ഹറം ഇമാമിനെ കൊണ്ട് പൊല്ലാപ്പിലായ വഹാബികൾ

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 156

  • @hassainarhassainar7060
    @hassainarhassainar7060 2 หลายเดือนก่อน +9

    ❤ അതെ പാഠം 1 വഹാബികൾ കൈ എവിടെ കെട്ടണം ഹറം ഇമാം പടി പ്പിച്ചു കൊടുത്തു ❤

    • @Coldcupcake
      @Coldcupcake 2 หลายเดือนก่อน

      ഹറം ഇമാമിൻ്റെ ഫാതിഹ കേട്ടിരുന്നോ?

    • @ameenihsan5688
      @ameenihsan5688 2 หลายเดือนก่อน

      നെഞ്ചിൽ മുതൽ പൂക്കൾ വരേ എവിടെ യും കെട്ടാം എന്നാണ് ശാഫി മദ് ഹബ്

  • @sainudheenavs2399
    @sainudheenavs2399 2 หลายเดือนก่อน +2

    തൗഹീദിൻ്റെ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനമായിട്ടില്ല 😂 വല്ലാത്ത ഖൗമ് 😅

  • @Abbasakl1234
    @Abbasakl1234 2 หลายเดือนก่อน +1

    യുക്തി വാദത്തിലൂടെയാണ് മമ്പാട് സഖാഫി മത നിയമം ഉണ്ടാവുന്നു

  • @bsa8842
    @bsa8842 2 หลายเดือนก่อน +1

    ഹറമിലെ ഒരൊറ്റ imamum നെഞ്ചിൽ
    കൈ കെട്ടാറില്ല

  • @sidhiqueihdp
    @sidhiqueihdp 2 หลายเดือนก่อน +3

    ഉസ്താദ് അവരെ തിരിച്ചറിയാൻ പറ്റിയ അടയാളം ആണ് അവരുടെ കൈ കെട്ടൽ. അത്‌ അങ്ങനെ ആയിക്കോട്ടെ 🙏🙏🙏

  • @GafoorVkd-yu7hi
    @GafoorVkd-yu7hi 2 หลายเดือนก่อน +1

    ❤ തരം മുട്ടുമ്പോൾ വഹാബികൾ കൊഞ്ഞനം കാട്ടുന്നു

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 2 หลายเดือนก่อน

    യുക്തി വാദികൾ എന്ന പേരിലുള്ള എക്സ് മനുഷ്യർ ഇസ്‌ലാമിനെ പഠിച്ചത് വഹാബികളിൽ നിന്ന് വഹാബികൾ ഇസ്‌ലാമിനെ പഠിച്ചത് ജൂദരിൽ നിന്ന്

  • @rgaming1972
    @rgaming1972 2 หลายเดือนก่อน +2

    പിന്നിൽ കൂടുന്ന കുഞ്ഞാടുകൾ ഇത് ഒന്നും കേൾക്കുന്നില്ല😂

  • @musthafapmpundoor5525
    @musthafapmpundoor5525 2 หลายเดือนก่อน

    എന്നാ നിങ്ങൾ കൊണ്ട് പോയി ഒരു ബദർ മൗലൂദ് കൈച്ചു വിട്ടുടെ ഒരു ഖുതുബിയത്തും 🤣

  • @sidhiqueihdp
    @sidhiqueihdp 2 หลายเดือนก่อน +6

    ജാമിത ഇമാം നിന്നപ്പോൾ 😂 ബാക്കിൽ നിന്നവൻ കൈ എവിടെ കെട്ടിയത് അറിയോ പൊന്തതിരിക്കാൻ കൈ തായേ ഉള്ളതിൽ കെട്ടി 😅

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 หลายเดือนก่อน

    കൈ,കെട്ടാതെ,കടുത്തസുന്നിയെകാണാം,മദ്ഹബിൽ,,,തീരേകൈകെട്ടാത്തസഹീഹായമദ്ഹബ്,ഉണ്ട്,,

  • @sajeerkallu0134
    @sajeerkallu0134 2 หลายเดือนก่อน +2

    നിങ്ങൾക്ക് അദ്ധേഹത്തെ ഒന്ന് കാണാൻ പോലും കിട്ടിയില്ലല്ലോ പിന്നെ ബല്യ ബർത്താനം പറയരുത്

    • @ABURUSHDA17
      @ABURUSHDA17 2 หลายเดือนก่อน

      അയാളെ കാണൽ ഞങ്ങൾക്ക് പുണ്ണ്യമുള്ള കാര്യമല്ല..

