ല...... ഖുർആൻ മനുഷ്യനെ നല്ല നിലക്ക് ജീവിക്കാൻ പഠിപ്പിക്കുന്ന പാഠങ്ങൾ പറഞ്ഞു വെച്ചതിന്റെ ഇടക്ക് ചില കാര്യങ്ങൾ പ്രപഞ്ചത്തെക്കുറിച്ച് പ്രപഞ്ചതത്വങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്..... ആ പരാമർശങ്ങൾ ആധുനിക സയൻസുമായി ചേർന്നു പോകുന്നു എന്നത് സയൻസ് അറിയുന്നവരെ അൽഭുതപ്പെടുത്തുന്നു.
@@pavithrannavoori6036 / അത് മനസ്സിലാക്കാനുള്ള വിവരമുണ്ടെങ്കിൽ ചർച്ചക്ക് ഞാൻ ഒരുക്കമാണ്. സയൻസും (ഭൗതികജ്ഞാനം) ഖുർആനും തമ്മിൽ ഏറ്റുമുട്ടൽ ഇല്ല എന്ന് മാത്രമല്ല പരസ്പരം ചേർന്നു പോകുന്ന പരാമർശങ്ങളാണ് ഖുർആനിൽ കാണാനാവുക .
ബൈബിൾ വന്ന ഭാഷ, ഭഗവദ് ഗീത വന്ന ഭാഷ ഇവയൊന്നും സംസാരിക്കുന്ന ഒരു സമൂഹവും ലോകത്തില്ല.. എന്നാൽ അറബി ഭാഷ കൂടുതൽ ആളുകൾ പഠിക്കുന്നു.. സംസാരിക്കുന്ന സമൂഹം ലോകത്ത് എല്ലായിടത്തും ഉണ്ട്
റസൂലിൻ്റെ പ്രബോധനത്തിന് ഏററവും അനുയോജ്യമായ സ്ഥലം അറേബ്യ തന്നെ ആണെന്നു തോന്നിയിട്ടുണ്ട് മരുഭൂമിയാണെങ്കിലും അത്രയും പ്രബോധനത്തിന് പറ്റിയ ഒരു സ്ഥലം ലോകത്ത് തന്നെ ഇല്ല
ഞാൻ ചിന്തിച്ചിരുന്നു 😐 ലോക നേതാവ് റസൂലുല്ലാഹ് ലോകത്തിന്റെ center ൽ അല്ലെ ഉണ്ടാവേണ്ടത്?? So makkah ലോകത്തിന്റെ center ആണ്... ശാസ്ത്രം inn ഒരു പക്ഷെ കണ്ടെത്തിയിട്ടില്ലായിരിക്കാം പക്ഷെ ഒരുനാൾ ശാസ്ത്രം കണ്ടെത്തും... അന്ന് ആ ഉത്തരം easy ആയി മനസിലാക്കാൻ പറ്റും 😐 ശാസ്ത്രം പുരോഗമിക്കട്ടെ islam വളരും 😐 പണ്ട് മദ്രസയിൽ പഠിച്ചത് സാഹിത്യകാരന്മാർ ഒരുപാട് ഉള്ള സമയത്താണ് അവരെ വെല്ലു വിളിച്ചു കൊണ്ട് ഖുർആൻ ഇറങ്ങിയത് പക്ഷെ inn അദെ ഖുർആൻ ശാസ്ത്റത്തെയും വെല്ലു വിളിക്കുന്നു 😐 ഖുർആൻ അത്ഭുതം ആണ് ചിന്തിക്കുന്നവർക്
ഒരു വിള ക്ക് കത്തിച്ചു വെക്കുമ്പോൾ നടുക്ക് കത്തിച്ചു വെച്ചാലെ എല്ലാസ്ഥലത്തും ഒരുപോലെ പ്രകാശം കിട്ടുകയുള്ളൂ ഭൂമിയുടെ സെന്റർ നാട് ആകുന്നു മക്ക മുത്ത് നബി സിറാജുൻ മുനീരുമാകുന്നു വിവരം ഇല്ലാത്തവരോട് സംസാരിക്കാൻ പോകരുത് കിഴക്കയിൽ സൂപ്പി കടമേരി വടകര ആദ്യം സ്വന്തം ലിംഗതത്തിന്റെ ആഗ്രഭാഗത്ത് തൊലിക്കുള്ളിൽ ചത്തു കിടക്കുന്ന നാറുന്ന അണുക്കളെ തോൽ മേല്പോട്ട് ഉയർത്തി ഡെയിലി ഡെറ്റോലും ഉപയോഗിച്ച ഡെയിലി അഞ്ചു പ്രാവശ്യമെങ്കിലും ആദ്യം കഴുകി പഠിക്കട്ടെ ഉസ്താദേ ഇനിയെങ്കിലും പ്ലീസ് വിവരം ഇല്ലാത്തവരോട് മിണ്ടാൻ പോകരുത്
ദീനിൻ്റെ ഉന്നതിക്ക് വേണ്ടിയുള്ള ഈ ശബ്ദം നാഥൻ സ്വീകരിക്കട്ടെ നിത്യമാക്കട്ടെ. ആമീൻ
Ameen
Aameen
ആമീൻ..
