ഇനി ഒരു ഇരുമ്പൻ പുളി പോലും വെറുതെ കളയല്ലേ, ഇത് കണ്ടോ| pulinjikka recipe|Sreeju's Kitchen

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 12

  • @sewcrafty9392
    @sewcrafty9392 17 ชั่วโมงที่ผ่านมา +1

    പുളിഞ്ചിക്ക വിഭവം വെറൈറ്റി recipe super 👍

  • @athmayanamcreations
    @athmayanamcreations 15 ชั่วโมงที่ผ่านมา

    Wow kandal puliyinchi polund...athinekkalum healthy aanu thaanum... good sharing 🎉🎉😊😊
    🤝🤝👍

  • @നാരങ്ങമിഠായി-ഹ8ഢ
    @നാരങ്ങമിഠായി-ഹ8ഢ 12 ชั่วโมงที่ผ่านมา

    പുളിഞ്ചിക്ക കോരി കോരി കൊതിപ്പിച്ചു😋 സൂപ്പറാട്ടോ ശ്രീജൂ👌👌

  • @BinduParambathh
    @BinduParambathh 11 ชั่วโมงที่ผ่านมา

    Super, sreeja❤❤❤

  • @nooravlogs1959
    @nooravlogs1959 16 ชั่วโมงที่ผ่านมา

    പുളിച്ചിക്ക റെസിപ്പി അടിപൊളി ❤❤👍👍

  • @sulublog
    @sulublog 14 ชั่วโมงที่ผ่านมา

    ചേച്ചി സത്യം കണ്ടപ്പോൾ കൊതിയായി👌👌👌❤️❤️❤️

  • @hemalathasadukkala
    @hemalathasadukkala 15 ชั่วโมงที่ผ่านมา

    ഇരുമ്പൻ പുളിക്കൊണ്ട് വെറൈറ്റി വിഭവം ഉണ്ടാക്കി alle❤️❤️👌

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 14 ชั่วโมงที่ผ่านมา

    എന്റെ മുത്തേ ഇവിടെ എപ്പോഴും ഉണ്ടാകും ഞാൻ തീർച്ചയായും ഉണ്ടാക്കും 😘❤️❤️

  • @rokupdate9153
    @rokupdate9153 19 ชั่วโมงที่ผ่านมา

    Super aanu ketto

  • @sjm4781
    @sjm4781 15 ชั่วโมงที่ผ่านมา

    ഇങ്ങനെ ഒരു ഐറ്റം ഞാൻ ആദ്യമായി കാണുകയാ ❤️❤️സൂപ്പർ 👍👍എങ്ങനെ ടെസ്റ്റ്‌ അറിയുക 🙏🙏🙏🤣

  • @PreethiEg-zs4yd
    @PreethiEg-zs4yd 19 ชั่วโมงที่ผ่านมา

    കോവക്ക പോലെയുണ്ട് 😊 ഇരുമ്പൻ പുളീ,😍 നാല് പീസാക്കി വേവിച്ചെടുക്കുക ചീനച്ചട്ടി തിളങ്ങുന്നു 🤩 കടുക് ഉലുവ വറുത്തു പൊടിച്ചേ 😊ഉണ്ടശർക്കര 😍 ശർക്കര പാനിയിൽ പുളിഞ്ചിക്ക വറ്റിച്ചെടുത്ത് കടുക് ഉലുവ പൊടി ചേർത്ത് കാശ്മീരി മുളകുപൊടി ഉപ്പ് പഞ്ചസാര ചേർത്ത അടിപൊളീ പുളിഞ്ചിക്ക പുളി സൂപ്പർ 😋 നന്നായിട്ടുണ്ട് അല്ലേ 😋 ഉണ്ടാക്കി നോക്കാം ട്ടോ ❤👍

  • @supriyavlogz
    @supriyavlogz 14 ชั่วโมงที่ผ่านมา

    എനിക്ക് കുറച്ചു തരുമോ 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️.. പെണ്ണ് മിടുക്കിയാണ്...വായിൽ കപ്പൽ ഓടിക്കാം 😂😂😂. L