    • @ameenihsan5688
      @ameenihsan5688 2 หลายเดือนก่อน +1

      ഓച്ചിറ സാമി ആയാലോ 😜😜😜😜

    • @ameenihsan5688
      @ameenihsan5688 2 หลายเดือนก่อน

      ഏശ്യാ നെറ്റ് കാര് പറഞ്ഞു സാമി ആണെന്ന് 😄😓

  • @abdullamprabdullampr2012
    @abdullamprabdullampr2012 2 หลายเดือนก่อน

    🌹 Alhamdulillah 🤲

  • @pksbavashareef5952
    @pksbavashareef5952 2 หลายเดือนก่อน +3

    ഹറം ഇമാമിന്റെ എല്ലാ കാര്യങ്ങളും നിങ്ങൾ അംഗീകരിക്കുമോ

    • @v4u-icu
      @v4u-icu 2 หลายเดือนก่อน +2

      ഇതിൽ നിങ്ങൾ അംഗീകരിക്കുമോ 😂😂😂

    • @ameenihsan5688
      @ameenihsan5688 2 หลายเดือนก่อน

      @@pksbavashareef5952 ഏതിൽ???

    • @pksbavashareef5952
      @pksbavashareef5952 2 หลายเดือนก่อน +2

      100 ശതമാനം അംഗീകരിക്കും

    • @v4u-icu
      @v4u-icu 2 หลายเดือนก่อน

      @@pksbavashareef5952 ഒന്ന് പോടോ വഹാബികളെ ഹറം ഇമാം വന്ന സമയത്ത് അറബിയിൽ ഖുതുബയും അതിനുശേഷം നിസ്കാരവും അത് കഴിഞ്ഞിട്ട് മാത്രമാണ് നിങ്ങൾ പരിഭാഷപ്പെടുത്തിയത് ഇങ്ങനെ ഒരു ഖുതുബ സുന്നികൾക്കും പ്രശ്നമില്ല😄 മുജാഹിദ് ബാലുശ്ശേരി പോലുള്ള നേതാക്കൾ ഖുത്തുബ മലയാളത്തിൽ ഓതൽ നിർബന്ധമാണെന്നും ആയത്തും കൊണ്ടുവന്നു. ഇനി ബാലുശ്ശേരിയെ നിങ്ങൾ അംഗീകരിക്കില്ല എന്നുണ്ടെങ്കിൽ ഒരു പുണ്യമായുള്ള കാര്യമായിട്ടല്ലേ നിങ്ങൾ മലയാളത്തിൽ ഖുതുബ ഓതുന്നത് ആർക്കെങ്കിലും മനസ്സിലായോ ഇനി മനസ്സിലായിട്ടുണ്ടെങ്കിൽ പിന്നെ എന്തിന് പരിഭാഷ ഒരു ദിവസം പുണ്യകരമായിട്ടുള്ള ഈ കാര്യങ്ങളൊക്കെ പോയോ

    • @sameersameerkp1944
      @sameersameerkp1944 2 หลายเดือนก่อน

      ഖുറാനും ഹദീസും ഏത് ഇമാമിനും ബാധകം

  • @ummerp4951
    @ummerp4951 2 หลายเดือนก่อน

    വയറ്റത്ത് കെട്ടുന്ന തെളിവ്.പറയൂ

  • @നുണകളാണ്സത്യം
    @നുണകളാണ്സത്യം 2 หลายเดือนก่อน +2

    വഹാബികൾ മോങ്ങുന്നു 😩😭😫🤣

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 หลายเดือนก่อน +2

    സുന്നത്തിൻ്റെ പിന്നാലെ പോയി ഫർള് നഷ്ട പ്പെടുന്നത് സൂക്ഷിക്കുക, ആവശ്യമില്ലാതെ സമയം നഷ്ട പ്പെടുത്തരുത് എത്രയോ നല്ല കാര്യങ്ങൾ പറഞ്ഞ് കൊടുക്കാനുണ്ട് എത്ര കാലമായി തർക്കം തമ്മിലടി യല്ലാതെ ഒന്നും നേടിയില്ല അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ

    • @saidalvibava9651
      @saidalvibava9651 2 หลายเดือนก่อน

      വിശ്വാസം ശെരി യാക്കിയിട്ട് കർമ്മം ചെയൂ 🤔

  • @alwaysbehappy1601
    @alwaysbehappy1601 2 หลายเดือนก่อน +1

    Polichadakki

  • @midlaj2473
    @midlaj2473 2 หลายเดือนก่อน +5

    മുനമ്പത്ത് വഹാബികളാണ് കുളമാക്കിയത്

  • @SudheerPt-k8w
    @SudheerPt-k8w 2 หลายเดือนก่อน

    Arayum parihasikarud please

  • @hashirsainudheen3682
    @hashirsainudheen3682 2 หลายเดือนก่อน

    ❤❤❤👌👌👌🌹🌹🌹

  • @ashraftkkarthikappally3773
    @ashraftkkarthikappally3773 2 หลายเดือนก่อน +1

    വഹാബികളുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിൽ എത്തിയ ഹറം ഇമാം ഒരു സമസ്തക്കാരനായിരുന്നു എന്ന് അദ്ദേഹം നിസ്കാരത്തിൽ കൈകെട്ടിയ രൂപം കണ്ടപ്പോൾ നമുക്ക് ബോധ്യമായല്ലോ. ഏതോ പരിഭാഷ വായിച്ച് അദ്ദേഹം വഹാബി ആയിപ്പോയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. ദഅവത്ത് നമ്മുടെ ബാധ്യതയാണ്. അദ്ദേഹത്തിന് മരണപ്പെട്ടവരെ വിളിച്ചു ഇസ്തിഗാസ നടത്തേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും ബോധ്യപ്പെടുത്തികൊടുക്കേണ്ടത് നമ്മുടെ കടമയാണ്. പ്രത്യേകിച്ച് ഇന്ത്യൻ ഗ്രാൻഡ്മുഫ്തിയായ ശൈഖുനയുമായി ഈ വിഷയം ചർച്ച ചെയ്യാൻ അദ്ദേഹത്തിന് അവസരം ഉണ്ടാക്കണം.
    ഇത്ര സൗകര്യത്തിൽ അദ്ദേഹത്തെ അടുത്ത് കിട്ടിയിട്ട് അത് ചെയ്യാതെ പോയാൽ നമ്മൾ മോശക്കരയിപ്പോകും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നമ്മൾക്ക് അനുകൂലമാണല്ലോ.
    അദ്ദേഹത്തിന്റെ നാട്ടിൽ ചെന്ന് ഇത് പറയാൻ ശ്രമിച്ചാൽ വഹാബി ഗവണ്മെന്റ് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കും. ഇവിടെയാകുമ്പോ ആ പേടി വേണ്ടല്ലോ. എത്രയും പെട്ടെന്ന് അദ്ദേഹം തിരിച്ചു പോകും മുമ്പ് ഇതിന് വേദിയുണ്ടാക്കണം.
    ഫനീഹ് ഖസാഫി.

    • @kingstarmalayalam1517
      @kingstarmalayalam1517 2 หลายเดือนก่อน +2

      ഹറം ഇമാമിനെ മടവൂർ ഒന്ന് കൊണ്ട് പോവുക എന്നിട്ട് കബർ ഇങ്ങനെയാ കെട്ടുക എന്ന് പറയുമോ അയാൾക് അറിയൂല അത് കൊണ്ടാണ്