@@Gvlogs100ആ വന്നല്ലോ മീൻ കാരൻ . എന്താണ് വില.
Ameen
പ്രിയ ഹൈതമീ.... മുസ്ലിമായ മാതാപ്പിതാക്കൾക്ക് ജനിച്ചു എന്നതൊഴിച്ചാൽ, ഈ വിവരങ്ങളൊക്കെ പുതിയതാ.. മുസ്ലിമായതിൽ അറിഞ്ഞുകൊണ്ട് അഭിമാനിക്കുന്ന സമയമാണ് താങ്കളുടെ ഈ പ്രഭാഷണം കേൾക്കുന്ന സമയം.
അല്ലാഹു താങ്കൾക്ക് ബറകത് നൽകട്ടെ... ആമീൻ.
@jaaf5865 അത് നിങ്ങളുട മാത്രമല്ല സമസ്തയിലെ 90% ആളുകളുടെയും അവസ്ഥ ഇത് തന്നെയാണ്
താൻ AP എന്ന കിണറ്റിലെ തവള ആയതു കൊണ്ട് വിവരം ഇല്ലാതെ ആയതാ
❤
പഠിക്കണമെങ്കിൽ മദ്രസ യിൽ പോകണം. ഹൈതമി യെ കേട്ടിട്ട് എന്തു കാര്യം 😅😅
ഓർമശക്തിയുടെ കാര്യത്തിൽ ഉസ്താദ് ഒരു വിസ്മയം തന്നെ.. എല്ലാ വിഷയത്തിലും ഇതുപോലെ അറിവുള്ള ഒരു മതപണ്ഡിതൻ അപൂർവമാണ് ❤️
യുക്തി വാദികളുടെ പേടി സ്വപ്നം ഹൈതമി ഉസ്താദ് അള്ളാഹു ആഫിയത്തുള്ള ദീർഖായുസ്. നൽകട്ടെ ആമീൻ
Aameen
Aameen
Pedi swapnam enonum parayanda enanu ente oru ith,
Avarkum enikkum elam padikkan oru nalla source enu parayam
Ellarum chinthikkatte
ആമീൻ
@@mohammedshafeeqm751correct ❤
ഭയങ്കര ചിന്തനീയം ആണ് ഹൈത്തമി ഉസ്താദിന്റെ പഠനങ്ങൾ👍
👍
Bhayamkaram thanna🤣🤣🤣r
@@karuthan ബുദ്ധിയും വിവേകവും ഉള്ളവരുടെ കാര്യം ആണ്
@@myownwriter aru eyyala kastam
@@karuthan ഒന്ന് നന്നായി ഇരുന്ന് ചിന്തിക്ക്
ഹൈതമിയുടെ താഴ്മയാണ് ഹൈലൈറ്റ് ❤
അത് യുക്തിവാദികളിൽ നിന്നും പഠിച്ചതാണ് മോനെ...
ما شاء الله...
ചിന്തനീയം.....ഒരുപാട് റഫറൻസുകൾ ആറ്റികുറുക്കിയ കാമ്പുള്ള പ്രസംഗം.....അവതരണം 👌
ഹൈത്തമി ഉസ്താദ്...യുക്തി വാടികളുടെ പേടി സ്വപ്നം...അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ❤
ആമീൻ യാ റബ്ബൽ ആലമീൻ
ഇസ്‌ലാം അറിഞ്ഞ മുസ്‌ലിം പണ്ഡിതൻമാരുടെ അറിവിന്റെയും പക്വതയുടെയും ഏഴ് അഴലത്തേക്ക് എത്താൻ പോലും ഇന്ന് കേരളത്തിൽ എന്നല്ല; ആഗോള തലത്തിൽ പോലും ആരും വളർന്നിട്ടില്ല!