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e 2 หลายเดือนก่อน

      ഓച്ചിറസ്വാമി , മുനമ്പത്ത് ബീവിയെ ജാറം മൂടി അപകടം കാക്കനും പരലോക രക്ഷ കാവല് തേടുന്ന, ഖുഫ്റും ശിർക്കും Kv M പന്താവൂരിന്റെ ചീഞ്ഞ്നാറിയ കറാമത്തു കഥകള് ജനങ്ങളെ പിപ്പിക്കുന്ന സമസ്ത ജമാഅത്തിന്റെ ഔലിയാ പട്ടക്കാർക്ക് ഇസ്ലാം പഠിച്ചില്ല അല്ലാഹുവും റസൂൽ(സ) യും സലഫുകളുടെ വിശ്വാസ അചാരകർമ്മങ്ങള് ശരിയായാക്കി വിശ്വാസംനന്നാക്കുവർക്ക് മൻഹജ് സലഫ് -പ്രകാരം അല്ലാഹു മുസ്ലിമായി ജീവിക്കാൻ അനുഗ്രഹം നൽകുന്നു (ഇത്തിബാഹു റസൂൽ) കേരള ജംഇയ്യത്തുൽ ഉലമ യതാർത്ഥ ഇസ്ലാമിനെ പഠിപ്പിക്കുന്നത്.

    • @amus568
      @amus568 2 หลายเดือนก่อน +3

      ഇത്രയും വിവരമില്ലാത്ത സഖാഫി കളുമുണ്ടോ

    • @abdulazeezaz278
      @abdulazeezaz278 2 หลายเดือนก่อน

      ​@@amus568ഉണ്ട്😂😅

  • @naisalck3988
    @naisalck3988 2 หลายเดือนก่อน

    ആരാണ് പൊട്ടൻ വഹാബ് സകാഫിയുടെ മജ്ലിസിൽ പോയ ഞാൻ തിരിച്ചറിഞ്ഞത്. ...
    തൗഹീദ് ഇല്ലാതെ എന്ത് കൈ കെട്ടൽ

  • @KhalidMA-sz8ty
    @KhalidMA-sz8ty 2 หลายเดือนก่อน +2

    എല്ലാവരും .കൊള്ളാം.ഞങ്ങൾ സാധാരണക്കാരെ പറ്റിച്ചോളിൻ😢

  • @Muhammedk-q9z
    @Muhammedk-q9z 2 หลายเดือนก่อน

    Cm padachon ki jay

  • @abdurahmankv273
    @abdurahmankv273 2 หลายเดือนก่อน +1

    അലാ സ്വദരിഹി_ എന്നാണ് ഹദീസിലുള്ളത് 1

    • @saidalvibava9651
      @saidalvibava9651 2 หลายเดือนก่อน

      അപ്പൊ ഈ ഹദീസ് ഈ ഇമാം നിക്കാൻ വന്ന സൗദി പണ്ഡിതൻ കണ്ടിട്ടില്ല 😂😂😂

    • @ameenihsan5688
      @ameenihsan5688 2 หลายเดือนก่อน

      മരിച്ച വരോട് തേടരുത് എന്ന് ഖുർആനിൽഉണ്ട് അത് സമസ്ത പുരോഹിതന്മാർ കണ്ടില്ലേ

  • @mohammedalik8222
    @mohammedalik8222 2 หลายเดือนก่อน

    SOLAR

  • @NaushadAli-ww8cy
    @NaushadAli-ww8cy 2 หลายเดือนก่อน

    റൈലിനു തല വെച്ചപോലെ ആയിപോയി

  • @Isuismail-os1ri
    @Isuismail-os1ri 2 หลายเดือนก่อน +5

    ഹറം ഇമാമിനെ സിഎം മഖാമിൽ ഒന്ന് കൊണ്ട് പോകാമായിരുന്നു

    • @Lathi-d7y
      @Lathi-d7y 2 หลายเดือนก่อน +5

      ഞങ്ങളാണ് കൊണ്ടുവന്നത്എങ്കിൽ കൊണ്ടുപോകും നിങ്ങൾ ഉമർ മൗലവിയുടെ ചുടലയിൽ കൊണ്ടുപോകുമോ

    • @anwaralavi975
      @anwaralavi975 2 หลายเดือนก่อน

      Ayin ingal vilicha varoola.. vilikan pokunnavane aati vidum..
      Adu kondu vilikan pokanda tto

    • @mashoodpp3208
      @mashoodpp3208 2 หลายเดือนก่อน

      അദ്ദേഹം ആഗോള മുസ്ലിങ്ങളുടയും മഖ്‌ബറ ഉൾക്കൊള്ളുന്ന
      യായ മസ്ജിദുന്നബവിയിൽ
      നിന്നല്ലേ വരുന്നത്?
      Knm സൗദി ഭരണം കിട്ടിയാൽ
      എന്തൊക്കെ ചെയ്യും?