ആമീൻ
തെന്നെ... ഹൈതമിയെ പേടിച്ച് യുക്തിവാദികൾ പനിക്ക് ചികിൽസിക്കാൻ മാത്രം ആസ്പത്രി ഉണ്ടാക്കി...😂😂😂😂😂
Daralam puthiya puthiya arivukal pakarnutharunna haithami usthadinu allahu afiyathum deerkayussum atti atti kodukate duayil ulpeduthane
ആരോഗ്യത്തോട്കൂടിയ ആഫിയത്ത് കൊടുക്കണേ അളളാഹ് ഒരുപാട് കാലം ഈ ശബ്ദം ഇങ്ങനെ മുഴങ്ങട്ടെ 🤲🤲
Ameen
ഒരു പാട് ഉസ്താദ് മാരുടെ വഅള് കേട്ട്ക്ക്ണ് നമ്മുടെ ഉള്ളിലുള്ള ഒരു ചോദ്യത്തിൻ ബുദ്ധിക്ക് അനുയോജ്യമായ മറുപടി തന്ന ഹൈതമി Bro ഒരായിരം നന്ദികൾ❤
ഉള്ളിൻ്റെയുള്ളിൽ പൊട്ടി കരയണം എന്നുണ്ട്. പക്ഷേ ഇതോനും ചിന്തിച്ചതും ഇല്ല. അറിയാനും പോയിട്ടില്ല. അല്ലാഹുവേ ഈ നശിച്ച ലോകത്ത് നീ സമാധാനവുംസുരക്ഷിതത്വവും സന്തോഷവും നൽകേണമേ..😢😢
അല്ലാഹുവിനു സ്വന്തം ജനങ്ങളെ തന്നെ രക്ഷിക്കാൻ പട്ടൂന്നില്ല
പേപ്പട്ടിളായ ജീഹാദികളെ മുഴുവൻ ഇസ്രായേൽ തീർക്കുന്നത് വരെ ഒരു സമാധാനവും പ്രതീക്ഷിക്കണ്ട...
എന്തൊരു മനുഷൃനാ ماشاء الله ❤❤❤
ഓരോ കാലത്തും നിരീശ്വരവാദികൾക്ക് മറുപടി പറയാൻ അല്ലാഹു ഓരോ വ്യക്തിയെ തിരഞ്ഞെടുക്കും, ഈ കാലത്ത് ഹൈതമി ഉസ്താദാണ് ആ വ്യക്തി
നിരീശ്വരവാദികൾക്ക് മറുപടി പറയാനല്ല ,മുസ്ലിം ഉമ്മൻത്തിനെ പറ്റിക്കാൻ!
നീ പൊട്ടനാണോ@@Gvlogs100
@@Gvlogs100/ പറ്റിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട് അല്ലേ ?
@@moidunnigulam6706 വെറുപ്പാണ്, , നീയൊക്കെ വെളളമിറങ്ങാണ്ട് ചാകും.
എന്ത് മറുപടി😂?
ഹൈത മി ചിന്തയെ കൊണ്ട് പോയി കുറച്ച് കൂടി ആ സംസാരം കേൾക്കണം എന്ന് ആഗ്രഹം ഉണ്ട് 7 ക്ലാസ്സിലെ സ്കൂൾ ലീഡർ ആയിരുന്നു ഹൈതമി ഞാൻ അന്ന് വാരമ്പറ്റ up സ്കൂൾ 4 ക്ലാസ്സിൽ പാടിക്കുന്നു ഒപ്പം ദർസിലും പോകാറുണ്ട് വലിയ പള്ളിയിൽ 😄😄😄ഓർമ്മകൾ ക്ക് എന്തൊരു മധുരം അവിടുന്ന് എനിക്ക് അന്ന് അറിവ് പകർന്ന് തന്നിട്ടുണ്ട് ഇസ്മായിൽ ഉസ്താദ് ന്റെ ദർസ്.... അലവി ഉസ്താദിന്റ ദർസ്..... ഇന്ന് ആ ഹൈതമി ചിന്തകന ആയതിൽ ഒരു അത്ഭുതവും ഇല്ല അന്നെ അദ്ദേഹം സംസാരങ്ങൾ പോലും മിതമായിരുന്നു എന്നും വായന മാത്രം ബാല്യ കാല കൂട്ടുകാരൻ സ്കൂൾ ഗ്രൗണ്ടിൽ ഫുഡ്‌ബോൾ കളിക്കാനും വരും ഞങ്ങളും കളിക്കും പരീക്ഷ വന്നാൽ ആളെ കാണില്ല 😄😄😄 പഠനത്തിലും കളിയുടെ ആവേശം അല്ലഹ ആഫിയത്തു നൽകട്ടെ ദീനിന ഹിദ്മ ചെയ്യാൻ
ഇസ്ലാം അന്നും ഇന്നും എന്നും No 1
അന്നും ഇന്നും എന്നും???
'അന്ന്' എന്ന് പറഞ്ഞാൽ എന്നുമുതലാണ്?? 1400 വർഷം മുമ്പ് മുസ്ലിം എവിടെ???
ആദ്യത്തെ മുസ്ലിം ആരാണ് ആദം ആണോ ഇബ്രാഹിം ആണോ മുഹമ്മദ് ആണോ!?
ആദം. ഇസ്ലാം എന്ന് നാ മകരണം ചെയ്തത് മുഹമ്മദ് നബി (സ )മുതലാണ്
ഏത് കാര്യത്തിലാണ് No 1??
ആദ്യത്തെ മുസ്ലിമും പ്രവാചകനും ആദംനബിയാണ് @@jo.1976
Ella mathangalum nallathanu.ningade matham mathram nallathu ennu parayunnathanu kuzhappam.ithokke manushyare parasparam thallikane upakarikku
ആര് എന്ത് കൊണ്ട് വന്നാലും അത് തടയാൻ ഉള്ള പടയാളികൾ സമസ്തക്ക് ഉണ്ട് ആവശ്യം വരുമ്പോൾ പുറത്ത് വരും❤
അഹങ്കാരം വേണ്ട നിന്റെ അഹങ്കാരം കൊണ്ട് ഉള്ളത് ഇല്ലാതാവുന്ന അവസ്ഥ യിൽ എത്താതെ ഇരിക്കട്ടെ
പടച്ചോൻ CM മടവൂരാണ് എന്ന് പറയുന്ന മതമല്ലെ ശവസ്ത? അതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല
മുസ്ലിങ്ങൾക്ക് ഇല്ല സമസ്തക്ക് ഉണ്ട് വെറുതെയല്ല ഇവിടെ നിരീശ്വരവാദികൾ കൂടുന്നത് 🙏
അതിൽ ചില പടയാളികളായിരിക്കും സമസ്തയുടെ വൈസ് പ്രസിഡൻറായിരുന്നു ചെമ്പരിക്ക ഖാസി അബ്ദുളളമുസ്ലിയാരെ കടലിൽ തളളിയിട്ട് കൊന്നത് അല്ലേ
അതിന്റെടക്ക് ചമസ്ത 😃
അഹദവനേ നീഎന്നു൦ കരുണാ ചൊരിയണെ
ആഫയത്ത് നൽക് തബ്ബുരാനേ
നിന്റെ കാവൽ നൽകീട് റാഹിമായോനേ
Ameen
സയൻസും ഇസ്ലാമും mix ചെയ്ത് സംസാരിക്കാൻ ഇദ്ദേഹത്തെ കഴിഞ്ഞേ വേറെ ആളുള്ളൂ ماشاء الله ❤
ഇതിലെവിടെയാ സയൻസ് ? ഇത് ഹ്യുമാനിറ്റീസ് അല്ലേ ?