    • @ameenihsan5688
      @ameenihsan5688 2 หลายเดือนก่อน

      @@Lathi-d7y കബറിലു ള്ള സമസ്ത ഔലിയാക്കളുടെ ശവം വിറ്റ് കോടികൾ ഉണ്ടാക്കി ഹറാമ് തിന്നുന്ന കഴുകൻ മാർ അല്ല ഞൻ ങ്ങ ൾ...

    • @ibnsyed9479
      @ibnsyed9479 2 หลายเดือนก่อน

      Masjidu nabaviyil alla makbara. Vivarakked paraulyathe khurafi​@@mashoodpp3208

  • @sayyidazharal-bukhari8323
    @sayyidazharal-bukhari8323 2 หลายเดือนก่อน +13

    പൊട്ടത്തരം പറയുന്ന വഹാബികൾ 🤣

    • @ameenihsan5688
      @ameenihsan5688 2 หลายเดือนก่อน +4

      വഹാബ് ന്റെ അത്ര ഇല്ല

    • @azeezpt7596
      @azeezpt7596 2 หลายเดือนก่อน

      ..Mujaahid Baaluvinteyum,Faizal Maulaviyudeyum,Rafeekkinteyum Vidditharam Vere Aarkkumilla..​@@ameenihsan5688

    • @abdulazeezaz278
      @abdulazeezaz278 2 หลายเดือนก่อน

      😂😅​@@ameenihsan5688

    • @SalamSalam-yo2tt
      @SalamSalam-yo2tt 2 หลายเดือนก่อน

      എങ്കിൽ വഹാബി ചോദിക്കുന്ന ഈ 4 പൊട്ടത്തരത്തിനു താങ്കൾ ഉത്തരം പറയ്‌..
      1..റസൂലോ സ്വാഹാബത്തോ അവിടുന്ന് തങ്ങളുടെ ബർത്ത് ഡേ ആഘോഷിച്ചിട്ടുണ്ടോ..?
      2.. റസൂലും സ്വാഹബാത്തും നോറ്റ മിഹ്റാജ് നോമ്പിന്റെ എണ്ണം എത്ര..
      3..റസൂലും സ്വാഹബാത്തും നോറ്റ ബറാഹത്ത് നോമ്പിന്റെ എണ്ണം എത്ര..
      4..കബർ കെട്ടിപ്പൊക്കി വർഷം തോറും ആനയും അംബാരിയും ചെണ്ടയും വാദ്യമേളങ്ങളും ഖബർസ്ഥാനിൽ വെടിക്കെട്ടും അവസാനം ഗാനമേളയോടു കൂടി അവസാനിപ്പിക്കുന്ന ചന്ദനക്കുടം നേർച്ച അവിടുന്നു കൊണ്ടാടിയിട്ടുണ്ടോ.. ചോദിക്കാൻ ഒരുപാടുണ്ട്.
      അല്ലാഹുവും റസൂലും പഠിപ്പിക്കാത്തഎല്ലാ കുറാഫാത്തും കൊണ്ട് നടക്കുന്ന നിങ്ങൾ സുന്നത്ത് ജമാഅത്തിനകത്തും, അല്ലാഹുവും റസൂലും എന്തു പറഞ്ഞു അത് മുറുകെപ്പിടിച്ചു ജീവിക്കുന്ന സലഫി മുജാഹിദുകൾ സുന്നത്ത് ജമാഹത്തിനു പുറത്തും.. 😂😂😂