ഖുർആനിലെ സയൻസ് ഭയങ്കരം തെന്നേ.....😂😂😂😂
@pavithrannavoori6036 / പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളുടെയും വസ്തുതകളുടെയും പ്രതിഭാ സങ്ങളുടെയും ക്രമീകരണങ്ങളുടെയും തത്വങ്ങളും അവയെക്കുറിച്ചു നമുക്കള്ള അറിവും ആണ് നാം സയൻസ് എന്ന് പറയുന്നത്....... അതിലേക്കുള്ള മനുഷ്യകലത്തിന്റെ സഞ്ചാരമാണ് നമ്മെ ഇന്ന് കാണുന്ന അൽഭുതകരമായ വളർച്ചയിൽ എത്തിച്ചത് . ഇന്നലെ ഉണ്ടയിരുന്നതിനെക്കാൾ അറിവ് ഇന്നുണ്ടു്.... ഈത്തേക്കാൾ നാളെയുമുണ്ടാവും ..... ഈ മാറ്റത്തിനെക്കുറിച്ച് നാം നന്നായി വിലയിരുത്തുമ്പോൾ ഈലെയുള്ള ധാരണകൾ പലതും തെറ്റായിരുന്നുവെന്ന് ഇന്ന് ബോധ്യപ്പെടുന്നുണ്ട്..... ഈ ത്തെ പല ശരികളും നാളെ തെറ്റാണെന്ന് മനസ്സിലാവും .
ഈ ഒരു അവസ്ഥ ഖുർആനിനെ സംബന്ധിച്ച് സംഭവിച്ചു കാണുന്നില്ല...... ഖുർആൻ മനുഷ്യനെ നല്ല നിലക്ക് ജീവിക്കാൻ പഠിപ്പിക്കുന്ന പാഠങ്ങൾ പറഞ്ഞു വെച്ചതിന്റെ ഇടക്ക് ചില കാര്യങ്ങൾ പ്രപഞ്ചത്തെക്കുറിച്ച് പ്രപഞ്ചതത്വങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്..... ആ പരാമർശങ്ങൾ ആധുനിക സയൻസുമായി ചേർന്നു പോകുന്നു എന്നത് സയൻസ് അറിയുന്നവരെ അൽഭുതപ്പെടുത്തുന്നു.
@@pavithrannavoori6036 ഇന്നത്തെ സയൻസ് നാളത്തെ മണ്ടത്തരം ആവാറില്ലേ ?
@@pavithrannavoori6036 / അത് മനസ്സിലാക്കാനുള്ള വിവരമുണ്ടെങ്കിൽ ചർച്ചക്ക് ഞാൻ ഒരുക്കമാണ്. സയൻസും (ഭൗതികജ്ഞാനം) ഖുർആനും തമ്മിൽ ഏറ്റുമുട്ടൽ ഇല്ല എന്ന് മാത്രമല്ല പരസ്പരം ചേർന്നു പോകുന്ന പരാമർശങ്ങളാണ് ഖുർആനിൽ കാണാനാവുക .
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് അല്ലാഹുവേ ഉസ്താദ് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ അല്ലാഹ് ആമീൻ 🤲🤲
ആമീൻ
ആമീൻ
Ameen
Ameen
ആയുസ്സ് കൊടുത്തിട്ട് എന്തിനാ ഇതുപോലെ നാട്ടുകാരെ പട്ടികാണണോ
ചിന്തി ക്കുന്ന വർക്ക് തന്നെയാ നിതിൽ ദിർ ഷ്‌ഠ ആന്താമുള്ളത്. 👍💯
പക്ഷേ നിങ്ങൾ ചിന്തിക്കുന്നില്ലല്ലൊ. ഇതുപോലുളള ഫ്രേഡുകൾ വന്നു നിന്ന് തളളുന്ന പൊട്ടത്തരങ്ങൾ അപ്പടി വിഴുങ്ങി ജീവിക്കുകയല്ലെ?
മാഷാ അള്ളാ.. അറിവിന്റെ നിറകുടം ❤️❤️
Highly admirable knowledge... 👌അല്ലാഹു അനുഗ്രഹിക്കട്ടെ
Ameen
ഹൈതമി ഉസ്താദ് ❤അസ്സലാമു അലൈക്കും വരഹ്മത്തുല്ലാഹ്..,.
Vaalaikumsalaam
മാഷാ അല്ലഹ്.!!♥️♥️
മാഷാഅല്ലാഹ്
ALHAMDULILLAH ❤️🤲❤️
ബൈബിൾ വന്ന ഭാഷ, ഭഗവദ് ഗീത വന്ന ഭാഷ ഇവയൊന്നും സംസാരിക്കുന്ന ഒരു സമൂഹവും ലോകത്തില്ല.. എന്നാൽ അറബി ഭാഷ കൂടുതൽ ആളുകൾ പഠിക്കുന്നു.. സംസാരിക്കുന്ന സമൂഹം ലോകത്ത് എല്ലായിടത്തും ഉണ്ട്
ബൈബിൾ എന്ന പേര് പോലും ഈസാ നബി (അ) കേട്ടിട്ടില്ല. ഇൻജീൽ എന്നാണ് ആ വിശുദ്ധ ഗ്രന്ഥത്തിന്റെ പേര് .
@@moidunnigulam6706 suriyani basha samsarikkunnavar innundo ?
രാവിലെ ഓഫീസിൽ പോകുമ്പോൾ ചിന്തിച്ച കാര്യം വൈകുന്നേരം ആവുമ്പോ ഈ വീഡിയോ recommendation l വന്നു
👍👍👍👍
❤❤
Islam ❤ islam ❤islam ❤islam ❤
Real pandithanmaark illaatha kadha undaakki thalli marikendathilla yenn manasilaaki thanna real usthaad ❤
എന്തൊരു ജ്ഞാനം..അല്ലാഹു നിലനിർത്തട്ടേ.. ആമീൻ
ആമീൻ
എന്ത് ജ്ഞാനം😂?
പുതിയ അറിവുകൾ പുതിയ പഠനങ്ങൾ
താങ്ക്സ് ❤️
ക്ഷീണ മായെ ന്ന് തോന്നിയ പ്പോൾ പരിപൂർണ ഊർജസ്വലത തന്ന ഉസ്താദിന് അല്ലഹു ഹൈർ പ്രധാനം ചെയ്യട്ടെ ആമീൻ
Ameen
ചിന്തയുടെ അണ്ഡകടാഹം കത്തുന്ന.. വാക്കുകളും ചിന്തകളും..
ഇതിനെ ഖന്ധിക്കാൻ വീര്യം ഉള്ളവർ വരിനെടാ 💪💪
വന്നടെ. ഇനി താൻ പറ, എന്താണ് ഖണ്ഡിക്കേണ്ടത്?
എന്താണ് സബ്ജക്റ്റ്?
@@BenitoAdolf4000 Varsham ആയി ഇത്ര Cristal clear ആയി നിലനിൽക്കുന്ന മറ്റൊരു ഭാഷ കാട്ടി തന്നാൽ നിനക്ക് life time settlement
വിവരം കൂടുംതോറും വിനയം കൂടുന്നു 😍😍😍
നസ്തികാരോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല... ആളുകളെ ഫിത്നയിലാകാൻ വന്ന വിഡ്ഢികോമരങ്ങൾ...( നാസ്തികാർ ).... ഉസ്താദ് സൂപ്പർ 💚😍💕👋👍
👍
ശരിയാണ് നാസ്തികരുടെ അടുത്ത് ഈവക തട്ടിപ്പൊന്നും നടക്കില്ല!
ഇത്തരം നല്ല അറിവും,അവതരണവും ചേർന്ന ആധുനിക മുസ്‌ലിം ലോകം അറിഞ്ഞരിക്കേണ്ട ദീനീ പ്രഭാഷണങ്ങളിൽ പരസ്യം ഒഴിവാക്കിയിരുന്നെങ്കിൽ വളരെ നന്നായേനെ❤
❤
അത് ഇവർ കൊടുക്കുന്നതല്ല യൂട്യൂബ് ഇടുന്നതാണ് നിങ്ങൾ യൂട്യൂബ് പ്രീമിയം എടുക്കൂ ഒരു പരസ്യവും ഉണ്ടാകില്ല
ماشاء الله
പഠിച്ചിറങ്ങുന്ന നമ്മുടെ ഉസ്താദ് മാർ ഇതു പോലെ ആയിരുന്നു വെങ്കിൽ പടച്ചോനെ
ഇറച്ചിക്കട മാത്രം മതിയോ, തുണിക്കടയും, പലചരക്കുകടയും മരുന്നു കടയും ഒക്കെ വേണ്ടേ ?