    • @mh-br4jz
      @mh-br4jz 2 หลายเดือนก่อน +1

      @@ameenihsan5688വാഹബിക്ക് മറിച്ചു തോന്നാൻ വഴിയില്ല

  • @rajusainudheen7332
    @rajusainudheen7332 2 หลายเดือนก่อน +8

    നാല്പത് വയസ്സിൽ റസൂൽ (സ )നുബുവത് ലഭിച്ചു അതിനുശേഷം റസൂൽ (സ )അബൂജഹൽ അടങ്ങുന്ന സമൂഹത്തോട് വിളിച്ചു പറഞ്ഞു നിങ്ങൾ അല്ലാഹുവിനോപ്പം പങ്കു ചേർക്കരുത് (അന്ന് അബുജഹലും കൂട്ടരും പ്രാത്ഥിച്ചിരുന്നത്, ലാത്ത, ഊസ, മനാത്ത ഇവരുടെ ഹക്ക് ജാഹ് ബർക്കത്ത്കൊണ്ട് അല്ലാഹുവേ ഞങ്ങളുടെ കാര്യങ്ങൽ നിറവേറ്റി തരണമേ എന്നാണ് )അന്ന് അല്ലാഹുവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കാവൂ എന്നുപറഞ്ഞ റസൂലിനെ ഖബൂജഹലുംകൂട്ടരും വിളിച്ചിരുന്നത് പുത്തൻ വാദിഎന്നാണ്

    • @thasneemjannah4825
      @thasneemjannah4825 2 หลายเดือนก่อน +1

      നീ ഏത് അർത്ഥത്തിലാണ് പ്രാർത്ഥന എന്ന് പറഞ്ഞത് ?

    • @ameenihsan5688
      @ameenihsan5688 2 หลายเดือนก่อน

      @@thasneemjannah4825 സാദാരണ മുസ്ലിം ങ്ങൾ അള്ളാഹു വിനോട് പറയുന്നതിന് അള്ളാഹു വിനോട് പ്രാർത്ഥിച്ചു എന്ന് പറയും നിങ്ങളുടെ മത ത്തിൽ പ്രാർത്ഥന എന്നെത് എത്ര സൈസ് ഉണ്ട് ഒന്ന് പറഞ്ഞു തരുമോ

    • @rajusainudheen7332
      @rajusainudheen7332 2 หลายเดือนก่อน +3

      സഹോദരാ സത്യം വിളിച്ചു പറഞ്ഞ റസൂലുല്ലാഹി (സ )അബൂജഹലും കൂട്ടരും വളരെ മോശമായിട്ടാണ് പെരുമാറിയത്, അബു സുഫിയാൻ(റ )പോലും പിൽക്കാലത്തു ഇസ്ലാം സ്വീകരിക്കുകയാണുണ്ടായത്, താങ്കൾക്ക് അള്ളാഹു ഹിദായത്തു നൽകട്ടെ!ആമീൻ 🌹🌹🌹

    • @ameenihsan5688
      @ameenihsan5688 2 หลายเดือนก่อน

      @@rajusainudheen7332 വഹാബ് മൊല്ല ക്ക്‌ വേണ്ടി യാണോ പ്രാർത്ഥന 😓

    • @MuhammedM-x4v
      @MuhammedM-x4v 2 หลายเดือนก่อน

      Mujahide മക്ക മുശരിക്കുകളുടെ യഥാർത്ഥ വിശ്വാസം എന്താണ് എന്ന് പോലും അറിയാത്ത മുജാഹിദ്

  • @PixelGraphic-bt1do
    @PixelGraphic-bt1do 2 หลายเดือนก่อน +3

    ഹറമിലെ ഇമാമിനോട് പോയി ചോദിച്ചു നോക്കൂ ലോകം നിയന്ത്രിക്കുന്നത് ആരാണെന്ന്😂

    • @abdulazeezaz278
      @abdulazeezaz278 2 หลายเดือนก่อน +1

      ഹറമിലെഇമാംപറയുംലോകംനിതന്ത്രിക്കുന്നത് കോഴിക്കോട്ടുള്ളഏതൊഒരുകാക്കയാണന്ന്😂😅😂😅😅😂

    • @PixelGraphic-bt1do
      @PixelGraphic-bt1do 2 หลายเดือนก่อน

      @abdulazeezaz278 😅

  • @nisamaphaji1630
    @nisamaphaji1630 2 หลายเดือนก่อน +1

    മിമിക്രി

  • @abdulkareem3015
    @abdulkareem3015 2 หลายเดือนก่อน

    In my opinion these people dont have consistency in any opinio and always change their attiude...poor audiences are totally in a cofused state