Masha allah.. അങ്ങ് ഇത് എം എം അക്ബർ സാഹിബിന്റെ എത്രയോ മമുൻപ് ഉള്ള പ്രഭാഷണങ്ങൾ സ്വാധീനം ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാകുന്നുണ്ട്. ഒരുപാട് സന്തോഷമുണ്ട്
ഉസ്താദിന് അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
Ameen
ആയുസ്സും ആഫിയത്തും ഉണ്ടാവട്ടെ ഉസ്താദ് ന് 🤲🏼🤲🏼
എന്ത് തോന്യവസവും ചെയ്തോ എന്നുള്ള യുക്തിവാദത്തിൻ്റെ വാഖ്ദാനത്തിൽ വീണുപോയിട്ടുള്ള ഒരു പാട് ആളുകളക് സത്യത്തിലേക്കുള്ള വഴികാട്ടിയാണ് ഉസ്താദ്
ഹൈതമി മാഷാ അല്ലാഹ് 🌹🌹🌹
മാഷാ അള്ളാ. തങ്ങൾ ഉസ്താദിന്റെ പ്രിയപ്പെട്ട ശിഷ്യൻ. ദീർഘായുസ്സും ആഫിയത്തും. നൽകി അനുഗ്രഹിക്കണേ തമ്പുരാനെ
Ameen
റസൂലിൻ്റെ പ്രബോധനത്തിന് ഏററവും അനുയോജ്യമായ സ്ഥലം അറേബ്യ തന്നെ ആണെന്നു തോന്നിയിട്ടുണ്ട് മരുഭൂമിയാണെങ്കിലും അത്രയും പ്രബോധനത്തിന് പറ്റിയ ഒരു സ്ഥലം ലോകത്ത് തന്നെ ഇല്ല
Look at the sky and think...The creation
Its enough for accept Allah❤
Masha Allah
Masha Allah. Enikke ingana oru chindha undayirunnu. Alhamdulillah. God bluss you
അമീൻ
സൂപ്പർ, അവതരണം,
👍
ماشاءالله
സല്ലല്ലാഹു അലൈഹിവസല്ലം
👍🏻👌
ഒരു പണ്ഡിതൻ്റെ അടയാളമാണ് വിനയം താഴ്മ. ❤❤❤
Masa allah alhamdulillah
masha അള്ളാ..❤
കണ്ടിനു 👍😄. കേൾക്കാൻ രസം ഇണ്ട് ട്ടോ.
Wow അള്ളാഹു മുസ്ലിങ്ങൾക്ക് പുതിയ അഭിമാനം നൽകി
മാഷ അള്ളാ ❤❤
സംഘികൾ പലതും പറയും ഉസ്തതെ ഉസ്താദിൻ്റെ സംസ്കാരം കളയാതെ ക്ഷമ പൂർവ്വം കൈഗാര്യം ചെയ്യുന്ന ഉസ്താദിന് ദീർഘായുസ്സ് ഉണ്ടാവട്ടെ
ആമീൻ
ആമീൻ
മാഷാഅല്ലാഹ് ❤️
അൽഹംദുലില്ലാഹ് ജസകളാഹൈർ
❤❤❤❤
ماشاء الله ؤصيكم بالدعاء خير امين يارب عالمين
സുബ്ഹാനല്ലാഹ് ❤❤❤
Ma sha allah
Masha allaah
Mashalh
Ameen
Masah allah
ماشاءاللہ تبارک اللہ احسنت
الحمد لله تم الحمد لله
❤ഉസ്താദ്
Super ❤️👍
SubahanALLAH
❤❤❤❤❤❤❤❤❤
100% correct 💚💚💚
ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്
mashallah ❤❤❤❤
Alhamdulillah ♥️
അൽഹംദുലില്ലാഹ്
യഥാർത്ഥ പണ്ഡിതൻ 👍
അൽ ഹംദു ലില്ലാഹ്
الحمدلله
❤️🌹🎉
ഇപ്പോൾ ഹൈതമി ഉസ്താടാണ് താരം, അത് സിംസാറുൽ ഉസ്താദ് പറഞ്ഞിട്ടുണ്ട്. അറബി ഭാഷയെ പറ്റി... മുസ്ലിംകളുടെ അഭിമാനം ❤❤❤❤
ഇന്ഗ്ലിഷ് അമേരിക്ക ടീച്ചർ ambasater സൂപ്പർ speacher സിംസാറുൽ ഹഖ് udavi ഉസ്താദ്
Usthadhinte name endhaaan?