  • @muhammedalic8163
    @muhammedalic8163 2 หลายเดือนก่อน

    Njangal aduthadil sradhicholam edangerakkallim

  • @sidheekt3511
    @sidheekt3511 2 หลายเดือนก่อน +9

    വഹാബിസംചീഞ്നാറുന്നു

    • @ameenihsan5688
      @ameenihsan5688 2 หลายเดือนก่อน +2

      സത്യം വഹാബ് ചീഞ്ഞു നാറുന്നു 😜😜

    • @azeezpt7596
      @azeezpt7596 2 หลายเดือนก่อน

      ​@@ameenihsan5688..Mujaahid,Salfi,Vahaabikal Cheenjhu Naari..

    • @pcarahman9320
      @pcarahman9320 2 หลายเดือนก่อน

      വഹാബിനെ കൊണ്ട് കുടുങ്ങിയല്ലേ അന്തംകമ്മീ -😂 തൗഹീദ് വേർഷൻ 25 അടുത്ത് തന്നെ പുറത്ത് വരും.

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e 2 หลายเดือนก่อน

      മലദ്വാരത്തിൽ സ്വർണ്ണം കയറ്റി പഠിപ്പിച്ച മലദ്വാര സഖാഫികള് നാറിയത് മറക്കരുതു്.

    • @abdulazeezaz278
      @abdulazeezaz278 2 หลายเดือนก่อน

      ​@amയെസ്eenihsan5688

  • @kunjipc3567
    @kunjipc3567 2 หลายเดือนก่อน +1

    ആൺ കുട്ടികളെ വെണമോ ടാ നിന്റെ പോസ്ക്കോ കെസ് ഒക്കെ കഴിഞ്ഞോ

  • @ashrafek9228
    @ashrafek9228 หลายเดือนก่อน

    Pithana parayalla

  • @musthafapmk3800
    @musthafapmk3800 2 หลายเดือนก่อน +3

    മുതലക്കുളം അല്ല വഹാബേ .കോഴിക്കോട് കടപ്പുറം

    • @ismayilpt1278
      @ismayilpt1278 2 หลายเดือนก่อน

      ആയികോട്ടെ പറയുന്ന വിഷയത്തിൽ എന്താണ്

  • @ghgh977
    @ghgh977 2 หลายเดือนก่อน +1

    YENNU..SHAJARAKAL

  • @abdulrahoof755
    @abdulrahoof755 2 หลายเดือนก่อน +4

    ഹറം ഇമാം കേരളത്തിൽ വരുന്ന കാര്യം ഈ വഹാബ് അറിയില്ല അതിന്റെ കൃമികടിയാ വല്ലതും നക്കാൻ കിട്ടാത്തതിൻ്റ വിശമം

    • @HaneefaNv-dn4ly
      @HaneefaNv-dn4ly 2 หลายเดือนก่อน

      എടാ ജുത ഇതിന് എന്തെകിലും പറയാൻ ഉണ്ടോ ചെറ്റേ

  • @mytech4221
    @mytech4221 2 หลายเดือนก่อน +4

    സരിതയുടെ പാവാട പൊക്കി നല്ല അടി കിട്ടിയ സക്കാഫി😂😂😂

    • @MajeedPT-g2l
      @MajeedPT-g2l 2 หลายเดือนก่อน

      Hoo... Prr

    • @azeezpt7596
      @azeezpt7596 2 หลายเดือนก่อน

      ..Jaamidaye Adippaavaada Eduppicha Mujaahid Baalu

    • @riyaspadukam5908
      @riyaspadukam5908 2 หลายเดือนก่อน

      ഉത്തരം മുട്ടിയാൽ തുണി പൊക്കലന്നെ

  • @rashidfalily7862
    @rashidfalily7862 2 หลายเดือนก่อน +2

    എൻറെ അമ്മോ ഇങ്ങനെ ഒലുമ്പണ്ടായിരുന്നു😂😂😂

  • @Shareef-wk8ow
    @Shareef-wk8ow 2 หลายเดือนก่อน +9

    വഹാബിസം പുതിയ മതം

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 2 หลายเดือนก่อน

    Ap ക്കു കിട്ടാത്ത deshiam

  • @abdurahiman3911
    @abdurahiman3911 2 หลายเดือนก่อน +1

    വിശാല മസാല

  • @sheriefchannanath8916
    @sheriefchannanath8916 2 หลายเดือนก่อน +4

    സരിതയെ കൊണ്ട് വരുട്ടോ

    • @azeezpt7596
      @azeezpt7596 2 หลายเดือนก่อน

      ..Joothan Maarekkond Varum Chuzhali Aula Maulavi...

    • @sayidmakahmakkah2164
      @sayidmakahmakkah2164 2 หลายเดือนก่อน

      സരിത നീൻ്റെ കെട്ട്യോളാണോ ഇപ്പം കൂട്ടി കൊടുക്കലും തുടങ്ങിയോ? അത് ആവശ്യക്കാർക്ക് കൊടുത്തോ ഇങ്ങട്ട് വേണ്ടാ

    • @ZuhriSiddeeq
      @ZuhriSiddeeq 2 หลายเดือนก่อน

      അത് നിർത്തിക്കോ അത് കേട്ട് ഇപ്പോൾ ബോർ അടിക്കുന്നു മുജു

  • @JabbarUv
    @JabbarUv 2 หลายเดือนก่อน

    Ivarkokke arabigale kondu varan pediyane karanam aadhyam chothikkunnath shake aboobakar evide ennane 😂

  • @AbdulnasarK-z8s
    @AbdulnasarK-z8s 2 หลายเดือนก่อน +9

    മുജാഹിദ് മതക്കാർ ആകെ അങ്കലാപ്പിലായി😂

    • @ameenihsan5688
      @ameenihsan5688 2 หลายเดือนก่อน +2

      സമസ്ത മതക്കാർ ക്ക്‌ ഇമാമിനെ കിട്ടാത്ത അത്ര അങ്കലപ്പ് ഇല്ല 😜😜😜

    • @AboobackerKk-d4u
      @AboobackerKk-d4u 2 หลายเดือนก่อน

      ​@@ameenihsan5688നമുക്ക് ഇവിടെ ഉണ്ട് ഇമാമുകൾ ഇറക്കുമതി വേണ്ട. ഹറമിലെ ഇമാം തെറ്റ് ചെയ്താൽ അത് തെറ്റ് തന്നെ. പക്ഷെ ഇയാൾ കൈ കെട്ടിയത് നിങ്ങൾ അംഗീകരിക്കുമോ. നബി തങ്ങൾ ഏത് ജുമുഅ ആണ് പാടത്തു വെച്ച് നിസ്കരിച്ചത്

    • @azeezpt7596
      @azeezpt7596 2 หลายเดือนก่อน

      ​@@ameenihsan5688..Paanakkaad Poyallo Mujaahid,Salfi,Vahaabies..

    • @ameenihsan5688
      @ameenihsan5688 2 หลายเดือนก่อน

      @@azeezpt7596 ആരാണ് പാണക്കാട് പോയത്????

  • @ameenihsan5688
    @ameenihsan5688 2 หลายเดือนก่อน +3

    ഒരു വിഷയവും ഇല്ലാത്തതുകൊണ്ട് വായാടി കുരച്ച് ഇറങ്ങിയിരിക്കുന്നു

  • @bilalkochi9277
    @bilalkochi9277 2 หลายเดือนก่อน +1

    എടോ പോക്സോ സക്കാഫി അങ്ങനെയാണെങ്കിൽ അൽഹംദുലില്ലാ യിൽ ആണ് ഓത്തു തുടങ്ങുന്നത്, ബിസ്മി പതുക്കെ ഓതുന്നു,,, അതുപോലെ താങ്കളുടെ കൂട്ടുപ്രാർത്ഥന എവിടെ?

    • @mufeedm433
      @mufeedm433 2 หลายเดือนก่อน

      Kurra'athussabh onnum ariyillalle...ennitt usthadumaare padippikkan varunnu...

  • @ismayilparambil1480
    @ismayilparambil1480 2 หลายเดือนก่อน

    വഹാബികൾ മാറും 😂