Mashallah
Allahu namme anugrahikkatte
അമേരിക്കൻ ടീച്ചർ ambaseter സിംസാറുൽ ഹഖ് ഹുദവി ഉസ്താദ്
യുക്തി വാദികൾക്ക് എല്ലാം bodyapett🕋 വരുന്നുണ്ട് but ഹിദായത് അല്ലാഹു നൽകിയാൽ മാത്രം the believed is all
ഹേ ഹൈത്തമി അള്ളാഹ എല്ലാ വിദ ബർക്കത്തു നൽകട്ടെ ആ മിൻ
Ameen
❤❤❤❤❤❤❤❤❤❤❤
ഞാൻ ചെറുപ്പം മുതലേ ആലോച്ചിരുന്ന ഒരു കാര്യമായിരുന്നു ഉത്തരം കണ്ടെത്താൻ കഴിരുന്നില്ല.
innathe Rome Russia 🇷🇺 Quran surathul Room il paranja Rome not Turky usthad enkilum paranjalllo❤
ഞാൻ ചിന്തിച്ചിരുന്നു 😐 ലോക നേതാവ് റസൂലുല്ലാഹ് ലോകത്തിന്റെ center ൽ അല്ലെ ഉണ്ടാവേണ്ടത്?? So makkah ലോകത്തിന്റെ center ആണ്... ശാസ്ത്രം inn ഒരു പക്ഷെ കണ്ടെത്തിയിട്ടില്ലായിരിക്കാം പക്ഷെ ഒരുനാൾ ശാസ്ത്രം കണ്ടെത്തും... അന്ന് ആ ഉത്തരം easy ആയി മനസിലാക്കാൻ പറ്റും 😐 ശാസ്ത്രം പുരോഗമിക്കട്ടെ islam വളരും 😐 പണ്ട് മദ്രസയിൽ പഠിച്ചത് സാഹിത്യകാരന്മാർ ഒരുപാട് ഉള്ള സമയത്താണ് അവരെ വെല്ലു വിളിച്ചു കൊണ്ട് ഖുർആൻ ഇറങ്ങിയത് പക്ഷെ inn അദെ ഖുർആൻ ശാസ്ത്റത്തെയും വെല്ലു വിളിക്കുന്നു 😐 ഖുർആൻ അത്ഭുതം ആണ് ചിന്തിക്കുന്നവർക്
Alhadulillah
ان الله اصطفي من الملاءكة رسلا ومن الناس....
ഒരു വിള ക്ക് കത്തിച്ചു വെക്കുമ്പോൾ നടുക്ക് കത്തിച്ചു വെച്ചാലെ എല്ലാസ്ഥലത്തും ഒരുപോലെ പ്രകാശം കിട്ടുകയുള്ളൂ ഭൂമിയുടെ സെന്റർ നാട് ആകുന്നു മക്ക മുത്ത് നബി സിറാജുൻ മുനീരുമാകുന്നു വിവരം ഇല്ലാത്തവരോട് സംസാരിക്കാൻ പോകരുത് കിഴക്കയിൽ സൂപ്പി കടമേരി വടകര ആദ്യം സ്വന്തം ലിംഗതത്തിന്റെ ആഗ്രഭാഗത്ത് തൊലിക്കുള്ളിൽ ചത്തു കിടക്കുന്ന നാറുന്ന അണുക്കളെ തോൽ മേല്പോട്ട് ഉയർത്തി ഡെയിലി ഡെറ്റോലും ഉപയോഗിച്ച ഡെയിലി അഞ്ചു പ്രാവശ്യമെങ്കിലും ആദ്യം കഴുകി പഠിക്കട്ടെ ഉസ്താദേ ഇനിയെങ്കിലും പ്ലീസ് വിവരം ഇല്ലാത്തവരോട് മിണ്ടാൻ പോകരുത്
Knowledge at its peak
You are awesome ۔mashallah
അല്ലാഹു എന്നുണ്ടോ അന്നൊക്കെ മനുഷ്യരും ഉണ്ട്
❤❤❤Hythami.....
Echo echo echo ...
(But the speech is great❤)
ماشآءالله تبارك الله
Aameen
Ameenyarabbalalameen